അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi

Поділитися
Вставка
  • Опубліковано 9 лис 2023
  • വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, ജീവന്റെ വിലയുള്ള ചില ശാസ്ത്രപാഠങ്ങൾ

КОМЕНТАРІ • 178

  • @vyshakpv9839
    @vyshakpv9839 7 місяців тому +201

    ഇങ്ങനെ ഉള്ള ശാസ്ത്ര സംബന്ധ വിഷയങ്ങൾ അവതരിപ്പിച്ചു സിൽവർ ബട്ടൺ കിട്ടി എന്നുള്ളത് തന്നെ പ്രതീക്ഷ ഉള്ളതാണ്.. ആശംസകൾ🎉

    • @MrManusam
      @MrManusam 7 місяців тому +4

      Satyam 👍

    • @Basant-ex5pd
      @Basant-ex5pd 7 місяців тому

      ❤❤❤❤❤

    • @radharamakrishnan6335
      @radharamakrishnan6335 7 місяців тому

      ♥️

    • @gooday5943
      @gooday5943 7 місяців тому

      ഞാൻ മാത്രം ഭയങ്കരൻ ബാക്കി പൊട്ടന്മാർ എന്ന് പറയുന്ന പോലെ.😅

    • @jas6447
      @jas6447 7 місяців тому

      Sathyam

  • @scienceofjoy
    @scienceofjoy 7 місяців тому +54

    കേരളത്തിലെ ഡ്രൈവിംഗ് ലൈസെൻസ് ടെസ്റ്റിൽ atleast ഒരു 30% physics ഉൾപ്പെടുത്തി exam നടത്തണം...വാക്കുകളെക്കാൾ വസ്തുതകൾ ഉൾപ്പെടുത്തി..അല്പം യുക്തി കൂടി പ്രയോഗിക്കാവുന്ന പരീക്ഷകൾ ആകണം...❤

    • @jrjtoons761
      @jrjtoons761 7 місяців тому +2

      കേരളത്തിലെ test പാടാണ് കിട്ടാൻ 😂.

    • @velumanickathevar8224
      @velumanickathevar8224 7 місяців тому

      True bro.

  • @Parkerpromax
    @Parkerpromax 7 місяців тому +15

    നട പാത ഇല്ലാത്ത നാട് ' 😢😢മറ്റ് രാജ്യങ്ങളിൽ റോഡിനു ശേഷം ഒരുവരി മരം അതിന് ശേഷം നട പാത .....ഒരു കുട്ടി പോലും മരിക്കുനില്ല

  • @sreegeethcnair4345
    @sreegeethcnair4345 7 місяців тому +10

    ഇതൊക്കെ പഠിച്ചിട്ട് ഡ്രൈവ് ചെയ്യുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടിൽ... വണ്ടി ആക്സിഡൻറ് ആയിക്കഴിഞ്ഞാൽ തർക്കിക്കാനെടുക്കുന്നതിന്റെ പകുതി സമയമുണ്ടെങ്കിൽ നമുക്ക് ഈ വസ്തുതകൾ മനസ്സിലാക്കി വാഹനം കൈകാര്യം ചെയ്യാൻ സാധിക്കും... Great information in a lite way sir 💯✌️👍

  • @mahi_13189
    @mahi_13189 7 місяців тому +14

    This Channel deserves public funding better than many state owned departments ❤

  • @anilsbabu
    @anilsbabu 7 місяців тому +13

    👌-സാറിന്റെ "ഉരുണ്ടു വരുന്ന ദുരന്തങ്ങൾ" എന്ന വീഡിയോ ഞാൻ ഇതുവരെ ഒട്ടു വളരെപ്പേർക്ക് forward ചെയ്തിട്ടുണ്ട്. 👍😊

    • @PramodPramod-vc8qk
      @PramodPramod-vc8qk 7 місяців тому +4

      അതേതാ വീഡിയോ

    • @anilsbabu
      @anilsbabu 7 місяців тому

      @@PramodPramod-vc8qk search for the title i mentioned.

