Це відео не доступне.
Перепрошуємо.

MG Hector Plus Ownership Review | 22000 km

Поділитися
Вставка
  • Опубліковано 18 лют 2022
  • Hyundai Alcazar user Review :
    • Hyundai Alcazar 6 mont...
    Mahindra XUV 700 user review : • 'XUV 700' All doubts c...
    This video discuss the ownership review of Mg Hector Plus 6 seater diesel Manual, which explains the mileage, price, issues, performance and so on..
    #Mghectorplusissues
    #mghctorplusmileage
    #mghectorpluscomfort
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123

КОМЕНТАРІ • 146

  • @libypattazhy9994
    @libypattazhy9994 2 роки тому +38

    ഞാൻ നാട്ടിൽ ഓടിച്ചതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ്❤️

    • @WalkWithNeff
      @WalkWithNeff  2 роки тому +6

      Athythe .odikkan adipoli aanu🥰

    • @badbadbadcat
      @badbadbadcat Рік тому +1

      *വണ്ടി*

    • @Shinu-bc7ji
      @Shinu-bc7ji 3 місяці тому

      Bro MG edukkan plan und , Ok ano MG, please reply ❤

  • @saleemmuthu
    @saleemmuthu 2 роки тому +26

    അടി പൊളി Review..👍🏻👍🏻
    ഞാനും ഒരു MG Hector plus owner ആണ് .എന്റെ വണ്ടി ഇപ്പോ 10000 km ആയി. i m fully satisfied ആണ്.ഞാൻ MGക്ക് പത്തിൽ ഒൻപത് മാർക്ക് കൊടുക്കും..i m proud my MG🔥🔥🔥

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Thankew soo much for watching broo😍😍
      All the best nd safe drive with your MG🥰

  • @rahulss545
    @rahulss545 2 роки тому +38

    I am a Hector plus user, totally happy about this car, comfort level is epic, this video shows true review. I am very proud of my car Hector plus

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      🥰🥰thankeeww bro for watching 😍😍

    • @soccertalks9056
      @soccertalks9056 2 роки тому +1

      @@WalkWithNeff ok bro reviews adipoli aan 👍💯

    • @FAHAD-vy9wc
      @FAHAD-vy9wc 2 роки тому

      Bro ningalk ha preshnam Indo e videol.parayunna start cheyumbol olla ha sound ningada vandeel ondo

    • @rahulss545
      @rahulss545 2 роки тому

      @@FAHAD-vy9wc illa bro, ente petrol hybrid manuel aanu, totally silent, cabinil polum rpm oru 3000 okke ayaale engine sound athyavashyam onnu kelkku, cooling fan off aanel purath ninnal engine start aanenn polum ariyilla. Pinne diesel nu sound start cheyyunna time kooduthal aanu.

    • @vishnuvijay6009
      @vishnuvijay6009 2 роки тому

      @@FAHAD-vy9wc Starting Sound Undakum Because its Duel Mass Flywheel system,
      Start cheyumbol Engine Vibration Undakilla Fiat inte 2.0litter diesel Engine Anu

  • @jijipunnoose4262
    @jijipunnoose4262 2 роки тому +18

    ഞാനും ഒരു MG hector owner ആണ് 35 k Kilometer ആയി 100 % സന്തോവാനാണ് എന്റെ വാഹനത്തെപ്പറ്റി ഒരു Negative Review കണ്ടത് കൊണ്ടാണ് ഞാൻ ഈ വാഹനത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത് . ഇന്നോവ കൊടുത്തിട്ടാണ് ഇത് എടുത്തത് mileage, comfortable, safety, service cost, spare cost എന്നിവ എല്ലാം Better ആണ് 100% happy 🤝😀

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Aano.. great 🥳🥰.
      Chilark mileage issue prynund bro..athozhichal bakiyellam best aanu

    • @hydarhaddam1447
      @hydarhaddam1447 Рік тому

      100% me too using the same

    • @badbadbadcat
      @badbadbadcat Рік тому

      വാഹനം ❌️
      *വണ്ടി* ✅️

    • @shafeenmohamedunny
      @shafeenmohamedunny 2 місяці тому

      Mileage ethrayund bro

  • @subisamuel3341
    @subisamuel3341 Рік тому +1

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.

  • @kavyadanish1
    @kavyadanish1 7 місяців тому +1

    I own mg hector plus from the last 3 years.. i feel like this one is best in this price range..

  • @123shaa
    @123shaa 2 роки тому +2

    Its a nice car , i have petrol Automatic sharp hector plus model,keeping mileage apart , i like .

