സാറിന്റെ എപ്പിസോഡ് കിട്ടാന്‍ നോക്കിയിരിക്കും ശെരിക്കും നമ്മുടെ സംസ്ഥാനത്ത് കിട്ടിയ ഒരു പുണ്യമാണ് സാറിനെപ്പോലെ ഉള്ള മഹത്തായ വ്യകതികള്‍ ,,മിക്ക എപ്പിസോഡും രണ്ടു പ്രാവശ്യം കേള്‍ക്കും അത്രക്കും ഇഷ്ടമാണ്
അലക്സാണ്ടർ സാറിനെ പോലുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെ നാട്ടിൽ നമ്മൾ അറിയാതെ പോകുന്ന കുറച്ചു നല്ല ആൾകാർ ഉണ്ട് എന്ന് അറിയുന്നത്. ജയിലിൽ ആകുന്ന എല്ലാവരും കൊള്ളരുതാത്തവർ ആണ് എന്നുള്ള ഒരു പൊതുവായ ധാരണ മാറ്റാൻ ഇത് പോലുള്ള അഭിമുഖങ്ങൾ ഇനിയും ഉണ്ടാകണം എന്ന് ആഗ്രഹിച്ചു പോകുന്നു.
താങ്കളെ പോലെ ഉള്ള ofiicers നെ ആണു ഇന്ത്യക്ക് ആവശ്യം. തെറ്റ് ചെയ്തവരെ അരിവുള്ളവരും, നല്ല തൊഴിലുകൾ പഠിപ്പിച്ചും വിട്ട താങ്കൾ തീർച്ചയായും വലിയൊരു മനുഷ്യനാണ്. I PROUD TO AN INDIAN
These are real hero. Actors does pious activities in movies and make money with the help of the general public who view those movies and at a certain point they might spent those money for good things. But these are the real heroes than make belief heroes.😜
ജയിലിൽ സാഹചര്യങ്ങൾ പ്രതികളാക്കിയവരുമുണ്ട്. അവരെ സദാ ശ്രദ്ധിച്ചിരുന്ന സാർ സർക്കാർ സർവ്വീസിലിരിക്കുന്ന ഞങ്ങളുടെ മുന്നിൽ തെളിയുന്ന ദീപമാണ്... Jai Hind Sir.
Live long sir..... You are an extraordinary person with God's great touch... He chose u as a wonderful canvas... Spread the colours of love and even brighter... Stay blessed
Praise the Lord നഷ്ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കാൻ വന്ന യേശു ഇന്നും ജീവിക്കുന്നു സാറിലൂടെ സന്തോഷത്തോടെയിരുന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സാറിൻ്റെ ജീവിതം സന്തോഷത്തോടെ ഇനിയും തുടരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
രണ്ടു് അന്ധന്മാർക്കു് സാർ കാഴച കൊടുത്തു. സാറിന്റെ ജീവിതം മുഴുവൻ പുണ്യ പ്രവർത്തികളുടെ പരമ്പര ആണെന്നറിയാം.എന്നാലും അതിലെല്ലാം ഏറ്റവും പുണ്യമാണ് അന്ധനു് കാഴ്ച ഉണ്ടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതു്. സാറിന് ഇനി ഒരു ജന്മമുണ്ടാകില്ല. പരമാത്മാവിൽ വിലയം പ്രാപിക്കുക തന്നെ ചെയ്യും (സ്വർഗ്ഗം) എന്നു് ഞാൻ വിശ്വസിക്കുന്നു.
Dedicated his service to the wellness of the state.he is a typical model to all gov.servants.Sri. Alexander jacob has a spiritual base that he can forsee the wellbeing of his fellowmen and worked hard.Really a great man .God will bless you sir
Hats off you sir, you are really great, your service history makes coming police officers to a creative path and giving importance to the moral values.
Hats off to the work you are doing for the society Sir. Cornea transplant is being done in Aravind Eye Hospital. The cost of treatment is very less and they have hospitals across Tamil Nadu. I have been to their Madurai hospital to do surgery for a relative.
