2019 Royal Enfield Thunderbird 350x Malayalam Review after 12000 km 🙄 റോയൽ എൻഫീൽഡ് തണ്ടർ ബെഡ്‌

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 87

  • @maheshvaishnavam2895
    @maheshvaishnavam2895 5 років тому +27

    ബുള്ളറ്റ് 50-70KM സ്പീഡിൽ ഓടിയ്കണം.അതാണ് അതിൻറെ ഒരു സുഖം.80ലൊക്കെ ഓടിയ്കാൻ വല്ല ബൈക്കും വാങ്ങുന്നതാണ് നല്ലത്.

  • @Anonymous667i
    @Anonymous667i 4 роки тому +5

    Bro ee vandiyude.. service um athinte cost um bandhapetta kaaryangal okke vach oru video cheyyo.. just begging😍

  • @HarisKarat
    @HarisKarat 4 роки тому +3

    Bullet it's not a value of money bike. They are planned spare parts selling technic. See below some reference from bullet users 😣👇
    1) Low quality material used.
    2) Plastic Swingamp. (Reduce the life of chain and sprocket)
    3) Opened wiring (Starting issues after water service/Raining time.)
    4) Law quality Crank, after coming vibration and very less engine life
    5) Oil leakage issues from after long ride.
    6) Huge service charge from Genuine Service center.

  • @Walking.Maniac
    @Walking.Maniac 5 років тому +13

    മുത്തേ നീ ഹാർഡ് വർക്ക്‌ ചെയ്യുട്ടോ കേറി വരും..... ഭാവി ഉണ്ട് keep going, പിന്നേ കമെന്റ്സിൽ ഡിമാൻഡ് ചെയ്യുന്ന വണ്ടി ഒക്കെ ചെയ്യാൻ ശ്രമിക്കണെ....

    • @ridersparadise123
      @ridersparadise123  5 років тому +1

      Try cheyyunnund bro 😄
      Comment IL varunna vandikal cheyyan thundangi bro 😄

    • @Walking.Maniac
      @Walking.Maniac 5 років тому

      @@ridersparadise123 ellamonnum cheyyanda kooduthal demand cheyyunne nokki cheytha mathi...... 😛😛

  • @wecan7823
    @wecan7823 4 роки тому +2

    First video... ഇഷ്ടപ്പെട്ടു ❤️

  • @arunk7414
    @arunk7414 4 роки тому +2

    Ithoru biginer friendly bike ano bro ..150 pulsar okke odichu direct 350 il pokumbo budhimutt undakan chance undo bro.. .. royal nfeild pothuve heavy weight anu ..so ..

    • @ridersparadise123
      @ridersparadise123  4 роки тому

      150 okke odicha experience mathi bro. Ith valya power onnum illa bro.
      Weight kooduthala.. manage cheyyan pattumonnu nokku..

  • @tarzonjoy3032
    @tarzonjoy3032 5 років тому +8

    നല്ല വണ്ടി allnindia tour poo pole poyitt vannu

    • @samzz0791
      @samzz0791 4 роки тому +1

      Tarzon Joy that’s y I’m looking for thunderbird x to travel all India 🇮🇳 with MA wife !!

  • @supremekailash33
    @supremekailash33 Рік тому +1

    Thunderbird 350x ❤️ ♥️

  • @niyadniyad4166
    @niyadniyad4166 4 роки тому +1

    Old thunderbird 350 yude video cheyyamo cheta

  • @iamajaydev
    @iamajaydev 5 років тому +4

    KL 61 കുന്നത്തൂർ, കൊല്ലം 💪❤️

  • @ArunKumar-zk4zi
    @ArunKumar-zk4zi 5 років тому +3

    Super bro. Place kollAm ano

  • @MCKannan1
    @MCKannan1 9 місяців тому

    Good review. 👌

  • @leninrajayyappan9084
    @leninrajayyappan9084 4 роки тому +2

    Bs6 cheyoooo

  • @maneesh1373
    @maneesh1373 4 роки тому +2

    background music karanam voice clear alla bro..

  • @donglielee7043
    @donglielee7043 4 роки тому +1

    Excellent review

  • @yaseenyayi1741
    @yaseenyayi1741 5 років тому

    Bro aprilia strom 125 malayalam review cheyyumo edukkan planund

  • @ahamadanjoom3994
    @ahamadanjoom3994 4 роки тому

    Onroad ethra aavum paranj tharuo And waiting time

  • @mr.5314
    @mr.5314 4 роки тому

    Bro ee vandinu paid service maximum and minimum cost parayo

  • @jathinv8285
    @jathinv8285 5 років тому +2

    Mojo xt. Chyyuuoo..?

