സ്പീക്കര്‍മാര്‍ക്ക് വേണോ മോട്ടിവേഷന്‍? |Anil Balachandran loses cool over poor turnout| Out Of Focus

Поділитися
Вставка
  • Опубліковано 24 тра 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,3 тис.

  • @aficionado6975
    @aficionado6975 22 дні тому +253

    Out of focus team motivation സ്‌പീക്കറെ അലക്കി ഒലുമ്പി ഇട്ടല്ലോ😂❤❤great media one

  • @AbidSrambikkal
    @AbidSrambikkal 22 дні тому +307

    ചെയ്ത ബിസിനസ്സ്‌ എല്ലാം പൊളിഞ്ഞ് zero ആയി,അവസ്സാനം ദാരിദ്രത്തിൽ നിന്നും ദൈവാനുഘ്രഹം കൊണ്ട് കരകേറി..
    ലക്ഷങ്ങൾ അക്കൗണ്ടിൽ നിറഞ്ഞപ്പോൾ മനുഷ്യത്വം മറന്നു..
    കസ്റ്റമറെ പട്ടിയായും കച്ചവടക്കാരനെ കൊള്ളക്കാരനായും മനസിലാക്കി ,അത് അവതരിപ്പിച്ച് പണമുണ്ടാക്കി
    വായിൽ വരുന്നതെല്ലാം വിളിച്ച് പറഞ്ഞു..
    പറയുന്നതിൽ
    50%ശെരിയും 50% തെറ്റും
    ഇതാണ് ഞാൻ മനസിലാക്കിയ അനിൽ ബാലചന്ദ്രൻ
    മോശം കാഴ്ചപ്പാടുള്ള മോട്ടിവേറ്ററെ മോട്ടിവേറ്റ് ചെയ്ത വിട്ട കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ
    ഇനി ശെരിയായിക്കോളും..

    • @binuvrindavan
      @binuvrindavan 22 дні тому +7

      മോട്ടിവേഷൻ അല്ല ഓട്ടിവേഷൻ ആയല്ലോ

    • @Create552
      @Create552 22 дні тому +2

      Athe a pannnna poorante varthanam ketta kale vari bithiladikanam thayoline

    • @Gokul11874
      @Gokul11874 21 день тому

      🤣🤣🤣

    • @rimnac
      @rimnac 20 днів тому

      Kathiyal ilayappantaduth kittiyaal ilayappan aramparakum pinarai to sfi

    • @4thepeople929
      @4thepeople929 20 днів тому

      പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നവർക്കുള്ള താക്കീതാണിത്.

  • @Lambodran
    @Lambodran 22 дні тому +690

    4 ലക്ഷം കൊടുത്തു തെറി വാങ്ങിയ ഹീറോ കൾക്ക് സല്യൂട്.

    • @jabbarpv
      @jabbarpv 22 дні тому +11

      മോഡേൺ ഡ്രഗ് അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം

    • @sweetwisdom7708
      @sweetwisdom7708 22 дні тому +6

      😂

    • @sidboy-ds3ev
      @sidboy-ds3ev 22 дні тому

      എയ് ഡ്രഗ് ഒന്നും അല്ല. കാശിന്റെ ക*പ്പാ 😁😁😅​@@jabbarpv

    • @niksenbrod6760
      @niksenbrod6760 22 дні тому +2

      V

    • @nk-si4su
      @nk-si4su 22 дні тому +2

      😅😅

  • @rifadrifurifadrifu4389
    @rifadrifurifadrifu4389 21 день тому +144

    അറബികളോടും പോർച്ചുഗീസുകാരോടും കച്ചവടം നടത്തി പാരമ്പര്യമുള്ള നാടാണ് ഞമ്മളെ കോഴിക്കോട്. അവിടെ യാണ് ഇവൻ വന്നു അവരെ കച്ചവടം പഠിപ്പിക്കുന്നത് . പ്രതികരിച്ച ചേട്ടൻ🙌🔥

  • @siyadosm2251
    @siyadosm2251 22 дні тому +299

    ഒരു ക്വാളിറ്റി ഇല്ലാത്ത അവനെ ഒക്കെ വിളിക്കുന്നവരെ വേണം ആദ്യം പറയാൻ...😤

  • @mahroofibraheemnk1921
    @mahroofibraheemnk1921 21 день тому +21

    പരാജയപ്പെട്ട കവികളാണ് നിരൂപകരാകുന്നത്!
    Ajims sir

  • @jimbruttan1
    @jimbruttan1 22 дні тому +22

    ദേ ഇതാണ് ചർച്ച ......ഇതുപോലൊരണ്ണം ചെയ്തിട്ട് എത്ര നാളായടൊ .....ആഴ്ചയിൽ ഒന്നെങ്കിലും socially relevant aya ഇതുപോലൊരണം ചെയ്യണം ❤🎉🎉🎉

  • @user-ux5lv4up7l
    @user-ux5lv4up7l 22 дні тому +28

    മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന പലരും അവരുടെ ജീവിതത്തിൽ അത് പ്രയോഗിക്കാൻ പറ്റാത്തവരാണ് എന്നത് ഒരു സത്യമാണ്...

  • @BuharisReality
    @BuharisReality 22 дні тому +537

    ഞാനാണ് ആ വേദിയിൽ പ്രതികരിച്ചത്. പക്ഷേ പിന്നീട് മനസ്സിലായത് അയാൾക്കുള്ളത് മുഴുവൻ കേട്ടതിനു ശേഷം വേണമായിരുന്നു പ്രതികരിക്കാൻ... അയാളുടെ പ്രസംഗം തുടങ്ങി രണ്ടേകാൽ മണിക്കൂറിനു ശേഷo നിർത്തിയതിനാൽ അയാൾ അവസാന ഭാഗം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല...

    • @mhdakrml2514
      @mhdakrml2514 22 дні тому

      ചെങ്ങായിക്ക് ഒന്ന് പൊട്ടിച്ചൂടെയായിരുന്നോ ...ഛെ

    • @netizen..
      @netizen.. 22 дні тому +38

      എന്തിനു ആണു പോയത്??അയാളുടെ ശൈലി അങ്ങനെ ആണു എന്ന് അറിയില്ലേ??ആരെങ്കിലും തല്ലി പഠിപ്പിച്ചാൽ കച്ചവടം പഠിക്കാൻ പറ്റുമോ???

