Parudeesa | EPS:392| Rev.Fr.Dominic Valanmanal | Shalom Television

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 88

  • @SajiSSajiMini
    @SajiSSajiMini 9 місяців тому +1

    Thankyou Jesus❤

  • @rosejisha7567
    @rosejisha7567 Рік тому

    പരിശുദ്ധ ആത്മാവിനാൽ നിറക്കണമെ..... സഹോദരനും ഭാര്യയുമായി സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കാൻ വേണ്ട കൃപ അമ്മേ മാതാവേ ഈശോയിൽ നിന്നും വാങ്ങി തരണമെ ആമ്മേൻ

  • @lisykuruvila2351
    @lisykuruvila2351 3 роки тому +1

    ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങൾ പൊറുക്കേണമേ ഈശോയെ

  • @beslycruz733
    @beslycruz733 6 місяців тому

    Nte eeshoye Dominic achane ennum koottairikkane. Anugrahikkene

  • @lisykuruvila2351
    @lisykuruvila2351 3 роки тому

    പരിശുദ്ധാത്മാവേ എൻറെ കണ്ണുകൾ തുറക്കാൻ പരിശുദ്ധാത്മാവ് കാരണമാകട്ടെ

  • @rosilyjohn3435
    @rosilyjohn3435 3 роки тому

    എൻ്റെ കർത്താവേ എൻ്റെ perakuttikal പേരകുട്ടികൽക് അഞ്ചു പേ റ്കൂം അനുസരണം എന്ന punniyam വു പഠി ക്കു ന്നതിന് budiyum ഉണ്ടകുനതിനുവേണ്ടിയും പ്രതികണമെയെന്ന് യാ ജികുന്ന്

  • @lissypt7304
    @lissypt7304 3 роки тому

    Parishudhalmave enil vasikkan varrane🙏🙏🙏

  • @johnk8626
    @johnk8626 3 роки тому

    Yesuve karthave angayude parisudhathmavine ayachu njagale sudhikarikkaname 🙏🙏🙏

  • @mathaikm2984
    @mathaikm2984 3 роки тому

    കർത്താവായ യേശുവേ എന്നോടും കുടുംബാഗങ്ങളോടും പ്രത്യേകം കരുണ തോന്നണമേ ഞങ്ങൾക്ക് രോഗ സൗഖ്യം തന്നനുഗ്രഹിക്കണമേ. എന്റെ മകളെ അനുഹിക്കണമേ. ആ കുലതകൾ നീക്കി സമാധാനിപ്പിക്കണമേ വീടു പണി കൾ അനുഗ്രഹിക്കണമേ ആമ്മേൻ

  • @johnk8626
    @johnk8626 3 роки тому

    Yesuve karthave angayude parisudhathmavine ayachu ente viswasathe urappikkaname...🙏🙏🙏

  • @StalinT-q2p
    @StalinT-q2p Рік тому

    Lord have mercy on us.especialy my family ❤

  • @jaingeorge4657
    @jaingeorge4657 5 місяців тому

    I love you jesus ❤❤❤

  • @anniemathew6763
    @anniemathew6763 Рік тому

    Hallelujah, Amen 🙏🙏🙏

  • @antonysanoj7915
    @antonysanoj7915 3 роки тому +1

    കർത്താവേ എന്റെ മനസ്സിനെ ബന്ധനങ്ങളും ആ കഴിഞ്ഞു പോട്ടെ ആമേൻ🙏🙏🙏🙏

  • @jancyabraham4004
    @jancyabraham4004 2 роки тому +1

    Hallelujah 🕊🙏🏻

  • @hridhyaemerson6791
    @hridhyaemerson6791 3 роки тому

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @bijijacob9133
    @bijijacob9133 3 роки тому +5

    പരിശുദ്ധാമാവ് എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമെ

  • @rosammathomas2710
    @rosammathomas2710 3 роки тому

    Yeasoye.yella.makkaleyium.anugrehykkenname.

  • @sebastianouseph8894
    @sebastianouseph8894 3 роки тому

    Eshoye kudumba prashanam pariharikuvan edayakaname

  • @binuy6408
    @binuy6408 3 роки тому

    Praise Jesus

  • @mollybiju2506
    @mollybiju2506 3 роки тому +3

    Lord have mercy on us sinners

  • @susanprasad2787
    @susanprasad2787 3 роки тому

    Isoea entea bandhnagalea azhikkane...

