സ്വർഗ്ഗം ഉറപ്പുനൽകപ്പെട്ട പത്തുപേർ (Part 9) | സുബൈർ ഇബ്നു അവ്വാം (റ) | By Arshad Tanur

Поділитися
Вставка
  • Опубліковано 16 жов 2024
  • 9. Zubair Ibnu Awwam (r) - Swargam Urappunalkappetta Pathu Swahabakkal...!!
    സുബൈർ ഇബ്‌നു അവ്വാം (റ) - സ്വർഗ്ഗം ഉറപ്പുനൽകപ്പെട്ട പത്തു സ്വഹാബാക്കൾ...!!
    നല്ല ഉയരമുള്ള കരുത്തനായ സ്വഹാബി ആയിരുന്നു സുബൈർ ഇബ്‌നു അവ്വാം (റ), വളരെ ചെറിയ പ്രായത്തിലായിരുന്നു മഹാനായ സ്വഹാബി ഇസ്‌ലാം സ്വീകരിച്ചത്. ബദർ യുദ്ധവേളയിൽ മുസ്‌ലിമീങ്ങളുടെ കൈവശം ആകെ രണ്ടു കുതിരകളേ ഉണ്ടായിരുന്നുള്ളൂ, അതിൽ ഒന്നിനെ റസൂലുല്ലാഹി (ﷺ) നൽകിയത് സുബൈർ ഇബ്‌നു അവ്വാം (റ)നായിരുന്നു...!!
    ബദർ യുദ്ധവേളയിൽ ധീരനായ സ്വഹാബി ഒരു മഞ്ഞ തലപ്പാവ് ധരിച്ചിരുന്നു, കാരണം താനാണ് സുബൈർ ഇബ്‌നു അൽ അവ്വാം എന്ന് ശത്രുക്കൾ തിരിച്ചറിയട്ടെ എന്ന് കരുതി, പിന്നീട് അല്ലാഹു (ﷻ) മുസ്‌ലിമീങ്ങളുടെ സഹായത്തിന് മുവ്വായിരത്തോളം മലക്കുകളെ പറഞ്ഞയച്ചപ്പോൾ അവരും ഇതുപോലെ മഞ്ഞ തലപ്പാവുകൾ ധരിച്ചിരുന്നു എന്ന് സ്വഹാബാക്കൾ പറയുന്നു...!!
    Speech By: Mohamed Arshad Tanur
    / mercifulallah
    / mercifulallah1
    / merciful_allah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ UA-cam Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
    സ്വർഗ്ഗം ഉറപ്പുനൽകപ്പെട്ട പത്തുപേർ മറ്റു ഭാഗങ്ങൾ:-
    (ഭാഗം 1) - അബൂബക്കർ സിദ്ദീഖ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 2) - ഉമർ ഇബ്നു അൽ ഖത്താബ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 3) - ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 4) - അലി ഇബ്‌നു അബി താലിബ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 5) - അബ്ദുറഹ്മാൻ ഇബ്‌നു ഔഫ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 6) - ത്വൽഹത്ത് ഇബ്‌നു ഉബൈദില്ലാഹ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 7) - അബൂ ഉബൈദ ഇബ്‌നു ജർറാഹ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...
    (ഭാഗം 8) - സഅദ് ഇബ്‌നു അബി വഖാസ് (റ)
    • സ്വർഗ്ഗം ഉറപ്പുനൽകപ്പെ...

КОМЕНТАРІ • 17

  • @musicmidia299
    @musicmidia299 3 роки тому +3

    ❤️

  • @kavungalkavungal8822
    @kavungalkavungal8822 4 роки тому +3

    മാഷാ അള്ളാഹ്

  • @ajmalpj8892
    @ajmalpj8892 4 роки тому +4

    Mashallah

  • @sharinpk4057
    @sharinpk4057 4 роки тому +5

    Allahuveeee ninde parishudhamayaaa swargham thanne ninde addimaghalayaaa allvareyum nee orimiche cherkkanameeeee ya Allahaaaaaaaaa aameen

  • @anasszain9410
    @anasszain9410 3 роки тому +3

    e channel n thanzzzzzzzzzzzzzzzzzz

  • @subair5758
    @subair5758 4 роки тому +3

    ആദ്യമായി ദീനിന് വേണ്ടി വാളുയർത്തിയ സ്വഹാബി ആണ് .ബദറിൽ നബി കുതിരയെ ഏല്പിച്ച 2 പേരിൽ ഒരു സ്വഹാബി ആണ് .ഒരു പാട് സന്തര്ഭങ്ങളിൽ നബി അദ്ദേഹത്തിന്റെ ധീരത പ്രശംസിച്ചിട്ടുണ്ട്

  • @anasszain9410
    @anasszain9410 3 роки тому +3

    njnal grahic design work cheyunu work cheyumbo kode ullavarum ningale videos kelkarund .. muth nabi & ummar r .........

  • @antichenjosephchirakkara9132
    @antichenjosephchirakkara9132 4 роки тому +2

    Ok

  • @muhammadabdulkadir6298
    @muhammadabdulkadir6298 11 місяців тому

    زبير ابن عوام (ر). ❤❤❤❤❤

  • @truelife7873
    @truelife7873 4 роки тому +4

    Apo oru doubt aanu vere onum vicharikardu, tettanel kshamikkanam, mobile ringtone music alle, alaram , music alle ,
    Ithoke haram tanee alle ,!!??

    • @MercifulAllah
      @MercifulAllah  4 роки тому +3

      Music ആണെങ്കിൽ അത് ഹറാം തന്നെയാണ്...

    • @Reus...
      @Reus... 2 роки тому

      Ella music umm haaram alla

  • @asmafida3829
    @asmafida3829 3 роки тому +2

    Asma (r) kurich vivarikamooo

  • @rahimtkrahimtk1838
    @rahimtkrahimtk1838 3 роки тому +1

    School belladikkunnathu haramano bycicle bellum haramano carinte horn haramano

    • @unaisvu786
      @unaisvu786 3 роки тому

      ☺❤

    • @MercifulAllah
      @MercifulAllah  3 роки тому +1

      പാത്രങ്ങൾ തമ്മിൽ മുട്ടിയാൽ ശബ്ദം ഉണ്ടാകുമെന്ന് കരുതി അത് ഹറാം ആകുമോ..??