    • @shaheerudeen6121
      @shaheerudeen6121 22 дні тому +13

      My Hero ...

    • @ablmhd
      @ablmhd 22 дні тому +27

      ​@@netizen.. അതിന്‌ parayanda രീതി ഇങ്ങനെ ആണോ. നല്ലപോലെ words upayogikkaamaayirnu..

    • @sweetwisdom7708
      @sweetwisdom7708 22 дні тому +22

      Good bro... If you are the real one... 😂

  • @shinujohn007
    @shinujohn007 22 дні тому +158

    ഇവന്റെയൊക്കെ motivation കേൾക്കാൻ പോകുന്നവരെയാണ് പറയേണ്ടത്. സത്യത്തിൽ low self esteem ഉള്ളവരാണ് ഇത്തരത്തിൽ motivation കൊണ്ട് ഇറങ്ങുന്നത്. സ്വയം ഒന്ന് നിവർന്നു നിന്നാൽ motivation താനേ വന്നോളും. എന്തിനാ ഇവന്റെയൊക്കെ പുറകെ പോകുന്നത്.

    • @jexi195
      @jexi195 22 дні тому +7

      I agree....it should be internal.....
      Not external

    • @captaina_america
      @captaina_america 21 день тому +3

      Out of focus kelkunnath ath poleyaanu

    • @aswathymadhusoodanan8550
      @aswathymadhusoodanan8550 21 день тому +4

      External motivation lasts for few mins or hours.. internally നമുക്ക് ഉണ്ടാവുന്ന inspiration മാത്രമേ ലൈഫ് leading factor aakuvollu

  • @jinschakkapanarackal8276
    @jinschakkapanarackal8276 22 дні тому +67

    ഏറ്റവും ആതിഥ്യ മര്യാദയ ഉള്ളവരാണ് കോഴിക്കോടുകാർ അതുകൊണ്ട് ലവർ ൻ തല്ല് കൊള്ളാതെ രക്ഷപ്പെട്ടു

  • @crazzyfrog5770
    @crazzyfrog5770 22 дні тому +82

    അവന്റെ കഥ കഴിഞ്ഞു.ഞാൻ നേരത്തെ note ചെയ്തവൻ ആണ് ഇവൻ😂😂😂

    • @menufort6621
      @menufort6621 22 дні тому

      Yes

    • @user-jh3ob2er1z
      @user-jh3ob2er1z 22 дні тому

      ഞാനും

    • @empty4217
      @empty4217 22 дні тому +2

      Next dabzee

    • @ashalrahman1391
      @ashalrahman1391 22 дні тому

      ഞാനും 👍🏻

    • @MISBAH_KP_
      @MISBAH_KP_ 22 дні тому

      Avan കോടികള്‍ ഉണ്ടാക്കി mr... Ini verthe ഇരുന്നാലും പ്രശ്നം ഒന്നും ഇല്ല... Pakshe avan irikkula.. Ningal കണ്ടോ.. 🔥🔥

  • @umarulfarooq967
    @umarulfarooq967 22 дні тому +123

    വിൽസിൻ്റെ പാക്കറ്റിൽ ദിനേഷ് ബീഡി ആയിരുന്നു . അനിൽ ബാലൻ

    • @-POPEY-
      @-POPEY- 22 дні тому +2

      True

    • @subairvlog9910
      @subairvlog9910 22 дні тому +2

      😂

    • @farshad.p.k2203
      @farshad.p.k2203 22 дні тому +1

      Ithanu satyam........😂😂

    • @abduaman4994
      @abduaman4994 22 дні тому +4

      സിഘ്‌നേച്ചർ ന്റെ കുപ്പിയിൽ ജവാൻ എന്ന് പറഞ്ഞുകൂടെ ഉമറുൽ ഫാറൂഖേ 👻👻👻

    • @azeer6552
      @azeer6552 22 дні тому +1

      Dinesh beedi has it's value😮😅

  • @Satya25670
    @Satya25670 22 дні тому +228

    ശ്രീനിവാസൻ സരോജ് കുമാറായി അഭിനയിച്ചത് ഓർമ്മവരുന്നു😂

    • @evm6177
      @evm6177 21 день тому +1

      😆🤣 satyam.. 👍
      Srini ettan brilliance!!

  • @iqbalmohamed3588
    @iqbalmohamed3588 22 дні тому +57

    നിഷാദിൻ്റെ മോട്ടിവേഷൻ സൂപ്പർ ❤❤

  • @rammohanbalagopal1180
    @rammohanbalagopal1180 22 дні тому +89

    ഒരു നിലവാരവും ഇല്ലാത്ത മോട്ടിവേറ്റർ - അനിൽ ബാലചന്ദ്രൻ...

  • @jazuuzzzz
    @jazuuzzzz 22 дні тому +474

    കോഴിക്കോട് ആയത് കൊണ്ട് ഇത്രയിൽ ഒതുങ്ങി. .. വല്ല കൊല്ലം ആയിരുന്നേൽ അവനെ കൊന്നേനെ 😅

    • @shajujose593
      @shajujose593 22 дні тому +59

      കോഴിക്കോട് ക്കാർ മൂന്നാമുറ പ്രയോഗിക്കാഞ്ഞത് അവൻ്റെ ഭാഗ്യം ഇല്ലെങ്കിൽ അവന് ഇരിക്കാൻ പറ്റില്ലായിരുന്നു.😂😂😂

    • @abduaman4994
      @abduaman4994 22 дні тому +1

      മൂത്രം ഒഴിക്കാനും പറ്റില്ലായിരുന്നു!​@@shajujose593

    • @aswins1052
      @aswins1052 22 дні тому +6

      ​@@shajujose593😂😂

    • @user-mc4el8oq9p
      @user-mc4el8oq9p 22 дні тому +25

      കോഴിക്കോട് വെളിച്ചെണ്ണ ബിസിനസ്‌ ഭയങ്കര ലാഭം ആണ് പോലും 🤣

    • @thepeace6032
      @thepeace6032 22 дні тому +21

      ​@@user-mc4el8oq9p
      നിന്നെക്കുറിച്ച് എനിക്ക് മനസിലായി, കൊല്ലം ജില്ലയിലാണ് താമസം,
      വീടിൻ്റെ കറക്ട് ലൊക്കേഷൻ ഇപ്പോൾ പറയുന്നില്ല.😂