  • @manojrpunnavila4630
    @manojrpunnavila4630 7 місяців тому +6

    ശാസ്ത്ര വിഷയങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും വളരെ ലളിതമായി മനസ്സിലാക്കുന്ന തരത്തിലുള്ള അവതരണം

  • @arjunghosh4197
    @arjunghosh4197 7 місяців тому +4

    ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ പ്ലസ് ടൂ തലത്തിൽ സ്കൂളുകളിൽ പ്രൊജക്ടർ വെച്ച് കാണിക്കുക . അതും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ...ഒരുപക്ഷേ 1 ജീവൻ എങ്കിലും രക്ഷ പെട്ടാൽ നല്ലത് അല്ലേ❤

  • @Ashrafpary
    @Ashrafpary 7 місяців тому +8

    താങ്കളുടെ ഓരോ എപ്പിസോഡ്കളും ഓരോ പുതിയ അറിവുകളാണ് ❤️❤️❤️👍

  • @mdkidangath
    @mdkidangath 7 місяців тому +6

    വേഗത മാത്രമല്ല സാറെ breaking distance കൂട്ടുന്നത്. അതിന്റെ ഭാരവും കൂട്ടും. അത് കൊണ്ട് trucks അല്ലെങ്കിൽ ബസ്സ് പോലുള്ള ഭാരമുള്ള വണ്ടികളുടെ breaking distance വളരെ കൂടുതലാണ്. അവർ മുന്നിലുള്ള വാഹനങ്ങൾക്ക് പിറകിൽ ധാരാളം space വിടണം. ഈ space ൽ തള്ളിക്കയറുന്നവർ അവർ തൻറെ മരണത്തെയാണ് ക്ഷണിച്ചു വരുത്തുന്നത്.

    • @keeleriachurockz
      @keeleriachurockz 7 місяців тому

      വേഗത മാത്രം എന്ന് അദ്ദേഹം പറഞ്ഞില്ല . ഗതികോർജ്ജം എന്നാണ്. അതായത് 1/2 mv^2. ഈ ഗതികോർജ്ജത്തെ വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകം വേഗതയാണ് എന്നാത്. വേഗത ചെറുതായി കൂടുമ്പോൾ തന്നെ ഊർജ്ജം വല്ലാതെ കൂടും.

    • @mdkidangath
      @mdkidangath 7 місяців тому +2

      @@keeleriachurockz ഞാൻ പറഞ്ഞത് വേഗതയെ കുറിച്ചല്ല. മറിച്ചു ഒരേ വേഗതയുള്ള രണ്ട് വാഹനങ്ങൾ നിൽക്കാൻ വേണ്ട distance ആണ്. ചുരുക്കം പറഞ്ഞാൽ 60 km speed ൽ പോകുന്ന truck ഉം കാറും നില്ക്കാൻ എടുക്കുന്ന സമയവും distance ഉം വ്യത്യാസമുണ്ട്. അത് കൊണ്ട് truck പോലുള്ള വാഹനങ്ങൾ following distance കാറിനെയോ ബൈക്കിനെയോ അപേക്ഷിച്ചു കൂട്ടണം.

  • @madhavankolathur4997
    @madhavankolathur4997 7 місяців тому +2

    സാറ് പറഞ്ഞതിൻ്റെ ഉള്ളടക്കം അറിയാമായിരുന്നെങ്കിലും അത് മറ്റൊരാളെ എങ്ങനെ പറഞ്ഞ് മനസിലാക്കും എന്ന് മനസിലായത് ഇതിൻ്റെ ഫിസിക്സ് കേട്ടപ്പോഴാണ്. waiting for next Video. Thanks.

  • @rythmncolors
    @rythmncolors 7 місяців тому +2

    അതൊക്കെ പോയിട്ട് റിയർ വ്യൂ കണ്ണാടി നേരെ വെക്കാതെ ഓടിക്കുന്നവർ ഇഷ്ടം പോലെ ഉള്ള നാടാണ് നമ്മുടെ.. thanks for the information sir ❤.

