IAS എന്ന പദവി ഒരു നായിന്റെ മോനും സ്ത്രീധനം കിട്ടിയതല്ല അത് നീ ഓർത്തോ...😡😡 Lion | Dileep | Kavya

Поділитися
Вставка
  • Опубліковано 18 кві 2024
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Lion is a 2006 Indian Malayalam language political thriller film written by Udaykrishna-Sibi K. Thomas and directed by Joshiy.[2][3] The film stars Dileep,[4] Kalasala Babu, Kavya Madhavan and Vijayaraghavan alongside a supporting cast that include Jagathy Sreekumar, Innocent, Sai Kumar, Shammi Thilakan, Riyaz Khan and Karthika. The film was produced by Noushad and distributed by Shan Entertainment. The film was a blockbuster at the box office
    Subscribe to this channel for more videos: bit.ly/354CVnB
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to Red Purple Media You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / @redpurplemedia1412
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife#JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
  • Розваги

КОМЕНТАРІ • 64

  • @redpurplemedia1412
    @redpurplemedia1412  14 годин тому

    നിങ്ങൾക്ക് ദിലീപ് ന്റെ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സിനിമ ഏതാ...????

  • @aneeshas3077
    @aneeshas3077 9 днів тому +5

    പേട്ടന്റെ കഞ്ഞി ഡയലോഗ് മരണ മാസ്സ് ഡയലോഗ്....... പേട്ടൻ ഒരു മാതൃക പുരുഷൻ ആണ്...... കൂടെ
    k. A .വ്യയേച്ചിയും

  • @abdulazeezazeez5235
    @abdulazeezazeez5235 26 днів тому +17

    മേഡത്തിന്റെ പേക്സ് കിടിലം പറയാതെ വയ്യ.. ഡെസെട്ട് യാത്ര അത് വേറെ ലെവൽ തന്നെ ആയിരിക്കും ❤

  • @sabeelkk4740
    @sabeelkk4740 27 днів тому +55

    ഇപ്പോഴത്തെ പിണറായി സർക്കാരിന് എതിരേ പറ്റിയ പടം 😅

    • @redpurplemedia1412
      @redpurplemedia1412  26 днів тому +2

      🤪🤪🤪

    • @sreejithvs9968
      @sreejithvs9968 23 дні тому +4

      പക്ഷെ സംഗതി അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ ഫോട്ടോകോപ്പി ആയിരുന്നു 😂😂

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 22 дні тому +3

      ഉമ്മൻചാണ്ടി ❌ തൊമ്മൻ ചാക്കോ✅ കോൺഗ്രസിൻ്റെ അഴിമതി സർക്കാരിനെ തുറന്നു കാണിച്ച സിനിമ💯

    • @lakshmisoman9431
      @lakshmisoman9431 17 днів тому

      കോൺഗ്രസ് ന്റെ തനി സ്വഭാവം സിനിമ ആക്കിയിരിക്കുന്നു.... കോൺഗ്രസ് നെ പതിച്ചു വച്ചിരിക്കുന്നു...

  • @karthiksajeevan954
    @karthiksajeevan954 18 днів тому +7

    Pepsi + Coca cola = Pepco Cola 😅😅..

  • @harikrishnankg77
    @harikrishnankg77 8 днів тому

    ഈ സിനിമയിൽ ദിലീപിനെയും കൂട്ടുകാരെയും പോലെയുള്ള യുവാക്കളും, വിജയ രാഘവനെപോലെയുള്ള പോലീസ് ഓഫിസർമാരുമാണ് ഈ നാടിന് ആവശ്യം 👏👏

  • @VijayVijay-zg1ho
    @VijayVijay-zg1ho Місяць тому +70

    Real story Kerala politics this movie 🤣

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 22 дні тому +6

    ഉമ്മൻ ചാണ്ടി ❌ തൊമ്മൻ ചാക്കോ✅ അഴിമതി സർക്കാരിൻ്റെ നേർചിത്രം💯

  • @GAMERROBIN..
    @GAMERROBIN.. 27 днів тому +11

    Bro e movies oke idumpol copyright varille

    • @olympusfan7798
      @olympusfan7798 22 дні тому +1

      production house affilated channel annu

  • @mohammedmon4574
    @mohammedmon4574 Місяць тому +19

    അടിപൊളിയായിട്ടുണ്ട്

  • @thonnikkadan
    @thonnikkadan 23 дні тому +10

    Ksu ക്കാരെ സമരത്തിന് ഇറക്കി, അവർക്ക് തല്ല് കിട്ടുന്നത് കണ്ട് രസിക്കുന്ന സതീശൻമാരെ ഓർമ വന്ന സീൻ 🤣🤣🤣

    • @redpurplemedia1412
      @redpurplemedia1412  22 дні тому +3

      നന്നായിക്കൂടെ

    • @azfarfaisn5622
      @azfarfaisn5622 18 днів тому

      atho adhikaram duryupayogam cheyyunna paranari sarkarine orma vanno.