  • @tajvivaluxes4328
    @tajvivaluxes4328 22 дні тому +48

    ഞാനും ഒരു മോട്ടിവേറ്റർ ആയിരുന്നു ധാരാളംപേർ ഇന്നും സന്തോഷത്തോടെ വിളിക്കാറുണ്ട് അവരുടെ വാക്കുകൾ വളരെ സന്തോഷം നിറഞ്ഞതാണ് അവരുടെ വിജയത്തെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട് നല്ലത് പറയുന്നതാണ് മോട്ടിവേഷൻ അങ്ങിനെ ആകണം നിലവാരം കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നത് എന്നും പരാചയമേ സമ്മാനിക്കു അത് മൊട്ടിവേറ്റർ ആയാലും ഏതൊരു മനുഷ്യനായാലും

    • @muneer_mm
      @muneer_mm 22 дні тому +1

      Profilil ശരിയായ പേരിടാത്ത താങ്കളെന്ത് മോട്ടിവേട്ടർ

    • @Little_Vines
      @Little_Vines 21 день тому +2

      THINTE EDEKOODE ADVERTISEMENT...😂

    • @muhammedsuhail1279
      @muhammedsuhail1279 21 день тому

      Idakk indaakan vannatha .kityathonnm poraanjit

    • @farhanfaiz1998
      @farhanfaiz1998 20 днів тому +1

      Onn poyeda😂😂😂ninte kannappi comment kandaal ariyaam nee naal like yin vendi irangi nadakunna school vecation payyan aanenn😂

    • @moinudeenpm5866
      @moinudeenpm5866 19 днів тому

      എല്ലാ മോട്ടിവേഷൻ സ്പീകര്മാരും കണക്കാ എനിക്ക് പണ്ടേ താല്പര്യം ഇല്ല ഈ ടീമിനോട്. നമ്മൾ സെൽഫ് മോട്ടിവേറ്റ് ആവുക. എല്ലാം കണക്കാ

  • @dineshkunjumon3759
    @dineshkunjumon3759 22 дні тому +30

    ചെറിയ വിലയുള്ള സാധനങ്ങൾ വലിയ വിലക്ക് വയ്ക്കണം എന്ന പഠിപ്പിക്കൽ ആണ് അനിൽ ബാലചന്ദ്രൻ

  • @NoufalAlungal
    @NoufalAlungal 22 дні тому +47

    കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏

  • @ASCAFE-ci2yk
    @ASCAFE-ci2yk 22 дні тому +69

    അയാൾക്ക് എല്ലാരോടും പുച്ഛം ആണ്

  • @shanushanu1996
    @shanushanu1996 22 дні тому +121

    ഇയാൾ ഒരു പ്രത്യേകതരം ട്രെയ്നിംഗ് ആണ് ബിസിനസ് കാർക്ക് നൽകുക, അതായത് കസ്റ്റമർ വന്ന് കണ്ണുപൊട്ടുന്ന തെറി വിളിച്ചാലും ശരി അതിനോടകം ഇയാളുടെ അതിനേക്കാൾ ഡോസു കൂടിയ മുട്ടൻ തെറി കേട്ട് മോട്ടിവേറ്റടായിക്കഴിഞ്ഞ ബിസിനസ് സംരംഭകർക്ക് അവയെല്ലാം പൂമാലകളായേ തോന്നൂ.😂😂 ഏതായാലും ഈ മോനെ കണക്കിന് കൈകാര്യം ചെയ്ത കോഴിക്കോട്ടുകാർക്ക് തിരുവനന്തപുരത്തു നിന്നും ഒരായിരം അഭിനന്ദനങ്ങൾ! ആദ്യം എഴുനേറ്റ് പ്രതികരിച്ച ചേട്ടന് ഒരു കുതിരപ്പവൻ. ഭാഗ്യം അയാളെ ഒറ്റപ്പെടുത്താതെ കൂടെ കട്ടയ്ക്ക് നിന്ന് അവൻ്റെ കട്ടയും പടവും മടക്കിയ ബാക്കി ചേട്ടൻമാർക്കും അഭിനന്ദനങ്ങൾ😂😂

  • @co2272
    @co2272 22 дні тому +16

    തെറി കേൾക്കാനായിരുന്നേൽ ഇതിലും നന്നായി പി സി ജോർജ്ജ് പറഞ്ഞേനെ.. ഈ 4 ലക്ഷവും കൊടുക്കേണ്ടായിരുന്നു

  • @shameeralibeeran8667
    @shameeralibeeran8667 22 дні тому +11

    നാല് ലക്ഷം ഒരു ക്ലാസ്സിന് വിലപേശി വാങ്ങിച്ചു മുൻകൂറായ്
    പിന്നീട് സംഘടകരോടു ചോദിച്ചു എൻ്റെ ഒരു പുസ്തകം ഇവിടെ ഉൾഘടിക്കാൻ അനുമതി ചോദിച്ചപ്പോൾ സംഘാടകർ പറഞ്ഞു നിങ്ങൾ വിലപേശി ഉറപ്പിച്ച നിങ്ങളുടെ രീതി അനുസരിച്ച് ഞങ്ങൾക്കും ഒരു തുക തരണം എങ്കിലേ പുസ്തക പ്രകാശനം സാധ്യമാവുകയുള്ളു എന്ന് പറഞ്ഞതിന് 9 മണിക്ക് വരേണ്ട ആൾ 10.30ന് വന്നു മോട്ടിവേഷൻ ക്ലാസ്സിൽ ഈ വിഷയം തുറന്നടിച്ചു പറഞ്ഞു ഞാനവരെ ഒന്നര മണിക്കൂർ വെള്ളം കുടിപ്പിച്ചു തൊട്ടടുത്ത ഹോട്ടലിൽ നിന്നും മനപ്പൂർവ്വം വൈകി വന്നു ഇദ്ദേഹം പിന്നീട് തെറി അഭിഷേകവും എന്ത് തന്നെ ആയാലും കൂടിയ തോതിലുള്ള മോട്ടിവേറ്റർമാരുടെ ഒഴുക്ക് യഥാർത്ഥമോട്ടിവേറ്റർ മാർക്ക് പാരയായി പരിണമിക്കും എന്ന് തോന്നുന്നു
    മോട്ടിവേറ്റർമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് കേരളം.

