Climax കണ്ടപ്പോഴാണ് ഒരു സമാധാനമായത്..... ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ.. ഇങ്ങനെ തോന്നിയുള്ളൂന്ന് സത്യം പറയാമല്ലോ ഒരു tour പോണ സന്തോഷമായിരുന്നു എനിക്ക് ❤️❤️❤️
@@lovelooksbeauty4498 പെൺകുട്ടികൾ കെട്ടിയോന്റെ വിട്ടിൽ നിന്ന് സ്വന്തം വിട്ടിൽ പോകാൻ ആഗ്രഹിക്കുന്നതും. പോകുമ്പോൾ സന്തോഷിക്കുന്നതും ഒക്കെ സൗഭാവികം അല്ലെ. ആ സീരിയലിൽ അപ്പു വിട്ടിൽ പോകുന്നതിനു അവൾ സന്തോഷിച്ചപ്പോൾ കുലസ്ത്രികൾ ഓക്കേ പ്രേതിഷേധം അറിയിച്ചു അവൾ ചെയ്യുന്നത് എന്തോ മഹാ അപരാധം പോലെ. താൻ ഈ സീരിയൽ കാണാറുണ്ടോ
@@lishaanna6007 കറുത്തലും സുന്ദരി ആയിരിക്കും ആ ടൈമിൽ വേറെ ഒരു ഐശ്വര്യം ഉള്ള മുഖം ആയിരിക്കും ഗർഭിണി കൾക്ക് പിന്നെ പ്രസവിച്ചു കഴിയുമ്പോൾ ആ ഭംഗി പിന്നെയും കുടും
@@universelover6120 കറുപ്പിൽ കാര്യം ഇല്ല ഞാനും കറുപ്പ് ആണ് പക്ഷേ പ്രെഗ്നന്റ് ആയി 5manth കഴിഞ്ഞപ്പോൾ കുറച്ചു ഓക്കേ സുന്ദരി ആയി വെളുപ്പ് അല്ല ഒരു ഭംഗി എന്റെ കല്യാണത്തിന് എന്നെ മേക്കപ്പ് ഇട്ടിട്ടു പോലും എനിക്ക് തോന്നാത്ത ഭംഗി എനിക്ക് തോന്നിയത് പ്രെഗ്നന്റ് ആയി 5മാസം മുതൽ ആണ് പിന്നെ പ്രസവിച്ചു ഒരു 3മാസം വരെ പിന്നെ പഴയ പോലെ ആയി ഭംഗി ഓക്കേ നഷ്ടപെട്ടു
പെണ്മക്കൾ ഉള്ള അമ്മമാർക്ക് ആണ് മരുമക്കളെ സ്നേഹിക്കാൻ പ്രയാസം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആൺ മക്കൾ മാത്രമുള്ള അമ്മമാർക്ക് പെൺകുട്ടികളോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ടെന്നും തോന്നുന്നു. ❤ ഈ വീഡിയോയിൽ ഇത്ര വെറുപ്പിച്ചു ഭക്ഷണം കഴിച്ച വകയിലെ അമ്മാമായും അയൽക്കാരിയുമാണ് സൂപ്പർ ❤
സത്യം പറഞാൽ അമ്മായിയമ്മയും മരുമോളും കെട്ടിപ്പിടിച്ചു യാത്ര പറയുന്ന സീൻ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. പിന്നേ ബാക്കി കണ്ടപ്പോഴല്ലെ ഉള്ളിലിരിപ്പ് മനസ്സിലായത്
ആട്ടും തുപ്പും മാത്രം കിട്ടി ഗർഭകാലം കഴിച്ചു കൂട്ടിയവരുണ്ടെങ്കിൽ ഒന്നു പറയണേ..സ്നേഹമുള്ള അമ്മയിഅമ്മയെ കിട്ടാനും വേണം ഭാഗ്യം. പിന്നെ ഒരു കാര്യം ഉണ്ട് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഗർഭകാലത്ത് ആരൊക്കെ ഉപദ്രവിച്ചിട്ടുണ്ട് കുത്തുവാക്ക് പറഞ്ഞിട്ടുണ്ട് വേദനിപ്പിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ ചെയ്‌തിട്ടുണ്ടെങ്കിൽ ഭാഗവാനാണ് സത്യം നമ്മുടെ മരണം വരെ നമ്മൾ മറക്കില്ല, എന്താ ശെരിയല്ലേ 😔
ഇത് കണ്ടപ്പോ ഞാനും എന്റെ 7th month ceremony കൂടി പോയി 🤭. പിന്നെണ് ഓർത്തെ ഞാൻ single ആണല്ലോന്ന്.. 🤭ഇത് ഒരു മാതിരി വിരഹ song കേട്ട് ഇല്ലാത്ത ആളെ ഓർത്തു കരയണ pole ആയല്ലോ 😆
Ethokke kandappol Enik ente ammayi ammanod.sneham koodi... Ente ummane pole oru ammayimmane allaa...oru ummaane....kittiya njan bagyavathiyaa.. Alhamdulillaahh!!!
