കുറഞ്ഞ ചെലവിൽ Interlock Paver Block ഇന്റർലോക്ക് കട്ടകൾ ചെയ്യാം!

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 129

  • @mybetterhome
    @mybetterhome  Рік тому +10

    OGEX MOSAIC INTERLOCKING BRICKS
    Parambadan Interlocks
    Ph:9061044111
    6235044111

    • @kaithap
      @kaithap Рік тому

      Whether you will provide in ആലപ്പുഴ

    • @Pvtil1
      @Pvtil1 Рік тому +1

      കണ്ണൂർ കാലിക്കറ്റ് ബോഡ ർ പാറക്കടവ് കടവത്തൂർ മുറ്റം വിരിക്കാൻ ഇൻഡർ ലോക്ക് വേണം വിളിക്കുമോ

    • @shifinfrancis2246
      @shifinfrancis2246 Рік тому

      What is the price? Can u deliver the mosaic tile in ernakulam thrissur

    • @askar3653
      @askar3653 10 місяців тому

      ഒറ്റപ്പാലത്തു, വന്നു ചെയ്തു കൊടുക്കുമോ, ഒരു 500 sqr feet ഉണ്ടാവും

    • @stnj7780
      @stnj7780 8 місяців тому

      260

  • @aryachandrangagan1585
    @aryachandrangagan1585 8 місяців тому +2

    Ithu Trivandrum - thu kittumo? Avidunnu aalu vannu cheythu tharumo? Ethra rate akum?

  • @sharonv5408
    @sharonv5408 Рік тому +5

    Correct timil aanu video release cheythath..interlocking cheyyan vendi searching aayirunu..❤

    • @cr7fans709
      @cr7fans709 Рік тому +1

      Njanum 3month ayi sirch cheythu avasanam interlock ittu, stone idan ayirunnu vicharichathu ath enik chila vtl ishtppettilla

    • @sulaimpallikere6558
      @sulaimpallikere6558 3 місяці тому

      Same sadhanam aano virichath ? Rate etraya ?

  • @Imbaty4u
    @Imbaty4u Рік тому +2

    Very useful video Eng. Rafi ❤❤❤

  • @jishnuvk5133
    @jishnuvk5133 3 місяці тому

    ഉണ്ടാക്കുന്നതിന്റെ കൂടെ പെയിന്റ് ആഡ് ചെയുന്നതാണോ നല്ലത് അതോ വിരിച്ചതിന് ശേഷം അടിക്കുന്നതാണോ നല്ലത്

  • @kkvtk192
    @kkvtk192 Рік тому +2

    ഒരു കാരണവശാലും മഴ വെള്ളം താഴേക്ക് ഇറങ്ങൻ എന്ന പേരിൽ ഇത്തരം സ്പേസ്ർ ഉള്ള ഇന്റർലോക് വിരിക്കരുത് ഇതിന്റെ ഇടയിൽ പഴുതാര, തേൾ പോലുള്ള ജീവികൾ സ്ഥിര താമസം ആക്കും അത് വളരെ അപകടം ചെയ്യും
    പോരാത്തതിന് വെള്ളം ഇതിന് അടിയിൽ കെട്ടികിടക്കുന്നതിനാൽ വീടിന്റെ തറ യുടെ ഉള്ളിലേക്ക് വെള്ളം കടന്ന് വീടിന്റെ ഉള്ളിൽ മഴ കാലത്തു എപ്പോഴും ഈർപ്പം ആയിരിക്കും

  • @AjithKumar-qm5im
    @AjithKumar-qm5im Рік тому +4

    Compare ചെയ്യുമ്പോൾ cost കൂടുതൽ ആണെന്നു തോന്നുന്നു നമുക്ക് ആവശ്യമുള്ള സ്ഥലത്ത് മാത്രം വിരിച്ചിട്ട് ബാക്കി Baby Metal ഇട്ടാൽ ലാഭവും ഉണ്ട് വെളളവും ഇറങ്ങും

