First Foreign journey after taking Visa , Turkey 🇹🇷. See Sherinz excitement in Kuwait Airways plane ✈️ looking at Entertainment/ Information screen 📺. Waiting for the rest of the series Exploring different parts of Turkey with Sherinz own Videography, Narration , editing and wonderful presentation.✅👍
കുവൈറ്റിൽ ആണ് ഞാൻ. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ബ്രോ യുടെ വിഡിയോസ്. ബ്രോ കടലിന്റെ നടിക്കിൽ കൂടെ ഒരു പാലം പോകുന്നു എന്ന് പറഞ്ഞത് ശെരി ആണ്. ഞാൻ അതു കാണാൻ പോയിരിന്നു. നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ.
ഞങ്ങളുടെ സ്വന്തം Kuwait Airways... നല്ലൊരു Turkey യാത്ര ആവട്ടെ... 37Km നീളമുള്ള കടലിൽ കൂടി പണിത പാലം ആണ് കുവൈറ്റിൽ നിന്നും takeoff ചെയ്യുമ്പോൾ കാണുന്നത്... 10:37 *Kuwait Airways...
• Istanbul est la ville la plus peuplée d'Europe 🇪🇺. Il n'y a pas de ville plus peuplée en Europe 🇪🇺 aujourd'hui qu'Istanbul • Istanbul est la plus grande ville d'Europe Les plus grandes villes d'Europe 1 Istanbul : (5 343 km²) 2 Moscou : (2 511 km²) 3 Londres : (1 572 km²)
Nice! Enjoy Turkey...it is a beautiful place. Njaanum aadyamaayi big international Flight il kayariyappol...same excitement. After so many years, I have travelled much with big ( also double decker A380) planes. Greetings from Belgium
കൂട്ടത്തിൽ കൂടുതൽ രാജ്യങ്ങൾ കറങ്ങിയ ആളുകളെ നിർബന്ധമായും ഒരു ചെറിയ explanations വേണം എവിടെ ഒക്കെ പോയി, ഇങ്ങനെ പോയി, എന്നൊക്കെ വിവരിക്കുന്ന ഒരു episode ഉണ്ടാവണം...
ഇതിന് മുമ്പ് ഇതുപോലെ ആസ്വദിച്ച് കണ്ടൊരു ചാനൽ സഫാരി മാത്രം.. Gd wrk nice presentation keep it up ❤ ആളും വരുമാനവും കൂടുന്നതിനനുസരിച്ച് മാറ്റം വരുത്തരുത് 👍👍
Seeing this video, I can understand your excitement of first international flight. I felt the same on my first European trip when I saw the map and take off video of the wheels.First international travel to a European country through gulf using a gulf airline will be something to cherish for a lifetime.Ethiad and Emirates are the best for Europe travel.
Kuwait land cheythapo kanda bridge 20km long ulla Sea bridge anu! Sheikh jaber al ahmad alsabah couseway! Kuwait citye kuwaitile border side, islandsmayi connect cheyuna bridge! Waiting for turkey videos!
സത്യസന്ധമായ എറണാകുളം ഭാഷയിലുള്ള അവതരണമാണ് താങ്കളുടെ ഹൈ ലൈറ്റ്, അഭിനന്ദനങ്ങൾ......
ടർക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
വന്തിട്ടേ വന്തിട്ടേ ....നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് അവൻ വന്തിട്ടെ
നിന്റെ കമന്റും വന്നേ 😁
അവനെ ജീവിതത്തിൽ കൂട്ടരുതോ ?🤔😀💪✅👍
Nee +1 ൽ ahnna padikkunne❓️
ഈ അവതരണമൊക്കെ കേൾക്കുമ്പോഴാ മല്ലു ട്രാവലറിന്റെ ഒക്കെ സംസാരം എത്ര അഹങ്കാരം ആണെന്ന് മനസ്സിലാവുന്നത്..... Sherin 🥰
Crct ann bro.
