ലബനനിൽ നിന്ന് ഇറാന്റെ വൻ യു​ദ്ധം.. നെതന്യാഹുവിനെ ലക്ഷ്യമിട്ട് മാരക ആക്രമണം |Netanyahu |Israel

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 344

  • @alanthankachan9662
    @alanthankachan9662 Місяць тому +74

    നിങ്ങളില്ലായിരുന്നേല്‍ ഹിസ്പുള്ളയും ഹമാസും ഇറാനുമൊക്കെ തോറ്റുപോയേനെ ....... നിങ്ങളുടെ ഈ സപ്പോര്‍ട്ടാണ് ഈ കാണുന്ന വിജയങ്ങളുടെ എല്ലാം പിന്നില്‍ 💚💚💚💚💚

  • @pouloosesilva6680
    @pouloosesilva6680 Місяць тому +17

    എന്റെ ചങ്ങായി ഒന്ന് മാറി ഇരുന്നു കരഞ്ഞു തീർക്കു. നിന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.

  • @ajeeshpuzhakkara5585
    @ajeeshpuzhakkara5585 Місяць тому +15

    സങ്കടം വരുമ്പോൾ ഒന്ന് ചിരിക്കാൻ ഞാൻ ഇവന്റെ വീഡിയോ കാണും....സന്തോഷം ആകും പോകും...😂😂😂

  • @pankajakshanmn6431
    @pankajakshanmn6431 Місяць тому +2

    നിർത്തി പോകു ചങ്ങാതി രണ്ടു പേർ തല്ലു കൂടുമ്പോൾ നോക്കി നിൽക്കരുത് സുഹൃത്തെ ഒഴിവാക്കാൻ നല്ല നിർദ്ദേശങ്ങൾ നൽകു - നാങ്കൾ മനുഷ്യനാകുകുറുക്കനാകരുത്.

  • @tonykanavil
    @tonykanavil Місяць тому +15

    ഹമാസ്, ഹിസ്ബള്ള, ഹൂതി, ഇറാൻ ഇതാണ് ഓർഡർ. ടാർഗറ്റ് ചെയ്തു ഇനി എപ്പോഴാണ് സമയം എന്ന് അറിഞ്ഞാൽ മാത്രം മതി

  • @thomassebastian5657
    @thomassebastian5657 Місяць тому +9

    യദു ഒരു മഹാ സംഭവം തന്നെ . യദു പറഞ്ഞാലെ ഇറാൻ കളത്തിൽ ഇറങ്ങുകയുള്ളൂ. കടിഞ്ഞാൻ കൈയ്യിലല്ലേ?

    • @mahelectronics
      @mahelectronics Місяць тому

      ജീവിച്ച് പോവണ്ടെ.

    • @omanamathew1809
      @omanamathew1809 Місяць тому

      @@thomassebastian5657 well said

  • @healthandwellnesssolutions4797
    @healthandwellnesssolutions4797 Місяць тому +21

    ഇവന്റെ ന്യൂസ്‌ നല്ല കോമഡി ആണല്ലോ... ഇസ്രായേൽ ഒരു ഭാഗത്ത്‌ എല്ലാത്തിനേം തീർത്തു മുന്നേറുമ്പോൾ.. ഇവന്റെ ന്യൂസ്‌ കേട്ടാൽ ഇസ്രായേൽ തീർന്നു എന്ന് തോന്നും... ഒരു ഭാഗത്തെ സുഖിപ്പിച്ചു റീച്ച് കൂട്ടുക.. അത്രയേ ഉള്ളൂ

    • @AnsuanshadAnsu
      @AnsuanshadAnsu Місяць тому

      ഏതായാലും തന്നെപ്പോലെയുള്ള ചാണകം തിന്നുന്ന സംഘിയല്ല അദ്ദേഹം 😊

    • @mahelectronics
      @mahelectronics Місяць тому

      U tube മണി തന്നെ കുറെ ആൾക്ക് ലക്ഷ്യം വേറേ എന്ത് . അമേരിക്കൻ വ്യവസായവും യുദ്ധം തന്നെ അല്ലെ.