  • @amalmathewstom9345
    @amalmathewstom9345 3 роки тому +2

    Thank You Jesus.

  • @babyabraham1402
    @babyabraham1402 3 роки тому +3

    O, Jesus , correct my lack of faith and shower the blessings of Holy Spirit, Ammen

  • @jancymariya4466
    @jancymariya4466 3 роки тому

    I like it

  • @sheebajohnson5259
    @sheebajohnson5259 3 роки тому

    Yesuve ente barthavinu holy spirit me nalgane sakhi yakki mattane thanks

  • @susanprasad2787
    @susanprasad2787 3 роки тому

    Isoea njangaludea badhanangale azhikkane

  • @susybaby9497
    @susybaby9497 3 роки тому

    ❤❤❤🌹amen

  • @shejibinu1171
    @shejibinu1171 Рік тому

    Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 роки тому

    Yes, disrespect causes distrust and vice versa. Where there is love, there is respect, trust and above all, there is God. Healings and miracles happen where the people welcome with respect and regard the preachers and people who pray for them. Humility and charity go hand in hand for great deliverance. Love, kindness and forgiveness remove sickness of body and soul.

  • @paulnk968
    @paulnk968 3 роки тому

    Very strong and powerful message. Thanks to Lord our God.

  • @nishamathew2838
    @nishamathew2838 3 роки тому +1

    Welcome holy spirit please come to my heart and family. I love you holy spirit.

  • @shajuthomas9089
    @shajuthomas9089 3 роки тому +1

    Holy Spirit. bless us .

  • @antonythomas3578
    @antonythomas3578 3 роки тому

    Anna mama and her brothers and her sister fill with holy spirit

  • @bijijacob9133
    @bijijacob9133 3 роки тому +1

    ഹാലേലുയ്യ

  • @DJ-gm1wm
    @DJ-gm1wm 3 роки тому +1

    For all broken wounded family lives.,.holy spirit heal and bind us more stronger

  • @bijijacob9133
    @bijijacob9133 3 роки тому

    covid മഹാമാരിയിൽ അകപെട്ടു കഴിയുന്ന എല്ലാവരേയും പരിശുദ്ധാമാവ് അവിടുന്ന് അനുഗ്രഹിക്കേണമെ

    • @jojojohn194
      @jojojohn194 3 роки тому

      എന്താ ദൈവത്തിനു കോവിഡ് ഭൂമിയിലേക്ക് അയക്കാതിരുന്നാൽ മതിയായിരുന്നില്ല? ഓ അതിലൊരു ത്രില്ലില്ല.... കോവിഡ് ഭൂമിയിലേക്ക് അയച്ചു ആളുകളെ രക്ഷിക്കുമ്പോൾ അല്ലെ ഹീറോയിസം....

  • @clarammachandy7719
    @clarammachandy7719 3 роки тому

    Karthave ange Athmavinal njangale nirakkaname 🙏🙏🙏🔥🔥🔥

  • @albinjohnson3803
    @albinjohnson3803 3 роки тому +2

    Yesuvee...🙏🙏🙏🙏

  • @sajimike741
    @sajimike741 3 роки тому +3

    Praise the Lord, have mercy on us.

  • @Umachandrika--
    @Umachandrika-- 3 роки тому

    Thnqu appa

  • @soumyafenoy8723
    @soumyafenoy8723 3 роки тому

    Kunjugale bless cheyyane eeshoyee

  • @xavierpt2796
    @xavierpt2796 3 роки тому

    Have mercy on us ,Jesus

  • @sijimoleapen6674
    @sijimoleapen6674 3 роки тому

    Come holly sprit..

  • @Smithz0
    @Smithz0 3 роки тому

    Streams of life...

  • @derindenistellis
    @derindenistellis 3 роки тому

    Praise the lord 🙏 🙏 🙏

  • @neethuneethu9333
    @neethuneethu9333 3 роки тому

    Pray for my son ,he is suffering from liver cancer....plz pray for him🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏he is only 2 years old.