  • @mnsiju7443
    @mnsiju7443 7 місяців тому +8

    "The physics of road safety" was excellent. Please include the benefits of ABS, ADAS etc for the awareness of common public.

  • @agneljobin
    @agneljobin 7 місяців тому +4

    ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത് വണ്ടി ബ്രേക്ക് ചെയ്യുന്ന സമയത്തു മാത്രമാണ് ടയർ പ്രധാനമായും തേയുന്നതു എന്നാണു. ഇന്ന് ആ തെറ്റുധാരണ മാറിക്കിട്ടി .. താങ്ക്യൂ സർ
    പക്ഷെ വീഡിയോ നിറുത്തിയപ്പോ ഈ ഫിസിക്സ് ഒന്നും ആലോചിച്ചില്ല അല്ലെ.. 🤣
    സാറിൻറ്റെ വീഡിയോ ലെങ്ത് കൂടിയാലും മുഴുവനായി ഇരുന്നു കാണാറുണ്ട് .. .
    പക്ഷെ പണ്ടൊക്കെ ഫിസിക്സ് ക്ലാസിൽ ഇരുന്നു ഉറങ്ങിയതിനു😴😴എഴുന്നേൽപ്പിച്ചു നിറുത്തിയിട്ട്, മതിലിൽ ചാരിനിന്നു വീണ്ടും ഉറങ്ങിയ 😴😴ഞാൻ തന്നെയാണോ ഈ വീഡിയോ ഒക്കെ ഇത്ര സ്രെദ്ധയോടെ കാണുന്നത് എന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു.. നമ്മുടെ സ്കൂളിലൊക്കെ എത്ര ബോർ ആയാണ് ഈ വിഷയങ്ങളൊക്കെ പഠിപ്പിക്കുന്നത്... 🤣

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 7 місяців тому

      ബ്രൈക് ചെയ്യുബോൾ തന്നെയാണ് 'കൂടുതൽ'.

  • @snehajanng-vc9lg
    @snehajanng-vc9lg 7 місяців тому +4

    ലേറ്റസ്റ്റ് വാഹനങ്ങളിൽ ബ്രേക്കിങ് ഡിസ്റ്റൻസ് നെ ഉരുണ്ട് കൊണ്ട് നിർത്താൻ സഹായിക്കുന്ന anti lock braking system ABS ഒരു പരിധി വരെ അപകടം കുറക്കാൻ സഹായിക്കുന്നുണ്ട്

  • @sivanpillai9638
    @sivanpillai9638 7 місяців тому +3

    Hats off toyou Mr Thampy! The explanation was simple precise and lucid! Even people with physics phobia would love to listen to you on everday events.

  • @ahmeddubai7709
    @ahmeddubai7709 7 місяців тому +20

    വളരേ ഉയർന്ന ഒരു നിയന്ത്രണവുമില്ലാത്ത ജനപ്പെരുപ്പമാണ്
    ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും മുഖ്യകാരണം

    • @hardcoresecularists3630
      @hardcoresecularists3630 7 місяців тому +1

      അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ😂

    • @sreerenju9024
      @sreerenju9024 7 місяців тому +1

      Mukhyamanthri raaji vakkanam😂😂😂

    • @crfmtv30
      @crfmtv30 7 місяців тому

      Make in india തെരുവ് പട്ടികളയ പ്പോലെ ഒണ്ടാക്കി കൂട്ടും മതത്തിനുവേണ്ടി😂😂😂😂

  • @dowelltyreclinic4520
    @dowelltyreclinic4520 7 місяців тому +2

    വളരെയേറെ ഉപകാരപ്രദമായ വീഡിയോ...thanks തമ്പീ ❤

  • @rahulkbiju5061
    @rahulkbiju5061 7 місяців тому +1

    Sir, നിങ്ങളുടെ ചിന്തകൾ എനിക്ക് ഇഷ്ടമാണ് 😘

  • @freethinker3323
    @freethinker3323 7 місяців тому

    Very Informative...waiting for the next episode.

