Priya's birthday surprise ❤️ staying in the world's best hotel Taj Lake Palace. Part 1

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 892

  • @OHF
    @OHF  3 роки тому +214

    Our room cost was 104000, the actual cost in pre covid times was 440000 rs and we got the room for 92000 rs, we could not say this in the vlog as taj had not allowed to mention the discount, but now we got their permission as many of you guys wanted to know the price, also their basic room which used to cost 70000 is now only 35000 with all meals and its a deal of a lifetime

  • @krishnapriyacv2986
    @krishnapriyacv2986 3 роки тому +449

    ചാനലിന്റെ പേര് ഏറ്റവും യോജിക്കുന്ന ഒരു സന്തോഷ കുടുംബം ..കാണുന്നോർക്കും സന്തോഷം ഇങ്ങക്കും സന്തോഷം എല്ലാർക്കും സന്തോഷം😍😍

    • @bindupillai2747
      @bindupillai2747 3 роки тому +6

      Indeed you made Priya's birthday very memorable.
      Stay blessed always

    • @erefh
      @erefh 3 роки тому +3

      Satyam

  • @muhseenashihab2075
    @muhseenashihab2075 3 роки тому +528

    ഒരു രാജ്ഞി യെ പോലെ നോക്കും എന്നൊക്കെ പറയുന്നത് ഇങ്ങനെ ആണ് ലെ 🤩😍❤️

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому +28

      Ath sheriyanalle.... Enthoru caring aan ee diluchettan....priyechi nalla lucky aanle.... Masha allah💞💞

    • @nibiya8090
      @nibiya8090 3 роки тому +3

      Exactly...

  • @Linsonmathews
    @Linsonmathews 3 роки тому +271

    കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വരുന്ന ദിവസത്തെ ഇത്രയും അധികം സന്തോഷത്തോടെ ആസ്വദിക്കാൻ മനുഷ്യർക്ക് മാത്രമേ കഴിയൂ...
    ഒരിക്കൽ കൂടി ഹാപ്പി ബർത്ത് ഡേ 👍❣️

    • @twowheels002
      @twowheels002 3 роки тому

      ഗുഡ് മോർണിംഗ് ഇച്ചായോ 😍

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@twowheels002 ഗുഡ് മോർണിംഗ് ബ്രോ 🤗

  • @riyazboss8918
    @riyazboss8918 3 роки тому +75

    പ്രിയചേച്ചിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ചേട്ടൻ തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️Best Couple

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 роки тому +166

    പ്രിയക്കെന്ന് അല്ല ഒരു പെണ്ണിനും ഇത്ര നല്ല പാർട്ടനറെ കിട്ടില്ല പ്രിയ ശരിക്കും ഭാഗ്യവതിയാണ്

  • @emilysobin2280
    @emilysobin2280 3 роки тому +219

    You are such a lucky girl to get lovable hubby like him 🥰😍

  • @rainbowplanter786
    @rainbowplanter786 3 роки тому +98

    ഇതുപോലൊരു Birthday celebration സ്വപ്‌നങ്ങളിൽ മാത്രം. മകളെ ഏതെല്ലാം രീതിയിൽ happy ആക്കാം എന്ന് നോക്കുന്ന ഒരു മരുമകൻ ഇതിനേക്കാൾ പ്രിയക്കും കുടുംബത്തിനും ഇനി എന്തുവേണം. മകൾക്ക് കൊടുക്കുന്ന ഓരോ surprise കണ്ടു ആസ്വദിച്ചു സന്തോഷിക്കുന്നു. നിങ്ങൾ ഭാഗ്യം ചെയ്ത vloger...... ഒന്നും പറയാനില്ല 😍😍😍😍😍😍😍😍👌👍

  • @viswalekshmi1166
    @viswalekshmi1166 3 роки тому +375

    This is what we called vlog
    The efforts he take to make everyone happy is very important ❤️
    Such a wonderful video ever
    Romanjam ann main😂😂🔥

