*യു.പി. സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍* *കോഴിക്കോട്:* ഉത്തർപ്രദേശ് സ്വദേശിയായ കോളേജ് വിദ്യാർഥിയെ ഫ്ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാംവർഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. ഉത്തർപ്രദേശ് ബിജ്നോർ ജില്ലയിലെ ഹൽദ്വാർ സ്വദേശി മനുമോഹൻസിങ്ങിന്റെയും സോനം കൗറിന്റെയും മകനാണ്. കോൺവെന്റ് റോഡിലെ സീഗൽ അപ്പാർട്ട്മെന്റ്സിലാണു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അമ്മയാണ് മുറിക്കുള്ളിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടനെ അയൽവാസികൾ ബീച്ച് ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വർഷത്തോളമായി ഇവർ കോഴിക്കോട്ടാണു താമസം. വേണ്ടത്ര ഹാജരില്ലാത്തതിനാൽ ആറാം സെമസ്റ്റർ പരീക്ഷയെഴുതാനാവില്ലെന്നു ജസ്പ്രീതിനെ കോളേജ് അധികൃതർ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഈ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ടൗൺ എസ്.ഐ. ബിജിത്ത് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വീട്ടുകാർ പരാതി നൽകാത്തതിനാൽ പ്രേരണക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തിനു ഹാജരില്ലാത്തതിനാലാണ് പരീക്ഷയെഴുതാൻ അനുമതി നൽകാതിരുന്നതെന്നും സർവകലാശാലയാണ് ഇതിന് തീരുമാനമെടുക്കുന്നതെന്നും കോളേജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് പറഞ്ഞു. സഹോദരങ്ങൾ: മനീഷ കൗർ, മീനാക്ഷി കൗർ. മൃതദേഹം ബീച്ച് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് മാവൂർറോഡ് .
ഒരുപാട് വട്ടം കണ്ടതാണ് എന്നാലും ഈ എപ്പിസോഡ് കണ്ടതിൽപിന്നെ നമ്മുടെ സനയെ വീണ്ടും കണ്ടു.....!!! ബെരൂല മോനെ ബെരൂല തലശ്ശേരി പിള്ളാരുടെ മൊഞ്ചോന്നും ബെരൂല ഇങ്ങള് വിട്ടു പിടി
i don't know malayalam but watched full show because Dance, very Cute Girls and Energetic Students 👌👌👌 @Devakani Nahena,Thapsira very nice performance 😉😉😉😉
edo aaa episode vera onnum kondalla oodiye,,,,, sana illathu kondu mathra, allandu inte thalasherinte mahima kondalla.... oonte oru thalasheri hahahhaa podo aadannu
Udan panam Enna program ellarkum helpful aan . God blesses you the team udan panam.pls come to our place pattambi.ellarkum kayyil cash kittum . Njangal verthe irikna chekammar okke Oru ashrayamaan udan panam
നെഹനാ.......ഇങ്ങള് ചെക്കനെ കിട്ടാതെ കഷ്ടപ്പെടണ്ടാ...മ്മളുണ്ട..ഇങ്ങട Dance..120 വട്ടം കണ്ടു..പിന്നെ ഈ പ്രോഗ്രാം download ചെയ്തു.ഇങ്ങടെ dance മാത്രം കടട് ചെയ്ത..സ്റ്റാറ്റസും ഇട്ടു..😊
ഇവിടെ ഇതൊക്കെ കണ്ടിട്ട് ആ പെൺകുട്ടികളെ ഉപദേശിക്കുന്ന ആളുകളോട്.. നീയൊക്കെ ആണോ ആ കുട്ടിയുടെ പിതാവ്.. ആ കുട്ടിയുടെ വീട്ടിൽ നല്ല ഫ്രീഡം നൽകുന്ന ഒരു പിതാവ് ഉണ്ട്, അല്ലെങ്കിൽ ആ കുട്ടി ഒരിക്കലും ഇങ്ങനെ പ്രോഗ്രാമിന് പങ്കെടുക്കില്ല.. ഇതൊക്കെ കണ്ടിട്ട് കുരു പൊട്ടുണെങ്കിൽ ഒന്നൂടെ പ്ലേ ചെയ്ത് ഈ പ്രോഗ്രാം കാണുക.. 😂😂😂😂
ഫേമസ് ആവാൻ വേണ്ടിയിട്ടാണ് തഫ്സീറാ ...നെഹ്‌നാ ...നിങ്ങൾ ഈ കാട്ടികൂട്ടുന്നതെങ്കിൽ ഉള്ളത് പറയാലോ...പക്കാ ബോർ ആണ് ..നിങ്ങൾ നിങ്ങളുടെ കാരക്ടർ ആയി നിക്കുക ..അപ്പൊ ചിലപ്പോ വൈറൽ ആയേക്കും ...തഫ്സീറാ കട്ട വേർപ്പിക്കൽസ്...
