ഇതൊക്കെ കിട്ടിയാൽ ചക്കര ഹാപ്പിയാണ്🥰||

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 62

  • @gopikuttan2255
    @gopikuttan2255 Рік тому +35

    ഓരോരുത്തർ ഇവിടെ നല്ല ക്വാളിറ്റി കോൺടെന്റ് വീഡിയോ ചെയ്യുമ്പോ... അവി ഇതാ ചക്കര സീരീസ് ചെയ്യുന്നു.... എന്നും ഒരേ പല്ലവി തന്നെ... Chakkare കണ്ടോ chakkare കണ്ടോ...കല്യാണം കഴിഞ്ഞു ചക്കര തന്നെ വിഷയം.. ഒരു 50 വീഡിയോ ചെയ്ത 45 ഇലും ചക്കരയുടെ എന്തെങ്കിലും തന്നെ വിഷയം... കണ്ടു കണ്ടു മടുത്തു സഹോ... ഇനി ഇതിലെ വീഡിയോ കാണാൻ വരുന്നില്ല... ചക്കര വിഷയവുമായി 1000 വീഡിയോ ഇറക്കാൻ സാധിക്കട്ടെ...❤ unsub with lots of love...ee platform il okke once in a life time kittuna chance aanu bro... Athu vendapole upayogikk.. 🙏

  • @YousafNilgiri
    @YousafNilgiri Рік тому +7

    പുത്തൻ പുതിയ വീഡിയോ എല്ലാവർക്കും സ്വാഗതം 🥰👍🏻

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 Рік тому +7

    സത്യം ശരിക്കും മനംമടപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള കണ്ടെന്റുകളാണ് ഈ ചാനലിൽ ഉള്ളത്. മുൻപ് സ്ഥിരം കാണുമായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ഒന്ന് നോക്കും, ഒരു പുരോഗതിയും ഇല്ല.

  • @francispm3770
    @francispm3770 Рік тому +14

    ബ്രോ ഇൻട്രോ പുത്തൻ പുതിയത് മാറ്റിപ്പിടിക്ക് പുതിയത് മതി വീഡിയോയിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നാണ് എന്റെ ഒരു ഇത് 🤔🤫

  • @luckystores17
    @luckystores17 Рік тому +41

    ശർക്കരക്ക് അതും ഇതും ഒക്കെ വാങ്ങാൻ പോകുന്ന വീഡിയോ കാണാൻ ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല ബ്രോ... കാലം മാറി...ആൾകാർ ഒക്കെ നല്ല കോൺടെന്റ് മാത്രം കാണുള്ളൂ... എന്നും ശർക്കരക്ക് അത് വാങ്ങി ഇത് വാങ്ങി... അത് കണ്ടോ ഇത് കണ്ടോ.... എന്ന് പറഞ്ഞു ഊള വ്ലോഗ് ചെയ്ത ആരും കാണില്ല... വെറുതെ ചവർ ഇട്ടിട്ടു ആൾക്കാരെ വെറുപ്പിക്കാം എന്നെ ഉള്ളൂ... അത് ബ്രോക്കും മനസിലാകും... വെറുതെ പഴയ വ്യൂസ് ഉം സബ് ഉം നോക്കിയ മതി... അന്ന് ഉള്ളതിൽ കുറയുക മാത്രമാണ് ചെയ്യുന്നേ... എന്നും ശർക്കര ആണോ ബ്രോയുടെ കോൺടെന്റ്.... ഇതൊന്നും ആർകും കാണണ്ട ബ്രോ... ദയവായി ഇതൊന്ന് മാറ്റി പിടിക്ക്... നല്ല നല്ല വീഡിയോസ് ഇട്.. ഞങ്ങൾ സപ്പോർട്ട് ചെയ്യാം... അല്ലാണ്ടെ വെറുപ്പിക്കൽ നടത്തല്ലേ ബ്രോ... എന്നും ഇത് തന്നെ കണ്ടു മടുത്ത ഒരു പഴയ സപ്പോർട്ടർ.... പറയണ്ട പറയണ്ട എന്ന് കരുതി ഇരുന്നാൽ ചാനൽ നശിക്കും... (കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.....)എന്നും ബ്രോ പറയുന്നു പുത്തൻ പുതിയത് എന്ന്... എന്ത് പുത്തൻ പുതിയതാ ഇതിൽ ഉള്ളത്... റിപീറ്റഡ് കോൺടെന്റ്സ് അല്ലാണ്ടെ.... ആ കണ്ണപ്പൂ ഊം അച്ചുവും ഇതിലും നല്ലോണം ചെയ്തേനെ...