  • @Kim_syruda
    @Kim_syruda 3 роки тому +145

    എന്നെപ്പോലെ ഉള്ളവർക്ക് സ്വപ്നം കാണാനപ്പോലും പറ്റാത്ത സർ പ്രെസ്സ് തന്ന് ദിലു പ്രിയയെ എത്തിച്ചെങ്കിൽ പ്രിയ നിങ്ങൾ ഭാഗ്യവതിയായ ഭാര്യ തന്നെയാണ്

  • @twowheels002
    @twowheels002 3 роки тому +299

    എങ്ങും യാത്രകളൊന്നും പോവാതെ ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന നമ്മളെ പോലുള്ളവർക്ക് ഒരുപാട് ആശ്വാസമാണ് ഇതുപോലുള്ള യാത്രകൾ കാണുന്നത് ♥️OHF ♥️

    • @crap12345ful
      @crap12345ful 3 роки тому

      Corona kaalathu yathra promote cheyyunnathu nallathano? Cherita oru samsayam

    • @twowheels002
      @twowheels002 3 роки тому +3

      @@crap12345ful എന്തിനും നെഗറ്റീവ് കാണാതെ പോസിറ്റീവ് ആയി ചിന്ദിക്കു സുഹൃത്തേ, ഈ മഹാമാരി മാറി കിട്ടാൻ പ്രാർത്ഥിക്കാം

    • @bindusajikumar7337
      @bindusajikumar7337 3 роки тому +1

      നൂറു വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കൂ. God bless you.

    • @saranyaraj1623
      @saranyaraj1623 3 роки тому +1

      Correct 😇💖🥰😍🤩

    • @twowheels002
      @twowheels002 3 роки тому

      @@saranyaraj1623 😍♥️

  • @farzasfairy1146
    @farzasfairy1146 3 роки тому +53

    ഒരിക്കൽ പോലും ഇവിടെ നേരിട്ട് കാണാനും താമസിക്കാനും കഴിയില്ലെങ്കിലും ഇതൊക്ക കാണിച്ചു തന്ന oHF ന് bigg thanks 😍

  • @shynibasheer6358
    @shynibasheer6358 3 роки тому +212

    You are lucky to get the beautiful husband

  • @rajasreenair5429
    @rajasreenair5429 3 роки тому +21

    The best gift a husband can give to his wife.Yesterday I commented you are a very lucky girl.You selection is apt. Always stay blessed .Dilu being a good human being is the best thing in life. It is missing now a days.

  • @ShafiInspires
    @ShafiInspires 3 роки тому +112

    എന്റെ പൊന്നോ.. ഇങ്ങനെ ഒക്കെ ഭാര്യയെ സർപ്രൈസ് ചെയ്താൽ ചില വീടുകളിൽ ചിലതൊക്കെ നടക്കും.. ,😄 കാരണം ഈ വ്ലോഗിന്റെ വ്യൂവേഴ്‌സ് കൂടുതലും സ്ത്രീകൾ ആണ്..
    ചോദ്യം ഇങ്ങനെയായിരിക്കും..
    ലെ ഭാര്യാ : Our Happy Family യിലെ Dilu ചേട്ടനെ കണ്ടു പഠിക്ക് മനുഷ്യാ..
    എന്തായാലും നിങ്ങൾ ഒരു ഇൻസ്പിറേഷൻ തന്നെയാണ്..

