Chetta maruthi 800 nte AC fitting nu ethra cost varum AC oru friend nte kayil und athinte oru pipe complaint anu ath sheri akki edukan pattumo AC fitting nu ethra cost varum labor?
👍👍👍👍 Silencer ൽ കുറച്ച് എൻജിൻ oil ഒഴിച്ച് കൊടുത്താൽ ഈ തുരു ബിൽ നിന്ന് രക്ഷപെടുവാൻ സാധിക്കുമോ ഞാൻ bike ൽ silencer ന്റെ and ൽ വരുന്ന ഓട്ടയിലൂടെ (പുക വരുന്ന ഓട്ടയല്ല ) ഓയിൽ അടിച്ച് കൊടുത്തു ഇപ്പോൾ 16 വർഷം ആയി പിന്നെ ഓട്ട വിണിട്ടില്ല yamaha gladiyater ആണ് വണ്ടി ആദ്യ ഓട്ട വീണതിന് ശേഷം ആണ് oil അടിച്ചത്
@@SRmecteckmmadyvandi bike experience ൽ കുറച്ച് സമയം പുക വരും അത് കഴിഞ്ഞാൽ പിന്നെ വരില്ല പിന്നെ ചെറിയ ട mell വരും 100 km വരെ അതിന് ശേഷം അതും വരില്ല ആ എണ്ണമയം അകത്ത് പടർന്ന് പിടിക്കും അതിന് പിന്നാലെ കരി വരുന്നു ണ്ടെങ്കിൽ ചെറിയ തോതിൽ അതും പിടിക്കും പിന്നെ വെള്ളം വന്നാലും അത് oil കരി lair ന് മുകളിൽ അല്ലെ വരുന്നത് അപ്പോൾ തുരുംബ് കയറില്ല അതായിരിക്കും bike ൽ പ്രവർത്തിച്ചത് 2 ലക്ഷത്തിൽ അധികം bike ഓടി Silencer അതെ പടി അതും gas ൽ 18000 കഴിഞ്ഞപ്പോൾ gas കയറ്റി desial വണ്ടികളിൽ Silence r ൽ ആ എണ്ണമയം വരുന്നതും കരിപിടിക്കുന്നതും അല്ലെ Silence r അത്ര പെട്ടെന്ന് പോകാത്തതിന്റെ കാരണം കുറഞ്ഞ Km ഓടണ Petrol വണ്ടികളിൽ Silencer പെട്ടെന്ന് പോകുന്നുണ്ട് വെള്ളം deposit ആ കണതാണ് main കാരണം ആയി തോന്നിയത് അതിനാൽ പറഞ്ഞതാണ്
@@SRmecteckmmadyvandi oil ഒഴിച്ച് 140 km Continue ഓടി ഒന്നും സംഭവിച്ചില്ല പുറത്ത് ഉള്ള Endൽ Oil എത്തി അതും കുഴലിന് മുഴുവൻ oil പറ്റിയിട്ടുണ്ട് വേറെ ഒരു കുഴപ്പവും ഇല്ല Smell ഇല്ല പുകയും ഇല്ല
Is that a silencer or catalytic converter?
Clear and quick video 👌
Nice video
Informative video Thank you
Middle joint il O mathrame ullo atho vere packing vallathum undo air tight ayit irikkan .
Super👏🏻👏🏻👏🏻👏🏻
അടിപൊളി 👍👍👍❤👏👏
Super ❤️❤️❤️❤️❤️❤️
Front piece price?
❤❤❤
സൂപ്പർ
Silencer cost ethraya?
Bro 800 carburetoril petrol return pokkunnil tankil. Yentha problem
How much it cost?
Front an rear rate
Thanks......
Silencer wash chyamo
No
@@SRmecteckmmadyvandi ok
@@SRmecteckmmadyvandi pollution kittunilla
@@SRmecteckmmadyvandi filter, spark plug, fuel filter ellam maatti
Silencer soundinu vendi cut cheyth odichal kuzhappamondo,
Yes
Chetta maruthi 800 nte AC fitting nu ethra cost varum
AC oru friend nte kayil und athinte oru pipe complaint anu ath sheri akki edukan pattumo
AC fitting nu ethra cost varum labor?