  • @annieraju4979
    @annieraju4979 3 роки тому

    Good morning and praise the lord 🙏 father my prayer with you Father prayer for me and my family members

  • @antonythomas3578
    @antonythomas3578 3 роки тому

    Shower Holy Spirit to Alex and family

  • @riyasebastian2240
    @riyasebastian2240 3 роки тому +4

    come the holy Spirit

    • @rosilyjohn3435
      @rosilyjohn3435 3 роки тому

      പരിശുദ്ധാത്മാവേ ഞ്ങ്ങളിൽ വന്നു നിറയമെ

  • @georgekuttymathew9156
    @georgekuttymathew9156 Рік тому

    പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്‌.
    തോബിത്‌ 12 : 10

  • @eway9925
    @eway9925 3 роки тому

    ആമേൻ glory

  • @sheebajohnson5259
    @sheebajohnson5259 3 роки тому +4

    Pls pray for my husband who is in ventilator he has covid and pneumonia pls pray thanks

  • @sr.jessyaugustine3451
    @sr.jessyaugustine3451 3 роки тому

    Father... Please pray for br. Leno, my friends brother going through lot of problem... He has gone to Lendon , but he is not able to work ..never remain one place to work ...he says someone is troubling ...he has a family ... Please keep him in your prays...God bless you.

  • @christymathew1231
    @christymathew1231 3 роки тому

    Amen

  • @priesto7446
    @priesto7446 3 роки тому

    Pls pray for me fill with my Holy spirit

  • @antonythomas3578
    @antonythomas3578 3 роки тому

    Come Holy Spirit to Antony and family

  • @alicejose9775
    @alicejose9775 3 роки тому

    O Hollysprit ella purohithareyum samrekshikaname

  • @antonykt46
    @antonykt46 3 роки тому

    Ameen

  • @mollykurian7826
    @mollykurian7826 3 роки тому

    ESO ya ella kudumbangalayum anugrahikanama,

  • @jancymariya4466
    @jancymariya4466 3 роки тому +1

    Jancy 👩‍👦🥰😊🤲👏🌸❤️🇨🇮

  • @sheebajohnson5259
    @sheebajohnson5259 3 роки тому

    Please pray for my husband he is in the hospital Icu he has covid and pneumonia yesuve sahayikkane prarthikkane

  • @maryalex6239
    @maryalex6239 3 роки тому

    Please pray for my family and for my daughter to cure her disease

  • @divyacraju335
    @divyacraju335 3 роки тому

    Admavite abhishekathinayi thadassambnilkunnna ellla thinamakaletum agek samarppikunnu

  • @bijijacob9133
    @bijijacob9133 3 роки тому

    plz Pray for me & my family

  • @sijimoleapen6674
    @sijimoleapen6674 3 роки тому

    Eniku nalla job

  • @shirlyjacob9513
    @shirlyjacob9513 3 роки тому +1

    Eesoye enik elima tharaname viswasathinye kannu thurannu tharaname parisudhamave ennil nirayaname

    • @GeorgeThomas-bh7tc
      @GeorgeThomas-bh7tc 3 роки тому

      Thank you Jesus

    • @jjjj-ox5gt
      @jjjj-ox5gt 3 роки тому

      മക്കളെ അനുഗ്രഹിക്കണേ

    • @rosmaryvk3728
      @rosmaryvk3728 3 роки тому

      Father please pray for my son Johnson who is studying BscMlt course in St. John's medical college Bangalore and he can study well and he gets Holy Spirit.