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ആദ്യമായിട്ടാണ് ഞാൻ കമന്റ് ഇടുന്നത് ഒരു രക്ഷയില്ല എന്റെ അമ്മോ പൊളി പല വേഷങ്ങൾ സമ്മതിക്കണം സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏😀😀😀👍👌🏻👍👍👌🏻🥰🥰
Few days back I started watching your video...now m searching your every video with no time gap.. Really appreciable... You are multi talented... Unbelievable makeover... Hats off dear ❤️😍
അയ്യയ്യോ കിടു.. എന്റെ ആന്റിയും മോനും ചേച്ചി പ്രസവത്തിനു പോയപ്പോ കരച്ചിൽ ആർന്നു.. എന്റമ്മോ ഞാനന്ന് സ്കൂളിൽ പഠിക്കുന്ന.. പിന്നെ കുഞ്ഞായി വന്നപ്പോ അവർ അടിച്ചു പിരിഞ്ഞു😶😑....
അമ്മച്ചിയുടെ മൂക്ക് ചീറ്റ് വളരെ നന്നായി. ചിരിച്ചിട്ട് വയ്യ പോകാൻ നേരം ഉള്ള കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി. പക്ഷെ ഉള്ളിൽ രണ്ട പേർ ക്കും ഒരുപോലെ ആയിരുന്നു.😄😄😄😄😄
എന്റെ 7th month സെറിമണി ഈ വരുന്ന monday ആണ് (20/2/23) അപ്പോഴാണ് യാദൃച്ഛികമായിട്ടു ഈ വീഡിയോ കാണുന്നെ. ഞങ്ങളുടെ നാട്ടിൽ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിലാണ് താമസിക്കുക. ആ ഒരു ഭാഗ്യം ഉണ്ട്. അപ്പോൾ 7th month സെറിമണിയും പെണ്ണിന്റെ വീട്ടിൽ വച്ചാകും നടക്കുക. ഭർത്താവിന്റെ വീട്ടിലുള്ളവരൊക്കെ വന്നു എന്തൊക്കെ കുറ്റവും കുറവുമാണാവോ പറയാൻ പോകുക എന്നാലോചിച് ഇരിക്കുവായിരുന്നു. എങ്ങനേലും ഒരു പരാതിയും ഇല്ലാതെ പോകുക എന്ന ഒരു പ്രാർത്ഥനയെ ഉള്ളു. എന്തൊക്കെ ഉണ്ടേലും ഒരു ചെറിയ കുറ്റം കണ്ട്‌പിടിക്കാൻ നോക്കിയിരിക്കുവല്ലേ ഭർത്താവിന്റ വീട്ടുകാർ. Bloody ഗ്രാമവാസീസ്.
ഈ വീഡിയോ കണ്ടപ്പോൾ എല്ലാ പെൺകുട്ടികൾക്കും അവരവരുടെ 7 മാസചടങ്ങു മനസിലൂടെ മിന്നിമറഞ്ഞുകാണും. എനിക്കും ഓർമ്മ വന്നു.
