ലിബറലിസം ,യുക്തിവാദം, ഇസ്‌ലാം Part 2 ഷുഹൈബുൽ ഹൈതമി/ 17 OCT ഈരാറ്റുപേട്ട മുസ്ലിം കോർഡിനേഷൻ കമ്മിറ്റി

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 88

  • @Hasainar-y7m
    @Hasainar-y7m 3 місяці тому +18

    ഈ ഒരു പ്രസംഗം കേട്ടാൽ തന്നെ ചിന്തിക്കുന്നവർക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും അള്ളാഹു യുക്തിവാദികൾക്കും മറ്റുള്ളവർക്കും ഹിദായത്തിന്റെ വെളിച്ചം കൊടുക്കട്ടെ

  • @sakeerhussain4824
    @sakeerhussain4824 3 місяці тому +61

    ഓരോ കാലഘട്ടത്തിനും അനുയോജ്യരായ പണ്ഡിതന്മാരെയും അല്ലാഹു ഉണ്ടാക്കും ഈ കാലത്തിനു അനുയോജ്യരായ പണ്ഡിതരിലൊരാൾ

  • @musthafamahiri2397
    @musthafamahiri2397 3 місяці тому +11

    അല്ലാഹു ഉസ്താദിൻ്റെ ഇൽമിൽ ബറകത്ത് ചെയ്യട്ടെ
    ആമീൻ! അല്ലാഹു ദീർഘായുസ്സ്നൻകട്ടെ ആമീൻ!

  • @jafarali8250
    @jafarali8250 3 місяці тому +21

    ഈ പ്രഭാഷണം കേട്ടാൽ വിശ്വാസം കൂടും, തീർച്ച 👍

  • @techwindow8315
    @techwindow8315 3 місяці тому +8

    ما شاء اللهനൂറായിരം പ്രസംഗങ്ങളാണല്ലോ ـ ـ ഇത് - അത്യത്ഭുതകരം

    • @sulaimanmongam297
      @sulaimanmongam297 3 місяці тому +1

      കരുതും ആഫിയത്തും നെല്ക് അല്ലാഹ്

  • @sudheertheruvath2860
    @sudheertheruvath2860 3 місяці тому +5

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എത്ര മഹത്വമുള്ളതാണ്... Masha-allahh 🤲🤲 😍💕

  • @Abcd62053
    @Abcd62053 3 місяці тому +5

    Very valuable information ❤❤❤

  • @tipsmayhelpyou786
    @tipsmayhelpyou786 3 місяці тому +8

    💕 excellent 👌 Shuhaibul Haithami Usthad

  • @sudheertheruvath2860
    @sudheertheruvath2860 3 місяці тому +3

    എനിക്കിഷ്ടമാണ് ഈ പ്രഭാഷണം.... മശാ അല്ലാഹ് 💕💕💚😍☝️☝️🤲

  • @salimbasheer1909
    @salimbasheer1909 3 місяці тому +3

    കാലിക പ്രസക്തമായ വിഷയം പക്വതയുള്ള അവതരണം...... അല്ലാഹു സ്വീകരിക്കട്ടെ

  • @abdulnasar906
    @abdulnasar906 3 місяці тому +5

    മാഷാ അള്ളാ നല്ല അവതരണം👍👍

  • @jabbarkk9359
    @jabbarkk9359 3 місяці тому +8

    Wow!may allah grant you his immense blessings. I am proud of you Ustaad. Every scholars of Islam must gain all kinds of knowledge like hathami. Because the present world requires it.

