Remote Controlling my Arm | ഇനി ആരേയും റിമോട്ടിൽ നിയന്ത്രിക്കാം

Поділитися
Вставка
  • Опубліковано 21 жов 2024
  • In this video, I use tens unit to contract my muscles.
    I connected it to a Remote controlling circuit.
    By this, I can control my arm using the RC transmitter.
    This was a fun experiment.
    channel membership:
    / @makerq
    Follow on Instagram: www.instagram....
    Check out my brother's UA-cam channel: / @ashvinshibu

КОМЕНТАРІ • 1,1 тис.

  • @TECHNICIANMEDIA
    @TECHNICIANMEDIA 4 роки тому +547

    എന്റമ്മോ ഒരു രക്ഷയും ഇല്ല എന്ത് കൊണ്ടാണെന്നറിയില്ല നിനക്ക് എപ്പോഴോ 1 മില്ല്യൻ സബ് അവേണ്ടതാൻ

  • @melvintp1232
    @melvintp1232 4 роки тому +463

    ജിമ്മിലു പോകുമ്പോൾ കൊണ്ടുപോകുന്നത് വളരെ ഉപകാരപ്പെടും 😁😁😁😁😁😁😆😆😆😆😆😆😆😆😆😆😆😆😁😁😁

  • @iMagicsVision
    @iMagicsVision 4 роки тому +298

    Pwoli..😍 but be careful when using these type of equipment

    • @jspoulose
      @jspoulose 4 роки тому +2

      @Mr 4vez becaz if you accidently do something bad to it then it might cut the power for you to move your arms

    • @VIVK_
      @VIVK_ 4 роки тому

      @@jspoulose cut the power?

    • @d_d7575
      @d_d7575 4 роки тому +1

      @@VIVK_ temporary paralysis aanenn thonunn avan udeshiche. Pakshe ith kuzhpmilla cheriya electric pulses aan...

  • @dennisjohn680
    @dennisjohn680 4 роки тому +260

    ഇത് കണ്ടിട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ ?

  • @somusomu5456
    @somusomu5456 4 роки тому +152

    ഇത് ചിരിച്ചോണ്ട് അലല്ലാതെ കാണാന് പറ്റില്ല😂😂😂

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +2

    എന്റെ monee.. ഇതൊക്കെ എന്ത് വലിയ സംഭവം ആണ്‌ ufff

  • @rish_kal
    @rish_kal 4 роки тому +41

    നീ ആൾ പോളിയാണ് മച്ചാനെ soooper i like it

    • @rish_kal
      @rish_kal 4 роки тому +1

      I love your channel so much

  • @gokulkrishna3144
    @gokulkrishna3144 4 роки тому +66

    Bro janicha sthalam maaripoyi
    Allengil vere aarengilum okke aaayene🔥🔥

    • @resmisanthisadhen572
      @resmisanthisadhen572 4 роки тому +2

      sathyaa

    • @adithyaganesh4003
      @adithyaganesh4003 4 роки тому +3

      True , nammade indiall ivare polathawarkk UA-cam ill mathrame opportunity ullu.
      Allade endh opportunity aa ulle

    • @gokulkrishna3144
      @gokulkrishna3144 4 роки тому

      @@adithyaganesh4003 correct 👌👌

    • @thakkuducs3929
      @thakkuducs3929 3 роки тому +1

      Athenthe eee rajyathil aayaa ?

    • @thakkuducs3929
      @thakkuducs3929 3 роки тому

      Lokathile Ella mekhalayilum top 5 il oru indian undaaakum

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +37

    അനിയനെ വെച്ച് ഓരോ machine പരീക്ഷണം കൊള്ളാം 🤣🤣🤣

  • @gouthamkrishna4219
    @gouthamkrishna4219 4 роки тому +54

    3:20 muscle kaanikkanulla psychological move

  • @techniquedakshay209
    @techniquedakshay209 4 роки тому +175

    *you are better than M4tech compare അടിക്കുന്നത് അല്ല reality അന്ന് 🔥*

    • @abhishekhbs2798
      @abhishekhbs2798 4 роки тому +21

      The experiments in m4 tech is affordable for us

    • @AKXKRZNA
      @AKXKRZNA 4 роки тому +18

      Ithu pole nammakku cheyyan pattilla.... M4tech ellarkkum cheyyan pattunna karyangala cheyyunne.... veruthe compare cheyth time kalayanda bro...