Ss njanum orthu 😀
Athe
Sathyam😃
Sathyam
ഞാനുംഓർത്ത്
യൂട്യൂബ് ചാനൽ കാരുടെ അഭിനയത്തിന് അവാർഡ് കൊടുക്കുമ്പോ അത് ഈ നീതു കൊച്ചിന് തന്നെ കിട്ടണേ ഭഗവാനെ 🙏🏻🥰 എന്താ അഭിനയം 👌👌👌❤
അതെ 👌👌👍👏👏
Athe
Climax കണ്ടപ്പോഴാണ് ഒരു സമാധാനമായത്.....
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ.. ഇങ്ങനെ തോന്നിയുള്ളൂന്ന്
സത്യം പറയാമല്ലോ ഒരു tour പോണ സന്തോഷമായിരുന്നു എനിക്ക് ❤️❤️❤️
Sathyam
സത്യം...😜
ഈ ഡയലോഗ് ഒന്ന് ഏഷ്യാനെറ്റ് സ്വാന്തനം സീരിയലിന്റെ promo എപ്പിസോഡ് ൽ വന്നു കമന്റ് ഇട്ട് പറയോ
@@mullappomullappoo6040 അതെന്തിനാ
@@lovelooksbeauty4498 പെൺകുട്ടികൾ കെട്ടിയോന്റെ വിട്ടിൽ നിന്ന് സ്വന്തം വിട്ടിൽ പോകാൻ ആഗ്രഹിക്കുന്നതും.
പോകുമ്പോൾ സന്തോഷിക്കുന്നതും ഒക്കെ സൗഭാവികം അല്ലെ.
ആ സീരിയലിൽ അപ്പു വിട്ടിൽ പോകുന്നതിനു അവൾ സന്തോഷിച്ചപ്പോൾ കുലസ്ത്രികൾ ഓക്കേ പ്രേതിഷേധം അറിയിച്ചു അവൾ ചെയ്യുന്നത് എന്തോ മഹാ അപരാധം പോലെ.
താൻ ഈ സീരിയൽ കാണാറുണ്ടോ
എല്ലാ വേഷവും ചേച്ചിയുടെ കയ്യിൽ ഭദ്രമാണ് 🔥❤
Haha
😂😂😂
Liya mathew youtube channel kaanarndo rinsi thatha
@@vlogsofamna1769 yes
😂Yes
പ്രെഗ്നന്റ് ആയി കഴിഞ്ഞ പെൺകുട്ടികളെ കാണാൻ ഒരു പ്രതേക ഭംഗി ആണ്
നീതു ഒരുങ്ങി വന്നപ്പോൾ super❤ആയിരുന്നു
Yes
enk boy baby ayirunu... njn anel karuth poi.. kazhuthoke karuth 🤐
@@lishaanna6007 കറുത്തലും സുന്ദരി ആയിരിക്കും ആ ടൈമിൽ വേറെ ഒരു ഐശ്വര്യം ഉള്ള മുഖം ആയിരിക്കും ഗർഭിണി കൾക്ക്
പിന്നെ പ്രസവിച്ചു കഴിയുമ്പോൾ ആ ഭംഗി പിന്നെയും കുടും
Njan oru viroopa roopamayirunnu... Karuthu...ayyoooooo ...