മലബാർ അടി മക്കളെ like.... 😍😘😍
2021 ലും ഇത് കാണുന്നത് ഞാൻ മാത്രം ആണോ😁
ഞാനും
Nanum
Ys
@@onlineteacher8631 ha
Allatto ഞാനും ഉണ്ട്
Kalluu.... kozhikode monjathikale paranjad polichu😍
Kozhikode💪❤
സൂപ്പർ കോളേജ് ഒരു പാട് ചിരിച്ചു... അടി പോളി സുന്തരിമാർ ഉണ്ട് ... ബോയ്സും സൂപ്പർ മാത്തു ,കല്ലു. കലക്കി കിടുക്കി തിമിർത്തു: ...''
എല്ലാ വിഭാഗക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരേ ഒരു പോഗ്രാം. ഉടൻ പണം 😍😍😍😍😍😍😍😍😍
കുഞ്ഞവാക്ക് കണാരട്ടെന്റെ ശബ്ദം ഉണ്ട് ✌️
Ayn
Yss Dj കണാരൻ 💖
ഒറ്റ ഷോ കൊണ്ട് പ്രേക്ഷക ഹൃദയം കയ്യടക്കിയ രണ്ട് വെക്തികൾ കല്ലു മാത്തു.... പൊളിച്ചു
*യു.പി. സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍*
*കോഴിക്കോട്:* ഉത്തർപ്രദേശ് സ്വദേശിയായ കോളേജ് വിദ്യാർഥിയെ ഫ്ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാംവർഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. ഉത്തർപ്രദേശ് ബിജ്നോർ ജില്ലയിലെ ഹൽദ്വാർ സ്വദേശി മനുമോഹൻസിങ്ങിന്റെയും സോനം കൗറിന്റെയും മകനാണ്. കോൺവെന്റ് റോഡിലെ സീഗൽ അപ്പാർട്ട്മെന്റ്സിലാണു സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അമ്മയാണ് മുറിക്കുള്ളിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടനെ അയൽവാസികൾ ബീച്ച് ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വർഷത്തോളമായി ഇവർ കോഴിക്കോട്ടാണു താമസം.
വേണ്ടത്ര ഹാജരില്ലാത്തതിനാൽ ആറാം സെമസ്റ്റർ പരീക്ഷയെഴുതാനാവില്ലെന്നു ജസ്പ്രീതിനെ കോളേജ് അധികൃതർ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഈ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ടൗൺ എസ്.ഐ. ബിജിത്ത് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വീട്ടുകാർ പരാതി നൽകാത്തതിനാൽ പ്രേരണക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിനു ഹാജരില്ലാത്തതിനാലാണ് പരീക്ഷയെഴുതാൻ അനുമതി നൽകാതിരുന്നതെന്നും സർവകലാശാലയാണ് ഇതിന് തീരുമാനമെടുക്കുന്നതെന്നും കോളേജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് പറഞ്ഞു. സഹോദരങ്ങൾ: മനീഷ കൗർ, മീനാക്ഷി കൗർ. മൃതദേഹം ബീച്ച് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് മാവൂർറോഡ് .
@@Akbarali2025-l8q l
@@Akbarali2025-l8q 11q1qà
പെൻഗ്വിൻ പൊളിച്ച് , മല്ലൂസിംഗും ... നെഹാന എനർജെറ്റിക്ക് ... കുഞ്ഞാവ ഇസ് സ്റ്റിൽ കുഞ്ഞാവ .. പിന്നെ പുറകിൽ കാണിച്ച മൊഞ്ചത്തിമാരും ചുള്ളൻമാരും കൊള്ളാം .. ബട്ട് ബ്രണ്ണൻ കോളേജ് സ്റ്റിൽ ലീഡിങ്ങ് ...