    • @rakhipradeep4622
      @rakhipradeep4622 3 роки тому +1

      Njan പറയാറുണ്ട്

    • @saranyaraj1623
      @saranyaraj1623 3 роки тому

      Ith Mughal samrajyathinte kalathulla palace aanennu thonnunu 💖🥰😍🤩

  • @anwizzvlogs9723
    @anwizzvlogs9723 3 роки тому +16

    ഒന്നും പറയാൻ ഇല്ല... നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ ഉള്ള ഒരു പോസിറ്റിവിറ്റി വാക്കുകൾ കൊണ്ടു പറഞ്ഞു അറിയിക്കാൻ പറ്റില്ല.... ഞാൻ വൈഫെനോട് പറയാറുണ്ട് എന്റെ വലിയ ഒരു ആഗ്രഹം ആണ് ദിലുവിനെ പോലെ ഒരു ബെസ്റ്റ് ഫാമിലി man ആകണം എന്ന്.. പ്രിയ പറയാതെ വയ്യ... പ്രിയ എന്തൊരു ഭാഗ്യവതി ആണ്... എന്നും ഈ സന്തോഷം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ..

  • @naveenamanuel1186
    @naveenamanuel1186 3 роки тому +78

    14:33 Length koodunnenu sryyy parayunnoo nooo.... never...ethra koodunno athra njngal happyakum and we will never regret that....❤️bcoz we love you guys....we respect your efforts ❤️full support for oru happy family❤️🥰

  • @raniyafathima3993
    @raniyafathima3993 3 роки тому +11

    ഒരു ഭാര്യക്ക് ജന്മദിനത്തിൽ എന്നെന്നും ഓർക്കാനായി ഒരു memmorable ഗിഫ്റ്റ്.ഈ കൊറോണ timil ഒരിടത്തും പോകാതെ ഇരിക്കുന്ന ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും ഓരോ സ്ഥലങ്ങളും ഇതിലൂടെ കാണാൻ കഴിഞ്ഞല്ലോ. "Oru Happy family "നിങ്ങളുടെ ചാനലിന്റെ പേര് പോലെ തന്നെ നിങ്ങൾ എന്നെന്നും അത് പോലെ തന്നെ happy ആയിരിക്കട്ടെ. പ്രിയ ഒരു ഭാഗ്യവതി തന്നെ. നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.👍👌

  • @rohithaponnu4733
    @rohithaponnu4733 3 роки тому +30

    Dilu chetta you are most caring, supporting husband and a great father. The whole family is very lucky to get you.

  • @sreelakshmiaravindk5241
    @sreelakshmiaravindk5241 3 роки тому +96

    Priyachechi is always surprised and excited this is the first time diluchettan is like this😂❣️

  • @abhilacnamby6783
    @abhilacnamby6783 3 роки тому +41

    പ്രിയ ചേച്ചി വളരെ ലക്കിയാണ് കാരണം ദിലുച്ചേട്ടനെ ആണല്ലോ ചേച്ചി സെലക്റ്റ് ചെയ്തത്

  • @saflove1
    @saflove1 3 роки тому +133

    "" Aa dilune kand padikk manushyaa"". Ee dailogue mikka veedukalilum ini kelkkaam😂😂😅😅❤️❤️❤️❤️❤️❤️❤️

    • @risha1239
      @risha1239 3 роки тому +9

      Endhinu, nigalk ingottokke povvaan aagraham undel swayam angu poya pore endhina athinokke oraale depend cheyyunne

    • @saflove1
      @saflove1 3 роки тому +1

      @@risha1239 aaran ippo athin depend cheythad...

    • @anilakuriakose6974
      @anilakuriakose6974 3 роки тому +1

      @@risha1239 husband nte koode poya athoru different feel alle

    • @divaahdevz8501
      @divaahdevz8501 3 роки тому +1

      Yes... true 👍

    • @risha1239
      @risha1239 3 роки тому +3

      @@anilakuriakose6974 husbandinte koode poyaal, friends koode poyaal, parentsinte koode poyaal okke different feel thanneya but nammal otayk poyaalulla feel adhu vere thanneya, adhu maathram alla ellaarkkum ore situation and financial status aavillallo dilu chettan kondovvunna pole allelum nammade kayyile cash vachu nammale thripthi peduthaan shramikkunna partnernte aduthu pulline kandu padik ennokke parayunnadhu oru logic illaayma ille,

