സ്നേഹവും ആത്മീയ ജീവിതവും കൊണ്ട് ആരാധകരെ സൃഷ്ടിച്ച മോഹൻജി I Mohanji PART-02

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 194

  • @gracykurian396
    @gracykurian396 7 місяців тому +22

    മോഹൻ ജിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അങ്ങയുടെ പ്രവർത്തനം കൂടുതൽ വിപുലമാകാനും അങ്ങനെ ലോകം മുഴുവൻ നന്മനിറയുവാനും പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും.

  • @rajanveegee5588
    @rajanveegee5588 7 місяців тому +27

    നല്ല അനുഭവം , മോഹൻജി യുടെ ഈ അഭിമുഖം കാണിച്ചതിന് നന്ദി.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.

  • @jessyeaso9280
    @jessyeaso9280 7 місяців тому +26

    യേശുക്രിസ്തുവിന്റെ കാഴ്ചപ്പാടുകളെ... ഉപദേശങ്ങളെ അനുസ്മരിപ്പിക്കുന്നു... 🙏🏻അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ... ❤️
    അനേകർക്ക് കൈത്താങ്ങ് ആകാൻ.. വെളിച്ചമാകാൻ ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

  • @JanakyKNair
    @JanakyKNair 4 місяці тому +2

    നമസ്കാരം മോഹൻജീ.. 🙏🙏🙏 ഹരേ കൃഷ്ണാ.. 🙏🙏🙏

  • @ranjanbabuk8659
    @ranjanbabuk8659 7 місяців тому +19

    🙏 നമസ്തേ മോഹൻ ജി,
    താങ്കളുടെ ഈ അകമഴിഞ്ഞ പ്രവർത്തനം അത്യാവശ്യ വേണ്ടത് കേരളത്തിലാണ്. ഇതിൽ ഉപേക്ഷ വിചാരിക്കരുത് 🙏🙏q🙏🙏....

    • @k.v.thomas287
      @k.v.thomas287 7 місяців тому +2

      Bombastic talk

    • @suryasujanan9992
      @suryasujanan9992 7 місяців тому +1

      ചെയുന്നുണ്ട് ആവുന്ന reethiyil

  • @ushaunnikriahnan7620
    @ushaunnikriahnan7620 7 місяців тому +25

    ഗുരുപാദങ്ങളിൽ നമസ്കാരം 🙏

  • @krishnap1282
    @krishnap1282 7 місяців тому +16

    ജയ് മോഹൻജി. brother. ഗുരു

  • @manojkandampully8521
    @manojkandampully8521 6 місяців тому +2

    മാനസ്സികമായി ആകെ തകർന്നിരിക്കുന്ന എനിക്ക് പുതുജീവൻ കിട്ടിയ പോലെ.. നമോവാകം മോഹൻജി.. 🙏🙏. ഷാജൻ സർ, റോബിൻ സർ.. 💓

  • @animohandas4678
    @animohandas4678 7 місяців тому +16

    സത്യം ഒരു പുതിയ അനുഭവം 🙏🙏🙏🙏🙏🙏🙏🙏

  • @ashasanjay7518
    @ashasanjay7518 7 місяців тому +6

    ജയ് mohanji❤

  • @rajasreeraju7168
    @rajasreeraju7168 2 місяці тому

    ജയ് മോഹൻജീ ബിഗ് ബ്രദർ ഗുരുജീ 🙏🙏🙏♥️♥️♥️🙏🙏🙏

  • @nvsworldchallenge9463
    @nvsworldchallenge9463 6 місяців тому +3

    ഉപാധിയോടെയുള്ള ബന്ധങ്ങൾക്കാണ് തകർച്ചവരിക ഉപാധിയില്ലാത്ത ബന്ധങ്ങൾ എത്ര വർഷം കഴിഞ്ഞ് കണ്ടാലും ഊഷ്മളതക്ക് സന്തോഷത്തിന് ഒരു കുറവുമുണ്ടാകില്ല❤❤❤❤❤❤

  • @subhadradevi5408
    @subhadradevi5408 7 місяців тому +6

    കേരളത്തിൽ എത്രയോ പേർ അങ്ങയെ ഒന്ന് കാണാൻ കൊതിച്ചിരിപ്പുണ്ട് കൂടുതൽ സമയം നമ്മുടെ ആൾക്കാർക്ക് അങ്ങയെ വേണം എല്ലാവരും നമ്മുടേതാണ് എങ്കിലും

