നാടൻ കോഴികളുടെ കിടുക്കൻ കളക്ഷൻസുമായി പ്രശാന്ത് തൃത്താല

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 228

  • @VickiesGreeny
    @VickiesGreeny  5 років тому +24

    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക പ്രശാന്ത് തൃത്താല :7592055592

  • @sreekanthsssasidharan4705
    @sreekanthsssasidharan4705 3 роки тому +4

    10 വട്ടം ഈ വീഡിയോ കണ്ടു ഇത്രയും കളക്ഷൻ ലൈഫിൽ കാണുന്നത് first time

  • @rohithkaippada1190
    @rohithkaippada1190 5 років тому +6

    Broyude അവതരണം വളരെ അടിപൊളിയാണ്, എല്ലാ വിഡിയോസും കാണാൻ തോന്നാറുണ്ട് 👌👌

    • @VickiesGreeny
      @VickiesGreeny  5 років тому +1

      Tnx brother ..tnx for the compliment

  • @rajeeshp7333
    @rajeeshp7333 5 років тому +25

    10 തവണ ഫോൺവിളിച്ചിട്ട് Phone എടുക്കാത്ത busy man

    • @ebrayink2288
      @ebrayink2288 3 роки тому +2

      എത്ര തിരക്ക് ഉണ്ടെങ്കിലും ഒരു പ്രത്യേക സമയം ഫോൺ അറ്റൻഡ് ചെയ്യാൻ നീക്കിവെക്കണം. ഒരാളുടെ ഫോൺ അറ്റൻഡ് നിഷ്ക്കർഷത അയാളുടെ പ്രവർത്തന സമീപനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത് കൊണ്ട് താങ്കൾ ഇന്ന സമയത്ത് മാത്രം വിളിക്കാൻ പറയാം. ഫോൺ തീരെ എടുക്കാത്തത് ശരിയായ നടപടിയല്ല. പ്രത്യേകിച്ച് അങ്ങയെ പോലുള്ള ഒരാൾക്ക്

  • @anvarappattillath8403
    @anvarappattillath8403 5 років тому +11

    നാടൻ കോഴികളുടെ കുലപതി 😍💓

  • @Yasarmuhammed1989
    @Yasarmuhammed1989 4 роки тому +3

    യൂട്യൂബിൽ കാണുന്ന വീഡിയോ കണ്ടിട്ട് വിളിച്ചാൽ ആരെയും കിട്ടാറില്ല

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому

    നല്ല അടിപൊളി നാടൻകോഴികൾനാട്ടിൽ വന്നിട്ട് വേണം വേടിക്കാൻ നബ്ബർ ഞാൻ ഫീഡ് ചെയ്തിട്ടുണ്ട്

  • @joalex4148
    @joalex4148 5 років тому +13

    Super etra kanditum mathi varunilaa..enthayalm..njn varunde... really great prasant etta

  • @sibinlalcbn9237
    @sibinlalcbn9237 5 років тому +3

    അടിപൊളി പ്രശാന്ത് ബായ്.. Tnq vickie

  • @dancecorner6328
    @dancecorner6328 4 роки тому +4

    3:27 അമ്മ കുട്ടികളെ നോക്കുന്നതല്ല രക്ഷപ്പെടാൻ ഒരു വഴി നോക്കുന്നത😂

  • @rokeshlogesh2236
    @rokeshlogesh2236 2 роки тому +2

    Yesterday night accidentally instagram show s ur dogs videos. Now today UA-cam recommending your videos 😅😅.wonderful

  • @jithinrajc8548
    @jithinrajc8548 5 років тому +7

    Nice presentation.. ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളെ എല്ലാ വിഡിയോയിലും ഉള്ള music... Kidu..super

  • @dancecorner6328
    @dancecorner6328 4 роки тому +2

    മറ്റു വിഡിയോസിൽ എപ്പോളും മുഴങ്ങിക്കേലാക്കാറുള്ള ആ ധീര വ്യക്തി.
    തൃത്താല പ്രശാന്ത്

  • @TheMediaPlus
    @TheMediaPlus 4 роки тому +2

    Video പൊളി മച്ചാന്റെ.. പ്രഫഷണലിസ്... 🥰🥰🥰🥰😍😍😍😍

  • @jeraldjames8645
    @jeraldjames8645 4 роки тому +3

    തുടക്കത്തിൽ അവിടെ കാര്യമായിട്ട് എന്താണ് ഉള്ളതെന്ന് ആലോചിച്ചെയ.😂 അവിടെ എന്താ ഇല്ലത്തെ 😍 നല്ല video ആണു bro

  • @HANSHA786
    @HANSHA786 4 роки тому +3

    പ്രശാന്തിന്റെ കയ്യിൽ നിന്നും ഞാൻ കുറെ നാടൻ കുഞ്ഞുങ്ങളെ വാങ്ങി. ആള് ഇപ്പോൾ സ്ഥലത്തില്ല. തനി നാടൻ തന്നെയാണ് കോഴികുഞ്ഞുങ്ങൾ.

