അമ്മച്ചിയുടെ നമ്പർ-1 മീൻകറി, ഒരു രക്ഷയുമില്ല..ൻ്റെ പൊന്നോ..| മോളിചേടത്തി സ്പെഷ്യൽ Kottayam FishCurry

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 157

  • @SamsaaramTV
    @SamsaaramTV  2 роки тому +24

    ഇതുവരെയും നമ്മുടെ ഈ ചാനൽ Subscribe ചെയ്തില്ലെങ്കിൽ ഒന്നു Subscribe ചെയ്യുകയും, ഞങ്ങൾ ഇടുന്ന വീഡിയോയുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ Enable ചെയ്യുകയും ചെയ്യുമല്ലോ ...നന്ദി

  • @josnageorge8767
    @josnageorge8767 2 роки тому +3

    നല്ല സുന്ദരി , സംസാരം വളരെ സൗമ്യ o , ശാന്ദം ,
    😍😍😍😍👍👍👍👌🌹🌹
    സാരി, ചട്ടയും മുണ്ടും ൽ മാറി മാറി വരണം ...

  • @UshaDevi-wr7xg
    @UshaDevi-wr7xg 2 роки тому

    പത്തനംതിട്ട മോളി അമ്മയുടെ മീൻ കറി ഉണ്ടാക്കി അടിപൊളിയായിരിക്കുന്നു എന്തൊരു മണം എന്തൊരു സ്വാദ്

  • @bincyks5664
    @bincyks5664 2 роки тому +10

    പുതിയ അമ്മച്ചി തകർത്തു 👍👍👍

  • @NeethaAmmu
    @NeethaAmmu 7 місяців тому

    Super kari ammachi njanum egne undakkunne

  • @anuks3401
    @anuks3401 2 роки тому +2

    നല്ല കറി.. നല്ല സംസാസരം.. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.. 👍👍👍👍👌

  • @valsakunjuju3221
    @valsakunjuju3221 2 роки тому +1

    അയല തല അളിയനും കൊടുക്കില്ലെന്ന് കേട്ടിട്ടുണ്ട്👍 അമ്മച്ചിയുടെ മീൻ കറി സൂപ്പർ

  • @mollythomas6215
    @mollythomas6215 2 роки тому +5

    ഞങ്ങൾ പത്തനംതിട്ട ക്കാരുടെ സ്വന്തം മീൻ കറി... Super 👍🏼💖

  • @jollyannie
    @jollyannie 2 роки тому +2

    I am also doing this way . Always Adding coconut oil at the end n some curry leaves too ‘

  • @tastehunt9724
    @tastehunt9724 2 роки тому +3

    കാഞ്ഞിരപ്പള്ളി അമ്മച്ചിക്ക് കൂട്ടായി ഇനി പത്തനംതിട്ട അമ്മച്ചിയും... കൂടെ ഷിനോയും 👍👍👍👍👌

  • @usharajasekar9453
    @usharajasekar9453 2 роки тому +3

    Praise the Lord Jesus🙏Ayila thala aliyanum kodukillanu ketitundu. God bless you akka.

  • @royjoy6168
    @royjoy6168 2 роки тому +4

    അവതരണവും, അമ്മച്ചിയും സൂപ്പർ 👍👍

    • @varghesejohn9208
      @varghesejohn9208 7 місяців тому

      0😅0.m😮😮😮😮😢😢😮😮😮

  • @anujoseph3852
    @anujoseph3852 2 роки тому +2

    ആ കലക്കി കിടുക്കി പൊളിച്ചു സൂപ്പർ ഇനി എനിക്കൊന്നും പറയാനില്ല👍🏻

  • @jjp897
    @jjp897 2 роки тому +3

    She look very good and her way of talking very nice

  • @anjumaria9859
    @anjumaria9859 2 роки тому +7

    പുതിയ അമ്മച്ചി ആള് കൊള്ളാല്ലോ. അടിപൊളി കുക്കിംഗ്‌. കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋

  • @salomithomas171
    @salomithomas171 2 роки тому +1

    സംഭവം പൊളിച്ചു ഇനിയും ഇങ്ങനത്തെ കുറെ വീഡിയോയുമായി വരണം

  • @usharajasekar9453
    @usharajasekar9453 2 роки тому

    Konjam parsal ayachu kodutha romba nallayirukum. inga nalla fish kedakathu. Akkavude dress enaku pudichithu. alagayirikinga. God bless you.

