GINGER WINE |വൈൻ |GINGERWINE|GINGER-RAISIN WINE IN 14DAYS|ഇഞ്ചിവൈൻ MALAYALAM RECIPE| WINE

Поділитися
Вставка

КОМЕНТАРІ • 131

  • @SPJani
    @SPJani 4 роки тому +2

    I will make this wine and follow the same recipe for this Christmas... thank you for this wonderful recipe..

  • @mercyhenry5314
    @mercyhenry5314 4 роки тому +2

    ഇഞ്ചിയുടെ വൈൻ എന്ന് കേട്ടപ്പോൾ എനിക്ക് അതിശയമാണ് തോന്നിയത്... ശരിക്കും പറഞ്ഞാൽ ഞാൻ ഇതുവരെ ഈ ടൈപ്പ് വൈൻ ഉണ്ടാക്കിയിട്ടില്ല ...അപ്പോൾ ഇതിന്റെ സ്റ്റെപ്പുകൾ കാണാൻ ഒരു കൗതുകം തോന്നി ..ശരിക്കും നന്നായിട്ടുണ്ട് ചേച്ചി ..ഇനി എനിക്ക് ഇത് ചെയ്തു നോക്കാൻ ഉത്സാഹമായി... എന്തായാലും വളരെ നന്ദി..👍

  • @tasteridehomelyfood2295
    @tasteridehomelyfood2295 4 роки тому +2

    എന്തായാലും ഞാൻ ഉണ്ടാക്കും. 👍🏻 അതിൽ നിന്ന് എടുത്ത് തിന്നല്ലേ ?

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      😍

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      അല്ലെങ്കിലും മുന്തിരി കണ്ടാൽ ഏതു പിള്ളേരും അറിയാതെ തിന്നു പോവും ന്നെ 😂😂

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 роки тому +2

    ഹായ്..... ഇഷ്ട്ടായീട്ടോ.കിടു ജിഞ്ചർ വൈൻ. Thanks for Sharing .Love u Liza ചേച്ചി.😀😍👍

  • @leahsmomcare1107
    @leahsmomcare1107 4 роки тому +2

    Wine ennu kelkumbo thanne valatha santhosham😁😁ginger raisin wine pwolichuttund chechiye...😍😍😍

  • @kondattamvlogs6447
    @kondattamvlogs6447 4 роки тому +2

    സൂപ്പർ ചേച്ചി പൊളിച്ചു. എനിക്ക് ആ ജാർ നല്ല ഇഷ്ടായി. Vine ട്രൈ ചെയ്യാം

  • @sumamadhu3743
    @sumamadhu3743 2 роки тому +2

    ഞാൻ ഈ വൈൻ ഉണ്ടാക്കികുറച്ചു ഗോതമ്പ് കൂടി ഇട്ടായിരുന്നുപക്ഷേ നല്ല സൂപ്പർ ആയിരുന്നു👌👌

    • @LizbeeKitchen
      @LizbeeKitchen  2 роки тому +1

      Thank you so much, next time ഞാനും ഇത്തിരി ഗോതമ്പു ഇട്ട് ഉണ്ടാക്കാം ♥️

  • @AshasHealthyrecipes
    @AshasHealthyrecipes 4 роки тому +2

    Wow nice
    കണ്ടാൽ തന്നെ അറിയാം പെർഫെക്റ്റ് ആണ്

  • @anusumesh4069
    @anusumesh4069 4 роки тому +2

    wine ellatha christmas alochikkane pattunnilla kidukki..to mulak edum lle ethupole onnu try cheyyunund oru cheriya change👌👌😊

  • @sistersrecipes-gd8oq
    @sistersrecipes-gd8oq 4 роки тому +2

    Wow amazing preparation Ethonnu try chynm Adipoli ayitundu

  • @deepachats254
    @deepachats254 4 роки тому +2

    Ginger wine kidilan ayittundu.. polichutto 👌

  • @smithaskitchentime
    @smithaskitchentime 4 роки тому +1

    ഇത് വെറൈറ്റി ആയിട്ടുണ്ട് ഇഞ്ചി ചേർത്ത് ട്രൈ ചെയ്യുന്നുണ്ട് 👌👌👍👍👍

  • @paarupv5285
    @paarupv5285 4 роки тому +2

    Ginger wine adipoli aayitunduuu....ealam detail aayi parajitunduuu.... thanks for sharing

  • @denzworld1264
    @denzworld1264 4 роки тому +2

    Ethu പൊളിച്ചു ന്തായാലും ട്രൈ ചെയുന്നുണ്ട്

  • @TastyInnovationsbySari
    @TastyInnovationsbySari 4 роки тому +2

    അടിപൊളി..ജാർ കാണാൻ നല്ല രസമുണ്ട് 👌

  • @jjrjjr8481
    @jjrjjr8481 2 роки тому +1

    Three Days Ago I Bought Fresh Ginger 1Kg And Searching Searching Good 👍 Video Of Ginger Wine Making And Selected With Your Video Mam. Thank You And Greetings From Coimbatore.