@@universelover6120 കറുപ്പിൽ കാര്യം ഇല്ല ഞാനും കറുപ്പ് ആണ്
പക്ഷേ പ്രെഗ്നന്റ് ആയി 5manth കഴിഞ്ഞപ്പോൾ കുറച്ചു ഓക്കേ സുന്ദരി ആയി വെളുപ്പ് അല്ല ഒരു ഭംഗി എന്റെ കല്യാണത്തിന് എന്നെ മേക്കപ്പ് ഇട്ടിട്ടു പോലും എനിക്ക് തോന്നാത്ത ഭംഗി എനിക്ക് തോന്നിയത് പ്രെഗ്നന്റ് ആയി 5മാസം മുതൽ ആണ് പിന്നെ പ്രസവിച്ചു ഒരു 3മാസം വരെ
പിന്നെ പഴയ പോലെ ആയി ഭംഗി ഓക്കേ നഷ്ടപെട്ടു
ഇത്രേം സ്നേഹമുള്ള ഒരു അമ്മായിയമ്മയെ എങ്കിലും കണ്ടല്ലോ എന്ന് ആശ്വസിച്ചു നിക്കുമ്പോഴയിരുന്നൂ 😌 twist 😄😄
Alaam oru abinayamalle.avarum abinayikkum.nammalum abinayikkum.satyam.neetu soopar
😂😂😂 Sathyam
ഇത്രയും എഫെർട്ട് എടുത്ത് ഈ വീഡിയോ ഉണ്ടാക്കിയ നീതു ചേച്ചിക്ക് ഇന്നത്തെ ലൈക് 👍👏👏👏
പെണ്മക്കൾ ഉള്ള അമ്മമാർക്ക് ആണ് മരുമക്കളെ സ്നേഹിക്കാൻ പ്രയാസം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആൺ മക്കൾ മാത്രമുള്ള അമ്മമാർക്ക് പെൺകുട്ടികളോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ടെന്നും തോന്നുന്നു. ❤
ഈ വീഡിയോയിൽ ഇത്ര വെറുപ്പിച്ചു ഭക്ഷണം കഴിച്ച വകയിലെ അമ്മാമായും അയൽക്കാരിയുമാണ് സൂപ്പർ ❤
Athu verum thonnalanu😊
@@pooppychuchu enth?
എന്റെ അമ്മായിഅമ്മയ്ക്ക് പെണ്മക്കളില്ല.. സ്നേഹമൊക്കെ ഉണ്ട്.. പക്ഷെ സ്വന്തം മോളായിട്ടൊന്നും കരുതില്ല എന്നാണ് എനിക്ക് മനസിലായത്....
വെറുതേ ആണ് ചേച്ചി
Brilliant.. ഇങ്ങനെ topics കണ്ടു പിടിക്കുകയും അടിപൊളി acting gum with humour.. Suprr. Waiting 4 next..
L😢
Eekatha
ഒന്നിന് ഒന്ന് മെച്ചം ആയിട്ട് വരുന്നു.... സൂപ്പർ ആക്ടിങ്.. റിയൽ ലൈഫ് 😍😍😍😍💯💯💯💯💯💯💯
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
കണ്ടപ്പോൾ 7മാസം ചടങ്ങ് ഓർമ്മ വന്നേ 🥰🥰🥰
Sathyam,,👍
@@sruthyskalavara a
ചടങ്ങ് മാത്രം നടത്തി സ്നേഹം കൊണ്ട് പിറ്റേന്ന് തന്നെ തിരിച്ചു കൊണ്ടുവന്ന് നക്ഷത്രം എണ്ണിയവരും ഉണ്ട്.
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
❤❤❤എല്ലാ വേഷവും നീതുന്റെ കൈയിൽ ഭദ്രം ഇങ്ങനെ act ചെയ്യാൻ നീതുനെ കൊണ്ടേ സാധിക്കു ❤❤❤❤
Welldone Neethuzeee🥰🥰
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
😂😂😂😂twist പൊളിച്ചു😁
ഞാൻ വിചാരിച്ചു ഓ ഇത്രയും സ്നേഹമുള്ള അമ്മായമ്മയും മരുമോളും ഉണ്ടൊ എന്ന് 😂😂😂😂
Sneham ullavar undu... Ellareyum adachu aakshepikkarutu
Eg.. My mother in law
വൈകി ബിന്ദുനെ കണ്ടില്ല ഒത്തിരി പ്രതീക്ഷിച്ചു 🤣🤣🤣.. എന്തായാലും വീഡിയോ കലക്കി 👍👍😂😂
സത്യം..... നമ്മളും അവരും അഭിനയിക്കുകയാണ്....
