ഇസ്രായേല്‍ തോറ്റ് പിന്മാറുന്നോ? | Israel-Hamas war | Out Of Focus

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 802

  • @moideenkanakayil3476
    @moideenkanakayil3476 11 місяців тому +115

    ഇത്ര നല്ല ഒരു വാര്‍ത്ത കേൾക്കാൻ ഞാൻ കാത്തിരിന്നു.ദൈവത്തിനെ സ്തുതിക്കുന്നു.

    • @basheerm9830
      @basheerm9830 11 місяців тому +6

      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      حسبنا الله ونعم الوكيل
      اللهم إننا مغلوبون فانتصر
      😭😭😭😭🤲🤲🤲

    • @Anju.8608
      @Anju.8608 11 місяців тому +2

      ഇസ്രായേൽ തന്നെ ജയിക്കും 🎉🎉❤❤

    • @Postermaking
      @Postermaking 11 місяців тому

      ​@@Anju.8608swapnam kandolu

    • @shadulivattakandi2131
      @shadulivattakandi2131 11 місяців тому +6

      ​@@Anju.8608ഗോലാനിയും പോയി.36. ബറ്റാ ലിയനും പോയി.100. ദിവസവും കഴിഞ്ഞു. എന്നിട്ടും ജയിച്ചു. ഇസ്രയിൽ.

    • @Sheheenas-k6r
      @Sheheenas-k6r 11 місяців тому +2

      ​@@Anju.8608isreal alavalathikal 😂😂

  • @sololeaf9251
    @sololeaf9251 11 місяців тому +140

    പലസ്തീൻ വിഷയം പിന്തുടരുന്ന mediaone നു അഭിനന്ദനങൾ 🎉❤

    • @Kkk42667
      @Kkk42667 11 місяців тому +1

      Media one ❤️

    • @vysakhmg5628
      @vysakhmg5628 11 місяців тому +5

      Ipo പാകിസ്താനില്‍ Iran Missale varshichitund ഇത് നിങ്ങള്‍ support cheyyathe irikooo😂😂😂😂ororooo (/)@!₹£€

    • @adv11139
      @adv11139 11 місяців тому +1

      എന്ത് കാര്യം...😂😂😂....പിനുങ്കണ്ടി യോട് പറ....2 കയ്യും കൂടി... പ്രത്യേക സൗണ്ട് ഉണ്ടാക്കാൻ....😂😂😂

    • @kuttus3460
      @kuttus3460 11 місяців тому

      😂😂😂
      അത് അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ് ഇവർ

    • @nisaniaansel1
      @nisaniaansel1 Місяць тому

      🤣😂😂🤣

  • @basheerm9830
    @basheerm9830 11 місяців тому +213

    തുടക്കംമുതൽ out of focus എന്താണോ പറഞ്ഞത് അത് തന്നെയാണ് അല്ലാഹു നടത്തിയതും 🤲അൽഹംദുലില്ലാഹ് 🤲

    • @basheernaduvilakam4660
      @basheernaduvilakam4660 11 місяців тому +19

      . കൃത്യമായും , വ്യക്തമായും ഫല സ്റ്റീൻവിഷയം ജനങ്ങളിലെത്തിക്കുന്ന ചർച്ചയാണ് ഔട്ട് ഓഫ് ഫോക്കസിൽ നടക്കുന്നത് എന്നത് . അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും.. എന്നാൽ ചില ചാണകങ്ങൾക്ക് മനസിലാവുന്നില്ല കഷ്ടമേ കഷ്ടം

    • @shajahanshaju3914
      @shajahanshaju3914 11 місяців тому

      ചില ചാണകങ്ങൾക്കല്ല... ചാണകങ്ങൾക്ക് മനസ്സിലാവുകയെ ഇല്ല

    • @maentertainments7604
      @maentertainments7604 11 місяців тому +1

      ഇടയ്ക്ക് ഒരിക്കൽ ദാവൂദ് സാർ പറഞ്ഞിരുന്നു അമേരിക്കയിലെ ഏതോ ഒരു പത്രപ്രവർത്തകൻ തന്റെ കോളത്തിൽ എഴുതിയിരുന്നു പോലും തന്റെ നിരീക്ഷണവും സ്വകാര്യസംഭാഷണത്തിൽ അറേബ്യൻ രാജ്യങ്ങളിലെ ഒട്ടനവധി പ്രമുഖർ അയാളോട് രഹസ്യമായി പറഞ്ഞതും പരസ്യമായി പറയാൻ അവർക്ക് ഭയമാണ് Hamas will be destroyed in Gaza അന്നത്തെ ചർച്ചയിൽ ദാവൂദ് സാറിന്റെ അഭിപ്രായവും അതുതന്നെയായിരുന്നു

    • @maentertainments7604
      @maentertainments7604 11 місяців тому

      ഇടയ്ക്ക് ഒരിക്കൽ ദാവൂദ് സാർ പറഞ്ഞിരുന്നു അമേരിക്കയിലെ ഏതോ ഒരു പത്രപ്രവർത്തകൻ തന്റെ കോളത്തിൽ എഴുതിയിരുന്നു പോലും തന്റെ നിരീക്ഷണവും സ്വകാര്യസംഭാഷണത്തിൽ അറേബ്യൻ രാജ്യങ്ങളിലെ ഒട്ടനവധി പ്രമുഖർ അയാളോട് രഹസ്യമായി പറഞ്ഞതും പരസ്യമായി പറയാൻ അവർക്ക് ഭയമാണ് Hamas will be destroyed in Gaza അന്നത്തെ ചർച്ചയിൽ ദാവൂദ് സാറിന്റെ അഭിപ്രായവും അതുതന്നെയായിരുന്നു

    • @shafeekpm7065
      @shafeekpm7065 11 місяців тому +2

      അവരും തന്ത്രങ്ങൾ മെനഞ്ഞു.... നിന്റെ രക്ഷിതാവും...
      നിന്റെ രക്ഷിതാവാണ് ഏറ്റവും മികച്ച തന്ത്രകജ്ഞൻ....
      മികച്ച thantha

  • @ummer.pkuliyil5161
    @ummer.pkuliyil5161 11 місяців тому +56

    ദാവൂദിന്റേയും നിഷാജിന്റേയും - ലോകകാഴ്ച പാടുകൾ എത്രമാത്രം ശരി : മറ്റു ചാനലുകൾക്കു പോലും മാറ്റി പറയേണ്ടി വന്നു : Meadia One Team നു ഒരായിരം അഭിനന്ദനങ്ങൾ... നേരും നൻമയും നേരുന്നു ..

  • @wahababdul4452
    @wahababdul4452 11 місяців тому +9

    വലിയ തന്ത്രവും കുബുദ്ധിയും ചതിയും മാത്രം നടപ്പിലാക്കുന്ന ഒരു ജനതയാണ് ഇസ്റിയൽ. എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് ദൈവത്തിനു മാത്രം അറിയാം. അവിടുത്തെ ജനങ്ങളെ രക്ഷിക്കാൻ അല്ലാഹുവോട് പ്രാർത്ഥിക്കാം.

    • @harisjob1503
      @harisjob1503 11 місяців тому

      😂😮. Hoorikalude adutheke 23000 pere vittu avarke vendy prarthike koye 😮😮

    • @suneerali3750
      @suneerali3750 11 місяців тому

      പെട്ടിയിലാക്കി തിരിച്ചുപോയവരുടെ വല്ല കണക്കുമുണ്ടോ സേട്ടാ
      @@harisjob1503

  • @hanidq4381
    @hanidq4381 11 місяців тому +296

    വേൾഡ് No1 മിലിട്ടറി എന്ന പദവി ഹമാസിന് കൊടുക്കണം ❤❤ ഹമാസ് 💚💚💚

    • @Sajitha1059
      @Sajitha1059 11 місяців тому +8

      100% ശെരി

    • @Goebbels11
      @Goebbels11 11 місяців тому +29

      Myrr😂😂

    • @muhammedyaseen2361
      @muhammedyaseen2361 11 місяців тому +9

      @@Goebbels11kri sanki😂

    • @thrishul009
      @thrishul009 11 місяців тому +2

      Enthinde base ann kodukande???...
      Sudapilkalude vanagalude oru karyamm

    • @Postermaking
      @Postermaking 11 місяців тому +1

      Correct.choriyan puzhukalk choriyum.but Hamas soldiers king

  • @hafizrashidaboobacker230
    @hafizrashidaboobacker230 11 місяців тому +260

    വിശപ്പ് കൊണ്ട് വയറ്റത്ത് കല്ല് വെച്ചുകെട്ടി ആണെങ്കിലും അവർ നിവർന്നു തന്നെ നിൽക്കുന്നുണ്ട് നെഞ്ചും വിരിച്ച് ❤ Palestine Palestine 🔥

