ആഗ്രഹങ്ങൾ നേടാൻ ഈ ഒരു തടസം മാറ്റിയാൽ മതി ഇൻ ഷാ അള്ളാഹ് /

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 117

  • @rahmathsharafu7362
    @rahmathsharafu7362 6 днів тому +5

    Nammal ellarum koodi chernnal nammalil orupad mattanghal varuthan kazhiyum in sha Allah 👍👍💯

    • @aisha_basheer
      @aisha_basheer  6 днів тому +1

      In sha allah allah nammale sahayikkate🤲

  • @Selwa321
    @Selwa321 6 днів тому +16

    എനിക്ക് മക്കയും മദീനയും കാണണം പുണ്യ ഹബീബിന്റെ അടുത്തേക്ക് ചെന്നു സലാം ചെല്ലണം 🤲എല്ലാവരും ദുആയിൽ ഉൾപെടുത്തുക.

    • @aisha_basheer
      @aisha_basheer  6 днів тому

      Enikkum 😭

    • @Selwa321
      @Selwa321 6 днів тому +5

      @aisha_basheer ഇന്ഷാ അല്ലാഹ് നമ്മുക്ക് എല്ലാവർക്കും എത്രെയും പെട്ടെന്ന് അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

    • @aisha_basheer
      @aisha_basheer  6 днів тому

      Aameen 🤲

    • @ShayanHh
      @ShayanHh 6 днів тому

      എനിക്കും😢🤲🏼

    • @MuhammedAsif-f1o
      @MuhammedAsif-f1o 6 днів тому

      Aameen​@@Selwa321

  • @Mirfa-zu9gg
    @Mirfa-zu9gg 4 дні тому

    Madha allah....
    Nalloru motivation ❤❤❤❤

  • @rahmathsharafu7362
    @rahmathsharafu7362 6 днів тому +1

    Va alaikumussalam va rahmathullahi vabarakathuhu ayishu
    Alhamdulillah
    Jazak Allah kair ayishu
    Valuable Information and messages thanks dear

    • @aisha_basheer
      @aisha_basheer  6 днів тому

      Ameen va iyyaaki thanks dear❤️❤️

  • @RinshaRichu-c3t
    @RinshaRichu-c3t 4 дні тому

    Masha Allah

  • @bushralatheef2236
    @bushralatheef2236 5 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰

  • @khansagafoor6742
    @khansagafoor6742 5 днів тому

    മാഷാ അല്ലാഹ് 😍😘

  • @SayedSayed-vr3ey
    @SayedSayed-vr3ey День тому

    👍👍👍

  • @Footbol-d
    @Footbol-d 5 днів тому

    Alhmdulillh nalla video. Oruvattm kandu veendum kanum In sha Allah panikalokke kazhinjit🫂

  • @yusuf7408
    @yusuf7408 6 днів тому

    Jazzakkallahu khair

  • @thafseenamk1573
    @thafseenamk1573 5 днів тому

    Ma sha allha❤

  • @suharap9175
    @suharap9175 5 днів тому

    വ അലൈക്കുമുസ്സലാം

  • @Mirfa-zu9gg
    @Mirfa-zu9gg 4 дні тому

    Assalamu alaykkum

  • @noushadb9981
    @noushadb9981 5 днів тому

    Sahodhary dua cheeyyanam oru kunjundaavaan oru monud 14 vayassayi penneed undayilla🤲🤲😢😢😢😢😢

  • @ameerameer-df8cc
    @ameerameer-df8cc 5 днів тому +1

    Ithaaa depression Maraan gratitude ezhuthi yal mathiyo?

  • @rahmathsharafu7362
    @rahmathsharafu7362 6 днів тому

    Njanum ayishu hamd ezhuthaan thudanghi

  • @ayshanur2139
    @ayshanur2139 5 днів тому +1

    എന്റെ ഇത്താ ഞാൻ ഒരു പുതിയ ഇസ്ലാം ആണ്. ഇപ്പോൾ 12 വർഷം ആയി. 3 പെൺകുട്ടികൾ ഉണ്ട്. ഇപ്പോൾ എന്റെ ഭർത്താവിന് വേറെ ഒരു പെണ്ണുമായി ബന്ധം ഉണ്ട്. ഞാൻ ആകെ തകർന്നിരിക്കികയാണ്. എനിക്ക് പോകാൻ ഒരിടം ഇല്ല.