  • @anishthomas3504
    @anishthomas3504 7 місяців тому

    What a simplified way of explanation. Appreciate you 👏🏻

  • @vasudevamenonsb3124
    @vasudevamenonsb3124 7 місяців тому

    Interpreting clasical science in the contemporary technology, simple and superb, wonderful 👍👍👍

  • @sirajhere2011
    @sirajhere2011 7 місяців тому

    Amazing explanation... I was very keen in keeping safe distance from other vehicles... Just realised what i thought safe was not even enough. This will help me ride my car more safe

  • @muhammedsaad5952
    @muhammedsaad5952 7 місяців тому +2

    ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കുന്നു....Traction, ABS എന്നിവയെ കുറിച്ചെല്ലാം ഉൾപെടുത്തി❤

  • @moideenkmajeed4560
    @moideenkmajeed4560 7 місяців тому +3

    Congratulations become one lack subscribers 👍

  • @cultofvajrayogini
    @cultofvajrayogini 5 місяців тому +1

    The sense viewers can assimilate watching these kind of videos are really handy...❤

  • @norelegionhappylife4128
    @norelegionhappylife4128 7 місяців тому +2

    Very good presentation ❤

  • @sandeepgecb1421
    @sandeepgecb1421 7 місяців тому

    Ente Anna...nth kidilam aaita ningalu explain cheiyne .. poli❤

  • @gamowmaths6762
    @gamowmaths6762 7 місяців тому

    Interesting presentation. Thank you ❤👍🏼

  • @gopakumar00
    @gopakumar00 7 місяців тому

    വളരെ നല്ല വിവരണം, ഇടിയുടെ ഫോർസ്സും പറയണമായിരുന്നു. കേരളത്തിലെ അപകടങ്ങൾക്കു മുഖ്യകാരണം റോഡുകളുടെ ശോചനീയാവസ്ത തന്നെയാണു്. നല്ല വണ്ടിയുണ്ട്‌ കയറിപ്പോകാൻ റോഡില്ലെങ്കിൽ, വാഹനങ്ങളുടെ എണ്ണം കൂടും, ഓരോ വാഹനങ്ങളുടേയും അവസ്തയിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റു വണ്ടികളേയും ബാധിക്കും. സമയലാഭമാണു് എല്ലാവരുടേയും ലക്ഷ്യം. പതുക്കെപ്പോയാൽ ലക്ഷ്യത്തിലെത്താം എന്നാൽ ഉപദേശിക്കുന്നവന്റെ പക്കലുള്ള സമയം പലപ്പോഴും വാഹനം ഓടിക്കുന്നവന്റെ പക്കലുണ്ടാവുകയില്ല.

  • @vijayankuttappan3175
    @vijayankuttappan3175 7 місяців тому

    വളരെ ഉപകാര പ്രദമായ ത് കാത്തിരിക്കുന്നു ബാക്കി ക്ക്

  • @tssaranlalbk7319
    @tssaranlalbk7319 7 місяців тому

    Essential knowledge 👏👏👏👏.. Well understood🥳🥳🥳

  • @hardcoresecularists3630
    @hardcoresecularists3630 7 місяців тому +3

    Oh my God🙄 absolutely stunning👍👍 what an amazing shot❤️❤️ absolutely thrilling ❤️❤️ speechless shot in the series 🙏🙏 a big round of applause to Mr Thambi 🙏🙏🙏

    • @malayali_here
      @malayali_here 7 місяців тому

      എന്തൊക്കയാഡോ താൻ വിളിച്ചു പറയുന്നത് 😂. എല്ലാം കൂടി പറഞ്ഞെന്ന് വെച്ച് heart ❤️ കിട്ടണമെന്നില്ല.

  • @unnitr4755
    @unnitr4755 7 місяців тому

    Very good and nice presentation 🎉

  • @sreehari7781
    @sreehari7781 7 місяців тому

    Thank you for the information ❤

  • @sanjeevekammath7991
    @sanjeevekammath7991 7 місяців тому +1

    Thank you so much explaining these things in simple terms.....I wonder why not these topics are integrated with our school curriculum....as applied physics..that will also make the learning of science interesting considering the utility of it..

