#BBMS6Promo

Поділитися
Вставка
  • Опубліковано 24 кві 2024
  • #BBMS6Promo സൗഹൃദം... പ്രണയം... വിവാഹം... വ്യക്തതയില്ലാതെ ജാസ്‌മിനും ഗബ്രിയും.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 77

  • @muhammednishad1737
    @muhammednishad1737 Місяць тому +105

    ഇതൊക്കെ കാണുന്ന അഫ്സൽ കാക്ക രാജ്യം വിട്ട് പോയെന്ന കേൾക്കാണെ...😅😅😅

  • @Mallu_Singer
    @Mallu_Singer Місяць тому +46

    പുറത്ത് ഇരുന്ന് കാണുന്ന അഫ്സലിന്റെ അവസ്ഥ 😞😞😞വെറും 45 ദിവസം കൊണ്ട് അവനെ ചതിച്ചു👍👍👍പ്രവാസികളുടെ ഭാര്യമാരെ നിങ്ങൾക്ക് ബിഗ്സല്യൂട്ട്🥰🥰🥰

  • @PriyaMohan_143
    @PriyaMohan_143 Місяць тому +134

    നിങ്ങൾക്ക് ഒരു clarity ഇല്ലെങ്കിലും കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് clarity ഉണ്ട് 🤭 വെറും 💩show 😌👍

  • @SanthoshKumar-ki5qq
    @SanthoshKumar-ki5qq Місяць тому +31

    വേറെ എത്രയോ Lady contestants ഉണ്ട് But Jasmine പോലെ ഒരു വൃത്തിക്കെട്ട പെണ്ണ് വേറെ ഇല്ല.. വളർത്തു ദോഷം കഷ്ടം അവൾടെ വീട്ടുകാരെ സമ്മദിക്കണം

    • @med123staple7
      @med123staple7 Місяць тому +1

      ഗബ്രി ആണ് കൂടുതൽ മോശം

  • @badaruabbas210
    @badaruabbas210 Місяць тому +73

    എന്റെ പൊന്നെ ഈ വെറുപ്പിക്കൽ ഒന്ന് നിറുത്ത്.

    • @badaruabbas210
      @badaruabbas210 Місяць тому +5

      ഗബ്രി ജാസ്മിൻ ഇവരെ ഇഷ്ട്ടം അല്ലാത്തവർ 👍🏻 അടിക്ക്

  • @koya4065
    @koya4065 Місяць тому +70

    Jasmine stay way from this guy...... Athaa nallath....

  • @shamnarafi5137
    @shamnarafi5137 Місяць тому +28

    ബോസ്സേട്ടാ... ട്രാക്ക് മാറ്റി പിടിക്കോ

  • @remyasunil8801
    @remyasunil8801 Місяць тому +10

    അവനു കല്യാണം കഴിക്കണ്ട., പക്ഷെ പ്രേമിക്കണം, ഇവിടെ നിന്ന് ഇറങ്ങുന്നത് വരെ മാത്രം. എല്ലാം അറിഞ്ഞിട്ടും സ്വയം ഒരു പൊട്ടിയാവല്ലേ ജാസ്മിൻ. He is toxic.,

  • @aswathisanthosh2845
    @aswathisanthosh2845 Місяць тому +13

    വ്യക്തത ഇല്ലാതെ അല്ല... വ്യക്തിത്വം ഇല്ലാതെ... I am not a person to interfere on their matter... But both of them behaving like too urgently...

  • @user-ce8on4fq7l
    @user-ce8on4fq7l Місяць тому +15

    Kanunavark poolum thala perukunn
    😵‍💫😵‍💫

  • @anjur7681
    @anjur7681 Місяць тому +1

    Oralkku 4 weeks alle power room nilkkan pattu. Next week akumbl gabriyude 5 th week alle power roomil. Appl power room ninnum purathakkumo?