    • @aisha_basheer
      @aisha_basheer  5 днів тому

      7736408396 msg me

    • @keralavlog4523
      @keralavlog4523 2 дні тому

      സഹോദരന്മാരെ എനിക്ക് അറിയുന്ന നല്ലൊരു ഉസ്താദ് ഉണ്ട് യുഎ ഇ യിൽ സിഹ്ർ kanner ഷോപ്പ് വില്പന എല്ലാം പെട്ടെന്ന് നടക്കും പൂജ്യം അഞ്ചു പൂജ്യം എട്ട് ഒന്ന് ഏഴ് ഒമ്പത് അഞ്ചു രണ്ട് ആറു ഉസ്താദ് nte നമ്പർ

  • @muhsinah9653
    @muhsinah9653 6 днів тому +1

    ❤ അസ്സലാമു അലൈക്കും

    • @aisha_basheer
      @aisha_basheer  6 днів тому

      Va alaikkum salam va rahmathullahi va barakathu

  • @AkkuAshif
    @AkkuAshif 6 днів тому

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്

  • @rahmathsharafu7362
    @rahmathsharafu7362 6 днів тому +2

    Uluva yum veluthulliyum kuthiyitt thilappichu vellam kudiku vayaru vedhanak shamanam kittum in sha Allah

  • @Jaseelac-c3p
    @Jaseelac-c3p 6 днів тому

    Enik oru veed venam.athyvisham anu

  • @livemuslim
    @livemuslim 2 дні тому

    إن شاء الله എന്നാണ് എഴുതേണ്ടത്

  • @firdhoooscreation6501
    @firdhoooscreation6501 5 днів тому

    Msc psychology details parayooo pls.. Njan neratheyum chodhichirunnu. Distende ayittalle padikkunnath?

    • @aisha_basheer
      @aisha_basheer  5 днів тому

      Enik whatsapp cheyyan paranjitunnallo da

  • @arikodeparambilmoiduarikod4857
    @arikodeparambilmoiduarikod4857 6 днів тому

    Veedioeshttamayi

  • @keralavlog4523
    @keralavlog4523 2 дні тому

    കടം വീടാൻ എന്താണ് എളുപ്പ വഴി പറയുമോ

    • @aisha_basheer
      @aisha_basheer  2 дні тому

      Video ഇട്ടിട്ടുണ്ട്

  • @sahanapoovalappil2275
    @sahanapoovalappil2275 6 днів тому

    Hloo, a new member. Itha psychologist anuoo

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 6 днів тому

    ✌️✌️✌️✌️

  • @Islamic-way7865
    @Islamic-way7865 6 днів тому

    Maashah Allah 🤍

  • @hhhaneenahibahathim8563
    @hhhaneenahibahathim8563 6 днів тому

    Assalamualaikum ❤️

    • @aisha_basheer
      @aisha_basheer  6 днів тому

      Va alaikkum salam va rahmathullahi va barakathu

  • @SalahudeenKasim
    @SalahudeenKasim 5 днів тому

    Da oru kariyam paranjal deshiyam thonnale da. njan eyalude video oke kurachoke kanditutund .e aduthayi eniku eyalude videos kanan thudagiyathum .eniku ishtamayi njan eyalude thahjud videos kandu ente manasil thahjud niskarikan chintha vannathum thanku you ayishu .da njan oru kariyam koodi paranjote eyalu nikab tharichu videos cheyithile athu thudarnude athale nallath.eyalude mukathinte bangi orupadu aalukal kanunathale .orupadu arivukal pakaruna kutiyale ayshu .please me request for you .eyalodu ishtam thoniya kondu paranju poyatha .njan pothuvil youtube video nu comments cheyuna alu ala .eyal e comment vayikumo ennum ariyila .

    • @aisha_basheer
      @aisha_basheer  5 днів тому

      ദേഷ്യം ഒന്നൂല്ല dear niqab എനിക്കും ഒരുപാട് ഇഷ്ടാണ് infact ഉപദേശിക്കാൻ മനസ് കാണിച്ചാലോ നന്ദി ❤️❤️ പക്ഷെ doctor niqab ഇടരുതെന്നു പറഞ്ഞിട്ടാണ് ട്ടോ ഒഴിവാക്കിയത് story ഞാൻ video തന്നെ ചെയ്ത് പറഞ്ഞിട്ടുണ്ട് ഇൻ ഷാ അള്ളാഹ് niqab ലേക്ക് മാറാൻ ദുആ ചെയ്യണേ 🤲🤲