  • @elayur123456
    @elayur123456 7 місяців тому

    Well explained sir that to in simple words without the help of graphics or animation. Thanks a lot..

  • @nithin7636
    @nithin7636 7 місяців тому

    Everyone who will drive vehicle must watch this video
    Very well explained

  • @rahulappi
    @rahulappi 7 місяців тому

    Excellent content🎉🎉

  • @scientifictemper2758
    @scientifictemper2758 7 місяців тому +4

    Part 2 cheyyo?❤️

  • @ramanarayanantn
    @ramanarayanantn 7 місяців тому +11

    Hope you'll include the intervention of ABS and traction control in the next episode

  • @usefph6579
    @usefph6579 7 місяців тому +1

    Superb.❤

  • @keeleriachurockz
    @keeleriachurockz 7 місяців тому

    Beautiful ❤

  • @johncysamuel
    @johncysamuel 7 місяців тому

    Thank you❤🌹

  • @Varian_t
    @Varian_t 7 місяців тому

    Great explanation learned a lot sir.. but at the end you could've include how the ABS, ESP is accountable to reduce the skidding and stopping distance etc.. than you .

  • @abilasharyankunjunju3867
    @abilasharyankunjunju3867 7 місяців тому

    Thanks VT❤

  • @josephpatrick5381
    @josephpatrick5381 7 місяців тому

    Well explained. Can you explain theory of counter steering in two wheeler ?

  • @peterv.p2318
    @peterv.p2318 7 місяців тому +1

    ❤❤❤ വൈശാഖൻ❤❤❤

  • @hariprasadta4151
    @hariprasadta4151 7 місяців тому

    Great information

  • @arunms8696
    @arunms8696 7 місяців тому

    Thank you❤

  • @00badsha
    @00badsha 7 місяців тому

    Thanks you sir

  • @binuthankachan9273
    @binuthankachan9273 7 місяців тому

    Thanks sir 🙏🙏🙏🙏🙏

  • @vineethmadikai9814
    @vineethmadikai9814 7 місяців тому

    S D dipends on(stoping distance)
    1.mass(weight) of vehicle
    2.Breaking efficiency
    3.velocity of vehicle
    4.reatcton time of driver
    5.Road surface

  • @jsedits7547
    @jsedits7547 7 місяців тому

    ❤❤❤ next episode plssss

  • @affspass9982
    @affspass9982 2 дні тому

    Thank u sir 🎉

  • @devanandur9828
    @devanandur9828 7 місяців тому

    Excellent

  • @sajusamuel1
    @sajusamuel1 7 місяців тому +2

    👏👏❤️

  • @regimathew5699
    @regimathew5699 7 місяців тому

    Super ❤👍

  • @postman7288
    @postman7288 7 місяців тому +2

    sir pakshe nammal road l koodi pokumbo ethrem distance edarilalo.... athe pole emergency breaking oke cheyunathinu oke nth meaning aanu ullath? oru clarification tharane sir

  • @vineethmadikai9814
    @vineethmadikai9814 7 місяців тому

    Aslo including overtaking&sight distance

  • @roshanlal4850
    @roshanlal4850 6 місяців тому

    Sir, cricket ball spin cheyyunnathinte science explain cheyyamo

  • @firozvlogs6695
    @firozvlogs6695 7 місяців тому

    നമിച്ചു സാർ.. 😊🙏🙏

  • @sajasimon2328
    @sajasimon2328 7 місяців тому +1

    👌👌❤️

  • @pushkaranprasanth4687
    @pushkaranprasanth4687 7 місяців тому

    Good evening sir

  • @sankarkayamkulam
    @sankarkayamkulam 7 місяців тому

    Thank you so much. till this day i ride the car, from Tammaro i can drive it by some sort of safety too.

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 7 місяців тому

    👌👌🙏🏻

  • @sniper1326
    @sniper1326 7 місяців тому +1

    Sir please explain about what is traction....and how it is related or not related to friction.