    • @Mrperfect007-d4l
      @Mrperfect007-d4l Місяць тому +3

      ​@@AnsuanshadAnsuസുടാപ്പി കളെ വിറ്റ് കാശ് ഉണ്ടാകുന്നു 😂🔥🔥പൊളി മുത്തേ ✌️✌️😊

    • @subairsidhique7245
      @subairsidhique7245 Місяць тому

      മാനുഷിക യുക്തികൾക്ക് അപ്പുറമായിരിക്കും ദൈവീക നടപടി. അക്രമികൾ ആരായാലും അവർ നശിച്ചൊടുങ്ങും.

  • @sivanathanA-m3v
    @sivanathanA-m3v Місяць тому +14

    കഴിഞ്ഞ രണ്ട് ദിനം എവിടാരുന്നു. നിർണായക ഘട്ടങ്ങളിൽ ചിലർ മുങ്ങുന്നപോലെ

  • @factgaragevlogz6270
    @factgaragevlogz6270 Місяць тому +23

    ഇറാൻ തുറന്നടിക്കാൻ തുടങ്ങിട്ട് കുറെ നാളായി..... 😂😂😂😂

    • @Kunjukunju-f2g
      @Kunjukunju-f2g Місяць тому

      ക്രൈസ്തവരുടെ ദൈവത്തെ അടിച്ചുകൊന്ന് കഴുകു മരത്തിൽ കയറ്റിയ ജൂതനെ മുമ്പ് ലെബനാനിൽ അധിനിവേശം നടത്തിയപ്പോൾ ഓടിച്ചിട്ടുണ്ട്

  • @thomanazrani3474
    @thomanazrani3474 Місяць тому +25

    പണ്ട്വ വാണം എന്ന ഒരുപടക്കം ഉണ്ടായിരുന്നു.അതിൻറെ ചുവട്ടിൽ കത്തിച്ചാൽ മുകളിലേക്ക് ഉയർന്നു അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
    എന്നാൽ ചില വാണങ്ങൾ ശു എന്ന ശബ്ദത്തോട് താഴെ വീഴുമായിരുന്നു.താങ്കളുടെഈ വാർത്ത അപ്രകാരം ഉള്ളതാണ്

    • @Mr.nvf.p
      @Mr.nvf.p Місяць тому +2

      ok ട ക്രിസങ്കി കുട്ട

    • @sanjusimon1912
      @sanjusimon1912 Місяць тому

      ​@@Mr.nvf.pAll Hezbolla top leaders are killed. Hamas leader Yahiya Sinwar supposedly killed. Komeini is hiding underground for fear of death. All the best, enjoy the news by YADHOOO 😊❤

    • @omanamathew1809
      @omanamathew1809 Місяць тому

      Exactly😅

  • @albertlukose8930
    @albertlukose8930 Місяць тому +16

    നിനക്കിപ്പഴും ഇങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയുന്നു ബാലാ ...😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢

  • @Lijop1413
    @Lijop1413 Місяць тому +22

    തിരിച്ചടിക്കാൻ പോയിട്ട് നിവർന്നു നിൽക്കാനുള്ള കെൽപ്പ് പോലും ഒരുത്തനും ഇല്ല ,

  • @ashimps8862
    @ashimps8862 Місяць тому +1

    നമസ്കാരം യദൂ..സത്യസന്ധമായ വാർത്ത ചെയ്യുന്ന ലോകത്തിലെ എക മനുഷ്യൻ..പ്രണാമം മഹാത്മാ...

  • @ymk2029
    @ymk2029 Місяць тому +11

    നാളെയും ഇവിടെയൊക്കെ ഉണ്ടാവുമല്ലോ അല്ലെ

  • @lovedalestudios
    @lovedalestudios Місяць тому +11

    ഇതൊക്കെ യദുവിനെക്കൊണ്ട് മാത്രമേ സാധിക്കൂ....😂😂😂

  • @essudeen221
    @essudeen221 Місяць тому +7

    ഇവന് ശരിക്ക് വട്ടാണ്

  • @prnvprdp311
    @prnvprdp311 Місяць тому

    സഹോദര ഇനിയെങ്കിലും ബൈബിൾ വായിക്കു നിങ്ങൾ, കുടുംബം അനുഗ്രഹിക്കപ്പെടാൻ നേതാന്യാഹു ബൈബിൾ വായിക്കുന്നുണ്ട്. ദൈവം നേതാന്യാഹു എങ്ങനെ മരിക്കണം എന്നു തീരുമാനിച്ചുവച്ചിട്ടുണ്ട്.

