കഠിന തടവിലായിരുന്ന രാധാകൃഷ്ണൻ ബൈബിൾ വായിച്ചപ്പോൾ Testimony by Pr Radhakrishnan Achari Chottanikara

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 224

  • @amazingred7396
    @amazingred7396 7 місяців тому +2

    എന്റെ അടുത്ത സുഹൃത്തു ആണ് രാധകൃഷ്ണൻ ബ്രദർ.... നല്ല ഒരു പ്രാർത്ഥന മനുഷ്യൻ 🙏🏻

  • @bijijohn3613
    @bijijohn3613 4 місяці тому +1

    Praise the Lord... Blessed testimony... God bless your ministry... 🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 10 місяців тому +21

    എന്റെ യേശുവേ നിന്റെ സ്നേഹം എല്ലാവരും അനുഭവിക്കാൻ ഈ സാക്ഷ്യം ഇടയാക്കട്ടെ. നന്ദി അപ്പാ നന്ദി

  • @shinevincentperera
    @shinevincentperera 10 місяців тому +20

    ജയിലിൽ നിന്നും സ്നേഹ സന്ദേശവുമായി ജോസ് വലപ്പാട് അങ്കിളും രാധാകൃഷ്ണൻ അങ്കിളും ടീമായ് ഞങ്ങളുടെ വരാപ്പുഴയിൽ വന്നത് ഓർക്കുന്നു.. That was a blessed meeting ever for us....❤❤

  • @sojanantony6427
    @sojanantony6427 10 місяців тому +14

    മനുഷ്യർ ബാഹ്യമായി നോക്കുന്നു ദൈവം ഹൃദയങ്ങളെ പരിശോധിക്കുന്നു. സ്തോത്രം.

  • @laxmipillai9225
    @laxmipillai9225 10 місяців тому +45

    ഈശോ അപ്പക്ക് സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏. ഞാനും ഈശോയെയും ബൈബിളിനെയും ഒക്കെ ഒത്തിരി എതിർത്തിരുന്ന ആളാണ് .ഇപ്പോൾ ഉറക്കം വരാത്ത രാത്രികളിൽ ആ ബൈബിൾ എടുത്ത് അടുത്ത് വെയ്ക്കും.പിന്നെ രാവിലെ ആണ് ഉറക്കം ഉണരുക.ആ വിശുദ്ധ പുസ്തകം,ഈശോ അപ്പൻ ഒരു മഹാ അത്ഭുതം തന്നെ.എങ്ങു നിന്നും കിട്ടാത്ത ഒരു സമാധാനം ഈശോയിൽ നിന്നും മാത്രം കിട്ടുന്നുണ്ട്.ഈശോയുടെ ശക്തി മനസ്സിലായവർക്ക് അത് തള്ളി കളയാൻ സാധ്യതമല്ലാ.എൻറെ ഈശോ അപ്പാ അങ്ങ് എന്നെ സ്വീകരിച്ചതിൽ അങ്ങേക്ക് നന്ദി 🙏🙏🙏🙏🙏

    • @tessy1407
      @tessy1407 10 місяців тому +5

      ലോകാവസാനതോളം കൂടേ ഇരിക്കാം എന്ന് അരുൾ ചെയ്ത യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ ആമേൻ 🎉

    • @leonadaniel7398
      @leonadaniel7398 10 місяців тому +2

      സഹോദരിയെ കർത്താവ് സൂക്ഷിക്കുമാറാകട്ടെ. താങ്കൾ കത്തോലിക്കാ സഭയുമായി ചേർന്നു പോകുന്നു എന്ന് തോന്നുന്നു. പക്ഷെ കത്തോലിക്കാ സഭയിൽ ആചരിച്ചു പോരുന്ന മ്ലേശ്ചതകൾ ചെയ്യരുത്. ഏക സത്യദൈവത്തെ മാത്രം ആരാധിക്കുക