    • @ansarsiddiq2329
      @ansarsiddiq2329 9 місяців тому +1

      തീർച്ചയായും അതാണ് നല്ലത് സൺഷെയിഡ് കഴിഞ്ഞ് ഒരു രണ്ട് മൂന്നടി പിന്നെ Baby മെറ്റൽ ചിലവ് ഒരുപാട് കുറയും

  • @sks4173
    @sks4173 4 місяці тому

    Will water seep into ground with these interlock stones

  • @seethakrishnankutty7175
    @seethakrishnankutty7175 9 місяців тому

    എറണാകുളത് ചെയ്യുമോ? കോസ്റ്റ് കൂടുതൽ ആവുമോ

  • @TheNizam1994
    @TheNizam1994 Рік тому +3

    You talk about the thickness of inter lock 50 cm not 50 cm 50 mm

  • @maree-8822
    @maree-8822 10 місяців тому +1

    ഇന്റർ ലോക്ക് വിരിച് കുറച്ചു കഴിഞ്ഞു അതിന് ഇടയിൽ ഗ്യാപ്പിൽ പുല്ല് ധാരാളം മുളച്ചു വരുന്നു... വർഷം കൂടും തോറും പുല്ല് കൂടുതൽ മുളച്ചു വരുന്നു... വർഷം ഒന്ന് രണ്ടു പ്രാവശ്യം പറിച് കളഞ്ഞിട്ടു കൂടി വല്ലാത്ത ഒരു ബുദ്ധിമുട്ട്.... കൂടാതെ കാണുമ്പോൾ ഒരു അഭംഗിയും എന്തെങ്കിലും പരിഹാരം ഉണ്ടോ ?

  • @sajitharahman9955
    @sajitharahman9955 Рік тому +4

    Njagal evaruday lock ittu but nannayitilla vellam ketti nilkunnu clean alla

  • @shifinfrancis2246
    @shifinfrancis2246 Рік тому +1

    What is the price for the mosaic interlock? Ernakulam Thrissur Deliver cheyumo?

  • @Anilan02
    @Anilan02 Рік тому

    Hi Bro, Am not sure, if you already have a video regarding clay interlock paving tiles. Can you do a video regarding clay interlock paving tiles because, it would be more better for very hot summer of Kerala currently? Am planning to do interlocking for my home but, wants to considering good one for our weather condition.

  • @SreejaN-cx5qb
    @SreejaN-cx5qb 2 місяці тому

    20 മീറ്റർ നീളം 5 മീറ്റർ വീതി ടോട്ടൽ എത്ര സ്‌ക്വാർ ഫീറ്റ് ആകും. ഒന്ന് പറയാമോ pls

  • @anishabraham5580
    @anishabraham5580 Рік тому +4

    Interlock ന് പകരം വീട്ടുവഴി,മുററം എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്ന products suggest ചെയ്യാമോ

    • @mybetterhome
      @mybetterhome  Рік тому +1

      പകരം ബേബി മെറ്റൽ,. നാച്ചുറൽ സ്റ്റോൺ , കോൺക്രീറ്റ് തന്നെ texture ചെയ്തു ഇടുന്നത്, വണ്ടി പോകുന്ന വഴിയിൽ മാത്രം stone വിരിച് ബാക്കി ഭാഗം bufallo grass പിടിപ്പിക്കുന്നത് ഇതെല്ലാം ചയ്യാവുന്നതാണ്

    • @Unnimaaya_279
      @Unnimaaya_279 Рік тому +1

      cobble stone nllathano

    • @Anilan02
      @Anilan02 Рік тому

      ​@@mybetterhomeWhat about clay interlock paving tiles?

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 3 місяці тому

    ഇവിടെ ഒരു വീട് മാത്രം ആയികിട്ടാൻ പെടാപാട് പെടുന്ന ജനമാണ് ബുരിഭാഷവും ഇതെല്ലാം സാധരണന കരായ ജനത്തിന് താങ്ങാൻ പറ്റുമോ

  • @thasreefyz8216
    @thasreefyz8216 Рік тому +5

    Skip cheyyathe ee chanl kanunnavar like cheyyu ❤❤❤❤

  • @britishchannel9171
    @britishchannel9171 Рік тому +5

    Ogex mosaic ചെയ്യാൻ 1000 scft എത്ര രൂപ വേണം?