22:24 oru monjathiye kandaliyaaa........💋
Aliya.....🤣
kunjaveee........so cute smile..adipoli...hareeshinte athey voice..pinne..aa panjabiyum polichu..
🤞🤞
I also liked him
kunjava's voice Hareesh kanaran
RIP jaspreethsingh(mallusingh)💐💐⚘💐💐
Avar maricho
Endh patti
@@omar_vlogger Suicide arunu.exam ezhuthan pattathathinj
ഒരുപാട് വട്ടം കണ്ടതാണ് എന്നാലും ഈ എപ്പിസോഡ് കണ്ടതിൽപിന്നെ നമ്മുടെ സനയെ വീണ്ടും കണ്ടു.....!!! ബെരൂല മോനെ ബെരൂല തലശ്ശേരി പിള്ളാരുടെ മൊഞ്ചോന്നും ബെരൂല ഇങ്ങള് വിട്ടു പിടി
One of the best entertaining episodes!!!.
Oh... sad 😢33:44.. jaspreeth sing... മുൻപ് കണ്ടത് ഓർമ വന്നിട്ട് വന്നു നോക്കിയതാ 😢😔😔😔😔
Y he died??
Enthina marichennu ariyyo
Suicide @@jaleelseena5386
Adipolii Mcc 😍😍enthoru energy aann👌👌
✌✌✌
i don't know malayalam but watched full show because Dance, very Cute Girls and Energetic Students 👌👌👌 @Devakani Nahena,Thapsira very nice performance 😉😉😉😉
2022 ൽ ഇത് കാണുന്നോരുണ്ടോ 😁
തലശ്ശേരി എപ്പിസോഡ് കടത്തി വിടും പോലും 😆😆
ഒലക്ക കടത്തി വിടും
# തലശ്ശേരിdaa💪💪
# സനdaa👰✌✌
സനയ്ക്കു തുല്യം സന മാത്രം
Actually ath avar studentsne onn usharakkan paranjatha..
By the way I'm an MCC student
നല്ലൊരു പ്രോഗ്രാം.അതിനെക്കാലും വലിയൊരു സംഭവമുണ്ട..ജാക്കി വെയ്ക്കാന് കുറേ എണ്ണം..😂
edo aaa episode vera onnum kondalla oodiye,,,,, sana illathu kondu mathra, allandu inte thalasherinte mahima kondalla....
oonte oru thalasheri hahahhaa
podo aadannu
Niyaz cc chelakkand poda! ante ammayide mol onnum allalo?
Sana polum...mutttaaa....Chare penne
super episode....giving a feeling of positivity and un eraisable smile...thafseera ..salute
ഈ പഞ്ചാബി സഹോദരൻ അല്ലേ ആത്മഹത്യ ചെയ്തത്. How smart he is. RIP bro. See u in next life
Ano..ayyo enth patti
കുഞ്ഞാവയും സിംഗും പൊളിച്ച് പക്ഷെ ആ പെൺ പിള്ളാര് വെറുപ്പിച്ച്ന് വെറുതെ ഓവറാക്കി പറയിപ്പിച്ച്....
ഇങ്ങളെയൊന്നും ഈ പണിക്ക് പറ്റൂല
Veruppikkal
E jjathi veruppikkals .penu pillerannano e thndikal
Mallusinghum kunjavayum polichu mallusinghinte respect kidu sir ennulla vili kandu padikanam
Suisaid cheythu
കൊള്ളാം മോളെ അവിടെന്നു കിട്ടി ഇത്രക്ക് ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമാണ് ഞാൻ ഇ ധൈര്യം കണ്ടിട്ടുള്ളു...
RIP to mallu sing!. Just saw news that he is dead today :(
Mm valland sankadayii
Aadaranjalikal🌹
ആദരാഞ്ജലികൾ 🌹🌹
ആദരാജ്ഞലികൾ 😢😢😢😥
Enngane mariche?😥😥
Udan panam Enna program ellarkum helpful aan . God blesses you the team udan panam.pls come to our place pattambi.ellarkum kayyil cash kittum . Njangal verthe irikna chekammar okke Oru ashrayamaan udan panam
R I P Singh😢😢😢
What?