    • @Commentoli-Manushyan
      @Commentoli-Manushyan 4 роки тому

      @John Jose അത് ന് ചാനൽ കൊള്ളില്ല എന്നു ആരും പറഞ്ഞില്ലല്ലോ..പുള്ളിക്ക് അവരെ പേർസണൽ ആയിട്ട് അറിയുന്നത് കൊണ്ടാകും അതു പറഞ്ഞത്..

    • @nisarhussainvaliyagath7573
      @nisarhussainvaliyagath7573 4 роки тому +4

      M4tech is simple and powerful

    • @jishadjishad.s6497
      @jishadjishad.s6497 4 роки тому

      E machan m4 tech n oru velluviliyan

  • @vilasiniek1202
    @vilasiniek1202 4 роки тому +1

    എന്റെ മോനെ പൊളിച്ചു ഇത്രയൊക്കെ കഴിവുണ്ടായിട്ടും നിനക്കെന്താ മില്യൺ സുബ്സ്ക്രൈബർസ് അടിക്കാതെ.നീ പൊളിയാണ് മോനേ........,

  • @Rtechs2255
    @Rtechs2255 4 роки тому +50

    Tech travel eat സുജിത്ത് ചേട്ടൻ , ചൈനയിൽ പോയപ്പോൾ massage ചെയ്തത് ഇത്‌ വച്ചായിരിക്കും ..

  • @jisink5995
    @jisink5995 4 роки тому +2

    ന്റെ പൊന്നോ...
    വേറെ ലെവൽ....
    മലയാളികളേ ഇതിലെ..... നിങ്ങളെന്തേ ഇങ്ങനൊരു മൊതലിനെ കാണാതെ പോയി....

  • @wichx
    @wichx 4 роки тому +7

    Ejjathi manushan 😊🤩😘 respect 💪

  • @FOCUSMEDIALIVE
    @FOCUSMEDIALIVE 4 роки тому +1

    Machane PwoLi 😍😍💫

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 роки тому +39

    ഇവിടെ സിമ്പിൾ ട്രിക്ക്‌ ചോയിച്ച്‌ ആരും വരണ്ട 😅

  • @beevit5943
    @beevit5943 4 роки тому

    Kurenalk shesham malayalathinu oru creative youtuberine kitty..poli video bro 😘😘😘☺️😍😍🤩🤩

  • @shahi96
    @shahi96 4 роки тому +32

    ഇത് അവിടെ വെച്ചാൽ എങ്ങനെയുണ്ടാവും... 🤔🤔😇
    ഞാൻ മാത്രമാണോ ഇങ്ങനെ ചിന്തിച്ചത്?... !!

    • @judinmathews
      @judinmathews 4 роки тому +1

      Eda edaa 🤣🤣

    • @silyusgaming764
      @silyusgaming764 4 роки тому +8

      Full 360 digree thiriyum

    • @shahi96
      @shahi96 4 роки тому +3

      @@silyusgaming764 🤣🤣🤣

    • @Pranavkarma_
      @Pranavkarma_ 4 роки тому +1

      @@silyusgaming764 ejjathi

    • @insparklygo
      @insparklygo 4 роки тому +1

      Avide muscle action illa 🙃blood vessel Anu

  • @rahulsnath96
    @rahulsnath96 4 роки тому

    LEVEL ..LEVEL ...POWLICHU CHETTAA..video edan delay akunakonda subscribers kudathe..elal vere level akum ketto...set aku

  • @nafitalks8428
    @nafitalks8428 4 роки тому +283

    ചേട്ടാ സിംപിൾ ആയ വല്ലദും ചെയ്യുമോ പ്ലീസ്

  • @GamingBeastR4W
    @GamingBeastR4W 4 роки тому

    Ondodaa aarelum ivane koot Legend , Nammade Malayalikalude DIY creater , Lub U macha , Expecting more Arduino related videoss

  • @rambo3527
    @rambo3527 4 роки тому +37

    Tech പകരം എനിക്ക് comedy ആയി ആണ് തോന്നിയത് 😁

  • @johnulahanan545
    @johnulahanan545 4 роки тому +2

    Macha poli videos aane ellam
    Full support
    Ee equipment vellathum sponsored ayrunno..
    Ntha puthiya arivayi...
    KEEP UP THE GOOD WORK BROTHER!!❤

  • @bvmathew3876
    @bvmathew3876 4 роки тому +46

    പൊളിച്ച് ഇത് athymayi kanuavar like

  • @malayalimoneytube9320
    @malayalimoneytube9320 4 роки тому

    ❤ muthe valare nalla content. Ninte videos okke poli aan. But views illathath kaanumbol bayankara veshamam. Enthayalum bro udane 1million adikkan prarthikkam