  • @musthafamv1515
    @musthafamv1515 5 років тому +3

    എല്ലാം നന്നായിട്ടുണ്ട്👍👍👍👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 5 років тому +3

    നന്നായിട്ടുണ്ട് മാഷേ വീഡിയോ
    ആയൂഷ്മാൻഭവ...

  • @TheMediaPlus
    @TheMediaPlus 5 років тому +2

    വൗ.. പൊളിച്ചു.. ഞാൻ ഇതുവരെ കണ്ടതിൽ മികച്ച വീഡിയോ.. അവതരണവും വീഡിയോ ഷൂട്ടും അടിപൊളി.. thank you ബ്രോ..
    നാടൻ കോഴികളുടെ ഇതിനേക്കാൾ നല്ല വീഡിയോ ഞാൻ കണ്ടിട്ടില്ല.. ഉണ്ടെങ്കിൽ ഇവിടെ കമ്മെന്റ് ചെയൂ..

  • @FathimaKhalid-g7f
    @FathimaKhalid-g7f Рік тому

    അടി പൊളി ട്ടോ

  • @ansabtp1188
    @ansabtp1188 4 роки тому +1

    ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എപ്പളാ കൊത്ത് കിട്ടുകയെന്നു... 😁😁😁😄😄😃😃

  • @imthiyaztech4184
    @imthiyaztech4184 5 років тому +1

    Good video orupaaad ishtapettu

  • @majeedkukku139
    @majeedkukku139 4 роки тому +1

    ഹായ് സൂപ്പർ, അടിപൊളി

  • @JyjusHomeVideos
    @JyjusHomeVideos 5 років тому +5

    പ്രശാന്തേട്ടൻ സൂപ്പറാണ് കേട്ടോ !! Very nice Video. Inspiring one !!

  • @prasanthchandran243
    @prasanthchandran243 5 років тому +2

    Thanks to all

  • @User-q7i2c
    @User-q7i2c 5 років тому +3

    Iniyum videokal pratheekshikkunnu

  • @sreeramvijay1824
    @sreeramvijay1824 5 років тому +3

    Superb 👌👌👏👍

  • @manupk2201
    @manupk2201 4 роки тому +1

    സൂപ്പർ......

  • @Arunk2arun29
    @Arunk2arun29 5 років тому +2

    കൊള്ളാം അടിപൊളി

  • @adventurertraveler369
    @adventurertraveler369 5 років тому +3

    Thanks for sharing brother. Great video

  • @fancyworldguppyfarm
    @fancyworldguppyfarm 5 років тому +3

    Spr

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому

    Bhai namaskaram
    Tarki kunjungalle kittan undo
    Near Aluva kothamagalam Angamaly eriya

  • @harishobbies3290
    @harishobbies3290 4 роки тому +1

    Njan ee video 4 thavana aan kanunath, Ath kondu ippozhthe Prashanthettante video edukkamo pls, ippo cheythal nalla views kittum

  • @santhoshvb6700
    @santhoshvb6700 4 роки тому +1

    Wow....Super

  • @gafoorfarhan2729
    @gafoorfarhan2729 5 років тому +3

    Thanks bro

  • @anujithlalu2726
    @anujithlalu2726 3 роки тому +1

    Prashanth ettan👍👍👍👍

  • @gafoorkallivalappil9804
    @gafoorkallivalappil9804 5 років тому +2

    സൂപ്പറായിട്ടുണ്ട്

  • @RVKennels9846
    @RVKennels9846 Рік тому

    Adipoli

  • @biniss8896
    @biniss8896 Рік тому

    ഞാനും വാങ്ങി 20 കുഞ്ഞുങ്ങളെ നല്ല നല്ല കുഞ്ഞുങ്ങള്

    • @Moviespace-y6h
      @Moviespace-y6h Рік тому

      Place evideya rate okke enganeya pls reply

  • @chef9461
    @chef9461 5 років тому +5

    Kozhikode aarude engilum kayil nadan kozhi undoo??

  • @rinurajan6585
    @rinurajan6585 5 років тому +3

    Thnk u super video

  • @biny252
    @biny252 4 роки тому +2

    Trivandrum thil nadan kozhi kittumoo?