  • @mariammavarghese6595
    @mariammavarghese6595 2 роки тому

    I am also from Pathanamthitta, Variyapuram.SoI m watching it interesting ingly. Very good Meenakari.

  • @jessythomas561
    @jessythomas561 2 роки тому +1

    Samsaram kondu varunna ammachimarellam famous aakuvanallo super

  • @akhilvk1551
    @akhilvk1551 2 роки тому

    കാണുബോൾ തന്നെ വായിൽ വെള്ളം വരുവാ 👍🤤🤤.. ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👌👍

  • @priyathankam8071
    @priyathankam8071 2 роки тому +11

    എന്റെ അമ്മച്ചി...പാചകവും കറിയും സൂപ്പർ.. സംസാരം ചാനലിലൂടെ അമ്മച്ചിയുടെ പാചക മികവും ലോകം അറിയട്ടെ. ഷിനോയിയുടെ അവതരണം അടിപൊളി 🤝👌

  • @AchuKichu-xf4mw
    @AchuKichu-xf4mw 2 роки тому +2

    Ammachiyum. Fish curry yum. 💕good 👌👌👌👌👌😋😋😋😋😋😋

  • @jollybibu1466
    @jollybibu1466 2 роки тому +1

    Mary ammachi evide??pathanamthitta ammachi super

  • @ashlymammen1596
    @ashlymammen1596 2 роки тому

    Ammachi adipoli! UK yil ethu prayer koottayimayil aanu makkal pokunne?

  • @akhilkaramadam5157
    @akhilkaramadam5157 2 роки тому

    Kazhichu kazhichu chettante vayaru chadiyenna thonnane 😊

  • @jayakumars107
    @jayakumars107 2 роки тому +1

    മീൻകറി സൂപ്പർ. അമ്മച്ചി പൊളിയാ.

  • @SijoVarghese-nu3li
    @SijoVarghese-nu3li 2 роки тому

    Nannayittunnd . Meen curry

  • @georgevarughese1776
    @georgevarughese1776 2 роки тому +1

    Ammachi’s talk is slurred,please consult with one neurologist for prophylaxis.Cooking is awesome…..!

  • @avkkannur8836
    @avkkannur8836 2 роки тому +6

    മോളി ചേടത്തി കറി അടിപൊളിയായിട്ടുണ്ട് 👍👍👍👍

  • @kunjikutty857
    @kunjikutty857 2 роки тому +1

    ഞങ്ങൾ കാത്തിരിക്കും ഇനിയും ഇങ്ങനത്തെ വീഡിയോയുമായി വരണം

  • @SijoVarghese-nu3li
    @SijoVarghese-nu3li 2 роки тому

    Adipoli ayittunnd

  • @madhuram4760
    @madhuram4760 2 роки тому +15

    കാഞ്ഞിരപ്പള്ളി അമ്മച്ചിയെപ്പോലെ ഈ അമ്മച്ചിയെയും ഞങ്ങൾ ഇങ് എടുക്കുവാ..... ഷിനോയ് കോമ്പിനേഷൻ സൂപ്പർ

  • @sissybejoy2905
    @sissybejoy2905 2 роки тому +1

    അമ്മച്ചി, ആവോലി തലയാണോ അളിയന് കൊടുക്കരുതെന്ന് പറയുന്നത്?കറി അടിപൊളി ആയിട്ടുണ്ട് 😋

  • @shakeebkallankallan5481
    @shakeebkallankallan5481 6 місяців тому

    Nala samsaram

  • @sajeevpt658
    @sajeevpt658 2 роки тому +25

    അയില തല അളിയനും കൊടുകയില്ല എന്ന് കേട്ടിട്ടുണ്ട് .ഇതാദ്യായിട്ടാകേൾക്കുന്നത്😀😀

  • @wilmateddy3409
    @wilmateddy3409 2 роки тому

    Very good 👍

  • @seethaps8340
    @seethaps8340 2 роки тому

    Super simple

  • @sijorenju9859
    @sijorenju9859 2 роки тому +1

    Adipoli oru rekshayumm ella superb .