  • @indulekhat8307
    @indulekhat8307 3 роки тому +17

    വേണമെങ്കിൽ ചേട്ടന് ഒറ്റയ്ക്ക് പോയി vlog ചെയ്യാമായിരുന്നു പക്ഷേ ചേച്ചിയെയും കുഞ്ഞിനേയും അച്ഛനെയും കൊണ്ടുപോയി
    അപ്പോൾ ഒരു big salute ഉം thanks നൽകാമായിരുന്നു

  • @sheriljoy7433
    @sheriljoy7433 3 роки тому +100

    Dillu chettan is setting an big standard for all husbands.... 🥰🥰

  • @ancyksam2188
    @ancyksam2188 3 роки тому +74

    I wish, This vdeo should come on trending 1

    • @anmaryjose6347
      @anmaryjose6347 3 роки тому +1

      This video should come on trending

    • @subhashinimg425
      @subhashinimg425 3 роки тому +1

      Dilu ,നമിച്ചു ഒന്നും പറയാനില്ല.

  • @utharan387
    @utharan387 3 роки тому +20

    This vedio deserves to get on trending no1
    This is a perfect vlog the effort they are taking to show us and make us soo happy, this is the best vlogger ever

  • @haniyairshad6267
    @haniyairshad6267 3 роки тому +44

    Awwww😍 luckiest wife 💑

  • @keerthanakm1513
    @keerthanakm1513 3 роки тому +10

    Dilu is an amazing husband no doubt..sucha a lovable man.
    Dilu amma yeyum idhpole care cheyanamtto.

  • @JAI_1981
    @JAI_1981 3 роки тому +11

    I really thank u giving stunning videos like this........a unique husband.. great father.....and good son in-law.....

  • @akhilaaki9332
    @akhilaaki9332 3 роки тому +88

    ഇതുവരെ ഒരു ഹോട്ടൽ റൂമിൽ പോലും താമസിക്കാത്ത ഞാൻ 😂

  • @remuse1232
    @remuse1232 3 роки тому +20

    ഇത്രയും എഫർട്ടും ക്യാഷും ചിലവാക്കി ഇതുപോലെ നല്ല വ്ലോഗ് ചെയ്യുന്ന ദിലു ചേട്ടന് ഇതിലും കൂടുതൽ സബ്സ്ക്രൈബ്ർസ് ന്റെ ആവിശ്യം ഉണ്ട്. വെറുതെ വീട്ടിലിരുന്നു whats in my bagum ചക്കയും മാങ്ങയും ഒക്കെ കാണിക്കുന്നവർക്ക് ഇതിലും കൂടുതൽ സബ്സ്ക്രൈബ്ർസ് ഉണ്ട്. It is so bad. ദിലു ചേട്ടാ u are great 🌸🌸🌸🌸🌸🌸🌸🌸

  • @annamathai1914
    @annamathai1914 3 роки тому +21

    Hats off to you dillu chetta ...dillu fans like Adi

  • @manjushakm9822
    @manjushakm9822 3 роки тому +38

    Kunji :dilu chetta are amazing ,good husband, good father ,everything... 😘😘😘😘so happy to see ur happy family vlgs

    • @sahiraiqbal6322
      @sahiraiqbal6322 3 роки тому +1

      But not a son in law 🤷‍♀️( daddyne kondpovaayrunnu)

    • @veenavijayan5381
      @veenavijayan5381 3 роки тому +1

      @@sahiraiqbal6322 vloginte first kandille

  • @ayishakhathoon4332
    @ayishakhathoon4332 3 роки тому +115

    I was waiting to see her expression

  • @faseela432
    @faseela432 3 роки тому +6

    Its just heartwhelmungg❤❤😍!!ഞാനും നിങ്ങളുടെ കൂടെ അവിടെ വന്ന പോലെ തോന്നി!!👍👍👍ഇത്രെയും affort edukunna വേറെ youtubers ഇല്ലാ എന്ന് വേണമെങ്കിൽ പറയാം!!ഇതാണ് VLOG!!!!!!!