  • @mpalol6894
    @mpalol6894 22 дні тому +14

    പുട്ടിൻ തേങ്ങയിടുന്ന പോലെയാണ് തെറി വിളി തെക്ക് ഭാഗത്തു. എന്നാൽ മലബാറിലേക്ക് ആ സംസ്കാരവും കൊണ്ട് വന്നാൽ അലക്കി വിടുമെന്ന് ഓര്മിപ്പിച്ച കോഴിക്കോട്ടുകാർക്ക് നന്ദി.

    • @3oranges4
      @3oranges4 21 день тому +3

      നിന്റെ ഒക്കെ വെപ്പ് കണ്ടാൽ തോന്നുമല്ലോ.... വടക്കു മാത്രം ആണ് നല്ലവർ എന്ന്.... തെക്കു എല്ലാം മോശം ആണെന്ന്.....
      നിങ്ങള്ക്ക് അനിലിനോട് കലിപ്പ് ഉണ്ടെങ്കിൽ അത് മനസിലാക്കാം... പക്ഷെ തേക്കുള്ളവർ എല്ലാം മോശക്കാര് ആണെന്ന് സ്ഥാപിക്കാൻ പലപ്പോഴും വടക്കു നിന്ന് ഉള്ളവർ ശ്രമിക്കാറുണ്ട്... അവിടെ ജോലി ചെയ്യാൻ വന്നപ്പോഴും ഇത് തോന്നിയിട്ടുണ്ട്.... ഒരു prujidice... നേരത്തെ ഉണ്ടാക്കി വച്ചാണ് പലപ്പോഴും സംസാരിക്കുക.... ഓഫീസിൽ പ്രൊമോട്ട് ആയി ജോലി ചെയ്യാൻ കഴിയാത്തത് ആണ് ആ prujidice.... നമ്മൾ എല്ലാം ഭയങ്കര സംഭവം ആണ്.... 😂😂😂
      എല്ലാ സ്ഥലത്തേയും എല്ലാവരും ഒരിക്കലും നല്ലവരല്ല.... അത് കോസ്‌യിക്കോടായാലും... ഇങ്ങു തെക്കായാലും...

    • @alt8854
      @alt8854 20 днів тому +1

      വടക്കിനെ അപേക്ഷിച്ചു പറഞ്ഞതായിരിക്കും,
      അവിടെ എല്ലാവരും മോശക്കാരല്ല.. വളരെ കുറച്ചു നല്ലവരും ഉണ്ട്..

    • @mrsalmon5649
      @mrsalmon5649 20 днів тому

      Vadakku ottum mosham alla❤

  • @shamsusulaiman8116
    @shamsusulaiman8116 22 дні тому +10

    ഇതാണ് യഥാർത്ഥ motivation....😄
    3 ആളും 👌

  • @sunojas3510
    @sunojas3510 22 дні тому +6

    അവൻ തീർന്നു... നിങ്ങൾ പൊളിയാണ് out of focus

  • @aikikkaklusman4870
    @aikikkaklusman4870 22 дні тому +5

    ഈ പ്രോഗ്രാം കണ്ടപ്പോൾ ഒരുപാട് ചിരിച്ചുപോയി 😄 നിഷാദ് റാവുത്തർ നല്ല ഫോമിലാണെല്ലോ സൂപ്പർ അവതരണം, കാര്യങ്ങൾ പറഞ്ഞ ഓട്ടോ ഫോക്കസ് ടിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

    • @armadasy
      @armadasy 20 днів тому

      നിഷദ് റാവുത്തർ ഒക്കെ ഓടുക്കത്തെ മാധ്യമ നിരീക്ഷകരാണ് പക്ഷേ നേരത്തെ ഇത്തരം ആളുകളുടെ കാര്യങ്ങൾ അറിഞ്ഞാലും ചർച്ച ചെയ്യില്ല കാരണം അവർക്ക് അവരുടെ മുതലാളിമാരുടെ കൈയ്യിൽ നിന്നും മോട്ടിവേഷൻ കിട്ടിയിട്ടുണ്ട് മീഡിയാ ജീവിതവും ഒരു ബിസിനസ്സ് ആണ് എന്ങ്കിലും ഇത് പോലെ നാട്ടുകാർ. വെറുത്തു വെറുത്തു മടുക്കുമ്പോൾ അപ്പോൾ അവർ പ്രതികരിക്കും എന്നാലെ കുറ്റിപ്പുറത്ത് ഇരുന്ന് ചർച്ച ചെയ്യാവു...😂

  • @Badusha9633
    @Badusha9633 22 дні тому +75

    ഇവൻ ഇത്രേ കാലം ഉണ്ടാക്കിയ ഇമേജ് ഈ ഒരു ഒറ്റ കാര്യം കൊണ്ട് പോയിക്കിട്ടി

    • @safwanbinmuhammed7572
      @safwanbinmuhammed7572 22 дні тому +18

      Enth image, sthiram idhu thanne alle pani

    • @bijoyarakkal7655
      @bijoyarakkal7655 22 дні тому

      Ee chetta ye vilicha organizers ine aanu parayendathu,Evan avarkku valla commission kotuthirkkam

    • @fasalrahman5423
      @fasalrahman5423 22 дні тому

      @@safwanbinmuhammed7572 correct

  • @aishanahalavlog7845
    @aishanahalavlog7845 22 дні тому +47

    പത്തോളം ബിസിനസ് ചെയ്ത പൊട്ടിയ വനാണ് ബിസിനസ് മോട്ടിവേഷൻ കൊടുക്കുന്നത് 😂

    • @edappalkkaran
      @edappalkkaran 21 день тому

      athokke ariyavunnavar paranjal alle bakki ullor koode ariyoo, karyangal manasilakoo.