  • @brocode666
    @brocode666 Рік тому +3

    I'm using more than 2 year plus top end.Amazing car.

  • @sidheeqa92
    @sidheeqa92 2 роки тому +2

    tyre pottunnath vandiyude kuzhappamalla, good year tyre kolloolla

  • @athuljohny142
    @athuljohny142 2 роки тому +4

    Waiting ayirunnu❤

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Annu bro prnjpzha ee vandi nokki thudngye🥰

  • @rens403
    @rens403 Рік тому +2

    U can off navigation alert in map settings in hyundai cars. Check it anyway

  • @vinuv16
    @vinuv16 2 роки тому +2

    Spotted this car in Ayoor today.

  • @mrexplores1582
    @mrexplores1582 2 роки тому +1

    Description kandu vahanam identify cheytha le njan😅

  • @prateeshv3468
    @prateeshv3468 2 роки тому +2

    I'm planning to buy CVT 1.5 petrol. Few questions: 1. Mileage is between 9 to 10 ? 2. CVT 1.5 petrol is stopped in production by MG ? 3. Waiting period is less than 2 months ? 4. On road price is between 19 to 20 lakhs ? My location is trivandrum, Kerala

    • @WalkWithNeff
      @WalkWithNeff  2 роки тому +3

      First of all...thanks for watching the video bro🥰
      1) no brother, 12 kmpl in city is claiming by the company. So we can expect 10 in city and 12+ in highways.
      2) don't know about the current production status🙁
      3) waiting period commonly depends on dealer. Can u please contact to the MG dealership nearby?
      4) MG hector plus 1.5 cvt petrol turbo costs 25.5 lakhs rupees on the road.
      *Do purchase your vehicle only after the test drive bro

    • @bilalmusthafa4139
      @bilalmusthafa4139 2 роки тому

      bro 12kilomwter mileage onnum kitnila namalema vandi ind 9kilomwter aan kital 12 kitonum cheyla

    • @bilalmusthafa4139
      @bilalmusthafa4139 2 роки тому

      hihway 9.27namak kitiyad

  • @SusobhVlogs4
    @SusobhVlogs4 Рік тому +8

    സെക്കൻഡ് മാർക്കറ്റിൽ ആരും എടുക്കാത്ത വാഹനം.

    • @WalkWithNeff
      @WalkWithNeff  Рік тому +3

      Ath sheriya Resale value kurve kittu😬

    • @sunilkumars9387
      @sunilkumars9387 Рік тому

      TATA harrier also same resale issue. Normally all luxury vehicle facing this, normally buyer for these car from upper middle class .if u buy Benz after 3 yrs mimimum 30-40 % depreciation

    • @badbadbadcat
      @badbadbadcat Рік тому

      *വണ്ടി*

    • @alldreams6755
      @alldreams6755 Рік тому

      @@sunilkumars9387Tata luxury ooh😂

    • @cholestrol7217
      @cholestrol7217 Рік тому

      Bro enth kondanu resale value kurav ennu ariyumo. Enik hector second eduthal kollam. Ennunnd but resale value okke kuravayond pani kittumo enn oru doubt

  • @ebuqble33
    @ebuqble33 2 роки тому +2

    Wow the location is 🔥

    • @WalkWithNeff
      @WalkWithNeff  2 роки тому

      Thankewww😍😍 its just a pocket road bro..but the light rays makes it beautiful

  • @gauthamvijayan8359
    @gauthamvijayan8359 2 роки тому +2

    1yr ayittu hector hybrid 10600 kms . Comfort level is great.
    NB automatic anel nammal kerunenu munp thanne phone vach start cheythu ac on akkam

  • @athuljohny142
    @athuljohny142 2 роки тому +3

    Usefull review bro

  • @muhammadsalim626
    @muhammadsalim626 2 роки тому +2

    Helpful video bro 💕👌

    • @WalkWithNeff
      @WalkWithNeff  2 роки тому

      Thankeww soo much bro for watching 🥰😍😍

  • @muhammedyaseen9684
    @muhammedyaseen9684 2 роки тому +12

    ഇനി innova ഒരു user review cheyamo

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Ok bro..innova crysta alle? Nokkatte kitmonn

    • @navasulladath5603
      @navasulladath5603 2 роки тому

      Rajavinenthina kue

    • @jinsmon8161
      @jinsmon8161 2 роки тому

      @@WalkWithNeff ഒരു കാര്യം ഞാൻ പറയാം എംജി നല്ലപോലെ ഹിറ്റ് akkum innova yudea 10/൧1 പൊല്ലും Milla

  • @anilmadhu6005
    @anilmadhu6005 2 роки тому +2

    ഇതിൽ ventilatted seats avilable ano 2021 model full option.