  • @misiryansar4891
    @misiryansar4891 3 роки тому +9

    നിങ്ങളൊക്കെ സൂപ്പറായിട്ട് ലൈഫ് enjoy ചെയുന്നു.....

  • @harithasarath5339
    @harithasarath5339 3 роки тому +4

    Ini ente jeevithathil oru surprise um venda enn chechi paranjenkilum dillu chettan chechikk nalkunnath okkeyum surprise thanne anuu. Ettan oru sambavam aanu ketto.. Chechi bayanakaram lucky Ann kettoooo..
    Ettan vlogil kooduthal manoharamaakan sremikkunnath adipoli aanu
    Chechide wowwww😘😘😘😘😘😘

  • @tharadinesh8174
    @tharadinesh8174 3 роки тому +80

    10 manikk dilu chettante video kandond breakfast kazhikunna vere aarelum undo 😊😜🙋

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +3

    ഇത്രയും Surprised Birthday gift പ്രിയ ചേച്ചിക്ക് കിട്ടാനില്ല ........She is soooo excited...... വൻ ഹാപ്പി ....... ഒരു രാജകുമാരി പോലെ ........ ഇങ്ങനെ ആഗ്രഹങ്ങൾക്ക് പിന്നാലെ വണ്ടി പിടിച്ച് പോകുന്ന Oru happy family എല്ലാവർക്കും ഒരു പ്രജോദനമാണ്.... പ്രത്യേകിച്ച് യാത്ര ഇഷ്ടപ്പെടുന്നവർക്ക്.......🥰🥰🥰🤩🤩🤩🥳🥳🥳

  • @malavikamalu4034
    @malavikamalu4034 3 роки тому +19

    Wow chetta adipowli. Priyas costumes oru rakshayumilla. Her selection stunning ❤️

  • @ponnusha6146
    @ponnusha6146 3 роки тому +29

    Wow such a beautiful and memorable birthday in her life

  • @merinjacob2289
    @merinjacob2289 3 роки тому +27

    my middle class heart ached a little bit when they said rasmalai costs 1000 bucks

  • @ashavenugopal9686
    @ashavenugopal9686 3 роки тому +3

    Superb👌👌👌.ippol ee channel valare bhangi aayittanu pokunnathu. Keep it up👌. Ini mattulla vloggers ne pole prankum mattum kanichu borakkaruthu

  • @8Ranjitha
    @8Ranjitha 3 роки тому +3

    I never celebrated my birthday before marriage.. But after marriage my husband make sure every year its a special day and we travel every year somewhere and he always surprise me with gifts and surprises.He never say no to me for anything.. I feel sometimes whether I deserve all this.. My amma always says I should do pooja of my husband.. Yes obviously we fight and I feel sometimes why I got married to him. But he is the best and so as Dilu.. Thank God..

  • @gayathrinath5198
    @gayathrinath5198 3 роки тому +19

    Superexcited to see this video... Its such a happiness watching this Rajasthan vlogs❣️

  • @raheemamoideen4205
    @raheemamoideen4205 3 роки тому +4

    Happy birthday പ്രിയ ചേച്ചി...... എന്നും ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @thelashlady8849
    @thelashlady8849 3 роки тому +11

    BRO SHERIKKUM NJAN MORNING PHONE KAYIL EDUTHAL FIRST NOKKUNNATH NIGALUDE VIDEO AANU.... REALLY NICE...... VEDHU BABY CHUPERRRRR

  • @aparna.m.r7177
    @aparna.m.r7177 3 роки тому +40

    Innathe vlognu vendi wait chythavar aaarokkeee ?????