  • @shanshammu
    @shanshammu 5 місяців тому

    what if this baby metal replaced with msand

  • @asokthomas1090
    @asokthomas1090 Рік тому +4

    സാധാരണ ഈ stones പതിപ്പികുമ്പോൾ കോൺക്രീറ്റ് ചെയ്തിട്ടല്ല ഭൂരിഭാഗം ആൾക്കാരും വീട്ടിൽ interlock ചെയ്യാറുള്ളത്. Metalinu മുകളിൽ ലെവൽ ചെയ്താണ്. അതിന്റെ gap ഇലൂടെയും വെള്ളം ഭൂമിയിൽ ഇറങ്ങും. ഈ വീഡിയോ ഇൽ പറയുന്നപോലെ അതൊരു പുതിയ വിദ്യ ആയി തോന്നിയില്ല.
    മാത്രമല്ല ഏതു തരത്തിൽ ഉള്ള കട്ടകൾ നിരത്തിയാലും വീട്ടിലേക് ചൂട് കൂടാനുള് സാധ്യതയാണ് വർധിപ്പിക്കുന്നത് .ഇതൊക്കെ ഒഴിവാക്കാൻ സാധിക്കുന്നവർ ഒഴിവാകുന്നത് തന്നെയാണ് നമ്മുടെ വീടിനും പ്രകൃതിക്കും നല്ലത്................

  • @subinyohannan9055
    @subinyohannan9055 10 днів тому

    ഇ വീടിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ?

  • @sasidharan.k.v9619
    @sasidharan.k.v9619 8 місяців тому

    Etu panikooli adakkam ano

  • @firaq543
    @firaq543 Рік тому

    Good experience ❤❤❤

  • @mohammedhaneefamohammedhan6345

    Price

  • @abhilashvpillai
    @abhilashvpillai 5 місяців тому

    An existing customer who installed 3500 sq ft of same mosaic interlock.Material is chipping even before 1 year of installation. After sales service um valare mosham. Eppol vilichalum varam varam enna sdhira pallavi mathram. I don't recommend them .

  • @Reneebta
    @Reneebta Рік тому +1

    ഇൻറർലോക്ക് എന്ന് പറഞ്ഞ സംഭവം വളരെ നല്ലൊരു കാര്യമാണ് വീടിനെക്കുറിച്ച് ഭംഗി കൂടും അതിൽ ഒരു നെഗറ്റീവ് ഒളിഞ്ഞു കിടക്കുന്നുണ്ട് മഴ പെയ്യുന്ന വെള്ളം ഒരിക്കലും റോഡിലേക്ക് കളയരുത് അതു ഭാവിയിൽ നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും മഴം വെള്ളത്തിലെ ഇൻറർലോക്ക് ക്യാപ്പ് കൊടുത്തു അതിൽ ഇറക്കി കൊടുക്കുക നമ്മുടെ ഭൂമിയിൽ വരുന്ന വെള്ളം അത് ഭൂമിയിൽ തന്നെ താഴ്ന് പോണം

    • @mybetterhome
      @mybetterhome  Рік тому

      തീർച്ചയായും

    • @rtvc61
      @rtvc61 Рік тому

      മുറ്റത്തിന് വെളിയിൽ പറമ്പിൽ ഒക്കെ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ.. വെള്ളം ഇറങ്ങാൻ.. മുറ്റത്തു തന്നെ ഇറങ്ങിയാലെ തൃപ്തി ഉള്ളോ 😃😃😃....

  • @faisalch6283
    @faisalch6283 Рік тому +3

    റാഫി ബ്രോ... താങ്കളുടെ ഒരുവിധം എല്ലാ വീഡിയോകളും കാണാറുണ്ട്. സോഫ/സെറ്റികളെക്കുറിച്ച് എക്സ്ക്ലൂസീവ് ആയി ഒരു വീഡിയോ ചെയ്യുമോ? ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് ലിങ്ക് തരാമോ?

