അമ്പൂക്ക.. തേയാൻ മാത്രമൊരു പാഴ് ജന്മം I Loose talk Episode- 499

Поділитися
Вставка
  • Опубліковано 20 вер 2024
  • അമ്പൂക്ക.. തേഞ്ഞൊട്ടി തീരാൻ മാത്രമൊരു വർഗീയ പാഴ് ജന്മം...
    #pvanvarmla #pinarayivijayan #cpimkerala #keralapolitics
    #mm001 #me001 #mm002

КОМЕНТАРІ • 95

  • @shajiksa9222
    @shajiksa9222 Годину тому +18

    ഷാജൻ സാറിനെ പോലെ ഉള്ളവറ് ആണ് പാവങ്ങൾക്ക് ഒരു അഭിമാനം 🌹🌹🌹

  • @nature5686
    @nature5686 2 години тому +31

    ഒരു എതിരാളിയുടെ കയ്യിൽ നിന്നും സത്യസന്ധത ക്ക് അംഗീകാരം കിട്ടുക അത് മറുനാടന് മാത്രം സ്വന്തം . മറുനാടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @truthseeker210
    @truthseeker210 Годину тому +12

    കേരളത്തിൽ ദേശവിരുദ്ധപ്രവർത്തനത്തിന്റെയും മയക്കുമരുന്നിന്റെയും ഹവാല പണത്തിന്റെയും
    ദല്ലാലായ അൻപറിക്കായെ NIA പൂട്ടണം

  • @binuts2973
    @binuts2973 2 години тому +19

    അമ്പൂക്ക സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് പോകേണ്ടിവരും😢😢

  • @salusunny9889
    @salusunny9889 2 години тому +14

    അണവർ രാജി വെയ്ക്കാൻ അല്പമെങ്കിലും ആത്മഭിമാനം വേണ്ടേ

  • @sandeep4257
    @sandeep4257 2 години тому +30

    മറുനാടൻ ആണ് 💯 ശതമാനം ശരി എന്ന് മുഖ്യമന്ത്രിയും അൻവറും തുറന്ന് സംസാരിക്കുന്നു..
    ഷാജൻ സ്കറിയ 💪🔥👌👏👍😍🥰

  • @ManjummalBoys
    @ManjummalBoys 2 години тому +17

    ശശിയെ പുറത്താക്കാൻ പോയി അൻവർ ശശിയായി. ഇനി നിലമ്പൂർ ശശി അഥവാ ശശി കാക്ക😂😂 എന്ന പേരിൽ അറിയപ്പെടും

  • @sudarsanank2395
    @sudarsanank2395 2 години тому +6

    ഇവിടത്തെ ആരോപണങ്ങൾ CBI അന്വേഷിക്കണം. അൻവറിൻ്റെ തു ഉൾപ്പെടെ

  • @manumanupk3695
    @manumanupk3695 2 години тому +14

    അങ്ങനെ അൻവർ കടക്ക് പുറത്ത്😂😂😂

  • @IndriadeviCn
    @IndriadeviCn 2 години тому +14

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ?😂

  • @majornirmal
    @majornirmal 2 години тому +8

    അൻവറിന്റെ കിളി പോയി ഇരിക്കുകയാണ് 🌺🌺🌺 നിങ്ങൾക്ക് കിട്ടുന്ന ഫ്രീ പബ്ലിസിറ്റി എൻജോയ് ചെയ്തോ 😂

  • @AjAmala
    @AjAmala Годину тому +1

    രാജശേഖരൻ പറഞ്ഞത് 100%ശരി. C Mശരിക്കും ഇന്ന് ഹാപ്പി ആയിരുന്നു

  • @ashokanashokan9382
    @ashokanashokan9382 36 хвилин тому +1

    അൻവറിന് ആറ്റനൊരു മറുപടിയും കിട്ടി നമുക്ക് സന്തോഷവും ആയി ആദ്യമായി പിണറായിയോട് അല്പം ബഹുമാനവും തോന്നി

  • @Kalpakasuresh
    @Kalpakasuresh 2 хвилини тому

    ഈ വൃത്തികെട്ടവൻ ആണ് മറുനാടനെ ഫെയ്മസ് ആക്കിയത്..നന്ദി വേണം ഷാജൻ നന്ദി 😢

  • @pradeeppascal2251
    @pradeeppascal2251 2 години тому +2

    അമ്മൂമ്മയുടെ രാഷ്ട്രീയഭാവി തീർന്നു.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Годину тому +1

    സൂപ്പർ ചിരിയല്ലോ ഷാജൻ സാർ ?

