How to Keep Your Mind Always Positive by BK Sheeba Sister
Вставка
- Опубліковано 10 жов 2024
- Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9249867891
7593947813
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264
Nalla sththeekaranam...positive affirmations
Good morning!
Thank u amma ❤❤
Good morning sister have a wonderful day thank you very much
Thank you sister.Excellet message ❤❤
Good morning sister, thank you so much. 🙏
Thank you goodmorning sister ❤️❤️❤️ god bless 🙏🙏🙏
Very good message sister thank you 🌹🙏
Om shanthi amma thankyou 💗💗💗
Ohm shanthi amma 🥰
Om shanthi 🙏🙏🙏❤️❤️❤️🥰🥰🥰😍😍
Ellavitha nanmakal nerunnu iswaran anugrahikatte valare nandhi und Mam Om shanthi 🙏🙏🙏❤️❤️❤️
Good morning sister.thank you for your valuable messages
Thankyou sister ❤️
Thank you sister❤🙏
Om shanti sister 🌹🌹🌹😍😍😍💕💕
Nandi sister Om Shanti 🌹🌹💐🌺
Good morning sister praise the Lord
🙏🙏🙏 🙏🙏🙏 🙏🙏🙏
ഓം ശാന്തി സിസ്റ്റർ: നന്ദി
Thank u sister🥰🙏🙏🙏orupadu nanni🙏
Om Shanti All 🧚♂️🧚♀️⚘️⚘️
Om shanti 🙏
Thank you 🍀Thank you🍀 Thank you sister🙏🙏🙏🍀
Good morning sister thank you om Santhi wonderful message
ദൃഢനിശ്ചയം
ഓം ശാന്തി🙏🌹
Om santhi Amma thanks 🙏 🙏🙏🙏🙏🙏🙏
ഓം ശാന്തി 🙏🙏🙏🙏🙏❤️❤️❤️❤️
🕉️ Shanti 🌟 Thanku Dear Sister 🌹🌹🌹
നമസ്തേ സിസ്റ്റർജി 🙏🏻🙏🏻🙏🏻❤🌹നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻❤🌹ഓം ശാന്തി 🙏🏻🙏🏻🙏🏻❤❤🌹
Thank you sister🙏🙏🙏🙏🌹🌹🌹🌹
Omsanthi 🙏 Thankyou sister ❤️
om Shanti sister, Good morning🙏🙏🙏
ഓം ശാന്തി
Om shanti 🙏 thank you sister ♥️
നന്ദി sister... 🙏
ഓം ശാന്തി 🙏🙏ഗുഡ് മോർണിംഗ് സിസ്റ്റർ 🙏🙏നന്ദി 🥰🥰
Om shanthi sister🙏
Thank you sister
Om shanthi sister
ഓം ശാന്തി സിസ്റ്റർ... 🥰🙏😍.... ഒരായിരം നന്ദി സിസ്റ്റർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
ഓം ശാന്തി🙏 നമസ്തേ സിസ്റ്റർ 🙏
Om Santhi Sister.🙏🙏
OmsanthiThanqSister 🙏
Thank you madam മനസ്സില് വലിയ posative es kitt
ഓം ശാന്തി സിസ്റ്റർ
🕯️ ohm shanthi 🕯️🙏
Om Shanti Sister 🌹🌹
Good morning sister 🌸 Om Santhi 🌸 🙏
Omshansti sister, God bless
നന്ദി സിസ്റ്റർ 🙏🙏🙏
Good morning sister om shanti 🙏🙏
Om shanti. Good morning sister
Hai Sheeba great👍
ഓം ശാന്തി - ഷീബാ ജി ഓം ശാന്തി - ബാബ എന്റെ ബാഖ - ഓം ശാന്തി എല്ലാ B K സിസ്റ്റേഴ്സ് and ബ്രദേഴ്സ്- Positive എഫർമേഷൻ - അനു കൂല മാനസിക സാഹചര്യം - ഓം ശാന്തി -
ഓം ശാന്തി 🙏 നന്ദി സിസ്റ്റർ 🙏🌹❤
Good morning sister
Good morning Amma ❤️🙏
അമ്മ 😘😍❤
ഓം ശാന്തി....
Positive affirmation means
"നല്ല സ്ഥിരീകരണം"
Om santhi❤❤
Nte avasthaya sistr paranjath..nte amma marichit 7 months ayi.njn ipozhum athinte dhukathil Annu.
ഓം ശാന്തി❤️❤️❤️❤️
ഓം ശാന്തി...... 🎊sis🌹
Om shanti
Good information sister
tq
Om santhi ❤️🙏🙏🙏🙏🙏🙏❤️
ഓം ശാന്തി ഓം ശാന്തി ഓം ശാന്തി നന്ദി സിസ്റ്റർ🤚
💛🙏💛🌼🌈🌈🌈ഓം ശാന്തി 🌈🌈🌈🌼💛🙏💛
🙏🙏🙏
🙏❤🙏
പ്രണാമം Bahanji
Namaste
ഓം ശാന്തി നമസ്കാരം സിസ്റ്റർ
🙏😍🙏
Om santhi good morning sister
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി സ്വർണ്ണ വർണ്ണ അണ്ഡാകാര ബിന്ദു രൂപമായ പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
വിജ്ഞാന സഹിതമായ ഇൗ ജ്ഞാനം സകലവിദ്യകളുടെയും രാജാവാണ്. അത്യന്തം രഹസ്യമാണ്. ഇത് ഉത്തമവും, പരിശുദ്ധവും, പ്രത്യക്ഷമായി അറിയാൻ കഴിയുന്നതും, ധർമ്മ ശാസ്ത്രാനുസാരവും, അനുഷ്ഠിക്കാൻ എളുപ്പമുള്ളതും, നാശ രഹിതവുമാകുന്നു. ( ഗീത_9/2)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
🙏🙏🙏👌👌
🙏🙏🙏🙏🙏
💖🙏🕉️🥰
🙏🙏🙏🥰
Marakkan endh cheyanam,,,Maran endh cheyanam,
🙏🙏🙏🙏❤️❤️❤️💕
🙏👍💕
സീബാ മാഡം പോസിറ്റീവ് എനർജിക്ക് വേണ്ടി പറഞ്ഞ കാര്യങ്ങൾ വളരെ ഇൻട്രസ്റ്റോടുകൂടി കേൾക്കാൻ നോക്കി പകുതിഭാഗം വരെ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞപ്പോൾ എന്റെ ഇൻട്രസ്റ്റ് പോസിറ്റീവ് കേൾക്കാനുള്ള ഇൻട്രസ്റ്റ് കുറഞ്ഞു അതുകൊണ്ട് പോസിറ്റീവ് കാര്യങ്ങൾക്ക് വേണ്ടി പറയുമ്പോൾ പോസിറ്റീവ് മാത്രം പറഞ്ഞാൽ നന്നായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
🙏🙏🙏
🙏👍🌹
👉😊🕵🏼️😂
ഓം ശാന്തി
Good morning sister
🙏🙏🙏
🙏❤🌹
ഓം ശാന്തി
🙏🙏🙏
🙏🙏🙏🙏
❤❤❤🌹🌹🌹🙏🙏🙏