    • @josekuttyjoseph3673
      @josekuttyjoseph3673 9 місяців тому

      @@leonadaniel7398 അതെ ഇന്നലെ പൊട്ടിമുളച്ച് ഉണ്ടായ പെന്തക്കോസ് സഭയിലാ രക്ഷമുഴുവൻ ഇരിക്കുന്നത്, കോടിക്കണക്കിന് കത്തോലിക്കരിൽ നിന്നും വിശുദ്ധർ ഉണ്ടാകുന്നതും (സെൻെ ആൻെണി മുതൽ 100 കണക്കിന് വിശുദ്ധർ) വിശുദ്ധ കുർബാനയിൽ തിരുവോസ്തി കർത്താവിൻറെ ശരീരമായി മാറുന്നതും അനേകം മാറാ രോഗം ഒക്കെ സുഖപെടുന്നതും നിങ്ങൾ കണ്ടിട്ടുണ്ടോ? (ഓ അതൊക്കെ സാത്താൻെ പ്രവർത്തിയാണല്ലോ), ഈ മരണപെട്ട അനേകം പുണ്യവാന്മാരുടെ ശരീരം അഴികി പോകാതെ ദൈവം വച്ചിരിക്കുന്നത് കാണുന്നുണ്ടോ? ദൈവത്തിൻറെ രണ്ടാമത്തെ വരവിൽ അവരെയൊക്കെ ആ ശരീരത്തിൽ ഉയർത്താനായിരിക്കും കർത്താവ ദൈവം അവരെ ഒക്കെ ഇതുപോലെ വച്ചിരിക്കുന്നത്, നിഞളുടെ അറിവിൽ എത്ര പെന്തകോസ്ത പാസ്റ്റർ മാരെ ദൈവം മരണ ശേഷം ശരീരം അഴുകാതെ വെച്ചിട്ടുണ്ട്?? കർത്താവായ ദൈവത്തോട് പെന്തകോസ്തുകാർക്കുള്ള faith ത്തും പ്രാർത്ഥനയും അംഗീകരിക്കുന്നു, തഞൾ മാത്രം ശരി എന്നത് അംഗികരിക്കുന്നില്ല,

  • @jaisonthomas8975
    @jaisonthomas8975 10 місяців тому +20

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. നമ്മുടെ സ്നേഹനിധിയായ കർത്താവ് എത്ര നല്ലവൻ...❤ കർത്താവ് വീണ്ടും ശക്തമായി പ്രിയ ദൈവദാസനെ ഉപയോഗിക്കട്ടെ..

  • @ajeeshscaria2541
    @ajeeshscaria2541 10 місяців тому +8

    അനുഗ്രഹികപ്പെട്ട സാക് ഷ്യം . ദൈവത്തിന് മഹത്വം. പാസ്റ്റർ എനിക്ക് നിങ്ങളെ കൂടുതൽ ഇഷ്ടപെട്ടത് ചോറ്റാനിക്കര വിട്ട് പോവാതെ അവിടെ തന്നെ ദൈവ വേല ചെയ്യാനുള്ള തീരുമാനം ആണ്. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Santhi123-gw6se
    @Santhi123-gw6se 10 місяців тому +13

    ദൈവനാമം മഹത്വപ്പെടുമാറാക്കട്ടെ ആമേൻ🙏

  • @leelabose3493
    @leelabose3493 10 місяців тому +11

    ഈ ദൈവദാസനെക്കുറിച്ചു പല സാക്ഷ Jത്തിലും പറയുന്നതുകേൾക്കാൻ കഴിഞ്ഞ്ട്ടിട്ടുണ്ട്. വളരെ ഇദ്ദേഹത്തിൻ്റെ സാക്ഷ്യം ഒന്നു കേൾക്കാൻ പറ്റിയെങ്കിൽ സ്തോത്രം 'ആഗ്രഹം പോലെ ദൈവം ക കേൾപ്പിച്ചു. അനേകരെ തീയിൽ നിന്നും വലി ചെടുപ്പാൻ ദൈവം ഉപയോഗിക്കട്ടെ. എന്നെ രോഗക്കിടക്കയിൽ നിന്നും എഴുനേൽക്കാൻ ദൈവം ഉപയോഗിച്ച ദൈവദാസൻ തരകൻ എന്ന ദൈവ

  • @marykuttymathew8680
    @marykuttymathew8680 10 місяців тому +9

    എന്റെ ദൈവത്തിനു മഹതുവം. ദൈവത്തിനു വേണ്ടവരെ ദൈവം കണ്ടുകൊണ്ട് രിക്കുന്നതിനായി സ്തോത്രം. മഹ്റജുവം ആമേൻ

  • @ThulasiPillai-d2f
    @ThulasiPillai-d2f 10 місяців тому +6

    Inspiring and uplifting testimonyGod bless you pastor

  • @mariammav2062
    @mariammav2062 10 місяців тому +10

    Jesus the only redeemer in the world.Hallelujah ❤️🙏🏽.. God bless you Pastor.