💯
Samsarathil alla ahankaram irikunnathu hridayathilanu...adhyam mattulavarkku kitunna uuyarchayilulla assooya mattan nokku
ആ മൈരന്റെ വിചാരം കാരണം, എന്നോ വീഡിയോ കാണൽ നിറുത്തി
44
ഒരു സാധാരണക്കാരന്റെ യാത്ര അനുഭവം 👍🏻👍🏻👍🏻❤❤❤
അടിപൊളി..ഞാനും ഉണ്ടായിരുന്നു ഈ യാത്രയിൽ....സൂപ്പർ trip ആയിരുന്നു..
Ethu tour agency aayirunnu bro
എത്ര ചിലവായി bro?
ഏപ്രിൽ അവർക്കു ഒരു ട്രിപ്പ് ഉണ്ട്..
Ethra chilavaayi
ഏതാണ് ട്രാവൽ ഏജൻസി
First Foreign journey after taking Visa , Turkey 🇹🇷. See Sherinz excitement in Kuwait Airways plane ✈️ looking at Entertainment/ Information screen 📺. Waiting for the rest of the series Exploring different parts of Turkey with Sherinz own Videography, Narration , editing and wonderful presentation.✅👍
Simple humble .. ❤️ sherin ❤️
അടിപൊളി brooi 😊👍
മഴവില്ല്. പോലെ. മനോഹരമാകട്ടെ. ഈ. യാത്ര. 👍👍👍👍👍👍👍👍സുധി. എറണാകുളം.
This man ashraf excel and firozikka emil bro .. fav youtubers. Simplicity at its peak
അപ്പോ ഇനി തുർക്കിയിലെ കാഴ്ചകൾ കാണാം 🌹
ഇങ്ങൾ ഒരു പ്രചോദനം ആണു.. മനസുകൊണ്ട് കൂടെ ഉണ്ട്.. പൊളിക്ക് bro... 🥰🥰🥰😘😘
ഞാൻ കാത്തിരിക്കുകയായിരുന്നു തുർക്കി വീഡിയോ കാണാൻ.... കൊള്ളാം ട്ടോ സ്റ്റാർട്ടിങ് സൂപ്പർ
Super video sherinz bro
കുവൈറ്റിൽ ആണ് ഞാൻ. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ബ്രോ യുടെ വിഡിയോസ്. ബ്രോ കടലിന്റെ നടിക്കിൽ കൂടെ ഒരു പാലം പോകുന്നു എന്ന് പറഞ്ഞത് ശെരി ആണ്. ഞാൻ അതു കാണാൻ പോയിരിന്നു. നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ.
Sheikh Jaber Al-Ahmad Al-Sabah Causeway കടലിൻറെ മുകളിലൂടെ പോകുന്ന പാലത്തിൻറെ പേരാണ് 🇮🇳✈️🇰🇼😊
🇰🇼
❤️🇮🇳🇰🇼❤️
I was waiting for the new journey.... finally it's here ❤️❤️❤️
Erthugrul series കണ്ടിട്ടുണ്ടോ... കണ്ടാൽ ആരാണ് ഓസ്മാൻ ഗാസി. എന്താണെന്നു history മനസ്സിലാവും... പൊളി ആണ് 🥰
എവറസ്റ്റ് നേപ്പാൾ തുർക്കി ദുബായ് പോരട്ടെ പോരട്ടെ 👍👍
😍😍🔥🔥🔥 poliii kathirikkuvayrnu
Not only in Turkey, in USA, Europe as also for other western countries an Universal adopter is necessary.
Adipoli presentation .......
വേറിട്ട കാഴ്ചകൾ, യാത്ര വിവരണം. ബെസ്റ്റ് ഓഫ് ലക്ക്. കൂടുതൽ നല്ല കാഴ്ചകൾ വരട്ടെ, munna from Malappuram
Pwoli ❤️തുർക്കി series തുടങ്ങി മക്കളെ... തകർക്കു bro ❤️all the best ❤️
all the best bro. Looking forward for some exciting videos from Turkey.