  • @anasanu9764
    @anasanu9764 4 роки тому +6

    ഈ ചെങ്ങായിക്ക് എന്താ subscribers കിട്ടാത്തെ 🙄 ...
    Vdo spr 😘😘❤️

    • @hijas4587
      @hijas4587 4 роки тому

      പേടിച്ചിട്ടാവും

  • @jidhinraj1356
    @jidhinraj1356 4 роки тому

    Cardioye kurichu Doctorsinodum nalla experience ulla nursumarodum medical research cheyyunnavarodum chothichal ariyam. Ningal ellavarudeyum munnil present cheythathu nannayi... Good job

  • @akhilaneeshh
    @akhilaneeshh 4 роки тому +25

    8:43 kudiyanmarude avastha 😂😂

  • @StephinRoyYT
    @StephinRoyYT 4 роки тому +1

    Great bro..ഇങ്ങനൊരു സംഭവം ആദ്യമായാണ് കാണുന്നത്. But ഇത് ലേശം അപകടം പിടിച്ചതാണെന്ന് കൂടെ അവസാനം പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു. Muscles വല്ലാതെ stretch ചെയ്താൽ ചിലപ്പോൾ കോച്ചിപ്പിടിക്കാൻ chance ഉണ്ടല്ലോ?? Anyway, super content 😍😍..

    • @mnkdesignworld
      @mnkdesignworld 4 роки тому +2

      തീർച്ചയായും കോച്ചി പിടിക്കും അനുഭവം. ഉണ്ട്😁

  • @akshaysreejith3226
    @akshaysreejith3226 4 роки тому +37

    ഇതൊക്കെ ഉള്ളതാണോ
    എന്തായാലും സംഭവം കളർ ആയിട്ടുണ്ട്

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam 4 роки тому

    Usharr . .pwoli video😆

  • @jbtpsd
    @jbtpsd 4 роки тому +4

    11:19
    അനിയൻ: *നേരത്തേതിന് പകരം വീട്ടീട്ട് തന്നെ കാര്യം* 😅
    BTW kidu aayi 😍 but be more careful while using those✌️

  • @jacksparrow6244
    @jacksparrow6244 4 роки тому +1

    *u deserve more subscribers*😎
    Pwolik

  • @user-ph6yt7xe5s
    @user-ph6yt7xe5s 4 роки тому +38

    ഓ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 🥺

    • @fastfurious8144
      @fastfurious8144 3 роки тому +1

      Ethrem content undakkiya evrkk 100 k. Vettile alamariyum adukkalayum kanikkunna krishna sisters inim basheer bashi kkm 200 ,300 k

  • @simalgasny6563
    @simalgasny6563 4 роки тому

    Muthe nee pwoli aanu. iniyum daaralam videos pradeekshikunnu😍😍😍😍

  • @mastercooking5776
    @mastercooking5776 4 роки тому +54

    rc car ഉണ്ടാക്കി കാണിച്ചു തരാമോ 🚗❤❤❤

    • @rcadventuresmalayalam3840
      @rcadventuresmalayalam3840 4 роки тому +1

      Ente videosil njan cheyyunnund channelinte name rc adventures malayalam

    • @mastercooking5776
      @mastercooking5776 4 роки тому +2

      @@rcadventuresmalayalam3840 ഞാൻ നിങ്ങളുടെ ഒരു കട്ട ,subscriber ആണ് ബ്രോ

  • @mad_efx
    @mad_efx 4 роки тому +1

    👍കിടുവേ കിടു കിടുവേ 🤞👍👍😎✌️✌️👌👌🤙

  • @mallubrogaming3285
    @mallubrogaming3285 4 роки тому +5

    Give me this I need to control my Maths Teacher 😁😀

  • @karthikrajan7871
    @karthikrajan7871 4 роки тому

    Chettane lokam ariyatte,all the best👌

  • @MOHDIBRAHIM-km9kz
    @MOHDIBRAHIM-km9kz 4 роки тому +4

    വല്ല അടി ഉണ്ടാവുക ആണെങ്കിൽ ഇവനെ കൊണ്ട് പോകാം😁😂

  • @vishnuvijayan7777
    @vishnuvijayan7777 4 роки тому

    😍kollaam muthe... ninakum oru samayam verum😎....