  • @manayathodideepak
    @manayathodideepak 7 місяців тому +3

    Great insight. Thank you. Request you to explain, in one of your episodes, how does cycle balance work. While riding we are able to sit and easily move, and when we stop, we either fall. Thank you in advance. 😊

    • @SHIJINHilarious
      @SHIJINHilarious 7 місяців тому

      We balance the cycle by adjusting the handle involuntarily.

    • @sniper1326
      @sniper1326 7 місяців тому

      I am pretty sure that this something related to gyroscopic effect
      The same effect for the reason for counter steering

  • @civicpilvanos5782
    @civicpilvanos5782 7 місяців тому +1

    ഞാൻ ഇടക്ക് വെള്ളം അടിച്ചു ബൈക്കില്‍ നിന്ന് വീണ് ചുമ്മാതല്ല സ്റ്റാറ്റിക് ഫ്രിക്ഷൻ ആണ്‌ കാരണം 😐

  • @blackjhon3039
    @blackjhon3039 7 місяців тому

    Suspension pressure apply cheyth break apply cheythal enthan undavuka

  • @samadelectronics9641
    @samadelectronics9641 7 місяців тому

    👍👍👍

  • @stuthy_p_r
    @stuthy_p_r 7 місяців тому

    🖤🔥

  • @msfreetime8839
    @msfreetime8839 7 місяців тому +1

    ഈ വിഷയം പറയുമ്പോൾ ABS നെ കുറിച്ച് തീർച്ചയായും പറയണം....
    പലരും വിചാരിച്ചു വെച്ചിരിക്കുന്നത് ABS ഉണ്ടെങ്കിൽ ബ്രേക്ക്‌ ചെയ്യൽ എളുപ്പമാണ് എന്നാണ്...
    .
    അടുത്ത ഭാഗത്തു ABS നെക്കുറിച്ചു പറയും എന്ന് പ്രതീക്ഷിക്കുന്നു...

  • @creativeeyepointer
    @creativeeyepointer 7 місяців тому +1

    രണ്ടു വാഹനങ്ങൾ എതിർ ദിശയിൽ വരുമ്പോൾ അതിന്റെ passing velocity യും .കൂട്ടിയിടിയുടെ ആഘാതവും എങ്ങനെ ആയിരിക്കും എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @invisoble
    @invisoble 7 місяців тому

    ABS breaking system kinetic energykk velluvili aavunnadh engane. ABS Stopping distance aano kurakkunnadh.

  • @annmariajose5572
    @annmariajose5572 7 місяців тому

    😌👏🏻

  • @SkvThapasya
    @SkvThapasya 7 місяців тому

    👌👌👌👏👏👏

  • @riyask85
    @riyask85 7 місяців тому

  • @mohammedsaid1597
    @mohammedsaid1597 7 місяців тому

    Bike enghane tyre thiriyathiirikunathi nu alle counter steering upayogikkunath

  • @Rocky-fh4hy
    @Rocky-fh4hy 7 місяців тому

    Wow

  • @B14CK.M4M84
    @B14CK.M4M84 7 місяців тому

    ❤❤

  • @confused_expatriates
    @confused_expatriates 7 місяців тому

    Njn ipol German license test nu prepare cheyuvanu , ividathe driving testing ithoke padipikkind. How to calculate braking distance and stopping distance. Nattilum ithoke vanal nanayirunu

  • @zeekman-sci
    @zeekman-sci 7 місяців тому +1

    ഈ 4k എന്നത് ai cam വച്ചപ്പോൾ പകുതി ആയി എന്ന് കേട്ട്..

  • @jamespfrancis776
    @jamespfrancis776 7 місяців тому

    👍

  • @savad6045
    @savad6045 7 місяців тому

    വണ്ടി ഓടിക്കാൻ പഠിക്കുന്നതിനു മുന്നേ ഈ ഫ്സിക്സ് അറിഞ്ഞിരുന്നെങ്കിൽ, കൊന്നാലും ഞാൻ വണ്ടി ഓടിക്കാൻ പഠിക്കില്ലായിരുന്നു.