Most waited vedio ❣️
Hi Shini,❤️❤️ Suport and സബ്സ്ക്രൈബ് us
ജാ മോനെ ഇനി തുർക്കി കാഴ്ചകൾ 😍 ഷെറി പൊളിക്കും🥳🥳
ഞാനിവിടെ കുവൈറ്റിലാണ് work ചെയ്യുന്നത് വീഡീയോസ് എല്ലാം കാണാറുണ്ട് കിടു
ഞൻ ഏറ്റവും കൂടുതൽ പോവാൻ ആഗ്രഹിക്കുന്ന രാജ്യം തുർക്കി 🇹🇷
Best wishes Sherinz vlog for foreign tour 🙌 take care 👍🏻
Watching from Kuwait ❤️
Waiting aayerunnu ❤️
ee lokath ethrayum adipoli ayittulla sthalam undo nn thanne albudham thonum. ink vedeos kanumbol povan thonum ........pakshe povan thonum 😍😍
Sathym parylo.....sherin lakshadweep trip kazhinj pine ita ore video um ishtapetilla.....inn muthl adipoli episode pradeekshikunu.....❤️♥️
15:20...
Resurrection Ertuğrul സീരീസ് കണ്ടിട്ടുള്ള ആരും എർത്തുറുൾ ഗാസിയുടേയും അദ്ദേഹത്തിന്റെ മകൻ ഒസ്മാൻ ഗാസിയുടേയും പേര് മറക്കില്ല ❤️❤️❤️
Good description.Eagerly waiting for your clogs.
Very good
തുർക്കിയിൽ snowfall ഉണ്ടെന്ന് തോന്നുന്നു first time exploring turkey with sherinz vlog
Waiting
Kochi തേരാ പാര തന്നെ മതിയായിരുന്നു powli ayirunnu 🙃❤
Al best sherinz volg
ഞങ്ങളുടെ സ്വന്തം Kuwait Airways... നല്ലൊരു Turkey യാത്ര ആവട്ടെ... 37Km നീളമുള്ള കടലിൽ കൂടി പണിത പാലം ആണ് കുവൈറ്റിൽ നിന്നും takeoff ചെയ്യുമ്പോൾ കാണുന്നത്... 10:37 *Kuwait Airways...
നീ ഇന്ത്യക്കാരൻ അല്ലേ
• Istanbul est la ville la plus peuplée d'Europe 🇪🇺.
Il n'y a pas de ville plus peuplée en Europe 🇪🇺 aujourd'hui qu'Istanbul
• Istanbul est la plus grande ville d'Europe
Les plus grandes villes d'Europe
1 Istanbul : (5 343 km²)
2 Moscou : (2 511 km²)
3 Londres : (1 572 km²)
You can buy the set of it
"തുർക്കിമാൻ"!തുർക്കിയിലെ ഇതുവരെ കാണാത്ത കാഴ്ച്ചകൾ പോരട്ടെ!🙏🙏🙏🙏🙏
Turkey uro sudapi rajam aan thurkye milttry pavar full aan thurkye NATO il America yode Kode aan
Njan qataril aan 15 varsham Aaye Qatar IL us army unddu turkey egibth army unddu yudha vimanam Ellam unddu us turkey egibth
Qataril us army 100000 unddu thurkye yode army qataril 75000 unddu egibth nte army 50000 unddu Qatar IL
Nice! Enjoy Turkey...it is a beautiful place. Njaanum aadyamaayi big international Flight il kayariyappol...same excitement. After so many years, I have travelled much with big ( also double decker A380) planes. Greetings from Belgium
😍
കൂട്ടത്തിൽ കൂടുതൽ രാജ്യങ്ങൾ കറങ്ങിയ ആളുകളെ നിർബന്ധമായും ഒരു ചെറിയ explanations വേണം എവിടെ ഒക്കെ പോയി, ഇങ്ങനെ പോയി, എന്നൊക്കെ വിവരിക്കുന്ന ഒരു episode ഉണ്ടാവണം...
sherin bro video ellam super anu
ഇതിന് മുമ്പ് ഇതുപോലെ ആസ്വദിച്ച് കണ്ടൊരു ചാനൽ സഫാരി മാത്രം..
Gd wrk nice presentation keep it up ❤
ആളും വരുമാനവും കൂടുന്നതിനനുസരിച്ച് മാറ്റം വരുത്തരുത് 👍👍
Ini oro episode num katta waiting 👍👍😍
Student friendly channel 😀❤
Tour package ഒന്ന് explain ചെയ്യാമോ?
