ശബരിമലയിലെ കൊപ്ര കളത്തില്‍ ജീവന്‍ പണയംവച്ച് ജോലി; പുണ്യമെന്ന് വിജയന്‍|Sabarimala

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,4 тис.

  • @sidnhet8
    @sidnhet8 3 роки тому +365

    സുരക്ഷാ ഇല്ലാതെ ജോലിചെയ്യിപ്പിച്ചിട്ടു അത് പുണ്യമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല! ജീവഹാനി പറ്റിയാൽ നഷ്ടം നിങ്ങള്ക്ക് മാത്രമാണ്.

    • @maalavvika
      @maalavvika 3 роки тому +5

      💯

    • @SId-gb1qr
      @SId-gb1qr 3 роки тому +9

      so much coconut waisted. so sad

    • @sethulakshmis5539
      @sethulakshmis5539 3 роки тому +3

      @@SId-gb1qr it's not wasting.. It is used for making prasadam😊

    • @mazlestro1172
      @mazlestro1172 3 роки тому +1

      @@sethulakshmis5539 and oil😁

    • @syamkrishnan2212
      @syamkrishnan2212 3 роки тому +3

      Wastedo??? Devasom board ithinte pinnakku vare vitta keesa nirakkunnathu

  • @lensqueer3102
    @lensqueer3102 3 роки тому +531

    ദയവായി ഇത്തരം ജോലിക്കാർക്ക് സുരക്ഷ നൽകുക 🙏

  • @muhammadsabah1387
    @muhammadsabah1387 3 роки тому +3546

    സുരക്ഷ കൊടുക്കണം.. ജീവൻ ഉണ്ടെങ്കിലേ എല്ലാവർഷവും അയ്യപ്പനെ സേവിക്കാൻ ആവൂ....

    • @warrior8000
      @warrior8000 3 роки тому +8

      @@BROCODE- ?

    • @cgforward1246
      @cgforward1246 3 роки тому +116

      @@BROCODE- avn ഇവിടത്തെ കാര്യമല്ലേ paranje നാണമില്ലലോ മലരേ മതം വലിച്ചു ഇടാൻ ഇതിൽ

    • @akashthelip8146
      @akashthelip8146 3 роки тому +36

      @@BROCODE- കഷ്ട്ടം🙏🏻

    • @sahalaslam845
      @sahalaslam845 3 роки тому +77

      @@BROCODE- lesham uluppe nda, ayalla paranjadhe oru njayyam anne.. Adhillum ninne polle kore vargiyyadha undakkunna varum 🤢🤢🙏🙏

    • @abdulmusawir6173
      @abdulmusawir6173 3 роки тому +53

      @@BROCODE- ഇത് എന്തോന്ന് മൈരൻ

  • @den12466
    @den12466 3 роки тому +113

    Persuit of happiness ഇൽ ചെക്കൻ പറയുന്ന ഒരു കഥയുണ്ട്,
    ഒരുത്തൻ വെള്ളത്തിൽ മുങ്ങിചാകാൻ പോവുകയാണ്, അത് വഴി വന്ന ഒരു ബോട്ട് എന്തേലും ഹെല്പ് വേണോന്ന് ചോദിച്ചു, അയാൾ പറഞ്ഞു എനിക്ക് നിങ്ങളുടെ ഹെല്പ് ഒന്നും വെണ്ട ദൈവം രക്ഷിച്ചോളുമെന്ന്. കുറച്ച് കഴിഞ്ഞു വീണ്ടും ഒരു ബോട്ട് വന്നു അവരും രക്ഷപ്പെടുത്താൻ നോക്കി പക്ഷെ അയാൾ പറഞ്ഞു, എനിക്ക് നിങ്ങളുടെ സഹായമൊന്നും ഒന്നും വെണ്ട എന്നെ ദൈവം രക്ഷിച്ചോളുമെന്ന്. അങ്ങനെ അയാൾ മരിച്ചു പരലോകത്തെത്തി, അയാൾ ദേഷ്യത്തോടെ ദൈവത്തിനോട് ചോദിച്ചു ഞാൻ മുങ്ങുമ്പോൾ എന്തുകൊണ്ടാണ് രക്ഷപ്പെടുത്താതിരുന്നത്. ദൈവം മറുപടി നൽകി :എടാ മണ്ടാ നിനക്ക് രക്ഷപ്പെടാൻ വേണ്ടി ഞാൻ രണ്ട് ബോട്ടിനെ അയച്ചിരുന്നു 😅
    ഒരു machine ഓ മറ്റോ ഉണ്ടേൽ ഇങ്ങനെ ഏറ് കൊള്ളണോ അതിനല്ലേ അയ്യപ്പൻ ബുദ്ധി നൽകിയത് ☺️

    • @BumperChiri
      @BumperChiri 3 роки тому +3

      അയ്യപ്പൻ ആണോ ബുദ്ധി തന്നത് 😂😇

    • @den12466
      @den12466 3 роки тому +14

      @@BumperChiri
      അവരെ അയ്യപ്പനെകുറിച്ച് പറഞ്ഞു മനസ്സിലാക്കുന്നതിലും നല്ലതല്ലെ ഇങ്ങനെ പറയുന്നത്, എന്തായാലും ബുദ്ധി ഉണ്ടല്ലോ 😵

    • @hia5623
      @hia5623 3 роки тому +5

      Pursuit of happyness - good reference bro..

    • @AnanthakrishnanCR
      @AnanthakrishnanCR 3 роки тому +2

      Angane cheyhthal machininu alle punyam kittu 🤣

  • @soorajappooscr1567
    @soorajappooscr1567 3 роки тому +4058

    വിജയൻ എന്നല്ല... വിനോദ് എന്നാ പുള്ളിയുടെ പേര്... ഞങ്ങളുടെ സ്വന്തം MS വിനോദ് അണ്ണൻ 😘😘😍😍😍😍😍😍😍

  • @anandakrishnan428
    @anandakrishnan428 3 роки тому +170

    മനുഷ്യൻ ഇത്രേം ഒക്കെ പുരോഗമിച്ചിട്ടും ഇതിനൊന്നും ശാസ്ത്രീയമായ രീതി കണ്ടെത്താൻ കഴിയാത്തത് കഷ്ടം തന്നെ..