  • @_wizard_071
    @_wizard_071 Місяць тому +19

    എങ്ങനെ ആടാ ഉവ്വേ നിങ്ങൾക് ഇതക്കെ സാധിക്കുന്നെ

  • @Spt1904
    @Spt1904 Місяць тому +27

    നിനക്കൊരു പണിയും ഇല്ലേ

    • @PhilipPappachan
      @PhilipPappachan Місяць тому

      യദുവിന് ശബളം കൊടുക്ഖുന്നത് ആരാ ,ഈ തീവ്രവാദികൾ തന്നെയാണ്

    • @omanamathew1809
      @omanamathew1809 Місяць тому

      Actually he has nothing to do. Now he is praising Anwar bastard

  • @jomonchalak1588
    @jomonchalak1588 Місяць тому +6

    എൻ്റെ പൊന്നു സഹോ... നിങ്ങളെ സമ്മതിച്ചിരിക്കുന്നു...😂😂😂

  • @joseto7672
    @joseto7672 Місяць тому

    ഇത് എല്ലാവരും അറിഞ്ഞ താണ് ഇറാന്റെ കര്യം തീരും😮😮😮😮😮😮

  • @Truthteller-v3n
    @Truthteller-v3n Місяць тому +2

    മിസൈൽ അയച്ച് ശരി തന്നെ എയർപോർട്ടിൽ ജീവനക്കാർ പരിഭ്രാന്തനായി ഓടുന്ന രംഗം കണ്ടിരുന്നു, അതുകാരണം ഇസ്രയേൽ ഹെയർ സ്ട്രൈക്ക് ത്തികൾക്ക് മേലെ നടത്തിയിട്ടുണ്ട്

  • @sunilvijayadas4010
    @sunilvijayadas4010 Місяць тому +37

    രൂപ കിട്ടിയോ? എന്നാൽ തള്ളിക്കോ

  • @anilt1251
    @anilt1251 Місяць тому +13

    വിവരം കെട്ടവൻ!

    • @PhilipPappachan
      @PhilipPappachan Місяць тому

      സതൃം പറഞ്ഞാൽ ഇവൻ ഹിസ്കുള്ളയുടെ ആരാ ...? ഇവന് ശബളം കൊടുക്ഖുന്നത് കൂശ്ഫുള്ള ആണൊ...

  • @Unnikrishnan.pPalat
    @Unnikrishnan.pPalat Місяць тому +31

    നിനക്കു പറ്റിയ പേര് ഓന്ത് യദു എന്നാണ്

    • @indianfurniture683
      @indianfurniture683 Місяць тому

      സങ്കിക്ക് സഹിക്കുന്നില്ല അല്ലെ 😂😂😂😂😂😂😂

    • @AssainarM-y9h
      @AssainarM-y9h Місяць тому +2

      😂😂😂

    • @indianfurniture683
      @indianfurniture683 Місяць тому +1

      സങ്കിക്ക് സഹിക്കുന്നില്ല അല്ലേ 😂😂😂😂😂😂

    • @RinuMadhavan
      @RinuMadhavan Місяць тому +1

      😂😂😂😂

    • @anilvarghese2163
      @anilvarghese2163 Місяць тому

      ജന്തു എന്നല്ലേ ചേരുന്നത്? മിനിമം ബോധം ഇല്ലാത്തത് കൊണ്ട് അതാണ് നല്ലത്

  • @georgemammen210
    @georgemammen210 Місяць тому

    കരയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയല്ലോ.. 😢

  • @sunnyjoseph1702
    @sunnyjoseph1702 Місяць тому

    ശക്തം, ശക്തം ,ശക്തം
    ഇതിൻ്റെ അർത്ഥം എന്തോന്നാണ് ഭീകരാ?

