മലയാളി മനസ്സിനെ ഉണർത്തുന്ന സുപ്രഭാത ഗാനത്തോടെ കരിമുകിൽ കാട്ടിലൂടെയും രജനിതൻ വീട്ടിലൂടെയും രാജീവ നയനയെ ഉറക്കാൻ അനുരാഗഗാനം പാടി ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളത്തിൽ രാസാത്തിയെ ഇരുത്തിക്കൊണ്ട് പിന്നെയും നീണ്ടു പോകുന്ന സംഗീതധാര .....വയലിൻ വാദനം ഗംഭീരം 👌👌👌👌👌👌👌👌👌💔💔💔💔💔💔💔💔😘😘😘😘😘😘😘ജയേട്ടന്റെ പുതിയ ഗാനങ്ങൾ കൂടി കോർത്തിണക്കി എത്രയും പെട്ടെന്ന് പുതിയൊരു വയലിൻ വാദനം തീർക്കൂ ... എല്ലാവിധ ഭാവുകങ്ങളും 💐💐💐💐💐💐💐💐💐💐💐💐
ആയിരം താമര തളിരുകള്‍ വിടര്‍ത്തീ അരയന്നങ്ങളെ വളര്‍ത്തീ വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ ആഹാഹാ ഓഹോഹോ ആഹാഹാ ആ
മലയാളി മനസ്സിനെ ഉണർത്തുന്ന സുപ്രഭാത ഗാനത്തോടെ കരിമുകിൽ കാട്ടിലൂടെയും രജനിതൻ വീട്ടിലൂടെയും രാജീവ നയനയെ ഉറക്കാൻ അനുരാഗഗാനം പാടി ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളത്തിൽ രാസാത്തിയെ ഇരുത്തിക്കൊണ്ട് പിന്നെയും നീണ്ടു പോകുന്ന സംഗീതധാര .....വയലിൻ വാദനം ഗംഭീരം 👌👌👌👌👌👌👌👌👌💔💔💔💔💔💔💔💔😘😘😘😘😘😘😘ജയേട്ടന്റെ പുതിയ ഗാനങ്ങൾ കൂടി കോർത്തിണക്കി എത്രയും പെട്ടെന്ന് പുതിയൊരു വയലിൻ വാദനം തീർക്കൂ ... എല്ലാവിധ ഭാവുകങ്ങളും 💐💐💐💐💐💐💐💐💐💐💐💐
A great tribute to our bhavagayakan
Hi...Rupamadam, excellent. This is a great atribute to our beloved jayetten. Best wishes.
Rupa is my all time favorite singer. Multi talented , both,as a singer and violinist.
Superb....excellent
എത്ര മനോഹരം എത്ര സുന്ദരം THANKS ROOPA -
Really you are so blessed by God. Wonderful performance. Keep it up.
നല്ല ഒരനുഭവം,നന്ദി രൂപാജീ......
Wonderful Roopa
വളരെ മനോഹരം.,,, ഹൃദ്യം.,,,,,
Beautiful roops !!!!
ഹോ മനോഹരം ❤️❤️
What a feel ...😍😍😍 etra kettalum mathivarilla
really amazing
amazing Rupa chehiiii......
'Neelagiriyude' was outstanding.
Amazing
No words to..say....GOD bless you..Roopa..
WOW! no words! It is really a beautiful tribute to jayettan
Amezing performance
Well done Roopa
Super songs by roopakki
Super super
U desrv the best dear....😗
Speechless!!!!!!!!!!!!
Manoharam....
Excellent.....
Super !!!
Super
ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാഹാ ഓഹോഹോ ആഹാഹാ ആ
Roopa chechi..... 😘😘😘
BEAUTIFUL. ..
Rupa 😍😍😍😍😍👌👌👌👌👌❤
മനോഹരം
ജയചസന്ദ്രനെ തമ്പുരാനെ ഭാവ ഗായകനെ ഇഷ്ടപ്പെടുന്ന കോടി മനുഷ്യർ ഈ ഇന്ത്യയിൽ ഉണ്ട് സർക്കാരിന്റെ അംഗീകരം അദ്യേഹത്തിന് വേണ്ട
wow, nowords
മനസിന് എന്തെന്നില്ലാത്ത ഒരു ഫീൽ
Wow!!!!
superb
Enthu parayanannariyilla......roooooooo...a
ithinokke dislike adichavarude chevi adichu potte avark oru sangeethavum kelkkanulla arhathayilla
Good
👍
അന്യായ ഫീൽ
എങ്ങിനെ പറയണം എന്നറിയില്ല മോളെ but great
so nice thanks
ee videoYude starting bgm ethanenn ariyo arkelum
BAND OF BROTHER kuthuparamba it's toss the feather by corrs
💋💋💋💋💋
മനോഹരം