  • @priyavs8886
    @priyavs8886 2 місяці тому

    വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം....നമ്മുടെ കർത്താവ് എത്ര വലിയവൻ. സകല മഹത്വവും കർത്താവിന്.... ആമേൻ

  • @lissyjacob4649
    @lissyjacob4649 10 місяців тому +8

    Glory to God Almighty.He loves all the people of the world as His children.

  • @EstherSamuel-vr8qn
    @EstherSamuel-vr8qn 10 місяців тому +6

    Blessed Testimony, God bless you abundantly

  • @joycemoljacob4182
    @joycemoljacob4182 10 місяців тому +4

    Great testimony.. all glory to God,God bless you Pastor.

  • @cinuthomascherian3625
    @cinuthomascherian3625 10 місяців тому +5

    Really a heart breaking testimony. Amazing work of God. God bless you Pastor

  • @sherlybabu5740
    @sherlybabu5740 10 місяців тому +4

    AnugrahikapetaSakshyamSthothramAppaaaa🙏🙏God bless you pastorjiii🙏👍👍

  • @mariyammakuzhichaniyil342
    @mariyammakuzhichaniyil342 10 місяців тому +4

    ആമേൻ സ്തോത്രം ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @susanvarghese6426
    @susanvarghese6426 10 місяців тому +6

    Praise the lord 🙏 🙌 👏 Thank you lord for the blessed testimony 🙏 🙌

  • @akhilgeorge9282
    @akhilgeorge9282 10 місяців тому +3

    ഞാൻ കേട്ടഏറ്റവും ഹൃദയ സ്പർശിയായ സന്ദേശം ❤

  • @manilaraghunathan5729
    @manilaraghunathan5729 10 місяців тому +6

    Praise the Lord. Pst u r precious to Our Lord. May our Lord bless u more and more. 😊😊

  • @bennyn.c3211
    @bennyn.c3211 10 місяців тому +9

    Praise the lord

  • @mollydaniel7688
    @mollydaniel7688 10 місяців тому +3

    Glory to God Almighty, the Maker of heaven and earth. Blessed be His Holy name.
    May God bless you pastor abundantly.

  • @ebypalamattam6752
    @ebypalamattam6752 10 місяців тому +4

    🙏🏻 amen നല്ല സാക്ഷ്യം ഗോഡ് ബ്ലെസ് യു പാസ്റ്റർ

  • @shylamathew4593
    @shylamathew4593 10 місяців тому +5

    Blessed testimony. God bless you and your ministry.

  • @annammaabraham5702
    @annammaabraham5702 10 місяців тому +2

    Praise God. Othiri, Othiri anugrahikkapetta Testimony. God you and your family. God bless you Finny Pastor.

  • @leethiyalselvanoes
    @leethiyalselvanoes 10 місяців тому +4

    Thank you Jesus ❤❤❤

  • @neenageorge414
    @neenageorge414 10 місяців тому +2

    Praise the Lord. Powerful Testimony of repentance and Gods restoration. Giving hope to the hopeless. How God can transplant our hearts. Glory to God.

  • @geethabaiju2487
    @geethabaiju2487 10 місяців тому +6

    Praise the Lord...

  • @AjiJorji
    @AjiJorji 10 місяців тому +5

    God bless brother Radakirshnan

  • @minit6328
    @minit6328 10 місяців тому +5

    Amen Amen Amen praise the Lord God bless pastor

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 10 місяців тому +7

    The power of word of God. Jesus and His word, (Bible) is powerful and so strong to save a sinner.
    Jesus is the only way to the true God., no other God is there to save us. This is the testimony of Radhakrishnan, Now a disciple of Jesus Christ.

  • @achammahabbel1852
    @achammahabbel1852 10 місяців тому +5

    Blessed testimony hallelujah

  • @aromalsuresh1496
    @aromalsuresh1496 10 місяців тому +4

    ദൈവത്തിനു സ്തോത്രം🙏🙏

  • @kunjammababy4597
    @kunjammababy4597 10 місяців тому +6

    പ്രൈസ് ദി ലോർഡ് സ്തോത്രം

  • @santhoshthankachan143
    @santhoshthankachan143 10 місяців тому +25

    ദൈവദാസന് ദൈവം ശക്തമായി ഉപയോഗിക്കട്ടെ 🤝

  • @mathew9976
    @mathew9976 10 місяців тому +9

    ഈ സാക്ഷ്യം അനേകരുടെ രക്ഷക്കു കാരണം ആകും

  • @febafinlayjacob4283
    @febafinlayjacob4283 10 місяців тому +2

    blessed testimony.God bless you pastor

  • @snehasanthosh8335
    @snehasanthosh8335 10 місяців тому +6

    God bless you

  • @joisejojythomas2198
    @joisejojythomas2198 10 місяців тому +2

    Great testimony. Praise the Lord.