  • @shijukuruvillakadaplackal236
    @shijukuruvillakadaplackal236 Місяць тому +14

    ഇനി എന്ത് പൊരുതാൻ ഏറ്റ് നിന്നു തൂറ്റാൻ പോലും അവർക്ക് ആകുന്നില്ല ....എന്തായാലും തള്ളു നിർത്തരുത് നല്ല പോലെ മുക്കി മുക്കി തള്ളിക്കോ 😅😅😅

  • @vishnusubramanyan5332
    @vishnusubramanyan5332 Місяць тому +6

    എന്റെ പൊന്നാടവേ🤣

  • @adv.antonysebastian123
    @adv.antonysebastian123 Місяць тому +2

    കുറെ നേരത്തേക്ക് കണ്ടില്ല. ഇനി ഹൂത്തി ക്ക് വേണ്ടത് കിട്ടി കഴിയുമ്പോൾ മോങ്ങാൻ വരരുത്...

  • @shazuvlog429
    @shazuvlog429 Місяць тому +1

    Adhima vijayam palastheen thanne

  • @goodhealthwellness1842
    @goodhealthwellness1842 Місяць тому +1

    2 ദിവസം എവിടാരുന്നു. സാധനമൊന്നും കിട്ടി ഇല്ലേ. ഇന്നു ഏതോ മുന്തിയത് കിട്ടിയല്ലോ. ആരാ സ്പോൺസർ.

  • @johnsonk.p4098
    @johnsonk.p4098 Місяць тому +5

    നീ ഏതു ലോകത്താണ് ജീവിക്കുന്നത്.

  • @salim8532
    @salim8532 Місяць тому +5

    നീ കൊറേ പറയുന്നു നീ ഈ ന്യൂസ്‌ ഒന്നും കാണുന്നില്ലേ, നിറുത്തി പോ
    😂😂😂

  • @AssainarM-y9h
    @AssainarM-y9h Місяць тому +36

    1000 nasrulla varum

    • @jessonjesson4527
      @jessonjesson4527 Місяць тому +9

      1000 terum

    • @JijuJiju-x5p
      @JijuJiju-x5p Місяць тому +1

      ഹുറിയെ ഉടനെ നേടും

    • @AkkuAppu-h4t
      @AkkuAppu-h4t Місяць тому

      😂​@@jessonjesson4527

    • @KaattoThayalangadi
      @KaattoThayalangadi Місяць тому

      മോനെ സംഘി,വെളിയിൽ കിടന്നതല്ല,മാളത്തിൽ ഉള്ളതാണ് ഏറ്റവും അപകടകാരി.അത് വരാൻ പോവുന്നതെയുള്ളൂ.

    • @peasonpsn
      @peasonpsn Місяць тому +6

      1000 ബോംബിന്റെ ചിലവ് അത്രേ ഉള്ളു... പിന്നെ fighter pilot ന് ലേബനോൻ ലേക്ക് trip ഉം🤭🤣🤣😂🤣🤣

  • @MUHAMMEDMUHAMMED-g9j
    @MUHAMMEDMUHAMMED-g9j Місяць тому +4

    വെറും പ്രഖ്യാപനം മാത്രമേ ഉള്ളൂ

  • @abrahamrajan8177
    @abrahamrajan8177 Місяць тому +1

    ഇറാൻ നേതാക്കൾ ഇത് അറിഞ്ഞിട്ടുണ്ടോ??ജീർണ്ണലിസ്റ്റ്

  • @robinthomas3240
    @robinthomas3240 Місяць тому +8

    ലേശം ഉളുപ്

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx Місяць тому

    😂😂😂 ചേട്ടൻ ഒരു doctor ന് kaananam 😂😂

  • @ahamedkabeer2322
    @ahamedkabeer2322 Місяць тому +1

    ഹമാസ് എവിടെപ്പോയി, സൗണ്ട് ഒന്നും കാണുന്നില്ലല്ലോ?

  • @toppenzmedia1896
    @toppenzmedia1896 Місяць тому +4

    ഹുദയ്ദാ തുറമുഖം ബാക്കി കൂടെ ഇസ്രായേൽ തകർത്തിട്ടുണ്ട് enjoy 😂😂

  • @jijojijo6501
    @jijojijo6501 Місяць тому +1

    ഇറാൻ ബയമില്ല എന്ന് കൊമേനി ബംഗേറിൽ നിന്നും പറഞ്ഞ്

  • @sajichacko8853
    @sajichacko8853 Місяць тому +7

    പാവങ്ങളെ പറ്റിക്കുന്ന ചാനൽ😊

  • @narayananmanghat5034
    @narayananmanghat5034 Місяць тому +9

    കുറച്ചു കാലമായി കണ്ടില്ല. ഒലത്തും.