    • @Vkp233
      @Vkp233 Рік тому +11

      Sathyam ...Ivan vaikunnaram vare kidann urangi enthelum thatti kootti annannathekk Ulla Kanji kudich ponm ...qyinu ee views mathi
      Chilar amgana chindhagathiyude prashnm kond orikkalum gathi pidikkilla allenkil 4 per oru family il job cheythittum oru kunj veed polum ithvare aakkan pattathirikkuo ....ithinokk3 ennum ingane poya mathi ....sharkkaraye content aakkiyal kuttunna view polum kurayue ullu

    • @pankajtrichur4515
      @pankajtrichur4515 Рік тому +15

      Correct . After marriage, he always want to please her or kind of afraid her . Also she tries to control the channel too . He has progress in viewers , from 400 K to increase to 399 K.😂🤣😂🤣

    • @lalsal007
      @lalsal007 Рік тому +3

      Chakkarayude contents aa kuttiyude channelil cheyyu avi... Aviyude channelil mix cheyyathe..ithippo aa kutty channel control cheyyuna feel aa.. Not healthy for viewers.... Appo pinne njangal viewersinu randu channelum kanalo..... U can earn more and fulfill your dream house....gudluck...❤

    • @SajadhYusufYusuf
      @SajadhYusufYusuf Рік тому +1

      sathyam. ...ഇയാൾ ഇപ്പോഴും ഈ ചക്കര പഞ്ചാര കണ്ടന്റ് കൊണ്ടും നടക്കുവാണ്....ആദ്യം കാണുന്നവർ വിചാരിക്കും ഇത് ഒരു ചെറിയ കുട്ടി ആണെന്ന്..😂

    • @tressamathai8816
      @tressamathai8816 Рік тому +1

      Evar madiyanmar anu vedio avarku thonnibol anu edunnathu

  • @anwarsadath1033
    @anwarsadath1033 Рік тому +4

    നിങ്ങളുടെ നാടിന്റെ പച്ചപ്പും ഭംഗിയും സൂപ്പർ 👍👍

  • @bindurenjith41
    @bindurenjith41 Рік тому

    bag zouk Brand Aano....?
    kollamo reply cheyyane

  • @Sudheer123ab
    @Sudheer123ab 4 місяці тому

    എന്താണ് സഹോദരാ ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലല്ലോ നിങ്ങളെ നാടൊക്കെ നമുക്ക് വളരെ ഇഷ്ടമാണ് വീഡിയോ ഒക്കെ ഇടുക പ്ലീസ് വൈഫിനെ ദുബായിലെ വീഡിയോ മൊബൈലിന്റെ റിവ്യൂ ഒക്കെ കാണാറുണ്ട് നിങ്ങൾ രണ്ടുപേരും വിശേഷങ്ങൾ എല്ലാം അറിയിക്കുക ❤️🌹

  • @survivorsrose3625
    @survivorsrose3625 Рік тому

    Eruva aano avide veed?

  • @studioprofessional5636
    @studioprofessional5636 Рік тому +6

    400 k 399 k aayoo

    • @pankajtrichur4515
      @pankajtrichur4515 Рік тому +2

      People unsubscribing his channel. Contents revolves around Chakkara.!!

  • @myappel5509
    @myappel5509 Рік тому +1

    സുഖമാണോ വീഡിയോ സൂപ്പർ 👍👍👍👍

  • @foodiemanandtraveller
    @foodiemanandtraveller 6 місяців тому

    അമ്മയും മകനും ആണെന്ന് തോന്നും...