സത്യം പറഞാൽ അമ്മായിയമ്മയും മരുമോളും കെട്ടിപ്പിടിച്ചു യാത്ര പറയുന്ന സീൻ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. പിന്നേ ബാക്കി കണ്ടപ്പോഴല്ലെ ഉള്ളിലിരിപ്പ് മനസ്സിലായത്
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
Enthinu... angne ula amayma marumakkal swapnathil mathram
@@nivedithakrishna7639 sathyam..eniku pinne ammayamma illathondu prasnalya...but ennalum undallo ee ammayimaarum mattu bandhukkalum....
Notification കാണുമ്പോ തന്നെ ഭയങ്കര സന്തോഷം ആണ്❤️❤️💜
I ALSO
സത്യത്തിൽ ഇതൊക്കെ തന്നെ അല്ലെ ജീവിതം...ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്
നാടകമേ ഉലകം എന്നല്ലേ🙂
👍👍👍👍🤣
Marumakale makale pole kanunna ammaimarum und neethuze😊
Every character was superb👏🏼👏🏼👏🏼
Excellent observation... Acting.... Direction.... Script... What a legend u r neethu❤❤
ചേച്ചിടെ acting വേറെ ലെവൽ ആണ് ❤️😍
ചേച്ചിയുടെ വീഡിയോ ഒക്കെ അടിപൊളിയാണ് ✨️ ചേച്ചി ഓരോ കഥാപാത്രവും നന്നായി ചെയ്യുന്നു 🙌
നീതു എത്ര ഭംഗിയായിട്ടാണ് അഭിനയിക്കുന്നത്. നന്നായി വരും മോളേ
അവരും അഭിനയിക്കും നമ്മളും അഭിനയിക്കും.... 🤣🤣😂👌🏻🙏🏼
Correct👌🏻
എന്തിനാ അഭിനയിക്കുന്നത്, യഥാർത്ഥ ത്തിൽ സ്നേഹിച്ചാൽ എന്താ?
ക്ലൈമാക്സ് പൊളിച്ചു. നീതുവിന്റെ അഭിനയം super.
അഭിനയ ഗുരുവേ.... 🤣🤣🤣😘😘😘super❤️❤️aunti 💞rocking🎊🎊🎊
അങ്ങട് നല്ലോണം കുനിഞ്ഞങ്ങട് തൊട്
തൊട് അങ്ങട് 🤣🤣🤣
അമ്മായി സീൻ 🔥🔥
Chechiyude acting enik othiri ishta ✨🙂
ചേച്ചീ കാണാൻ വൈകി.. എല്ലാ വേഷങ്ങളും നന്നായിട്ടുണ്ട്ട്ടോ... ❤️❤️❤️
എത്ര correct ആയിട്ട് ആ അമ്മായി അമ്മമാരുടെ സ്വവവം ചെയ്യുന്നത് നീതു
അമ്മായമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് പച്ചവെള്ളം പോലും കിട്ടാത്ത ഞാൻ 🙄🙄🙄🙄
Njanum
Ore thuval pakshikal undalle....😀
Enikkum
Njanum
Enik paal juice okke kittum 😀😀
ആട്ടും തുപ്പും മാത്രം കിട്ടി ഗർഭകാലം കഴിച്ചു കൂട്ടിയവരുണ്ടെങ്കിൽ ഒന്നു പറയണേ..സ്നേഹമുള്ള അമ്മയിഅമ്മയെ കിട്ടാനും വേണം ഭാഗ്യം. പിന്നെ ഒരു കാര്യം ഉണ്ട് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഗർഭകാലത്ത് ആരൊക്കെ ഉപദ്രവിച്ചിട്ടുണ്ട് കുത്തുവാക്ക് പറഞ്ഞിട്ടുണ്ട് വേദനിപ്പിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ ചെയ്‌തിട്ടുണ്ടെങ്കിൽ ഭാഗവാനാണ് സത്യം നമ്മുടെ മരണം വരെ നമ്മൾ മറക്കില്ല, എന്താ ശെരിയല്ലേ 😔