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 22 дні тому +16

    അനിൽ ബാലചന്ദ്രന് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ അയാൾ ആദ്യം തന്നെ പ്രേക്ഷകരെ കലിതുള്ളിച്ചു അതിനുശേഷം സൈക്കോളജി ഉപയോഗിച്ച് സംസാരിച്ചു (ദേഷ്യം വന്നു നിൽക്കുന്ന ഒരാളുടെ മുമ്പിൽ വിവേകത്തോടും സംയുമനത്തോടും കൂടി സംസാരിക്കുന്നതാണ് ഇപ്പോഴും നല്ലത്) അയാൾ എവിടെ ഫിലോസഫിയും സൈക്കോളജിയും ആണ് ഉപയോഗിച്ചത് ചത്തുപോവാതെ ബാക്കി കിട്ടിയത് അവന്റെ ഭാഗ്യം

  • @jabirpadinjarayil
    @jabirpadinjarayil 22 дні тому +15

    ഞാൻ കണ്ട ഏറ്റവും നല്ല മോട്ടിവേറ്റർ അഭിഷാദ് ഗുരുവായൂർ സർ ആണ് 😊
    ഒരു പാട് ചിന്തിക്കാനും എല്ലാ ടെൻഷനും മറന്ന്
    മനസ്സ് അറിഞ്ഞു ചിരിക്കാനും
    ഇഷ്ട്ടം അഭിഷാദ് ഗുരുവായൂർ ❤

  • @Jjiikkaa
    @Jjiikkaa 22 дні тому +24

    കണ്ട ക്രിമിനലിനെ ഒക്കെ വിളിച്ച് യേഗ്യതയില്ലാത്തിടത്ത് കേറ്റുന്നത് എന്തിന് ' കഞ്ചവും മദ്യവും ഒക്കെ യാണ് ഇവന്മാർ

    • @nk-si4su
      @nk-si4su 21 день тому +1

      മാർക്കറ്റ് ആണ് മെയിൻ കോളിറ്റി നിർബന്ധം ഇല്ല 😂😂😂അത് ആണ് ഇവന്റ വിജയം

  • @user-do8eu8gr9p
    @user-do8eu8gr9p 22 дні тому +25

    അഭിഷാദ് ഗുരുവായൂർ നല്ല മോട്ടിവേഷൻ സ്പീക്കർ ആണ്

  • @mss414
    @mss414 21 день тому +2

    കോഴിക്കോട്ടുകാർക്ക് കുറച്ച് പ്രതികരണശേഷി കുറവുണ്ടായിരുന്നു അത് കുറക്കാനാണ് മോട്ടിവേറ്റർ ശ്രമിച്ചത് ഇപ്പോൾ എല്ലാവരുടെയും പ്രതികരണശേഷിയും നല്ല മോട്ടിവേഷൻ ഉണ്ടായിട്ടുണ്ട് മോട്ടിവേറ്റർ ക്ക് അഭിനന്ദനങ്ങൾ

  • @rauf4570
    @rauf4570 22 дні тому +6

    ബിസിനസിന്ടെ ബാലപാഠങ്ങൾ ഇയാളിൽ നിന്ന് പഠിച്ചിട്ടുണ്ട് . success ആയപ്പോ അല്ലെങ്കിൽ financialy stable ആയപ്പോൾ അഹങ്കാരം വന്ന് മറ്റുള്ളവരോട് പുച്ഛം വന്ന് but ഇദ്ദേഹത്തിന് മറ്റു പലരിൽ നിന്ന് വ്യത്യസ്തനായി ചെയ്തു

    • @dileeptg5142
      @dileeptg5142 21 день тому +1

      True.
      His over confidence troubled him.

  • @musthafaputhiyakath9542
    @musthafaputhiyakath9542 22 дні тому +18

    നിഷാദ്. .....നന്നായിറ്റ്ണ്ട്..😅♥️

  • @ayubparakodan9609
    @ayubparakodan9609 22 дні тому +3

    നാളെ കൊടുക്കേണ്ട EMI ഓർമ വരും. അപ്പോൾ ഇതൊക്കെ മറക്കും. 👍👍👍Nishad superb ❤❤❤❤❤❤

  • @SuriyaGayathri
    @SuriyaGayathri 22 дні тому +11

    ഓണാട്ടുകരക്കാർ സംസാരിക്കുന്നതിന്റെ ഇടയിൽ എല്ലാം ചീത്ത വാക്കുകൾ ഉപയോഗിക്കാറില്ല. പിന്നെ അരൂർ മുതൽ കായംകുളം വരെ ആണോ ഓണാട്ടുകര?

    • @viviinpace
      @viviinpace 19 днів тому +1

      Yes. Agree. Surprising that these people come to such great conclusions!!!

  • @abdulkadar4712
    @abdulkadar4712 22 дні тому +11

    തന്നെക്കാൾ മണ്ടൻ മാരും തന്നെക്കാൾ അനുഭവം ഇല്ലാത്തവരും ആണ് മറ്റുള്ളവർ എന്ന് ചിന്തിക്കുന്നവന്റെ പരാജയം ആണ് കോഴിക്കോട് നടന്നത്

  • @amfa5422
    @amfa5422 22 дні тому +43

    ഈ പണി അവന്ക്ക് അറിയൂല.
    ഇവൻ വേറെ വല്ല പണിക്കും പോവുന്നതാണ് നല്ലത്.

    • @Student-st8uk
      @Student-st8uk 22 дні тому +7

      വേറെ പണി അറിയാത്തതു കൊണ്ടല്ലേ ഈ പണി ചെയുന്നത്. 😂😂😂

    • @samvarghese3591
      @samvarghese3591 22 дні тому +2

      Thrissur karodu കളിച്ചാൽ അമിട്ട് വിരിയും😂

    • @amfa5422
      @amfa5422 22 дні тому +4

      @@Student-st8uk ഇതും അറിയൂല 😄🤭

    • @abduaman4994
      @abduaman4994 22 дні тому +1

      ​​ഇനി അവൻ മറ്റേ പണിക്ക് പോവേണ്ടി വരും, ആ പണിക്ക് കോഴിക്കോട് കാർ വല്യ കേമൻ മാർ ആണ്. അവൻ കുമ്പിട്ടു നിന്ന് കൊടുക്കേണ്ടി വരും അത്രേ ഉള്ളു 😃​@@Student-st8uk

    • @thepeace6032
      @thepeace6032 22 дні тому +1

      ഈ പണി അവന് ശരിക്കും അറിയും, ഈ പണി വഴി അവൻ ഇനിയും പണമുണ്ടാക്കുകയും ചെയ്യും.
      അവൻ്റെയടുത്തുള്ള തെറ്റെന്താണെന്ന് ഇപ്പോഴും പലർക്കും മനസിലായിട്ടില്ലെന്ന് ഇതിലെ കമൻ്റുകൾ വായിച്ചാലറിയാം.
      അത്തരം കമൻ്റുകളിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നാണ്, മലബാർ ജില്ലകളിൽ തൽക്കാലം അവന് സ്കോപ്പില്ല എന്നാണ് തോന്നുന്നത്.

