ഇതിപ്പോ ആകാശിനെ ട്രോളാൻ പുറത്തുനിന്നും ആളെ എടുക്കേണ്ട ആവശ്യം ഇല്ല അവന്റെ പപ്പ തന്നെ ധാരാളം എന്നപോലെ ആയി... 😂😂🤣🤣 സ്റ്റോറി കിടു 👍🏻👍🏻 ഇക്കാസ് വോയിസ് അതിലും കിടു ❤️❤️
ഇത്രയും മനോഹരമായ സ്റ്റോറി ഞങ്ങൾക്ക് സമർപ്പിച്ച രാഖിക്കും ഷാഹുലിക്കക്കും ഒത്തിരി ആശംസകൾ ❤️❤️❤️❤️ ആകാശ് പാർവതിയും ഒന്നിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍😍🙄
എന്താ ഇക്ക length കുറക്കുന്നെ........ ഒരു മിനിറ്റ് പോലും കുറക്കുമ്പോൾ നമ്മക്ക് സങ്കടമാ 🫠😥😢😰 പിന്നെ ആകാശ്നും പാർവതിക്കും സംസാരിക്കാനും റൊമാൻസിക്കാനും ഇത്തിരി കൂടുതൽ സമയം കൊടുക്കണേ രാഖി ചേച്ചി 😁😁
പാർവതിയെ മുത്തശ്ശിക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ആകാശിന്റെ ആ ചുമ ഇഷ്ട്ടപെട്ടവർ ഉണ്ടോ.... പുതിയത് ആണ് ട്ടോ 🫣🫣എല്ലാരും ലൈക്ക് അടിക്ക് 🫣അല്ല പിന്നെ..... എഴുതാൻ വിചാരിക്കുന്നത് മുഴുവനും ആ പാത്തു... Misnu എഴുതി വിടുന്നു 😍😍😍😍എവിടെ നോക്കിയാലും ഇവർ 😍😍😍🥰🥰🥰
ഇന്നത്തെ episode എനിക്ക് ഒത്തിരി ഇഷ്ടമായി ആകാശിന്റെ ദേഷ്യം കുറയ്ക്കാൻ പാർവതി തന്നെ വിചാരിക്കണം ആകാശ് Sorry പറയുന്ന നിമിഷം പാർവതി തന്റെ പ്രണയം തുറന്ന് പറയും ആ ദിവസത്തിനായി എത്ര നാൾ ഇനി കാത്തിരിക്കണം 50 episode മുൻപേ ഇത് നടക്കുമോ ശ്രദ്ധയെ ഒത്തിരി ഇഷ്ടമായി❤❤❤
ആകാശ് & പാർവതി ഇവരുടെ ഈ വഞ്ചി ഈയടുത്ത കാലത്തെങ്ങാനും കരയ്ക്കടുക്കോ, ആകാശൊട്ട് sorry പറയേം ഇല്ല പാർവതിയൊട്ടു ഇഷ്ടം പറയേം ഇല്ല കാത്തു കാത്തു ഞങ്ങൾ മെലിഞ്ഞു...........