    • @aarohi9505
      @aarohi9505 3 роки тому +11

      Kandethan kayiyathathano... Easy aaytt undakkavunnathe ullu..., ennittum aajarangl thettilkan avillenn karuthi shasthrathe puchichu thallunnu...allathe science and technology valaranjittallallo
      Amithamaayal vishwasavum visham.

    • @keziaelsa1099
      @keziaelsa1099 3 роки тому

      Yes

    • @Ymee234
      @Ymee234 3 роки тому

      അഹ് തേങ്ങാ ഒക്കെ എന്ത് ചെയ്യും.

    • @muhammedali7396
      @muhammedali7396 3 роки тому

      ശാസ്ത്രീയമായ രീതിയിൽ ഞങ്ങൾ K Rail നിർമിക്കും😊😊😊😊😊

  • @crs4408
    @crs4408 3 роки тому +1378

    ഇതൊക്കെ ശാസ്ത്രീയമാക്കാം എന്ന ബോധം ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഇല്ലാതെ പോകുന്നതാണ് പ്രശ്നം.
    ഈ ജോലിക്കാരുട തൊഴിൽ പോകാതെ ഇത് അപകടരഹിതമാക്കിയാൽ മതി.
    വളരെ ലളിതമായി; ആളുകൾ നിന്ന് കോരി ഇടാതെ തന്നെ ആ നാളികേരം താഴെ എത്തിക്കാം.
    നാളികേര കഷ്ണങ്ങൾ കടന്നുപോകാൻ ഒരു ഇരുമ്പ് ഗ്രില്ലും താഴെ ഒരു ചരിഞ്ഞ പ്രതലവും ആക്കിയാൽ മതി.

    • @നെൽകതിർ
      @നെൽകതിർ 3 роки тому +7

      അതെ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +37

      @@libinkuruvilla ഇത് എക്കെ ഒരു പ്രൈവറ്റ് കമ്പിനി ലെത്തിൽ എടുക്കുന്നത് ആണ് അവരുടെ തൊഴിലാളികൾ ദേവസം ബോർഡ് ഒരു വർഷത്തെക്ക് ലേലം കൊടുക്കും കോടികൾ ദേവസം ബോർഡിന് കിട്ടും ആയപ്പന്റ് പേര് പറഞ്ഞു ബിസിനസ്സ് ചെയുന്നു ലേലം എടുക്കുന്നവനും കൊടുക്കുന്നവനും പണം മുക്യം

    • @Georgetom-ut6pk
      @Georgetom-ut6pk 3 роки тому +37

      ജാംബവന്റെ കാലത്തെ ഐഡിയും കൊണ്ടു വന്നേക്കുന്നു... എത്രയോ നിസാരമായി ഒഴിവാക്കാവുന്ന അപകടം...... അതു പരിഹരിക്കാൻ ഉള്ള ഒരു നിർദ്ദേശം നൽകുന്നതിന് പകരം ഒളിമ്പിക്‌സിൽ മെഡൽ കിട്ടിയപ്പോലെ റിപ്പോർട്ട് ചെയ്യുന്നു... എന്റെ വക്കോൽത്തുറു...

    • @shalusalam5595
      @shalusalam5595 3 роки тому +4

      Proper slope ittal ingane oru prashnam undakilla

    • @manyou2127
      @manyou2127 3 роки тому +7

      അങ്ങനെ ആണെങ്കിൽ പുണ്ണ്യമായ അയ്യപ്പ വിഗ്രഹം കൂടെ digital screen ആക്കിവെക്ക്....അല്ല പിന്നെ....ഒന്ന് പോഡ് ഹേ 🥱

  • @originalgangstercinderella9992
    @originalgangstercinderella9992 3 роки тому +43

    ജീവന് സുരക്ഷയില്ല ജോലിക്കനുസരിച് കൂലിയും ഇല്ല അവർ പറയുന്നത് പുണ്യം എന്നും എന്ത് വിരോധാഭാസം ആണ്.. ചിന്തിക്കാനുള്ള ശേഷിയില്ലേ ഇവർക്ക്. Feeling pity

  • @bichub3511
    @bichub3511 3 роки тому +367

    എല്ലാ ദിവസവും കോടികൾ വരുമാനം എന്ന് വാർത്ത റിപ്പോർട്ട്‌ കാണാറുണ്ട്, വേണ്ടത്ര വരുമാനം ആ മനുഷ്യന് കിട്ടുന്നില്ല എന്നും പറയുന്നു... കൊള്ളാം കലികാലം

    • @nanooraveendran4749
      @nanooraveendran4749 3 роки тому +10

      Devasomboardkaar kakkuvaanu.kollayadikuvaa.

    • @arjundnair455
      @arjundnair455 3 роки тому +9

      ഇതൊക്കെ ദേവസ്വത്തിന്റെ അക്കൗണ്ടിലേക്കല്ലേ പോവുന്നത്. ഇദ്ദേഹത്തിന് കിട്ടുന്നത് ചിലപ്പോൾ തുച്ഛമായ കൂലി ആയിരിക്കും.

    • @faizafami6619
      @faizafami6619 3 роки тому +4

      Devasam board should pay him.

    • @sijopj5132
      @sijopj5132 3 роки тому

      😂😂

  • @SunilKumar-ih9fj
    @SunilKumar-ih9fj 3 роки тому +129

    ശാസത്രീയമായി ചെയ്തില്ലെങ്കിലും ഹെൽമെറ്റ് നൽകിയപ്പോൾ ശരീരത്തിൽ തല മാത്രമല്ല മറ്റ് ഭാഗങ്ങൾ ഉണ്ട് എന്നകാര്യം അവർ ഓർക്കേണ്ടതായിരുന്നു..

  • @syamsprasad9436
    @syamsprasad9436 3 роки тому +17

    ഇങ്ങനെ ഒരു വാർത്ത കൊണ്ടുവന്നതിൽ നന്ദി

  • @vinaysankarsp2242
    @vinaysankarsp2242 3 роки тому +18

    ഒരു അന്ധവിശ്വാസത്തിനു വേണ്ടി ജീവൻ പണയം വെക്കരുത്. അത്രമാത്രം പറയുന്നു.

