Hare Rama Hare Rama Rama Rama Hare Hare|Ambalappuzha Viajayakumar|Sopana Sangeetham

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 75

  • @vishnulal6225
    @vishnulal6225 10 місяців тому +2

    Hare Rama Hare Krishna♥️♥️🙏🙏🙏🙏🙏

  • @jayalekshmi1790
    @jayalekshmi1790 7 місяців тому +4

    കലിയുഗദോഷങ്ങൾ അകലുവാൻ ഞാൻ തൊഴുന്നേൻ ഭഗവാനേ.. ഈ കലിയുഗമന്ത്രം ജപിച്ചു ഞാൻ കൈ തൊഴുന്നേൻ ഭഗവാനേ..
    🙏🏻ഹരേ രാമ! ഹരേ രാമ! രാമ രാമ! ഹരേ ഹരേ! ഹരേ കൃഷ്ണ! ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ! ഹരേ ഹരേ!🙏🏻

  • @sreelakshmilnair8352
    @sreelakshmilnair8352 4 дні тому +2

    Lyrics please

  • @sreevalsammusic6322
    @sreevalsammusic6322 Рік тому +4

    അമ്പലപ്പുഴയിൽ വെച്ചുകേട്ടിട്ടുണ്ട്. ഹരേ രാമ കൂടെ പാടാൻ ഭാഗ്യം കുട്ടിയിട്ടുണ്ട്

  • @sureshpilla84
    @sureshpilla84 2 місяці тому +1

    🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏...

  • @expellers2004
    @expellers2004 Рік тому +6

    ഇതിന്റെ വരികൾ ഒന്ന് അയച്ചു തരുമോ . 🙏

  • @valsalasudhan3041
    @valsalasudhan3041 Рік тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼ഇതിന്റെ വരികൾ കിട്ടിയതിൽ വളരെ സന്തോഷം 🙏🏼ഭഗവാന്റെ അനുഗ്രഹം ഇനിയും ആവോളം ലഭിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🌹❤️

  • @poojanair6558
    @poojanair6558 5 місяців тому +4

    Hare Rama Hare Krishna

  • @geethapillai5775
    @geethapillai5775 6 місяців тому +2

    Hare Rama Hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna Hare hare 🙏🙏🙏

  • @gourisankar2646
    @gourisankar2646 4 місяці тому +2

    Nada adach bhagavante drsanam kaathirikkunna bakta janangal sopana sangeetham kelkunnath, maha punyam!

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m Місяць тому +1

    ഹരേ രാമ...
    ഹരേ കൃഷ്ണാ 👏👏👏

  • @RugminiDevipNair
    @RugminiDevipNair 7 місяців тому +2

    ഭഗവാനേ വിജയകുമാർ ജി യേ അനുഗ്രഹിക്കണേ🌹🌹🌹

  • @renjithrenjith7152
    @renjithrenjith7152 2 місяці тому +1

    കുളിരു വരുന്ന വരികൾ 🙏🙏🙏

  • @LenisHome
    @LenisHome 3 роки тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🕉️🙏

  • @gopakumar9049
    @gopakumar9049 2 роки тому +2

    Nalloru feel anu ee song kelkkumbol hare Krishna 🙏

  • @sheela212
    @sheela212 3 роки тому +10

    വളരെ സന്തോഷം ഇതു കേൾക്കുമ്പോൾ 🙏ഹരേ രാമ ഹരേ കൃഷ്ണാ , 🙏🙏🙏🙏ma

  • @shajir1689
    @shajir1689 3 роки тому +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @gopakumar9049
    @gopakumar9049 2 роки тому +3

    Hare Krishna hare Krishna Rama Rama hare hare

  • @thankammab9896
    @thankammab9896 7 місяців тому +1

    ചിലവാക്കുകൾ ഒട്ടം മനസ്സിലാകുന്നില്ല ആഗ്രഹിക്കുന്നവർക്ക് ലിക്സ് തന്നൂടെ🙏

  • @sindhup6812
    @sindhup6812 3 роки тому +2

    Om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama om sam saraswathiyee nama....

  • @girishkaimal1
    @girishkaimal1 2 роки тому +2

    Guruvayoorapantae annugraham undavattae

  • @krishnankutty312
    @krishnankutty312 2 роки тому +3

    ഹരേ രാമ ഹരേ രാമ, കേൾക്കാൻ മനോഹരം

  • @AmbikaNairinAustralia
    @AmbikaNairinAustralia 12 годин тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤🎉🎉🎉

  • @remakurup3386
    @remakurup3386 3 роки тому

    Bhaktavalsala ponnunnikanna. Ambadikanna kaithozhunnen kannanunniye ellavidha anugrahangalum ellavarlkum undavuvan prarthikkunnu. Hare. Rama. Hare. Rama. Rama. Rama. Hare. Hare. Hare. Krishna. Hare. Krishna. Krishna. Krishna. Hare. Hare 🙏🙏🙏🙏🙏🙏🙏

  • @arunpremkumar3920
    @arunpremkumar3920 5 місяців тому +1

    Awesome👍👍👍

  • @rajeevanm1589
    @rajeevanm1589 2 роки тому +1

    Ente perumal,achanteyum
    See thiruvangattu perumal namosthuthe

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +3

    HARE RAMA HARE KRISNA

  • @tharakarunakaran8050
    @tharakarunakaran8050 2 роки тому +3

    Hare Krishna🙏🙏🙏
    Wordless.....