  • @renibinoj3917
    @renibinoj3917 3 роки тому +56

    പ്രിയ യുടെ expression കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി

  • @gowrigowri1152
    @gowrigowri1152 3 роки тому +22

    പ്രിയയുടെ ഭാഗ്യം ആണ് നിങ്ങളുടെ hus

  • @aswaniaswani7325
    @aswaniaswani7325 3 роки тому +1

    No words dilu cheatta...your are the number one husband n belated b'day wishes priyacheachii...🥳your so lucky ❤️Vedhu....so...cute😘😘😘

  • @lincysudhin8706
    @lincysudhin8706 3 роки тому +15

    Ethokke kanupo so so happy,,, beautiful, wonderful happy family

  • @chandansvlog7231
    @chandansvlog7231 3 роки тому +14

    ഈ video ഒരുപക്ഷെ 1 മണിക്കൂറിൽ കൂടുതൽ ഉണ്ടെങ്കിലും ഞങ്ങൾ കുത്തി ഇരുന്നു കാണും.. അത്രയും മനോഹരം

  • @Johannastalks
    @Johannastalks 3 роки тому +27

    ബാംബൂ ബോയ്സിൽ ആദിവാസികൾ നാട്ടിലെത്തിയ പോലെയാണ് പ്രിയ....😀😀

  • @soorajsooraj1862
    @soorajsooraj1862 3 роки тому +10

    Today's priyas intro is awesome, love it. 😍

  • @anusree-anilkumar
    @anusree-anilkumar 3 роки тому +37

    Favorite couple🥰👫

  • @pathupathuzzz
    @pathupathuzzz 3 роки тому +6

    No words to say❤️❤️❤️ ഇതൊക്കെയാണ് vlog.. ഇതൊക്കെയാണ് വീഡിയോ 😍😍👍👍👍👍

  • @meghakrishnan4791
    @meghakrishnan4791 3 роки тому +2

    I was super excited to see the surprise that bloom on priyachechies face... Dilu bhai... And priyachechi... Very blessed family.. Arum kann vekkathe irikkate

  • @aryadevip7816
    @aryadevip7816 3 роки тому +1

    ഈ വ്ലോഗ് കണ്ട എല്ലാവരും ഒരുപോലെ സന്തോഷത്തോടെയും അസൂയയോടെയും മാത്രമേ എവിടുന്നു പോയിട്ടുണ്ടാകു... കണ്ണ് കിട്ടണ്ട നിങ്ങടെ ഹാപ്പി ഫാമിലി ക്കു... ഒരുപാട് ഒരുപാട് ബ്ലെസ്സിങ്സ് ഉണ്ടാകട്ടെ പ്രിയക്ക് ഇതുപോലെ.. 🌹

    • @OHF
      @OHF  3 роки тому

      ❤️❤️❤️

  • @talesofjobyjyothisreeraj1549
    @talesofjobyjyothisreeraj1549 3 роки тому +3

    Dilu cheatta you are so special man ♥️ so excited to see that you are treating her like a Queen🥰

  • @aryaarun3859
    @aryaarun3859 3 роки тому +1

    You are such an awsome husband, she is very lucky to have you. Made for each other, stay blessed n happy ..

  • @lonelytraveller1878
    @lonelytraveller1878 3 роки тому +8

    What a room👏we are also so happy to see this
    🙏 thanks guys for this awesome video

  • @Zmtinyworld1608
    @Zmtinyworld1608 3 роки тому +2

    Enthaa vlog best best best..trending varendathu aayirunnu, Dilu chettan best best husband

  • @nidhijijesh3249
    @nidhijijesh3249 3 роки тому +14

    പ്രിയ ചേച്ചി u r really lucky... 🥰🥰🥰😍😍😍😍🥰🥰🥰

  • @rafeeenarahim4414
    @rafeeenarahim4414 3 роки тому +6

    I want to tank to OHF for creating these amazing vlogs ....The efforts that u guys r taking is priceless!!!!