  • @കോമൺമാൻ
    @കോമൺമാൻ 3 роки тому +2217

    അമിതഭക്തി കാണിച്ച് വെറുതെ ജീവൻ അപകടത്തിലാക്കണ്ട
    ഏതൊരു ജോലിയാണെങ്കിലും സുരക്ഷയാണ് ആദ്യം വേണ്ടത് അല്ലാതെ ഭക്തി കൂടി മണ്ടത്തരം കാണിക്കരുത്😌😌😌

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +165

      ഇത് എക്കെ ഒരു പ്രൈവറ്റ് കമ്പിനി ലെത്തിൽ എടുക്കുന്നത് ആണ് അവരുടെ തൊഴിലാളികൾ ദേവസം ബോർഡ് ഒരു വർഷത്തെക്ക് ലേലം കൊടുക്കും കോടികൾ ദേവസം ബോർഡിന് കിട്ടും ആയപ്പന്റ് പേര് പറഞ്ഞു ബിസിനസ്സ് ചെയുന്നു ലേലം എടുക്കുന്നവനും കൊടുക്കുന്നവനും പണം മുക്യം

    • @rphroopesh470
      @rphroopesh470 3 роки тому +16

      Correct

    • @കോമൺമാൻ
      @കോമൺമാൻ 3 роки тому +18

      @@Anoopkumar-zm6ch 👍👍👍💯

    • @realcandycrab
      @realcandycrab 3 роки тому +79

      @@Anoopkumar-zm6ch God is nothing but buisness

    • @jj.IND.007
      @jj.IND.007 3 роки тому +20

      Safety first👍🏽

  • @yuvakarshakafarmmedia9376
    @yuvakarshakafarmmedia9376 3 роки тому +229

    എല്ലാം നന്നായി വരട്ടെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @unnisettonvlogs
    @unnisettonvlogs 3 роки тому +117

    എന്തേലും പറ്റിയാൽ... സ്വയം അനുഭവിക്കേണ്ടിവരും... ആരും കാണില്ല 👍 ദൈവവും മനുഷ്യനും

  • @pmuvais4650
    @pmuvais4650 3 роки тому +70

    ക്രിക്കറ്റ് കളിക്കാതെ ക്രിക്കറ്റ് ഹെൽമറ്റ് കൂടുതൽ സമയം വെച്ച വ്യക്തി...😎😍

  • @DM-yy8oy
    @DM-yy8oy 3 роки тому +3

    ഈ മനുഷ്യന്മാരുടെ ഓരോരോ കോമെഡിക്കളെ... Proud atheist

  • @your_fav_motoholic
    @your_fav_motoholic 3 роки тому +124

    കുടുംബവും കുട്ടികളും ഒന്നുമില്ലെങ്കിൽ അയ്യപ്പനെ സേവിക്കുന്നത് നല്ലതാ..അല്ലെങ്കിൽ അമിത ഭക്തി കാണിച്ച് വെറുതെ ജീവിതം കൊണ്ട് കളയരുത്..🙂

  • @praveen_exploring_vibes8313
    @praveen_exploring_vibes8313 3 роки тому +6

    കുറേക്കൂടെ ഇവർക്കുള്ള സുരക്ഷാ സജ്ജീകരണം നൽകണം 🙏

  • @vishnuvishnu.n5213
    @vishnuvishnu.n5213 3 роки тому +2

    നിങ്ങൾ എത്ര സൈക്കോളജികൾ ആയി തകർക്കാൻ നോക്കിയാലും സത്യം എന്നുമുയർന്നു തന്നെ നില്കും 🙏🏼

  • @ajmal_cheruthala
    @ajmal_cheruthala 3 роки тому +38

    aaa eattante ella karyangalum shariyagatte.. vijayam undagatte jeevithathil

  • @arunprasad952
    @arunprasad952 3 роки тому +62

    അതാണ് എല്ലാവരും നോക്കുന്നത് 🥰🥰🥰അതാണ് സത്യം 🥰🥰🥰

  • @achuuachu1528
    @achuuachu1528 3 роки тому +4

    ഒരു അയ്യപ്പനും രക്ഷിക്കില്ലെന്നതിന് തെളിവാണ് ആ helmet 😅
    Ennalum credit kodukkum😌

  • @mycountrymyindia9895
    @mycountrymyindia9895 3 роки тому +6

    ഈ ലോകത്തു ദൈവവും പിശാജും എല്ലാം മനുഷ്യനാണ്, ദൈവം ഒരു വിശ്വാസം മാത്രമാണ്
    അന്ധമായ വിശ്വാസം ആപത്തിൽ ചാടിക്കും.!
    അയ്യന്റെ കാവൽ ഉണ്ടാകും എന്നു പറയുന്ന വാണങ്ങൾ എന്തെങ്കിലും പറ്റിയാൽ ഇവരൊന്നും കാണില്ല(സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട )

    • @Divakaran-andimukku-
      @Divakaran-andimukku- 3 роки тому +1

      Ayyapante kavaludakum nnu parayunnavar sontham makkale aajolikku vittu mathruka kaatanam

    • @anilkumara1740
      @anilkumara1740 3 роки тому

      @@Divakaran-andimukku- mamodisa mukkumbol ie risk vararille

    • @anilkumara1740
      @anilkumara1740 3 роки тому

      @BRUH ith devosom board anu avar anu salary kodukkune

  • @adithyakallott1726
    @adithyakallott1726 3 роки тому +39

    അയ്യപ്പൻ എപ്പോഴും കൂടെ ഉണ്ടാവും... ഒരപകടവും ഉണ്ടാവില്ല... നല്ലതു മാത്രം വരട്ടെ 🥰🥰❤️❤️

    • @sreeragk2737
      @sreeragk2737 3 роки тому +3

      😂

    • @adithyakallott1726
      @adithyakallott1726 3 роки тому

      @@sreeragk2737 ??

    • @sreeragk2737
      @sreeragk2737 3 роки тому +2

      @@adithyakallott1726 onnulleyy🙏😂

    • @jpj3632
      @jpj3632 2 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ജിന്ന്-ച9ഞ
    @ജിന്ന്-ച9ഞ 3 роки тому +31

    സുരക്ഷ നൽകുക,... മതിയായ സാലറി നൽകുക..... അവർക്കും ഉണ്ട് കുടുംബം കുട ചക്രം എല്ലാം

  • @nijojo6257
    @nijojo6257 3 роки тому +21

    ദൈവം മനുഷ്യന് *ബുദ്ധി* എന്നൊരു സാമാനം കൂടെ തന്നിട്ടുണ്ടന്ന് ദൈവം ഇറങ്ങി വന്ന് പറയണമായിരിക്കും

  • @adarshmohanan2725
    @adarshmohanan2725 3 роки тому +5

    കഴിഞ്ഞ വർഷം ഇതേ news കണ്ടു ഒരു മാറ്റവും ഇല്ല.... കേരളം 😏🙏

  • @VinupadmanUK
    @VinupadmanUK 3 роки тому +89

    Safety should be priority. Even he have family 🙄👌

  • @babupa7633
    @babupa7633 3 роки тому +69

    ദൈവം മനുഷ്യന് ബുദ്ധിയും കൂടി കൊടുത്തിരിക്കുന്നത് ആലോചിച്ചു ആവസ്യമായ സുരക്ഷ യും കൂടി എടുക്കാനാണ്

  • @GradientCUTS-H2O
    @GradientCUTS-H2O 3 роки тому +25

    ഇതാണ് യതാർത്ഥ മാധ്യമ ധർമം..... ന്യൂസ്‌ എന്തുമാകട്ടെ സാധാരണകാരന് ഉപകരിച്ചാലാണ് അതിന്റെ ഉപയോഗം....