ചേച്ചിയുടെ ആക്ടിംഗ് ഒരു രക്ഷയുമില്ല ♥️
Chechi ella veshavum act cheyumbol athinoru meaningful eppozhum kanunundu adipoliiiiiii superrrrr 😍😘😚☺️
സൂപ്പർ
അമ്മായിയമ്മ:അയ്യോ മോളേ... ശോ കരഞ്ഞുകരഞ്ഞ് കണ്ണു വേദന എടുക്കുന്നു.....😁😁🤣😅🤪എല്ലാവരും എന്തൊരു അഭിനയം പോയിക്കഴിഞ്ഞാൽ പിന്നെ സ്വാഹ...🤣
ശരിക്കും ഗർഭിണിയാണോ ?. സമ്മതിച്ചിരിക്കുന്നു. ഒരോ വേഷം വും നല്ല പെർഫറ്റ് ആയിട്ടുണ്ട്.👌👌👍
അമ്പടി കള്ളീ, ഇതൊക്കെ എങ്ങനെ പറ്റുന്നു. ഒരു വെറുപ്പിക്കലും ഇല്ലാതെ ഹാപ്പി യായി കാണാൻ കഴിയും നീതു സൂപ്പർ 👍🏻🥰❣️
സത്യങ്ങൾ.... ഇത് ഒരൊന്നൊന്നര നാഢ്യം തന്നെ.... Trending❤️
ചേച്ചിയുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ പിന്നെമനസ് ഒന്നു റിലാക്സ് ആകും happy now thanks chechi. 🥰🥰
അവസാന ഭാഗം വേണ്ടായിരുന്നു ഭർത്താവ് അങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം
ബാക്കി എല്ലാം പൊളിയാണ് ട്ടാ👌
But athum sathyamanu... Anganeyanu
അല്ലെങ്കിലും സത്യം സത്യമായി പറയുമ്പോൾ നമുക്കൊക്കെ വിഷമം തോന്നും
Ella veshavum valare manoharamaki cheyan neethu chechikku mathre pattu. Bayankaram kazhivanu chechide. Filimil kittan bagyam undakatte.chechide vedio sathyathi ethra kandalum kandalum madhivararilla. ❤️❤️❤️❤️❤️❤️❤️❤️god bless you
എന്റെ മോളെ ഏഴാം മാസം ചടങ്ങ് ഓർത്തുപോയി, പക്ഷെ clymax മോൾ അങ്ങനെ യാണോ ചിന്തിച്ചത് എന്ന് അറിയില്ല 🥰🥰🥰🌹🌹🌹🌹❤❤❤❤❤👏👏
Exactly like mother in law...best actress in the world
Chechi super your acting is so nice I like it very much 😍👍🏻👌🏻
Endhu bhangiya chechiye kaanan ee video il... So cute ❤
പൊളിച്ചു ചേച്ചി. എന്റെ അതേ അനുഭവം 😊😊
Chechikkyu mathre ithrem nice ayi abhinayikkyan pattuu. Super
ഒരു രക്ഷ ഇല്ലാത്ത അഭിനയം 😍
സൂപ്പർ.. അഭിനയം ആണെന്ന് തോന്നിയെ ഇല്ല... എന്തു naturaLity
Twist......!Twist 💯💯💯💯💯
ഒരിക്കലും പ്രതീക്ഷിച്ചില്ല 😅😅😅👌👌💯💯
ഇത് കണ്ടപ്പോ ഞാനും എന്റെ 7th month ceremony കൂടി പോയി 🤭. പിന്നെണ് ഓർത്തെ ഞാൻ single ആണല്ലോന്ന്.. 🤭ഇത് ഒരു മാതിരി വിരഹ song കേട്ട് ഇല്ലാത്ത ആളെ ഓർത്തു കരയണ pole ആയല്ലോ 😆
എല്ലാ ബന്ധങ്ങളും ബന്ധനങ്ങളാണോ....?
എന്തായാലും തകർത്തു Neethuzzz..... 🥰💕🌹
എല്ലാം ഒരാളാണെന്ന് ഇടയ്ക്കിടെ മറന്നു pogunnu👌👌👌
First comment.. നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു
First time watching your Channel..!
