പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി . ക്യാമറ സ്റ്റഡി ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ..
ഇതുപോലുള്ള പാനലുകളിൽ ഇന്റർലോക്കുകളുടെ പ്രാധാന്യം വളരെവലുതാണ് (അതായതു ഒരുസാഹചര്യത്തിലും നോർമൽപവറും (kseb), ഡിജിപവറും (ജനറേറ്റർ) ഒരുമിച്ചു ഓണകാതിരുക്കാനുള്ള സംവിദാനം). അതിനെക്കുറിച്ചുഒന്നും പറയുന്നില്ല അതിൽത്തന്നെ ലക്ട്രിക്കൽ ഇൻറ്റർലോക്കും, മെക്കാനിക്കൽ ഇൻറ്റർലോക്കും നിർബന്ധവുമാണ്......
Aaah samshayam enikm thoniarn 🙌🤝 Thanks bro. Interlock enganeyan pravarthikunath? Ath oru mechanical system aano?
Ith oru general description aayite parenjollu... Oru starter in manasilaakan...
Interlocking m control wirings m amf ine kurichokke detailed aayit cheyuum..
Ellam ithil parenju complicated aakenden thoni
നോർമൽലി കോണ്ടക്ടർസ് ആണെങ്കിൽ 2 സോഴ്സ് മാത്രമേ ഉള്ളുവെങ്കിൽ മെക്കാനിക്കൽ and എലെക്ട്രിക്കൽ interlock ഉണ്ടാവും. അല്ലെങ്കിൽ electrical intelock മാത്രമേ കൊടുക്കുവാൻ സാധിക്കൂ
Very informative video❤👏👏, we are expecting more information from electrical engineering, keep going 👍👍
*Well explained*
Amf panalinu pakaram use cheyyunna panalil upayogikunna automatic transfer switch te oru video cheyavo
Dife ?
Electrical HT Design oru video cheyamo?Ht cable size calculation?
👍🏻👍🏻 പാനൽ ബോര്ഡിന്റ സ്റ്റാൻഡേർഡ് സൈസ് എങ്ങനെ അറിയാം പറ്റും
🙏
Branded enclosures aanenkil averde site il keriyal catalogue kittum atheen kand pidikkam
*Generator and alternator difference.
*Synchronous alternator and motor difference.
Video cheyyaamo?
Kuree kaalllaaammmayi parayunu.
Please sir.............................
Mccb does not require replacement once an overload is detected
Is there any facility for studying panel board fabrication.
Not sure about that..
Ee video onnu kandolu
ua-cam.com/video/MJClGHp-SLA/v-deo.html
Can you make a video about capacitor?
*how to find the value of starting capacitor in motor
*how to find the value of a capacitor used to improve power factor
Oru rice mil 10 hp × 2 motor panel size ethraaa venam ???
Star delta manual starter
Bro video recording Nalla oru camera , with stabilization . നല്ല വൃത്തി ആയിട്ട് റെക്കോർഡ് ചെയ്യാം അറിയുന്ന ഒരു സെറ്റപ്പ് കൂടി ചെയ്യുക.
എനാൽ കാണുന്ന വർക് മടുപ്പ് ഇല്ലാതെ കാണാൻ സാധിക്കും.
പൈസ ഒരു മെയിൻ ഘടകമല്ലേ? ഈ വെച്ചിരിക്കുന്ന ഉപകരണങ്ങൾ എല്ലാം പൈസയുടെ അടിസ്ഥാനത്തിൽ മാറില്ലേ?
ഇപ്പോൾ ATS പാനലുകൾ ഉപയോഗിക്കുന്നു ( latest ആയിട്ടുള്ള വീഡിയോകൾ ഉൾപ്പെടുത്തുക
വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ട്രയർ നിർമ്മിക്കാനാ വശ്യമായ സെൻസർ ,DC ( ബാറ്ററി )യിൽ വർക്ക് ചെയ്യുന്ന ചൂട് അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു പാനൽ ബോർഡ്, അതിന് വേണ്ടി ഉപയോഗിക്കാവുന്ന DC ഫാൻ എന്നിവ എവിടെ വാങ്ങാൻ കിട്ടും...
നമ്മടെ രോഹിത് ശർമ്മയല്ലേ ഇത്
ഏതവൻ ആണ് ഇത് ഷൂട്ട് ചെയ്തത്.. ഒന്ന് മര്യാദക്ക് പിടിക്കാൻ പറ
Phone nomber അയച്ചു തരാമോ
Comment your answer and share the link..
m.facebook.com/story.php?story_fbid=826498944594018&id=259456484631603&sfnsn=wiwspmo
c clasentarvin eanda chodika plees onnu parachI tharumo