abhishek-bachchan | അഭിഷേകും ഐശ്വര്യയും വേർപിരിഞ്ഞു...

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 7

  • @salimnalloor8324
    @salimnalloor8324 23 дні тому

    ഇവരുടെ സ്നേഹത്തെ ക്കൾ ദൃഠം ആണ് എന്റെ ഗ്രാമത്തിൽ വീടിനടത്തുള്ള ചിറ്റൊപ്പുള്ളിയുടെയും ഭർത്താവ് കിടുപിടി മദാന്റെയും ദാമ്പത്തിയം എന്നും കിടുപിടി കുടിച്ചിട്ട് വരും രാത്രിയിൽ മുറ്റ് വഴക്ക് നേരം വെളുത്തു അവിടെ കിടുപിടി മാധവന്റെ പാട്ടു കേൾക്കാം മുറ്റത്തു അത് കേട്ടു ചിട്ടോപ്പല്ല്യ മുറുക്കാൻ കരയുള്ള പല്ല് കാട്ടി ചിരിച്ചു ഓല മുടയുന്നതും കാണാം അവിടെ വാഴ്കളിൽ തട്ടി ഒരു കാട്ടും അവരെ കുളിർപ്പിച്ചു കൊണ്ടു കടന്നു പോകുമ്പോൾ ഞാൻ വിചാരിക്കുന്നത് ദൈവം.. എപ്പോഴും ചിരിക്കുന്നത് പാവങ്ങളെ നോക്കി ആണല്ലോ എന്ന്

  • @aleyammajohn3736
    @aleyammajohn3736 16 днів тому

    അഭിഷേക് pls dont divorce. 🙏

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv Місяць тому +1

    Eanthinu.paradooshanam.parnjukondu.jeevinnathu

  • @georgejames9747
    @georgejames9747 25 днів тому

    വിവാഹമെന്ന് പറഞ്ഞ് തോന്നുമ്പോൾ കെട്ടാനും തോന്നുമ്പോൾ ഉപേക്ഷിക്കാനുള്ളതല്ല വിവാഹം ദൈവസന്നിധിയിൽ എഗ്രിമെന്റ് ആക്കിയതാണത് വല്ലതും ചീത്തയാണെങ്കിലും ജീവിക്കാനുള്ളതാണ് അങ്ങോട്ട് ക്ഷമിക്കുക

  • @somankarunakaran1633
    @somankarunakaran1633 22 дні тому

    This is the result to Jaya Bachan,s arrogance.

  • @lailatv5943
    @lailatv5943 18 днів тому

    Onnu po mole😂😂