ഈയടുത്ത് ഇവർ ഒന്നിക്കുമോ അല്ല ഇവിടെ എക്സാം ആണെന്ന് പോലും നോക്കാതെ കണ്ടുകൊണ്ടിരിക്കുന്നത് ഈയാഴ്ച എങ്കിലും ഒന്നിഷ്ടം തുറന്നു പറയുമോ അടുത്തായിട്ട് വിരല് കുറവാ പിന്നെ എങ്ങനെയൊക്കെ കാണും 🥴🥴🥴 എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ ❤ waiting for you Parvathi and Akash ❤️❤️
ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച രാഖി നായർ കു ആണ് ഇന്നത്തെ ലൈക് 😘😘😘😘
❤❤
♥️
സത്യം
❤❤
❤
പാർവ്വതിയുടെ പ്രണയം ആകാശിനേട് പറയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ❤❤❤❤ ആകാശ് ❤❤ പാർവ്വതി ❤❤❤
The story is very nice Rakhi mam a big hi for you
.o
ഇതിപ്പോ ആകാശിനെ ട്രോളാൻ പുറത്തുനിന്നും ആളെ എടുക്കേണ്ട ആവശ്യം ഇല്ല അവന്റെ പപ്പ തന്നെ ധാരാളം എന്നപോലെ ആയി... 😂😂🤣🤣 സ്റ്റോറി കിടു 👍🏻👍🏻 ഇക്കാസ് വോയിസ് അതിലും കിടു ❤️❤️
ഓരോ ദിവസം കഴിയുംതോറും കഥ കൂടുതൽ അടിപൊളി ആകുന്നു all the for തുളസിക്കതിര് team
ഇതിപ്പോ എല്ലാ എപ്പിസോടും സസ്‌പെൻസിൽ കൊണ്ട് നിർത്തും ഇനി നാളെ ആകുന്ന വരെ വല്ലാത്തൊരു ആകാംഷയാണ് ❤❤❤❤
ഓരോ ദിവസം ആവുമ്പോഴും ആകാംഷ കൂടി കൂടി വരുവാണല്ലോ
ഇവർ വേഗം ഒന്ന് ഒരുമിച്ചിരുന്നെങ്കിൽ 😁
പണ്ടൊക്കെ നാല് മണിക്ക് school വിടാൻ കാത്തിരിക്കും,ippol തുളസി കതിർ വരാൻ കാത്തിരിക്കുന്നു,50 എപിസോടിൽ ഇവർ പ്രണയം തുടങ്ങും 😂😂
ശരിക്കും.😊
കാത്തിരിക്കുന്നു ആ ദിനങ്ങൾക്കായി ❤
Yea❤🥰❤
അപ്പോൾ ഇനിയും കാത്തിരിക്കണം❤❤
@@shajimpshajimp6665എന്തായാലും നമ്മുടെ കമൻ്റ് ഒക്കെ രാഖി നായർ കാണുന്നുണ്ട് ,appol പെട്ടെന്നു തീരുമാനം ആകും
നാളെ നാളെ എന്നു കരുതി ഷ്മ നശയിക്കുന്ന... ഇക്ക ❤❤❤❤❤❤
ഇവരെ കൊണ്ട് നമ്മൾ ഒരുവഴിയാവും..., ഇതിപ്പോൾ ലോട്ടറി പോലെയാണ് നാളെ, നാളെ, നാളെ.......😂😂😂😂
ഇനി അധികം നാളെയില്ല 🥰പെട്ടന്ന് ലോട്ടറി അടിക്കും 🤣
😂
@@ancyfathima5943 eppala... Vallatha kathirippennetto... 😊😊
😂😂
@@ShameeraThottakkattil-pj9izഉടനെ 🥰
ആദ്യം ഓടി വന്നു ഇന്നെങ്കിലും അവരുടെ പ്രണയ നിമിഷം ഉണ്ടോ എന്നറിയാൻ ❤❤❤❤വേഗം തന്നെ അവരെ ഒന്നിപ്പിക്കുട്ടോ waiting ആണ് ഞങ്ങൾ എല്ലാരും
Sathyam..😢..nirashayairunnu ..😢
Nale parune oru kiss kittunund
@@dilshadswag aano..
@@dilshadswag oh my God 🤣
Paru karaumbol kodukkunadane
ശോ! എന്തൊരു മനോഹര മായിട്ടാണ് ഈ കഥ യുടെ ഓരോ പാർട്ടും വല്ലാത്തൊരു കാത്തിരിപ്പാണ് ഓരോ ദിവസവും ... ❤
❤❤❤ waiting ❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ 👍
ഇത്രയും മനോഹരമായ സ്റ്റോറി ഞങ്ങൾക്ക് സമർപ്പിച്ച രാഖിക്കും ഷാഹുലിക്കക്കും ഒത്തിരി ആശംസകൾ ❤️❤️❤️❤️
ആകാശ് പാർവതിയും ഒന്നിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍😍🙄
Instagram ഇൽ trailer വരാന്നപ്പോൾ പേടിച്ച് ഇരിക്കുവയിരുന്ന് ഇന്ന് ഇല്ലന്നോർത് ഇപ്പോഴാ സമാധാനം ആയെ 🥳🥳
Yes
wow suppero supper ....aakash parum ..eppm onnikkum nokkirunne maduthutto e adutha nalenganum kanan patto
Rakhi story super ❤❤😊
എന്താ ഇക്ക length കുറക്കുന്നെ........