    • @bestcom4657
      @bestcom4657 11 місяців тому +5

      😂😂😂😂

    • @brunoferand
      @brunoferand 11 місяців тому +1

    • @Kkk42667
      @Kkk42667 11 місяців тому +2

      🇵🇸🇵🇸🇵🇸🇵🇸❤️❤️🇵🇸🇵🇸🇵🇸

    • @Shafi88
      @Shafi88 11 місяців тому +11

      നട്ടെല്ല് ഇല്ലാത്ത ഷൂ പോളിഷ് ചെയ്യുന്നവർക്ക് ഇത് പറഞ്ഞാൽ മനസിലാകില്ല

    • @faisalp7703
      @faisalp7703 11 місяців тому

      💔❤️

  • @shaheederahman853
    @shaheederahman853 11 місяців тому +70

    ദാവൂദ് and ടീം
    Very good explanation

    • @illiaskumbla7172
      @illiaskumbla7172 11 місяців тому +2

      ആ മരുന്ന് പെട്ടിയിൽ ജിപിസ് ഉണ്ടാവും 😂 ഈസി ആയി ലൊക്കേറ്റ ചെയ്യാം 😜

    • @mohammedabid1116
      @mohammedabid1116 11 місяців тому +1

      ​@@illiaskumbla7172haa da Andi kanum modi udey😂

    • @MuhammedshereefB
      @MuhammedshereefB 11 місяців тому

      ഹമാസ് അത്രക്ക് ഉണ്ണാക്കന്മാർ അല്ല മോനെ 😀😀​@@illiaskumbla7172

    • @aflahbinrashidp1672
      @aflahbinrashidp1672 11 місяців тому

      ​@@illiaskumbla7172nte ponno...aa thala...namich😅

    • @shadulivattakandi2131
      @shadulivattakandi2131 11 місяців тому

      ​@@illiaskumbla7172അണ്ണന്റെ 2000. രൂപ പോലെ അല്ലേ. നിർദേശം അനുസരിച്ചു. ബെഞ്ചമിൻ.

  • @AnsuanshadAnsu
    @AnsuanshadAnsu 11 місяців тому +131

    തോറ്റു പിന്മാറുന്ന ഇസ്രായേൽ എന്ത് ചെയ്യണമെന്നറിയാത്ത പേടിച്ചു വിറക്കുന്ന അമേരിക്ക 😊ഹമാസ് ഹിസ്‌ബു ള്ള ഹൂത്തികൾ ❤️❤️❤️

    • @vijilkumar1961
      @vijilkumar1961 11 місяців тому

      എഎഴുന്നേറ്റു പോടാ പൂറിമോനെ പൂറിമോനെ പഠിക്കാൻ പോ ചിനി കട്ടിൽ പെഴച്ചു ഉണ്ടായ റാവുത്തർ പറയുന്നത് കെട്ടണോ 😂😂എടാ ഗാസയിൽ ഏതാണ്ട് 90 ശതമാനം ബിൽഡിഗ് പോയി അതിയം അത് മനസ്സിൽ അക്കു 25000 പേര് മരിച്ചു ഇനി എന്ത് പിൻ മാറാന നിങ്ങള്ക്ക് വിവരം ഇല്ലാത്തത് കോണ്ടാണ് നിങ്ങളെ പറ്റിക്കുന്നത്

    • @Anju.8608
      @Anju.8608 11 місяців тому +6

      വ്യാമോഹം മാത്രമാണ്. ഇസ്രായേൽ 🎉🎉🎉❤❤

    • @Postermaking
      @Postermaking 11 місяців тому

      ​@@Anju.8608vyamoham Israelinu aannu.hamas❤❤❤

    • @FAYISNDR13
      @FAYISNDR13 11 місяців тому +8

      @@Anju.8608 ജുദ്ധം എന്നാൽ വിമാനത്തീന്ന് ബോംബുകളിടലും ഫോസ്ഫ‌റസ് പൊടികൾ പാറ്റലും മാത്രമല്ലയെന്ന് ഇപ്പോൾ മനസ്സിലായി സിയോണിസ്റ്റ് കൂതറപടക്ക് .. നെഞ്ചുക്കുള്ള ആൺകുട്ടികളോട് നേർക്കുനേർ ഏറ്റുമുട്ടാൻ സയണിസ്റ് പട വളർന്നിട്ടില്ല

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 11 місяців тому +6

      ​@@Anju.8608ഒറ്റ ദിവസം കൊണ്ട് ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് വീമ്പ് പറഞ്ഞു ഇറങ്ങിയത ലോക ചക്തി 😂🤭100ദിവസം കഴിഞ്ഞു ഇത് വരെ ഒരു എത്തും പിടിയില്ലാതെ സൈന്യത്തെ പിൻവലിച്ചു കൊണ്ടിരിക്കുകയാണ് 😁🤭ആ ഒറ്റ ദിവസത്തെ വ്യാമോഹമാണോ കുഞ്ഞാട് ഉദ്ദേശിച്ചത്?? 😁ഫലസ്തീൻ ❤❤❤❤❤

  • @Saeed-d5e
    @Saeed-d5e 11 місяців тому +146

    "ഇസ്രായേൽ തോൽക്കും" ഇൻശാ അല്ലാഹ്

    • @jibinthomas131
      @jibinthomas131 11 місяців тому +4

      😂😂😂

    • @Anju.8608
      @Anju.8608 11 місяців тому +8

      വ്യാമോഹം മാത്രം. നടക്കാത്ത സ്വപ്നം

    • @Postermaking
      @Postermaking 11 місяців тому +6

      ​@@Anju.8608ippol Israel thottu kondirikkunnu

    • @nishpakshan2848
      @nishpakshan2848 11 місяців тому +1

      @@Anju.8608avare thankal onnusahayikkumo thudarnnupokanvendi adikodukkunna sarinum tholil kazhappundaakum😊😊😊😊😊😊

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 11 місяців тому +7

      ​@@jibinthomas131യേശുവിനെ ക്രൂശിച്ചു കൊന്ന ജൂതന്റെ ആസനം നക്കുന്നതിൽ കുഞ്ഞാട് ഓവർ ടൈം എടുത്തു കൊണ്ടിരിക്കുകയാണ് ല്ലെ 😁

  • @shafilamars8876
    @shafilamars8876 11 місяців тому +83

    അവസാനം നിഷാദ് പറഞ്ഞത്, ലോകത്തിന്റെ തേൽവിയാണ്

  • @SuhailV-tp2qn
    @SuhailV-tp2qn 11 місяців тому +41

    ഹമാസ് വിലപേശൽ അംഗീകരിക്കപ്പെടുന്നു ഇപ്പോഴും!!!!

  • @sadiqmp8059
    @sadiqmp8059 11 місяців тому +1

    അടിയുറച്ച ഈമാൻ മരണത്തിന് ശേഷം കിട്ടാൻ പോകുന്ന സ്വർഗീയ ആനുകൂല്യയെ കുറിച്ചുള്ള ചിന്ത ഇതൊക്കെയാണ് ഹമാസിന്റെ വിജയം
    10000 കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടേക്കാം പക്ഷേ അന്തിമ വിജയം അത് ഫലസ്തീനികൾക്കാണ് ഇപ്പോൾ ഉള്ള എല്ലാ ജൂത കാട്ടാളക്കൂട്ടങ്ങളെയും തലയറുത്ത് മെഡിറ്ററേനിയൻ കടലിലെ മത്സ്യങ്ങൾക്ക് ഭക്ഷണമായി ഇട്ടുകൊടുക്കും 👍👍👍

  • @saidalavi1421
    @saidalavi1421 11 місяців тому +167

    കുറെ ബന്ധികളെ വിട്ടയച്ചു എന്നിട്ടും ലോക ശക്തി ക്ക്‌ അവർ എവിടെ നിന്ന് വന്നത് എന്നത് അറിയില്ല 👍👍

    • @sajudavid2934
      @sajudavid2934 11 місяців тому +5

      Hamas adi kondu thori😮😮😂😂😂😂😂😂

    • @othenan1
      @othenan1 11 місяців тому

      ഒന്നു പൊട്ടിക്കരയോ കുഞ്ഞാടെ​@@sajudavid2934

    • @muhammedjabir4857
      @muhammedjabir4857 11 місяців тому +33

      @@sajudavid2934 ശാഖ ചെരുപ്പ് നക്കി അങ്ങനെ ആഘോഷിച്ചോ

    • @Postermaking
      @Postermaking 11 місяців тому +17

      @@sajudavid2934 ennit thoorunnadh motham Israel😂😂😂

    • @rbksd936
      @rbksd936 11 місяців тому +2

      ​@@sajudavid2934 ninak parcel ayachittund veettukaarkkokke vilamb😅

  • @ussanp4582
    @ussanp4582 11 місяців тому +1

    ഒരു ഭാഗത്ത് സൈനികരെ പിൻവലിക്കുന്നു എന്ന് ഇസ്രായേൽ പറയുമ്പോഴും വംശീയ ഉന്മൂലന അജണ്ട നടപ്പാക്കുന്നതിൽ ജൂതരാഷ്ട്രം ഒട്ടും പിറകോട്ടു പോയിട്ടില്ല...