  • @SalahudeenKasim
    @SalahudeenKasim 5 днів тому

    Ayshu njan videos oke kanditud but njan subscribe cheyithitilayilayirunu . Athinu kaaranam edaku epoyekilum just kandu pokum athare yulu .eyalude e video epo njan kandu athu kanditu ennale etta video poyi kandu apo eyalude vere videos just nokan thudagi apo njan thahjud niskarathinte videos kande. Apo theerumanichu eni muthal thahjud niskarikumenu e chintha ennil undakan eyal vendivannu .subscribe cheyithu

    • @aisha_basheer
      @aisha_basheer  5 днів тому +1

      അൽഹംദുലില്ലാഹ് jazhakallah khair dear❤️ ചിന്ത റബ്ബ് തന്നത് ആവും ട്ടോ ഞാൻ വെറും ഒരു കാരണം മാത്രം ആണ് ഇയാൾക്ക് ആ ചിന്ത ഉണ്ടാക്കാനുള്ള കാരണം ആവാൻ അള്ളാഹ് തിരഞ്ഞെടുത്തതിൽ സന്തോഷം അൽഹംദുലില്ലാഹ് 🤲

  • @MUHAMMEDSABIQUEK
    @MUHAMMEDSABIQUEK 5 днів тому

    ഹംദ് എഴുതുന്നത് ദിവസം എത്ര എണ്ണം എഴുതണം. ആദ്യം 10 എണ്ണം എഴുതാറുണ്ട്. ഇപ്പോൾ എഴുതാറില്ല അത് നോക്കി വായിച്ചാൽ മതിയോ ദിവസം എഴുതുമ്പോൾ ഇതുതന്നെ എഴുതേണ്ടിവരും എഴുതേണ്ടത് ഉണ്ടോ. ഒരു നോട്ടിൽ എഴുതിയിരുന്നു

  • @ayshusvlog562
    @ayshusvlog562 5 днів тому

    പരസ്യം ഞൻ ഓഫ് ആക്കി അത് എനിക്ക് ഇതിന്ന് ക്യാഷ് വേണ്ട ന്ന് paranirunnalloo മുമ്പ് ബട് ഇപ്പൊ പരസ്യം varunnundallo

    • @aisha_basheer
      @aisha_basheer  5 днів тому

      പരസ്യം എന്റെ കയ്യിൽ നിക്കുന്ന കാര്യം അല്ല മോണിറ്റസേഷൻ ഓഫ്‌ ആക്കി എന്നാണ് ഞാൻ പറഞ്ഞത് ട്ടോ still ads play ആവുന്നുണ്ട് അന്വേഷിച്ചപ്പോൾ പറഞ്ഞത് മുന്നേ adsense login ചെയ്തത് കൊണ്ട് ads നമുക്ക് stop ചെയ്യാൻ പറ്റാത്തതാവും എന്നാണ്. എന്തായാലും കാര്യമായിട്ട് ചോതിച്ചല്ലോ ആ മനസ് ഞാൻ കാണുന്നു 😂😂

    • @anudinu4280
      @anudinu4280 5 днів тому

      Njanum chothikkanam ennu vijarichirunnu....vrendum monetisation cheytho ennu...nannayi add varunnund

  • @nuchunuchushahi8517
    @nuchunuchushahi8517 5 днів тому

    Nannayittund, ningalude ee channeliloode paisa kittunundo?

    • @aisha_basheer
      @aisha_basheer  5 днів тому +1

      Venenkil vangikkam ippol vangunnilla haramanenn ariyan sadhichu so

    • @nuchunuchushahi8517
      @nuchunuchushahi8517 5 днів тому

      @aisha_basheer pakshe parasyam vedioyude idayil varunnu, njan vere channel kaanarund (paisa vangatha channel) athil parasyam vararilla athkondaan chodhichath.

    • @faizcreations5636
      @faizcreations5636 4 дні тому

      you tube income vangi loan എടുത്ത് കുടുങ്ങിയവരെ സഹയിച്ചുടെ.

  • @livemuslim
    @livemuslim 2 дні тому

    إنشاء الله
    എന്ന് എഴുതുന്നത് തെറ്റാണ്

  • @faseeraajmal8488
    @faseeraajmal8488 5 днів тому

    Join cheyt paid cheytl motivation clasano ?