ഒരു മിനിറ്റ് പോലും കുറക്കുമ്പോൾ നമ്മക്ക് സങ്കടമാ 🫠😥😢😰 പിന്നെ ആകാശ്നും പാർവതിക്കും സംസാരിക്കാനും റൊമാൻസിക്കാനും ഇത്തിരി കൂടുതൽ സമയം കൊടുക്കണേ രാഖി ചേച്ചി 😁😁
Adipoli muthe..... oru rakshyum ealla...... superb ✔️💯💯💯💯👩❤️💋👩..💞💞💞paak😀... Jodi 👩❤️💋👩💯👍
പാർവതിയുടെ പോലെ storiyude ഇടക്ക് ആകാശിൻ്റെ മനസ്സിലുള്ളത് കൂടി ഉൾപ്പെടുത്തണെ ❤❤
Yes
Njanum angane chindichootto. Coment edan nikkuvayirunnu...
അതെ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു അത്
Yes,we need that too.
Adipoli storiya
Shahulji your presentation is amazing no words
ഓരോ ദിവസം കൂടും തോറും ആഴത്തിൽ പതിക്കാണല്ലോ ഈ സ്റ്റോറി. അടിപൊളി. നാളെ എന്താകും ❣️❣️❣️❣️
Super story adipoli waiting for next part
തുളസിക്കതിർ ❤❤❤
ആകാശ് ❤️ പാർവതി ❤️
ബാലചന്ദ്രൻ സർ പൊളിയാ 😂😂😂മമ്മക്കും ഗ്രാൻഡ്മാക്കും ആകാശിനും ഇട്ട് നല്ലോണം കൊട്ടാനറിയാം 😂😂
ഓരോ എപ്പിസോഡ് കഴിമ്പോളും സ്റ്റോറി സൂപ്പർ ayikindirikunnu
ഒരുപാടിഷ്ടപ്പെട്ട മനോഹര സ്റ്റോറി 👌👌👌👌♥️♥️
❤❤ സത്യം ❤❤
Athea❤
വല്ലാത്തൊരിഷ്ടം✌️✌️ തുളസിക്കതിർ ❤❤
പാർവതിയെ മുത്തശ്ശിക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ആകാശിന്റെ ആ ചുമ ഇഷ്ട്ടപെട്ടവർ ഉണ്ടോ.... പുതിയത് ആണ് ട്ടോ 🫣🫣എല്ലാരും ലൈക്ക് അടിക്ക് 🫣അല്ല പിന്നെ..... എഴുതാൻ വിചാരിക്കുന്നത് മുഴുവനും ആ പാത്തു... Misnu എഴുതി വിടുന്നു 😍😍😍😍എവിടെ നോക്കിയാലും ഇവർ 😍😍😍🥰🥰🥰
Avare kurachu divasathekk akash cheyyunnath pole outt cheyy.. 😀😀avarokke Story kanapadam padichavara... 😀😀
@@ShameeraThottakkattil-pj9iz അത് വേണോ 🤔🤔ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച് നോക്കട്ടെ 😍😍😍
ലൈൻ ബിസിയ ഞാൻ വിളിച്ചപ്പോൾ 😂😂😂😅🥰🥰🥰
@@shijitht1402 അതാ അവിടെ ചാടി കയറി വിളിച്ചോ... 🤨🤨🤨
@@shijitht1402 ഞാൻ വിളിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് എന്നാ ബിസി പറഞ്ഞെ 😍😍
Going so Super and romantic powerful story ❤❤❤❤❤
രാഖി ചേച്ചി കഥ സൂപ്പർ ആയിട്ടുണ്ട്.... ❤️❤️❤️❤️🥰🥰🥰🥰
Storiyude like സും views ഉം കൂടുന്നത് കാണാൻ എന്തു രസാ❤❤addicted to this❤
ഇന്നും എന്നെത്തെ പോലെ രണ്ടും രണ്ട് ഭാഗത്ത് ഇനി എന്നാ ആകാശ്❤ പാർവ്വതി പ്രണയം കാണാൻ പറ്റുന്നത്
വളരെ മനോഹരമായിരിക്കുന്നു ഈ കഥ
എല്ലാ കഥയിലെയും ശ്രെദ്ധയുടെ റോൾ ചെയ്യുന്നത് വില്ലത്തി aavum.. ഇത് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ 💕💕💕
Super story anu kto.orupadu ishttamayi.akashum parvathium pettannuthanne love couples akatte
Kaathirunnu...enthaakuoo enthoo❤❤❤
Waiting for next part
എനിക്ക് തോന്നുന്നു നാളത്തെ ആകാശിന്റ വേഷം....!!