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +36

    ഈ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെOut of Focus പറഞ്ഞത് ഇപ്പോഴും എപ്പോഴും സംഭവിക്കുന്നു.
    MEDIA ONE❤❤❤❤❤❤❤

    • @faisalp7703
      @faisalp7703 11 місяців тому

      ❤️

    • @faisalp7703
      @faisalp7703 11 місяців тому

      ❤️

    • @kuttus3460
      @kuttus3460 11 місяців тому +1

      തമാശ തമാശ 😂😂😂

    • @mac-wj2vj
      @mac-wj2vj 11 місяців тому

      സത്യം ❤❤

  • @psc_revision_book_
    @psc_revision_book_ 11 місяців тому

    ഉണ്ടയാണ് ഇസ്രായേൽ ഇതുപോലെയുള്ള സാഹചര്യത്തെ പ്രതിരോധിക്കാൻ വീണ്ടും പഠിക്കും. അവരുടെ ആളുകളെ തട്ടിക്കൊണ്ടുപോയി വന്നാൽ ഞങ്ങൾ ഇവരെ തട്ടും എന്ന് പായുന്നത് കുണ്ണയ്ക്ക് ഉറപ്പില്ലാത്തത് കൊണ്ടാണ് ... മറിച്ച് അവരുടെ ആളുകളെ തട്ടിക്കൊണ്ട് വന്ന് അവരെ വെച്ച് ഹമാസിനെ ഭീഷണിപ്പെടുത്തീട്ട് കാര്യവുമില്ല. ഹമാസിന് അവര് ചത്താലെന്ത് കൊന്നാലെന്ത് . അതേയുള്ളു.

  • @jaleelabdulpp
    @jaleelabdulpp 11 місяців тому +48

    പലസ്തീന് വേണ്ടി ചെയ്യേണ്ടത് എല്ലാം ഹാമസ് ചെയ്തു,
    ഒരാളുടെ യും ഓസരവും പറ്റേണ്ടി വന്നില്ല...
    Greate war game..

    • @thankarajanpathrose9830
      @thankarajanpathrose9830 11 місяців тому

      You bloody new readers, Hamas and Palestinians are getting funds from all over the world. Each and every corner we can see that beggers collection boxes! Now you guys are proclaiming they didn't get any "OSARAM".

    • @pk.5670
      @pk.5670 11 місяців тому +2

      മരണപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്തു. ജീവിച്ചിരിക്കുന്നവർ ക്ക് വേണ്ടി എന്ത് ചെയ്തു.
      പരിക്കേറ്റവർക്ക് വേണ്ടി എന്തചെയ്തു
      ഈ അക്രമികപ്പെട്ടവർ അവർ അക്രമിക്കപ്പെഫുന്നതിന് മുമ്പ് അവർക്ക് വേണ്ടി എന്ത് സുരക്ഷ നൽകി.
      എല്ലാം തുടങ്ങി വച്ചു ഒരുപാട് പേരെ കൊലക്ക് കൊടുത്തു.
      അക്രമികളായ ദുഷ്ടമാരുടെ മുന്നിലേക്ക് അവന്റെ രാജ്യത്തെ പാവങ്ങളെ ഇട്ട് കൊടുത്തിട്ട് അവരുടെ പിന്നിൽ ഒളിഞ്ഞു നിന്ന് ഒളിയുദ്ധം നടത്തുന്നു

    • @jaleelabdulpp
      @jaleelabdulpp 11 місяців тому

      @@pk.5670 അവരുടെ പിൻ തലമുറ കൾക്ക് സ്വാതന്ത്ര്യം നൽകുന്നു.
      ഭഗത് സിങ്, ഗാന്ധിജി, നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ്, അന്നത്തെ ജനത,എന്നിവർ നമ്മുക്ക് സ്വാതന്ത്ര്യം നൽകി തരാൻ സഹിച്ച കഷ്ടപ്പാടുകൾ എന്താണ് എന്ന് മനസ്സിലാക്കുവാൻ ഗസ യിലോട്ട് നോക്കുക.
      സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്
      അതിന് ഒരുപാട് വില നൽകേണ്ടി വരും...
      അത് നമ്മുടെ പൂർവികർ നൽകിയത് കൊണ്ടാണ് നമ്മൾ ഇന്ന് പരമാധികാര രാഷ്ട്രമായത്

    • @AfraMunthaha-zd2jt
      @AfraMunthaha-zd2jt 11 місяців тому

      അല്ലെങ്കിലും അവിടെ ജീവിക്കാൻ വല്ല സ്വാതന്ത്ര്യം Israel കൊടുക്കുന്നില്ല ല്ലോ അവര്‍ക്ക്.
      ഇതില്‍ നിന്നും ഒരു മോചനം വേണ്ടെ

    • @josephvadakkan9263
      @josephvadakkan9263 6 місяців тому

      ആൾക്കാരെ കുരുതി കൊടുക്കുന്നതാണോ സ്ട്രടെജി.. എന്നാൽ ഇസ്രായേൽ നെ കുറ്റം പറയണ്ട കാര്യമില്ല

  • @shafeeq7447
    @shafeeq7447 11 місяців тому

    മറുനാടൻ മലയാളിയും കർമ ന്യൂസും ഹമാസിനെ തോൽപ്പിച്ചു കഴിഞ്ഞു.... ഇനി ഹമസിന് രക്ഷയില്ല...

  • @musthafavelliyath1967
    @musthafavelliyath1967 11 місяців тому +58

    ഗസായിലേക്ക് കയറുമ്പോൾ എന്തൊരു....ആക്രാന്തം..ആയിരുന്നു.....
    ഒന്നാംതരം..ആയുധങ്ങളുമായി ആവേഷത്തോടെ..കേറി....കല്ലും ചവണയും കൊണ്ട് വരുന്ന ഹമാസിനെ....മൂക്കിലൂടെ വലിച്ചു കേറ്റാo.... എന്നായിരുന്നു സയണിസ്റ്റ് ഭീകരർ ...സ്വപ്നം കണ്ടിരുന്നത്.....
    പക്ഷെ......ഇനി..ഈ ജന്മത്തിൽ സുഖമായി ഉറങ്ങാൻ കഴിയാത്തഊക്കാണ്.......ഹമാസിന്റെ ചുണകുട്ടികൾ ...നൽകി സത്കരിച്ചത്.....

    • @aswing2706
      @aswing2706 11 місяців тому +2

      25000 എണ്ണം ചത്തു😅. ഉടനെ 30000 ആവും. ദിവസവും 250 എണ്ണം വച്ച് ചാരം ആകുന്നു. എന്നാലും നിൻ്റെ ഒക്കെ ഈ തിലപ്പ്😂. ഇനി കുറെ മാസം കൂടി ഇതേ പോലെ പോയാൽ അവിടെ ഹമാസ് പോയിട്ട് മനുഷ്യൻ ഉണ്ടാവുമോ എന്ന് സംശയം.

    • @Ali-u8m9r
      @Ali-u8m9r 11 місяців тому

      ​@@aswing2706ചില പട്ടികൾ അങ്ങനെ ആണ് എത്ര തീട്ടം തിന്നാലും മതിയാവില്ല.. ജന്മം കൊടുത്ത വലിയ പട്ടിയുടെ മിസ്റ്റെക് ആവും അശ്വിൻ.. സാരമില്ല അടുത്ത ജന്മം മനുഷ്യ ബീജത്തിൽ നീ പിറവി എടുക്കട്ടെ 🥰🥰

    • @naseebamolt7810
      @naseebamolt7810 11 місяців тому

      Poyavarokke nerathe swargathil poyi .avarde bhagyam❤

    • @faisalp7703
      @faisalp7703 11 місяців тому

      Yes bro, കള്ളന്മാര്‍ ശരിക്കും ഉറങ്ങില്ല, ഉറങ്ങാന്‍ വിടില്ല, 🔥

    • @Ansarkhalid007
      @Ansarkhalid007 11 місяців тому

      @@aswing2706potta ithuvare konnu thalliyath kochu kuttikaleyum sthreekaleyum athum veedukalum hospitalum bombit poralikale ethra pere ithuvare konnu ennu ariyumo potta Israel pampers ittitta ippol nadakunne 😀😀😀😀😀😀 Air Force onnum tanker illathe thanne Israelinte ethra tankukal ithuvare alfam aki koduthenno 😀😀😀😀marappotta

  • @rafi-ksd
    @rafi-ksd 11 місяців тому +32

    വിശ്വാസികൾക്ക് മനസ്സിലാവും ഇതിൽ അല്ലാഹു എന്ന പ്രപഞ്ച സ്രഷ്ടാവിന്റെ ഇടപെടലും സഹായവും ഹമാസിന് ലഭിക്കുന്നു എന്ന്. അതല്ലെങ്കിൽ ഇങ്ങനെയൊരു അത്ഭുതം അവിടെ ഒരിക്കലും നടക്കില്ല. അൽഹംദു ലില്ലാഹ്🤲

    • @cheriankk2770
      @cheriankk2770 11 місяців тому

      സർവ സംബത്തും ജീവിത ഉപാദികളും അണ്‍ഡർ ഗ്രൗണ്ട് ടണലുകൾ ക്കു വേണ്ടിചിലവാക്കുന്നു.

    • @vinod4833
      @vinod4833 11 місяців тому +1

      അല്ലാഹുവിനെ കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റുള്ളൂ... കൊള്ളാം!!!!

    • @vimalvarghese1400
      @vimalvarghese1400 11 місяців тому

      മൊട്ട എന്നും കുറെ പൊകച്ചിട്ടു വന്നടിക്കും ഇവിടെ..അത് കേട്ട് വാണം വിടാൻ കുറെ മലരുകളും😂😂

    • @ashish_p_s
      @ashish_p_s 10 місяців тому

      അതുകൊണ്ടാണ് 1948 67 73 ലോക്കെ കോയ മൂഞ്ഞിയത് 27000 എണ്ണം തോളഞ്ഞ് മൈരെ😊

  • @abdulazizshamsudeen
    @abdulazizshamsudeen 11 місяців тому +50

    ലോക മനസാക്ഷി മരവിച്ച ദിവസങ്ങൾ.....

