ഇതിനേക്കാൾ ടേസ്റ്റിൽ കുറവ് ingredients കൊണ്ട് ഞാൻ പറയാം. മുട്ടയും അല്പം ഉപ്പും ഒരു സ്പൂൺ വെള്ളവും ചേർത്തു നന്നായി ഇളക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ പൊടി ആയി അരിഞ്ഞ ഉള്ളിയും പച്ച മുളകും പാനിൽ ഇട്ട് ചെറുതായി മൂപ്പിക്കുക. അതിലേക്ക് അടിച്ച മുട്ട ഒഴിക്കുക. അപാര രുചി ആയിരിക്കും. പരീക്ഷിച്ചിട്ട് ഒരു വീഡിയോ ചെയ്യുക. 👍👍
@@BincysKitchen thanks for the reply 😊. I see that the machine is not steady during kneading. How do you find it's performance when it comes to kneading?

Kurachu pepper powder kudi vennam...
Ithan njangalode cheyal 😁🙌
Ee reethiyil undakki kazhicheyullu ippol.. poli saanam
Adipoli 🔥
Tried🤩🤩🤩very yummy
Thanku Dear Super Adipoli Omlete Nice Easy Verity Omlete Ishtayitto. Omlete Undakiya Irumbu Thava Ethu Brand Aanu Nannayitundu. Price Koodi Onnum Parayane 👍👌😊😍♥️
Nanum tast cheayithu super tast ayirunu thanku so much cheachii😊😊❤❤
Chaya.... കാപ്പി try ചെയ്തുട്ടോ chechi.... Simple ആണേലും super👌
നാളെ ഞാൻ ഇതൊന്നു ട്രൈ ചെയ്തു നോക്കും... 👌
Hi dear Bincy in that egg mix add 1 teaspoon coconut oil also then it willbe fluffy and more tasty.
Aunty ith kollam tnx 😻
അതിഗംഭീരമായ ഓംലെറ്റ്
njan ingane alochikkuvayirunnu, entha ente omlet hard ayi irikkane ennu. Thanks I will try this next.
Hi Bincy, which is your food processor/ stand mixer? Do you make bread dough with it?
ua-cam.com/video/hVRS2ZkYjcc/v-deo.html
It's kenwood..I make bread dough, chapati etc
@@BincysKitchen thanks for the reply 😊. I see that the machine is not steady during kneading. How do you find it's performance when it comes to kneading?
കൊള്ളാം സൂപ്പർ 👌👌👌
i was shocked by the results. It was very soft and fluffy. I have never eaten such a soft egg.. thank you
Nalla test undu njn try cheythu eriyunnundu
ചപ്പാത്തി pwoli ❤️
Niceeeeee❤❤❤
First 🤩😍
നന്നായിട്ടുണ്ട് 😋
സൂപ്പർ 👌👌👌ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ 👌👌❤❤❤❤❤
Superhit 👍
Chechi Super dish Your voice super
ഞാൻ try ചെയ്തു super ആയിട്ടുണ്ട് 😭❤️❤️😋
Please add English captions, thank you.
Egg porichathilu veluthulli idamo
Veluthulli Njan try cheythittilla
Adipoli omlett😘😘❤️❤️❤️
Thanks
കുറച്ച് കറിവേപ്പില കൂടി ഇടണം സൂപ്പർ taste
Superb Bincy wow🍁🍁🍁
Thank you🥰
Awesome nd healthy recipe... 😊😘
Very very super and tasty omelette
👏🏻👏🏻👍🏻👍🏻👍🏻
ഓംലെറ്റ് adipoli......... ♥️♥️❤️❤️🥰😍😘👍👍
Kidu
Wow adipoli egg frying recipe super tasty 🥰🥰🥰🥰
I am trying now
👌👌😘
Super chechi simple omlet
supper
ഞാൻ ട്രൈ ചെയ്യും 😊 സൂപ്പർ റെസിപ്പി
സൂപ്പർ
ഫസ്റ്റ് ❤❤❤
Milk , cold milk pattoo???
Yes 😊
Hi,
മുട്ട പൊരിച്ച ഈ തവ നാട്ടിൽ നിന്ന് കൊണ്ടുവന്നത് ആണോ? അതോ ആമസോണിൽ നിന്നു വാങ്ങിയത് ആണോ?
Adipoli
Adipoli 😍
Super
Semma
😍😍
ദോശ തവയിൽ ഓംപ്ലേറ്റ് ഉണ്ടാക്കാൻ പറ്റുമോ.. നോൺസ്റ്റിക്
Yes
❤️❤️❤️
❤❤❤😍🌹
Happie lyf..
Hi dear 🥰
എല്ലാ o optional ആണ്.😂😂😂
Basic cooking series new channel thodangikoode
Ningal evdeya
sweden
ഹായ
Hi 🥰
Mutta nanaerunu
I'm p
LP gas
സൂപ്പർ