  • @jinshidkallingal
    @jinshidkallingal Рік тому

    Chakkarayude endi

  • @sabukurian5220
    @sabukurian5220 Рік тому +2

    Sneham matram ennu eppozum

  • @KDCOMPANY2
    @KDCOMPANY2 Рік тому

    ❤️

  • @MidHuN--dj0
    @MidHuN--dj0 Рік тому +1

    ബ്രോ,,,sub കുറയുന്നു ,400K to 399k,ശർക്കര content മാറ്റി പിടി,,(ബ്രോ ടെ നല്ലതിന് വേണ്ടി പറഞ്ഞു,, ഇഷ്ട്ടം ഉള്ളപോലെ ചെയ്))

  • @rameshc1782
    @rameshc1782 Рік тому

    ഹായ് അവിനാഷ് ബ്രോ വീഡിയോ സ് ഇട് 🙏🏻

  • @kottayamsomaraj9587
    @kottayamsomaraj9587 Рік тому

    സൂപ്പർ 👍👍👍🌹🌹♥️♥️♥️

  • @samersamer8674
    @samersamer8674 Рік тому +1

    First vew njan adichu

  • @asquarelife-perambraanurag7558

    Sportil kaanan pattiyallo entho aaavo❤❤❤❤

  • @33shabab
    @33shabab Рік тому +2

    sharkara konde matram jeevikunna oru kudumbam😂

  • @Narasimmanna420
    @Narasimmanna420 Рік тому

    Brooo
    Travel video????

  • @chinnantechtravels2102
    @chinnantechtravels2102 Рік тому +1

    💖💖💖💖💖💖💖

  • @arunv946
    @arunv946 6 місяців тому

    Ippo chackara enthu cheyunu

  • @davis482
    @davis482 Рік тому

    Ningale next biggboss I'll kaanan njan orupaadu agrahikkunnu❤. Y can't you try for that?

  • @MKTECHCASIO
    @MKTECHCASIO Рік тому +1

    Hi Avi & Swathi 🎉🎉

  • @riasamgeorge1136
    @riasamgeorge1136 Рік тому

    Want your travel vdos . Else ......

  • @VimalzWorld
    @VimalzWorld Рік тому

    Bro ❤❤❤❤

  • @palakkadanstories5177
    @palakkadanstories5177 Рік тому +1

    ❤❤❤❤

  • @suneesh494
    @suneesh494 Рік тому +1

    👋

  • @JollyJoseph-z5m
    @JollyJoseph-z5m 9 місяців тому

    ❤❤❤🎉🎉🎉🎉🎉s

  • @Kiranofficialmedia
    @Kiranofficialmedia Рік тому

    Hai frds

  • @sumayyabiju1376
    @sumayyabiju1376 Рік тому

    super ❤

  • @rakeshrakerh
    @rakeshrakerh Рік тому

    Bro neeyum stud adikk poli aavatte🫣🫣

  • @rajaneeshat2081
    @rajaneeshat2081 Рік тому

    👍👍👍

  • @sudhins5836
    @sudhins5836 Рік тому

    Haii❤

  • @jayeshcg9929
    @jayeshcg9929 Рік тому

    ❤❤❤🥰

  • @thinkalstom5826
    @thinkalstom5826 Рік тому

    Nice🎉🎉🎉

  • @anuthankappan4525
    @anuthankappan4525 Рік тому

    🎉

  • @syamkumar4024
    @syamkumar4024 Рік тому

    😊

  • @Fakeus628
    @Fakeus628 Рік тому +2

    Such introduction ozhuvaku

  • @akshay9820
    @akshay9820 Рік тому

    4lakh epppan

  • @libin1882
    @libin1882 Рік тому

    adat annakillum kuttanne😅😅

  • @elizabeth2883
    @elizabeth2883 Рік тому

    You need a hair cut

  • @elizabeth2883
    @elizabeth2883 Рік тому

    Both of you need cut😅

  • @floatingtraveller
    @floatingtraveller Рік тому

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Рік тому

    ❤❤❤

  • @navaneeth7
    @navaneeth7 Рік тому +1

    ❤❤

  • @nandakishor55
    @nandakishor55 Рік тому

    ❤❤

  • @athuzzs
    @athuzzs Рік тому

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому

    ❤️❤️❤️

  • @Ananduflute
    @Ananduflute Рік тому

  • @minilachu2126
    @minilachu2126 Рік тому

    ❤️❤️❤️