    • @NEMESI583
      @NEMESI583 11 місяців тому

      Athe 1400 sadharanakkare konnappol

    • @mohamedashrafvaliyavalap9175
      @mohamedashrafvaliyavalap9175 11 місяців тому

      ​@@NEMESI58324000 സാധാരണക്കാരെ കൊന്നതും.😮😮😮

    • @Loyaltrends
      @Loyaltrends 11 місяців тому +2

      @@NEMESI583അതെ പകുതിയിലേറെയും ഇസ്രായേലിന്റെ തന്നെ ഷെല്ലാക്രമണവും, ഹെലികോപ്റ്ററിൽ നിന്നുള്ള എയർ സ്ട്രൈക്കും കാരണം!

  • @scherukodan
    @scherukodan 11 місяців тому

    എന്തൊരു വിശകലനം ആണിത്?. യുദ്ധം തുടങ്ങി നൂറാം നാള്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ ഗസയില്‍ 24000 മരണം, 3.59 ലക്ഷം വീടുകള്‍ തകര്‍ന്നു, 60000 ആളുകള്‍ക്‌ പരിക്കേറ്റു. 7000 ല്‍ അധികം ആളുകളെ കാണാനില്ല. ഈ സൈന്യം ഇനിയും ഇവിടെ നില്‍ക്കണം എന്നാണോ പറയുന്നത്?. തോറ്റ് ആണെങ്കിലും അല്ലെങ്കിലും അവർ എത്രയും പെട്ടെന്ന് ആ രാജ്യം വിട്ട് പോകുകയല്ലേ വേണ്ടത്?. ഈ ജനതയുടെ ഇനിയുള്ള ജീവിതം എങ്ങിനെ പഴയ രീതിയില്‍ ആക്കാന്‍ കഴിയും എന്നല്ലെ ചര്‍ച്ച ചെയ്യേണ്ടത്.

  • @ameeraliameer6586
    @ameeraliameer6586 11 місяців тому +23

    ഞങ്ങളുടെ കമെന്റ് നിങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നു എന്ന് മനസിലായി ഫലസ്തീൻ വിഷയത്തിൽ കൃത്യമായ സത്യസന്ധമായ വാർത്ത നൽകുന്ന ഇന്ത്യയിലെ ഒരേ ഒരു ചാനൽ മീഡിയ വൺ അഭിനന്ദനങ്ങൾ

  • @alan.broken
    @alan.broken 11 місяців тому +2

    ഒരു ചെറിയ ഹുതിയെ തീർക്കാൻ ലോക ശക്തി 10.20 രാജ്യങ്ങളെ മൂടും താങ്ങി ആണ് വന്നത് 😂

  • @Ayodhya120
    @Ayodhya120 11 місяців тому

    ഗാസ ഭരിച്ചിരുന്നത് ഹമാസാണ്.
    എത് സർക്കാരിന്റെയും ജോലിയാണ്:
    1. പൗരന്മാരുടെ ജീവനും സ്വത്തും സുരക്ഷിതമാക്കുക.
    2 രാജ്യത്തിന്റെ അതിർത്തി കാക്കുക.
    3. രാജ്യത്തിന് പുരോഗതി കൊണ്ടുവരുന്ന ഭരണഘടന നിർമിക്കുകയും ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയും ലോക രാഷ്ട്രങ്ങളുടെ അംഗീകാരം നേടുകയും ചെയ്യുക.
    ഇതിൽ ഒന്നെങ്കിലും ഹമാസ് ചെയ്തോ?
    *ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ ഒരു രാജ്യം പോലും (ഇസ്രയേലിൽ Oct 7 ന് കയറി ആക്രമിച്ചതിനു ശേഷം) ഇസ്രയേൽ തിരിച്ചടിച്ചപ്പോൾ ഹമാസിനെ സഹായിക്കാൻ വന്നില്ല..*
    പിന്നെ ഹമാസ് എന്തു യുദ്ധമാണ് ചെയ്തത്?
    എവിടെയാണ് ഹമാസ് നേതാക്കൾ?

  • @moideenkanakayil3476
    @moideenkanakayil3476 11 місяців тому +2

    നേർക്കുനേരെ ഹമാസിനെ തേൽപ്പിക്കാനാവില്ല.ഇനി ചതിയിലൂടെ.

  • @AamiAadhiKerala
    @AamiAadhiKerala 11 місяців тому +45

    അൽഹംദുലില്ലാഹ് 🤲🏻
    ഈ വാർത്ത നേരാണോ എന്നറിയില്ല. എന്നാലും ഒരു സമാധാനം ❤ എന്നും അവിടത്തെ വാർത്തകൾ, വീഡിയോകൾ, ഫോട്ടോസ് കണ്ട് വിഷമത്തിൽ ആയിരുന്നു...

    • @ajithtomk9nottom570
      @ajithtomk9nottom570 11 місяців тому +1

      ഇനിയും വിഷമിക്കാൻ കിടക്കുന്നതേയുള്ളൂ.. തീവ്രവാദം ചെയ്യുന്ന ഒരുത്തനും ഡയറക്ടർ ദൈവത്തിൻറെ.. മുമ്പിൽ എത്തില്ല.. ഇത്രയും വിഡ്ഢികളായ ഒരു സമൂഹത്തെ ഞാൻ വേറെ😅

    • @Goku-s7y
      @Goku-s7y 11 місяців тому +1

      വാർത്തയിൽ നിങ്ങളെ സുഖിപ്പിക്കയാണ്...😂...പിന്നെ എന്തിനാണ് എല്ലാരും അയ്യോ ഹമസിനെ ഒന്നും സെയ്യല്ലേ... പല‌തീൻ പാവാണേ എന്ന് രച്ചിക്കണേ പറഞ്ഞു പറഞ്ഞു കരയുന്നത് 😂

  • @sharafudheenaa1103
    @sharafudheenaa1103 11 місяців тому +71

    തോൽവി അറിയാത്ത ഹമാസ് 👍

    • @vijilkumar1961
      @vijilkumar1961 11 місяців тому

      എടാ പൂറിമോനെ മദ്രസ പൊട്ടാ 😂😂

    • @harinandhr7521
      @harinandhr7521 11 місяців тому +3

      എന്നിട്ടാണൊ 23000 പേർ മരിച്ചത്.

    • @suhailabdulla6879
      @suhailabdulla6879 11 місяців тому +6

      ​@@harinandhr7521athil ethra hamas poralikal und?

    • @suhailabdulla6879
      @suhailabdulla6879 11 місяців тому +4

      ​@@harinandhr7521afganilum iraqilum America ithil kooduthal aalukale konnittund.. Ennittenthayi.. Afganil aarkethire poratiyo avare bharanamelpich pinvangi. Iraqilum ith thanne sambavichath....

    • @love_India
      @love_India 11 місяців тому +5

      ​@@harinandhr7521ഒരു ജെറ്റ് പോലും ഇല്ലാത്ത.. ചെറു ടീമിനെ പറന്നടിച്ചാൽ..23000. മല്ല അതിലും കൂടുതൽ കൊല്ലാൻ.. ഇസ്രായേലിനെപോലെയുള്ള ഏത് രാഷ്ട്രങ്ങൾക്കും പറ്റും.. പറന്നടിക്കാർ താഴെ ഇറങ്ങിയപ്പോൾ എന്തായിരുന്നു. സ്ഥിതി..🙄

  • @Rameeshan-xy4dp
    @Rameeshan-xy4dp 11 місяців тому +9

    ഹമാസ് തികഞ്ഞ പോരാളികൾ 🇵🇸♥️

  • @rafeeqvp7276
    @rafeeqvp7276 11 місяців тому +34

    Mediaone മാത്രമേ ഗസ്സ ന്യൂസ്‌ importante കൊടുക്കുന്നുള്ളു മറ്റുമാധ്യമങ്ങളെല്ലാം ഒളിച്ചോടുന്നു ജയ് മീഡിയ ഓൺ 👍

    • @bilalbinthmariyam2407
      @bilalbinthmariyam2407 11 місяців тому +1

      മീഡിയ ഓൺ 😂😂😂😂😂😂😅😅

    • @jilsonsaju2283
      @jilsonsaju2283 11 місяців тому

      Ninnea pole olla muslimsnea preethi peduthan annu channel kanan vellavaraum vendea

  • @haridasankp3433
    @haridasankp3433 11 місяців тому +3

    പിന്നെ ഹാമാസ് ജയിച്ചു നിൽക്കുകയാണല്ലോ. ഇസ്രായേൽ കീഴടങ്ങി. ഹാമാസ് ഇസ്രായേൽ പിടിച്ചെടുത്തു.