Very Informative message by removing some wrong views of prisons and prisoners and well understood how they’re treated as a human being and giving their human rights. Thank you.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
ദീർഘവീക്ഷണമെന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് അലക്സാണ്ടർ ജേക്കബ് സർ
shyam
സാറിന്റെ എപ്പിസോഡ് കിട്ടാന്‍ നോക്കിയിരിക്കും ശെരിക്കും നമ്മുടെ സംസ്ഥാനത്ത് കിട്ടിയ ഒരു പുണ്യമാണ് സാറിനെപ്പോലെ ഉള്ള മഹത്തായ വ്യകതികള്‍ ,,മിക്ക എപ്പിസോഡും രണ്ടു പ്രാവശ്യം കേള്‍ക്കും അത്രക്കും ഇഷ്ടമാണ്
ഞാനും... ✌✌✌👌👌
അലക്സാണ്ടർ സാറിനെ പോലുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെ നാട്ടിൽ നമ്മൾ അറിയാതെ പോകുന്ന കുറച്ചു നല്ല ആൾകാർ ഉണ്ട് എന്ന് അറിയുന്നത്. ജയിലിൽ ആകുന്ന എല്ലാവരും കൊള്ളരുതാത്തവർ ആണ് എന്നുള്ള ഒരു പൊതുവായ ധാരണ മാറ്റാൻ ഇത് പോലുള്ള അഭിമുഖങ്ങൾ ഇനിയും ഉണ്ടാകണം എന്ന് ആഗ്രഹിച്ചു പോകുന്നു.
തടവുപുള്ളിക്ക് കാഴ്ച ശക്തി കിട്ടാൻ പ്രയത്നിച്ച DGP 👌👌👌
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് പോലീസിൽ ചേരാൻ ആഗ്രഹിച്ചവർ ലൈക്ക് ചെയ്യൂ...
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന ഒരു സാധാരണ വാക്ക് മാത്രമേ മനസ്സിൽ വരുന്നുള്ളൂ... വണങ്ങുന്നു. 🙏
സർ മനുഷ്യസ്നേഹത്തിന്റെ അപാരമായ ഉദാഹാരണമാണ് അങ്ങ് ....
സാറിനെ പോലെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു... എന്നത് തന്നെ മനസ്സിൽ സന്തോഷം നിറക്കുന്നു ❤❤🌹
താങ്കളെ പോലെ ഉള്ള ofiicers നെ ആണു ഇന്ത്യക്ക് ആവശ്യം. തെറ്റ് ചെയ്തവരെ അരിവുള്ളവരും, നല്ല തൊഴിലുകൾ പഠിപ്പിച്ചും വിട്ട താങ്കൾ തീർച്ചയായും വലിയൊരു മനുഷ്യനാണ്.
I PROUD TO AN INDIAN
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... .
നമ്മൾ ശരിക്കും ഇവരെയല്ലേ ആരാതികണ്ടത് മമ്മുട്ടിയെയോ മോഹൻലാലിനെയോ അല്ല
A
clelebrities ne yo supersatrs ne ardhikunathinu pakaram nammude puthu thala mura ethu polethe prathibhakale allenkil scientist mare oke aradhchirinel oru pakshe manushya rashide bhavi thane mattonu ayi poyenne ennu najn chinthichu pokunuu
These are real hero. Actors does pious activities in movies and make money with the help of the general public who view those movies and at a certain point they might spent those money for good things. But these are the real heroes than make belief heroes.😜
Correct
@@thilakanpkt7847 yes
എല്ലാ ദിവസവും ഒരു വീഡിയോക്ക് വേണ്ടി ബെൽ ബട്ടണും ഞെക്കി പിടിച്ച് കാത്തിരിപ്പാ...😍😘
ജയിലിൽ സാഹചര്യങ്ങൾ പ്രതികളാക്കിയവരുമുണ്ട്. അവരെ സദാ ശ്രദ്ധിച്ചിരുന്ന സാർ സർക്കാർ സർവ്വീസിലിരിക്കുന്ന ഞങ്ങളുടെ മുന്നിൽ തെളിയുന്ന ദീപമാണ്... Jai Hind Sir.