  • @thomaschiramel2263
    @thomaschiramel2263 Місяць тому +7

    മോൻ ഇങ്ങനെ കുരച്ചു നടന്നോളൂ അവിടെയെല്ലാം കത്തിയമർന്നു തുടങ്ങി

  • @nijuluis
    @nijuluis Місяць тому +4

    എടെ നീ ഒരു തീരുമാനത്തിൽ എത്തടെ

  • @ParthasT
    @ParthasT Місяць тому +1

    ഇതിൻ്റെ പിന്നിൽ വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ലബനൻ സിറിയ ഇറാക്ക് ഈജിപ്ത് ഇറാൻ യമൻ എന്നീ രാജ്യങ്ങൾ ജൂതരാഷ്ട്രങ്ങളായിരുന്നു അത് ഇപ്പോൾ ഇസ്റ യേലിൻ്റെ കൈകളിലേക്ക് തിരിച്ച് വരുന്നു ഇസ്‌റയേൽ അത് തിരിച്ചു പിടിക്കുമെന്ന് ഉറപ്പാണ് അതിൽ നാണംകെട്ട് ഹൂതികളും ഇറാനും ഒരുമിച്ച് ഇറങ്ങുകയാണ് കൃസ്ത്യൻ രാഷ്ടങ്ങൾ മുസ്ലീം രാഷ്ടങ്ങളാക്കി കൈയ്യിൽ വെച്ചിരിക്കുകയായിരുന്നു കൈയ്യടക്കിവെച്ചതുകൊണ്ട് കാര്യമില്ല പ്രകൃതിനിയമം അതാണ് ആരുടേയും രാജ്യങ്ങൾ കൈയ്യടക്കിവെക്കരുത് അത് തിരിച്ചു കൊടുക്കണംആരായാലും

  • @sajankmkujumonmanny
    @sajankmkujumonmanny Місяць тому +12

    നീ ഒന്നു നിർത്തി പോടെ

  • @jojogeorgecrasey2992
    @jojogeorgecrasey2992 Місяць тому

    നാളെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അന്നേ പറഞ്ഞില്ലേ എന്നുള്ള സൈക്കോളജിക്കൽ

  • @anandsanthosh8237
    @anandsanthosh8237 Місяць тому

    ഇന്നത്തെ മരുന്ന് കഴിക്കാൻ മറന്നു എന്ന് തോന്നുന്നു....

  • @hakkimekm9386
    @hakkimekm9386 Місяць тому +3

    നിങ്ങൾ പറയുന്നതെല്ലാം നിങ്ങളുടെ സ്വപ്‌നങ്ങൾ ആണോ 🤣നിങ്ങൾ പറയുന്ന ഒരു കാര്യവും നടക്കുന്നില്ലല്ലോ 🤣🤣🤣

  • @Ivancrbn
    @Ivancrbn Місяць тому +1

    സ്വന്തം വാർത്ത ഉണ്ടാക്കുകയാണ് അല്ലേ.... 😡😡

  • @mansoorpandakkal3609
    @mansoorpandakkal3609 Місяць тому +14

    😂😂😂😂😂നിനക്ക് ന്യൂസ്‌ പറയുമ്പോൾ 😂😂😂ഒരു സുഖം 😂😂😂😂😂ഇറാൻ തോറ്റു huzbulla തോറ്റു ഇനി എന്ത് ന്യൂസ്‌

    • @CeativeCreative
      @CeativeCreative Місяць тому

      നിനക് സുഖമല്ലേ😂😂😂😂

  • @PeppE-l6j
    @PeppE-l6j Місяць тому +8

    ഇനി കിട്ടുന്ന പൈസയുടെ കൂറ് കാണിച്ചിട്ടും കാര്യമില്ല. ഹമാസും പുള്ളയും തീരുമാനമായി. ഇറാനാണെങ്കിൽ best ക്ഷമക്കുള്ള അവാർഡ് കിട്ടും ചെയ്തു.😅