  • @shijuck3829
    @shijuck3829 3 роки тому +34

    എത്ര കോടി വരുമാനം കിട്ടുന്നു മാന്യമായ ശമ്പളം കൊടുക്കരുതോ

    • @jyothish2225
      @jyothish2225 3 роки тому +13

      ഇവർ ബോർഡിന്റെ ജോലിക്കാരല്ല. മുൻകൂറായി പണമടച്ചു ഒരു വർഷം വീഴുന്ന തേങ്ങ എടുക്കാൻ ആരെങ്കിലും കരാറെടുക്കും. അയാളുടെ കീഴിൽ ജോലി ചെയ്യുന്നവരാണ് ഇവർ

  • @manilcmohan
    @manilcmohan 3 роки тому +28

    കോടികൾ വരുമാനമുള്ള ക്ഷേത്രം,പണം കൊണ്ടുപോകാൻ കൺവെയർ ഉണ്ട്, അതുപോലെ എന്തെങ്കിലും ചെയ്താൽ മതി.. കൊല്ലം എത്രയായി അവർ ജീവൻ പണയം വെച്ച് സേവനം നടത്തുന്നു..

    • @joyaljoseph3923
      @joyaljoseph3923 3 роки тому +1

      അവരെ കാക്കന് അയ്യപ്പൻ ഉണ്ട്.

    • @tommy.shelbi
      @tommy.shelbi 3 роки тому +1

      @@joyaljoseph3923 കോപ്പാണ്

    • @jeshan_ct
      @jeshan_ct 3 роки тому

      @@joyaljoseph3923 helemet oooratta chettayi nna

    • @joyaljoseph3923
      @joyaljoseph3923 3 роки тому

      @@jeshan_ct എന്തൊക്കെ പട്ടിയാലും അയ്യപ്പൻ അല്ലെ എല്ലാം.

  • @mp7692
    @mp7692 3 роки тому +7

    ഇവർക്കൊക്കെ ആണ് സുരക്ഷ കൊടുക്കേണ്ടത്. അല്ലാതെ പൊതുജന മധ്യത്തിലൂടെ പോകുന്ന നേതാക്കൾക്കല്ല

    • @cmmishal74
      @cmmishal74 3 роки тому

      ഇവർക്ക് എന്തിനാണ് സുരക്ഷ കൊടുക്കുന്നത്? വേണമെങ്കിൽ പോയാൽ മതിയില്ലെ ഇത്ര റിസ്ക് ഉള്ള ജോലിക്ക്

    • @mp7692
      @mp7692 3 роки тому

      @@cmmishal74 അന്ധം കമ്മി ആണോ സേട്ടാ

    • @cmmishal74
      @cmmishal74 3 роки тому

      @@mp7692 നിൻ്റെ മദ്യം എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി നീ സങ്കി ആണെന്ന്

  • @gamingpop555
    @gamingpop555 3 роки тому +20

    The temple is beautiful and people who work there are precious I guess he should be gifted a better shield helmet

  • @____-wp2lx
    @____-wp2lx 3 роки тому +1

    1:05 pavam chettan😢🥺😀🙂

  • @OruadaaaarMandM
    @OruadaaaarMandM 3 роки тому +6

    Masha allaha evark alla ayishwaryangalum labhikatte ❤️

  • @rahulcj3853
    @rahulcj3853 3 роки тому +26

    സംരക്ഷിക്കാൻ അയ്യപ്പൻ ഇല്ലേ 😂.. പിന്നെന്തിനാ ഹെൽമെറ്റ്‌ അത് കൂടി ഊരി വെക്ക്.. അയ്യപ്പൻ സംരക്ഷിക്കുമോ എന്ന് നോകാം 😂😂

  • @shameersb5190
    @shameersb5190 3 роки тому +99

    അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും 🥰🥰😍

    • @saraitty4671
      @saraitty4671 3 роки тому +16

      Ennitt vendathra varumanam polum aa manusyanu kittunilla...anugraham😆

    • @GODXMARVELGAMING1234
      @GODXMARVELGAMING1234 3 роки тому +5

      @@saraitty4671 sister ethu oru saava anne god nu vande work cheyuvanne pinne chechii agane areyam yathra salary inne

    • @Rio-zg5yd
      @Rio-zg5yd 3 роки тому +1

      Pullikke kozappollel pney Chechikke m enthinte kaz......

    • @saraitty4671
      @saraitty4671 3 роки тому

      @@Rio-zg5yd njan ente abhiprayam paranjathinu thanik entha ithra....

    • @Rio-zg5yd
      @Rio-zg5yd 3 роки тому +2

      Enikk palathum ind ...ninte abhiprayam..evede parayanda .keettoo mwoluze.....

  • @Adarsh-t7y
    @Adarsh-t7y 3 роки тому +1

    ഹരികരപുത്രൻ അയ്യപ്പൻ കാക്കട്ടെ ❤🙏🙏

  • @nhtrollhub8242
    @nhtrollhub8242 3 роки тому +5

    അയ്യപൻ നടയിൽ ജോലി ചെയ്യുന്ന സുഖം ഒന്ന് വേറെ 🙏🙏🙏🙏☺️☺️

  • @AbdulMajeed-mv6hw
    @AbdulMajeed-mv6hw 3 роки тому +2

    God bless you 🌹🌹🌹🌹🌹

  • @sreejithnair7611
    @sreejithnair7611 3 роки тому +49

    സ്വാമി ശരണം.... അയ്യന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Qatarkerala
    @Qatarkerala 3 роки тому

    അയ്യപ്പൻ ഇഷ്ട്ടം 👌👌👌 അദ്ദേഹതിന് നല്ലവരുമാനമുണ്ടക്കട്ടെ

  • @thisismyentertainment889
    @thisismyentertainment889 3 роки тому +26

    എരിഞ്ഞുവീഴുന്ന സ്ഥലം ചെരിക്കാൻ കുറച്ച് കല്ലിന്റെയും കോൺക്രീറ്റ്റിന്റെയും ആവിശ്യമേ ഉള്ളു.
    കുറഞ്ഞത് ജീവനെങ്കിലും തിരിച്ചുകിട്ടും.
    എന്തെകിലും പറ്റിക്കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല.....