    • @mybetterhome
      @mybetterhome  Рік тому

      സോഫകളെ കുറിച് മാത്രം ഒരു video ചെയ്തിട്ടില്ല
      എങ്കിലും
      സോഫ മേടിക്കുമ്പോൾ
      പല തരം തുണിയിൽ അവ ലഭ്യമാണ്
      jute, seude,velvet, leather, vinyl ,polyster ഇങ്ങനെ പോകുന്നു
      ഇതിൽ കറ പിടിക്കാത്തതും പെട്ടെന്ന് കീറിപോവാത്തതുമായ ക്ലോത് സെലക്ട്‌ cheyuka

  • @Unnimaaya_279
    @Unnimaaya_279 Рік тому +1

    oru European style home cheyyan anu njangalude plan.Exterior wall construct cheyyan European buildings um aayi most similar and suitable aya material onnu suggest cheyyamo sir.Expect your valuable reply.cladding tie ano use cheyyunnathu.Exterior walls nu use cheyyavunna best tiles onnu suggest cheyyamo.

    • @mybetterhome
      @mybetterhome  Рік тому

      Please dont use construction materials same as europe
      if want a build a european style home in india and make it looklike european style using cladding bricks
      structure is based on respective climate and availability of each country
      we have plenty of cladding stones available to look like european furnishings
      pls feel free to contact me on whatsapp
      8848458041

    • @Unnimaaya_279
      @Unnimaaya_279 Рік тому

      @@mybetterhome Thank you so much for ur valuable reply.

  • @rafieyyala
    @rafieyyala 8 місяців тому

    Kasaragod ചെയ്യാൻ പറ്റുമോ

  • @derek_demelza
    @derek_demelza Рік тому

    Grass pavers rate enganeyaa?kollam service undo ivarkku?

  • @matv161
    @matv161 10 місяців тому

    2 inch, 50 centimeter okke engana bro

  • @akmshareefvpz5176
    @akmshareefvpz5176 Рік тому +1

    Ee veedinte plan kittumoo

  • @HishafCherukad
    @HishafCherukad 10 місяців тому

    താങ്കൾ പറഞ്ഞത് കട്ടക്ക് 50.60 cm hight ഉണ്ടാകും എന്നാണ് ബേബി മെറ്റൽ and കട്ട ടോട്ടൽ 11cm hight എന്നും പറയുന്നു പറഞ്ഞപ്പോൾ mistake വന്നതാണോ

  • @RkZ2009
    @RkZ2009 Рік тому

    Pathnsmthitta ജില്ലയിൽ ചെയ്യാൻ പറ്റുമോ

  • @bennygeorge4190
    @bennygeorge4190 Рік тому +2

    "No ceiling concept" ne kurichu video cheyyamo?

    • @mybetterhome
      @mybetterhome  Рік тому +1

      Sure ഇപ്പോൾ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു

  • @akkubarcholakkal5321
    @akkubarcholakkal5321 4 місяці тому +2

    എല്ലാ വീഡിയോയിലും എല്ലാവർക്കും വില പറയാൻ മടിയാണ്

  • @zakirhussain33
    @zakirhussain33 10 місяців тому

    How much per sqft price

  • @hollowbrickinterlock3588
    @hollowbrickinterlock3588 Рік тому

    Super 👍👍👍🎉🎉🎉

  • @tonypaullolipopz21
    @tonypaullolipopz21 Рік тому

    Ithinu etra rate vere varum

  • @arunks2145
    @arunks2145 Рік тому +2

    Interlock virikkunna veedukalil choodu kooduthal ayirikkum.. Athanu ithinte oru disadvantage

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Рік тому

      വിരിക്കാൻ ബഡ്ജറ്റ് ഇല്ലാത്തവർ വെറുതെ കാർ ഇല്ലാത്തവന് കാറിനെ കുറ്റം പറയുന്നത് പോലെ പറയുന്നതാണ് ബ്രോ ഒരു വീടിന്റെ പരിപൂര്ണതയിൽ എത്തണമെങ്കിൽ ഇന്റർലോക്ക് must ആണ് ❤❤

    • @arunks2145
      @arunks2145 Рік тому

      @@arshadpkarshadpalli5215 Yes pakshe ithoru sathyam

    • @shabeeruniversityvlogs3333
      @shabeeruniversityvlogs3333 Рік тому

      എല്ലാത്തിനും അതിന്റേതായ ചൂട് ഉണ്ടാകും.