  • @mubashiramubi8820
    @mubashiramubi8820 3 місяці тому +10

    മാശാ അള്ളാഹ് ദാ റുസ്സലാമിൻ്റെ അഭിമാന സന്തതി

  • @samadshahaniya1142
    @samadshahaniya1142 3 місяці тому +5

    Usthaad Shuaibul Haithami..❤❤❤

  • @pkjousheed1
    @pkjousheed1 3 місяці тому +4

    പ്രൗഢഗംഭീരം…❤

  • @pangadanpulloor8895
    @pangadanpulloor8895 Місяць тому

    VERY GOOD

  • @tajbnd
    @tajbnd 3 місяці тому +15

    ഇദ്ദേഹത്തിൻറെ അറിവ് അപാരം ❤

  • @rafi1941
    @rafi1941 3 місяці тому +2

    ❤❤❤ الله أكبر

  • @timepasspopcorn2349
    @timepasspopcorn2349 3 місяці тому +4

    ബാറകളളാഹ്❤

  • @moidunuchiyad3845
    @moidunuchiyad3845 3 місяці тому +2

    Jazaakkallah khair ❤🤲

  • @abdulhady4244
    @abdulhady4244 Місяць тому

    Mashaa Allha

  • @abdulmajeed67
    @abdulmajeed67 3 місяці тому +2

    ماشاءالله
    تقبل الله

  • @msonlineacademy3911
    @msonlineacademy3911 3 місяці тому +3

    Masha allah ❤

  • @amiashkar4702
    @amiashkar4702 3 місяці тому +3

    ഒരുപാട് കാര്യങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @raihanathkpraihanakp
    @raihanathkpraihanakp 3 місяці тому +1

    മനസ്സിലാകുന്ന പ്രഭാഷണം

  • @abdurahimanp2566
    @abdurahimanp2566 3 місяці тому +2

    Mashah Allah!

  • @techwindow8315
    @techwindow8315 3 місяці тому +3

    ഇദ്ദേഹത്തെ പഠിക്കാനും പറയാനുമായി മത സമൂഹങ്ങൾ ഏറ്റെടുക്കേണ്ടതാണ് എന്ന് തോന്നുന്നു.

  • @abdullakkt
    @abdullakkt 3 місяці тому

    അവർ വല്ലദും വിശ്വാസിക്കട്ടെ നമ്മുടെ നബിയെയും (s) ഖുർആനിനെയും വിമർശിക്കുമബോൾ അതിനു നടപടി എടുക്കണം

  • @iffathks7765
    @iffathks7765 3 місяці тому +2

    Haithami ❤

  • @younasaasiya725
    @younasaasiya725 3 місяці тому +1

    Masha Allah

  • @matmt964
    @matmt964 3 місяці тому +5

    തലേക്കെ8ട്ടും തട്ടവുമിട്ട് യുട്യൂബിൽ ഇതര വിഭാഗങ്ങളെ അധിക്ഷേപിച്ചും ആക്ഷേപിച്ചും മൂസ്‌ലിം യുവതയെ മടുപ്പുളവാക്കുന്ന രീതിയിൽ ഉപദേശിച്ചും സമയം മിനക്കെടുത്തുന്ന കുറേ യുട്യൂബ് ഉസ്താദുമാരിൽ ഒരാള് കൂടി എന്നാണ് ആദ്യം ഇദ്ദേഹത്തെ കണ്ടപ്പോൾ തോന്നിയത്. എന്നാല് ഈ ഉസ്താദ് ശരിക്കും ഞെട്ടിച്ചു. ആർസിയുമായുള്ള സംവാദത്തിലെ ഇദ്ദേഹത്തിൻ്റെ അവതരണങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തി. വളരേ ചുരുങ്ങിയ പരിമിതികളിൽ പഠിച്ച് വായിച്ച് വളർന്ന ഇദ്ദേഹത്തിൻ്റെ വിവിധ ആങ്കിളുകകളിലുള്ള ഖുർആൻ പ്രസൻ്റേഷനും സമകാലീന വെല്ലുവിളികൾ ഏറ്റെടുത്ത അവതരണവും ശരിക്കും അഭിനന്ദനീയം തന്നെ. ഈ ഉസ്താദാണ് ശരിക്കും ഉസ്താദ്. ഒറ്റ പ്രാർത്ഥന മാത്രം, ഇനി പുതിയ പ്രശസ്തിയിലും അഭിനന്ദനങ്ങളിലും ആരാധകരിലും മതി മറക്കാതെ വിശാല വായനകളും അറിവ് ശേഖരണങ്ങളുമായി മുന്നോട്ട് പോകുക. സയൻസ് കൂടുതൽ പഠിക്കുക. കാരണം പ്രപഞ്ഞത്തേക്കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് പിറകിലുള്ള ശക്തിയേക്കുറിച്ച് ശാസ്ത്രജ്ഞന്മാർ പോലും അത്ഭുതപ്പെടുന്നത്.