  • @bivinbbhaskarpandalam8077
    @bivinbbhaskarpandalam8077 3 роки тому +3

    സൂപ്പർ

  • @remakurup3386
    @remakurup3386 2 роки тому +1

    Bhaktavalsala kesadipadam kaithozhunnen 🙏🙏🙏🙏🙏🙏🙏🙏🙏

  • @remakurup3386
    @remakurup3386 3 роки тому +1

    Om namo bhagavathe vasudevaya bhaktisandramaya heart touching ganalapanam thankalude ella ganangalum athimanoharam. God blessed artist 🙏🙏🙏🙏🙏🙏🙏

  • @gangapotti7217
    @gangapotti7217 3 роки тому +2

    Yethra Manoharamaya varnana🙏🙏

  • @chandramohanank3884
    @chandramohanank3884 3 роки тому +3

    അതി മനോഹരം

  • @pkrishnaiyer9741
    @pkrishnaiyer9741 3 роки тому +4

    കേൾക്കാൻ നല്ല ഫീൽ🙏👏

  • @bivinbbhaskarpandalam8077
    @bivinbbhaskarpandalam8077 3 роки тому +2

    കേൾക്കാൻ മനോഹരം

  • @shintu.kundulerry5952
    @shintu.kundulerry5952 3 роки тому +7

    ഇതിന്റെ വരികൾ കിട്ടാൻ വല്ല വഴിയുമുണ്ടോ...
    ?

