പരീക്ഷക്ക്തെറ്റായ ഉത്തരങ്ങളെഴുതി ഈ പെണ്ണ് ലോകത്തെ മുഴുവനും താറുമാറാക്കി |
Вставка
- Опубліковано 6 жов 2024
- Movie Real Name :
Honor Student Full Movie Malayalam Explanation | @Movie Steller |Movie Explained In Malayalam
പരീക്ഷക്ക്തെറ്റായ ഉത്തരങ്ങളെഴുതി ഈ പെണ്ണ് ലോകത്തെ മുഴുവനും താറുമാറാക്കി
#moviesteller
#japaneesmoviemalayalamexplanation
#fantacymovie
#mysterymovie
Daily exm നടത്തുന്ന സ്കൂളോ ! കൊള്ളാലോ കളി 😆
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
Onnum padikaatha pillerude batch alle..athukond aayirikkum🤣🤣
😂😂
Army ⟬⟭💜
@@Rynnxx...15 😃
പഠിക്കുക മരിച്ചുകിടന്ന് പഠിക്കുക I can't stop laughing 😂😂😂😅
Moral of the story : പരീക്ഷ ജീവന് തന്നെ ആപത്തു അതുകൊണ്ട് പരീക്ഷ നടത്താൻ പാടില്ല 😌
🤣
Yes
😂
🤣🤣
Yes exactly
ചേച്ചി... ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്.... 😂.... സിനിമ super ആയിരുന്നു.... പക്ഷേ അവസാന ഭാഗം വന്നപ്പോ .........എങ്ങും കേട്ടിട്ടില്ലാത്ത twist ആർന്നു.....
ഇങ്ങനത്തെ twist എനിക്ക് ഇഷ്ട..... 🥰....... അടിപൊളി explanation.........
ഹോ ന്റെ പേര് എഴുതിയിരുനെങ്കി ഞാൻ ഇപ്പോ ചൈനടെ പ്രധാനമന്ത്രി ആയേനെ 🔥🥺🌪️
Srlla🤣😂
😆😆😂
ചേച്ചി അടിപൊളിയായിട്ടുള്ള സിനിമകൾ ഇനിയും ഇടണേ ചേച്ചി 😊എത്ര പ്രാവശ്യം കണ്ടതാണെകിലും ഞാൻ വീണ്ടും കാണും 🥰❤
Yes
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
@@mallucomics2887 kk
ok
Yes
My girlfriend is a alien season 2 ഇറങ്ങിയാൽ ഇടണം പ്ലീസ് 🥺😇
Ah plzzz chechi
💜
ഇടണം
അത് എന്റെ ഇഷ്ട്ടപെട്ട മൂവി ആണ് സീസൺ 2 വരുമ്പോൾ ഇടാൻ മറക്കല്ലേ
Baanda idanda
Train to busan kandu കഴിഞ്ഞപ്പാട് അടുത്ത movie ❤💥❤❤
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
@@mallucomics2887 ok
വല്ലാത്ത ജാതി സിനിമ 😅🥵..... ഞാൻ ഇനി പരീക്ഷയെ എഴുതിന്നില്ലേ 👋👋😱😕😒🤷♂️😖
😅🤣
😂😂😂😂😂
Athin nagade naatil agna oru abalam illalo😅
അയ്യോ അങ്ങനെ പറയല്ലേ😂
Allenki eyuthombolundallo😅
ഈ എക്സാം എനിക്ക് എഴുതാൻ പറ്റിയിരുന്നെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടി എന്ന് അഹങ്കരിക്കുന്ന നമ്മളുടെ രാജ്യക്കാർക്ക് യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് കാണിച്ചു കൊടുക്കാമായിരുന്നു🖊️😍
പഠിക്കുക.... മരിച്ചു കിടന്നു പഠിക്കുക 😂
Moral of the story : don't attend exams
👍☺️
😂😂😂😂
And get scolded by parents 👍
Background music poli anne.vallathoru feeling ath kelkkumbol❤️
ഹയ്, ഇതുപോലൊരു ഭാഗ്യം കിട്ടിയിരുന്നെങ്കിൽ ഈ ലോകം തന്നെ ഒന്ന് മാറ്റി എഴുതാമായിരുന്നു 😜💕കിടിലൻ മൂവി,👍👍👍
സൂപ്പർ 🤩 ഇങ്ങനത്തെ മൂവീസ് ഇനിയും ഇടനെ ചേച്ചി 😁
Chechide explanation poliyaanu🤩.......Sherikkum oru movie kanda feel🔥
Waiting for next movie and series 💞
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
@@mallucomics2887 ok
@@mallucomics2887 r
Exam എഴുതാൻ ചെറിയ പേടി😅😅
ഈ സീരിയസ്😂 ഞാൻ കണ്ടു പക്ഷെ ചേച്ചിയുടെ🔥 വോയ്സ് അത് കേട്ടുതഞ്ഞേ കാണണം അതാണ് അതിന്തെ ഒരു സുഖം 💕
Nice explanation and voice keep it up chechi🥰
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
ചിരിപ്പിക്കുന്ന ഒരു കഥ 😁
ചേച്ചിയുടെ ശബ്ദം കാരണം എല്ലാം നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നുണ്ട് thank you chechi kutti 💜😇