  • @dipuChakkalayilabraham
    @dipuChakkalayilabraham 10 місяців тому +6

    ആമേൻ 🙏🙏🙏

  • @daisyraju6015
    @daisyraju6015 10 місяців тому +5

    കർത്താവിനു മഹത്വം 🙏🙏🙏🙇🏼‍♀️🙇🏼‍♀️🙇🏼‍♀️

  • @sonymon6465
    @sonymon6465 10 місяців тому +7

    "സ്തോത്രം അപ്പൊ ""🙏🏻

  • @renjishthomaskutty5715
    @renjishthomaskutty5715 7 місяців тому

    Congrats Finny pastor, Please share like this testimony. It is encouraging us.

  • @JessyShaji-i8z
    @JessyShaji-i8z 9 місяців тому

    എൻ്റെ pr സാക്ഷ്യം കേൾക്കാൻ ഇടയായി god bless you pr

  • @sobhabinoy3380
    @sobhabinoy3380 10 місяців тому +2

    Powerful testimony.

  • @shibyvijay8114
    @shibyvijay8114 10 місяців тому +5

    Glory to Jesus 🙏🏻🙏🏻🙏🏻🙏🏻

  • @susanpeniyathu7232
    @susanpeniyathu7232 10 місяців тому +2

    God bless you abundantly pastor
    🙏

  • @thomasjacob5031
    @thomasjacob5031 10 місяців тому +5

    PRAISE THE LORD

  • @minimolpunavatath
    @minimolpunavatath 10 місяців тому +5

    Amen Amen Amen🙏

  • @minikk7360
    @minikk7360 10 місяців тому +3

    Praise God

  • @shibyvijay8114
    @shibyvijay8114 10 місяців тому +5

    Amen amen❤️🙏🏻🙏🏻🙏🏻

  • @sajanriji5343
    @sajanriji5343 10 місяців тому +5

    ‎ 🎼PrAiSe ThE LoRd🎼

  • @rejithankachan3924
    @rejithankachan3924 10 місяців тому

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, ഞങ്ങളെ തന്നെ ഒന്ന് ശോധന ചെയ്യാൻ ദൈവം ഇടയാക്കി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @ancygeorge6168
    @ancygeorge6168 10 місяців тому +3

    Praise God
    God bless you all
    Please pray for my Son Jimmy and family

  • @annabenjamin1452
    @annabenjamin1452 10 місяців тому +1

    Truly blessed Testimony.God bless you pastor.

  • @minijohnson6015
    @minijohnson6015 10 місяців тому

    Praise the Lord. Thanking God for Radhakrishnan Achary.Thanks to Finny pastor and Aazadi channel...