  • @mathdom1146
    @mathdom1146 49 хвилин тому +1

    മലബാറിൽ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ എതിരെ ഇരിക്കുന്നവർ കുശലം ചോദിക്കും അവർ ആദ്യം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ബില്ലുകൂടി അവർ കൊടുക്കാൻ
    തുനിയുമായിരുന്നു.. കുറഞ്ഞ പക്ഷം കൊടുക്കട്ടെ എന്ന് ചോദിക്കുമായിരുന്നു... അത്ര ഒരു നല്ല സംസ്കാരമായിരുന്നു മലബാറിന്റെത്.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അങ്ങനെ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുകയാണെങ്കിൽ അതിന്റെ പിന്നിൽ പിഡിപി എസ്ഡിപി പ്രവർത്തകർ ഉണ്ടാവും

  • @prabhanv1261
    @prabhanv1261 Годину тому +1

    Sir, ദൈവം അനുഗ്രഹിക്കട്ടെ

  • @aakrideva5097
    @aakrideva5097 Годину тому +4

    സാറേ ഒരു സംശയം ഇല്ലാതില്ല, സാറിനെ ഒതുക്കുവാൻ വേണ്ടി ഇവർ തമ്മിൽ ഉള്ള ഒരു നാടകം ആണോ എന്ന്, സർക്കാരിന്റെ വിമർശകരിൽ ഒന്നാം നമ്പർ മറുനാടൻ ആണ്. ഇപ്പോൾ തന്നെ മറുനാടന് മുഖ്യനോട് ഒരടുപ്പം തോന്നിത്തുടങ്ങി പണ്ടത്തെ പോലെ വിമർശനം ഇല്ല, ഇതൊക്കെ തന്നെ ആണ് അവരുടെ ലക്ഷ്യവും, കരുതിയിരിക്കുക

  • @joykfrancis817
    @joykfrancis817 49 хвилин тому

    പണ്ട് കേരളത്തിലെ മഴമേഘങ്ങളെ പശ്ചിമഘട്ടത്തിന്നു മുകളിലൂ ടെ ജപ്പാന്‍ കടത്തിക്കൊണ്ടുപോയ കഥ കേട്ടപ്പോഴേ എനിക്കു തോന്നിയിരുന്നു ഇതൊരു പാഴ്ജന്മമാണെന്ന്!!!!!!

  • @viswamk8666
    @viswamk8666 25 хвилин тому +1

    👍👌ഈ പറഞ്ഞതാണ് പരമാർദ്ധം.

  • @mssaithalvi2533
    @mssaithalvi2533 Годину тому +2

    ഇഷ്ടം പോലെ ക്യാഷ് ആയില്ലേ ആ ഒരു സന്തോഷം മുഖ്യന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം

  • @sugunank7557
    @sugunank7557 Годину тому +1

    നിങ്ങളോടുള്ള സ്നേഹ ബഹുമാനങ്ങൾ നിലനിർത്തി പറയട്ടെ പിണറായി വിജയൻ എന്തുമാകട്ടെ ഇന്നത്തെ പത്രസമ്മേളനം കണ്ടപ്പോൾ അദ്ദേഹത്തോട് ഒരുക്കലും തോന്നാത്ത ഒരു സ്നേഹം തോന്നി, ഇന്ന് ആണൊരുത്തനെ കണ്ടു എന്ന്🎉

  • @manojkumar65028
    @manojkumar65028 36 хвилин тому

    മറുനാടന് അഭിനന്ദനങ്ങൾ

  • @bpaul9913
    @bpaul9913 Годину тому +3

    മരപ്പാഴ് അൻവർ😂🎉🎉

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 Годину тому +1

    👍👍

  • @vinuvarghese02
    @vinuvarghese02 2 години тому

    രാവിലെ പിണറായിക്കൊപ്പവും
    വൈകുന്നേരം അൻവറിനൊപ്പവും
    ഓരോ ഗതികേട് നോക്കണേ.
    # Kammi_Life

  • @antoantony9609
    @antoantony9609 19 хвилин тому

    മതരാഷ്ട്രിയ വ്യവസായിയുടെ അധപതനം.