  • @prajeeshm5986
    @prajeeshm5986 22 дні тому +40

    അവന്റെ തേങ്ങയുടെ മോട്ടിവേഷൻ

  • @samjohn9061
    @samjohn9061 20 днів тому +2

    ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും.
    ഫ്രീയായി ഞാൻ ആർക്കു വേണമെങ്കിലും മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.

    • @hyderkdgd
      @hyderkdgd 20 днів тому

      മോട്ടിവേഷന് വെറും വായിട്ടടി മതി ആളുകൾക്ക് പേരിന് ഉസ്ബസ്കിസ്ഥാനിലെ ഒരു ഡോക്ടേറ്റും ഉണ്ടായാൽ ബെസ്റ്റ്.വായിട്ടടി ഇച്ചിരി കുറഞ്ഞാൽ അമേരിക്കൻ ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല.

  • @chuttichannel2020
    @chuttichannel2020 22 дні тому +2

    കുറെ നാള് കൂടി ദിവ്യയെ കണ്ടതിൽ വലിയ സന്തോഷം ❤️ മോട്ടിവേഷൻ 🥰
    അജിംസേ നീ എന്തൊരു തോൽവി യാടെ എന്നു ചോദിക്കുമ്പോ അജിംസിന്റെ ചിരിയും നല്ല മോട്ടിവേഷൻ തരുന്നുണ്ട്.

  • @aktharshah1804
    @aktharshah1804 22 дні тому +6

    Well said team 👍🏽

  • @adonis9117
    @adonis9117 22 дні тому +3

    Good topic ❤

  • @ranijoy9473
    @ranijoy9473 22 дні тому +12

    Customer is the Boss

  • @shafeekpkshafeek4416
    @shafeekpkshafeek4416 22 дні тому +5

    ഞാൻ ഇയാളുടെ സ്പീച് കൊറോണ സമയത്താണ് കണ്ടു തുടങ്ങുന്നത്. ആദ്യസമയങ്ങളിൽ ഇയാൾ വളരെ quality ഉള്ള വീഡിയോ ആയിരുന്നു ചെയ്തിരുന്നത്. സംരമ്പകൻ എങ്ങനെയാണു കസ്റ്റമാരെ attract ചെയേണ്ടത്. എന്നിങ്ങനെ വളരെ ഗുണപ്രദമായ വീഡിയോസ് ആയിരുന്നു. പിന്നീടാങ്ങോട്ട് രൂപം പോലെ ഭാഷയും മാറാൻ തുടങ്ങി.

  • @msms-uy7wi
    @msms-uy7wi 22 дні тому +28

    ഈ അനിൽ പറയുന്ന പല കാര്യങ്ങളും ലോക ഉടായിപ്പ് ആണ് എന്ന് നേരത്തെ പറഞ്ഞ ഞാൻ.. 👍🏻😄 ഇവനെ എന്റെ മുന്നിൽ കിട്ടിയാൽ എനിക്ക് ഒന്ന് ചോദ്യം ചെയ്യണം എന്നുണ്ടായിരുന്നു... അതു ഇപ്പൊ കോഴിക്കോട് കാര് ചെയ്തു. 🙏🏻😂🤭

  • @user-oy7vb2vu8c
    @user-oy7vb2vu8c 22 дні тому +4

    എന്നും കച്ചവടത്തിൽ മുഴുകിയിരിക്കുന്ന കോഴിക്കോട്ടെ കച്ചവടക്കാർക്ക് കൂകി വിളിച്ചും ഒച്ചപ്പാടുണ്ടാക്കിയും ഒരു motivation കിട്ടി. ഇതൊക്കെത്തന്നെ motivators ഉം ചെയ്യാറുള്ളത്. അതുകൊണ്ട് നിങ്ങളുടെ പൈസ പോയെന്ന് സങ്കടപ്പെടേണ്ട 😊

  • @chandalan2221
    @chandalan2221 21 день тому +1

    He will be back stronger than ever.. !! You guys are just giving the man more social media presence...!! I belive in him❤

  • @cabdulgafoor4399
    @cabdulgafoor4399 22 дні тому

    നല്ല അഭിപ്രായം പറഞ്ഞു ❤

  • @naushadmala1387
    @naushadmala1387 22 дні тому +4

    കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നത് മാറ്റി "കൊടുത്താൽ കോഴിക്കോടും കിട്ടും" എന്ന് തിരുത്തിയതായി ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. 👺

  • @sasikumarnair6326
    @sasikumarnair6326 22 дні тому +16

    He is a MBA I.e. Manda Budhi Association and he got a doctorate from Uzbekistan. He sells himself 😂😂😂😂

  • @ramissalam
    @ramissalam 22 дні тому +1

    Nalla discussion

  • @mychoice1610
    @mychoice1610 22 дні тому +31

    ഇവൻ ഇന്നേ വരെ ഒരു ബിസിനസ് നടത്തി വിജയിച്ചിട്ടില്ല ..
    ആളുകൾക്ക് തെറി കേൾക്കുന്നത് മോട്ടിവേഷൻ ആണെന്ന് തോന്നുന്നു 😊

  • @muhammednikhashy6480
    @muhammednikhashy6480 20 днів тому +1

    ഏറ്റവും ശുദ്ധമായ മലയാളം സംസാരിക്കുന്നവർ ആണ് ഓണാട്ടുകര, മറ്റ് സ്ഥലങ്ങളിൽ അവരുടെ പ്രാദേശികമായ മാറ്റങ്ങൾ ഉണ്ട് എന്ന് കരുതി അവരുടെ ഭാഷ മോശമാണെന്നല്ല............ ഈ ആൾ ഉൾപ്പെടുന്ന സ്ഥലത്തിന് അടുത്താണ് എന്റെയും വീട് ഇത്തരം ഭാഷ അദ്ദേഹത്തിന്റെ മാത്രമായിരിക്കും.......... ഇവിടെ പൊതുവായി ആരും ഇങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല............