  • @yousafsa3097
    @yousafsa3097 11 місяців тому +21

    ❤ചുണക്കുട്ടികൾ മുന്നിൽ അടിയറവു പറയാതെ വഴി ഇല്ലാ ഒന്നുല്ലെങ്കിൽ സ്വതന്ത്രമായി ജീവിക്കുക ഇല്ലെങ്കിൽ നാടിന് വേണ്ടി ജീവൻ തേജിക്കുക ❤ ഗമാസ് പോരാളികൾക്ക് അഭിനങ്ങൾ ❤❤❤

  • @galileomammali4209
    @galileomammali4209 11 місяців тому +3

    റബ്ബേ , 🤲🏻കൊതം പൊളിയുന്നു ഹമാസിനും കൂതികൾക്കും ഹൂറികളുടെ 🌼ർ വിശാലമാക്കി കൊടുക്കണേ നാഥാ 😭😭🤲🏻

  • @mr.kochappan2418
    @mr.kochappan2418 11 місяців тому +1

    അവതാരിക ഹിജാബും പർദ്ദയും ഇട്ടിട്ടില്ല! ഇത് പാപമല്ലേ, മീഡിയ വണ്ണിന് ചേർന്നതാണോ? ഈ ഹമാസ് മീഡിയയുടെ ഇരട്ടത്താപ്പ് വളരെ കഷ്ടം.

  • @mushrurockzuk8809
    @mushrurockzuk8809 11 місяців тому +15

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല സയണ്റ്റിസ്റ്റുകൾക്ക് വലിയ തിരിച്ചടി കിട്ടും .ഫലസ്ത്വീൻ ചെയ്ത തെറ്റ് ജൂതർക്ക് അവർഅഭയം കൊടുത്തു എന്നുള്ളതാണ്. ചോറ് കൊടുത്ത കയ്യിൽ തന്നെ സയണ്റ്റിസ്റ്റുകൾ തിരിച്ച് കൊത്തി അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر

    • @thrishul009
      @thrishul009 11 місяців тому +1

      Hamas propaganda stories???

    • @mr.kochappan2418
      @mr.kochappan2418 11 місяців тому

      പലസ്തീനും ഇസ്രേയലും ഒന്നു തന്നെ. അതു യൂദരുടേതാണ്. അറബികളുടേതല്ല.

    • @mushrurockzuk8809
      @mushrurockzuk8809 11 місяців тому

      @@mr.kochappan2418 👣👞👅💩

    • @suneerali3750
      @suneerali3750 11 місяців тому

      അതെങ്ങനെ ജൂതന്റെ ആവും യൂതനെന്താ പലസ്തീനില്‍ കാര്യം
      @@mr.kochappan2418

    • @mushrurockzuk8809
      @mushrurockzuk8809 11 місяців тому

      @@thrishul009 👅💩👞👣

  • @paulpj9678
    @paulpj9678 11 місяців тому

    😅 ഇസ്റായേൽ ഹമാസ് യുദ്ധത്തിൽ ഹമാസ് വൻ വിജയം നേടിയത്രേ. ഒരു രാജ്യം മുഴുവൻ നശിച്ചു നാരാണക്കല്ലെടുത്ത സ്ഥിതിയിലായി എന്നിട്ടും വീരവാദത്തിനൊരു കുറവുമില്ല. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ യാതന അനുഭവിക്കുന്ന ജനം പാലസ്റ്റീനിലാണ്. എന്നിട്ടും നേതാക്കൾ മണിമേടകളിൽ സുഖമായുറങ്ങുന്നു.

  • @Akhilpnair211
    @Akhilpnair211 11 місяців тому +3

    ലോക തോൽവി ആാണ് ലോക പൊലിസ്ന്ന് സം ഭവിച്ചത്

    • @suhailabdulla6879
      @suhailabdulla6879 11 місяців тому

      Ellayidathum angane thanne.. Vietnam Afghan Iraq.. Ellayidathum

  • @അലിസിംഹം
    @അലിസിംഹം 11 місяців тому +2

    ഹമ്മാസിന് വ്യോമ സേന വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ.. 40 ദിവസത്തിനുള്ളിൽ ഇസ്രായേലിന്റെ കാര്യം ഒരു തീരുമാനമായേനെ 🙏🙏

  • @nishadkalam
    @nishadkalam 11 місяців тому

    ഇറാന് ന്യായം കൊടുക്കണ്ട യുദ്ധം നീട്ടനാണ് ഇറാൻ ആഗ്രഹിക്കുന്നത് അതിനു ഗാസ കാരണം ആകണ്ട... ഇത് ഇറാന് കിട്ടിയ ഗോൾഡൻ ചാൻസ് ആണ്... അത് ഇസ്രായേൽ മണത്തു....

  • @abdulsamadsamad3851
    @abdulsamadsamad3851 11 місяців тому +48

    എന്തൊക്കെ തള്ളായിരുന്നു
    നൂറു ദിനം പിന്നിട്ടു
    ഹമാസിനെ ഇല്ലാതാക്കിയോ?😊😊😊

    • @vijilkumar1961
      @vijilkumar1961 11 місяців тому

      എടാ മദ്രസ്സ മൈരേ ഗാസ തന്നെ തീർന്നു

    • @sanihabubakhar3986
      @sanihabubakhar3986 11 місяців тому +5

      Diaper force 😆😆😆

    • @Godwin-zm9zo
      @Godwin-zm9zo 11 місяців тому +5

      ഹാമസ് മാളത്തിൽ ഒളിച്ചു ഇരിക്കുന്നു 😜 ഇസ്രയേൽ പട്ടാളത്തെ നെഞ്ചും വിരിച്ചു നേരിടു ,,

    • @Postermaking
      @Postermaking 11 місяців тому +5

      ​@@Godwin-zm9zoennitt diaporukal chath veezhunnu😂😂😂

    • @Godwin-zm9zo
      @Godwin-zm9zo 11 місяців тому +4

      @@Postermaking യുദ്ധം ത്തിൽ കുറച്ചു പട്ടാളം മരിക്കും,, അത് സ്വഭാവികം ,, പക്ഷേ ,, ഹാമസ് തീവ്രവാദികൾ ഒരണം പോലും പുറത്ത് കാണുന്നില്ല 😜 എവിടെ പോയി,,, ഒരു കാര്യം അറിഞ്ഞോ ,,
      ഗാസ നിവാസികൾ കുറച്ചു പേർ 3000 ത്തോളം ക്രിസ്ത്യൻനായി ❤️❤️❤️ സന്തോഷ വാർത്ത ❤️

  • @Aygamertrt
    @Aygamertrt 11 місяців тому +1

    ലക്ഷ്യം നേടാതെ പിൻമാറുക ഇത് പരാജയം സമ്മതിച്ചു അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുന്നില്ല. എന്നിട്ടും പിന്മാറുകയാണ്.

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 11 місяців тому +8

    ഇറാൻ എന്തിനാണ് പാകിസ്ഥാനെ ആക്രമിച്ചത്

  • @HariKrishnan-tp5ni
    @HariKrishnan-tp5ni 11 місяців тому

    ഹൂതികൾക്ക് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി.
    ബലൂചിസ്ഥാൻ മിസൈൽ ആക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു.

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 місяців тому +14

    1200 ബന്ദികളെ വിട്ടയക്കാതെ 23000 ഫലസ്തീൻകാരുടെ കുരുതിക്ക് കാരണമായ ഹമാസിന് അഭിവാദ്യങ്ങൾ. അവരെ പിന്തുണയ്ക്കുന്നവർക്കും അഭിനന്ദനങ്ങൾ.

    • @shihabea6607
      @shihabea6607 11 місяців тому +8

      ആത്മാഭിമാനത്തിന്റെ വില ഷൂ നക്കികൾക്കും മാപ്പേഴുതികൾക്കും മനസ്സിലാവില്ല...

    • @NizarKH-g2p
      @NizarKH-g2p 11 місяців тому +3

      കോൺഗ്രസ്സുംcഗാന്ധിയും INA യും സുഭാഷ് ചന്ദ്ര ബോസ്സും ഒന്നരലക്ഷത്തിലധികം ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളും അവരോടൊപ്പമുണ്ട് ബ്രോ..

    • @Superman-0
      @Superman-0 11 місяців тому

      ബന്ദികളെ വിട്ടയച്ചിരുന്നു എങ്കിൽ ഇസ്രായേൽ ഈ നരനായാട്ട് ചെയ്യില്ല എന്ന് തനിക്ക് തോന്നുന്നുണ്ടോ....???

  • @beindian4410
    @beindian4410 11 місяців тому

    ഹമാസ് ചെയ്ത വേണ്ടാധീനത്തിനു ലോകത്തിനു കുറ്റം . ഹമാസിനെ തീരഞ്ഞെടുത്ത പലസ്‌തീൻ ജനത ഇതു അർഹിക്കുന്നു .