Really loved it 🤣🤣🤣
Ethokke kandappol Enik ente ammayi ammanod.sneham koodi... Ente ummane pole oru ammayimmane allaa...oru ummaane....kittiya njan bagyavathiyaa.. Alhamdulillaahh!!!
അമ്മുമ്മനെ കണ്ട് കൊറേ ചിരിച്ചു 🤩🤩🤩🤩👍👍👍👍👍
Neethu chechy rockzzz..... Ithoke sathyam thanneyaaa.... Ammayamma ellam acting thanneyaa.... Nammalum thirychu act cheytu thakarknm... Illenkil jeevikan paadaaa
Awsome..... sherikum sathymayt ulla karymanu hihi
Chechiku Ella Veshom Matching Anu 🥰🥰🥰😘😘😍😍
വല്യമ്മച്ചീടെ മൂക്ക് ചീന്തൽ കണ്ട് ചിരിച്ചു പോയി 🤣🤣
Chechi ne cinemayil eduthillengil ath cinema lokathin thanne oru nashtam aan. Love you 🥰chechi..... super aanto
അടിപൊളി ആയിട്ടുണ്ട്
എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു 👐😊
Chechi.. Adipoli arnnu.. Enkilum swantham mole pole marumolem kanunna ammamarum undtto..
Neethu....sunnariyayiiii ...adipoliii ...ella veshavum adipoiyayiiicherum....
Chechiyude videos kanubozha . Manasilaavunnathu .. elavarudeyum manasilirippu .. anyway pollichu ... I like it
ഇഷ്ടങ്ങൾ അത് നമ്മുടേത് മാത്രം 🥰
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ആദ്യമായിട്ടാണ് ഞാൻ കമന്റ് ഇടുന്നത് ഒരു രക്ഷയില്ല എന്റെ അമ്മോ പൊളി പല വേഷങ്ങൾ സമ്മതിക്കണം സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏😀😀😀👍👌🏻👍👍👌🏻🥰🥰
സമ്മതിച്ചിരിക്കുന്നു👍 അടിപൊളി❤️
No words to say... Natural acting.. Everyone role pakka
Super Neethuzz😍😍😍. U R very talented
നീതു
ചേച്ചി
സൂപ്പറാണ്
ചേച്ചിയുടെ
അടിപൊളി
Few days back I started watching your video...now m searching your every video with no time gap.. Really appreciable... You are multi talented... Unbelievable makeover... Hats off dear ❤️😍
നീതു ചേച്ചിടെ ഒറ്റയാൾ പോരാട്ടം ഒരു രക്ഷയും ഇല്ല സൂപ്പർ 💞😘
ഓരോ വേഷവും അടിപൊളി ആണ് എല്ലാം നന്നായി ചേരും
Ente അമ്മായിയമ്മ സൂപ്പർ ഇതേപോലെ ഒത്തിരി സ്നേഹം ind എന്നോട്
അയ്യയ്യോ കിടു.. എന്റെ ആന്റിയും മോനും ചേച്ചി പ്രസവത്തിനു പോയപ്പോ കരച്ചിൽ ആർന്നു.. എന്റമ്മോ ഞാനന്ന് സ്കൂളിൽ പഠിക്കുന്ന.. പിന്നെ കുഞ്ഞായി വന്നപ്പോ അവർ അടിച്ചു പിരിഞ്ഞു😶😑....