  • @jojomjoseph1
    @jojomjoseph1 2 роки тому +9

    ഷിനോയിയും പത്തനംതിട്ട അമ്മച്ചിയും👍🏻👍🏻 അമ്മച്ചിയുടെ മീൻ കറി സൂപ്പർ 👍🏻

  • @priyankathomas1861
    @priyankathomas1861 2 роки тому

    കാണുമ്പോൾ തന്നെ ചോറുണ്ണാൻ തോന്നുന്നു🥰👍🏻👍🏻

  • @kabaniabdulsalam9429
    @kabaniabdulsalam9429 2 роки тому

    Super curry..bgm ithrem vendaa....2-3 time kanditaanu ..manassilaakunnathu

  • @DreamCapturing
    @DreamCapturing 2 роки тому +10

    പുതിയ തലമുറ പാച്ചക പ്രഹസനം നടത്തുമ്പോൾ
    , നമ്മുടെ നാട്ടിൽ നിന്ന് പടിയിറങ്ങുന്ന രുചികൾ, ഇങനെ കാണുന്നത് തന്നെ ഒരു ഭാഗ്യം
    അമ്മച്ചി ❤

    • @sobhanamr7045
      @sobhanamr7045 2 роки тому

      ഞാൻ ആദ്യം ഉലുവ ആണ് ഇടുക പിന്നെ കടുക്

  • @varghesekoshy5428
    @varghesekoshy5428 2 роки тому

    Very welldone, Molly Aunty. Shine from Delhi. God bless you. Kothiakunnu...

  • @priyanair1848
    @priyanair1848 2 роки тому

    Mam fish biriyani please

  • @mayamanoj536
    @mayamanoj536 2 роки тому

    Ammachi super 😍😍

  • @anijohn472
    @anijohn472 2 роки тому +1

    Molly ammachi super meen curry

  • @lakshmimenon6921
    @lakshmimenon6921 2 роки тому +2

    God bless you Ammachi ❤❤

  • @rittyaloysius2645
    @rittyaloysius2645 2 роки тому

    4 pachamulakum oru teaspoon ghee yum cherthu 5minutes kashinju off cheyyu

  • @lithinmchacko7598
    @lithinmchacko7598 2 роки тому

    Pathanamthitta il evidanu ethu

  • @rafequetbava
    @rafequetbava 2 роки тому

    Ammachi are you using Kashmir chilly powder,

  • @roycherian8514
    @roycherian8514 2 роки тому

    GOD.BLESS.YOU.AMMACHI👍👍👍🙏🙏🙏❤️

  • @HappyandHeal
    @HappyandHeal 2 роки тому

    Ammachide attitude ishtapettu..meen curryum.....❤❤❤Background music onnu kurachal nannayirunnu.....

  • @rasheedrasheed3324
    @rasheedrasheed3324 Рік тому

    Mmmachhi super

  • @seemasajeevan5602
    @seemasajeevan5602 2 роки тому +7

    ഈ അമ്മച്ചിയെ കണ്ടപ്പൊഴേ like അടിച്ചു.എന്തോ വരുന്ന അമ്മച്ചിമാരൊക്കെ കിടുക്കാച്ചിയാ 👌👌👌❤️❤️
    ഇനി അന്നമ്മ ചേട്ടത്തിയെ കൊണ്ട് വരാമൊ 🙏

    • @thahirakhanun3419
      @thahirakhanun3419 2 роки тому +2

      അതെ അന്നമ്മ ചേട്‌ത്തിയെ കൊണ്ടു വരണം.

  • @omanasubhagan1929
    @omanasubhagan1929 2 роки тому

    Ayilathalayanu aliyanu kodukkathathu,ithu aadyam aanu kelkunnathu

  • @vineethacj8433
    @vineethacj8433 2 роки тому

    സൂപ്പർ അമ്മച്ചി❤️❤️❤️

  • @sajanthomas1300
    @sajanthomas1300 2 роки тому +1

    ""Molly on Rocks"".പാചകം ഓരോരോ സ്റ്റൈൽ. മായമില്ലാത്ത പാചകവും സംസാരവും. 👍.

  • @Manoj-dj6pn
    @Manoj-dj6pn 2 роки тому

    Super super curry

  • @girishv.p7064
    @girishv.p7064 2 роки тому

    Superb👍🏾

  • @jollycleetus1290
    @jollycleetus1290 2 роки тому

    Ayla tala nnu alle....Nice video

  • @unnimaya6936
    @unnimaya6936 2 роки тому +1

    super 🐠 fish curry recipe 👍💜

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому

    Super 👌👌

  • @maheshashokan9264
    @maheshashokan9264 2 роки тому

    Ammachi adipoli..... Kalakki tto

  • @minijeemon4734
    @minijeemon4734 2 роки тому +1

    അമ്മച്ചി, ഞാനും ഇങ്ങനെയാ മീൻ കറി വയ്ക്കുന്നത്. ഞാനും പത്തനംതിട്ട യിൽ ഉള്ളതാ 😄😄

  • @neethuj2880
    @neethuj2880 2 роки тому +1

    കാണുബോൾ തന്നെ കൊതി വരുന്നു... ഇനിയും പുതിയ വിഭവങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരണം... വെയ്റ്റിംഗ്.. 👍👍👍👍👍👍🤤