  • @orurasathinu5064
    @orurasathinu5064 Рік тому

    Intro കാണുന്ന ടൈം വേസ്റ്റ് ആണ്. സ്കിപ് ചെയ്യുക

  • @latheefmuhammed3404
    @latheefmuhammed3404 Рік тому +1

    കോഴിക്കോട് സിറ്റിയിൽ ഉണ്ടോ

  • @basheerchundayiltc3077
    @basheerchundayiltc3077 10 днів тому

    തൃശൂർ കട്ടായണിത് 90₹

  • @saleemkayakkoth6206
    @saleemkayakkoth6206 Рік тому

    Price para u bro

  • @ksprinceprince2940
    @ksprinceprince2940 Рік тому

    Work posible in pathanamthitta

  • @sofikp6619
    @sofikp6619 Рік тому

    Sir, vettukallu kondulla flooring video cheyyooo

    • @mybetterhome
      @mybetterhome  Рік тому +1

      കൊറേകാലം last ചെയ്യുന്നില്ല അതിനാൽ video ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി

  • @giresh-yk3wi
    @giresh-yk3wi Рік тому +1

    Kannur brach undo frnd

  • @britishchannel9171
    @britishchannel9171 Рік тому +25

    ഇത്ര നേരം സംസാരിച്ചിട്ട് അതിന്റെ വില മാത്രം പറയാതെ പോയി way

    • @sajeevpa2286
      @sajeevpa2286 10 місяців тому

      വില പറയുന്നില്ല

    • @joseph1257
      @joseph1257 10 місяців тому

      110/- sqft

  • @shijuvisac4694
    @shijuvisac4694 10 місяців тому

    1000 sqr feet എത്ര രൂപ വരും

  • @abdulazeezm1356
    @abdulazeezm1356 10 місяців тому

    ജർമ്മൻ ടെക്നോളജി അല്ല
    കോയമ്പത്തൂരിൽ ഉണ്ടാക്കുന്ന ടെക്നോളജി

  • @Pvtil1
    @Pvtil1 Рік тому

    കണ്ണൂർ DST കാലിക്കറ്റ് ബോഡർ പാറക്കടവ് കടവത്തൂർ ചെയ്യിമോ

    • @Pvtil1
      @Pvtil1 Рік тому

      മറുവടി പ്രേതീച്ചി കട്ടേ കടവത്തൂർ ആണ് സ്ഥലം

  • @shefeekhpoyil3776
    @shefeekhpoyil3776 Рік тому

    Sq ft how much?????

  • @thankamk.r2232
    @thankamk.r2232 Рік тому +1

    ഈ വീട് കാണിക്കാമോ

  • @mr.nobody9646
    @mr.nobody9646 Рік тому +1

    Aaa mosaic design nte price engana?

    • @mybetterhome
      @mybetterhome  Рік тому

      90

    • @hasif5010
      @hasif5010 Рік тому +1

      സ്വയം സ്ക്വയർഫീറ്റിന് 90 രൂപ എന്നുപറയുന്നത് മൊത്തം വിരിക്കുന്നതും കൂടിയിട്ടുള്ള ചാർജ് അല്ലേ

    • @vrindavanam741
      @vrindavanam741 11 місяців тому

      ​@@hasif5010അല്ല.