  • @RinshaRinu-uh8sv
    @RinshaRinu-uh8sv Місяць тому +2

    Sijoo ❤❤

  • @CinematicMediaCM
    @CinematicMediaCM Місяць тому +124

    ജാസ്മിനും ഗബ്രിയും വേർ പിരിഞ്ഞത് നന്നായി എന്ന് ഉള്ളവർ??? 🤚🤚❤️

    • @anjalis3096
      @anjalis3096 Місяць тому +1

      Njn agrhicha oru karym anu😅
      Adichu piriyanmennu

    • @shymanithin5898
      @shymanithin5898 Місяць тому

      Illa pirinjitilla livil avru commted ayi

  • @jithuvintu7525
    @jithuvintu7525 Місяць тому +6

    പ്രേക്ഷകരെ മണ്ടൻമാർആക്കുന്ന പരിപാടി നിർത്തികൂടെ രണ്ടുംപേർക്കും... ഒറ്റയ്ക്ക് നിന്ന് കളിച്ചു ജയിക്കുക.

  • @lekshminadh7524
    @lekshminadh7524 Місяць тому +8

    Ente ponno..... Ee nadakam mathre Ninglkk promo aayitt edaan ullo??? Kashttam tanne

  • @HumlinsWorld
    @HumlinsWorld Місяць тому +2

    Nyangalkum kelkenda ee topic 😢

  • @Jsjsjin
    @Jsjsjin Місяць тому +1

    Kanunavrk clarity ayi asugam entha enn

  • @Aadhya006
    @Aadhya006 Місяць тому +27

    Gabri... Stay away from this girl🤣🤣.. അല്ലെങ്കിൽ last നിനക്ക് രക്ഷപെടാൻ പറ്റില്ല... ഗബ്രി പെട്ടു പോകും

  • @devikagnair5265
    @devikagnair5265 Місяць тому

    Last oviya kalikum😂😂....

  • @anusivakalloor8674
    @anusivakalloor8674 Місяць тому

    Evle onn eraki vidmo

  • @adithyanv6182
    @adithyanv6182 Місяць тому +2

    ഇന്ന് live 2hours ഇവരുടെ ഈ കരച്ചിലും പ്രണയം ഉണ്ട് ഇല്ലാന്ന് ഒക്കെ പറച്ചിലായിരുന്നു.. .

  • @SP-hh9pz
    @SP-hh9pz Місяць тому +4

    ജാസ്മിനേ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതാണ് വീട്ടുകാർക്ക് നല്ലത്...... ഇല്ലെങ്കിൽ ഇങ്ങനെ വീണ്ടും വീണ്ടും നാണം കെട്ടുക്കൊണ്ടിരിക്കാനെ വീട്ടുകാർക്ക് നേരം കാണു

  • @vinithagopakumar7096
    @vinithagopakumar7096 Місяць тому +1

    Jasminu 'chathikkapettaval' enna sympathy aalkaril work out cheyan vendi olla kashtapadu

  • @ridhuparnaridhu2922
    @ridhuparnaridhu2922 Місяць тому +4

    Ee show kaanunna audience nu motham clarity kitti ennittum ivalkku mathram clarity illa.....kunuvava ku ariyillenkil ketto ithaanu strategy. Niyum chapri um koode purathu ninnu plan cheithu vannille....lathu thanne sadhanam. Resmin clear aayi padippikkanjittannu thonnunnu acting angottu okkunnilla.....😂😂😂😂😂 Ee drama ennu kazhiyumo entho😮

  • @babybugger5454
    @babybugger5454 Місяць тому

    It looks like inside BB house Gabri wants one ball for playing n he choosed Jasmine. or vice versa. Jasmine took serious and fell in love. Asianet n Hotstar wants TRP using them

  • @anjuantony483
    @anjuantony483 Місяць тому +4

    Gabri is fake... Because അവൻ സംസാരിക്കുമ്പോൾ മുഖത്തു നോക്കി അല്ല സംസാരിക്കുന്നത്...
    ഇതിനെ ഒന്നും ചങ്ങലയ്ക്ക് ഇടാൻ ആരുമില്ലേ 😂😂...