  • @sksvlk
    @sksvlk 22 дні тому

    Well done Media One for to take this subject with the clarification

  • @aborezinasraf7121
    @aborezinasraf7121 22 дні тому +3

    അനിൽ ഡോ യുടെ മുന്നിൽ ഇനി ഒരേ ഒരു വഴിയേയുള്ളൂ ; എല്ലാ തോൽവികളും ചേരുന്ന ദേശീയ പാർട്ടിയിൽ ഒരു മെമ്പർഷിപ് എടുക്കുക . വെളുത്ത് കിട്ടും

  • @suneshsasidharan810
    @suneshsasidharan810 22 дні тому +7

    ഈ ചങ്ങായി ഒതുങ്ങും.. ആ ഗ്യാപിൽ അടുത്ത ഉടായിപ്പ് ഇറങ്ങും

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 22 дні тому +1

    നിഷാദ് വളരെ കൃത്യമായി പറഞ്ഞു.👍👍

  • @JOSHNAVEEN
    @JOSHNAVEEN 22 дні тому

    Awesome discussion ❤❤❤

  • @Gypsy29242
    @Gypsy29242 22 дні тому +3

    ഇയാളുടെ ജീവിതം... MEDIA ONE നു തന്നെ ഒരു പാടം ആകട്ടെ...
    🌹🌹🌹🌹

  • @Byju55
    @Byju55 22 дні тому +4

    നാലു ലക്ഷം രൂപയോ..ഇവനോ...സമ്മതിക്കണം ഇവനെ വിളിച്ചവരെ..ഒരു അവാർഡ് അവർക് കൊടുക്കണം...

  • @Rideshbabu
    @Rideshbabu 22 дні тому

    ഭൂമി മലയാളത്തിലെ
    ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ -
    പൊങ്ങി
    പൊങ്ങി
    പ്പൊങ്ങി
    തിരിച്ചു വരാത്ത
    യത്ര ഉയരത്തിലേക്കെത്തട്ടെ.
    ❤️❤️❤️❤️

  • @vikasraju4771
    @vikasraju4771 21 день тому

    Healthy discussion

  • @chanksvarietymedia6198
    @chanksvarietymedia6198 22 дні тому +13

    ഇവന്റെ എല്ലാ പരുപാടിയും നടത്താൻ പറ്റാതെ വരണം... അത്ര അഹംഭാവി ആണ്... അവന്റെ ഒരു പൈസ..

  • @salaudeenph9699
    @salaudeenph9699 22 дні тому +3

    ഇയാളുടെ മാനസിക അവസ്ഥ മാറിയിട്ട് കുറച്ചായി 😎😎😎😎

  • @wonderkingdom2402
    @wonderkingdom2402 22 дні тому +2

    Mara vaazha motivational speaker

  • @VidhyaRatheesh-iz6kv
    @VidhyaRatheesh-iz6kv 21 день тому +2

    അജീംസ് നല്ല ഒരു മോട്ടീവേറ്ററാണ്..

  • @eskutts
    @eskutts 22 дні тому +8

    It's very shocking that these businessmen paid lakhs of rupees to get motivated by a scamster. This money could have been used to expand their business or used for some other useful purposes. Motivation and determination to achieve something should always come from within us, if you seek this outside, you will be disappointed.

  • @abdulrafeeque7656
    @abdulrafeeque7656 12 днів тому +1

    അനിൽ ബാല ചന്ദ്രൻ സാർ പറഞ്ഞത് എന്താണ്. സർവീസ് അല്ലെങ്കിൽ ഉത്പന്നം കടം കൊടുത്തിട്ട് ക്യാഷ് കിട്ടാൻ വേണ്ടി കസ്റ്റമേഴ്സ് ന്റെ പുറകിൽ തെണ്ടാൻ നാണമില്ലേ എന്നാണ് പറഞ്ഞത്

  • @mediamonarch5482
    @mediamonarch5482 21 день тому

    Nalla motivation speakers venamengil - Abhishad Guruvayoor & Shemim Rafeek

  • @AkashA-zj2rx
    @AkashA-zj2rx 22 дні тому +4

    I have got many useful business tips from his free live session either good or bad take good things and get benefit out of it ...He is not just a motivator

  • @safeermk5255
    @safeermk5255 22 дні тому +4

    നാളെ മുതൽ അവൻ വാർക്ക പണിക്ക് പോകേണ്ടിവരും. ഇനി ആരും ലവനെ മോട്ടിവേഷന് വിളികൂല.

  • @user-er2mv4kv3h
    @user-er2mv4kv3h 3 дні тому

    തീർച്ചയായും അദ്ദേഹം നല്ലൊരു മോട്ടിവേഷൻ സ്പീക്കർ ആണ് but തെറ്റ് പറ്റാത്ത ആരും ഇല്ല

  • @shivanyasarath
    @shivanyasarath 21 день тому

    Valuable points

  • @shuhaibpt1884
    @shuhaibpt1884 22 дні тому +5

    അയാൾക്ക്‌ അയാളുടെ സ്വന്തം കസ്റ്റമർക്ക്‌ പോലും അയാളുടെ ഉൽപന്നം വിൽപന ചെയ്യാനായില്ല. പിന്നങ്ങനെ മറ്റുള്ളവർക്ക്‌ അയാൾ കച്ചവടം പഠിപ്പിക്കും.
    യൂറ്റ്യൂബ്‌ വീഡിയോകൾക്ക്‌ എങ്ങനെ വ്യൂവർഷിപ്പ്‌ കൂട്ടാമെന്ന് വിശദീകരിക്കുന്ന വീഡിയോ ഒരാൾ പോസ്റ്റ്‌ ചൈതിട്ട്‌ 8 വർഷം തികഞ്ഞിട്ടും 71 പേരുടെ മാത്രം വ്യൂ കിട്ടിയ പോലെ.
    അയാളെ അറിയാത്തവർക്ക്‌ കൂടി അയാൾ കൊള്ളില്ലന്ന് മനസിലാക്കാൻ ഈയൊരു സംഭവം സഹായകമായി.

  • @babychu3473
    @babychu3473 22 дні тому +3

    ഗുണ നിലവാരം ഇല്ലാത്ത മോട്ടിവേഷൻ ഇനി വേണ്ട 🤣

  • @vinodgreenworld9515
    @vinodgreenworld9515 21 день тому

    അവസാനം പറഞതാണ് യഥാർത്ഥ മേട്ടിവേഷൻ. പൊളിച്ചു ......

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 22 дні тому +1

    സ്ഥിരമായി out of focus കാണാറുണ്ട്, ദിവ്യ പറഞ്ഞ ഇന്നത്തെ വൈൻഡ് അപ്പ് നോട്ട് അദ്ദേഹത്തിന് നല്ലൊരു motivation ആകട്ടെ .....