  • @amalalj5482
    @amalalj5482 3 роки тому

    കര१

  • @thafseer3893
    @thafseer3893 3 роки тому +1

    ക്രിസ്ത്യൻ സഹോദരങ്ങളെ
    പ്രപഞ്ച സൃഷ്ടാവായ നമ്മുടെ ദൈവം അറബിയിൽ അല്ലാഹു എന്നും ഹിബ്രുവിൽ യഹോവയെന്നും വിളിക്കുന്ന സാക്ഷാൽ ഈശ്വരൻ തന്റെ പ്രവാചകൻമാരിലൂടെ പഠിപ്പിച്ച സത്യം നിങ്ങളിൽ പലരും ഉപേക്ഷിച്ചു പോയല്ലോ😢.താഴെ ഞാൻ കൊടുത്ത ഖുർആൻ വചനങ്ങൾ നിങ്ങൾക്കു സംഭവിച്ച വഴികേടിനെ,പിഴവിനെ പറ്റി ദൈവം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്.ആ സത്യം മനസ്സിലാക്കിയാൽ നിങ്ങൾ വിജയിച്ചു അതാണ് സത്യം ,വായിക്കുക അനുസരിക്കുക 🙏
    ഖുർആൻ (Al-Ma'idah)
    إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
    (യേശുവിനോട്‌ ) അല്ലാഹു(ദൈവം) പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ യേശു! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും(തോറയും ,ബൈബിളും) നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക.
    وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
    അല്ലാഹു (ദൈവം) പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകൻ യേശു, അല്ലാഹുവിന്‌ (ദൈവത്തിനു) പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
    مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ وَأَنْتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
    നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ (യഹോവ/ദൈവത്തെ) നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