  • @happinessishomemade_
    @happinessishomemade_ 4 роки тому +2

    Oru variety wine..super

  • @nobijoseph4328
    @nobijoseph4328 4 роки тому +2

    This christmas season with liza's Ginger wine. Thank you for awesome recipe 👏👏👏👏

  • @riakitchenandvlogs4265
    @riakitchenandvlogs4265 4 роки тому +2

    Wooow adipoli vine

  • @shijiscookingworld2213
    @shijiscookingworld2213 4 роки тому +2

    ഇന്നത്തെ സ്പെഷ്യൽ പൊളിച്ചു 😋

  • @Nethyasmagic
    @Nethyasmagic 4 роки тому +2

    Adipoli wine chechi

  • @TastyTreasuresbyRohini
    @TastyTreasuresbyRohini 4 роки тому +2

    Healthy wine👌..jar super ayt und😍

  • @mollyjose1212
    @mollyjose1212 4 роки тому +1

    Super. But we don't use distilled water for cooking. I think by mistake u said it. Is it purified water??

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      😀yes I mean mineral water or drinking water 😍,thanks ❤️

  • @sunitasatyan4392
    @sunitasatyan4392 4 роки тому +2

    Wowwww thanku for sharin

  • @vipipkm6462
    @vipipkm6462 4 роки тому +2

    Super ആയിട്ടുണ്ട് 👌👌👌

  • @vidyasujith6252
    @vidyasujith6252 4 роки тому +2

    Njan enthayalum ready aakkan pokuva

  • @CookingwithMamatha
    @CookingwithMamatha 4 роки тому +2

    Njan kudikkanayi varamtto.

  • @iyyaskitchen4905
    @iyyaskitchen4905 4 роки тому +2

    Sooper

  • @sumamadhu3743
    @sumamadhu3743 2 роки тому +2

    ഇതിൽ ഗോതമ്പ് വേണ്ടേ ചേച്ചി

    • @LizbeeKitchen
      @LizbeeKitchen  2 роки тому

      വേണ്ട ട്ടോ, ടേസ്റ്റ് മാറി പോവും, grape wine ഇൽ ഇടുന്ന പോലെ എല്ലാറ്റിലും ചേർക്കരുത്

  • @betsyzkitchen
    @betsyzkitchen 4 роки тому +2

    Wow🥰😋😋

  • @athiraa4325
    @athiraa4325 2 роки тому +1

    Wine undaki kazhijapo sweetness kuravu...enta chayandatu

    • @LizbeeKitchen
      @LizbeeKitchen  2 роки тому

      വെറുതെ sugar കലക്കി ചേർക്കാം, colour കുറവാണെങ്കിൽ മാത്രം പഞ്ചസാര ഉരുക്കി ചേർക്കാം

  • @anunandha4219
    @anunandha4219 4 роки тому +2

    Adipoli aayittundu....🤤👍

  • @sijomonjoseph3774
    @sijomonjoseph3774 2 роки тому +1

    Paranjapole thanne perfect wine,

    • @LizbeeKitchen
      @LizbeeKitchen  2 роки тому

      Thank you so much for sharing experience 🥰♥️

  • @abhilashpk7800
    @abhilashpk7800 3 роки тому +1

    ചേച്ചീ, ജാറിൽ കുറച്ച് Space ഒഴിച്ചിട്ടില്ലെങ്കിൽ overflow ആവില്ലേ...?

    • @LizbeeKitchen
      @LizbeeKitchen  3 роки тому +1

      over flow ആവില്ല ട്ടൊ ,ഞാൻ ജാറിൽ ഇട്ട ആ സ്പേസ് മതി ,ചെറുതായി പതഞ്ഞു വരും ,daily ഇളക്കണം ,പുറത്തേക്കു പോവില്ല

    • @abhilashpk7800
      @abhilashpk7800 3 роки тому

      @@LizbeeKitchen Thank you....

