КОМЕНТАРІ •

  • @MoneyMalayalam
    @MoneyMalayalam 3 роки тому

    ✅ എന്റെ മറ്റു ചാനലുകൾ
    ---------------------------------------------------------------------------
    ✔Personal: ua-cam.com/users/nishadnizar
    ✔money feed: bit.ly/2JeuVJq
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ

    • @rraj8308
      @rraj8308 3 роки тому

      PPF ഇനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...

  • @sreejithgp5158
    @sreejithgp5158 3 роки тому +5

    ഞാൻ ചേർന്നു കാനറാ ബാങ്കിൽ 👍

  • @nizamuddinv.p7564
    @nizamuddinv.p7564 3 роки тому +2

    Can you explain interst free investment schemes

  • @abhikrishnan6650
    @abhikrishnan6650 3 роки тому +1

    Njan molkku 6 yrs aanu chernathu.. Monthly 1000 aanu invest cheyyunnathu.. Appo 14 year adakanamallo, appo 19 age vare adaykano

  • @julyaugustine4470
    @julyaugustine4470 3 роки тому

    Njan. Post-officele. Thane. Vere. Vdo. Kandirunallo. 2500rs.ella.masavum.adachal..kutyk.21.age.aakumbol.14lakasham.samthing..kitumenu.sheryano..please. Replay

  • @vishnuthulaseedharan199
    @vishnuthulaseedharan199 3 роки тому

    Gold over draft ne kurichoru video edumo?

  • @akhilravi4536
    @akhilravi4536 2 роки тому +2

    Depositor ആയ അച്ഛൻ ആഭാഗ്യവശാൽ മരിച്ചുപോയാൽ, close ചെയ്യാതെ തന്നെ തുടർന്നും ഈ account തുടരാൻ കഴിയുമോ? കുട്ടിയുടെ അമ്മയുടെ പേരിലേക്ക് guardian എന്ന status മാറ്റി account കുട്ടിക്ക് വേണ്ടി തുടർന്ന് payment ചെയ്യാൻ ക്വഴിയുമോ?

    • @MoneyMalayalam
      @MoneyMalayalam 2 роки тому

      Yes. possible aanu . 10 year thazhe anu kuttiyude age enkil legal doucments nalki guardian status maati continue cheyyam. kuttiyude age 10 yer above anel.Kuttikk theerumanikkam

  • @vishnupp6536
    @vishnupp6536 3 роки тому

    Nice bro

  • @urs_jhanvi
    @urs_jhanvi 3 роки тому +1

    Only 7.5% interest?

  • @ambadisworld4179
    @ambadisworld4179 3 роки тому

    Boys pattiya scheme undo

  • @rraj8308
    @rraj8308 3 роки тому +1

    PPF ഇനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...

    • @MoneyMalayalam
      @MoneyMalayalam 3 роки тому +1

      ചെയ്തിട്ടുണ്ട് ..ചാനൽ നോക്കൂ

    • @job_malayalam
      @job_malayalam 3 роки тому

      Please watch and subscribe my channel too....

  • @minnusworldmuzhakkunnu623
    @minnusworldmuzhakkunnu623 3 роки тому +2

    കുട്ടിക്ക് 21 വയസ്സാകുമ്പോഴാണോ അല്ല അകൗണ്ട് തുടങ്ങി 21 വർഷമാകുമ്പോഴാണോ പൂർണമായി പിൻവലിക്കാൻ പറ്റുക?18 വയസ്സിൽ കുട്ടിയുടെ വിവാഹം ഉണ്ടെങ്കിൽ പൂർണമായി പിൻവലിക്കാൻ പറ്റുമോ?

    • @MoneyMalayalam
      @MoneyMalayalam 3 роки тому

      നോർമൽ മെച്യുരിറ്റി പീരീഡ്‌ 21 വർഷം ആണ്‌ . 18 വയസ്സ് കഴിഞ്ഞു കല്യാണം വരുമ്പോളും പൂർണമായും പിൻവലിക്കാം അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു വിദ്യാഭ്യാസ ആവശ്യത്തിനോ കല്യാണത്തിനോ 50% തുക ഭാഗികമായും പിൻവലിക്കാം

  • @vinodkumarc.k5429
    @vinodkumarc.k5429 3 роки тому +2

    Valiya aakarshanam onnum illa .interest kuranhu varunnu.

  • @chittivirus186
    @chittivirus186 2 роки тому +1

    Girlsin mathrano?

  • @noufalkabeer1698
    @noufalkabeer1698 2 роки тому +1

    ഓൺലൈൻ ആയി ഡെപ്പോസിറ്റ് ചെയ്യാൻ പറ്റുമോ ഇ അക്കൗണ്ടിൽ അതോ ബാങ്കിൽ നേരിട്ട് ചെല്ലണമോ

    • @MoneyMalayalam
      @MoneyMalayalam 2 роки тому +1

      IPPB account open cheythu link cheythal online deposit option ippol und

    • @noufalkabeer1698
      @noufalkabeer1698 2 роки тому

      @@MoneyMalayalamഞാൻ sbi ൽ ആണ് ഓപ്പൺ ആക്കിയത്

  • @MujeebRahman-qm7mj
    @MujeebRahman-qm7mj 2 роки тому +1

    Njan molude 9 years annu chernnathu molude ethara vayasu vare adakam kuttyyude 15 vayasuvare yano atho 15 years nikshepon nadathamo

  • @saranyasaranya8524
    @saranyasaranya8524 3 роки тому +1

    Boysinu enthengilum undo