КОМЕНТАРІ •

  • @murshidulhaqueullus2021
    @murshidulhaqueullus2021 20 годин тому +3

    മോഹൻലാൽ നെ ഒതുക്കാൻ 40 വർഷമായി പലരും ശ്രമിച്ചിട്ടുണ്ട്..... അതു നടക്കില്ല ഒരേ സമയം അദ്ദേഹം മികച്ച നടനും മികച്ച താരവും ആണ്

  • @RenjithKumar-o2h
    @RenjithKumar-o2h 2 дні тому

    വിനയൻ ചേട്ടാ... ലാലേട്ടന് നല്ലൊരു സിനിമ കൊടുക്കു 👍🏻👍🏻👍🏻👍🏻

  • @murshidulhaqueullus2021
    @murshidulhaqueullus2021 20 годин тому +2

    ദയവു ചെയ്തു ആ പേരും പറഞ്ഞു ലാലേട്ടന്റെ അടുത്ത് പോകരുത്... പഴയ വസന്തങ്ങൾ എല്ലാം വീട്ടിൽ ഇരിക്കാൻ ആയി ജോഷിയും പ്രിയദർശൻ ഉം ഒഴിച്ച്

  • @muralitmenon
    @muralitmenon День тому +1

    മോഹന്‍ലാലിന് പണി കൊടുക്കാന്‍ താങ്കൾ അല്ല സാക്ഷാൽ Nolan വിചാരിച്ചാലും നടക്കൂല !! അല്ല പിന്നെ 😂🤣