ജസ്പ്രീത് സിംഗിനെ കാണേണ്ടവർ 32:50
🌹🌹
Nahana and penguin was awesome. kutam parayunnavar adyam swantham kudumbam nannakkatee.mathathinte perum paranj penkutikale anavashyam parayunnathano matham padipikunnath..they were very nice
Sanaya polulla nishkalanga penpillaar maathrallla ullath.... aanpillerum und.... murshi ikkakkaaa athinu eg aanu.... nnaanu enikk thonniyath.... 😍😍😍😍
🤞🤞😊
കുഞ്ഞാവേ ജ്ജ് പൊളിച്ചു മുത്തേ
🤞🤞😊
Super episode....Kunjava so cute
Rip mallu sing..kunjava very cuttie..😍
Aa news undo enthina mariche ennu ariyyo
@@jaleelseena5386 suicide
ua-cam.com/video/ZaodXeTYsNo/v-deo.html
penguin entry pwolich.Nahana comedy aayrunu
മല്ലു സിങ്ങ് സുപ്പർ
He is no more😕
@@TENOUTOFTEN what happened
@@edrizestafer5778 suiside 🙃
@@edrizestafer5778 Suicide cheyth
Ake manoram channelil kanan kollavunna program ...kidu prgrm poliyanu kallu mathu ....i love
malapuram bhasha kelkan nalla rasa.anikk bhayankara ishta.penkuttikal kurach adakkavum othukkavum avark bhangiya.mallu singh kollam.episode bore adikkunnilla
Happy girls the prettiest😁😁...
നെഹനാ.......ഇങ്ങള് ചെക്കനെ കിട്ടാതെ കഷ്ടപ്പെടണ്ടാ...മ്മളുണ്ട..ഇങ്ങട Dance..120 വട്ടം കണ്ടു..പിന്നെ ഈ പ്രോഗ്രാം download ചെയ്തു.ഇങ്ങടെ dance മാത്രം കടട് ചെയ്ത..സ്റ്റാറ്റസും ഇട്ടു..😊
😁😁😁
മലബാർ ക്രിസ്ത്യൻ കോളേജ് പിള്ളേർ കൊള്ളാം. നല്ല ആവേശമുണ്ട്. ബോർ അടിപിച്ചില്ല 😘😐
Sayeed Shahid thank u brother
Welcom😄
ജാക്കി വെയ്ക്കാനും കുറേ എണ്ണം..അതൊന്നും ആരും കാണുന്നില്ലല്ലോ..ലേ...പ്രോഗ്രാം കിടു..ക്യാമറ ചേട്ടാ..സത്യല്ലേ ഞാന് പറഞ്ഞത്..😂😁
ha ha haaa :P
CRAZY THRILLER 😂😜
Ithu penkuttykalude kaalamanenna thonnunathu.....aaaa Dance kalicha. Dairyathinu a big salute
എന്ത് ആങ്കേർസാണ് ഭായീ , നിങ്ങൾ , പൊളിച്ചു
RIP Bro☹️☹️☹️
so.cute ..smile .......kunjavandeth 😂
ഇവിടെ ഇതൊക്കെ കണ്ടിട്ട് ആ പെൺകുട്ടികളെ ഉപദേശിക്കുന്ന ആളുകളോട്.. നീയൊക്കെ ആണോ ആ കുട്ടിയുടെ പിതാവ്.. ആ കുട്ടിയുടെ വീട്ടിൽ നല്ല ഫ്രീഡം നൽകുന്ന ഒരു പിതാവ് ഉണ്ട്, അല്ലെങ്കിൽ ആ കുട്ടി ഒരിക്കലും ഇങ്ങനെ പ്രോഗ്രാമിന് പങ്കെടുക്കില്ല.. ഇതൊക്കെ കണ്ടിട്ട് കുരു പൊട്ടുണെങ്കിൽ ഒന്നൂടെ പ്ലേ ചെയ്ത് ഈ പ്രോഗ്രാം കാണുക.. 😂😂😂😂
Athan
Entha energgy poli eppisod
Nahana and thafseera very good.it was so funny...vattanmar palathum parayum.don't mind.avar adyam swantham kudumbam nannakkatte
Kunjava polichuww❣️❣️❣️❤️💕💕😘😘😘😘💝💝💝💝
Kunjava fans ullvr like adii
Mallu sing dance zumbaa...😚😚😍😍
ജസ്പ്രീത് സിംഗ് RIP
Ys suisad chythu
For Wot!!!!!!