  • @anidilsreedharan1365
    @anidilsreedharan1365 Годину тому +1

    ശശി എഴുതിയത് വിജയൻ വായിച്ചു. 😁😁

  • @godisgreat3387
    @godisgreat3387 Годину тому +1

    ❤❤❤🙏

  • @Spongevloger
    @Spongevloger Годину тому +1

    അങ്കിൾ...❤❤🎉🎉😂😂😂😂

  • @shinoypaul4547
    @shinoypaul4547 53 хвилини тому

    നാഥാൻ നന്നാ യാൽ നാട്ടുകാരും നന്നാവും🎉

  • @kannannair2618
    @kannannair2618 25 хвилин тому

    ഷാജൻ ഭായ് ഭയങ്കര ഹാപ്പിയാണല്ലോ.😅

  • @libinlibin733
    @libinlibin733 20 хвилин тому

    മറുനാടൻ ചാനലിനു ഷാജൻ സാറിനും PR പണിക്ക് വേറെ ആളെ വെക്കേണ്ട സിപിഎം ആ പണിയുകൂടി ചെയുന്നുണ്ടലോ

  • @RajanValsan
    @RajanValsan 45 хвилин тому

    ഞാനൊരു രാശിയില്ലാ രാജാ എൻ വാഴ്‌വിതിൽ ഇല്ലാ പ്രണയത്തിൻ പൂജാ ഈയൊരു സംഭവത്തെ തുടർന്നു പഴയതൊക്കെ മറന്നുവോ

  • @mssaithalvi2533
    @mssaithalvi2533 Годину тому +2

    കക്കൂസ് മാലിന്യം സ്വന്തം തലയിൽ ഒഴിക്കുമോ അംബുക്ക

  • @jinajames8562
    @jinajames8562 Годину тому +1

    അംബുക്ക കുറെ വെള്ളം കുടിച്ചു 😂

  • @babuvillamthanam583
    @babuvillamthanam583 Годину тому

    🎉🎉🎉

  • @sreejithmn4444
    @sreejithmn4444 Годину тому +2

    ഷാജാ അമ്പൂക്കായും ഫോൺ വലിച്ചെറിഞ്ഞ് ഒരു പേജർ വാങ്ങി എന്ന് കരക്കമ്പി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 16 хвилин тому

      പിട്ക്ക് തെറിക്കട്ടെ♥️🥰🥰😄

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 Годину тому

    മുമ്പ് ആഫ്രിക്കയിൽ പോയി സ്വർണ്ണ ഖനനം നടത്തിയ അമ്പൂച്ച തന്നെയല്ലേ ഇത്. ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറയുകയും ചെയ്തു.

  • @alexanderp6510
    @alexanderp6510 15 хвилин тому

  • @keeper7056
    @keeper7056 22 хвилини тому

    അൻ പറിക്ക യുടെ കളസം കിറുന്ന ലക്ഷണം ആണ് ഉപ്പാന്റെ ഉപ്പുപ്പൻറ്റെ കളസം കെട്ടിട്ടും ഇനി കാര്യം ഇല്ലാന്ന് തോന്നുന്നു 😊

  • @SomaSekharan-p7u
    @SomaSekharan-p7u 2 години тому

    അൻവറിന്റെ കാര്യത്തിന് ഒരു തീരുമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടത്തില്ല ഏതെങ്കിലും ഒരു പാർട്ടിയിൽ വിജയിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞാൽ മനപ്പൂർവര് തോൽപ്പിക്കുകയും ചെയ്യും എന്തായാലും അൻവറിന്റെ കാര്യം കട്ടപ്പൊക

  • @pksanupramesh178
    @pksanupramesh178 6 хвилин тому

    സിഎം എന്നെ അത്ഭുതപെടുത്തി 😂😂😂

  • @libinlibin733
    @libinlibin733 33 хвилини тому

    ആരോ പിണറായിക്ക് studiclass കൊടിത്തിട് ഉണ്ട്

  • @PrasadP-tv6ei
    @PrasadP-tv6ei 2 години тому

    അൻവറിനേഭിത്തിയിൽ തേച്ചു എങ്കിലും അൻവർ ക്ഷമിക്കും അതാ കിടപ്പ് വശം പക്ഷേ അൻവറിനേയും ഒന്നു ചെയ്യില്ല

  • @madhusoodananpillai3319
    @madhusoodananpillai3319 Годину тому +1

    conclusion - 'anvare nee theernnu....' kalakki mr. sajan.

  • @sandeep4257
    @sandeep4257 2 години тому +2

    അൻവറേ നീ തീർന്നു
    ഡയലോഗ് 😜😂😀😁

  • @freakdude8163
    @freakdude8163 Годину тому

    Sajan Scarya യോഗ്യൻ ആയിരിക്കും എന്നു ഉറപ്പു. കാരണം P. V. Anwar Shajan Scriya യെ കാര്യമായിട്ട് എന്തിർക്കുന്നു.