    • @thafseer3893
      @thafseer3893 3 роки тому

      അമുസ്ലിം സഹോദരങ്ങളെ
      അറിവില്ലാത്തതാണ് പ്രശ്നം. നമ്മൾ ഒന്ന്,നമ്മുടെ ദൈവം ഒന്ന്,നമ്മൾ സഹോദരങ്ങൾ,നിങ്ങൾ വെറും പാവങ്ങൾ, ഖുർആൻ പഠിക്കൂ, എന്നിട്ട് വിമർശിക്കൂ, നിങ്ങൾക്ക് ദൈവത്തെ തോൽപ്പിക്കാനാവില്ല, സത്യത്തെ കുഴിച്ചു മൂടാനുമാകില്ല,സത്യമേ ജയിക്കൂ
      ഇസ്‌ലാം മതം പഠിക്കൂ, ഏക ദൈവ ആരാധനയാണ്. ആദിമ മനുഷ്യൻ ആയ ആദം മുതൽക്കേ ഇസ്‌ലാം ഉണ്ട്.
      ഇസ്‌ലാം എന്നതിനർത്ഥം, "ദൈവത്തിലേക്കുള്ള സമർപ്പണം"എന്നാണ്.
      അങ്ങനെയെല്ലാം ദൈവത്തിലേക്ക് സമർപ്പിക്കുന്നവനെയാണ് അറബിയിൽ
      മുസ്‌ലിം എന്ന് വിളിക്കുക. നിങ്ങൾ ഏകനായ സൃഷ്ടാവായ ദൈവത്തെ മാത്രമേ ആരാദിക്കുന്നുവെങ്കിൽ ഒരു ബിംബത്തെയും അരദിക്കില്ലെങ്കിൽ അറബിയിൽ നിങ്ങളെ വിളിക്കുന്നതാണ് മുസ്‌ലിം എന്ന്. ലോകത്തു കടന്നു വന്ന എല്ലാ പ്രവാചകൻമാരും മുസ്ലിങ്ങളാണ്.
      എല്ലാവരും കൊണ്ടുവന്ന മതം ഇസ്ലാമാണ്, ആദം മുതൽ, നോഹ പ്രവാചകൻ, എബ്രഹാം പ്രവാചകൻ, ഇസ്മാഈൽ, ഇസ്ഹാഖു, യുസുഫ്, യാഖൂബ്, മോസസ്, ജീസസ് (യേശു) പിന്നെ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ്വ).
      ഇതാണ് ഇസ്ലാമിന്റെ വിശ്വാസം.
      ഏകനായ പ്രപന്ജ സൃഷ്ടാവായ ഹിരണ്യ ഗർഭനായ രൂപം ആർക്കും വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത സാക്ഷാൽ സൃഷ്ടി കർത്താവിനെ അറബിയിൽ വിളിക്കുന്ന നാമമാണ് "അല്ലാഹു".
      ലോകത്ത് ഒരുപാട് സമൂഹങ്ങളിലേക്ക് അല്ലാഹു (ദൈവം ) സത്യ സന്ദേശവുമായി മനുഷ്യരിൽ നിന്നും പ്രവാചകന്മാരായി വിശുദ്ദി നൽകി തിരഞ്ഞെടുത്തു നിയോഗിച്ചിട്ടുണ്ട്.
      സത്യ ദൈവ സന്ദേശവുമായി
      ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ കടന്നു വന്നിട്ടുണ്ടെന്നാണ് വേദങ്ങൾ പഠിപ്പിക്കുന്നത്.അതിൽ നിന്നും അവസാനമായി ദൈവ വചനവുമായി മുഴുവൻ മനുഷ്യ കുലത്തിലേക്കുമായി കടന്നു വന്ന അവസാനത്തെ പ്രവാചകൻ ആണ് മുഹമ്മദ്‌ നബി (സ്വ).
      ജൂതന്മാരിലേക്കു വന്ന മോസസിന് മുന്നേ അബ്രഹാം വന്നിട്ടുണ്ട്, അബ്രഹാമിന് മുന്നേ നോഹ വന്നിട്ടുണ്ട്. അതുകൊണ്ടു ഇവരെല്ലാം കൊണ്ട് വന്നത് ഏക ദൈവ വിശ്വാസമായിരുന്നു. എന്നാൽ പിൽക്കാലത്തു ജൂതന്മാർ അല്ലാഹുവിന്റെ (ദൈവത്തിന്റെ ) മാർഗം വിട്ട് പിന്നീട് ആവരിലേക്ക് വന്ന യേശു,മുഹമ്മദ്‌ നബിയേ ഒക്കെ പ്രവാചകൻമാരെ ഒക്കെ ഉപദ്രവിച്ചു,അവർ കൊണ്ട്‌ വന്ന വേദ ഗ്രന്തങ്ങളെ തള്ളിപ്പറഞ്ഞു,ഞങൾ മാതൃമാണ് ദൈവത്തിന്റെ മക്കൾ /ആളുകൾ എന്ന അഹങ്കാരത്തിന്റെ വാക്ക് പറഞ്ഞു സത്യ വിശ്വാസം വിട്ടെറിഞ്ഞു അവരുടെ ഇഷ്ട്ടത്തിന് പുരോഹിത മതം സ്വീകരിച്ചു ദൈവത്തിനു പകരം പല മഹാന്മാരെരെയും പങ്കുചേർത്തു ആരാദിച്ചു പോന്നു. ക്രിസ്ത്യാനികൾ അല്ലാഹുവിനു (ദൈവത്തിനു )പകരം ബഹുദൈവ പൈശാചിക വാദമായ ത്രിത്വവും,ദൈവ പുത്ര സങ്കൽപ്പവും കൊണ്ട്‌ വന്ന് യേശു ക്രിസ്തുവിനേയും, മദർ മേരിയെയും വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി ആരാധിച്ചു. ബഹുദൈവ വാദികൾ അല്ലാഹുവിനെ (ദൈവത്തെ) വിട്ടു പുരാണങ്ങളിലെ അവതാര സങ്കല്പ്പങ്ങളുടെയും ബിംബങ്ങളേയും,ദേവി ദേവന്മാരെയും മനുഷ്യ/മൃഗാതികളെയും ഒക്കെ ദൈവത്തിനു സമമാക്കി പിഴച്ച അന്ത വിശ്വാസം വെച്ച് ആരാധിച്ചു പോന്നു. ഈ കാലഗട്ടത്തിലാണ് അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി (സ്വ)യെ വിശുദ്ധ ഗ്രന്ധമായ ഖുർആൻ നൽകി
      അല്ലാഹു (ദൈവം) നിയോഗിക്കുന്നത്.
      മനുഷ്യനേയോ, ബിംബങ്ങളെയോ, വിഗ്രഹങ്ങളെയോ, പ്രതിമകളെയോ, പ്രവാചകന്മാരെയോ, അവതാരങ്ങളെയോ, ഒന്നും നിങ്ങൾ ആരാദിക്കരുതെന്നും, അവയുടെ മൂന്നിലൊന്നും പ്രണമിക്കരുതെന്നും, സർവലോക രക്ഷിതാവായ, പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ (ദൈവത്തിനെ) മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന സത്യമായ ഏകദൈവ വിശ്വാസം ആണ് പ്രവാചകൻ പ്രബോധനം നടത്തിയത്.
      ദൈവ മാർഗത്തിൽ നിന്നും വ്യതിചലിച്ച ജൂതൻമാരെയും, ക്രിസ്ത്യൻസിനേയും,ഹിന്ദുക്കളെയും അവരുടെ പ്രവാചകൻമാരും,മുനിമാരും വേദഗ്രന്ധങ്ങളും പറഞ്ഞ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാൻ ആണ് മുഹമ്മദ്‌ നബി (സ്വ)ശ്രമിച്ചത്. പലരും സത്യം മനസ്സിലാക്കി മുസ്ലിമായി.
      ചിലർ ഇപ്പോഴും ഖുർആനിലെ ചില വചനങ്ങൾ മാത്രം അടർത്തിയെടുത്തു ആശയം പഠിക്കാതെ വിമർശിച്ചു ജീവിതം പാഴാക്കുന്നു.
      Allah( God) Is One
      HINDU SCRIPTURE
      (Rigveda 8:1:1)
      'Ma chidanyadvi shansata'
      "Do not worship anybody but Him,
      The Divine One, Praise Him Alone"
      Yajurved -(chapter 32 verse 3)
      "Natasya prathima aari"
      'God has no image, no statue '
      Baghavat geetha -(chapter 7 verse 20)
      "Those humans are more in darkness of
      Mis guidance who worship idols,image or statues
      (Yachurveda 40:9)
      "Andhatma pravishanti ye assambhuthi mupaste "
      "They enter darkness,those who worship
      Natural things (eg: fire,water,etc..)
      ( Chandogya Upanishad 6:2:1 )
      "Ekam Evadvitiyam"
      "He Is One Only With Out A Second "
      CHRISTIAN SCRIPTURE
      (BIBLE) Mark 12:29
      Jesus Answered
      "HEAR, O ISRAEL! THE LORD
      OUR GOD IS ONE LORD;
      Matthew (21:10-11)
      "The crowds answered.This is jesus,
      The Prophet from Naareth in Galilee".
      Matthew (5:17)
      "Do not think that i have come to abolish
      The Prophets.i have not come to abolish
      Them,but to fullfill them ".
      John ( 7:16)
      "Jesus answered them and said,
      My doctrine is not mine, but his who
      Sent me ".
      Matthew (26:36)
      "Jesus fell with his face to the ground and prayed ".
      JEWS SCRIPTURE
      The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful.
      ISLAM SCRIPTURE
      (QURAN) surah-Al-Baqarah (163)
      " AND YOUR GOD IS ONE GOD.
      THERE IS NO DEITY
      [worthy of worship ] EXCEPT HIM,
      THE ENTIRELY MERCIFUL, THE
      ESPECIALLY MERCIFUL "