  • @SabeenaAnu-yr8js
    @SabeenaAnu-yr8js 2 місяці тому

    🙏🙏🙏 നേരിൽകാണാൻ എനിക്ക് ഭാഗ്യംഉണ്ടാകണെ ഭഗവാനെ🙏🙏🙏🙏🙏

  • @citizenkane9222
    @citizenkane9222 7 місяців тому +5

    പുതിയ ലോക ക്രമത്തിൽ ഏറ്റവും നല്ല 3 വ്യവസായങ്ങൾ (1). ആരോഗ്യ മേഖല (2). വിദ്യാഭ്യാസം (3). ആത്മീയത. ഇതിൽ മൂന്നാമത്തെ സംഭവം വിജയിപ്പിക്കാൻ വേണ്ട ചേരുവകൾ (1). നല്ല വൃത്തിയായി groom ചെയ്ത താടി, മുടി (2). എല്ലാ മതങ്ങളെയും കുറിച്ച് ഒരുവിധം നല്ല അറിവ് (3). വാക്ക് ചാതുരി (4). PR.

  • @divakarank8933
    @divakarank8933 7 місяців тому +6

    നമസ്തേ 🎉💐☀️🌸🌷😍👏🙏

  • @rajendranpillai7234
    @rajendranpillai7234 7 місяців тому +8

    ഒരു പുതിയ അനുഭവം
    നമസ്കാരം ഗുരുജി🙏

  • @thulasidharanthulasi7321
    @thulasidharanthulasi7321 7 місяців тому +5

    മോഹൻജി നമസ്കാരം.

  • @sobhaprabhakar5388
    @sobhaprabhakar5388 7 місяців тому +6

    Pranamangal Mohanji❤❤❤❤❤ Love you

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 місяці тому +1

    I deeply wish to meet you Mohanji🙏🙏🙏🙏🙏🙏

  • @aniladevadas1385
    @aniladevadas1385 7 місяців тому +11

    പ്രണാമം ഗുരുജി!

  • @KeralaVlog8
    @KeralaVlog8 7 місяців тому +7

    നന്ദി ❤️❤️🙏🙏🙏🌼🌼

  • @pvgpalvar
    @pvgpalvar 7 місяців тому +7

    Very true Mohanji, no relationship... No . contacts.. No commitments🙏

  • @krishnap1282
    @krishnap1282 7 місяців тому +7

    ബാബയെ അച്ഛനായി കാണുന്നു.❤

  • @radhanair6177
    @radhanair6177 7 місяців тому +6

    ARIVINTE URAVIDOM ANU THANKAL❤

    • @suryasujanan9992
      @suryasujanan9992 7 місяців тому

      എത്രയോ പുസ്തസ്കങ്ങൾ എഴുതിയിട്ടുണ്ട്

  • @amrita1950
    @amrita1950 7 місяців тому +5

    I am lucky to see Mohanji . Really got impressed with the inerview as it was an opportunity for me to know more about Mohanji and the activities of Mohanji foundation .

  • @indirak8897
    @indirak8897 6 місяців тому +1

    മോഹന്ജീയേ രണ്ട് പ്രവാശൃഅം കണ്ടു,സ്നേഹം മാത്രം പ്രിയ ഗുരുവിന്,അനുഗ്രഹവുംകിട്ടി❤,ജയ്മോഹന്ജീ❤ഓം സായിനാഥായ നമഹ ❤❤🎉

  • @SobhanaAneesh
    @SobhanaAneesh 4 місяці тому

    Om sai nathaya nama🙏🙏🙏jaimohanji 🙏🙏🙏❤️❤️❤️❤️kanan agrahmund kodinamaskarm🙏🙏🙏

  • @minivenugopal9679
    @minivenugopal9679 6 місяців тому +1

    വന്ദേ ഗുരുദേവ 🙏🙏🙏

  • @radhanair6177
    @radhanair6177 7 місяців тому +5

    Mohanji, You are the one and only HUMAN BEING HAVING ALL QUALITIES EQUAL TO GOD!! ¡❤

  • @SaneeshKS-he8he
    @SaneeshKS-he8he 6 місяців тому +2

    Great Interview.
    Both Mohanji and Robinji deserves a big salute!