  • @rakeshkadakkavur1617
    @rakeshkadakkavur1617 4 роки тому +1

    Classic350 or thunderbird350 etha nallath pleace replay

    • @ridersparadise123
      @ridersparadise123  4 роки тому +2

      new thunderbird varunnund wait chai bro

    • @habi780habi5
      @habi780habi5 4 роки тому

      @@ridersparadise123 enik thunder x edukanam new epozha varunnad

  • @shahulshamu8461
    @shahulshamu8461 4 роки тому +1

    Good. Nannayitund.. 👍

  • @bhagath9430
    @bhagath9430 5 років тому +2

    Std 350 x book cheythu😋

  • @806abhijiths6
    @806abhijiths6 5 років тому +1

    Pwolichu bro

  • @kiranv3901
    @kiranv3901 5 років тому +1

    Good review..🙂

  • @a.e.acreations4424
    @a.e.acreations4424 4 роки тому +1

    Bro house kallada Kundra anno

  • @fabilal2187
    @fabilal2187 4 роки тому

    On road price etraya

  • @tarzonjoy3032
    @tarzonjoy3032 5 років тому +4

    ഈ fuel injection ennu പറഞ്ഞാൽ എന്താ

    • @ridersparadise123
      @ridersparadise123  5 років тому +18

      Bro Almost ഇപ്പൊ എല്ലാ വണ്ടിയും fuel ഇൻജക്ഷൻ ആകും...
      Fuel injection എന്താണെന്ന് പറയുന്നതിന് മുമ്പ് carburator ന്റെ കാര്യം പറയാം.. fuel ഇഞ്ചക്ഷൻ ഇല്ലാത്ത വണ്ടികളിൽ carburator ഇൽ വെച്ചാണ് കംബ്രഷൻ നടക്കുന്നത്, അതായത് fuel ഉം എയർ ഉം മിക്സ് ആയി fuel കത്തുന്നത്..
      Fuel ഇഞ്ചക്ഷൻ വണ്ടികളിൽ carburator ഇല്ല അതിന് പകരം ആയി Fuel injector ആണ് ഉപയോഗിക്കുന്നത്..
      Fuel ഇൻജക്ഷൻ എൻജിനിൽ fuel സിലിണ്ടറിൽ എത്താതെ air ഉം ആയി mix ആകില്ല, fuel injector directly fuel ഷൂട്ട് ചെയ്താണ് കൊടുക്കുന്നത്..
      Fuel injector എഞ്ചിൻ ഗുണങ്ങൾ
      1) എഞ്ചിൻ നല്ല സ്മൂത് ആകും
      2) smooth accelaration ആയിരിക്കും jurk വരില്ല
      3) Sudden ആയി accelarate ചെയ്താൽ നല്ല റെസ്പോൻസ് ഉണ്ടാകും വണ്ടി smooth ആയി കേറി പോകും.
      4) sudden accelaration ഇൽ Fuel വേസ്റ്റ് ആകില്ല വേണ്ട അളവിൽ മാത്രമേ injector shoot ചെയ്യൂ.
      5) fuel efficient ആണ്..
      6) fuel injector വണ്ടികളിൽ Company recoment ചെയ്യുന്ന അളവിൽ fuel keep ചെയ്തിരിക്കണം (fuel injector മുങ്ങി കിടക്കുന്ന അളവിൽ ടാങ്ക് ഇൽ പെട്രോൾ/ഡീസൽ ഉണ്ടായിരിക്കണം.)
      ഇല്ലെങ്കിൽ injector complaint ആകാൻ സാദ്ധ്യത കൂടുതലായിരിക്കും..
      7) fuel injector എൻജിന് environment friendly ആണ് (പൊല്യൂഷന് കുറവ്)carburated എഞ്ചിനെ അപേക്ഷിച്ച്..

  • @energizer9107
    @energizer9107 4 роки тому +1

    Bro Dominor anno best bullet anno

  • @satheeshetr1186
    @satheeshetr1186 4 роки тому

    Rate ethra varunnund?