  • @spr659
    @spr659 6 місяців тому +1

    എന്തെങ്കിലും പറ്റിയാൽ രക്ഷിക്കാൻ അയ്യപ്പപ്ൻ വരില്ല..

  • @hakkeemk7483
    @hakkeemk7483 3 роки тому +8

    ദൈവ കൂടെ ഉണ്ട് സഹോദരാ. അങ്ങ് മഹാനാണ്.

  • @Devbutterfly-ln8sy
    @Devbutterfly-ln8sy 3 роки тому +1

    അയ്യപ്പൻ കാക്കുമെന്നുള്ള ചിന്ത അരുത് കാരണം 99ശതമാനം നമ്മടെ കയ്യിൽ ബാക്കി 1 % മാത്രം വിശ്വാസം എന്നുള്ളതുമാണ് അതുകൊണ്ട് ജോലി നഷ്ടപ്പെടാതെ തന്നെ വളർന്നുയരുന്ന ടെക്നോളജി വൈകാതെ തന്നെ അവിടെ എത്തും ഈ വീഡിയോ പകർത്തിയ news ചാനലിന് നന്ദി

  • @achuachu6754
    @achuachu6754 3 роки тому +25

    അയ്യപ്പന്റെ ആണുഗ്രഹം മതി.. ഹല്ലേലൂയ 🙏🙏

  • @Karma12280
    @Karma12280 2 роки тому +1

    അയ്യപ്പൻ എല്ലാം കാണുന്നുണ്ട്.... ഉറപ്പായിട്ടും നല്ലത് വരുത്തട്ടെ ഈ മാമന്

  • @sojisaji4446
    @sojisaji4446 3 роки тому +11

    Safety precautions ഇല്ലേലും കുഴപ്പമൊന്നുമില്ലായിരിക്കും അല്ലേ...ദൈവം രക്ഷിക്കും എന്നു അത്രയ്ക്ക് അങ്ങ് ഉറച്ചു വിശ്വസിക്കണോ? താൻ പാതി, ദൈവം പാതി എന്നാണ്...

    • @vineeth6526
      @vineeth6526 3 роки тому +1

      Nth chyanan.

    • @nightrider9688
      @nightrider9688 3 роки тому +1

      അങ്ങനെ പറഞ്ഞു കൊടുക്ക്

  • @videoscomo1467
    @videoscomo1467 3 роки тому +2

    Safety Measures ഒന്നും വേണ്ട... അയ്യപ്പൻ കാത്തുകൊള്ളും 😂😂😂

  • @santhoshks9310
    @santhoshks9310 3 роки тому +4

    അയ്യപ്പൻ കാത്തുകൊള്ളും ഒന്നും സംഭവിക്കില്ല കാരണം അയ്യപ്പൻ സത്യമാണ് 🙏🙏🙏സ്വാമിയേ ശരണം

    • @Handle-c1i
      @Handle-c1i 3 роки тому +10

      Eeru kondu chavumbolum angane thanne parayenam

    • @lensqueer3102
      @lensqueer3102 3 роки тому +8

      അതെ അതെ... അങ്ങേര് ചത്തുപോയാൽ ഒരു ശുദ്ധി കലശം അങ്ങ് നടത്തിയാൽ അമ്പലക്കാരുടെയും ശാന്തിക്കാരുടെയും പണി കഴിഞ്ഞു. അയാൾക് ഒരു കുടുംബം ഉണ്ടെങ്കിൽ അവരെ പിന്നെ അയ്യപ്പൻ രക്ഷിച്ചോളും... 🙏

    • @anaxraja5653
      @anaxraja5653 3 роки тому +4

      Chatha daivathe aaradichitt kariyam illa

    • @blackshadow512
      @blackshadow512 3 роки тому

      @@anaxraja5653 daiwa kopom vagi vayade anaxe

    • @chikki_and_me
      @chikki_and_me 3 роки тому

      @@blackshadow512 🤣🤣🤣🤣

  • @ikhaleelneo7138
    @ikhaleelneo7138 3 роки тому +1

    ഈ സിസ്റ്റം ഒക്കെ ഒന്ന് അപ്ഡേറ്റ് ആക്കാനുള്ള മനസ്സ് പമ്പ co-ordination കമ്മറ്റി കാണിക്കണം ലക്ഷക്കണക്കിന് തേങ്ങകൾ ഒരുമിച്ച് കൂടുന്നിടത്തു മനുഷ്യർ ജോലി ചെയ്യുക എന്നത് high risk ൽ പെട്ടതാണ്, automatic remover machine ഇന്ന് ഏത് മേഖലയിലും ധാരാളം ഉണ്ട് എന്നിട്ടും എന്താണ് ഇവർ കൊർച് അപ്ഡേറ്റ് ആവാത്തത്?? അതേപോലെ പമ്പയുടെ പരിസരം ഒറ്റ ലിഫ്റ്റ് പോലും ഇല്ല ആൾകാർ കൂടുന്നിടത്തു ഇത്തരം new sysytem നിർബന്ധമായും കൊണ്ടുവരേണ്ടതാണ്,.

  • @avp2726
    @avp2726 3 роки тому +3

    ഭാഗവാൻ കാക്കട്ടേ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏

  • @ib3336
    @ib3336 8 місяців тому +1

    ഒന്നറിയനുള്ള ആകാംഷ കൊണ്ട് ചോദിക്കുവാ..ഈ തേങ്ങാ മുറികൾ ഒക്കെ എങ്ങോട്ടാ , എന്തിനാണ് പിന്നീട് കൊണ്ട് പോകുന്നത്?