  • @tinuthomas4936
    @tinuthomas4936 2 роки тому +1

    Nalla ammachi

  • @gayathriskitchen6605
    @gayathriskitchen6605 2 роки тому

    👌👍🏻super

  • @sreekuttysree4302
    @sreekuttysree4302 2 роки тому

    Polichu 💛💛💛

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому

    Ammche suppar

  • @sallyzachariah9599
    @sallyzachariah9599 2 роки тому

    super

  • @zaalnoon9496
    @zaalnoon9496 2 роки тому

    Mashallah mama nice cooking

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому

    Super

  • @sijorenju9859
    @sijorenju9859 2 роки тому

    Kanndittu kothiyakkunnu

  • @shahidaskitchenette8279
    @shahidaskitchenette8279 2 роки тому

    Chuvannully cherkkille

  • @thresiammasebastian9472
    @thresiammasebastian9472 2 роки тому

    Amachi superrrr

  • @jessythomas561
    @jessythomas561 2 роки тому +1

    Shinoy taste cheithu vayar koodittundu

  • @abdumc5995
    @abdumc5995 2 роки тому

    Adipoli super

  • @sebinpaul4084
    @sebinpaul4084 2 роки тому

    Adipoli....

  • @krishnamehar8084
    @krishnamehar8084 2 роки тому

    അയല തല അളിയനും കൊടുക്കൂല എന്നല്ലേ അമ്മച്ചിയെ. കറി സൂപ്പർ.

  • @k.m.mathewk.m.mathew4462
    @k.m.mathewk.m.mathew4462 2 роки тому

    അമ്മച്ചി സൂപ്പർ

  • @lissysaju3241
    @lissysaju3241 2 роки тому

    Ammachy is so simple

  • @jibingeorge2371
    @jibingeorge2371 2 роки тому

    👌

  • @mollyvarughese8772
    @mollyvarughese8772 8 місяців тому

    Aliyanum kodukkam

  • @shereenasuneershereenasune6883
    @shereenasuneershereenasune6883 2 роки тому

    സൂപ്പർ 😋

  • @tessythomas5102
    @tessythomas5102 2 роки тому

    Super yummy

  • @bvskitchen1045
    @bvskitchen1045 2 роки тому

    👍🏻👍🏻👍🏻

  • @jersongeorgekg1383
    @jersongeorgekg1383 2 роки тому

    👍👍👍👍👍👌👌👌

  • @francischirayathfrancischi6795
    @francischirayathfrancischi6795 2 роки тому

    അടിപൊളി....കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.....

  • @sujareghu7391
    @sujareghu7391 2 роки тому +1

    മറ്റേ അമ്മച്ചി എവിടെ ?

  • @sruthimanu6597
    @sruthimanu6597 2 роки тому +2

    മോളി ആന്റി സൂപ്പർ മീൻകറി 👍👍

  • @babybabypk6270
    @babybabypk6270 2 роки тому

    Wow

  • @saurabhfrancis
    @saurabhfrancis 2 роки тому

    ❤👌

  • @jollythomas9758
    @jollythomas9758 2 роки тому

    🥰🥰🥰

  • @jostumathew9787
    @jostumathew9787 2 роки тому

    അമ്മച്ചി പൊളിച്ചു

  • @kmassi1802
    @kmassi1802 2 роки тому

    nice. അമ്മച്ചി Super.........

  • @haseenahashim965
    @haseenahashim965 2 роки тому +1

    ഇത് നെയ്മീൻ പോലെ ഉണ്ട്

  • @alfajose9988
    @alfajose9988 2 роки тому

    ഏതാ മോനെ മീൻ കറി 👍🏻

  • @renybiju1000
    @renybiju1000 2 роки тому

    Ayala thala എന്നു allae

  • @aarunbalaa007
    @aarunbalaa007 2 роки тому

    അമ്മച്ചിയുടെ മീൻ കറി ഞാനും എന്റെ വീട്ടിൽ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്❤️❤️❤️

  • @jollyannie
    @jollyannie 2 роки тому

    Cake icing cheyyunnathu polae aanallo fish curry , chorinu mukalil ‘ 😊