    • @WalkWithNeff
      @WalkWithNeff  2 роки тому

      Aanu bro..seat ventilation und

    • @anilmadhu6005
      @anilmadhu6005 2 роки тому

      @@WalkWithNeff athengana on or off akkaunne

  • @salmanfariz9470
    @salmanfariz9470 2 роки тому +3

    Ithinte price base model ethraya varunne

  • @robinallesh9607
    @robinallesh9607 2 роки тому +1

    Oru frendnte fel anu mg.😙😘😘😘

  • @alirisal1771
    @alirisal1771 2 роки тому +3

    MG PTROL AUTOMOTIC OWNER 😞😞😞😞 6- 9 mileage…. Aakeyulla mecham Gaanaa app

    • @WalkWithNeff
      @WalkWithNeff  2 роки тому

      Athre kitunullo😬😬 ath theere kuravanello.. service il nth prnju

  • @Regilvarghese
    @Regilvarghese 2 роки тому +5

    Good review bro 👍🏼😍

  • @usmankaralamk1459
    @usmankaralamk1459 8 місяців тому

    Adipoli mg hector ❤

  • @jinsmon8161
    @jinsmon8161 2 роки тому +1

    Vagmon polea ulla place pokupol Tyre size kuvuannu
    Nalla ചുട് unduu

  • @vivekthms007
    @vivekthms007 2 роки тому +2

    MG ❤️🔥

  • @abhijithpv1294
    @abhijithpv1294 2 роки тому

    Ithinte infotainment system thil android auto full screen kitathila athum oru drawback aanu, but apple carplay vertical screen proper aayi fit aavum

  • @ankitanil9638
    @ankitanil9638 2 роки тому +2

    Mg❤️

  • @wheelmasteradil
    @wheelmasteradil 2 роки тому +1

    Mg hector ❤

  • @saneeshe.t2770
    @saneeshe.t2770 2 роки тому +2

    Gud review 👍👍👍

  • @sharonshaju4870
    @sharonshaju4870 2 роки тому +1

    Vioce alert off cheyyam
    Of navigation nu vioce comment cheythal mathi

    • @WalkWithNeff
      @WalkWithNeff  2 роки тому

      Thanxx bro for the information 🥰🥰

  • @amalkumarm.a4344
    @amalkumarm.a4344 2 роки тому

    Ella Diesel Hector num Hector plus starting aa sound ondee

  • @stormbikervlogs2299
    @stormbikervlogs2299 2 роки тому +2

    Helpful 👍

  • @susanthms615
    @susanthms615 2 роки тому +6

    KL 83 നമ്മുടെ കോന്നി❤️

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Рік тому

    Best Car 💥

  • @MALLUCARZTECH
    @MALLUCARZTECH Рік тому

  • @karun5541
    @karun5541 2 роки тому +2

    💥💥👌

  • @fasilurahmam9973
    @fasilurahmam9973 2 роки тому +4

    എംജി Hector nalla cars ആണ് but service availablete undo

    • @WalkWithNeff
      @WalkWithNeff  2 роки тому

      Servicenu avar veettil vann pick chythit pokm bro

  • @automagazine0707
    @automagazine0707 2 роки тому +3

    നന്നായിട്ടുണ്ട്

  • @soccertalks9056
    @soccertalks9056 2 роки тому +1

    Mic improve chyy bro.....oru chilapp und

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Mic complaint undanru bro..ipo idunna vdos il ready aakkitund ath🥰

  • @Thinking_01z
    @Thinking_01z Рік тому +1

    Mg gloster user review cheyamo bro kittuvnkl

    • @WalkWithNeff
      @WalkWithNeff  Рік тому

      Noki bro kuree.. kityilla... Engnelm rdy akkum nmml

    • @Thinking_01z
      @Thinking_01z Рік тому

      @@WalkWithNeff OK bro

  • @MrSreekanthcec
    @MrSreekanthcec Рік тому +1

    Genuine review...👍🏻

  • @MYLIFE-zs3wo
    @MYLIFE-zs3wo 8 місяців тому

    I am writing to convey my disappointment, dissatisfaction, and an immediate resolution to the issues we are facing from our car purchased just 3 months before. (MG HECTOR PLUS7 SHARP PRO DSL 6 MT)
    As a customer I regret to say that so far we have not received any authentic response to our complaints , we fail to see the company not working as per the commitment towards its customers .
    Due to the irresponsible and negligent behavior towards the customer we have lost our faith in the company.
    We would request the company to help us with the required solution either amicably else we would be forced to approach consumer court for our rights .
    Enclosed are the copies of the complaints with pictures for your reference.
    Following are the complaints
    1. Add blue tank noise sound.
    2. Rust found inside such a new car.
    I look forward to your reply and a resolution to my problem. I will wait for another week before seeking help from a consumer protection agency or other assistance.