പത്മശ്രീ നൽകി രാജ്യം ആദരിക്കേണ്ട വ്യക്തി
Shihabudheen Kp Satyam
Sathyam
സത്യം
അങ്ങയുടെ പ്രവൃത്തികൾ എല്ലാവർക്കുമൊരു മാതൃകയാണ്
Live long sir..... You are an extraordinary person with God's great touch... He chose u as a wonderful canvas... Spread the colours of love and even brighter... Stay blessed
Praise the Lord
നഷ്ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കാൻ വന്ന യേശു ഇന്നും ജീവിക്കുന്നു സാറിലൂടെ
സന്തോഷത്തോടെയിരുന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സാറിൻ്റെ ജീവിതം സന്തോഷത്തോടെ ഇനിയും തുടരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Alexander sir is a great inspiration for every human being.
ഈശ്വരൻ അങ്ങേക്ക് കൂടുതൽ നല്ലകാര്യങ്ങൾ ചെയ്യാൻ ദീർഘായുസ്സ് നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .
excellent talk great person നേടിയ അറിവുകളെ പ്രാവർത്തികമാക്കുക അതാണ് Alexander sir .
16:57 humanity at its best...
സാറ് റിട്ടയർ ചെയ്തത് നന്നായി അല്ലാരുന്നേൽ ഈ പരിപാടിയുടെ പ്രേക്ഷകർ മുഴുവൻ എന്തേലും കുറ്റം ചെയിതു ജയിലിൽ കയറിയേനെ 😂😁
അത് ശരിയാ
ha ha ha
Athu Kollam 😂
Yes.That much fecilities he is providing.
അടിപൊളി കമന്റ്
God is great.. Because Alexander Jacob Sir's service stories reveals, what an amazing Director God is..!!!!!!!!
അലക്സാണ്ടർ സാർ ,എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരും അങ്ങയെപോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
Satyam
അതെ.... കൊതിക്കുന്ന ഒരു കേരളം... ഉണ്ടാകുമായിരുന്നു....
ലോകത്തിലെ ഏറ്റവും വലിയ സ്വാതന്ത്രം ആണ് നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്....
What a vision . I believe he is a real psychologist and a great visionary .
Amazing program
I wait for this every day
Me too
great sir....
Really what all great things or changes have you done......
Really u have a lot of ideas ... such a creative man....hats off
Prisonersinte jeevithavum valare informaative aaya vasthuthakalum ee parampara vazhi ariyaan kazhiyunnu really informative
Great ..great...your narration it's exclllllllnt sir...motivating stories of life experiences
If u would became our prime minister india would 've been like England... such a vision about the people of country. I salute you
Such an intellect
രണ്ടു് അന്ധന്മാർക്കു് സാർ കാഴച കൊടുത്തു.
സാറിന്റെ ജീവിതം മുഴുവൻ പുണ്യ പ്രവർത്തികളുടെ പരമ്പര ആണെന്നറിയാം.എന്നാലും അതിലെല്ലാം ഏറ്റവും പുണ്യമാണ് അന്ധനു് കാഴ്ച ഉണ്ടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതു്. സാറിന് ഇനി ഒരു ജന്മമുണ്ടാകില്ല. പരമാത്മാവിൽ വിലയം പ്രാപിക്കുക തന്നെ ചെയ്യും (സ്വർഗ്ഗം) എന്നു് ഞാൻ വിശ്വസിക്കുന്നു.
Really motivating 😘
സാറിനെ എന്നെങ്കിലും ഒന്ന് നേരില്‍ കാണാന്‍ എന്നെങ്കിലും ഒരവസരം കിട്ടിയാല്‍ ഭാഗ്യം ആയിരുന്നു ....
Serikkum enikum agrahamundu
ഇദ്ദേഹത്തിന്റെ വ്യത്യസ്ത രകൻ enna pustakam adipoliyanu
എനിക്കും...
Jiya Maria Book name വ്യത്യസ്ഥ..?
വീഡിയോ കാണാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ jacob സാറിന് like and comment കൊടുത്ത വ്യക്തി ഞാൻ മാത്രമായിരിക്കുമോ
അല്ല...ഞാനും
എത്ര വ്യെക്തമായിട്ടാണ് സർ ഓരോ കാര്യങ്ങൾ പറയുന്നത്..