  • @kavitha4216
    @kavitha4216 3 роки тому +341

    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
    അയ്യപ്പന്റെ മുന്നിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരെ അയ്യപ്പ സ്വാമി രക്ഷിക്കട്ടെ 🙏
    പ്രാർത്ഥനയോടെ 🙏

    • @realcandycrab
      @realcandycrab 3 роки тому +71

      Ayyappan catch pidikkum

    • @karthika0791
      @karthika0791 3 роки тому +73

      എന്തെങ്കിലും പറ്റിയാൽ വിധി എന്നു പറഞ്ഞു വരും.
      .. വിശ്വാസികളുടെ മെയ്‌വഴക്കം അപാരം..!!

    • @adithsudheer3234
      @adithsudheer3234 3 роки тому +23

      @@karthika0791 എടാ mwonu അതൊക്കെ അവരുടെ വിശ്വാസം. പിന്നെ ippo പറഞ്ഞതിന്റെ കാര്യമാണെങ്കിൽ ശബരിമലയിൽ നിന്നും സർക്കാരിനും, devasom boardinum കിട്ടുന്ന കോടികൾ varilla oru protection suitum nalla helmetum medich kodukan. Ath cheyathe വിശ്വാസികളുടെ mekkit keriyit karyamilla.

    • @karthika0791
      @karthika0791 3 роки тому +28

      @@adithsudheer3234 കുരു പൊട്ടി ഒലിച്ചല്ലോ... 😝😝😝

    • @kirankrishna8710
      @kirankrishna8710 3 роки тому +5

      @@realcandycrab 😂😂

  • @ShahanaBand
    @ShahanaBand 3 роки тому

    kollam 👍

  • @peacevalley5314
    @peacevalley5314 3 роки тому +32

    അയ്യപ്പൻ കാവൽ നൽകുന്നു പൈസ മറ്റുള്ളവർ അടിച്ചോണ്ട് പോവുന്നു

    • @wetalk5397
      @wetalk5397 3 роки тому

      SathyM

    • @sanarchvizart8226
      @sanarchvizart8226 3 роки тому

      Well Said..over hip കൊടുന്നത് വഴി , വീണ്ടും പല സ്ഥലത്തും ഇത് അവർത്തിക്കപെടും

  • @Divya-pw8yk
    @Divya-pw8yk 3 роки тому +1

    ഇന്നത്തെ കാലത്ത് ആരാധനാലയങ്ങൾ നമ്മുടെ നാട്ടിൽ നല്ല ഒന്നാംതരം ബിസ്സിനെസ്സ് സ്ഥാപനങ്ങൾ ആണ്.. ദൈവത്തിന്റെ പേരും പറഞ്ഞ് അവിടെ ലക്ഷങ്ങൾ കോടികൾ സംമ്പാദിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അവിടെ ഇത്തരം പാവപ്പെട്ട വിശ്വാസികൾക്ക് ഒരു വിലയും ഇല്ല 😶.. അവർ അതിൽ സന്തുഷ്ടരാണെങ്കിൽ പോലും സുരക്ഷ അവരും ആഗ്രഹിക്കുന്നുണ്ടാവും..
    കോടികൾ സാമ്പാദിക്കുന്ന കേരളത്തിലെ ഒരു നമ്പർ one ആരാധനാലയം ആയിട്ട് പോലും ഇത്തരം കാര്യങ്ങൾ ഒരു മാറ്റം ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ 🙌🙌

  • @indianarmylover7809
    @indianarmylover7809 3 роки тому +24

    ഈ മനുഷ്യന്റെ അയ്യപ്പ സ്നേഹം കണ്ടിട്ട് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചപ്പോൾ മനസ്സിൽ കുളിരു വന്നവർ ആരെങ്കിലുമുണ്ടോ എന്നെപ്പോലെ ❤❤iam Muslim ❤❤

    • @കോമൺമാൻ
      @കോമൺമാൻ 3 роки тому +11

      അമിതഭക്തി കാണിച്ച് വെറുതെ ജീവൻ അപകടത്തിലാക്കണ്ട
      ഏതൊരു ജോലിയാണെങ്കിലും സുരക്ഷയാണ് ആദ്യം വേണ്ടത് അല്ലാതെ ഭക്തി കൂടി മണ്ടത്തരം കാണിക്കരുത്😌😌😌

    • @meredeshwasiho3725
      @meredeshwasiho3725 3 роки тому +12

      @@കോമൺമാൻ അത് കമന്റ് ബോക്സിൽ വന്നു അലറി വിളിച്ചിട്ട് കാര്യമില്ല നീ ഒരു കാര്യം ചെയ്യ് അയാളുടെ അഡ്രസ്സ് കണ്ടെത്തി അയാളോട് പോയി പറ മോനെ 🤣🤣🤣🤣🤣

    • @meredeshwasiho3725
      @meredeshwasiho3725 3 роки тому +8

      @@കോമൺമാൻ അയാൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ നിനക്ക് കുഴപ്പം 🤣🤣🤣

    • @meredeshwasiho3725
      @meredeshwasiho3725 3 роки тому +6

      @@കോമൺമാൻ നീ ദൈവങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ നീ വിശ്വസിക്കണ്ട നിന്നെ ആരെങ്കിലും നിർബന്ധിച്ചു 🤣🤣🤣🤣

    • @കോമൺമാൻ
      @കോമൺമാൻ 3 роки тому +8

      @@meredeshwasiho3725 അതെന്താട മോനെ ഞാൻ പറഞ്ഞതിൽ ഒരു തെറ്റ് അഡ്രസ്സെല്ലാം നീ തപ്പി പിടിച്ചു താ എന്നിട്ടാലോച്ചിക്കാൻ നമുക്ക്...