  • @johnsonputhanangady2980
    @johnsonputhanangady2980 4 роки тому +2

    Athu thakarthu Super 👍

  • @dailysearchmalayalam8013
    @dailysearchmalayalam8013 4 роки тому +2

    Really super wine 🍷

  • @Nas379
    @Nas379 4 роки тому +2

    Wine ithuvare kudichittilla 😌 but enik Kure nalayittulla aagraham aanu

  • @NeethuJith
    @NeethuJith 4 роки тому +2

    Ethukollalloo...adipoli combination

  • @NaturalkitchenVlogs25
    @NaturalkitchenVlogs25 4 роки тому +2

    Adipoli 👌👌

  • @reenaprice4045
    @reenaprice4045 3 роки тому +2

    Could you please share the measurements in English too.

  • @ArtyandTasty
    @ArtyandTasty 4 роки тому +2

    First time seeing this video, nice recipe

  • @jnfoodcorner4790
    @jnfoodcorner4790 4 роки тому +2

    Super Wine Recipe 👌👌👌

  • @jenysvlogs
    @jenysvlogs 4 роки тому +2

    Amazing 💞👌

  • @fathimafathima.2419
    @fathimafathima.2419 4 роки тому +2

    Super

  • @rajeenachandran9121
    @rajeenachandran9121 3 роки тому +1

    Nice presentation... Njaanundaakkeettund.... njaan trichur aanuto☺️

    • @LizbeeKitchen
      @LizbeeKitchen  3 роки тому

      Thanks dear 😍തൃശൂർ എവിടെയാണ് ?

  • @princejkunjappu
    @princejkunjappu 4 роки тому +1

    Awesome 👏🏻 👏🏻 👏🏻

  • @sd.6185
    @sd.6185 2 роки тому +1

    Where is it written in English?

    • @LizbeeKitchen
      @LizbeeKitchen  2 роки тому

      Yes, please check description, press the time for ingredients )
      And method is explained in subtitles

  • @Malabar.ae_by_munni
    @Malabar.ae_by_munni 4 роки тому +1

    Ginger wine polichu 👍👍

  • @zamunfiltered2454
    @zamunfiltered2454 4 роки тому +2

    Gingerum kond wino? Aha..adipoliyanallo 👏

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      അവിടെ ദുബായ് ലോക്കെ കിട്ടില്ലേ wincarnis ginger wine ,ആ ഒരു ടേസ്റ്റ് കിട്ടും

  • @geethasreekar8494
    @geethasreekar8494 4 роки тому +2

    Chilla scenukalil wine factory pole thonnivhu.Fantastic videography.Happy Christmas in advance.

  • @manjubaijumookken1874
    @manjubaijumookken1874 4 роки тому +2

    👌👌👌

  • @prettyflowers3733
    @prettyflowers3733 4 роки тому +1

    Nice recipe . Do u have the ingredients

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      yes ,Its there in the video &discription

  • @leorosh3350
    @leorosh3350 4 роки тому +2

    Keep wine there for me......

  • @thomasmathai9355
    @thomasmathai9355 4 роки тому +1

    👍

  • @amulraj2858
    @amulraj2858 Рік тому +1

    അടിച്ചാൽ കിക്കാകുമോ...

    • @LizbeeKitchen
      @LizbeeKitchen  Рік тому +1

      അത്യാവശ്യം നല്ല kick കിട്ടും 😂👍

    • @amulraj2858
      @amulraj2858 Рік тому +1

      @@LizbeeKitchen 😇😇😇😇

  • @bincyleninskitchen
    @bincyleninskitchen 4 роки тому +2

    Super ...

  • @meenumeenu930
    @meenumeenu930 4 роки тому +2

    Njan pineapple wine indakki.. Hooo loka tholvi aarnnu..😭

    • @LizbeeKitchen
      @LizbeeKitchen  4 роки тому

      അയ്യോ ഈസി ആണ്‌ ലോ ,ഞാൻ പറഞ്ഞു തരാം ട്ടൊ 😍

  • @adrianhearn3413
    @adrianhearn3413 3 роки тому

    I think it's one of the best ginger wine video o in what I came across on you tube the other vids the wine looks like Breezer , is that the wine in the title pic if yes it's simply superb gonna try this right away 🤣❤️ this

    • @LizbeeKitchen
      @LizbeeKitchen  3 роки тому +1

      ❤️thank you ,please try and give your feedback,use black raisins more with ginger will get super colour and want the patience to settle the wine after drain it out .You will get super duper wine mostly same as wincarnis wine .Once again thank you 😍

    • @adrianhearn3413
      @adrianhearn3413 3 роки тому

      @@LizbeeKitchen for sure I gonna give a feedback in fact I got to be thankful to you God bless

    • @LizbeeKitchen
      @LizbeeKitchen  3 роки тому

      ❤️❤️

  • @jilsyprakashan7393
    @jilsyprakashan7393 4 роки тому +1

    Super

  • @meeraangel3988
    @meeraangel3988 3 роки тому +1

    Super