  • @Piratesfromkochi1607
    @Piratesfromkochi1607 2 роки тому +1

    കുറച്ചു നാടൻ കോഴികളും,കരിംകോഴിം, കൂടും വിൽകാൻ ഉണ്ട്,മുട്ട ഇട്ടുകൊണ്ട് ഇരിക്കുന്നത്
    കരിം കേോഴി 700 ,നാടൻ 600
    Location: ഇടപ്പള്ളി എറണാകുളം
    Video channel il undu

  • @farzyzayn7311
    @farzyzayn7311 5 років тому +5

    Bro yaniyim nadan kozhi video chayanam

  • @aswathyachu9378
    @aswathyachu9378 5 років тому +3

    Very nice video

  • @sinanmuhammed3169
    @sinanmuhammed3169 5 років тому +5

    കണ്ണൂരിൽ നിന്ന് ഇതുപോലുള്ള വീഡിയോസ് ഒന്നും എടുക്കാത്തത്

  • @runaviary2225
    @runaviary2225 5 років тому +2

    Super

  • @swapnilnikam4700
    @swapnilnikam4700 4 роки тому +2

    Which hen is good for home nadan , bv 380, grama Lakshmi???

  • @safuvanvlog827
    @safuvanvlog827 4 роки тому +1

    Kasaragod aarelum nadan kunjungal kodukkanundo

  • @mbsmbs6949
    @mbsmbs6949 4 роки тому +1

    Nalla രസമുണ്ട് spr

  • @Mohammedpunathil
    @Mohammedpunathil 5 років тому +2

    നന്നായിട്ടുണ്ട്

  • @soorajmachan4548
    @soorajmachan4548 5 років тому +1

    സൂപ്പർ

  • @TheBusinessFuture
    @TheBusinessFuture 5 років тому +1

    adipoli aayittund

  • @nishakannan7645
    @nishakannan7645 5 років тому +1

    Thanks

  • @sakirmk3622
    @sakirmk3622 5 років тому +1

    Valara nalla vidio

  • @deepthig9445
    @deepthig9445 4 роки тому +1

    Hi prasanth
    Enikkum valare ishtanu pakshe ivide thiruvananthapurathu kittan valla chance ondo
    Ivide nalla breed kittanilla

  • @ajayappu9018
    @ajayappu9018 Рік тому

    Place evidaya

  • @surjithp1319
    @surjithp1319 4 роки тому +1

    Pulli kozhi kodukan undo

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому

    Wow 🤩 nice bro

  • @jaleel369
    @jaleel369 5 років тому +6

    കണ്ണൂരിൽ ഫാമുണ്ടോ?

  • @sreekanthsreekanth1202
    @sreekanthsreekanth1202 3 роки тому

    ന്റെ ഒരു ബെസ്റ്റ് friend ആണ്

  • @sreeharisatheesh3621
    @sreeharisatheesh3621 5 років тому +4

    Cheettaaaa malabari aadukalude video iduooooo plzz........

  • @yasinmp5415
    @yasinmp5415 4 роки тому +1

    Bro please use tripod

  • @deepthig9445
    @deepthig9445 4 роки тому +1

    Prasanth is doing a divine thing to take care of nadan kozhikal

  • @rigincchacko5401
    @rigincchacko5401 5 років тому +2

    Prasanth broiiii 😍 😍 😍

  • @lookmanhakkeem4673
    @lookmanhakkeem4673 5 років тому +3

    Kozhiye vilkkunnundo

  • @sinusreedharan
    @sinusreedharan 5 років тому +1

    Spotted chickens are so beautiful...

  • @mohamedummer2444
    @mohamedummer2444 4 роки тому +16

    കാലൻ ആയിരം വട്ടം വിളിച്ചാലും എടുക്കില്ല

    • @biniss8896
      @biniss8896 Рік тому

      എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുന്ന ആളാണ് പ്രശാന്ത്

    • @Moviespace-y6h
      @Moviespace-y6h Рік тому

      ​@@biniss8896avide ippol sale undo

  • @mrcpsychomrcpsycho1013
    @mrcpsychomrcpsycho1013 4 роки тому +2

    ഇടുക്കി ജില്ലയിൽ എവിടേലും നാടൻ കോഴി കിട്ടുന്ന സ്ഥലം അറിയാമോ pls പറഞു തരാമോ

  • @3-LovelyRoses
    @3-LovelyRoses 4 роки тому +1

    Kozhikale azhichit valarthumbol
    Cross aville.?
    Onnil kooduthal Male undakumbo
    Male thammil koth koodille..?