  • @ummarpalliyalil5448
    @ummarpalliyalil5448 Місяць тому

    Alhamdu LILLA

  • @benedictjoy
    @benedictjoy Місяць тому +1

    അങ്ങനെ ഹൂത്തികളുടെ കാര്യത്തിലും തീരുമാനമായി

  • @dineshprabhu6700
    @dineshprabhu6700 Місяць тому +2

    യദു തന്ത്രശാലി തന്നെ😂😂😂

  • @JASSIRTK
    @JASSIRTK Місяць тому +6

    ഇപ്പോൾ ഏറ്റവും വല്യ കോമഡി.. ഇറാൻ 🤣🤣

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Місяць тому

    👌👌👌

  • @harisharis8808
    @harisharis8808 Місяць тому +11

    ഇസ്രായീൽ ത്തകർന്നടിയും.

    • @omanamathew1809
      @omanamathew1809 Місяць тому

      Never 😅

    • @pramodpmathew5298
      @pramodpmathew5298 Місяць тому

      എഴുന്നേൽക്കൂ എഴുന്നേൽക്കൂ സുരേഷ് എഴുന്നേൽക്കൂ..😂😂 മതി ഉറങ്ങിയത്😂😂😂😂

  • @sameermaliyakkal1285
    @sameermaliyakkal1285 Місяць тому

    👍

  • @dorunoru
    @dorunoru Місяць тому +1

    ഇനി എന്തു ചെയ്യും മലയ്യാ 😭😭..

  • @thomasmathew4301
    @thomasmathew4301 Місяць тому +2

    താങ്കൾ ഒരു ബോംബ് ദേഹത്ത് കെട്ടി പറ്റുമെങ്കിൽ ഇസ്രായേലിൽ പോയി പൊട്ടിത്തെറിക്കുക.

  • @MahammadSharief-xj8os
    @MahammadSharief-xj8os Місяць тому +1

    ❤❤❤

  • @paule.l5878
    @paule.l5878 Місяць тому +1

    വാർത്തകൾ സൃഷ്ടിക്കുന്ന ഭഗവാൻ .എന്തെങ്കിലും കുറച്ചു മാധ്യമ സത്യസന്തത എപ്പോഴെങ്കിലു വിളിച്ചു പറയൂ .

  • @mathewsdevassy1329
    @mathewsdevassy1329 Місяць тому

    Ethra kittallum no no

  • @rishadummerrishad1778
    @rishadummerrishad1778 Місяць тому

    ഹൃത്തികൾ വിട്ട മിസ്റ്റേൽ ഇസ്രായിലിലെ രണ്ട് കൊതിക് ചത്തു

  • @Master80644
    @Master80644 Місяць тому +3

    നിനക്കു എത്ര .....ആണ്

  • @prathapchandran2786
    @prathapchandran2786 Місяць тому +5

    നേതാന്യഹൂ ഹിസ്ബോള്ളയുടെ കസ്റ്റഡിയിൽ ആണ്. ആയത്തൊള്ള ഖോമേനി ഒരു കുഴിയിൽ ഇരുന്നു ആക്രമണം നടത്തുന്നത്

  • @pauljoseph9875
    @pauljoseph9875 Місяць тому +1

    ഇവന്റെ നോട്ടം യൂട്യൂബ് വരുമാനം മാത്രം

  • @tknasar01
    @tknasar01 Місяць тому

    🎉

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 Місяць тому

    നെതന്യാഹുവിനെ വദിക്കാൻ സാധ്യമല്ല.. നെതന്റെ.. അപ്പച്ചൻ. 10.വർഷമാണ്.. ജീവിതത്തിന്റെയു മരണത്തിന്റെയും. ഇടക്ക്. കിടന്നത്.. നെതന്യാഹു.. 15..വർഷം.. കിടക്കട്ടെ.. എന്നിട്ട്.. നോക്കാം...

  • @shajithomas3416
    @shajithomas3416 Місяць тому +2

    നീ കാറിൽ നിന്ന് ഇറങ്ങിയോ . ഇസ്രായേൽ കുനിഞ്ഞ് നിന്ന് മടുത്തു നിന്റെ അടിയു കാത്ത് ഇത് പപ്പു പറഞ്ഞ പോലെ ഇപ്പം ശിയാക്കിത്തരാം😂😂😂

  • @jacknjill68
    @jacknjill68 Місяць тому

    Hello Njani.... Khamenei olivil poyathu arinjulley?