  • @basheerparakkal9259
    @basheerparakkal9259 3 місяці тому

    👍👍👍👍👍👍

  • @ibrahimmtp5163
    @ibrahimmtp5163 3 місяці тому +22

    വഹാബികൾക്കെതിരെയും നാസ്തികർ ക്കെതിരെയും സമസ്തയുടെ സന്തതികളാണ് ഇപ്പോൾ എവിടേയും

    • @GhanyMohamed
      @GhanyMohamed 3 місяці тому

      ഒന്നോ, രണ്ടോ, മൂന്നോ തവണ ഒരു പണ്ഡിതൻ യുക്തിവാദിയുമായി സംവാദ വേദി പങ്കിട്ടു എന്നുകരുതി എല്ലാമായി എന്ന് അഹങ്കരിക്കുന്നതിന്നു പകരം താങ്കളും ഒരു പണ്ഡിതനാകുവാ നോ അല്ലെങ്കിൽ നല്ലയൊരു വാഗ്മി ആ കുവാൻ പരിശ്രമിക്കുന്നതിന്നു പകരം എല്ലാ മേഖലകളിലും വളരെ ആത്മാർത്ഥമായും, വളരെ സജ്ജീവമായും ദഅ് വത്ത് ചെയ്തുകൊണ്ടിരിക്കുന്ന മറ്റു സംഘടനകളെ പഴി പറയുവാൻ നടക്കുന്ന താങ്കളെ പോലുള്ള പമ്പരവിഡ്ഡികൾ വേറെ ആരാണ് ഉണ്ടാകുക എന്നാണ് എനിക്കു ചോ ദിക്കാനുളളത്? കഷ്ടം, ഇങ്ങിനെയുള്ളവരാണ് ശരിയായ ദൈവശാപം ഏറ്റെടുക്കേണ്ടി വരുക , താങ്കൾ അതിൽ പെട്ടവനാകും അല്ലേ? ok go ahead!

    • @sakeerbilal826
      @sakeerbilal826 3 місяці тому

      😅

    • @unnianok8810
      @unnianok8810 3 місяці тому

      വഹാബികൾ ക്കെതിരെ അയാൾ പറയണമെങ്കിൽ സൃഷ്ടാവിനെ മഹത്വം പറയില്ല പകരം സിഎം മടവൂര് പോലെയുള്ള സൃഷ്ടികളുടെ ബഡായി തരം ആണ് പറയുക​@@sakeerbilal826

    • @unnianok8810
      @unnianok8810 3 місяці тому +5

      ലോകം മുഴുവൻ നിയന്ത്രിക്കുന്ന അല്ലാഹുവിൻറെ മഹത്വം മനസ്സിലാക്കാൻ ശ്രമിച്ചാൽ സമസ്ത മതം വിട്ട് വഹാബി ആകും തീർച്ച

    • @balusseri7929
      @balusseri7929 3 місяці тому

      തള്ളല്ല മാപ്രേ😂😂😂 ഖബർ പൂജ മുട്ട മുറിക്കാത്ത കുളിക്കാത്ത ഒരു വിദ്വാനുണ്ടായിരുന്നല്ലോ കൊല്ലത്ത് അവനെ എവിടെയാ അടക്കിയത് മാമാ😂 പറയൂ

  • @shafeekali8982
    @shafeekali8982 3 місяці тому +1

    Ameen

  • @coffeetableaudios6010
    @coffeetableaudios6010 2 місяці тому

    New Afghanistan.. erattupetta

  • @nooramuhammed2171
    @nooramuhammed2171 3 місяці тому

    🤲

  • @Najrarasheed-o5d
    @Najrarasheed-o5d 3 місяці тому +1

    Samstha❤❤❤❤

  • @mohammedfasil9782
    @mohammedfasil9782 2 місяці тому

    ഉസ്താദിന്റെ നമ്പർ ആരെങ്കിലും തരുമോ

  • @AboobackerPerayil
    @AboobackerPerayil 3 місяці тому +1

    മലബാറിൽ ഇങ്ങനെ ഒരു സദസ് പ്രതീക്ഷിക്കാമോ?

