വിജയുടെ ഭാര്യയുടെ കുടുംബത്തിലെ ആർക്കോ വയ്യാതായി അവരുടെ കൂടെ ലണ്ടനിൽ ആണ് വിജയുടെ ഭാര്യ അതുകൊണ്ടാണ് കുറെ നാളായി കൂടെ കാണാത്തത്? വിജയുടെ ബന്ധുക്കളിൽ ഒരാൾ തന്നെയാണ് ഇതിനെ കുറിച്ച് പറഞ്ഞത്. എന്നിട്ടാണ് ഇവന്മാർ ചുമ്മാ റീച്ചിന് വേണ്ടി ഇമ്മാതിരി പരിപാടി ഒണ്ടാക്കുന്നത്
വിജയിക്കെതിരെ ഇനി പല ആരോപണങ്ങളും ഉണ്ടാകും സ്വാഭാവികം! !!!!
Its called indian politics 🫡🫡
തികച്ചും വ്യക്തിപരമായ കാര്യങ്ങൾ സഹപ്രവത്തകയുടെ കല്യാണത്തിന് വേറൊരു സഹ പ്രവത്തകയുടെ കൂടെ പോയി ഇതൊക്കെ വാർത്ത ആകേണ്ടതുണ്ടോ