    • @aisha_basheer
      @aisha_basheer  5 днів тому

      No whatsapp ഇൽ ആണ് പൈഡ് class

  • @SurprisedArcade-ct2wx
    @SurprisedArcade-ct2wx 6 днів тому

    ഇത്ത ഒരു ഓൺലൈൻ job നോക്കുന്നുണ്ട്. നമ്മുടെ വോയിസ്‌ വിട്ടു കൊടുത്തു ട്ട് പരസ്യം ചെയുന്ന d ആണ് job ചെയ്യാൻ പറ്റുമോ പ്ലീസ് repl

    • @aisha_basheer
      @aisha_basheer  5 днів тому

      എന്തിന്റെ പറയസ്യം ആണെന്നതിനെ depend ചെയ്തിരിക്കും

  • @Shahlath
    @Shahlath 5 днів тому

    Ningale personal aayi contact cheyyan valla vazhiyum undo. Pls reply me

  • @SaleenaMujeeb-s2h
    @SaleenaMujeeb-s2h 6 днів тому

    Hi ഞാൻ പുതിയ സബ്ക്ര ബർ ആണ് സുഖല്ലേ എവിടെ യാണ് വീട് പിന്നെ . കല്യാണം നോക്കുമ്പോ ൾ വീഡിയോ കോൾ ചെയ്തു പെണ്ണും ആണും കാണുന്ന ത് നല്ല ഒരു കാര്യം ആണോ അതിനെ കുറിച്ച് സംസാരിക്കുമോ pls

    • @aisha_basheer
      @aisha_basheer  6 днів тому

      പെണ്ണിനെ കാണൽ അനുവദനീയം ആണല്ലോ പക്ഷെ തുടരെ സംസാരിക്കൽ ഹറാം ആണെന്നാണ് അറിവ്

    • @aisha_basheer
      @aisha_basheer  6 днів тому

      വീട് പാലക്കാട്‌ ആണ് ട്ടോ

  • @Mohammed-ji8oe
    @Mohammed-ji8oe 5 днів тому

    What asppenum ergiveme

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut 6 днів тому

    ❤️❤️❤️🥰

  • @meerankottakkaran2106
    @meerankottakkaran2106 4 дні тому

    ഹൈർ അല്ല
    Khair ആണ്

  • @HaseenaP-tu2ks
    @HaseenaP-tu2ks 6 днів тому

    Hi

  • @Fayida-og2nz
    @Fayida-og2nz 5 днів тому

    ഇത്താ. Time manage engane cheyyunnu.?

    • @aisha_basheer
      @aisha_basheer  5 днів тому

      Video ചെയ്തിട്ടുണ്ട് മോളെ ഇൻ ഷാ അള്ളാഹ് ഒന്നൂടെ ചെയ്യാൻ ശ്രമിക്കാം ട്ടോ

  • @razakmg
    @razakmg 6 днів тому

    Hi❤👍👌

  • @NoumanAsi6
    @NoumanAsi6 6 днів тому +1

    Best motivatior my channel❤❤❤

  • @Unknown-m359
    @Unknown-m359 5 днів тому

    സിസ്റ്റർ ഇസ്ലാമിൽ മെഡിറ്റേഷൻ യോഗ ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്

  • @abdullatheef771
    @abdullatheef771 5 днів тому

    സൈഡ് എഫക്റ്റ് ഇല്ലാത്ത മേകപ് യൂസ് ചെയ്യാം എന്നാണോ ഹറാം എങ്ങനെ നോക്കിയാലും ഹറാം തന്നെ അല്ലേ... അതിനു എങ്ങനെയാ ഒരു ഇളവ് ഉണ്ടാകുന്നത് .... അളളാഹു വേണ്ട എന്ന് പറഞ്ഞത് വേണ്ടാന്ന് വെക്കുക അത്രേ ഉള്ളൂ ...അളളാഹു വേണ്ട എന്ന് പറഞ്ഞ കാര്യതിന് നിങ്ങള് എങ്ങനെയാ അത്രയും നിർബന്ധമാണെങ്കിൽ സൈഡ് എഫക്റ്റ് ഇല്ലാത്തത് യൂസ് ചെയ്യാൻ നിങ്ങൾക്ക് പറയാൻ പറ്റുന്നത് ...... മേകപ് ചെയ്യുന്നവളെ മാത്രം അല്ല അത് ചെയ്തു കൊടുക്കുന്നവളെ പോലും അല്ലാഹു ശപിച്ചു എന്നാണ് ...
    ഇനി ഇതിന്റെ പിന്നിൽ എത്ര നെഗറ്റീവ് കമന്റ് വന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ല