  • @jacobpalakodu6987
    @jacobpalakodu6987 Рік тому

    Kottayth kittumo

  • @dhaneshck7709
    @dhaneshck7709 11 місяців тому

    No one is responding over phone, bad

  • @munneriritty1296
    @munneriritty1296 Рік тому

    👍👍

  • @aks3072
    @aks3072 Рік тому +1

    Mossaic interlock ,vellikettan,shangu varayan ennu ariyappedunna paambu kayari kidannal ariyilla athu ormayilirikkatte keralathil kooduthal kaanunna paambu aanu athu

    • @scorpio9968
      @scorpio9968 Рік тому

      Ayyo pedippikkalle😢

    • @fathimasana.p3454
      @fathimasana.p3454 Рік тому

      Inrerlock kachavadakkaranano

    • @scorpio9968
      @scorpio9968 Рік тому

      @@fathimasana.p3454 alla snake nde karyam paranjappozha sheriyanallo nnu orthathu

  • @Lonely_planet7
    @Lonely_planet7 Рік тому

    വിരിക്കുന്നതടക്കമാണോ ഈ റേറ്റ് ?

  • @youtubertravel
    @youtubertravel 10 місяців тому

    വില വീഡിയോ യിൽ ഉൾപ്പെടുത്താം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നോ

  • @nishanthchandran1640
    @nishanthchandran1640 Рік тому

    Kannur elle

  • @ShafeedaShafeeda-qi8vr
    @ShafeedaShafeeda-qi8vr Рік тому +1

    Rs

  • @Saintechdesigningwalls
    @Saintechdesigningwalls Рік тому

    Machante nomber venamallo

  • @spvsujesh
    @spvsujesh 7 місяців тому

    Price parayathe pastiche, cheating....

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 11 місяців тому

    കൂടുതൽ അറിയാൻ എന്തു ചെയ്യണം.

    • @SS-bu5ys
      @SS-bu5ys 8 місяців тому

      ഒന്നൂടെ കാണുക

  • @thomasjoseph8567
    @thomasjoseph8567 Рік тому +1

    It's only looks good few front areas, it will radiate more heat to your home 😂

    • @mybetterhome
      @mybetterhome  Рік тому +1

      yeh every stone radiates heat
      amount conductivity is different

    • @galaxyflutes5851
      @galaxyflutes5851 Рік тому

      Looks mathralla veetilku podi kayarunnathu kuravanu

  • @afzalmollah8319
    @afzalmollah8319 Рік тому +1

    ഇ കല്ല്‌ വാങ്ങരുത് ,,, വണ്ടി കയറിയാല്‍ പൊട്ടും

  • @shasiyaabdulrasheed4273
    @shasiyaabdulrasheed4273 Рік тому

    Kap india

  • @sajeevan8763
    @sajeevan8763 2 місяці тому

    എന്ത് ജർമൻടെക്നോളജി ?വെറുതെ തള്ളുന്നു

  • @aswadaslu4430
    @aswadaslu4430 Рік тому +1

    എടോ എന്നോട് കുതിര കയറാൻ വരണ്ട മുറ്റത്തൊക്കെ മുഴുവനും കാർപെറ്റ് നിറച്ചത് കൊണ്ട് ഒന്നും ആയില്ല കിണറ്റിൽ വെള്ളം കിട്ടണമെങ്കിൽ നല്ല നല്ല മരങ്ങൾ വേണം നല്ല ഓക്സിജൻ ശ്വസിക്കാൻ നല്ല മരങ്ങൾ വേണം പലതരം അന്തരീക്ഷമായ പ്രശ്നങ്ങൾ പരിഹരിക്കാൻ രോഗങ്ങൾ പരിഹരിക്കാൻ മരങ്ങൾ വൃക്ഷങ്ങൾ വേണം വലിയ വീടും മുറ്റത്ത് മുഴുവനും കാർപെറ്റ് വിരിച്ചതുകൊണ്ട് എന്ത് കിട്ടും അവിടെ ഇത്തിരി കുറച്ച് ഫ്രൂട്ട്സ് മരങ്ങളോ കുറച്ച് കൃഷികളോ കുറച്ച് മരങ്ങളും ഒക്കെ നട്ടു കൂടെ വീട് എങ്ങനെ വേണമെങ്കിലും പുതുക്കിയ നല്ല രസത്തിലോ ഉണ്ടാക്കിക്കോ ക്ഷമുക്കത്ത് ഈ കാർപെറ്റ് ഇട്ടതു കൊണ്ട് എന്താണ് നേട്ടം വീട്ടിനുള്ളിൽ ഭയങ്കരമായ ചൂട് ആയിരിക്കും അപ്പോൾ പറയും ഞങ്ങൾ എസി വെക്കും അപ്പോൾ എസി വെക്കുമ്പോൾ എസിയിൽ നിന്ന് പുറത്തേക്ക് തള്ളപ്പെടുന്ന കെമിക്കൽ അതും അന്തരീക്ഷത്തിന് കേടല്ലേ ചുരുക്കിപ്പറഞ്ഞാൽ പ്രകൃതിക്ക് കേടല്ലേ 😢😢😢😢🌳🌳🌳🌳🌳🌳🌳🌳🌳🌳