തനി നാടൻ സ്റ്റൈൽ തന്നെ ആയിരിക്കും!
ആയിരിക്കണെ ഭഗവാനെ 😁🤞
Aa choodan nadan veshathiloo.. 😳😳
ഉവ്വ്..... കിഴക്കോട്ടു നോക്കിയിരുന്നോ 😂😂
@@sindhur5057 ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാണെടോ 😁👍🏻
@@sindhur5057😂😂
Waiting aayrnn💗
❤
ഇന്നത്തെ episode എനിക്ക് ഒത്തിരി ഇഷ്ടമായി ആകാശിന്റെ ദേഷ്യം കുറയ്ക്കാൻ പാർവതി തന്നെ വിചാരിക്കണം ആകാശ് Sorry പറയുന്ന നിമിഷം പാർവതി തന്റെ പ്രണയം തുറന്ന് പറയും ആ ദിവസത്തിനായി എത്ര നാൾ ഇനി കാത്തിരിക്കണം 50 episode മുൻപേ ഇത് നടക്കുമോ ശ്രദ്ധയെ ഒത്തിരി ഇഷ്ടമായി❤❤❤
Ad kallakki
Ennikum thonnunnu ed 50 episode avaravum evar orummikkumbolln
Akashinte achan adipoliyatto
.😀Alla... Enokoru samshayam... Achanu ariyo akashinu paroone ishttanenn.... Vallathe trolunundallo.. 😀😀😀
മുത്തച്ഛനാ അടിപൊളി വരുന്നേയുള്ളൂ
സൂപ്പർ ❤️❤️❤️❤️ഓരോ എപ്പിസോടും ആകാംഷയോടെയാ കേൾക്കാർ ❤️❤️❤️❤️ആകാശ് ❣️പാർവതി ❣️❤️❤️
Achammaye kaananjhitt endhopole aayirunnu innale comment idanam enna karuthiyath ath chodich😃 innu vannallo ippo story superaaayi
Waiting ❤❤
39 part aayittum ivaru angott set aavunnillallo😢😢😢😢😢
Entho oru gaaapppp.......
Ikkaa...Ingane neeti valikalle plz...Akash Parvathy problems onnu solve aki kodukk
പാർവതി ആകാശിനോട് ഇഷ്ടം പറയുന്ന ദിവസത്തി നായി കാത്തിരിക്കുന്നു. ആകാശ് ♥️പാർവതി.
ഇന്നത്തെ എപ്പിസോഡ് കാണാൻ നമുക്ക് ഒക്കെ 👍👍👍❤️❤️❤️❤️
❤
Oro divasam kazhiyum thorum engotta e kadhayude Pokk❤❤
❤ആകാശ് ❤പാർവതി ❤
kathiripp backiyaayi😊
❤❤❤❤❤❤ നാളത്തെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ്
Ennoru storyaa ❤❤ ente ponno oru rakshayum illa ❤❤
Super story
❤❤❤❤❤ സുപ്പർ
❤
ഇന്നത്തെ പാർട്ട് ഇഷ്ടപ്പെട്ടു കുറച്ച് കൂടി ഇടാമായിരുന്നു നാലോ അഞ്ചോ മിനിറ്റ് കൂട്ടിയാലും കുറയ്ക്കല്ലേ ഇക്കാ....
❤❤ ആകാശ് ❤❤ പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
പൊളി 👌👌👌👌
ഇവരുടെ പ്രണയം തുറന്നു പറയുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️
👌👌🥰🥰😍😍😍
Ys. Vallathe needu pokunnu. Akaksinte manasile chithakal illa. Avar 2 perekkal bakki characters ne explanation aanu ipol. Pls pls akash parvathy scenes andbthoughts kooduthal venam
നാളത്തേതിന് ആകാംഷയോഡേയ് കാത്തിരിക്കുന്നു ♥️♥️♥️💕💕💕🥰🥰🥰അപ്പു 💕paru
ആകാശ് ❤️പാർവതി.
