കമൽ ഹാസനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ച് ശ്രീവിദ്യ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 60

  • @kadhanam
    @kadhanam Рік тому +46

    ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും സൗന്ദര്യവതി.......❤
    നമുക്ക് ആരുമല്ലെങ്കിലും ചിലർ നമ്മളെ വിട്ടു പോകുമ്പോൾ വേദന തോന്നും.
    ശ്രീവിദ്യയും കമലാദാസും നെടുമുടി വേണുവും എന്നെ കരയിച്ചു കൊണ്ടു കടന്നുപോയവരാണ്.......

    • @ADHITHYAN-u3v
      @ADHITHYAN-u3v Рік тому +5

      ആമി... എന്റെ നഷ്ടപ്പെട്ട നീലാംബരി 😢

    • @malavikanair3484
      @malavikanair3484 11 місяців тому +1

      Correct 💯

    • @ginujacob9743
      @ginujacob9743 10 місяців тому

      Yes

  • @iloveindia1076
    @iloveindia1076 11 місяців тому +15

    എത്ര സത്യസന്ധമായ വാക്കുകൾ 👍❤️🙏

  • @jayaprakash6774
    @jayaprakash6774 10 місяців тому +6

    ഞങ്ങൾക്ക് ഒരുപാട് വേദന. നൽകി ഇത്ര. വേഗം കടന്ന് പോയി കളഞ്ഞല്ലോ😢😢😢❤❤. ആത്മാവ് _നു നിത്യ ശാന്തി നേരുന്നു❤❤

  • @tessy_82
    @tessy_82 Рік тому +85

    പുകഴ്ത്തി പറഞ്ഞ എല്ലാകാര്യങ്ങളും 100% ശരിയാണ്. പിന്നെ മുന്നിലിരുത്തി പുകഴ്ത്തിയാലെന്ത്

  • @vasumathiravindran5233
    @vasumathiravindran5233 Рік тому +32

    Brilliant acting and beautiful looking .
    How she suffered a lot her life .

  • @seethuchandran901
    @seethuchandran901 Рік тому +33

    എന്റെ അച്ഛന് ഏറ്റവും ഇഷ്ടപെട്ട നടി ❤ ശ്രീവിദ്യ

  • @adv.sreejibabukalakkal
    @adv.sreejibabukalakkal Рік тому +27

    How beautifully she speaks

  • @LizaGeorge-hh5ee
    @LizaGeorge-hh5ee Рік тому +30

    വിദ്യമാ pranamam❤❤

  • @valsalaambatt1857
    @valsalaambatt1857 Рік тому +14

    Aiswaryayekkal erhrayo beautiful ayirunnu sreevidhya

  • @Sree5675
    @Sree5675 5 місяців тому

    വിദൃമ്മ😘😘😘😘

  • @sahidaanoop3591
    @sahidaanoop3591 Рік тому +8

    It's true ❤

  • @jithinsundar5044
    @jithinsundar5044 6 місяців тому

    Srividya still waiting for you in heaven

  • @srividya2393
    @srividya2393 Рік тому +11

    Amma🥰❤️

  • @karthiayanim2970
    @karthiayanim2970 Рік тому +22

    അതിജീവിച്ചത്, ആണുങ്ങളുടെ പ്രേമ പ്രശ്നം? എത്ര വലിയ കാര്യ൦

    • @riyageorge3884
      @riyageorge3884 Рік тому +19

      Athmarthamayi snehichvr ittit pokumbo vishamam undakumnth normal aanu...aa stage overcome cheyanum...chilpo time edukum...kamalhassan vere marry cheyunnth kandukond ninnapo 23vaysssil aarum eduth chadunna pole chaadiyanu...kalynm kazhifhthum...athum failure aayi...actually...ellarkuk pullikaride swathum soundaryom mathiyrnu...bharathan also

    • @bazighaa
      @bazighaa Рік тому

      അത് മാത്രമാണോ? അവരുടെ ദാമ്പത്യ ജീവിതം വലിയൊരു പരാജയമായിരുന്നു. ഭർത്താവിന്റെ ഉപദ്രവം. മൂന്ന് തവണ അബോർഷൻ ആയി. അവസാനം അവർ കഷ്ടപ്പെട്ട് പണിത വീട്ടിൽ നിന്നും ഇറക്കി വിട്ടു.

    • @adithipaul505
      @adithipaul505 11 місяців тому +4

      Cherupathilum orupad problms undarnn parents vazhak divorc und. Pregnnt akano amma akano sadichila , rogham vann ithoke und avar ivde mention chydd love anne ollu orupadund

    • @vineetha6942
      @vineetha6942 9 місяців тому

      Ningalde veekshanavum athra velya kaaryam onnum alla. Oru below average analysis of a situation. Highly irrelevant.