Enthinu
@@ibru4765 ua-cam.com/video/cWgmnZVJcQE/v-deo.html
sanayolam athiyillengilum polichu kunjavey
നെഹനയെ ഹെൽപ് ചെയ്‌ത thafseera overaan സിങ്ങിനെ ഹെൽപ് cheithavan സൂപ്പർ
Correct thafseera ovara
0
Ith 2022 il kanunath njan mathramano 2022il kanunaver undenkil like
Eee vedio kannubm jasprith sigh chettane orma varunnu 😪😪😪pavam ente seniar ayirunnu epm eee logathinu thane poyi😪😪😪😪😪
Enthu pateethaa
@@michusachu3886 suicide aanenna arinjath due to some issues
Mcc piller pwolichuttaa😍😍😍😍
Super
Mallu singh rockzz 😎
നെഹനക്ക് ചെക്കനെ കിട്ടൂല ഡാൻസ് ചെയ്തത് കൊണ്ടും സണ്ണി ലിയോൺ ഫാൻ ആയതു കൊണ്ടും മൗല്യാന്മാർ നരകത്തിലെ വിറക് കൊള്ളി ആക്കി വിടും .. ഹ ഹ
bachu glitz nee orginal sagavanne😕
അത് അവർ ആക്കണം എന്നില്ല എല്ലാം കാണുന്ന ഒരുത്തനുള്ള കാലം
Sir SOURAV GANGULY Fanzzz
kunnnavante smile kollaaammm
ഫേമസ് ആവാൻ വേണ്ടിയിട്ടാണ് തഫ്സീറാ ...നെഹ്‌നാ ...നിങ്ങൾ ഈ കാട്ടികൂട്ടുന്നതെങ്കിൽ ഉള്ളത് പറയാലോ...പക്കാ ബോർ ആണ് ..നിങ്ങൾ നിങ്ങളുടെ കാരക്ടർ ആയി നിക്കുക ..അപ്പൊ ചിലപ്പോ വൈറൽ ആയേക്കും ...തഫ്സീറാ കട്ട വേർപ്പിക്കൽസ്...
Pilleru Polichu...... Episode Poli
Kallu and mathu ningal sprr aan . Ningalk pakaram ningal mathram lub u muthukale
30:42.. ആ സാധനം റബ്ബർ പാല് കുടിച്ചിട്ടാണോ നിക്കുന്നെ.. നിലത്ത് നിക്കുന്നില്ല എന്തൊരു ചാട്ടമാണ്.. 😬
2021ൽ കാണുന്നവർ undo?
Mallu Singh super
Nehanyude varav pwoli❤😚
Kunjavvva polichaekannuuuu
മൊഞ്ചത്തി യോ എവിടെ 😂😂😂😂😂😂😂😂 സനയെ പോലെ ആകാൻ ശ്രമിച്ചതാ പാവം ആകെ നാറി എന്നാലും പൈസക്ക് വേണ്ടി ഇത്ര ചീപ് അകാൻ പാടൂല വെറുത്തു സത്യം
Anshadanu Anshadanu ,, sathyam,,
Anshadanu Anshadanu sudapi kuru pottikkalleda..
🖕
Aara chana
Adhinnu mathram avllu edha cheyydhu?
കുഞ്ഞാവേ ജ്ജ് പൊളിയാ-
But ആ രണ്ട് പെൺ പിള്ളേര് ...
മുസ്ലിംകളെ പറയിപ്പിക്കാനായിട്ട്
ഇറങ്ങിക്കോളും
Nalla eppisod, avatharanam good
Maathuu .kalluuu.super nigalan makkale new generation tharam
Kunjaavavayum singhum pwolichu...