  • @jamesplavilachacko4458
    @jamesplavilachacko4458 2 години тому

    അടുത്ത തെരഞ്ഞെടുപ്പ് വരുകയല്ലേ? ഒന്ന് മുഖം മിനുക്കി യേക്കാം . പോരെങ്കിൽ ലക്ഷ്യ ബോധമില്ലാതെ കോണ്ഗ്രസ് അലയുന്നു.അതും ഒരു സന്തോഷത്തിന് കാരണം.

  • @pksanupramesh178
    @pksanupramesh178 7 хвилин тому

    തേഞ്ഞു 😂😂😂

  • @manoharanmvoo4286
    @manoharanmvoo4286 56 хвилин тому

    ഇപ്പൊ ഇവരൊക്കെ വിജയൻ്റ് ആൾക്കാർ അയോ?

  • @pavithrant5067
    @pavithrant5067 9 хвилин тому

    Tangal politics il varoo 🎉 onnu polichadukkandee..

  • @bijoyarakkal7655
    @bijoyarakkal7655 2 години тому

    Anver thala pinarayee njerikkum

  • @pvmuralidharan8027
    @pvmuralidharan8027 2 години тому

    ALL EXPENDITURE OF INSTIGATE TEAM RECOVERED FROM ANVAR ACCOUNT
    ANVAR IS GIVE THE COMPLIENT AGAINST THE ADGP AND POLITICAL SECRETARY.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    😂😂😂😂😂😂😂😂😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Годину тому

    MALUM IKKA ORU BUCKET MALAVUMAYI VARUM😂😂😂

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 47 хвилин тому

    Para gunda ya anvar

  • @RahulRaj-hy5cy
    @RahulRaj-hy5cy 2 години тому

    Theettam anvar 😂😂😂

  • @besantangilimoottil2229
    @besantangilimoottil2229 2 години тому +1

    പക്ഷെ നമ്മടെ ശങ്കരൻ വക്കീൽ പേടിച്ചുപോയി . അയാള് ഇത്രയ്ക്കും നാണംകെട്ടവൻ ആയിരുന്നോ?

  • @JijymolBaby
    @JijymolBaby 2 години тому

    Kallane pidikan poyade prum kallan anwar.

  • @anoobchanthran1816
    @anoobchanthran1816 Годину тому

    ,,,,ee kun,,,,,,,,,,,,a. Anvar,,,kendha ,,,,vattayo,,,,

  • @satishbalakrishnan7474
    @satishbalakrishnan7474 2 години тому

    K Dassan may become a " Sanghi" to save Veenamol. 😊

  • @jineshjinu3028
    @jineshjinu3028 35 хвилин тому

    സാജൻ സാർ വളരെ സന്തോഷത്തിൽ ആണല്ലോ😂😂

  • @sugunank7557
    @sugunank7557 Годину тому

    RSS ആയി ബന്ധപ്പെട്ടു കാര്യം അദ്ദേഹം പറഞ്ഞു ജയറാം പടിക്കലിന്റെ ജീവചരിത്രം സാക്ഷിയാക്കി ഷാജൻ സ്ക്കറിയ മുഴുവൻ കണ്ടിട്ട് പറ😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 18 хвилин тому

    എറണാകുളത്ത് മലനാഥനെ സ്ഥീകരിക്കാൻ ജനങ്ങൾ ഒരുങ്ങി ഇരിക്കുന്നു .... പക്ഷേ..... പന്നി പോകുന്നില്ല മരണ ഭയം ഉണ്ടേ😂😍😍🤣🤣😘

  • @syamkrishna6632
    @syamkrishna6632 Годину тому +1

    അന്പൂകാടെ അണ്ടിയേൽ പേജർ ഫിറ്റ്ചെയ്ത്🐻🐻

  • @JosephJ-y8j
    @JosephJ-y8j Годину тому

    കാര്യങ്ങൾ ഒക്കെ നല്ലത് തന്നെ!!! ആ കുല ഇങ്ങു തരുമോ?😂😂😂

  • @ajimedayil6216
    @ajimedayil6216 17 хвилин тому

    താലിബാൻ ബിസ്മയം അമ്പു 😂😂

  • @unnikrishnanparameswaranna2721
    @unnikrishnanparameswaranna2721 Годину тому

    Chettaye പൊക്കല്ലേ

  • @thomaskuttypm1040
    @thomaskuttypm1040 53 хвилини тому

    മുഖ്യൻ അവൻ്റെ അണ്ണാക്കിൽ വരെ മലം തള്ളിക്കൊടുത്തു

  • @B4chanel
    @B4chanel Годину тому

    അംബുക്ക അല്ല uumbukka

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 23 хвилини тому

  • @sandhyaprasanth136
    @sandhyaprasanth136 2 години тому +3