മലമ്പുഴ ഐ ടി ഐ യിലെ സംഘത്തിൽ നിന്ന് 8 കോടി രൂപയാണ് അടിച്ചു മാറ്റിയത് ഒരു ആയുസ് കൊണ്ട് ജീവനക്കാർ സമാഹരിച്ച ധനമാണ് നഷ്ടപ്പെട്ടത് നിക്ഷേപ സമാഹരണ യഞ്ജം നടത്തി പണം നിക്ഷേപിപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കൻന്മാരുടെ പണം ഒന്നും നഷ്ടപ്പെട്ടില്ലാ എന്ന വസ്തുത ആസൂത്രിതമായ കൊള്ളയായിരുന്നു എന്നതിന് തെളിവാണ്
വോട്ട് ചെയ്യുന്ന ജനങ്ങൾക്കു എപ്പോൾ സുബോധം ഉണ്ടാകും??

😡😡