Welcome to waikiki season 1 season 2 explain edumo..... Plzz chechi😊
poli di
ചേച്ചീടെ explanation പൊളി ആണ് 😍 train to buzan കണ്ടു വന്നതേ ഉള്ളു അപ്പൊ ദേ nxt movie 😁 ഇതുപോലെ പെട്ടന്ന് വീഡിയോസ് ഇടനേ ചേച്ചീ 😍❤😍❤😍❤😍❤😍
ട്രെയിൻ ടു ബുസാൻ എനിക്ക് ഭയങ്കര പേടിയാണ് പക്ഷേ all of us dead അത്ര യില്ല
@@aathmikaaami6874 അതെന്തിനാ പേടിക്കുന്നെ? Horrer movie അല്ലല്ലോ..
Explanation adipoli aane❤️❤️❤️.
Snow drop series cheyyamooh....
Chechiye adipoly explanation aanu 😊
The Shaolin Boy എന്ന സിനിമ explain ചെയ്യാമോ
ചേച്ചി സൂപ്പർ explanation💗...*!💕
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
Chechi chechiyude explanation poliya 🥰
ചേച്ചി next Time Travel movie idamo next time travel movie വേണ്ടവർ ഒന്ന് like idamo
Nxt movie is time travel movie 100% confirm
Yes
Horror idamo. Nalla thriller ayittullath... 🙏🙂
ചേച്ചി അടിപൊളി സിനിമ എനിക്ക് ഇഷ്ടമായി ഇനിയും ഇതേ പോലത്തെ സിനിമ ഇടന്നേ
Chechi Tale of the nine tailed drama explain chyummo 🙂🙂🙂
Yep
Ath vere oru chanelil ititund
ua-cam.com/video/xwb9jNnpkgU/v-deo.html ith tale of nine taled drama explaination
Channel para
@@sana-vm7du channel para
Chechide voice eniku othiri ishta 😘🥰
ലോകത്ത് ആര് മറഞ്ഞു പോയാലും മലയാളികൾ പോവില്ല 😂
😂
ചേച്ചി mafia boy fall in love with quite girl അതിന്റെ മലയാളം explainetion ഇട്ട് തരുമോ
Short movie ❤😌🕊
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
Chechi next` rise of the legend ´ movie explaine cheyumo pls
Adipoli 😊☺️☺️🥰
ഇജ്ജാതി പടം 🤩❤️
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
Chechi nxt series cheyyumo the silent sea pls.......🥺
"NOW YOU SEE ME" movie onnu explain cheyyamoo.... Plzz☺
Chechi... Chechi cheyyunna മൂവിസിനെക്കാൾ എനിക്കിഷ്ട്ടം നിങ്ങൾ ചെയ്യുന്ന സീരിയസ് anu❤️❤️❤️
Ithinte 2 part cheyyo chechi 🥺💜
Tale of nine tailes cheyyumo please
Chechiyude explanation kidiloskiyanu 😍😍
നല്ല message കൊടുക്കാൻ പറ്റുന്ന ഒരു story ആകാമായിരുന്നു... അവസാനം കൊണ്ട് തൊലച്ചു...🚶♂️
Sathyam
When we were young explain chyumo
Movie adipoli aykk
😁 twist vannapo poli aykk😍
Iniyum movie venatta chechii🌹
Chechi....... Chechi 😌 READY OR NOT moviede malayalam explanation idooo..... 🧐waiting aanu... Onn idamo 😍
വല്ലാത്ത ഒരു movi... 🤧😱Ottiri ishtayiii.. 💖💖 chechi expil polii. 😘❤️😘❤️
Money heist എന്ന wep series explain ചെയ്യാമോ please 😭😭🙏🙏
Enteethum oru movie explanation channel aanu onnu pooyi nokko plzz😭😣
Venda kand maduthu
@@mallucomics2887 Ok bro
Bgm namee parayuoo 🥺🙃 first one 1:50
(Brilliant class 8) enna drama onn explain cheyyuo please 🥰checheede explanation kelkaan nalla rasaan 😊🥰❤️please ee drama onn explain cheyyuoo🥰🥰🥰
Oh ballathoru movie..... But poli variety aarunnu😅💜💜
Super movie ❤️❤️
അഹ് സാരവില്ല അങ്ങെനെ എങ്കിലും കൊച്ചു നാലക്ഷരം പഠിച്ചല്ലോ 😹😁
School story thanne venam chechi please🙏🙏
Chechi super മുവി 😍😍😘😘
ഞാൻ പരീക്ഷ എഴുത്തി മോദിയെ മറ്റും 😂
Adipoli ❣️
നാളെയും Video ഇടാമോ....