  • @samsonthomas2565
    @samsonthomas2565 7 місяців тому +4

    ❤❤❤🙏❤❤❤
    ദൈവം അനുഗ്രഹിക്കട്ടെ

  • @rekhamanoj7261
    @rekhamanoj7261 7 місяців тому +6

    Pranams at your Lotus feet,Mohan ji

  • @nachikethus
    @nachikethus 7 місяців тому +3

    ആരാധകരും ശിഷ്യരും ഒക്കെ ബന്ധനമാണ്....ഒരാളെ ആത്മീയ വഴിയിൽ സ്വതന്ത്രൻ ആയി പോകാൻ വിടില്ല..ആ യാത്ര എപ്പോഴും ഏകാന്തമാണ്.ശരിയായ ഉപമ ആം ഞണ്ടുകളുടേത്

  • @rajasreer5934
    @rajasreer5934 6 місяців тому +2

    Very nice to here, ആഗ്രഹമുണ്ട് മോഹൻ ജി യെ follow ചെയ്യാൻ

  • @vrmohanan2532
    @vrmohanan2532 7 місяців тому +6

    Namasthe 🙏

  • @radhanair6177
    @radhanair6177 7 місяців тому +4

    WHAT A GRACE ON HIS FACE❤

  • @josephaugustine7718
    @josephaugustine7718 4 місяці тому

    മോഹൻജി.... 🙏ജോസഫിന്റെ
    അഭിവാദ്യങ്ങൾ 🙏

  • @geethadileep490
    @geethadileep490 6 місяців тому +1

    ഹരേ നമസ്കാരം -🙏🙏🙏🌹

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 7 місяців тому +4

    🙏🙏🙏jai mohanji.... 🙏🙏🙏🙏

  • @rajeevanc3692
    @rajeevanc3692 5 місяців тому

    Pranam gurudev mohanji

  • @jayasreegopakumar663
    @jayasreegopakumar663 7 місяців тому +3

    Ja i Mohanjo❤

  • @sobhav390
    @sobhav390 6 місяців тому +1

    Great person and proud of you guruji ❤

  • @SumaMenon-w6d
    @SumaMenon-w6d 7 місяців тому +6

    Pranamam mohanji.🙏🙏

  • @thankammaks1427
    @thankammaks1427 6 днів тому

    Mohanji പ്രണാമം

  • @radhakrishnanmk9791
    @radhakrishnanmk9791 6 місяців тому +1

    Help Ever 🙏Hurt never 🙏
    Love all . 🙏Annam brahma 👍
    Yes ArmsBusiness 🙏

  • @salilakumary1697
    @salilakumary1697 7 місяців тому +3

    വന്ദേ ഗുരുപരമ്പരാ🙏

  • @abdulrahmanek1133
    @abdulrahmanek1133 4 місяці тому +1

    Wish you all the best

  • @ChandranMenon-ml6rx
    @ChandranMenon-ml6rx 6 місяців тому +1

    Surprised to hear of you, Sir, for the first time in life!

  • @binducv4464
    @binducv4464 7 місяців тому +1

    Thank U Mohanji, & Robinji❤❤

  • @sathyankoyyotkaneri6573
    @sathyankoyyotkaneri6573 7 місяців тому +2

    Jai Mohan ji

  • @soumyamanumayukha2261
    @soumyamanumayukha2261 4 місяці тому

    Namasthae ohm sai ram

  • @madhavikutty8505
    @madhavikutty8505 7 місяців тому +3

    Sath Guruvinu pranamam🙏🙏🌹🌹

  • @rajivarma2536
    @rajivarma2536 7 місяців тому +1

    Jai Mohanji, jai sai ram

  • @ashasanjay7518
    @ashasanjay7518 7 місяців тому +1

    Jai mohanji🙏🙏💞

  • @annambabu2280
    @annambabu2280 7 місяців тому

    Sri. Mohanji orupadu thankalude nilapadodu yojikunnu. Love is God, God is Love.

  • @abduljaleel2867
    @abduljaleel2867 6 місяців тому +1

    Great information sir ❤

  • @sobhasreenivas4047
    @sobhasreenivas4047 5 місяців тому

    Mohanji❤

  • @rkvg-ls8nt
    @rkvg-ls8nt 7 місяців тому +1

    പ്രണാമം .🙏ഗുരുദേവ

  • @gowriganesh827
    @gowriganesh827 7 місяців тому +3

    🙏🙏🙏mohanji

  • @sureshkr2019
    @sureshkr2019 2 місяці тому +1

    Super 💕❤

  • @rajeevanc3692
    @rajeevanc3692 Місяць тому +1

    Om sai Ram

  • @manchukpillai
    @manchukpillai 5 місяців тому

    Namaskaram Mohanji.Sai Ram🙏🙏

  • @girishp761
    @girishp761 7 місяців тому

    May all your plans for the betterment of this world turn frightful dear Mohanji!! Stay blessed!!