  • @mohamedthayath9411
    @mohamedthayath9411 3 місяці тому +1

    VALARE NALLA AVATHARANAM, MASHA ALLAH

  • @pluspositive-pv6zi
    @pluspositive-pv6zi 3 місяці тому +1

    23:55

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 2 місяці тому

    ജ്യൂസ്‌ ജൂദന്മാരുണ്ടാക്കിയതാണ്.അതിനാൽ അത്‌ കുടിക്കരുതെന്ന് പറഞ്ഞു പ്രസംഗം നടത്തിയ ഉസ്താദിനെ വിട്ട് ഇദ്ദേഹത്തെ കേൾക്കുക. നിങ്ങൾ അന്തസ്സുള്ളവരാകും.

    • @basheerajmal9586
      @basheerajmal9586 Місяць тому

      ഈ ഉസ്താദിന്റെ ഉസ്താദ് ആണു ആ ഉസ്താദ് " ബഹുമാനപ്പെട്ട മൂത്തേടം ഉസ്താദ്".

  • @hexxor2695
    @hexxor2695 3 місяці тому +1

    Shirk നെ എതിരെ സംസാരിക്കുകയും വേണം

    • @muhammedswlaih8243
      @muhammedswlaih8243 3 місяці тому

      എന്താണ് ശിർക്

    • @Mplkl10
      @Mplkl10 3 місяці тому

      അല്ലാഹുവിന് പകരം വേറെ ഒരാള് ഉണ്ട് എന്നോ അല്ലാഹുവിൽ നിന്ന് മാത്രം ഉള്ള കഴിവിന് പകരം വേറെ ആർക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുകയോ , മനസ്സിൽ കരുതുകയോ etc...​@@muhammedswlaih8243

  • @pluspositive-pv6zi
    @pluspositive-pv6zi 3 місяці тому

    8:12

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 3 місяці тому +1

    മുഹിയദിൻ ശൈഖിന്റെ വിശയം സമൂഹത്തിൽ ഒരുപാട് അന്ധവിശ്വാസത്തിന്റെത്കൂടി യായിട്ട് ഉസ്താത് വ്യക്തമാക്കി കൊടുത്തില്ല.
    ബാക്കിയെല്ലാം മാഷാ അല്ലാഹ് റാഹത്തായി തോന്നി.

    • @8129460706
      @8129460706 3 місяці тому +1

      കയ്യും കാലും ചന്തി ഉള്ള ഭദ്രകാളിയെ ആരാധിക്കുന്ന ജിന്നുപൂജകരായ കള്ള കാഫിർ വഹാബിക്ക് എന്ത് ദീൻ

    • @sudheertheruvath2860
      @sudheertheruvath2860 3 місяці тому +1

      സെൻസ് ഓഫ് ഹ്യൂമർ അറിയില്ല ല്ലേ ❓🤣... അതൊരു കോമഡി പറഞ്ഞതല്ലേ... മാഷേ ❓❓👍

  • @KaderKader-r5n
    @KaderKader-r5n 3 місяці тому +1

    Chokli.

  • @safarfriends3831
    @safarfriends3831 3 місяці тому

    Moyideen shek kolakki

  • @aliponnan
    @aliponnan 3 місяці тому

    ❤❤❤

  • @abdullakkt
    @abdullakkt 3 місяці тому

    ഉസ്താദേ x മുസ്ലിമല്ല (ന്യൂ മുനഫിക് )

  • @moideenk6922
    @moideenk6922 3 місяці тому +3

    മുജാഹിദ് പ്രസംഗം പോലെ..... സമസ്ത മാറുന്നു

    • @siyadp9577
      @siyadp9577 3 місяці тому

      ഇസ്ലാം അതി വിശാലമാണ് സുഹൃത്തേ ഉൾകൊള്ളാൻ മനസ് പാകപ്പെടൂ

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 3 місяці тому +2

      ഓഹോ വല്യ കണ്ടെത്തൽ

    • @QasimiIslamicsunniwelfareassoc
      @QasimiIslamicsunniwelfareassoc 3 місяці тому +7

      എടോ മോയന്തേ പ്രസംഗം ഓരോ വ്യക്തികളുടെ ശൈലി ആണ്...
      വഹാബി ശൈലി തീവ്രവാദ ശൈലി ആണ്..
      അത് സമസ്തക്ക് ഇല്ല 💕

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 3 місяці тому

      😊😊😊

    • @timepasspopcorn2349
      @timepasspopcorn2349 3 місяці тому +1

      മുജായിദ്😂