  • @prebin4411
    @prebin4411 4 роки тому +3

    Satisfaction 👏

  • @aswinjithu8545
    @aswinjithu8545 4 роки тому

    ബ്രോ അടിപൊളി full സപ്പോർട്ട് 😍😍

  • @ajithn9910
    @ajithn9910 4 роки тому +13

    കയ്യിന്റെ പണി കഴിയോ,, പിന്നെ കൈ അനക്കാൻ ഈ യന്ത്രം വേണ്ടി വരോ ലൈഫിൽ 🙄

  • @vijayakumarima6766
    @vijayakumarima6766 4 роки тому

    Advanced 100k subs
    We all are supporting uu

  • @milanragesh2330
    @milanragesh2330 4 роки тому +9

    Nerve complaint ullathukond body thalanavarkk ithukond control cheythu nadakkan pattumo

    • @embedded_system
      @embedded_system 4 роки тому

      Pattumayirikum 1000 of electrode vendi verum .

  • @jagansk9686
    @jagansk9686 4 роки тому +1

    Enty mone nee pwoliyaaa

  • @Sreesankarrr
    @Sreesankarrr 4 роки тому +15

    500TH LIKE

  • @SadikhP
    @SadikhP 4 роки тому +1

    UA-cam il ninnum share cheyyarullath machante video mathrame ulloo 😍👍👍

    • @MAKERQ
      @MAKERQ  4 роки тому

      Thanks bro ♥️♥️😍

  • @4abhii_._
    @4abhii_._ 4 роки тому +8

    Aarellam ee video full kand chirichath😂😂😂😁🤔😂
    10. Like tharo

  • @nictox
    @nictox 4 роки тому

    ഈ ചങ്ങായിനെ എല്ലാവരും ഒന്ന് support ചെയ്യണേ. bro വേറെ level items ആണ് നമ്മളെ പരിചയപ്പെടുത്തുന്നത്.

  • @rahoofmkckl
    @rahoofmkckl 4 роки тому +4

    ഇതുവെച്ച്‌ ബോഡിയിലെ ഫാറ്റ്‌ ഒഴിവാക്കാറുണ്ട്‌

  • @MisterNJ
    @MisterNJ 4 роки тому +1

    I am in full support of you

  • @SheljoVlogs
    @SheljoVlogs 4 роки тому +4

    First mutaee ❤️❤️❤️❤️

    • @MAKERQ
      @MAKERQ  4 роки тому

      ♥️♥️

  • @sollyjohnson5022
    @sollyjohnson5022 4 роки тому +1

    Ente ponnaliya ejjathi🤩🤩🤩🤩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥poli keep it up

  • @fellap3285
    @fellap3285 4 роки тому +14

    നിങ്ങൾ m4tech ഇനെക്കാളും ബെസ്റ്റാണ്

  • @sanoojks1637
    @sanoojks1637 3 роки тому +1

    God bro good iniyum adutha kandu piduthaghal poratte

  • @georgebabu8743
    @georgebabu8743 4 роки тому +4

    Ithrem advanced ayitulla channel enth kond reach avunnilla🥺🥺☹️☹️☹️

  • @vishnuvijayan7777
    @vishnuvijayan7777 4 роки тому

    Machante ella videosum pwoliynu😵

  • @farhanmod7977
    @farhanmod7977 4 роки тому +6

    സൂക്ഷിച്ചില്ലെങ്കിൽ നരമ്പ് പൊട്ടാൻ ചാൻസ് ഉണ്ട് be careful

  • @dream_catcher_6683
    @dream_catcher_6683 4 роки тому +1

    Sammadhichu....ithrem kazhivokke oralk kodikkavo..pwoli

  • @S4S_Our_World
    @S4S_Our_World 4 роки тому

    നിങ്ങളൊരു വല്ലാത്തജാതി സംഭവം തന്നാണ്....

  • @vishnumohan4455
    @vishnumohan4455 4 роки тому

    Do manushya aa than pandaara creative aanuttooooo... Oru rakshem illlaaa❤️❤️❤️❤️

  • @pavankrishna26
    @pavankrishna26 4 роки тому +1

    Chetta adruino basicsfor biginers and adruino programing video cheyyamo

  • @aronkickk8255
    @aronkickk8255 4 роки тому +1

    Remote pkaram oralude kaile pulse kond matoralude kai control cheyyan pattumo????