ക്ഷമിക്കണം ഞാൻ എസി പണി ചെയ്യാറില്ല
Maruthi 800 ac on aakki oodi chudaakumbo off aai pookunnu
Entha prblm
കോൺടാക്ട് മി ഓൺ 94462333777
👍👍👍👍 Silencer ൽ കുറച്ച് എൻജിൻ oil ഒഴിച്ച് കൊടുത്താൽ ഈ തുരു ബിൽ നിന്ന് രക്ഷപെടുവാൻ സാധിക്കുമോ ഞാൻ bike ൽ silencer ന്റെ and ൽ വരുന്ന ഓട്ടയിലൂടെ (പുക വരുന്ന ഓട്ടയല്ല ) ഓയിൽ അടിച്ച് കൊടുത്തു ഇപ്പോൾ 16 വർഷം ആയി പിന്നെ ഓട്ട വിണിട്ടില്ല yamaha gladiyater ആണ് വണ്ടി ആദ്യ ഓട്ട വീണതിന് ശേഷം ആണ് oil അടിച്ചത്
Appol puka varillea
@@SRmecteckmmadyvandi bike experience ൽ കുറച്ച് സമയം പുക വരും അത് കഴിഞ്ഞാൽ പിന്നെ വരില്ല പിന്നെ ചെറിയ ട mell വരും 100 km വരെ അതിന് ശേഷം അതും വരില്ല ആ എണ്ണമയം അകത്ത് പടർന്ന് പിടിക്കും അതിന് പിന്നാലെ കരി വരുന്നു ണ്ടെങ്കിൽ ചെറിയ തോതിൽ അതും പിടിക്കും പിന്നെ വെള്ളം വന്നാലും അത് oil കരി lair ന് മുകളിൽ അല്ലെ വരുന്നത് അപ്പോൾ തുരുംബ് കയറില്ല അതായിരിക്കും bike ൽ പ്രവർത്തിച്ചത് 2 ലക്ഷത്തിൽ അധികം bike ഓടി Silencer അതെ പടി അതും gas ൽ 18000 കഴിഞ്ഞപ്പോൾ gas കയറ്റി desial വണ്ടികളിൽ Silence r ൽ ആ എണ്ണമയം വരുന്നതും കരിപിടിക്കുന്നതും അല്ലെ Silence r അത്ര പെട്ടെന്ന് പോകാത്തതിന്റെ കാരണം കുറഞ്ഞ Km ഓടണ Petrol വണ്ടികളിൽ Silencer പെട്ടെന്ന് പോകുന്നുണ്ട് വെള്ളം deposit ആ കണതാണ് main കാരണം ആയി തോന്നിയത് അതിനാൽ പറഞ്ഞതാണ്
Mm
@@SRmecteckmmadyvandi ഞാൻ Carൽ oil ഉപയോഗിച്ചു smell മാത്രമെ ഉള്ളു പുക ഇല്ല
@@SRmecteckmmadyvandi oil ഒഴിച്ച് 140 km Continue ഓടി ഒന്നും സംഭവിച്ചില്ല പുറത്ത് ഉള്ള Endൽ Oil എത്തി അതും കുഴലിന് മുഴുവൻ oil പറ്റിയിട്ടുണ്ട് വേറെ ഒരു കുഴപ്പവും ഇല്ല Smell ഇല്ല പുകയും ഇല്ല
ചേട്ടാ alto 800 ന്റെ front silencer pice ആൾട്ടോക്ക് പറ്റുമോ
നോക്കേണ്ടി വരും
Bro ഇതുപോലെ ലീക് ഉണ്ടെങ്കിൽ എണ്ണ സ്മെല്ല് അടിക്കുമോ ബ്രോ അതുപോലെ സൗണ്ട് മാറിയിട്ടുമുണ്ട് അത് ഇതുകൊണ്ട് ആണോ ബ്രോ
ചാൻസ് ഉണ്ട്
ചേട്ടാ സൈലന്സർ ബാക്ക് ജോയിന്റ് റിങ്, ഗ്യാസ്കറ്റ് മാറ്റുമ്പോൾ gum ഇടണോ? ആ ജോയിന്റ്ഇൽ ലീക്ക് ഉണ്ട്
സാധാരണ ഇടാറില്ല
ചെറിയ ലീക്കിന് m seal വെച്ചാൽ മതിയോ
അത് ശരിയായ മാർഗ്ഗം അല്ല
@@SRmecteckmmadyvandi thanks 🥰