സൂപ്പർ അടിപൊളി 👏👏👍
Eni sherin volg polikkum😍😍😍
👌👌ഇന്നത്തെ യാത്ര അടിപൊളി
Pwolikku muthe
Sherinz machaaaaaa😘😘😘😘😘poli
Polik.machane kude und
Istanbul was the capital of Turkey ... Istanbul known as Business capital of Turkey and Capital City of Europe
കുറച്ചു നാളത്തേക്ക് തുർക്കിയിലെ വിശേഷങ്ങൾ കാണാം 🙌🤘
പൊളിച്ചു ❤️❤️❤️❤️❤️
ഞങ്ങളെ സ്വന്ധം ഫ്ലൈറ്റ് കുവൈറ്റ് ഐർവേസ്😍😍
poli
Sprb dear ❤️
Waiting for upcoming vdos 😉❤️😍
Vlogs s il ettavum ishtappetta broo
Safe travels
എന്തുപറ്റി ഷെറിൻ തുർക്കി വീഡിയോ താമസിച്ചുപോകാൻ,, അതിനു മുൻപേ ദുബായ് വന്നല്ലോ ഏതു മാസമായിരുന്ന തുർക്കിയിൽ പോയത് ഗുഡ് ❤️❤️
Expectations are high now ❣️
Adipoly video 👍👍👍
Congrats 🎉
തുർക്കിയിൽ തേരാപാര 👌🥰
🔥 Nice
❤️❤️ ചാനൽ സബ്സ്ക്രൈബ് us 👍
Seeing this video, I can understand your excitement of first international flight. I felt the same on my first European trip when I saw the map and take off video of the wheels.First international travel to a European country through gulf using a gulf airline will be something to cherish for a lifetime.Ethiad and Emirates are the best for Europe travel.
Keri vaaaa ini youtube namukullatha
Bro.Could you share the details of the tour company?
Poli vedio bro
വിമാനത്തില്‍ നിന്നും കാണുന്ന ആ റോഡ് പാലം അത് shaikh al jaber al ahmad al sabha causway ഒത്തിരി നീളം കൂടിയ പാലമാണ് കുവൈറ്റ് ഇറാഖ് ബോര്‍ഡര്‍
എന്റെ ഫേവറേറ്റ് രാജ്യം 💚
Angne kathiripine viram itte videos vanne ❤️
എല്ലാ വിധ അശംസകളും
Congrats 🥳 Wishing u a joyous trip👍🏻
Adipli video ishtai ❤ tripinte detail onn parayane ningal payapole pokan endoke cheyanamennulath
Suhurthe enikk oru apekshaye ullu.... Bhaviyil thaan click aaakum... Athin shesham ente 50000 roopayude petti... 10 pattikkunjine medichu... Inganathe content idallae ..... Athin vere channel create cheyyanam. Love🙌
ആഹാ... എന്ത് നല്ല റോഡുകൾ.
Sherin very nice video ♥️
Bro poli ❤️🥰
Ertugrul ghazi Osman ghazi ഫാൻസ് ല്ലേ 🤔😊
Enjoy ur journey bro
Kuwait land cheythapo kanda bridge 20km long ulla Sea bridge anu! Sheikh jaber al ahmad alsabah couseway! Kuwait citye kuwaitile border side, islandsmayi connect cheyuna bridge! Waiting for turkey videos!
First
സ്ഥിരമായി കാണുന്ന ഒരു ചാനൽ
👍👍👍❤️❤️❤️❤️❤️ തുർക്കി തേര പാരാ
Bro Thirich Verumbo Kuwait Airways Book Cheyanada , Liquor edukkengil , Transit il avaru Athu Sieze cheyum, Kuwait il Liquor allowed alla
10:35 Kuwait Airways ആണ്
First comment
ഹോളിഡേ മേക്കർ ❤️❤️❤️❤️🥰🥰🥰😍😍😍😍👍👍🙏🙏🙏
Adipoli ♥️
Sadhanam kalayalle monjeee..
HI Sherin how is turkey
🙏🙏🙏😂😂late ആയി വീഡിയോ വന്നത് കൊണ്ട്. ഞാനും മനഃപൂർവം കാണാൻ വൈകി 🤣🤣🤣🤣
Kuwiti പാലം ആണ് അത് ബ്രോ ആ കടലിലൂടെ പോയിരിക്കുന്നത്
Adipoli ,👍👍👍
Beautiful place