  • @nishanshereef9054
    @nishanshereef9054 4 роки тому

    Ee bro uthram poliyatt enthaa athra hit aavaathee pinne subscriberum kuravaane

  • @itsshowtime1554
    @itsshowtime1554 4 роки тому

    Awesome mann... am also behind some conceptss

  • @ultimachad8630
    @ultimachad8630 4 роки тому

    U are so underrated youtuber.very intelligent

  • @pcworker9940
    @pcworker9940 4 роки тому +1

    Nee powliya

  • @devanand1297
    @devanand1297 4 роки тому

    Machan vere level aan bro.... Bro valare uyarangillille ethandathann

    • @MAKERQ
      @MAKERQ  4 роки тому

      😍♥️♥️

  • @REVIVE13
    @REVIVE13 4 роки тому +2

    Brooo...polwiii...🔥🔥🔥🔥♥️

  • @ashvaths7078
    @ashvaths7078 4 роки тому +1

    Bro u make very interesting videos U deserve more views😍😍

  • @hrishiabhimanyu7154
    @hrishiabhimanyu7154 4 роки тому

    Entte ponne chettan poliyanitto vere oru chanelillum illatha verity sana chettan cheyane 🥰

  • @nithinbraj
    @nithinbraj 4 роки тому +1

    Most underrated channel in malayalam youtube community!!♥️

  • @muneeb7314
    @muneeb7314 4 роки тому +1

    ആശാൻ ഈ ലെവലിൽ ഒന്നും അറിയപ്പെടേണ്ട ആളല്ല കൊറച്ച്കൂടി high ലെവലിൽ അറിയപ്പെടെണ്ട ആളാ 💥💥

  • @elonism2938
    @elonism2938 4 роки тому +1

    Great work bro....

  • @kysmohd147
    @kysmohd147 4 роки тому

    Poli machane ... enikk ellam ishttapettu

  • @nothuman6280
    @nothuman6280 4 роки тому +1

    I subscribe your channel many months before . I know you have a great talent

  • @sreekalarickal8195
    @sreekalarickal8195 4 роки тому

    Mownusee highly creative 🤟🤟🤟🤟

  • @craftburner
    @craftburner 4 роки тому

    you r brilliant bro 😍👍

  • @alvinalex387
    @alvinalex387 4 роки тому

    One day u will be great youtuber

  • @adithyaganesh4003
    @adithyaganesh4003 4 роки тому +2

    Bro why you are not even getting a opportunity. People's like You are the future of India 🇮🇳

  • @Vumbun
    @Vumbun 4 роки тому

    Tedx talksil kandit indayi.. ithine petti vishthamayi video indakan nnani.. baavil namde pillark neurologist oke Avan ith helpful Ann... Eee affordable device oke namde schoolil biology labil kondevanit indegil pwolikum enu.. e video kanunvare friends and family government officials anengil ith share cheyu enit..ee sambavam konduveru namude keralathil
    #MakerQuyir

  • @adnandinu6490
    @adnandinu6490 4 роки тому +1

    Wow super machana use full machine

  • @dotomovedtms9115
    @dotomovedtms9115 4 роки тому

    Bro plastic recycling in ideas undenkil upload cheyyane.
    Plastic sealing machine (stapler type making)

  • @sidhardhperiyath9120
    @sidhardhperiyath9120 4 роки тому

    ente machan maaree nijaa poliaaaanu ketooo vere levell

  • @akhilprathap7280
    @akhilprathap7280 4 роки тому +2

    machane pwoli super u r very talented bro 😀

  • @denimn8796
    @denimn8796 4 роки тому

    ബ്രോ പോളി ആണ് ട്ടാ.....✌✌💓💓💓💓💓

  • @akhilaneeshh
    @akhilaneeshh 4 роки тому +3

    Pwoliyanu machane 😍😍😍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    അടിപൊളി മച്ചാനെ😅😅😁😁😄😄😄😄😄👍👍👍👍💖💖💖

  • @subham54
    @subham54 4 роки тому +1

    From where did u buy that blue white controlling device?

  • @rohithvijayvk5984
    @rohithvijayvk5984 4 роки тому +1

    Nee yane bro yadhartha techy.. 😍

  • @bibinbibi2396
    @bibinbibi2396 4 роки тому +1

    Spr adutha video predheekshikkunnu

  • @sijingeorge8567
    @sijingeorge8567 4 роки тому

    Njan malayalathile oru vidham UA-cam channel kanarund but ninte videos oru sambavanutta❤❤❤❤

  • @niranjn7579
    @niranjn7579 4 роки тому

    Poli Sanam
    Really good man you are really intelligent

  • @asifmoosaa
    @asifmoosaa 4 роки тому +1

    Deserve more subscribers..

  • @alana.k.p.2200
    @alana.k.p.2200 4 роки тому

    ഒരു രക്ഷയുമില്ല പോളി സാനം

  • @kkh_boss8430
    @kkh_boss8430 4 роки тому +4

    💞കിടുക്കി😍 തിമിർത്തു😍 കലക്കി💞😆

  • @joetom3145
    @joetom3145 4 роки тому +1

    Supper brooooo