  • @mariyammajoseph3332
    @mariyammajoseph3332 3 роки тому +11

    I have no words to comment. Absolutely an excellent happy family. Stay🙏 blessed.

  • @linzyjohn6266
    @linzyjohn6266 3 роки тому +1

    Really happy to see such a mindblowing travel vlog....hats of to u diluchetta....u are such an amazing personality.....

  • @rukkiyariyas3115
    @rukkiyariyas3115 3 роки тому +2

    Unbelievable!!!!!!!!!!!!!guys.....speechless.......be happy always......
    Vedhu so cute🥰🥰🥰🥰🥰🥰

  • @sabupeter7605
    @sabupeter7605 3 роки тому +2

    Thank u HEAL, പ്രിയചേച്ചി ടെ birthday സ്പെഷ്യൽ ആകിയതിനു... Love OHF....

  • @aanjalinemarianpaul9829
    @aanjalinemarianpaul9829 3 роки тому +11

    Best video from rajasthan series❤️❤️

  • @minnathusulthana9182
    @minnathusulthana9182 3 роки тому +4

    Thank u 😘 so much ❤️ Oru Happy Family for this beautiful 😍 experience ... It's unbelievably beautiful 😍 💗 coz.. I have being telling my friends that I have explored rajasthan along with "OHF"..
    Such an amazing surprise ❤️ to ur soulmate ❤️.. so beautifully captured and shared with us.. I don't have words to describe about how happy I'm to be a part this beautiful mesmerizing journey along with OHF 🦋 .. thank you 😊❤️ once again

  • @lachuzz5195
    @lachuzz5195 3 роки тому +1

    The most favorite video of the Rajastan Series👌👌❤️❤️

  • @thasnianeer7887
    @thasnianeer7887 3 роки тому +1

    ഭാര്യയെ ഒരു രാജ്ഞിയെപ്പോലെ treat ചെയ്യുന്ന നിങ്ങൾക് ദൈവം സർവ്വ ഐശ്വര്യങ്ങളും തരട്ടെ.. Super Dillu.. We Love your Family🥰

  • @sharonantony3765
    @sharonantony3765 3 роки тому +2

    Dilu cheta urapayitum njan povum family.. ee hotel kanich thannathinu orupad thanks..ithoke experience cheythilenkil pinne enth life anu... dhillu chetaa iniyum ithupole ulla worlds best hotel nagalku kanichu tharanam

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 роки тому +2

    Wow best pair made for each other😍😍😍😍😍😍😍 engane angottum engottum compliment chyth adjust chythalla compromise chythalla but ellrm enjoy chythanu jeevikkande enn kanich tharunna ellarem happy akkna couple😄😄😄😊😍😍😍

  • @brieflessons3688
    @brieflessons3688 3 роки тому

    Diluchetaa you are a genuine human being. Many many more happy returns of the day B'day girl, Priyachechi. Love OHF very much 😍😍😍

  • @renuelsajose7189
    @renuelsajose7189 3 роки тому +2

    E vedio kanan from yesterday exited n waiting arunu.. Priyayude reactions കാണാനും വേണ്ടി.. Dilubro u r the best.. ❤️

  • @sharanyshidil4329
    @sharanyshidil4329 3 роки тому +2

    Eniku ennale thounniyirunnu ethu thanneya aa suprise annu.annalum katta waiting ayirunnu.superrrrrrrrr surprise....❤️❤️❤️

  • @shynimolk6087
    @shynimolk6087 3 роки тому +25

    Wow....my guess was correct 😘😘😘😘

  • @chithrasurya236
    @chithrasurya236 3 роки тому +2

    Yennum ethupole happy aayittirikkatte, happy family.