  • @muhammedthanveer1313
    @muhammedthanveer1313 4 роки тому +1

    വിളിച്ചിട്ട് കിട്ടുന്നില്ല

  • @mrp___3
    @mrp___3 5 років тому +1

    Very nice😍

  • @prasanthks8420
    @prasanthks8420 5 років тому

    Very very good

  • @arunjithks3257
    @arunjithks3257 5 років тому +2

    നാടൻ കോഴി കുലപതി.. പ്രശാന്ത് ബായി

  • @aneelas2134
    @aneelas2134 4 роки тому +1

    👌🏾👌🏾👌🏾🙋🙋🙋🙋👍👍👍👍

  • @shibupv5152
    @shibupv5152 4 роки тому

    Mass

  • @jamsheerrifa2411
    @jamsheerrifa2411 5 років тому +1

    Super 👌👌👌

  • @deepthig9445
    @deepthig9445 4 роки тому +1

    Thurannu vittal correst breed engane kittum?

  • @techentertainment5638
    @techentertainment5638 5 років тому +1

    Good

  • @kaykar1801
    @kaykar1801 5 років тому +2

    paambu varathirikkyan enthanu cheyyendathu

  • @abdulnazarp4433
    @abdulnazarp4433 5 років тому +5

    എന്റടുത്തുമുണ്ട് തൊപ്പിക്കോഴികൾ 3 എണ്ണം
    അതു നല്ലവണം കുട്ടികളെ നോക്കുമോ മനുഷ്യന്മാരേ കൊത്തുമോ നല്ലവണ്ണം

    • @rohithkaippada1190
      @rohithkaippada1190 5 років тому +1

      തൊപ്പി കോഴികൾ നല്ലത് പോലെ കുട്ടികളെ നോക്കുമല്ലോ

    • @sirajshani9914
      @sirajshani9914 4 роки тому

      Manushyarea kothumonnumillatto

  • @chanakyacheloor3155
    @chanakyacheloor3155 4 роки тому +1

    Best presenting. & vediography. " pls imitate our youths parasand's passion

  • @ansmuthu6540
    @ansmuthu6540 4 роки тому +1

    Price?

  • @deepthig9445
    @deepthig9445 4 роки тому +1

    Mullante kannu nalla bhangi

  • @JilsyKj
    @JilsyKj 3 місяці тому

    One.set.kitto

  • @orma6249
    @orma6249 4 роки тому +3

    എൻ്റെ കയ്യിൽ 110 തരം ഉണ്ട്

  • @anandkumarcv2239
    @anandkumarcv2239 3 роки тому

    Home delivery undo

  • @സല്ലുആറ്റിങ്ങൽ

    ആശാൻ 😍😍😍😍😍😍😍😍😍

  • @sijoalias3774
    @sijoalias3774 4 роки тому +1

    Hai

  • @umairkuttiady41
    @umairkuttiady41 5 років тому +9

    എന്റെ നല്ലൊരു സുഹൃത്താണ്‌ ഇദ്ദേഹം .. ഇതുവരെ നേരിൽ കണ്ടില്ല

  • @ussainmp9354
    @ussainmp9354 5 років тому +1

    Sooper 👌

  • @deepthig9445
    @deepthig9445 4 роки тому +1

    Thiruvananthapurathu kittumo
    Prasanth u r lucky to have all these varieties

  • @vyneeshpoojari356
    @vyneeshpoojari356 5 років тому +24

    ഇതു പോലെ ഉള്ളവരുടെ ഫോൺ നമ്പർ കൊടുക്കുമ്പോൾ വിളിച്ചാൽ എടുക്കാൻ കൂടി പറഞ്ഞത് കൊടുക്കുക ഇല്ലെങ്കിൽ ഈ വീഡിയോ അപ്രസക്തമാകും

  • @deepthig9445
    @deepthig9445 4 роки тому +1

    Kothiyavunnu

  • @sharmisraj664
    @sharmisraj664 5 років тому +1

    Bro Egalu Wayanad ano

  • @rajeeshp7333
    @rajeeshp7333 5 років тому +4

    എനിക്ക് കുറച്ച് കുഞ്ഞുങ്ങളെ ആവശ്യമുണ്ട്

  • @akatuskiofficial6231
    @akatuskiofficial6231 5 років тому +2

    Please sir we want this training

  • @aneelas2134
    @aneelas2134 4 роки тому +2

    சுப்பர் வணக்கம் சந்திபோம்

  • @shrishahegde4343
    @shrishahegde4343 5 років тому +1

    is transportation available to Mangalore

  • @whatsup_viral
    @whatsup_viral 5 років тому +2

    Plz tell district wen introduce someone

    • @VickiesGreeny
      @VickiesGreeny  5 років тому

      Thrithala anakkara is a border a
      Of palakkad and malappuram