Sanaye pole aavan nokkiyatha pakshe kurach over aayi nahnayum koottukariyum
RIP Jaspreeth singh
Mallus super
Njn e pgm kanan Krym clg il padikan patti lla job Athoke ayii poi bt e oru enjoyment👌👌
Hindi.... ... .. . ... video.. ... . .video.. ... . .2.. years... . .. ... .. ago.. .njn.. ... ..e.pgm. . ...Kanan.... .. .. .. ..krym.... ... ... ...clg.. .. .il... ..padikan. .. . ... .... .. ..Patti. .. .... .... ...lla.. .. ..job... .athoke.. .... ... .... .ayii.. ... ... ...poi. ...bt. ....e.oru... .. enjoyment. .. ... ... ... . .. ....
2022 il eth kanunnathe njan matram ano😃
അന്ന് exam എഴുതാൻ അനുവദിച്ചെങ്കിൽ ഇന്നും ജീവിച്ചിരുന്നേനെ...
🥺
Kunjava👌👌aantto
Kunjaava............❤Eshtaayiiiii
🤞🤞🙂
MCC❤❤❤
Jeevithathil oru sunny Leone ayal mathiyennu parayumennu vicharichu.....oh vallatha jadi penkuttikal motham district onnu clean akkanam... ..chumma onnum vicharikkanda z🤔😄😄😄😄
Rip mallusingh.attendanceinde peril drohicha malabar cristian college ningl orale konnirkunni .niglkum makkalund
21.31 mint blue and rose shall mix Penn backl ullath 😘😘😍👌👌👌👌👌👍👍👍
Kunjavede smile cute aane
Sajna Moidheen athe
Sajna Moidheen kmmmmmmmmm
Adipoli kaclllu nannayikalikunnund maathventhaa kalikaathe ☺
Kunjhava polichu, supper episod
ബ്രണ്ണൻ കോളേജിനെ തകർക്കാൻ പോയിട്ട് അതിന്റെ അടുത്തു പോലും എത്തിയിട്ടില്ല
sss
Onnu podo calicut Christian college 💪💪💪💪💪💪💪💪💪
മലബാർ ക്രിസ്ത്യൻ കോളേജ് പൊളിച്ചു..
*ആരും തെറ്റിദ്ധരിക്കേണ്ട..കുട്ടിക്ക് പേര് മാറിയതാ..എനിക്കറിയാം.സണ്ണി വെയ്ൻ ആണ് ഉദ്ദേശിച്ചത്..അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ ..ശേ %*
SHUHAIB KOTTAKKAL ..no ool sunny leon thanne aaanu udeshichath..sunny leon boysintea oru. Level aaanealum ..ooldea MTv paranja channelil oru prgm good jdg aanu ..so ival thantea sherikkum ulla opinion thanea aaanu paranjath👍👍
SHUHAIB KOTTAKKAL 😅
lasha lasha swabavam nannayal arum ishtappedum alle, oru pornstar engane nalla swabavam ullavalanennu parayan thonniyath,avalkk ishtappedan Ethra mahathvanithakal und.kashtam
Sha ...ssss
lasha lasha 🤔🙄
Mallu powli man
mathu kallu polichu
ക്യാമറ കണ്ടു കൊണ്ട് അവൾ പറഞ്ഞു �� എനിക്ക് ചെക്കൻ മാരെ കിട്ടൂല നാണമില്ലേ,
aalkutam kalakki...murshi samsarichapaze njan paranjada hareesh nte voice enn
Jina aash ivdyum vnno
Jina aash .. nee oru sambhavaa llae
Murshi ഒരു പെണ്ണാകാന് ശ്രമിച്ചതാ..i mean സനയെ പോലെ..പക്ഷേ അതൊരു വെറുപ്പിക്കലായി മാറി..എന്നതാണ് സത്യം..😊
കുഞ്ഞാവ ആണു പോലും..ആ chekkan എന്തിനാ ഇങ്ങനെ അഭിനയിക്കുനനത്..അവനൊരു ആണല്ലെ..അപ്പോ ആ ഒരു ഇതു കാണിക്കണ്ടേ..😊
ഇങ്ങളു ആ കോളേജിലാണെന്കില്..നെഹനയോട് എന്റെ ചാനലു ഒന്നു subscribe ചെയ്യാന് പറയണേ..ഓള്കക് വേണ്ടി..മ്മളു ആദ്യായിടട് ഒരു വീഡിയൊ..upload ചെയ്യാന് പോകുവാ..☺😊
Ee jaspreet sing aathmahathya cheythu
Kunnava kiduve🤣
Kunjaava + harish
🤞🤞
Sing polichuuu