  • @silpa0401
    @silpa0401 3 роки тому +3

    Watched again with happy tears

  • @srilaxminair2860
    @srilaxminair2860 3 роки тому +3

    Thankyou so much both of you for showing us insides of Lake Palace, Udaipur and for all the detailing..❤️❤️
    Much awaited vlog!

  • @-90s56
    @-90s56 3 роки тому +6

    തടാക തീരത്തെ കൊട്ടാരം അതിന്റെ ഉള്ളിലെ പൂൾ ആദ്യം കണ്ടപ്പോൾ തന്നെ ഏതോ സിനിമയിൽ കണ്ടതുപോലെ തോന്നി ശരിക്കും അവിടെ സിനിമ ഷൂട്ട്‌ നടന്നതാണെന്ന് ദിലു ചേട്ടൻ പറഞ്ഞപ്പോഴാ മനസ്സിലായത് 😍💛

  • @abcamj7340
    @abcamj7340 3 роки тому +5

    പ്രിയ Food വായിൽ വെക്കുമ്പോൾ അറിയാതെ ഞാനും mmmmm... വെക്കും. നിങ്ങളോ...🥰

  • @aneenaaahhh
    @aneenaaahhh 3 роки тому

    20:15 diluchettanu maathrame athine kurichulla abipraayam parayaam ulla yogitha ullu hats off for ur effort and hardworks👏👏👏👏👏👏👏👏👏👏

  • @rimishiyabeevi9111
    @rimishiyabeevi9111 3 роки тому

    Pwolichu dears. Ennum ingne happy ayittitikkan daivam anugrahikkattea...

  • @emilysobin2280
    @emilysobin2280 3 роки тому +13

    Vedhu endooram cooperative aaaa

  • @shalu2823
    @shalu2823 3 роки тому

    I love this.... haven't seen in any travel show... this much detailed view of taj lake palace.... thanks to u....

  • @snehajacob7485
    @snehajacob7485 3 роки тому +10

    Definitely you will hit M very soon. God will reward you for your hard work.

  • @sulfathpp4810
    @sulfathpp4810 3 роки тому

    Wow...it’s an amazing blog...seriously Ian saying this is effort...hatts off u😍😍😍it’s not easy to take and present like this with make feel happy. Everyone....this is the first couple bloggers do blog like this much quality vedios.....

  • @fairupm
    @fairupm 3 роки тому +11

    Beautiful and romantic place. Mikkavaarum ee trip kayiyumpol vedu n oru little brother or sister expect cheyyam😉😀 lovely palace

  • @saj_Great
    @saj_Great 3 роки тому +10

    O my God. Feeling like queen 😁

  • @jishajohn8750
    @jishajohn8750 3 роки тому +2

    കൊട്ടാരങ്ങളുടെ നഗരത്തിൽ ഒരു രാജകുമാരിയായി പ്രിയ.. സൂപ്പർ..

  • @rvp71
    @rvp71 2 роки тому

    Amazing video....its a real Heaven 😍💕😍😍 💕💕💕💕💕💕

  • @mothergoosecorner7250
    @mothergoosecorner7250 3 роки тому +3

    Oh my god.. this was a amazing surprise for her.. 😍

  • @shifan291
    @shifan291 3 роки тому +5

    This must be the best couple vlog ever from Kerala so far....wonder y it is not trending.... best couple...you guys are amazing 😊❤️❤️❤️❤️

  • @ramlasubeer6077
    @ramlasubeer6077 3 роки тому +1

    Maashaa allah ninghalk kannupedathirikkatte lucky wife ,😍😍😍

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 роки тому +1

    Thank you so much dilu for this beautiful video 👍AMAZING 👏

  • @twaliftwalif5772
    @twaliftwalif5772 3 роки тому +1

    Yannikonnum swapnathil polum pokan pattilla ivdennum. Ithokke kaanumpol thanne manassin yanthoo oru santhosham

  • @rajithakakkat4282
    @rajithakakkat4282 3 роки тому +23

    Excited to see this vedio