അമ്മച്ചിയുടെ മൂക്ക് ചീറ്റ് വളരെ നന്നായി. ചിരിച്ചിട്ട് വയ്യ പോകാൻ നേരം ഉള്ള കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി. പക്ഷെ ഉള്ളിൽ രണ്ട പേർ ക്കും ഒരുപോലെ ആയിരുന്നു.😄😄😄😄😄
neethuchechi rocks .. adipoli as always
എന്റെ പൊന്നു ചേച്ചിയേ എനിക്കൊന്നു കാണണം 😘😘😘 ഞാൻ അങ്ങ് വരും പറവൂർക്കു 🥰🥰❤️ ഒത്തിരി ഇഷ്ടത്തോടെ from മലയാറ്റൂർ 🔥🔥🔥
അടുത്ത ആഴ്ച ഏഴാം മാസത്തിലെ ചടങ്ങ് നടക്കാനിരിക്കുന്ന ലെ ഞാൻ 😁
😂😂😂
😄😄😄
Chechi ummma chakarra merry Christmas and Happy New year ummma chakar
എന്റെ 7th month സെറിമണി ഈ വരുന്ന monday ആണ് (20/2/23) അപ്പോഴാണ് യാദൃച്ഛികമായിട്ടു ഈ വീഡിയോ കാണുന്നെ. ഞങ്ങളുടെ നാട്ടിൽ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിലാണ് താമസിക്കുക. ആ ഒരു ഭാഗ്യം ഉണ്ട്. അപ്പോൾ 7th month സെറിമണിയും പെണ്ണിന്റെ വീട്ടിൽ വച്ചാകും നടക്കുക. ഭർത്താവിന്റെ വീട്ടിലുള്ളവരൊക്കെ വന്നു എന്തൊക്കെ കുറ്റവും കുറവുമാണാവോ പറയാൻ പോകുക എന്നാലോചിച് ഇരിക്കുവായിരുന്നു. എങ്ങനേലും ഒരു പരാതിയും ഇല്ലാതെ പോകുക എന്ന ഒരു പ്രാർത്ഥനയെ ഉള്ളു. എന്തൊക്കെ ഉണ്ടേലും ഒരു ചെറിയ കുറ്റം കണ്ട്‌പിടിക്കാൻ നോക്കിയിരിക്കുവല്ലേ ഭർത്താവിന്റ വീട്ടുകാർ. Bloody ഗ്രാമവാസീസ്.
eth evidenu nadu pennitne veetilano nilkkunnath
Aayoo orupad chirichu thnk u dear nallaoru mind relief aanu iyale video kanumbo
ചേച്ചി പൊളിയാ വേറെ ലെവൽ ❤❤❤
നീതൂ തനിക്കു എല്ലാ വേഷവും ചേരും ട്ടോ 👌👌
Pwoli pwoli u r multi talented 😘😘😘
Enta ponnu chechi oru rakshayumilla. asadharana actinga parayaathirikkaan vayya. egane kazhiyunnu chechi ella charcterum ottakku cheyyaan supperr😘😘
ഭരിക്കാനുള്ള അധികാരം അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഭർത്താവിനും .....കൊള്ളാലോ
Adipwoli aayitunde chechi, chechikke ella costumes cherununde
അമ്മായിഅമ്മയെ ഒരിക്കലും സ്വന്തം അമ്മയായിട്ടും മരുമകലെ ഒരിക്കലും സ്വന്തം മകളയിട്ടും ആർക്കും കാണാൻ പറ്റില്ല എല്ലാം നീതു പറഞ്ഞ പോലെ ഒരു അഭിനയം
Great acting! Super!, Highly talented!
എല്ലാ വേഷവും അടിപൊളി 🥰🥰❤️❤️
Ella vedio yilum vech enikk eattavum ishtapetta vedio ithaattoo ..kalakki
Spr chechi🥰 എല്ലാ വേശങ്ങളും ഒറ്റക് അഭിനയിക്കുന്ന chechi poliya😘
ഈ ലോകത്ത് അഭിനയം മാത്രേ ഉള്ളോ എല്ലാവരും നല്ല അഭിനേതാക്കളാണ് ജീവിതം തന്നെ ഒരു വലിയ നാടകമാണല്ലോ
Neethu super.. Food kazhikkana scene 😂
Aaa കരയുമ്പോൾ ഉള്ള മുഖം എനിക്ക് ഇഷ്ട്ടാണ് 😁❤️
Was literally waiting 🥰
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
വൻ യുദ്ധം നടക്കും ഇവിടെ 💣⚔️👇👇👇
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html
ua-cam.com/video/blisat32Prk/v-deo.html