  • @the-soul8715
    @the-soul8715 3 роки тому +1

    സമ്മതിക്കണം

  • @Akshayjs1
    @Akshayjs1 3 роки тому +3

    പുണ്യം ആയാലും എന്തായാലും ശരി സ്വന്തം ജീവന് അപകടം ഉണ്ടാവുന്ന ഒരു കാര്യത്തിലും നമ്മൾ ഏർപ്പെടരുത്.
    അദ്ദേഹത്തിന്റെ ഡിവോഷണൽ ആയിട്ടുള്ള ജീവിതരീതിയെ ബഹുമാനിച്ചുകൊണ്ട് തന്നെയാണ് പറയുന്നത്

  • @karthikrajan1295
    @karthikrajan1295 3 роки тому +1

    അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല..... കാരണം അവിടെ അയ്യപ്പനുണ്ട് തുണയ്ക്ക്.......🌟🌟🌺🌺🙏🙏🙏

  • @subidesertlover4325
    @subidesertlover4325 3 роки тому +8

    സ്വാമിയേ ശരണം അയ്യപ്പ 🙏

  • @nishapavithran4816
    @nishapavithran4816 3 роки тому +1

    പുണ്യം എന്നത് നിങ്ങളുടെ വിശ്വാസം ആണ് സഹോദരാ... ആ വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഭരണാധികാരികൾ ഈ പുണ്യം എന്ന പേരിൽ നിങ്ങൾക്ക് കിട്ടേണ്ട സംരക്ഷണവും ശമ്പളവും തരില്ല. അത് ചോദിച്ചു വാങ്ങിയിട്ട് അയ്യപ്പനെ സേവിക്കു... ഭക്തരുടെ സംരക്ഷണം ആണ് ഭാഗവാനും ലക്ഷ്യം.

  • @pokkirisimon9063
    @pokkirisimon9063 3 роки тому +12

    ആ പാവപെട്ടവനെ കാത്തോളണേ എന്റെ അയ്യപ്പ 🙏🏻🙏🏻🙏🏻

  • @nibudevasia8722
    @nibudevasia8722 3 роки тому

    swami saranam daivam anugrahikatte chettane 🙏🙏🙏

  • @athul3318
    @athul3318 3 роки тому +5

    Swami saranam🙏❤

  • @ajith1752
    @ajith1752 3 роки тому +2

    ഇനിയെങ്കിലും നല്ല വരുമാനവും സുരക്ഷയും കൊടുക്കണം..

  • @anzsfn4672
    @anzsfn4672 3 роки тому +2

    കോടികൾ വരുമാനമുള്ളു ശബരിമലയിൽ ഈ പാവങ്ങൾക്ക് നല്ല ശമ്പളം കൊടുക്കാനും അവർക്കു വേണ്ട സേഫ്റ്റി ഇണ്ടാക്കാനും പറ്റില്ലേ!!🙄🙄🙄🙄

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +1

      ഇത് എക്കെ ഒരു പ്രൈവറ്റ് കമ്പിനി ലെത്തിൽ എടുക്കുന്നത് ആണ് അവരുടെ തൊഴിലാളികൾ ദേവസം ബോർഡ് ഒരു വർഷത്തെക്ക് ലേലം കൊടുക്കും കോടികൾ ദേവസം ബോർഡിന് കിട്ടും ആയപ്പന്റ് പേര് പറഞ്ഞു ബിസിനസ്സ് ചെയുന്നു ലേലം എടുക്കുന്നവനും കൊടുക്കുന്നവനും പണം മുക്യം

    • @alexdevasia3601
      @alexdevasia3601 3 роки тому

      അതൊന്നും പറ്റ്റില്ല it is ബിസിനെസ്സ്

  • @adarshkurian2939
    @adarshkurian2939 3 роки тому

    തലയ്ക്കു ഏറു കിട്ടി ആശുപത്രിയിൽ ആയാൽ അയ്യപ്പൻ വന്ന് ബില്ല് അടയ്ക്കുമോ
    .
    .
    .
    ഇജ്ജാതി അന്ധവിശ്വാസം 😂

  • @sethushibu728
    @sethushibu728 3 роки тому +4

    അയ്യപ്പന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് ഇതുവരെ ഒരുകുഴപ്പവും ഉണ്ടായിട്ടില്ല 🥰ഉണ്ടാകുകയുമില്ല😊.

  • @anirudhr3078
    @anirudhr3078 3 роки тому +1

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവും താങ്കൾക്ക് 🌺
    സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🌻🌺🌼🌷🌱

  • @princeofdarkness2299
    @princeofdarkness2299 3 роки тому +14

    ഹെൽമെറ്റ്‌ കൊടുത്ത സ്ഥിതിക് ഒരു പാടും ap ഉണ്ടേൽ വളരെ നല്ലത് 😅

  • @thoufeekmuhammed898
    @thoufeekmuhammed898 3 роки тому

    Alhamdulillah. God bless you brother.

  • @sangeeshjosef
    @sangeeshjosef 3 роки тому +27

    We should blame the people who execute dump plans for letting work people like this although we have better systems and revenue....

  • @yoonu138
    @yoonu138 3 роки тому +1

    പൊട്ടിയ തേങ്ങ അവിടെ നിന്നും ഓട്ടോമാറ്റിക് ആയി വേറൊരു വഴിക്കു പുറത്ത് വരുന്ന സിസ്റ്റം ആക്കണം ഇതൊക്കെ ഇനി എന്ന് പഠിക്കും നമ്മുടെ ആളുകൾ

  • @prajithkarakkunnel935
    @prajithkarakkunnel935 3 роки тому +4

    ഇങ്ങനെ ഏറു കൊള്ളാൻ ആൾ ഉള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ബദൽ സംവിധാനം ഉണ്ടായേനെ

  • @Zikoo_R
    @Zikoo_R 3 роки тому

    Respect for you 👍

  • @homearathy4693
    @homearathy4693 3 роки тому +17

    What devasom board is doing.such a bad security for job.Give him proper security jackets for working hours

  • @anandks9541
    @anandks9541 3 роки тому +1

    ശബരിമയിലെ എല്ലാ duty ഉം വളരെ ബുദ്ധിമുട്ടും risky ആണും.
    പതിനെട്ടാം പടിയിൽ നിൽക്കുന്ന policeകാർ വരുന്ന അത്രയും പേരെയും വലിച്ചു കേറ്റണം. Easy ആയി പടികൾ കേറാൻ കഴിയില്ല സാധ ഒരാൾക്കും പോലും . അപ്പോഴാണ് handicaps. വൃന്ദാവയസുള്ളവർ ഒക്കെയും പടിയിൽ വരുന്നതും വലിച്ചു കേറ്റുന്നതും.
    അവരുടെ സഹനത്തിനു അയ്യപ്പൻ തുണ ഉണ്ടാകുമെന്നും . വേതനം ലെഭിക്കുമെന്നും എന്നും ഉള്ളത് കൊണ്ട് ആണ്. ദേവസ്വം ഒഴികെ അവിടെ എല്ലാവരും പണി എടുക്കുന്നത്.
    ശബരിമലയിൽ പോകാത്തവർക് ആ feel അറിയാൻ വഴി ഇല്ല. എല്ലാ മതസ്ഥർക്കും പോകാൻ കഴിയുന്ന മലയിൽ . അന്ന്യ മതസ്ഥർ പോകുന്നത് കുറഞ്ഞു.
    ഏവർകും ചെറിയ വൃതം അനുഷ്ടിച്ചു ദര്ശനമോ അമ്പല മുറ്റത് എത്തുകയോ ചെയ്യാം.
    എല്ലാവരും ശബരിമലയുടെ feel ഉം. ആ experience കിട്ടാൻ എങ്കിലും ശബരിമല യാത്ര നടത്തുക
    മത ഭ്രാന്ത് പറയുന്നവരെ ഒറ്റ പെടുത്തി മത സൗഹർത്താത്ത പരിപാലിക്കുക.
    സ്വാമി ശരണം