ഇതിപ്പോ ആകാശിന്റെ ഫാമിലിയുടെ ഉടയടകളുടെ വർണ്ണന കേട്ട് മടുത്തു... എന്താ ഇപ്പോൾ ഒരിത്
Athu seriya eposhum ethu parayunund, valichu neetunni
Athe dress nte varana kettu madutu athilum nallathu akashum paravathyum vazhakkidunnathu kelkana
Katta waiting ane❤
Very nice 🥰🥰🥰
Very good story enjoying it
Evarudea marriage kazhinje rommance part koodea venam tta
കുറച്ചു സമയം കൂടി വേണം കഥ
Amazing story 👌👌👌
ആകാശ് എന്താ ഇപ്പോൾ പാർവതിയിൽ നിന്നും ഒഴിഞ്ഞുമാറുന്നത് 😔
കഴിഞ്ഞ 38 പാർട്ട് മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
🙋♀️
❤❤
ഞാൻ തേ.. എത്തിപ്പൊയ് misnu... ❤❤❤
♥️
🙋🏻♀️
I am addicted to your voice ❤
Story length kurachum koodi koottamo pls....
Kazhinja 38 partum muzhuvanaum kandavarundo
ഉണ്ട് ♥️
First
❤
ആകാശ് 💞പാർവതി
💞💞💞💞💞🥰🥰🥰
1steeeeee❤️
❤
ആകാശ് & പാർവതി ഇവരുടെ ഈ വഞ്ചി ഈയടുത്ത കാലത്തെങ്ങാനും കരയ്ക്കടുക്കോ, ആകാശൊട്ട് sorry പറയേം ഇല്ല പാർവതിയൊട്ടു ഇഷ്ടം പറയേം ഇല്ല
കാത്തു കാത്തു ഞങ്ങൾ മെലിഞ്ഞു...........
❤❤❤❤❤❤❤❤❤suuuppeerrrr storry❤❤❤❤❤
Ethippol 100 episodayalenkilum akashintrtum parvathiyudeyum prenayanimishangal kanan pattumo entho😂😂
ഇങ്ങനെ പോയാൽ മനുഷ്യൻമാര് വെള്ളം കുടിക്കും 😢
ഈയടുത്ത് ഇവർ ഒന്നിക്കുമോ അല്ല ഇവിടെ എക്സാം ആണെന്ന് പോലും നോക്കാതെ കണ്ടുകൊണ്ടിരിക്കുന്നത് ഈയാഴ്ച എങ്കിലും ഒന്നിഷ്ടം തുറന്നു പറയുമോ അടുത്തായിട്ട് വിരല് കുറവാ പിന്നെ എങ്ങനെയൊക്കെ കാണും 🥴🥴🥴 എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ ❤ waiting for you Parvathi and Akash ❤️❤️
❤️❤️തുളസിക്കതിർ❤️❤
ആകാശ്❤️പാർവതി
❤
♥️
💜💜
Idehndha ingane....kelkan thanne moodilla..😢 yapozan ivarude pranayanm thurannu parayunnadh..😢..ingane neetalley.. please rakhi make it fast..
Akamsha munayilanu yipothotu nirthunathu
Supar part
അടുത്ത കാലത്തു എങ്ങാനും വല്ലതും നടക്കുമോ കാത്തിരുന്നു മടുത്തു 😢
Athe
❤❤❤🥰🥰🥰
superaaa❤❤❤❤
Waiting for next part ❤❤❤
💗😚💗
Adipoli
കാത്തിരിക്കുവായിരിന്നു ❤️❤️❤️❤️🥰
❤
♥️
എന്താ ഇത് കഥയിൽ റൊമാന്റിക് ഇല്ലല്ലോ 😥. എന്നാണ് ആകാശും പാർവതിയും ഒന്നിക്കുക.
കട്ട വെയ്റ്റിംഗ് ആയിരുന്നു അവരു രണ്ടുപേരെ ഒന്നിപ്പിക്കാൻ എന്താ ഒരു വഴി
Polichu😂
💓💓💓💓💓
Adipoli ❤❤❤❤❤❤❤❤❤