  • @pavanar7169
    @pavanar7169 3 роки тому +1

    Sir,,tilike,very,much,yoursong,especiallykesadhi,padhan,by,loard,krishna

  • @sreejitharchana
    @sreejitharchana 2 роки тому

    🙏🏻🙏🏻🙏🏻അതിഗംഭീരം🙏🏻🙏🏻🙏🏻

  • @sreedarajesh5984
    @sreedarajesh5984 Рік тому

    Nice to hear, beautiful ,God bless you

  • @RemaK-r1p
    @RemaK-r1p 8 місяців тому +2

    Lyrics kittumo🙏

  • @sreekumarmuthiyal7958
    @sreekumarmuthiyal7958 2 роки тому

    Hare Sree Krishna🙏🙏🙏

  • @gopakumar9049
    @gopakumar9049 2 роки тому

    Hare Krishna 🙏🙏🙏

  • @anjalivikraman2375
    @anjalivikraman2375 2 роки тому +1

    Varikal ariyavunnavar onn share chyamo

  • @kotukalsunil2617
    @kotukalsunil2617 2 місяці тому +1

    വരികൾ ഒന്ന് ഇടുക

  • @priyas1317
    @priyas1317 2 роки тому

    ഹരേ കൃഷ്ണാ

  • @gireeshkumar4720
    @gireeshkumar4720 3 роки тому +1

    മനോഹര०
    🙏🙏🙏

  • @eagleGaming496
    @eagleGaming496 4 місяці тому +1

    Full lyrics kittumo

  • @geethabalagopal9486
    @geethabalagopal9486 3 роки тому +4

    🙏🙏🙏🙏🙏🙏👌👌👌👍👍👍💐

  • @ranjuvimod5262
    @ranjuvimod5262 Рік тому +1

    🙏🏻🙏🏻🙏🏻

  • @jishasusheed1611
    @jishasusheed1611 2 роки тому +1

    🙏🏻👍🏼👌🏻

  • @arunrk3966
    @arunrk3966 5 місяців тому +2

    🎉

  • @devanr6534
    @devanr6534 3 роки тому +3

    Mp3 ayi kittumo

  • @krishnakumari4354
    @krishnakumari4354 Рік тому +1

    🎉🎉🎉🎉🎉

  • @bindugk5732
    @bindugk5732 2 роки тому +1

    🙏🙏🌹

  • @prabhul5195
    @prabhul5195 2 роки тому +7

    ഇതിന്റെ വരികൾ പ്ലീസ് 🙏

    • @L_For_Learn
      @L_For_Learn Рік тому +11

      നിറമേഴുന്നൊരു പീലി തിരുമുടി തൊഴുന്നേൻ
      വികവോടെ വിലസുന്ന കുറുനിരാ തൊഴുന്നേൻ
      തിലകത്താൽ അഴകേറും തിരുനെറ്റി തൊഴുന്നേൻ
      സ്മരചാപം അടിപൂക്കും പുരികം കൈ തൊഴുന്നേൻ..
      സരസിജായത ചാരു നയനങ്ങൾ തൊഴുന്നേൻ തിലകൂനത്തിലും നല്ല തിരുനാസ തൊഴുന്നേൻ
      രൂധിധാപ കലർന്നീടും അധരം കൈ തൊഴുന്നേൻ
      കനകം മുത്തിനേകുന്ന രധാനങ്ങൾ തൊഴുന്നേൻ
      തുളസിമാലകൾ ചാർത്തും വിരിമാറു തൊഴുന്നേൻ..
      അണിമാറിൽ ഒളിമിന്നും മലർ മാല്യം തൊഴുന്നേൻ
      കടകങ്ങൾ നിറഞ്ഞ നിൻ ശോഭയോടെ വിലസുന്ന കരങ്ങളിൽ വിളങ്ങും ചമ്മട്ടി ശംഖ് തൊഴുന്നേൻ..
      മൃദുഹാസാഞ്ചിതമായ വദനം കൈതെഴുന്നേൻ
      വനമാല വിളങ്ങുന്ന ഗളകണ്ഠം തൊഴുന്നേൻ
      നറുവെണ്ണ നിറഞ്ഞൊരാ വലതുകൈ തൊഴുന്നേൻ
      പോന്നോടക്കുഴലുമായി ഇടങ്കയ്യും തൊഴുന്നേൻ..
      സരസിജോത്ഭവൻ വാണ വരാനാഭി തൊഴുന്നേൻ
      കടകം മിന്നീടും കൈകൾ അടിയൻ കൈത്തൊഴുന്നേൻ
      അഖണ്ഡമായി പ്രകാശിക്കും നഖഭംഗി തൊഴുന്നേൻ
      അഴകേറും തുടരണ്ടും വഴിപോലെ തൊഴുന്നേൻ..
      അരയിൽ കിങ്ങിണികളും അരഞ്ഞാണം തൊഴുന്നേൻ
      നറുമഞ്ഞൾ പിഴിഞ്ഞതാ ഉടയാടാ തൊഴുന്നേൻ
      ഈ ഭക്തരും അമരരും താരകാതി മുനികളും ഭക്തിയോടെ നമിക്കും
      തൃപ്പാദപദ്മം തൊഴുന്നേൻ
      അഴലെല്ലാം ഒഴുഞ്ഞിടാൻ കഴലിണ തൊഴുന്നേൻ
      മുടി മുതൽ അടിയോളം ഉടൽകണ്ടു തൊഴുന്നേൻ
      അടിതൊട്ടുമുടിയോളം ഉടൽകണ്ടുതൊഴുന്നെൻ
      അഴകോടമ്പലപ്പുഴ ഭഗവാനെ തൊഴുന്നേൻ.
      കേശാദിപാദാങ്കം സ്തുതിച്ചു കൈ തൊഴുന്നേൻ
      കേശവ മാധവാ ഗോവിന്ദാ തൊഴുന്നേൻ കലിയുഗ ദുരിതങ്ങൾ ഒഴിയുവാൻ തൊഴുന്നേൻ
      അമ്പലപ്പുഴ കണ്ണനെ ഞാൻ മുഴുവനായി തൊഴുന്നേൻ.

    • @valsalasudhan3041
      @valsalasudhan3041 Рік тому

      ബാക്കി വരികൾ കൂടി തരാമോ? ❤️

    • @priyau.t.9778
      @priyau.t.9778 8 місяців тому

      Thank you so much ​@@L_For_Learn

    • @eagleGaming496
      @eagleGaming496 4 місяці тому

      ​@@L_For_LearnEthinte full lyrics kittumo

    • @harichandanamharekrishna2179
      @harichandanamharekrishna2179 3 місяці тому

      ​@@L_For_Learn🙏🏻🙏🏻🙏🏻

  • @reshmakukku5893
    @reshmakukku5893 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @kumarisudha3194
    @kumarisudha3194 3 роки тому +1

    🙏🙏🙏🙏🙏

  • @LenisHome
    @LenisHome 3 роки тому +2

    🙏🕉️🙏

  • @keerikadgokulmarar2678
    @keerikadgokulmarar2678 3 роки тому +1

    🙏🙏

  • @gopakumarnair9236
    @gopakumarnair9236 5 місяців тому +2

    Hare Krishna......

  • @prabhavijayan8006
    @prabhavijayan8006 8 місяців тому +1

    🙏🙏🙏🙏

  • @santhap1371
    @santhap1371 3 місяці тому +1

    🙏🙏

  • @poojanair6558
    @poojanair6558 5 місяців тому +2

    🙏🙏🙏