  • @Shilpa_Santhosh_
    @Shilpa_Santhosh_ Місяць тому +3

    Enthanu e kochu Keralathil nadakkunne😅

  • @malabiju1980
    @malabiju1980 Місяць тому

    Ivattakkale purathakko???

  • @himaaravind726
    @himaaravind726 Місяць тому +1

    Avarde oru clarity 😂😂😂😂 ketu ketu maduthu. Ente ponne bb pls ningal avare kanikkan nirthu. It's too bore

  • @Sinuzzzzzz
    @Sinuzzzzzz Місяць тому +1

    ഇത് റിയൽ ആണെകിൽ ജാസ്മിൻ ഒന്ന് മനസ്സിലാക്കണം ഒരു തേപ്പിന്റെ വേദന 😅 അങ്ങട്ട് മാത്രം തേച്ചാൽ പോരല്ലോ ഇങ്ങട്ടും വേണ്ടേ ഒരു തെ പ്പോക്കെ

  • @aswinradhakrishnan3304
    @aswinradhakrishnan3304 Місяць тому +1

    Comit aya ayal appo ooo😂

  • @rightway1006
    @rightway1006 Місяць тому +5

    Aaah sijo ടെ കാര്യത്തിൽ ബിഗ്ഗ്‌ബോസ് ഈ ആഴ്ചയിൽ തന്നെ സ്ക്രിപ്റ്റ് എഴുതും

  • @nevinlenin5824
    @nevinlenin5824 Місяць тому

    There face tells everything. Only bigg boss team confused. The bb makers ruined the show.

  • @Aadhya006
    @Aadhya006 Місяць тому +2

    Serial ithilum bhedam aanu..randum drama thanne.. Serial drama aanu better

  • @karthikababu5
    @karthikababu5 Місяць тому +2

    Plz avoid these people talk allathe enthelm avde kanikan und nalla enjoyment karyangle athoke kanik verupikalle plz ivre kannumbo thane tv off aki pokan thonan
    Plz boss eatta athenkilm audience vndi chyu

  • @jabirjabir8335
    @jabirjabir8335 Місяць тому +2

    ജാസ്മിൻ ❤❤❤

  • @adith1454
    @adith1454 Місяць тому +2

    Enta ponne ivare kannikalle

  • @rahulvb2083
    @rahulvb2083 Місяць тому

    Verum nadakam 😂😂😂😂😂

  • @vivekkuruppathethil1355
    @vivekkuruppathethil1355 Місяць тому +2

    മടുത്തു ഈ പരിപാടി.

  • @divyav1440
    @divyav1440 Місяць тому

    Ivar serikum bigg Boss game kalikuvano atho premichu nadakuvano

  • @Bhadra620
    @Bhadra620 Місяць тому +2

    Inn adikkum janangalem avda nikkunna bakki contestansinem pottanmaarakkum ennit nale pinnem chernn irikum😂😂

  • @ridhuparnaridhu2922
    @ridhuparnaridhu2922 Місяць тому

    Jabri combo kanumbol thanne cringe adikkunnorundo?

  • @sreeregha6278
    @sreeregha6278 Місяць тому +1

    Gabri fake aanu. Jasmine orikkalum nte favorite contestant alla.. But ivanekaaal bedha thonnunnu.. Mugham nokaatheyulla avante samsaaram😡😡😡

  • @PRaveena_26
    @PRaveena_26 Місяць тому +1

    Power team pirichhh vidanam…unfair game …jinto ❤

  • @avanishrocks
    @avanishrocks Місяць тому +2

    Psycho brii

  • @Rashid-tt2du
    @Rashid-tt2du Місяць тому +2

    Avan vendel ninak enthina koche.. ayye..enthina ee show..