  • @tarasuresh428
    @tarasuresh428 3 роки тому +5

    Swami saranam🙏🙏🙏

  • @jobyjames3833
    @jobyjames3833 3 роки тому +2

    കുറച്ച് യുക്തിയും കൂടെ ആവാം.....

  • @jencygeorge2571
    @jencygeorge2571 3 роки тому +53

    Why the authorities are encouraging such risky task.
    Everyone's life is important. Authorities must act responsibly and should not take advantage of the helplessness and innocence of others.

  • @Happybehappy123
    @Happybehappy123 3 роки тому

    ഇത് അപകടമാണ് ..... വേണ്ടവിധം ഒരു പരിഹാരമാർഗം ഉടൻ തന്നെ കണ്ടുപിടിക്കണം

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +3

    സ്വാമി ശരണം 🙏

  • @sandeepcs9942
    @sandeepcs9942 3 роки тому +1

    സ്വാമിയേ ശരണമയ്യപ്പ 🥰🙏🥰

  • @sreemehari8751
    @sreemehari8751 3 роки тому +3

    Respect ❤

  • @AnsarRawther
    @AnsarRawther 3 роки тому

    Oru conveyor belt avide set cheyyaan kazhiyille?

  • @horcepower6953
    @horcepower6953 3 роки тому +14

    എത്ര കോടികണക്കിന്‌ പൈസ കിട്ടുന്നു ചന്ദ്രനിലും വ്യാഴത്തിലും പോകാൻ ഇരിക്കുന്ന ആൾകാർ ഇതിനൊരു പരിഹാരം ഉണ്ടാക്കീട്ട് പൊ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +1

      ഇത് എക്കെ ഒരു പ്രൈവറ്റ് കമ്പിനി ലെത്തിൽ എടുക്കുന്നത് ആണ് അവരുടെ തൊഴിലാളികൾ ദേവസം ബോർഡ് ഒരു വർഷത്തെക്ക് ലേലം കൊടുക്കും കോടികൾ ദേവസം ബോർഡിന് കിട്ടും ആയപ്പന്റ് പേര് പറഞ്ഞു ബിസിനസ്സ് ചെയുന്നു ലേലം എടുക്കുന്നവനും കൊടുക്കുന്നവനും പണം മുക്യം

  • @filmholic99
    @filmholic99 3 роки тому

    കുറച്ചു വർഷം മുൻപും ഇതുപോലെ വാർത്ത വന്നിരുന്നു എന്നിട്ടും മാറ്റമില്ല ഇനീം മാറ്റം ഉണ്ടാകും എന്നും തോന്നണില്ല

  • @govindanpotti4623
    @govindanpotti4623 3 роки тому +10

    ആവശ്യമായ സുരക്ഷയും മതിയായ ശമ്പളവും, ഇൻഷുറൻസും നൽകണം

  • @sreereshravi6673
    @sreereshravi6673 3 роки тому +1

    ബോധമില്ലാത്ത കുറെ ആളുകൾ..

  • @voiceofstraight3261
    @voiceofstraight3261 3 роки тому +120

    അയ്യപ്പന്റ് മുന്നിൽ ആണ് എന്ന വിശോസം അതാണ്‌ അവരുടെ കാവൽ

    • @arun6314
      @arun6314 3 роки тому +8

      😂😂😂

    • @Keraleeyan-v4l
      @Keraleeyan-v4l 3 роки тому +18

      @@sreelakshmi7645 ഹെൽമറ്റു ഇല്ലെങ്കിലും തമ്പുരാന്റെ അനുഗ്രഹം ഉണ്ടകിൽ രക്ഷപെടും, ആ അനുഗ്രഹം ഇല്ലെങ്കിൽ ഹെൽമെറ്റ്‌ ഉപയോഗപ്പെടില്ല

    • @manu-ch7ju
      @manu-ch7ju 3 роки тому +31

      @@sreelakshmi7645 *എന്റെ പൊന്നു എച്ചി മി, താൻ പാതി ദൈവം പാതി എന്നാണ് അവനവൻ ചെയ്യണ്ട കാര്യങ്ങൾ അവനവൻ ചെയ്യണം*
      😝

    • @Ponnu1
      @Ponnu1 3 роки тому +5

      @@manu-ch7ju 😂😂😂

    • @akshayrr4292
      @akshayrr4292 3 роки тому +17

      @@manu-ch7ju thaan paathi medical College paathi

  • @ayyoobayyoob29
    @ayyoobayyoob29 3 роки тому +1

    ഇവർക്ക് ഒപ്പം ദൈവം ഉണ്ടാകും സുരക്ഷ കിട്ടിലെങ്കിലും

  • @xerox-f1p
    @xerox-f1p 3 роки тому +14

    എന്തേലും പറ്റിയാൽ... വിശ്വാസികൾ വിധി ആണെന്ന് പറയും ഇലേൽ അയ്യപ്പൻറെ പവർ ആണെന്നും 🤦‍♂️

  • @iamak4787
    @iamak4787 3 роки тому +1

    ഈ കൊപ്ര വിറ്റ് കോടിക്കണക്കിന് പൈസ മുഴുവൻ ദേവസ്വത്തിന് എന്നിട്ട് അവർക്ക് കൊടുക്കുന്നത് തുച്ഛമായ തുക😪

  • @johnjoseph5604
    @johnjoseph5604 3 роки тому +8

    ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന വിജയനും
    കേരളം പണയം വെച്ച് ജീവിക്കുന്ന പിണറായി വിജയനും

  • @nitheshutham2899
    @nitheshutham2899 3 роки тому

    വല്ലാത്ത അതി സാഹസികാം തന്നെ