  • @santhidevi2550
    @santhidevi2550 7 місяців тому +5

    Jai Mohanji ❤

  • @syriacjoseph2869
    @syriacjoseph2869 6 місяців тому

    നമസ്ക്കാരം മോഹൻ ജി🙏🧡

  • @sreedharanc.v6016
    @sreedharanc.v6016 7 місяців тому +2

    At least You are talking & thinking about Humanity that is enough

  • @ramachandranks2499
    @ramachandranks2499 5 місяців тому

    Great Mohan ji

  • @baburajchandrasekharan4160
    @baburajchandrasekharan4160 6 місяців тому

    Jai Sai Ram Baba 🙏 ❤️ Jai Mohanji 🙏 ❤

  • @shyamalasasidharan905
    @shyamalasasidharan905 6 місяців тому

    Namaste മോഹൻ ജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannavinod5778
    @prasannavinod5778 7 місяців тому +2

    Great

  • @remyakmkm9260
    @remyakmkm9260 4 місяці тому

    Thank you😍

  • @Sreepadmasree
    @Sreepadmasree 7 місяців тому +4

    I really wish to see you Mohanji🙏🙏💐

  • @pearly.3017
    @pearly.3017 7 місяців тому +2

    Respect 🙏🙏🙏

  • @rajeevnair2151
    @rajeevnair2151 7 місяців тому +2

    ഓം ശ്രീ സായിറാം 💕🙏

  • @sreekumars2124
    @sreekumars2124 6 місяців тому

    🙏🏻മോഹൻജി 🙏🏻🙏🏻🙏🏻

  • @raadhikaanr
    @raadhikaanr 6 місяців тому

    ശ്രീ ഗുരുഭ്യേം നമഃ

  • @bagyalakshmi8717
    @bagyalakshmi8717 7 місяців тому +2

    ❤❤❤

  • @rajeshsr9099
    @rajeshsr9099 7 місяців тому +2

    At the feet of the Master🙏

  • @sreedharanc.v6016
    @sreedharanc.v6016 7 місяців тому +1

    Unity in thoughts words & action

  • @deepakdelights7357
    @deepakdelights7357 7 місяців тому +2

    ❤ അങ്ങേക്ക് നമസ്കാരം❤

  • @mundekotilesankaran196
    @mundekotilesankaran196 7 місяців тому +1

    🙏🏻🙏🏻

  • @MohanaUVarma
    @MohanaUVarma 3 місяці тому

    സ്നേഹമുള്ള ആ ശബ്ദം ഒരിക്കലെങ്കിലും ഒന്ന് കേൾക്കാൻ sadhikkumo

  • @boomaranggang8777
    @boomaranggang8777 6 місяців тому

    Thks 🙏🙏🙏

  • @ajal48
    @ajal48 7 місяців тому +2

    🙇🏻

  • @sreedharanc.v6016
    @sreedharanc.v6016 7 місяців тому +1

    Mutual beneficial 50:50

  • @sreekumarib6400
    @sreekumarib6400 7 місяців тому +1

    🙏🏼🙏🏼🙏🏼

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 7 місяців тому +1

    🙏🏽🙏🏽🙏🏽🙏🏽👌

  • @rajeshsr9099
    @rajeshsr9099 7 місяців тому +1

    At the feet of the Mastet🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 7 місяців тому +1

    🙏🙏🙏❤️

  • @ittyjohn
    @ittyjohn 7 місяців тому

    verygodandsomachIntersting

  • @naseembanu8652
    @naseembanu8652 7 місяців тому +3

    Unbelievable

    • @suryasujanan9992
      @suryasujanan9992 7 місяців тому

      എല്ലാം സത്യം മാത്രം

  • @krishnarams895
    @krishnarams895 7 місяців тому +1

    നമസ്കാരം സർ

  • @jithunjs
    @jithunjs 6 місяців тому

    ഞാൻ പോയി കണ്ടു shakehand കിട്ടി അനുഗ്രഹവും കിട്ടി 🥰💜

  • @radhaak5026
    @radhaak5026 7 місяців тому +3

    വളരെ ബഹുമാനിക്കുന്നു

  • @sakunthalsmani8820
    @sakunthalsmani8820 7 місяців тому +1

    ❤❤❤🙏🙏🙏♥️♥️♥️

  • @vatsalaradhakrishnan955
    @vatsalaradhakrishnan955 6 місяців тому +1

    Guruji l want to see you, lam totally disturbed by living with asadistic husband taking hypertension tablets from my early20's

  • @surendrankokki5549
    @surendrankokki5549 6 місяців тому

    👏

  • @animohandas4678
    @animohandas4678 7 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gangadharnard4203
    @gangadharnard4203 6 місяців тому

    🙏🙏🙏👍🌷🌷