  • @seaziz
    @seaziz 11 місяців тому

    ഹൈ ഇന്റെൻസീവ് ഫൈറ്റിൽ നിന്ന് ലോ ഇന്റെൻസീവ് ഫൈറ്റിലേക്ക് നിർബന്ധിതമായി ഇസ്റാഈലിനെ എത്തിച്ച ഹമാസിന് ഒരു വലിയ കൈ, സത്യത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു അവസ്ഥയാണ് ഹമാസ് മൂലം ദൈവ സഹായത്താൽ അവിടെ ഉണ്ടായത് എന്ന് തന്നെ പറയാം, സൂപ്പർ പവറുകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ഇസ്രയേലിനെ വരച്ച വരയിൽ നിർത്തി ഒരു യുദ്ധത്തിലെ ഒരു ലക്ഷ്യവും നേടാതെ സൈന്യത്തെ പിൻവലിക്കാൻ നിര്ബന്ധിതമാക്കുക എന്ന് പറഞ്ഞാൽ അത് സാധാരണ നിലയിൽ അസംഭവ്യമാണ് അതിനു ചില്ലറ മനക്കരുത്തും ആത്മവിശ്വാസവും പോരാ, അതോടു കൂടി അചഞ്ചലമായ ദൈവ വിശ്വാസവും ലക്ഷ്യത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാനുള്ള മാനസികാവസ്ഥയും മൊസ്സാദിന്റെ ബ്രയിനിനെ തോൽപ്പിക്കുന്ന ബുദ്ധിയും പ്ലാനിങ്ങും അതിന്റെ കൂടെയുണ്ട്. അത് വിജയം കാണുകയും ചെയ്തു, ഏതായാലും ഹമാസിന്റെ ചെറുത് നിൽപ്പ് യുദ്ധ ചരിത്രത്തിൽ ഒരു പുതിയ ഐഡിയയായി രേഖപ്പെടുത്തപ്പെടും തീർച്ച. .

    • @Virgin_mojito777
      @Virgin_mojito777 11 місяців тому

      കാൽ ലക്ഷം പേരും തീർന്നു ഭരണം ഇസ്രയേൽ ഉം പിടിച്ചെടുത്തു.. എന്നിട്ടും muriyandi തള്ളിന് കുറവില്ല 😂😂

  • @donvtor24
    @donvtor24 11 місяців тому +3

    ഇതാ ഇപ്പോ ശാരിയാക്കിത്തരാം വെറും മൂന്നു ദിവസം കൊണ്ട് തീർക്കും എന്നും പറഞ്ഞു ഇറങ്ങിയതാ..എന്നിട്ട് ഇപ്പോൾ ഒടിയൻ കട്ടിൽ ഏറ്റിയ പോലെയായി.. ഹമാസ് അതേ പോലെ നിൽക്കുന്നു. കുറെ നിരപരാധികളായ അമ്മമാരെയും കുഞ്ഞുങ്ങളേയും കൊന്നു എന്നല്ലാതെ ഇസ്രായേൽ ഒന്നും നേടിയില്ല ചരിത്രത്തിൽ ആദ്യമായി ലോകം മുഴുവൻ ഇസ്രായേൽ എന്ന വംശീയ രാഷ്ട്രത്തിന്റെ യഥാർത്ഥ മുഖം കണ്ടു അന്താരാഷ്ട്ര കോടതിയിൽ കേറേണ്ടിയും വന്നു. മികച്ച സ്പൈ നെറ്റവർക്ക്, മൊസാദ്, മിലിട്ടറി പവർ, ടെക്‌നോളജി, ശക്തമായ പരിശീലനം കിട്ടിയ പട്ടാളക്കാർ തുടങ്ങി 75 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാ ഇമേജും തകർന്ന് ശേഷിക്കുന്നത് യുദ്ധക്കളത്തിൽ ഇറങ്ങി പൊട്ടിക്കരയുന്ന പട്ടാളക്കാരുടെ ചിത്രവും ഏറ്റവും വലിയ പ്രതിസന്ധിയും. അമേരിക്കയും ബ്രിട്ടനും പിന്നിൽ നിന്ന് കൈ എടുത്താൽ ഹമാസിന് ഒരു മണിക്കൂർ പണിക്ക് തികയില്ല 'ഇസ്രായേൽ എന്ന ലോക ചത്തി' എന്ന് വ്യക്തമായി.

  • @dreamsareforsale.9769
    @dreamsareforsale.9769 11 місяців тому

    ഇസ്രാഎലിന്റെ തോല്വിഎന്നല്ല അധിദാരുണമായഭൂലോകപരാജയം..എന്നുതുറന്നുപറയൂ....

  • @aikikkaklusman4870
    @aikikkaklusman4870 11 місяців тому

    പലസ്തീൻ രാഷ്ട്രം നിലവിൽ വന്നാലെ സമാധാനം ഉണ്ടാവൂ ഒരു മാത്രം സുഖത്തിൽ കഴിഞ്ഞാൽ മതിയോ ? തുടക്കം മുതൽ മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് പറയുന്നതാണ് സത്യം പ്രത്യേകിച്ച് ദാവൂദ് സാഹിബ്‌ പലസ്തിന് ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു... 🤲

  • @abubakers.m9903
    @abubakers.m9903 11 місяців тому +22

    സത്യത്തിനും നേരിനും വേണ്ടിയാണു പോരാടുന്നതെങ്കിൽ ഏതു വമ്പനെയും മലർത്തി അടിക്കാം.അധിനിവേഷക്കാർക്ക് ഒരു പാഠമാണ് ഗാസ്സ. മൂന്നാം ലോക രാജ്യങ്ങൾക്കും ജനതക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ഗാസ്സയിലെ ജനങ്ങളുടെ പോരാട്ടം.

    • @Anju.8608
      @Anju.8608 11 місяців тому +1

      ഇസ്രായേൽ തന്നെ ജയിക്കും.🎉🎉🎉❤❤

    • @Kanesh2606
      @Kanesh2606 11 місяців тому

      ​@@Anju.8608🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 11 місяців тому

    ഇനി എല്ലാ രാജ്യങ്ങളും മിലിറ്ററി ട്രെയിനിങ് ന്.. ഹാമസിന്റെ ഗസയിൽ പോവുക...

  • @MAMuhammedshereef
    @MAMuhammedshereef 11 місяців тому +5

    ലോക പോലീസ് ഹമാസ് പറയുന്നത് കേൾക്കുന്നു കഷ്ടം ഇവിടെയുള്ള കുറെ എണ്ണം പറയുന്നു ഹമാസ് തീർന്നു

  • @shajahan.n6680
    @shajahan.n6680 11 місяців тому +4

    ബിഗ്സലൃട്ട്ഇത് ലോകത്തിന്റെതോൽവിയാണ്

  • @SameeraokSame
    @SameeraokSame 11 місяців тому +1

    7:53ന് ചൊറിയുമ്പോൾ ക്യാമറ നിഷാദിലേക് മാറ്റി ചൊറിയുന്നവരെ വിശാലമായി ചൊറിയാൻ അനുവദിച്ച ക്യാമറമാനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ,

  • @jabirjabirmn1898
    @jabirjabirmn1898 11 місяців тому

    Israyel യുദ്ധത്തിൽ മുന്നേറുന്നു....., ഗസ്സ തകർത്തു തരിപ്പണമാക്കി , 24000 പാലസ്തീനികളുടെ ജീവനെടുത്തു , ടണലുകൾ പലതും തകർത്തു , എല്ലാം നമുക്ക് സമ്മതിച്ചു കൊടുക്കാം 🖐️ .....
    പക്ഷേ ബന്ദികൾ എവിടെ? എന്ന ചോദ്യം ബാക്കി ആണ്!
    വടക്കൻ ഗസ്സയിൽ ഹമാസിനെ തകർത്തു എന്ന് സമ്മതിച്ചു തരാം.....
    പക്ഷേ ഇപ്പോഴും ഇസ്രായേലിലേക്ക് റോക്കറ്റ് പായുന്നത് എവിടെ നിന്ന് എന്ന ചോദ്യം ബാക്കി ആണ്.
    ഒരു ചോദ്യം കൂടി.....എന്നിട്ടും എന്തിനാ ഹമാസ് മായി ഒരു കരാറിന് പോയത്.....!?
    അവർ വെച്ച മുഴുവൻ നിബന്ധനകളും പാലിക്കാൻ തയ്യാറായത്?
    ഒന്നുമില്ലെങ്കിൽ ഇതൊരു നാണക്കേട് അല്ലേ ഇസ്രയേൽ എന്ന അതിഭയങ്കര രാജ്യത്തിന്

  • @Ayodhya120
    @Ayodhya120 11 місяців тому

    ISRAEL ഗാസയിൽ നടത്തിയ ആക്രമണത്തിൽ
    ഗാസയിലെ
    25000 ജനം മരിച്ചു. അതിൽ
    16000 സ്ത്രീകളും കുഞ്ഞുങ്ങളും മരിച്ചു.
    അങ്ങനെയെങ്കിൽ
    മരിച്ച ഹമാസ് പോരാളികൾ എത്ര?

  • @alavipalliyan4669
    @alavipalliyan4669 11 місяців тому +1

    അല്ലാഹു ഹമാസിനെ സഹായി ക്കട്ടെ ٱمين يارب

  • @SijuKuttan-c2b
    @SijuKuttan-c2b 11 місяців тому

    കണ്ണാടി പൊളിയാ 1000 +25000=isreyal.

  • @mohmedmansooor488
    @mohmedmansooor488 11 місяців тому

    ജൂത ഭീകരതയ്ക്കൊപ്പം...
    ഇന്നലെയും ഇന്നും അധിനിവേഷം നടത്തുന്നവർ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +1

    ഒടുവിൽ ഇസ്റായേലിന് ബോധം വച്ചു തുടങ്ങിയെന്ന് തോന്നുന്നു.😂😂😂

  • @sasipanackal3886
    @sasipanackal3886 11 місяців тому

    ഹമാസ്. ജയിച്ചു കയറി. ഗസ്സയിൽ. ഭരിക്കും ഇനി. ഹമാസ്. മനോഹരമായ. ആഗ്രഹം. ഈ രീതിയിൽ. നിങൾ. ചർച്ച ചെയ്ക

  • @mohammedhaneefa5898
    @mohammedhaneefa5898 11 місяців тому +1

    ലോകത്തിലെ ഏറ്റവും ഭീരുക്കൾ IDF. തമ്മാടികൾ.