    • @stayhappystayhappy4745
      @stayhappystayhappy4745 Рік тому +4

      ഇടുന്നവർ ഇട്ടോട്ടെ ചേട്ടാ ,ചേട്ടൻ ഇടേണ്ട ആവിശ്യം ഇല്ല

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Рік тому +1

      അങ്ങെനെ ആണെങ്കിൽ ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ ബുദ്ദിമുട്ടാകുമല്ലോ സേട്ടാ 😂😂😂

    • @febinfrancis7626
      @febinfrancis7626 Рік тому

      Rain tank .
      Matii...

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 Рік тому

      ചെടി ചട്ടിയിൽ വളരുന്ന ചെടികൾ ഇന്റർലോക്കിട്ടാൽ ചൂട് കാരണം ഉണക്കം വരുന്നു പറയുന്നു , ഇത് ശരിയാണോ

    • @rtvc61
      @rtvc61 Рік тому +1

      ആരും നിർബന്ധിക്കുന്നില്ലലോ.. ഇഷ്ടമുള്ളവർ ഇട്ടാൽ മതി.. 😃വിഷം ആണെന്ന് പറഞ്ഞു എല്ലാരും പണ്ടത്തെ പോലെ മരവുരിയും ഉടുത്തു കാട്ട് പഴങ്ങളും തിന്ന് ആണോ ഇപ്പോഴും ജീവിക്കുന്നത്.... ഫോൺ ആരോഗ്യത്തിന് ദോഷം ആണ്.. എന്ന് വെച്ചു ആരും use ചെയ്യുന്നില്ലേ.... 😃

  • @junanafifinu9528
    @junanafifinu9528 Рік тому

    Contact നമ്പർ തരുമോ?

  • @sajithomas3608
    @sajithomas3608 Рік тому

    പത്തനംതിട്ട ജില്ലയിൽ... വർക്ക് ചെയ്യുമോ....?

  • @Zubair293
    @Zubair293 Рік тому +1

    ഇൻറർലോക്ക് നാച്ചുറൽ സ്റ്റോണും ചൂടിന്‌ വലിയ മാറ്റം ഉണ്ടോ?

    • @maliktp8079
      @maliktp8079 Рік тому

      Yes interlock ചൂട് കുറയും

  • @stonecraftdg8356
    @stonecraftdg8356 2 місяці тому

    😂😂😂😂ഒരു പ്രസംഗം കയർ പൊട്ടിക്കുന്നു😂

  • @Aizasworld-it8nv
    @Aizasworld-it8nv Рік тому +1

    Rafi bro watts app number tharumo

  • @bichonhussain8368
    @bichonhussain8368 10 місяців тому

    Ningal dey what's up number snd cheyyumo

  • @mybetterhome
    @mybetterhome  Рік тому +1

    OGEX MOSAIC INTERLOCKING BRICKS
    Parambadan Interlocks
    Ph:9061044111
    6235044111

  • @saleemcheekode9837
    @saleemcheekode9837 Рік тому

    Mhaik iter lokinte rate athra

  • @saleemcheekode9837
    @saleemcheekode9837 Рік тому

    Mushiak interlokinte rate athra