    • @lakshmisoman9431
      @lakshmisoman9431 17 днів тому

      ​@@azfarfaisn5622ലീഗനു കൊണ്ട്.... കോങ്കിക്ക് വച്ചത് ലീഗനു കൊണ്ട് 🤣🤣🤣🤣😂😂😂😂

    • @azfarfaisn5622
      @azfarfaisn5622 17 днів тому

      @@lakshmisoman9431 andava itharu, vargiyavisham thuppunna sangi laksmithalle alle ithu. ithavana bjp varum , noki irunno sangikunne.

    • @redpurplemedia1412
      @redpurplemedia1412  12 днів тому

      നോക്കി ഇരിക്കേണ്ടി വരും

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 25 днів тому +54

    കോൺഗ്രസിൻ്റെ ഗ്രൂപ്പ് വഴക്കും കുതികാൽവെട്ടും അഴിമതിയും വ്യാജസമരണങ്ങുടെയും നേർക്കാഴ്ചകൾ തുറന്നുകാണിച്ച സിനിമ💯❤️✅

    • @KM-zh3co
      @KM-zh3co 25 днів тому +13

      കോണ്ഗ്രസ്സ് ഇങ്ങനെ ഒരു സമരം നടത്തിയ ചരിത്രമില്ല...

    • @favasvava9326
      @favasvava9326 25 днів тому +4

      Uvva uvvey😂... Enthonnadeey

    • @designation5018
      @designation5018 25 днів тому

      കോൺഗ്രസിന്റെ അങ്ങനെ കാണിക്കാം... കമ്മി ഊണിസ്റ്റുകളുടെ സിനിമ അങ്ങനെ കാണിക്കാൻ പറ്റുമോ???

    • @muneervanimel9998
      @muneervanimel9998 23 дні тому

      ​@@KM-zh3co1¹¹¹11¹¹¹¹¹¹¹¹¹¹¹¹¹¹¹¹1¹¹¹¹¹¹1¹¹¹¹¹¹1¹1¹¹¹¹11¹¹¹11¹¹¹

    • @user-iy7ss1vr2e
      @user-iy7ss1vr2e 23 дні тому +2

      Aru enthu tudangiyalum ath pootikan irangunna citu thoz.........

  • @Devdks
    @Devdks 22 дні тому +4

    IAS streedhanam kittunathalla padichu kittunathaa..but minister post streedhanam kittunathaanu...Kerala politics kandal mathi.

    • @redpurplemedia1412
      @redpurplemedia1412  21 день тому +2

      എല്ലാം ഓരോ തോന്നലല്ലെ പത്രോസെ

    • @scoopofReactions
      @scoopofReactions 20 днів тому +2

      💯💯🤣😂😂 pinu

  • @arshhhak._
    @arshhhak._ 26 днів тому +4

    Moviee !??

  • @bebettereveryday5899
    @bebettereveryday5899 26 днів тому +9

    Janapriyanayakan❤❤

  • @PushparajNisha-di6dk
    @PushparajNisha-di6dk Місяць тому +10

    Lion

  • @eightis8769
    @eightis8769 7 днів тому +1

    Jagathi mahaa boar abinayam

  • @Sfive60
    @Sfive60 19 днів тому

    ദിലീപ് എന്നൊക്ളിപ്റ്റണില്ലട്ടോ, എന്താ ആളുടവേളങ്കിലും എന്ത് ചെയ്യ്

  • @hashimnaina6630
    @hashimnaina6630 24 дні тому +5

    എന്താന്നറിയില്ല എത്ര സമ്പന്നന്റെ റോളിലാനെങ്കിലും ജയറാമും ദിലീപും കഴിക്കുന്നത് പഴംകഞ്ഞിയും പയറിട്ട കറിയുമായിരിക്കും. ഇതൊക്കെ ആരെ പ്രീതിപ്പെടുത്താനാണോ എന്തോ.

    • @user-ew9kh9dv1r
      @user-ew9kh9dv1r 24 дні тому +4

      Athu എന്നും ബിരിയാണിയും neychorum കഴിക്കുന്നവർക്കൊന്നും മനസിലാവില്ല 🤣🤣🤣🤣

    • @hashimnaina6630
      @hashimnaina6630 24 дні тому +1

      @@user-ew9kh9dv1r എന്ന് ഒരു പഴങ്കഞ്ഞി പ്രിയൻ

    • @redpurplemedia1412
      @redpurplemedia1412  22 дні тому

      🤣🤣🤣

    • @redpurplemedia1412
      @redpurplemedia1412  22 дні тому

      എന്തായലും പട്ടിണി അല്ലല്ലോ അത് മതി

    • @user-ew9kh9dv1r
      @user-ew9kh9dv1r 20 днів тому +1

      @@hashimnaina6630 അതെ കേരളത്തിലെ സാധരണക്കാരുടെ fvrt food പഴങ്കഞ്ഞി തന്നെ athippo ആരെയേലും പ്രീതിപ്പെടുത്താൻ ആണ് തോന്നിയെങ്കിൽ athu pzhamkanji yude miduk 🥳