  • @manimani-wj9rk
    @manimani-wj9rk 11 місяців тому +5

    വാട്ടർ ഇല്ല, സ്കൂൾ ഇല്ല, ഹോസ്പിറ്റലിൽ ഇല്ല, വീട് ഇല്ല, കറന്റ്‌ ഇല്ല, ഫുഡ്‌ ഇല്ല, ഇവൻ മാർ പറയുനെ ഇസ്രായേൽ ജയിച്ചു പോലും, ഇതിൽ കൂടുതൽ എന്താ😄😄😄😄😄😄😄, ഹമസ് ജയിച്ചു പോലും. നാഥാ 😄😄😄😄😄😄

    • @ibrahimp5255
      @ibrahimp5255 11 місяців тому

      ഇതിപ്പോ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് പാകിസ്ഥാനിലെ ഇരുപത്തിഅയ്യായിരം മരിച്ചത് വീമ്പ് പറയുന്നതുപോലെ ആണ്

    • @ibrahimp5255
      @ibrahimp5255 11 місяців тому

      ഇതൊക്കെ സാധാരണക്കാരുടെ അവസ്ഥയാണ് ഇവരോട് അല്ല യുദ്ധം ചെയ്തത്😂 അതാണ് ഇസ്രായേലിന്റെ തോൽവി

    • @ibrahimp5255
      @ibrahimp5255 11 місяців тому

      പുലിയെ പിടിക്കാൻ പോയപ്പോൾ കുറെ ഉറുമ്പ് ചത്തു

  • @riyastp5803
    @riyastp5803 11 місяців тому +4

    ഇന്നാണ് ന്യൂസ് കണ്ടപ്പോൾ സന്ദോഷം തോന്നിയത്

  • @abdusareef
    @abdusareef 11 місяців тому

    രണ്ടിൽ ഒരു വിജയമേ ഫലസ്തീനികൾക്കുള്ളൂ. ഒന്നുകിൽ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വർഗം.

  • @pk.5670
    @pk.5670 11 місяців тому

    ഹമാസ് നിങ്ങൾ ഈ യുദ്ധം എന്ത് നൽകി പകരം നിങ്ങൾ മരണപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്തു. ജീവിച്ചിരിക്കുന്നവർ ക്ക് വേണ്ടി എന്ത് ചെയ്തു.
    പരിക്കേറ്റവർക്ക് വേണ്ടി എന്തചെയ്തു
    ഈ അക്രമികപ്പെട്ടവർ അവർ അക്രമിക്കപ്പെഫുന്നതിന് മുമ്പ് അവർക്ക് വേണ്ടി എന്ത് സുരക്ഷ നൽകി.
    എല്ലാം തുടങ്ങി വച്ചു ഒരുപാട് പേരെ കൊലക്ക് കൊടുത്തു.
    അക്രമികളായ ദുഷ്ടമാരുടെ മുന്നിലേക്ക് അവന്റെ രാജ്യത്തെ പാവങ്ങളെ ഇട്ട് കൊടുത്തിട്ട് അവരുടെ പിന്നിൽ ഒളിഞ്ഞു നിന്ന് ഒളിയുദ്ധം നടത്തുന്നു

    • @faisalf8683
      @faisalf8683 11 місяців тому

      ഓടടാ ചുഴലിഫാൻ കണ്ടം വഴി

  • @rdileeputube
    @rdileeputube 11 місяців тому +2

    ഹമാസ് ജയിച്ചു. ഇസ്റേൽ പൊട്ടി. പക്ഷെ ഗാസയോ?

  • @yunuspala7207
    @yunuspala7207 11 місяців тому

    കൈചിലയല്ലോ അലമ്പ് ഒഴിഞ്ഞു കിട്ടിയല്ലോ ദാവൂദ് സാഹിബ്‌ എക്സ്പ്രഷൻ ❤👌😊

  • @RenRK92
    @RenRK92 11 місяців тому

    നിങ്ങളുടെ ഹമാസ് പട്ടാളത്തോട് ഒളിച്ചിരിക്കാതെ പുറത്തേക്ക് വരണം പറയു.... 2 നിമിഷം കൊണ്ട് ഈ ഭൂമിയിൽ നിന്നും ഇസ്രായേൽ പട്ടാളം അവരെ കെട്ടുകെട്ടിച്ചിരിക്കും.

  • @harissportz4444
    @harissportz4444 11 місяців тому +1

    N01 മിലിട്ടറി ഹമ്മാസാണ് മിഡിയ വൺ അഭിനന്ദനങ്ങൾ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +1

    ഹമാസ് ,അമേരിക്കൻ സേനക്ക് ടെയിനിംഗിനായി അമേരിക്കയിലേക്ക് പോകുന്നു.😅😅😅😅

  • @rayzi4747
    @rayzi4747 11 місяців тому +1

    അന്തിമ വിജയം ഹമാസിന്.

  • @shanid728
    @shanid728 11 місяців тому

    2023 ല ഏറ്റവും വലിയ കോമഡി: I D F 😂

  • @rileeshp7387
    @rileeshp7387 11 місяців тому

    ഇറാൻ പാക്കിസ്ഥാനിൽ ബോംബ് ഇട്ടു നിങൾ ആരുടെ കൂടെ നിൽക്കും ധർമ സങ്കടത്തിലായി

  • @FAYISNDR13
    @FAYISNDR13 11 місяців тому +19

    ജുദ്ധം എന്നാൽ വിമാനത്തീന്ന് ബോംബുകളിടലും ഫോസ്ഫ‌റസ് പൊടികൾ പാറ്റലും മാത്രമല്ലയെന്ന് ഇപ്പോൾ മനസ്സിലായി സിയോണിസ്റ്റ് കൂതറപടക്ക് .. നെഞ്ചുക്കുള്ള ആൺകുട്ടികളോട് നേർക്കുനേർ ഏറ്റുമുട്ടാൻ സയണിസ്റ് പട വളർന്നിട്ടില്ല

    • @harisjob1503
      @harisjob1503 11 місяців тому +1

      😮 Maalathil olichirunnu velluvilkunnu purathu vannu nenju virichu israelinode neritte yudhum cheithu kaanikan para! pannikoottangal 😮😮

    • @FAYISNDR13
      @FAYISNDR13 11 місяців тому

      @@harisjob1503 103 divasam karayudham 😏😏😁hamas 💪💪

    • @FAYISNDR13
      @FAYISNDR13 11 місяців тому

      @@harisjob1503 merkeva tank frying cheyunath pinne ninte veetil kuthiyirunnu aano

  • @safvancm4121
    @safvancm4121 11 місяців тому +7

    ആ പിന്മാറ്റം ഒരു ചതിയാണ് 101%

    • @pillaithampi9627
      @pillaithampi9627 11 місяців тому

      നീ മേത്തനാണെങ്കിലു൦ കാര്യം മനസിലാക്കി.
      നിനക്ക് ഇനി ഈ മതത്തിൽ തുടരാൻ അവകാശമില്ല. ബുദ്ധിയില്ലാത്ത ജീവികൾക്ക് വേണ്ടി മാത്രമാണ് ഇസ്ലാം മത൦.

  • @4775331
    @4775331 11 місяців тому +1

    'എളുപ്പമല്ല അവരെ ഇല്ലാതാക്കാൻ, ഓരോ ദിവസവും അവർക്ക് പുതിയ അംഗങ്ങളെ ലഭിക്കുന്നു എന്നാണ് ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച പറഞ്ഞത്

  • @ansajanthadigitals1834
    @ansajanthadigitals1834 11 місяців тому

    അവർ തോറ്റു പിന്മാറുമെന്ന് വിചാരിക്കല്ലേ. അവർ ആളുകളെ മാറ്റിയിട്ടു വ്യോമക്രമണം നടത്താനാ

  • @ShamsuSha-t2h
    @ShamsuSha-t2h 11 місяців тому

    ഇനിയുള്ള ദിവസം ഹമാസിന്റെ താണ്

  • @muneerk3835
    @muneerk3835 11 місяців тому +6

    വേറെ ഒരു വീഡിയോ കൂടി വന്നിരുന്നു ഔട്ട്‌ of ഗാസ്സ എന്ന് പറഞ്ഞു സന്തോഷം കൊണ്ട് പട്ടാളം സന്തോഷിക്കുന്നത്. ആ വീഡിയോ ഒന്ന് കാണണം എന്താ സന്തോഷം 😂കെട്ടിപിടിക്കുന്നു തുള്ളി ചാടുന്നു 🤭അവര് അപ്പോൾ ഗാസ്സയിൽ നിന്ന് രക്ഷപെടാൻ കാത്തിരിക്കുക ആയിരുന്നു എന്ന് തോന്നുന്നു 🤭🤭

  • @muhammedramsan6841
    @muhammedramsan6841 11 місяців тому +3

    മനോഹരം ഇ വാർത്ത ❤

  • @ktn1523
    @ktn1523 11 місяців тому +1

    ബിൻ ലാദൻ, സദ്ദാം, ഗദ്ദാഫി, ബഗ്ദാദി, അറൂറി, യാസീൻ, സവാഹിരി, സുലൈമാനി, മുല്ല ഉമർ etc.... etc എന്നീ ബാപ്പമാർക്ക് ശേഷം ഞമ്മന്റെ അടുത്ത ബാപ്പ ഹമാസും അബൂ ഹുബൈദയും. 😂😂😂

  • @Nsd-p6y
    @Nsd-p6y 11 місяців тому

    ഹമാസ് ആദ്യമേ പറഞ്ഞിട്ടുണ്ട് ഗസയിലേക്ക് പ്രവേശിച്ചാൽ പെട്ടിയിലെ തിരിച്ചു പോവൂ എന്ന് 😂

  • @shaheederahman853
    @shaheederahman853 11 місяців тому +2

    ദാവൂദ് സാഹിബ് ആ വിളി പോളി

  • @newswaves2728
    @newswaves2728 11 місяців тому +1

    ദാവൂദ്, ഒരടി മുന്നോട്ട് രണ്ടിട പിന്നോട്ട് എന്ന സിദ്ധാന്തം.