    • @theresaalex4971
      @theresaalex4971 3 роки тому

      Parisudhatmave njangalude kudumbathile ooro angangalude melum nirayaname

  • @GeorgeThomas-bh7tc
    @GeorgeThomas-bh7tc 3 роки тому

    Thank you Jesus

  • @jishaat6249
    @jishaat6249 3 роки тому

    AMEN

  • @lysammazacharias7279
    @lysammazacharias7279 3 роки тому

    Come Holy Spirit

  • @riyasebastian2240
    @riyasebastian2240 3 роки тому +1

    Thanku Jesus Praise you Jesus

  • @bijijacob9133
    @bijijacob9133 3 роки тому

    Amen

  • @bijijacob9133
    @bijijacob9133 3 роки тому

    Amen

  • @lysammazacharias7279
    @lysammazacharias7279 3 роки тому

    Amen

    • @mercybiju4860
      @mercybiju4860 3 роки тому

      ഈശേയെഎൻറമകളുടെശംബളംഎതൃയുംവേഗംകിടണേമ.അവളുടെവിവാഹതടസംമാറിഈശൃരവിശൃസമുളളമകനെനൽകിഅനുഗൃഹികണമേ.

    • @sudhakumarink3519
      @sudhakumarink3519 3 роки тому

      എന്റെ മോൻ സന്ദീപ് RME ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ എന്റെ മോൾ ശില്പ ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ എനിക്ക് ജോലി യിൽ സ്ഥലം മാറ്റം കിട്ടാൻ പ്രാർത്ഥിക്കണമേ