ഞങ്ങളുടേത് പ്രണയ വിവാഹം അല്ല.. പക്ഷേ അമീനോട് പ്രണയം തോന്നിയിട്ടുണ്ട് Dayana Hameed Ameen Interview

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 25

  • @SajeeshSalam
    @SajeeshSalam 6 годин тому +3

    അമീന്റെ serial, anchiring oke കണ്ടിരുന്നു സൂപ്പറാണ് നല്ല പയ്യൻ. Made for each other... 🥰👍💐

  • @TATAPUNCH-t4u
    @TATAPUNCH-t4u 14 годин тому +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആണ് ഡയാന, നല്ലൊരു മോളാണ്, അമീനെ സ്റ്റാർ മാജിക്കിലൂടെ മാത്രമാണ് കണ്ടിട്ടുള്ളത് നല്ലൊരു ആളായിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത് ഏറ്റവും സത്നോഷത്തോട് കൂടി ഉള്ളൊരു ജീവിതം ആശംസിക്കുന്നു

    • @Nithusilu
      @Nithusilu 8 годин тому

      രണ്ടു പേരെയും എനിക്ക് ഇഷ്ടം ആണ്
      Happy married life

  • @su84713
    @su84713 16 годин тому +12

    അമീൻ പാവം ആപെണ്ണ് ഒന്ന് മിണ്ടാൻ പോലും സമ്മതിക്കുന്നില്ല ചേച്ചിയും അനിയനും😂😂

  • @asifsr1237
    @asifsr1237 19 годин тому +12

    ആമീൻ സംസാരിക്കാൻ സമ്മതിക്ക്

  • @faru_karaokes2
    @faru_karaokes2 22 години тому +13

    ഞങ്ങൾ ആയിരുന്നു ഇവന്റ് മാനേജ്മെന്റ് ❤️

  • @adhinuzzzworld1418
    @adhinuzzzworld1418 21 годину тому +2

    10 th padikkupol crush arunnu ameenod surya comedyil angar ayittullapozheee ennu vilikum but kittarillarunnu😂ipol orkupol 😅😊 varumm

  • @raheebashabeer9769
    @raheebashabeer9769 15 годин тому

    അടിപൊളി pair ❤❤❤

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 22 години тому +2

    Nice.sis❤🎉❤

  • @annapremnabas4286
    @annapremnabas4286 21 годину тому +15

    പ്രണയം ആണെന്ന് മുന്നേ പറഞ്ഞല്ലോ

    • @rafeekrafeek5910
      @rafeekrafeek5910 12 годин тому

      അത് വേറെ ഒരു സംശയം രോഗി ഉണ്ടായിരുന്നു അവനെ കളഞ്ഞത്. നന്നായി മോളേ എനിക്ക് അറിയാം. അവനെ ഇവൾ നല്ല മോൾ ആണ്

  • @abdulshaheer9795
    @abdulshaheer9795 9 годин тому

    നല്ല അഹങ്കാരം ഉണ്ട്

  • @commonman393
    @commonman393 9 годин тому

    കല്യാണത്തിന് മുൻപ് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിച്ചിരുന്നു. പിന്നെ എന്റെ ഒരഭിപ്രായത്തിൽ ചെക്കൻ അല്പം കൂടെ ടോപ് ആണ് പ്രതീക്ഷിച്ചത്. എന്റെ മാത്രം അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. ചെക്കന് ഒരു പക്വത തോന്നുന്നില്ല അതാണ് എനിക്ക് ഒരു പ്രോബ്ലം തോന്നിയത്.

  • @krishnaveni2628
    @krishnaveni2628 21 годину тому

    Dayana sundhari ane ... Nice voice ane

  • @Rii-kr3qv
    @Rii-kr3qv 20 годин тому +2

    Aameen eth serial aan?

    • @asiyaasiya8194
      @asiyaasiya8194 17 годин тому

      Neerathey ondayirunnu hero aayittu

    • @Anu......
      @Anu...... 10 годин тому

      Surya TV യിലെ ഇന്ദുലേഖ

    • @neethualias740
      @neethualias740 Годину тому

      ​@@Anu......Ninnishtam ennishtam

  • @shafeerpv3580
    @shafeerpv3580 23 години тому +1

    Ent വീട് edappal ann

  • @A_c__hu__
    @A_c__hu__ 12 годин тому

    His second marriage....

  • @jissabinu2072
    @jissabinu2072 7 годин тому +3

    പെണ്ണ് കുറച്ചു ഓവർ

  • @meeraramesh7893
    @meeraramesh7893 3 години тому

    Aa cherkkanee onnuu parayann anuvadikuuuu

  • @thahagaming2404
    @thahagaming2404 2 години тому

    Ivel allengilum overaaa

  • @fabjam6670
    @fabjam6670 20 годин тому

    ua-cam.com/video/3kPcjs81Fjc/v-deo.htmlsi=w-iBm3cdkIB2QaOd