  • @shijimarikkar6995
    @shijimarikkar6995 Місяць тому

    👍💪💪🤲🤲🤲🤲🤲

  • @timepassvlog6481
    @timepassvlog6481 Місяць тому

    ഇറാൻ എന്ത് അടിച്ചു എന്ന😢 പറയുന്നത്

  • @SatheeshP-fm8qz
    @SatheeshP-fm8qz Місяць тому +1

    അടുത്തത് ഇറാൻ കഷ്ടം

  • @syedhm4972
    @syedhm4972 Місяць тому

    war stop 2 country public safety and protect

  • @travellingfisher
    @travellingfisher Місяць тому

    🙏🏿

  • @abraham666
    @abraham666 Місяць тому

    ലുദ് ലാണ് ആന്റി ക്രൈസ്റ്റ് വരിക

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Місяць тому +9

    ഇസ്രായേൽ pm, un സമ്മേളത്തിൽ പറഞ്ഞത്,, വിവരം കെട്ട കാക്കാൻമാർക്ക് പറഞ്ഞു മനസിലാക്കി കൊട് 😂

    • @CeativeCreative
      @CeativeCreative Місяць тому +1

      ഒഴിഞ്ഞട്ട കസേരയുടെ മുമ്പിൽ നിന്ന് നെതന്യാഹു ബീകരൻ കരഞ്ഞു പോയി ഇൻടർനാഷൽ വാർത്ത കാണടെ😂😂😂

    • @dicemorgan2024
      @dicemorgan2024 Місяць тому

      ​@@CeativeCreative ne ethu news aanu kaanunathu oole 😹

    • @mohammedrafihkv8087
      @mohammedrafihkv8087 Місяць тому

      ​@@CeativeCreative😂

  • @ZiyadMA-r9u
    @ZiyadMA-r9u Місяць тому +4

    അടി തുടങ്ങി മക്കളെ ഇറാൻ കൈ അടിക്ക് 😂😂😂😂😂മോനെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @unmaskingislamicphobia
    @unmaskingislamicphobia Місяць тому +1

    എനിക്കും രണ്ടുദിവസമായി മനസ്സിൽ തോന്നുന്നു നേത്യന്നുഹു ഉടൻ മരിക്കും എന്ന് 😊😊

    • @sanalkjohn
      @sanalkjohn Місяць тому

      😂😂😂😂😂

  • @jamesthaikoottathil342
    @jamesthaikoottathil342 Місяць тому +1

    ഓലപടക്കം പോലുള്ള കുറച്ച് ആയുദ്ധം ഉണ്ടു ഇസ്രായെല്‍ underground ഇല്‍ 😂😂😂😂

  • @shazuvlog429
    @shazuvlog429 Місяць тому +1

    Biden koode nilkunnath kond nadhanyavu thale uyarthi nilkunnu allenkil chanjene 😂

  • @ShahulHameed-ow6cb
    @ShahulHameed-ow6cb Місяць тому

    எதற்கு இந்த யுத்தம் என்று
    நெதன்யாகுவுக்கு
    நன்றாக தெரியும்
    எத்தனை தலைவர்களை இல்லாமல் செய்தாலும்
    இந்த யுத்தம் பயணித்துக் கொண்டே இருக்கும்
    என்பதும் நெதன் யாவுக்கு
    நன்றாக தெரியும்
    இருந்தாலும் என்னுடைய தலைமையில் நான் தோல்வியுற வில்லை
    என்கிற வரலாற்று
    பதிவுற்க்காக
    நெதன் யாஹூவின் முயற்சி
    அவ்வளவுதான்
    நெதன்யாகு உள்வாங்கி இருக்கக்கூடிய
    பழைய ஏற்பாடு
    நூலின் செய்தியில்
    அவர் விளங்கிக் கொள்ளாத
    நிறைய
    செய்தி அடங்கி
    இருக்கிறது என்பதை
    மறந்துவிட்டார் போலும் பாவம்