  • @user-gv5ef2yi1w
    @user-gv5ef2yi1w Місяць тому

    religion ale issue
    alakilum ivanmar
    oke ighne thane last😂🤣🤣religion karanum

  • @parvathymohanan9065
    @parvathymohanan9065 Місяць тому +1

    Ante pono ithine okke pidich onn out akk enth kopp annu

  • @aryavijayan106
    @aryavijayan106 Місяць тому

    ലേശം ഉളുപ്പ് ബിഗ്‌ബോസ് നടത്തുവന്മാർക് എങ്കിലും വേണം.. ജാസ്മിനോ ഉളുപ്പ് ഇല്ല.. കാണുന്ന പ്രേഷകരായ നമുക്ക് എങ്കിലും വേണം..അപ്പോ ഈ പന്ന പരുപാടി കാണുന്നത് ഞാൻ നിർത്തി.. സിബിൻ കാണിച്ചത് നമ്മൾ ആരുന്നു ബിഗ്‌ബോസ് കാണിക്കേണ്ടേണ്ടി ഇരുന്നത്

  • @hashimmeeran742
    @hashimmeeran742 Місяць тому

    There is nobody in the house who knows how to make creative contents. Sibin was better. Jasmin and Gabri content is utterly bullshit and boring. Please stop it

  • @ajibsraj5882
    @ajibsraj5882 Місяць тому +2

    Jasmin pavamm ennu thonnunnu oru kallavumm ellatha pennu. Pakzhee jebrii ethoo nariyakalli kalikan nokunnu. Ennullavar undoo

  • @mubihasi2125
    @mubihasi2125 Місяць тому +10

    ബിഗ്ഗ്‌ബോസിന്‌ നാണമില്ലേ ഇവരുടെ ഇവ വൃത്തികെട്ട നാടകം ഇങ്ങനെ പ്രോമോ ഇട്ട് വ്യൂസ് ഉണ്ടാക്കാൻ
    നല്ലൊരു contestant ആയിരുന്ന സിബിനെ ഒക്കെ മാനസികമായി തകർത്തു പുറത്താക്കി ഇവരുടെ ഈ കണ്ണീർ സീരിയൽ മാത്രമാണല്ലോ ഇപ്പൊ
    കഷ്ടം 😢

    • @PriyaMohan_143
      @PriyaMohan_143 Місяць тому +3

      സിബിൻ പുറത്തായത് അവൻ mentally weak ആയതുകൊണ്ട് ആണ് 👍 ഒരു weekend episode പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത അവൻ പോകുന്നതാ നല്ലത് 😂

  • @fijifrancis2541
    @fijifrancis2541 Місяць тому

    അവൾക്ക് കാമം

  • @MUSIC-WORLD.-
    @MUSIC-WORLD.- Місяць тому

    മോഹന ലാലിനും ബിഗ്ഗ് ബോസ്സിനും ഇവർക്കും മാത്രമേ ഇവരുടെ ക്ലാരിറ്റി മനസ്സിലാകു.. ഇത്രയും നശിച്ച ഒരു സീസൺ ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.. സിബിൻ ഈ സീസൺ എത്ര ഭാഗിയായി കൊണ്ടു വന്നതാ... ആ പര *** റി മോഹനലാൽ ജാസ്മിന്റെ കുത്തികഴപ്പ് ജനങ്ങളെ കാണിക്കാൻ സിബിനെ പുറത്താക്കി... കൊള്ളം ബിഗ്ഗ് ബോസ്സെ ഈ ഊക്കിയ ഷോ.. ❤️❤️❤️❤️👌👌👌

  • @thasniaboobucker8326
    @thasniaboobucker8326 Місяць тому

    Yavidelum onnu urach nikk jasu....purtt ninne kettan orupad per kattirikkunnu