  • @Usha.sudhan
    @Usha.sudhan 10 місяців тому +1

    ദൈവത്തിന് നന്ദി പറയുന്നു

  • @abhishekdarshan1902
    @abhishekdarshan1902 10 місяців тому +1

    Sthothram sthothram praise God

  • @bijiroshan1196
    @bijiroshan1196 10 місяців тому +3

    My Jesus is Great🙏

  • @sajitharaj7364
    @sajitharaj7364 10 місяців тому +2

    God bless you pastor 🙏🙏🧎‍♀️🧎‍♀️

  • @Joe-nq5jw
    @Joe-nq5jw 10 місяців тому +3

    AMEN

  • @susanalias1270
    @susanalias1270 10 місяців тому +2

    😢Appa... Sthothram🙏🙏.. Appa❤

  • @eternalvisionmedia7939
    @eternalvisionmedia7939 10 місяців тому +2

    God bless you uncle 🎉

  • @sankarannairm3316
    @sankarannairm3316 10 місяців тому +2

    ആമേൻ ആമേൻ ആമേൻ

  • @jayapillai6466
    @jayapillai6466 9 місяців тому

    Amazing testimony. This strengthens my belief in God

  • @alphonsaJohn-c3i
    @alphonsaJohn-c3i 10 місяців тому +3

    hallelujah

  • @nintujohny1958
    @nintujohny1958 10 місяців тому +5

    Amen🙏🙏🙏

  • @sudarsanshivadasan2679
    @sudarsanshivadasan2679 10 місяців тому +3

    Dear pastor...
    May Jesus christ bless you and your family Abundantly 🙏🙏🙏

  • @ashalal9012
    @ashalal9012 10 місяців тому +3

    Amen

  • @minivarghese9499
    @minivarghese9499 9 місяців тому

    Daivam anugrahikkatte daiva dhasane

  • @jijirebeka2010
    @jijirebeka2010 10 місяців тому +4

    Sthothram

  • @linithaathish2613
    @linithaathish2613 10 місяців тому

    Accepted Jesus from hindhu belief ❤ee uncle nte Achan ethra snehichirunnu.avasanam nammude father aaya Jesus kityallo.enthoru miracle testimony ❤love u Jesus

  • @sheejopjoseph2196
    @sheejopjoseph2196 9 місяців тому

    Amen 🙏🙏🙏 karthave

  • @dasandaniel8481
    @dasandaniel8481 10 місяців тому

    യേശുവേ സ്തോത്രം
    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @aleyammavarghese5265
    @aleyammavarghese5265 10 місяців тому

    Praise the Lord. Valuable testimony.

  • @minibabu6570
    @minibabu6570 10 місяців тому

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . Praise the Lord 🙏🙏

  • @shajidanam5128
    @shajidanam5128 10 місяців тому +1

    ഹാ! ദൈവവചനത്തിന്റെ ശക്തി! ദൈവത്തിനു മഹത്വം.

  • @VinodOman-l1k
    @VinodOman-l1k 10 місяців тому

    So amazing, Was truly blessed, God bless you pastor

  • @wilsonabraham3113
    @wilsonabraham3113 10 місяців тому

    Very inspiring testimony, God bless you...

  • @jojikaithakkatt8555
    @jojikaithakkatt8555 10 місяців тому +5

    💞🙏🙏🎉🎉

  • @JINIMOL-mo3ym
    @JINIMOL-mo3ym 10 місяців тому +2

    🙏

  • @soniajacobs4928
    @soniajacobs4928 10 місяців тому

    All glory to you father LORD You are Amazing and wonderful 🙏🙏🙏🙏

  • @sunnykm291
    @sunnykm291 10 місяців тому +3

    ❤❤❤

  • @JosephVarghese-qe7xf
    @JosephVarghese-qe7xf 10 місяців тому

    ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @annammakoshy1141
    @annammakoshy1141 10 місяців тому

    Wonderful testimony🎉🎉🎉🎉

  • @JasmineKm-vf7sz
    @JasmineKm-vf7sz 10 місяців тому

    Hallaluya sthothram Amen

  • @lekharaju2052
    @lekharaju2052 10 місяців тому

    ദൈവം ധാരാളമായി ഉപയോഗിക്കട്ടെ 🙏🏻

  • @jushutnomas2154
    @jushutnomas2154 10 місяців тому

    How great is our God.Love you my Living God.

  • @mallikam1174
    @mallikam1174 10 місяців тому

    God Bless You 🙏🙏🙏🙏

  • @jushutnomas2154
    @jushutnomas2154 10 місяців тому

    What a testimony ❤❤❤❤!.

  • @lisathomas7743
    @lisathomas7743 10 місяців тому

    Amen, God bless you brother,🙏❤️🙌

  • @josejoseph3422
    @josejoseph3422 10 місяців тому +4

    Great witness, Lord bless u brother abundantly, Continue witness the Lord, amen

  • @rejikalathoor4748
    @rejikalathoor4748 10 місяців тому

    ആമേൻ

  • @yamunababu5898
    @yamunababu5898 10 місяців тому

    Yesuveee Nanni ❤❤

  • @shakeersaleem6895
    @shakeersaleem6895 10 місяців тому

    കർത്താവ് ശക്തമായി ഉപയോഗിക്കേടെ ❤❤

  • @johnmathai9595
    @johnmathai9595 10 місяців тому

    Hallaluya

  • @shakeersaleem6895
    @shakeersaleem6895 10 місяців тому

    ❤❤❤🎉🎉🎉