  • @akhilkrishna429
    @akhilkrishna429 2 роки тому +1

    👌👌👌

  • @bilalmusthafa4139
    @bilalmusthafa4139 2 роки тому +2

    mg hector plus valare moshaman mileage valare kuravan 8kilometer okeyan kital

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Ath valare kuravanello bro😬😬

  • @vishnuc1309
    @vishnuc1309 2 роки тому +3

    Ethu pramadom alle

  • @rbn5676
    @rbn5676 2 роки тому +3

    Service cost?

    • @ejaseju6544
      @ejaseju6544 2 роки тому +1

      enik 1st and 2nd service 500rs each aayolu.. that was for adblue top up fuel charge.. 3rd service around 11k adupich aai

    • @binishkrishnankutty
      @binishkrishnankutty 2 роки тому

      @@ejaseju6544 3rd service enikku around 4000 ayollu..

    • @ejaseju6544
      @ejaseju6544 2 роки тому

      @@binishkrishnankutty mayb usage anusarichitt marumairikm!

    • @binishkrishnankutty
      @binishkrishnankutty 2 роки тому

      @@ejaseju6544 water service free alla 550,then oil change..etc

    • @ejaseju6544
      @ejaseju6544 2 роки тому

      mm

  • @remotouch2781
    @remotouch2781 2 роки тому +3

    Edhinu theera mileage ella😅 MG eduthavar okka pettirikka…… no resale value 🙁

  • @aaharapriyan
    @aaharapriyan Рік тому

    ,കോന്നിയിൽ എവിടെയാണ്

  • @ratheesh4865
    @ratheesh4865 2 роки тому +2

    Mike earthing noice undu bro

    • @WalkWithNeff
      @WalkWithNeff  2 роки тому

      Ath enthukonda nn ariyamo bro? Edit chymbm onm ariyanillarnu

  • @vinuv16
    @vinuv16 2 роки тому

    Design wise this car is a combination of SUV body style and MPV body style . It would be more nice if it is more of SUV style body design.

  • @santhoshpjohn
    @santhoshpjohn Рік тому +2

    Petrol മൈലേജ് issue ആണ്.. ഡീസൽ ക്ലച്ച് ഇത്തിരി hardum 😄

  • @jerinkj9654
    @jerinkj9654 2 роки тому

    sound clear elle

  • @ravirajutube
    @ravirajutube 2 роки тому

    Sir I can’t understand malayalam…can you please say the mileage

  • @rahulkrishnan402
    @rahulkrishnan402 2 роки тому +2

    Innova crysta കൂടി

  • @josephbaiju80
    @josephbaiju80 2 роки тому +1

    Sound clear kuravanu

  • @bilalmusthafa4139
    @bilalmusthafa4139 2 роки тому +2

    mileage valare kuravan

  • @YTKHUB
    @YTKHUB 2 роки тому

    Service vila yethrayaanu?

  • @Adhil_.Muhammad
    @Adhil_.Muhammad Рік тому

    Dream car❤

  • @bajechele1039
    @bajechele1039 2 роки тому +1

    Wow

  • @gaminghouse8229
    @gaminghouse8229 Рік тому

    Entha look

  • @jayeshs7235
    @jayeshs7235 2 роки тому +2

    ഇന്നോവ ക്രിസ്റ്റ പോരത്രേ 😉😉

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    ❤❤❤🥰🥰🥰😍😍😍🔥🔥🔥👌👌👌

  • @anuhappytohelp
    @anuhappytohelp 2 роки тому +1

    Thumbnail ഫുൾ നെഗറ്റീവ്...
    👎👎👎👎👎👎👎👎👎👎👎

    • @WalkWithNeff
      @WalkWithNeff  2 роки тому

      Positive thumbnail itta vdo kando?

    • @badbadbadcat
      @badbadbadcat Рік тому

      ​@@WalkWithNeff കാണും. പക്ഷെ ഇതുപോലെ പച്ചക്ക് നെഗറ്റീവ് ഇടാതെ നല്ല click bait ഇടാൻ ശ്രമിക്കുക

  • @shaji3474
    @shaji3474 2 роки тому

    Kia seltos ഇതിനേക്കാൾ നല്ലതാണ്

  • @C5070
    @C5070 2 роки тому +2

    made in china

  • @DedSec_47
    @DedSec_47 Рік тому

    Enthu paniya kittiye???🙄