    • @aisha_basheer
      @aisha_basheer  5 днів тому

      എന്റെ ചെങ്ങായി ഹറാം ആണ് ഉപയോഗിക്കരുത് എന്നറിഞ്ഞിട്ടും ഉപയോഗിച്ചേ പറ്റു എന്ന് വാശി പിടിക്കുന്ന teams നോട്‌ ആണ് atleast kidneyum ലൈവ്റും അടിച്ചു കളയണ്ടെങ്കിലും നോക്കാൻ പറഞ്ഞത് അല്ലാതെ ഹറാം ആണ് എന്നാലും നിങ്ങൾ എല്ലാരും use ചെയ്തോ എന്നല്ല പറഞ്ഞത് ചക്ക എന്ന് പറഞ്ഞാൽ ചുക്കെന്ന് മനസിലാക്കിയാൽ ഇങ്ങനെ ഇരിക്കും. പിന്നേ ഞാൻ എന്തിനാ നിങ്ങൾക്ക് negative comment ഇടുന്നത് നിങ്ങൾ ഞാൻ പറഞ്ഞത് ശെരിയായി മനസിലാക്കാത്തതാണെങ്കിലും പറഞ്ഞത് കാര്യം അല്ലെ ഹറാം ഹലാളക്കാൻ ആർക്കും അവകാശം ഇല്ല എനിക്കും ഇല്ല 👍👍

    • @abdullatheef771
      @abdullatheef771 5 днів тому

      @aisha_basheer നിങ്ങൾ പറഞ്ഞ ലോജിക് എനിക്ക് മനസ്സിലാവുന്നില ..ദുനിയാവിൽ ശരീരം രക്ഷപ്പെട്ടോട്ടെ ആഖിറതിൽ പിന്നെ നോക്കാം എന്നാണോ .....മേകപ് യൂസ് ചെയ്യുന്ന മക്കളോട് അതിന്റെ ശിക്ഷയെ കുറിച്ച് മനസ്സിലാക്കുക കൂടെ പടചോനോട് ദുആയും ചെയ്യാൻ പറയുക ...... അല്ലാതെ ഇങ്ങനെ പറയൽ നിങ്ങൾ മേകപിന്റെ സൈഡ് എഫക്റ്റ് കുറെ പറയുന്നത് കേട്ടു ... ആ സമയം അതിനെ കുറിച്ചുള്ള ശിക്ഷയെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു ......കള്ള് കുടിച്ചാൽ ലിവർ പോകും അത് കൊണ്ടാണോ ഒരു മുഅമിൻ ആയ മനുഷ്യൻ കളള് കുടികാതത് അല്ല റബ്ബ് അത് പാടില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് .....ഒരു കാര്യം പടചോന് വേണ്ടാന്നു പറഞ്ഞ അതിനു സൈഡ് എഫക്റ്റ് ഉണ്ടാവട്ടെ ഇല്ലാതിരികെട്ടെ അത് കർശനമായി വേണ്ട എന്ന് പറയണം അല്ലാതെ നിങ്ങൾക്ക് അത്രയും നിർബന്ധമാണെങ്കിൽ സൈഡ് എഫക്റ്റ് ഇല്ലാത്തത് ഉപയോഗിച്ചോ എന്ന് പറയുന്നത് അല്ല ദഅവത്
      നിങ്ങളുടെ വീഡിയോ ശരിക്കും കണ്ടിട്ട് തന്നെ ആണ് കമന്റ് ഇട്ടത്
      ഒരു കള്ള് കുടിയന് കുടിച്ചേ പറ്റൂ എന്ന അവസ്ഥയിൽ നിങ്ങൾക്ക് അത്രയും നിർബന്ധമാണെങ്കിൽ സൈഡ് എഫക്റ്റ് ഇല്ലാത്തത് നോക്കി കുടിചോ എന്ന് പറയുന്നതിന് തുല്യമാണ് സഹോദരി ഇതും ...നിങ്ങളോട് വാദിക്കാൻ അല്ല ഞാൻ വന്നത് നിങ്ങൾ പറഞ്ഞത് വളരെ തെറ്റായിട്ട് എനിക്ക് തോന്നി അത് തിരുത്തി തരൽ എന്റെ ബാദ്ധ്യത ആണെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളൂ .....

  • @abdulmajeed-sp6ip
    @abdulmajeed-sp6ip 6 днів тому

    Perfect undo??

  • @FousiyaKT-vz1qn
    @FousiyaKT-vz1qn 6 днів тому

    ഇത്ത psc എഴുതുന്നുണ്ടോ

    • @aisha_basheer
      @aisha_basheer  6 днів тому

      Illa mole padikkan alland thanne oru load und😂

  • @mansoorka.dhosth
    @mansoorka.dhosth 4 дні тому

    👍❤️👍

  • @ShereefaCP-yx7tj
    @ShereefaCP-yx7tj 6 днів тому

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്

    • @aisha_basheer
      @aisha_basheer  5 днів тому +1

      Thanks dear❤️ jazhakallah khair ❤️