  • @mdinesh58
    @mdinesh58 9 місяців тому +2

    "ദേവാഗ്ണങ്ങൾ കൈ ഒഴിഞ്ഞ താരകം. "

  • @lathakumari7742
    @lathakumari7742 Рік тому +28

    എന്റെ vidyamma ♥️♥️♥️😘😘🌹😘😘

  • @paapusworld4347
    @paapusworld4347 Рік тому +7

    Bhagyalekshmide voice

  • @yamunabvayalar858
    @yamunabvayalar858 Рік тому +5

    ❤❤❤

  • @swaminathan1372
    @swaminathan1372 Рік тому +4

    🙏🙏🙏

  • @seekzugzwangful
    @seekzugzwangful Рік тому +4

    ❤️

  • @rlvbabujoseph3015
    @rlvbabujoseph3015 Рік тому +2

    🙏🏻

  • @jessypaul9192
    @jessypaul9192 10 місяців тому

    ദൈവമേ ഈ തേജസ്വാനിയെ ഇത്രയും വേഗം തിരിച്ചു വിളിക്കണമായിരുന്നോ

  • @vasudhafamily1205
    @vasudhafamily1205 10 місяців тому

    Sathyam

  • @kevindroys
    @kevindroys Рік тому +31

    അമ്മച്ചിയെ കാണുമ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വരുന്നു

    • @abhijithsagar4398
      @abhijithsagar4398 Рік тому

      Who??

    • @BarbarajanishOlvin
      @BarbarajanishOlvin Рік тому

      😂

    • @santhianand5481
      @santhianand5481 Рік тому

      Eyes urakkom toongi irikkunna pole tonunnu

    • @FOODIEACADEMY23
      @FOODIEACADEMY23 Рік тому +6

      ​​@@santhianand5481She had cancer .. This interview was during that period .. Her disease was known after her death ..

    • @ramyachithra6
      @ramyachithra6 2 місяці тому

      നിൻ്റെ അമ്മച്ചിയെയോ😂😂

  • @Callmeaps
    @Callmeaps Рік тому +8

    മറ്റേ lady name എന്താ നല്ല പരിചയം പേര് ഓർമ കിട്ടുന്നില്ല

  • @geethaaravind5536
    @geethaaravind5536 Рік тому +13

    Correct....Aishwarya Rai...ethraum sneham thonnilllaaa

  • @ramakumaranmenon6578
    @ramakumaranmenon6578 11 місяців тому +3

    Women artists generaly get cheated by male artists, especialy in filim world / political workers communities.

  • @fahadpvf
    @fahadpvf 2 місяці тому

    എന്താണ് മേരി ചേച്ചി അവരോട് ചോദിച്ച ചോത്യത്തിന് നിങ്ങൾ കൊണ കൊണ പറഞ്ഞാൽ എങ്ങിനാ. ..

  • @Spark-wt8vu
    @Spark-wt8vu 10 місяців тому

    "Veettammaye pole artist ne judge cheyall". Veettamma joliyum oru artistry aanu madam. Aa thalla full pathapikkal aanallo

  • @iloveusir2368
    @iloveusir2368 Рік тому +32

    നാണമില്ലേ മുന്നിലിരുത്തി പുകഴ്ത്തി പുകഴ്ത്തി പുകഴ്ത്തി ഒരു വഴിക്കാക്കി

    • @beenar1319
      @beenar1319 Рік тому +15

      സത്യമല്ലേ പറയുന്നത്

    • @raihariyas7417
      @raihariyas7417 Рік тому +11

      Nallath parayan palarkkum budhimuttanu, kuttam parayunnathinu pakaram nallath parayanum chilar vendey

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 11 місяців тому +3

      സ്നേഹം ആത്മാർത്ഥം ആണെങ്കിൽ ആരും മറച്ചു വെക്കില്ല .മുന്നിൽ ആയാലും പിന്നിൽ ആയാലും അത് പറയും

    • @ajf7286
      @ajf7286 10 місяців тому +4

      കുട്ടി നല്ലത് പറയുന്നവരെയൊന്നും കണ്ടിട്ടില്ല അല്ലെ

    • @vineetha6942
      @vineetha6942 9 місяців тому +1

      Kalaminte padavum ittu irangiyekkua. Given your attitude, you're not qualified enough to use his image or the word "love".
      Naanikkaan ivide aarum onnum cheythittilla.

  • @madeshwarandr2998
    @madeshwarandr2998 Рік тому +8

    Better she not married him

  • @saralakumarik6071
    @saralakumarik6071 Рік тому +3

    ഇരുത്തി പുകഴ്ത്തി കൊള്ളുന്നു

  • @shyam7535
    @shyam7535 11 місяців тому +1

    തനി കാപട്യക്കാരിയാണ് റോസ്മേരി അക്കക്കെട്ടിൽ ആനക്കണ എന്നു പറയുന്നവൾ.

  • @RaheemGaanam
    @RaheemGaanam 5 місяців тому

    🙏🙏

  • @hariKrishnan-c2y
    @hariKrishnan-c2y Рік тому +2

    ❤❤❤

  • @thugmaster9438
    @thugmaster9438 Рік тому +1

    ❤❤❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee Рік тому +3

    ❤❤❤❤❤❤