Alexander the great
Epitome of remarkable humane qualities
Dedicated his service to the wellness of the state.he is a typical model to all gov.servants.Sri. Alexander jacob has a spiritual base that he can forsee the wellbeing of his fellowmen and worked hard.Really a great man .God will bless you sir
നമസ്കാരം ഡോക്ടർ!
ഓരോ അനുഭവവും അദ്ഭുതത്തോടെ മാത്രമേ കേൾക്കാൻ സാധിക്കൂ!
ദീർഘായുസ്സായിരിക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ!
Hats off you sir, you are really great, your service history makes coming police officers to a creative path and giving importance to the moral values.
Hats off to the work you are doing for the society Sir. Cornea transplant is being done in Aravind Eye Hospital. The cost of treatment is very less and they have hospitals across Tamil Nadu. I have been to their Madurai hospital to do surgery for a relative.
മാഷാ അല്ലാഹ്
Big salute sir
ഇതൊക്കെ കേട്ടാൽ ആളുകൾക്ക് ജയിലിൽ ഒരു വിസിറ്റിംഗ് നടത്തണമെന്ന് തോന്നിപ്പോകും സാർ
Manushyathamulla oru genious ,God bless u Sir
എല്ലാവരും സാഹചര്യം കൊണ്ട് തെറ്റ് ചെയുന്നവരാണ്. അവർക്ക് ഒരു ചാൻസ് കൊടുക്കുകയാണെകിൽ..., we can bring a lot change in society
സാറിനെ ഓക്കേ ആണ് കണ്ണടച്ചു ഭരണം ഏല്പിക്കേണ്ടത്
Correct
Not missing anything..... So much infmn from him....great mind...
ഇതൊക്കെ കേട്ടിട്ട് എനിക്കും ജയിലിൽ പോവാൻ തോന്നുന്നു
പറയാൻ വാക്കുകളില്ല .❤️❤️❤️
What a noble personality!
Great man god bless you
Thanks sir
sir , your ideals are motivation to us.
Salute you sir
Nice program
Kudos,sir
Great!!Sir
Great sir....💚
Big salute for you sir
Great sir
Good program
Exxecellent sir👍
God bless you sirrrr
സൂപ്പർ
Very Informative message by removing some wrong views of prisons and prisoners and well understood how they’re treated as a human being and giving their human rights. Thank you.
Great Man
Sir u r a great man
Ethra ethra nalla ashayangal aanu Sir 🙏 ningal implement cheithathu
We are proud of you sir.
What a stellar life
Chilar varumbol charitram vazimarum.
ഇദ്ദേഹം മഹാ സംഭവമാണ്
2020😊
👏👏
Sir nu janmam nalkan kazhinja Ammakku Pranamam
❤❤
Real God..
ചുരുക്കിപ്പറഞ്ഞാല്‍ അകത്താണ് പുറത്തേക്കാൾ മെച്ചം.
😜
God bless you sir mattulla police kandu padickatte
Sir nu dheerkhayisu undavan prardhikkunnu
ABJ Abdul Kalam is a Great Man
Onnum parayanilla .. oru rakshakan..
MY BIG RED SALUTES SIR. GOD BLESS YOU SIR. SHOW ME. TJM.
🙏🙏
സൂപ്പർ പ്രോഗ്രാം !!!
പുസ്തകം ആക്കുന്നത് നന്നായിരിക്കും.
Sir what are you doing now?How can you simply retire and stay at home?
True !!!
Thadavukar bhagyavanmar enthennal avarku Alexander sir DGP aayi ondarunnu
I like
Your innovative ideas are
Grand good luck.and
Congrats.
He is a God man.if i see you i will tell you to put your hands in my head and blees me
Good
ഇ പരിപാടി കാണുമ്പോൾ ജയിലിൽ പോവാൻ തോന്നുന്നു
First like and comment
first view, first comment
Dear Safari, ദയവായി അലക്സാണ്ടർ സാറിന്റെ കോൺടാക്ട് നമ്പറോ അല്ലങ്കിൽ ഇമെയിൽ അഡ്രസ്സോ ഒന്ന് താരാമോ? Saudi Arabia ൽ ആണ് ജോലി ചെയ്യുന്നത്.
👍👍👍👍👍👍👍😍😍😍😍😍😍😍
Hat's off you sir
Salatue the great man
Sir like you people are gods...not in the church or in the tamples