  • @geojangeorge1973
    @geojangeorge1973 Місяць тому

    ഇതൊക്കെ യെദുവിന് നന്നായി അറിയാം 😂😂 നേതാന്യാഹു യെദുവിനുള്ള ഒരു പേജർ റെഡി ആക്കി എന്ന് പറയുന്നത് കേട്ടു 😂😂😂😂😂😂

  • @fathimamaheen3959
    @fathimamaheen3959 Місяць тому +1

    🇵🇸🇵🇸🇵🇸✌️✌️✌️✌️💪💪💪💪

  • @sharonxavier2372
    @sharonxavier2372 Місяць тому +1

    😂😂😂 കാര്യമായി എന്തോ പ്രശ്നം ഉണ്ട് കേട്ടോ..😂😂😂

    • @KaattoThayalangadi
      @KaattoThayalangadi Місяць тому

      എന്നാല് പോയി നല്ല ഒരു സൈക്യാർട്ടീഷ്ടിനെ കാനിച്ചൂടെ?നിൻ്റെ അപ്പനും അമ്മക്കും അറിയാമോ നിനക്ക് പ്രശ്‌നമുള്ള കാര്യം.

  • @AshrafSaidu-f7s
    @AshrafSaidu-f7s Місяць тому

    Iran ❤❤❤❤

  • @mabilraphel8258
    @mabilraphel8258 Місяць тому +3

    lSRAEL കർത്താവിന്റെ ഇനത യാണ്

    • @maqsoodm.m7323
      @maqsoodm.m7323 Місяць тому

      Athe, Karthivine konnu kurish adichu.. Ithe Israel thanne annu!!! Kshtam

  • @RaheemMankada
    @RaheemMankada Місяць тому +1

    Hamas ❤ Hesbula ❤ Huthee ❤❤❤

  • @muhammedbasheer.k3563
    @muhammedbasheer.k3563 Місяць тому +1

    എത്ര കാലമായി ചങ്ങായി നീ ഇസ്രായേലിനെ തകർക്കുന്നു.വെറുതെ വരുമാനമുണ്ടാക്കാൻ വിടുവയിത്തം പറയുന്നു.

  • @sivasankaranp37
    @sivasankaranp37 Місяць тому

    വെറുതെ ചോദിച്ചു വാങ്ങണ്ട 🤣 എത്ര കിട്ടിയാലും പഠിക്കില്ലേ, കഷ്ടം അനുഭവിച്ചോ, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല 🤣🤣🤣🤣🤣

  • @KaattoThayalangadi
    @KaattoThayalangadi Місяць тому

    ഇറാനിൽ പോയി ആക്രി പെറുക്കേണ്ടി വരും നെതന്യാഹുവിന്.ആക്രമിക്കുകയല്ല.

  • @nizara3911
    @nizara3911 Місяць тому +2

    പക്ഷം പിടിക്കാതെ വാർത്ത അപ്ഡേറ്റ് ചെയ്യുന്നു ... ചിലർ രണ്ട് വള്ളത്തിൽ ചവിട്ടുന്നു എന്ന് പറയുന്നു ... എന്തിന് .. ഏതേലും ഒരു പക്ഷം പിടിക്കാതെ വാർത്ത നല്കുകുക ... യധു പലസ്തീൻ വിജയം ആഗ്രഹിക്കുന്ന ഒരാളാണ് ... ലോകത്തെ 60-70% ആൾക്കാരും ആ നീതിക്കൊപ്പം തന്നെയാണ് ..
    കൊല്ലപ്പെട്ട ആളിന്റെ എണ്ണം നോക്കിയാൽ ഒരു രാജ്യവും സ്വതന്ത്ര രാജ്യമാകില്ലരുന്നു ... നീതിമാന്മാർ വിജയിക്കട്ടെ ... അക്രമികൾ നഷികട്ടെ

  • @ramakrishnankverygood1444
    @ramakrishnankverygood1444 Місяць тому +2

    Vivaramillsthavan

  • @pramodpmathew5298
    @pramodpmathew5298 Місяць тому

    അതേയതെ..😂 ഭയമില്ലാത്ത ഖൊമേനി ഇപ്പോൾ എവിടാ😂😂😂😂

  • @georgekv3516
    @georgekv3516 Місяць тому

    Let God hives you little wisdom

  • @wilsonjohn8710
    @wilsonjohn8710 Місяць тому

    Vettavaliyan