  • @user-to3nv9hc9q
    @user-to3nv9hc9q 11 місяців тому +6

    ഞമ്മൻ്റെ പാക്കിസ്ഥാനെ ഇറാൻ ആക്രമിച്ചത് അറിഞ്ഞോ 😅😅😅😅

    • @KunhikoyaKt
      @KunhikoyaKt 11 місяців тому

      അപ്പോ ഇറാൻ ആരുടേതാ പൊട്ടാ

    • @mr.kochappan2418
      @mr.kochappan2418 11 місяців тому

      @@KunhikoyaKtപാക്കിസ്ഥാൻ സുന്നി (ഷിയകളെ കൊല്ലണം). ഇറാൻ ഷിയ (സുന്നികളെ കൊല്ലണം). രണ്ടും എങ്ങനെ നിങ്ങളുടെതാകും? മണ്ടത്തരം.

    • @user-to3nv9hc9q
      @user-to3nv9hc9q 11 місяців тому

      @@KunhikoyaKt ഡാ പൊട്ട ഇറാൻ ഷിയാ രാജ്യമാണ്,ഷിയക്കളെ സുന്നികൾ മുസ്ലിമായി കാണുന്നില്ല,ഷിയാ അയിത്ത വിഭാഗം ആണ്

  • @Thiruden
    @Thiruden 5 місяців тому +1

    ഹിഹി 😂 30 വര്ഷം ഇസ്രായേൽ നോക്കിയിരുന്ന തൊരപ്പനെ ഇന്നലെ തീർത്തു 💃💃💃 ഇനി സിൻവരെ കൂടി തീർത്തിട്ട് അവർ തിരിച്ചു പോകു കണ്ടോ 👈👈

  • @muhsi668
    @muhsi668 11 місяців тому +1

    2 ദിവസം മുന്നേ ഒരു വീഡിയോ കണ്ടിരുന്നു “ഒരു കലോത്സവ വേദിയിൽ ഒപ്പന കളിക്കുന്നതിനിടെ ഒരുകുട്ടി വീഴുന്നതും കൂടെ ഉള്ളവരും ജഡ്ജ്സും കാണികളും അത് നോക്കാതെ നിൽക്കുന്നതും”. കൂടെ കളിക്കുന്നവർ കളി നിർത്തിയാൽ അവരുടെ മാർക്കിനെ അത് ബാധിക്കും എന്നുള്ളത് കൊണ്ടാവാം കാളിനിർത്തഞ്ഞത് അങ്ങനെയെങ്കിൽ എന്ത് rule ആണത്..... ഇതിനെ കുറിച്ച് ചർച്ച ചെയ്യൂ...........

  • @siddeeqali2291
    @siddeeqali2291 11 місяців тому

    യോഗി യുടെ തൊഴിലാളികളെ അവിടെ പീഡിപ്പിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

  • @ktn1523
    @ktn1523 11 місяців тому +1

    അടുപ്പ് കല്ല് കൂട്ടിയാൽ പിന്നെ ഞമ്മന് അറബി അറിയില്ല. അത്കൊണ്ട് തന്നെ ഞമ്മന് അറബി ശെയ്ഖുമാരുടെ പേരുകളും അറിയില്ല. അല്ലാതെ പേടിച്ചിട്ടൊന്നും അല്ല കേട്ടോ .......😂

  • @dainethomas7323
    @dainethomas7323 11 місяців тому

    പിന്മാറിയാൽ തോറ്റു പിന്മാറി പിന്മാറി ഇലേൽ ഇരവാദം 🤣🤣ഇസ്രായേൽ multiple വാർഫ്രോന്റിൽ യുദ്ധം ചെയുന്നുണ്ട് so പിൻവലികുകെയും തിരിച്ചു ഇടുകെയും ഒകെ ചെയ്യും...

  • @haridasankp3433
    @haridasankp3433 11 місяців тому +1

    അതിന്റെ സന്തോഷത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്താനിലേക്ക് ഒരു മിസൈലും അയച്ചു. ഒരു മസ്‌ജിത് തകർക്കുകയും ചെയ്തു. 🤣

    • @najinaaz
      @najinaaz 11 місяців тому

      നിനക്കൊന്നു പൊട്ടിക്കരയണം എന്നുണ്ട് , എനിക്കറിയാം

  • @sajusajup284
    @sajusajup284 Місяць тому

    നിങ്ങള് പറഞ്ഞ് ചിരിക്ക് ദാവൂദ് ശാവിബെ ഹു ഹു
    ഇസ്രായേലിന് ഇനി അവിടെ നശിപ്പിക്കാൻ ഒന്നും ബാക്കിയില്ല 😂😅😅

  • @PJsUntoldStories
    @PJsUntoldStories 11 місяців тому +3

    ഗ്യാസ ഇപ്പൊ തകർന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ ശവപ്പറമ്പായി.. തീർത്തും ജനവാസ യോഗ്യമല്ലാതായി.. 25000/- ൽ പരം ഗാസാക്കാരുടെ ജീവൻ നഷ്ടമായി....ബാക്കി ജനങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ തിങ്ങി ഞെരുങ്ങി കഴിയുന്നു..വെള്ളം ഇല്ല, വെളിച്ചം ഇല്ല, മരുന്ന് ഇല്ല, ഭക്ഷണം ഇല്ല, എപ്പോ തലയ്ക്കു മുകളിൽ ബോംബ് വീഴുമെന്നറിയാതെ ഭീതിയിലാണവർ.....രണ്ട് മാസം മുൻപ് എങ്ങിനെ കഴിഞ്ഞിരുന്നവരാ...ഇത്രയൊക്കെ ഹമാസിനെക്കൊണ്ട് കഴിഞ്ഞു.....ഇതെക്കെ വലിയ നേട്ടം ആണെന്ന് ഗാസാക്കാരുടെ മുഖത്തു നോക്കി പറയാൻ ധൈര്യം ഉണ്ടോ നിങ്ങൾക്ക്......അവർ നിങ്ങളുടെ കരണം പുകക്കും... എന്റെ രണ്ട് കയ്യും പോയാലെന്താ അവന്റെ ഒരു വിരൽ പോയല്ലോ എന്ന് ചിന്ദിക്കുന്ന അസൂയക്കാരന്റെ മനോഭാവം ആണ് നിങ്ങൾക്ക്

    • @abdulsalam3300
      @abdulsalam3300 11 місяців тому +1

      അങ്ങിനെയാണെങ്കിൽ ഗസ്സക്കാരല്ലേ ഹാമാസിനെ എതിർകേണ്ടത്.

  • @Inovasy_tech
    @Inovasy_tech 11 місяців тому

    Battle of Stalin grade കഴിഞ്ഞ ചരിത്ര താളുകളിൽ ഇടം നേടാൻ പോകുന്ന ഓര് പോരാട്ടം,
    അന്ന് aprapyam എന്നൂം അഭേദ്യമ എന്നും കരുതിയ ജർമനി യേ തോൽപ്പിച്ച് ചരിത്രം തിരുത്തി എഴുതിയത് പോലേ..

  • @ashrafdarulsalam5774
    @ashrafdarulsalam5774 11 місяців тому +5

    ഹമാസ് ഡാ ❤

  • @shibindasm2507
    @shibindasm2507 11 місяців тому

    ഇറാൻ പാക്കിസ്ഥാനിട്ട് പൊട്ടിക്കുന്നുണ്ട്.അതിന്റെ ചർച്ച നടത്തുമോ?

  • @shajiviswam
    @shajiviswam Місяць тому

    അയത്തൊള്ള ഖൊമേനി ചത്തു 😂. ഇനി വല്യ നെഗളിപ്പ് ആവശ്യമില്ല 😄

  • @abeyjacob6471
    @abeyjacob6471 11 місяців тому +3

    കാൽ ലക്ഷം ഹമാസോളികളെ ഹൂറികളുടെ അടുത്ത് പറഞ്ഞു വിട്ട ഇസ്രായേൽ 🔥🔥🔥😎

    • @jamshadali9915
      @jamshadali9915 Місяць тому

      ഒരു മനസുഗം 😂😂