  • @Fabrizio..manavalan
    @Fabrizio..manavalan 5 років тому +1

    Bro vandi mazha kondal start Aavilla ennu kettu athu shari Aano

    • @ridersparadise123
      @ridersparadise123  5 років тому

      അങ്ങനെ ഒരു പ്രശ്‌നം ഉണ്ട് പക്ഷെ എല്ലാ വണ്ടിക്കും അത് ഇല്ല ഞങ്ങൾ ടെസ്റ്റ് ചെയ്ത ബൈക്ക് ന് ആ പ്രോബ്ലെം ഇല്ലായിരുന്നു . പക്ഷെ start ചെയ്യുമ്പോ നല്ല നോയ്സ് ഉണ്ട്,എന്തോ അടിക്കുന്ന പോലെ ശബ്ദം ഉണ്ട് അത് എപ്പോഴും ഇല്ല ചിലപ്പോൾ മാത്രം..

    • @Fabrizio..manavalan
      @Fabrizio..manavalan 5 років тому

      On road price ethra bro

    • @ridersparadise123
      @ridersparadise123  5 років тому

      @@Fabrizio..manavalan 1.93 lakh on road in kollam

    • @Fabrizio..manavalan
      @Fabrizio..manavalan 5 років тому +1

      Abs alle

    • @ridersparadise123
      @ridersparadise123  5 років тому

      @@Fabrizio..manavalan athe Dual channel Abs

  • @Carterryanmusix
    @Carterryanmusix 5 років тому +2

    ഫ അല്ല ഭ അല്ലെ?

    • @ajay9382
      @ajay9382 5 років тому

      njn parayann vannatha..😊

  • @harishar7114
    @harishar7114 3 роки тому +1

    Suspensions.. 💯% poli aan

  • @subintandassery9197
    @subintandassery9197 4 роки тому

    E music vendarunnu...

  • @manafkt4365
    @manafkt4365 3 роки тому

    Nice

  • @alanjoji7122
    @alanjoji7122 5 років тому +2

    Ende vandi Thunderbird 350x

  • @bulletfanz9988
    @bulletfanz9988 5 років тому

    Super

  • @shefinmytheen5450
    @shefinmytheen5450 4 роки тому

    ❤️❤️❤️

  • @jacobrenoj3388
    @jacobrenoj3388 2 роки тому

    Still using

    • @ajmalap8603
      @ajmalap8603 2 роки тому +1

      Vandi engane bro.. complaint vallathum vanno

    • @jacobrenoj3388
      @jacobrenoj3388 2 роки тому

      @@ajmalap8603 only problem is fuel meter showing wrong and vandi sidebox lock full poyiee rusting problem ondu , nalathayittu maintain cheythal bike condition anu allenkil problem ondu

  • @abhideepism
    @abhideepism 5 років тому +2

    Onnamathe vandi vibration aanu 😬kollamayirunnille ithilum bhedham 😂😂

  • @shinut2935
    @shinut2935 4 роки тому

    ഫ / ഭ

  • @visaghck1450
    @visaghck1450 5 років тому

    Mazyathe vandi off aakunnu enn complaint veran und ketu sathyom aano brooo

    • @ridersparadise123
      @ridersparadise123  5 років тому

      Sathyam anu. . chila vandikalkku und carburettor issue anu ath

    • @visaghck1450
      @visaghck1450 5 років тому +1

      Apo ath entha cheyaaa pineee

    • @ridersparadise123
      @ridersparadise123  5 років тому +1

      Showroom IL kanikkanam .. complaint pariharikandath avarude utharavadhitham Alle 🙂

    • @visaghck1450
      @visaghck1450 5 років тому +1

      Eduthal pani paalumooo...

    • @ridersparadise123
      @ridersparadise123  5 років тому

      @@visaghck1450 ഈ പ്രശ്നങ്ങൾ ഒക്കെ മൈൻഡ് ചെയ്യുന്നില്ലെങ്കിൽ വാങ്ങാം .👍
      എന്നെ സംബന്ധിച്ചിടത്തോളം വാങ്ങുന്ന വണ്ടി ഏത് ബ്രാൻഡ് ആയാലും വഴിയിൽ കിടക്കരുത് അത്രേ ഉള്ളു 😊

  • @neerajramesh1632
    @neerajramesh1632 5 років тому

    Nice

  • @daaz8514
    @daaz8514 4 роки тому