Pleased ❣️🥰
The pirates pole comedy movies chaiyamo please 🥺
All of us are dead season 2vin vendi katta waiting
Poli video aayirunnu⚡️
അര മണിക്കൂറോ ഇത് കാൽ മണിക്കൂർ പോലും ഇല്ലല്ലോ 🥰🥰🥰
Waiting for next movie🍿
⏳
Chechiyude voice ✨🥰
All of as the Dead please season 2 ഇടുമോ പ♥️ please 💜✨️✨️
Enik ithupole power kittiyarunnel polichene 😁🥳🥳
Please make a explanation of *it ok to not to be okay and murphy's law of love*
Ithrakkum rasam ulla padam first time anu kanunne.... Oru second polum bore adippichilla.... Introduce cheythathum adipoli ayittund
"NOW YOU SEE ME 2" koodi cheyyaneee.... Plzzz
Super cinema heart touch ❤️❤️
hwarang ചേച്ചി ഒന്ന് explain ചെയ്യാവോ
Tell in the night cheyyo. Poli padam aanu. Aarum aa movieyude explanation cheythittilla. But orupaad per Google cheythittund. So chechi onnu cheyyaan nokkiye
School and exam is dangerous 👹👹
Adipoli explanation 🥰🥰🥰
Teacherode movie paraghapo teacher test maati vechu nani ellarkum moviel pravarthicha elarkum thank you 😂
F4 Thailand : boys over flowers cheiyamo chechi
അതോടെ, അങ്ങനെ, അത് കാരണം, പക്ഷേ, ശേഷം. first word
ന് കുറച്ചു ശബ്ദം കൂടുതൽ ആണ് കേട്ടോ 😇😇
Pwoli cinema background musicum chernappo cheriya fear ayi😄🕸💕
Chechi hotel del Luna explanation cheyo plss🤗
നിങ്ങളുടെ മൂവീസ് ഒക്കെ എന്ത് അടിപൊളി ആണെന്നോ...!
Super Movie 😍 Snow Drop ido Chechiyude Sound Super aah 💖
*കൊള്ളാം Sechi* 😻😹
Chechi ethinte part 2 edumo
ഈ മൂവി നമ്മുടെ വിദ്യാഭ്യാസ മന്ത്രി കാണാണം പൊളിക്കും 😝👍🏻
Chechide ezplanation aan enikkum ente aniyanym kooduthal ishttam....
Nalla explanation chechi
Chechii EVIL DEAD movie explanation Ido💕
Twist twisteyyy🤣🤣🤣
Drama name
Enthayalum orikalum sambavikatha katha ayerunu ennalum kandirikan nala indrast ayerunu kollam chachi😊❤
Game of throns video upload cheyyo
ക്ലൈമാക്സ് 😂
Nice narration 😇
Chechi baki edo
Waiting for another series
Bad and crazy series edamoo
ആ coin അമ്പലത്തിൽ ഇട്ടത്കൊണ്ടാണ് അവൾ എഴുതന്നത് എല്ലാം real ആയി നടക്കുന്നത് എന്നുണ്ടകിൽ, അവൾ നേരത്തെ ഒരു exam എഴുതിയപ്പോഴല്ലേ ആ അമ്പലം അവിടെ വന്നത്, അപ്പോൾ ആ coin അവിടെ ഇട്ടത് കൊണ്ടാണോ അതെല്ലാം real ആകുന്നത് 🤔🤔🤔🤔
ചേച്ചി njan 10 പഠിക്കുവാ ഒരു All the best പറയുമോ 😄
All The Best 👍🏻👍🏻👍🏻👍🏻
@@moviesteller3924 thanks
@@moviesteller3924 chechi എന്റെ പേര് Renjith ആണ് സ്ഥലം കൊല്ലം
ആദ്യമായിട്ടാണ് ഒരാൾ എനിക്ക് Replay തരുന്നതേ thanks
Plz do "Its Okey not to be Okay"
Chechi please do plz plz
If anyone wants to see this movie plz like