  • @abdulmuneer3101
    @abdulmuneer3101 22 дні тому +3

    Anil bai'...പരാജയംആർക്കും സംഭവിക്കാം ഭാഷയും ശൈ ലിയും മികച്ചതാക്കുക. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുക.

    • @moinudeenpm5866
      @moinudeenpm5866 19 днів тому

      ഒലക്ക

    • @abdulmuneer3101
      @abdulmuneer3101 19 днів тому

      @@moinudeenpm5866 എന്തൊലക്കയാണാവോ ഉദ്ദേശിച്ചത്

  • @vineethvavachi7460
    @vineethvavachi7460 22 дні тому +7

    ഓണാട്ടുകരക്കാരെ മാത്രം അങ്ങനെ പറയരുത്, ബാക്കിയുള്ളവരൊക്കെ പുണ്യാളന്മാരാണല്ലോ,, നിങ്ങള് അവനെക്കാളും കഷ്ടമാണല്ലോ

  • @abhilashkv1227
    @abhilashkv1227 22 дні тому

    അവസാനത്തെ statement കലക്കി😂😂

  • @arunraj3160
    @arunraj3160 21 день тому

    Well said❤

  • @anvurvavadakayil3018
    @anvurvavadakayil3018 22 дні тому +4

    Check his doctorate degree......fake degree?

  • @muhammedmustafa822
    @muhammedmustafa822 22 дні тому +3

    ഇയാൾ നടൻ സരോജ് കുമാറിന്ന് മോട്ടിവേറ്റ് ആയതാണെന്ന് തോന്നുന്നു 😜👍😆

  • @basheerpk1048
    @basheerpk1048 22 дні тому

    Ithaann correct motivation

  • @For_earth_for_love
    @For_earth_for_love 21 день тому

    Well said

  • @SalmanFaris-qw5dx
    @SalmanFaris-qw5dx 22 дні тому +7

    ഇവനെ പോലെ ഉള്ള മൊണ്ണകളെയും ആവിശ്യം ഇല്ല ഒരു ബിസിനസുകാരനും

  • @faizygerman2383
    @faizygerman2383 22 дні тому +3

    ഏറ്റവും നല്ല മോട്ടിവേറ്റർ ആയി എനിക്ക് തോന്നിയിട്ടുള്ളത് അഭിഷാദ് ഗുരുവായൂർ ആണ് ❤

    • @rameesar950
      @rameesar950 22 дні тому

      എല്ലാം കണക്കാണ്

    • @faizygerman2383
      @faizygerman2383 22 дні тому

      @@rameesar950 കാശിന്റെ കാര്യം അല്ല broo മോട്ടിവേഷൻ എന്നാൽ അതാവണം അല്ലാതെ വെറുപ്പിക്കൽ ആവാൻ പാടില്ലല്ലോ

  • @Ashraftry
    @Ashraftry 22 дні тому

    👍👍 well said

  • @sajithas5318
    @sajithas5318 21 день тому

    Out of focus il samsaarikunna ningalude ellaam knowledge kand ennum motivate aakunna Naan.....❤

  • @saleemabduabdu293
    @saleemabduabdu293 22 дні тому +3

    കച്ചവടം എങ്ങിനെചെയ്യാം എന്ന് ബോബി ചെമ്മണ്ണൂരിന്നെ കണ്ട് പഠിക്കണം അങ്ങേര് തമാശ പറഞ്ഞാലും കോപ്രായം കാട്ടിയാലും ചാരിറ്റി ചെയ്താലും അത് കച്ചവടത്തിൽ ഉയർച്ച ആയി മാറും 👍🏻

  • @JUAN_FOYTH
    @JUAN_FOYTH 22 дні тому +3

    കാശുകൊടുത്ത് ഇവൻറെ ഒക്കെ വായിലിരിക്കുന്നത് കേൾക്കാൻ വിധിക്കപ്പെട്ട ചെറുതും വലുതുമായ ബിസിനസുകാരോട്...
    ചിലത്...
    നിങ്ങളുടെ പ്രയത്നം കൊണ്ടും കൈമുതൽ കൊണ്ടും ബിസിനസ്സിൽ ഉയർച്ചയിലേക്ക് നീങ്ങുന്ന നിങ്ങളാണ് മറ്റുള്ളവർക്ക് പ്രചോദനവും മാതൃകാപരവും ആകേണ്ടത്,
    പകരം ക്യാഷ് മുടക്കി ബിസിനസ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ എന്നൊക്കെ പറഞ്ഞ് ഇത്തരം വിവരംകെട്ട അഹങ്കാരികളായ കോമാളികളെ കൊടുന്ന് ആക്രോഷം നടത്തി ആളുകൾ ആക്കിയത് നിങ്ങൾ ഒക്കെ തന്നെയാണ്...
    ഇപ്പോ എങ്ങനെ ഇരിക്കണ്,,,

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 20 днів тому

    അടിപൊളി മീഡിയ വൺ . മൈ fvrt ചാനൽ. No 1 Chantal
    Awsome 🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉❤❤❤

  • @muhammedhashim9355
    @muhammedhashim9355 18 днів тому +1

    എല്ലാ സർവീസും പ്രോഡക്റ്റും കൊടുത്തിട്ടും കസ്റ്റമർ payementinu വേണ്ടി തെണ്ടുന്ന അവസ്ഥ എല്ലാ ബിസിനസുകാർക്കും അറിയാം...കസ്റ്റമർ കിങ് ആണ് എന്ന് പറഞ്ഞു അവന്മാർക് വേണ്ട രീതിയിൽ profittillathe ഈ സർവിസ് ചെയ്തിട്ടും payement കിട്ടാത്ത അവസ്ഥയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.. അതിനു ഈഗോ അടിച്ചു frustrated ആയിട്ട് കാര്യല്ല നാട്ടാരെ..

  • @Mjv-fu6og
    @Mjv-fu6og 22 дні тому +3

    Swayam kuzhithondi aaa changaay😂😂😂

  • @afzl989
    @afzl989 20 днів тому

    Well said👏

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 22 дні тому +4

    മീൻ കച്ചവടം മോട്ടിവേഷൻ സ്പീക്കർ

    • @nidhinkumarg2894
      @nidhinkumarg2894 22 дні тому

      Igane meen kachavadam cheythal 2 daye kachavadam nadathum athre ullu