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 7 місяців тому

    വീഡിയോ ഫുൾ ആയോ

  • @binukumar2022
    @binukumar2022 7 місяців тому

    Have any roll in gravity?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 місяців тому

    ❤❤❤

  • @remeshnarayan2732
    @remeshnarayan2732 7 місяців тому

    🙏 👍 🌹🌹🌹 ❤️❤️❤️❤️❤️

  • @Sherkofficial-dt9im
    @Sherkofficial-dt9im 7 місяців тому

    Njan valavil veenathenganeyennu mansilayi🖒

  • @abilashbthampi5204
    @abilashbthampi5204 7 місяців тому

    Sir...
    ഒരിക്കൽ അങ്ങ് പറഞ്ഞതുപോലെ self organisation നെ പറ്റി ഒരു വീഡിയോ ചെയ്യുമോ pls. Waiting ❤️

    • @malayali_here
      @malayali_here 7 місяців тому

      ഒരിക്കൽ എങ്ങ് പറഞ്ഞത് പൊലെ ? 😂😂😂

  • @ksimongeorge5020
    @ksimongeorge5020 7 місяців тому

    👍🙏🚂

  • @manojm3416
    @manojm3416 7 місяців тому

    ❤❤❤❤❤❤❤❤

  • @davoodulhakeem9044
    @davoodulhakeem9044 7 місяців тому

    wayanad ചുരം ഒരു electric lorry യിൽ 10 ton ഭാരം ഇറക്കിയാൽ കാലി lorry 1 ton തിരിച്ചു ഫ്രീ ആയി കേറുമോ

  • @malayali_here
    @malayali_here 7 місяців тому

    I disagree 🙌
    Actually, ഈ തിയറി ഒന്നും അറിയണം എന്നില്ല വണ്ടി ഓടിക്കാൻ. ഏകദേശം എത്ര distance keep ചെയ്യണം എന്ന് ഡ്രൈവർക്ക് തന്നെ ഒരു idea കാണും (from his experience) calculations എല്ലാം നമ്മുടെ brain തന്നെ ചെയ്തോളും.
    പിന്നെ accident ഒക്കെ ഉണ്ടാകുന്നത് ഡ്രൈവർമാരുടെ over confidence കാരണവും adventurous mentality കൊണ്ടും ആണ്. അത് ഈ തിയറി പഠിപ്പിച്ചത് കൊണ്ട് ഇല്ലാതാകില്ല 🙂

  • @knightrider6040
    @knightrider6040 7 місяців тому

    19:48 ഒരു ചെറിയ തിരുത്ത് വേണം

  • @dineshnarayanan6478
    @dineshnarayanan6478 7 місяців тому

    ഒരു വണ്ടി ഓടിക്കുബോൾ
    ഇത്ര അധികം ഊർജ്ജങ്ങൾ
    തമ്മിൽ എതിർ ഇടുന്നുണ്ടെന്ന് അറിഞ്ഞാൽ
    അഥവാ അറിഞ്ഞിരുന്നുവെങ്കിൽ വണ്ടി ഓടിക്കാൻ
    മെനക്കെടി ഇല്ലായിരുന്നു...
    എന്താല്ലേ.....

  • @muraleedharanomanat3939
    @muraleedharanomanat3939 7 місяців тому

    Hai

  • @DB-rl6ql
    @DB-rl6ql 7 місяців тому

    22 : അപ്പൊ ഈ drifting എങ്ങനെയാണു സംഭവിക്കുന്നത്

  • @chappanthottam
    @chappanthottam 7 місяців тому

    ഈ പാഠമാണ് ഡ്രൈവർമാർക് പറഞ്ഞു കൊടുക്കേണ്ടത്... എല്ലാവർക്കും. ഞാൻ ഉൾപ്പെടെ. ബ്രേക്ക്‌ ഇട്ടാൽ വണ്ടി അവിടെ നിക്കും എന്നാണ് ധാരണ