കുഞ്ഞന്റെ മാറ്റങ്ങൾക്കുള്ള കാരണം😒

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 81

  • @Lejina887
    @Lejina887 10 днів тому +1651

    എന്തിനാ ഇതൊക്കെ ഇവിടെ വന്നു പറയുന്നത്. ആ കുട്ടിയെ കല്യാണം കഴിക്കുന്ന വീട്ടുകാര് എന്തു കരുതും.silly matter പറഞ്ഞു പറഞ്ഞു പ്രസ്‌നം വഷളാവാതെ നോക്കൂ

  • @athulyaunnikrishnan9815
    @athulyaunnikrishnan9815 5 днів тому +797

    Kunjante marriage kazinjo ipol oru channal il kandu. Sathiyam anno

  • @nishathomas5383
    @nishathomas5383 2 дні тому +14

    വളരെ സങ്കടം തോന്നുന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട്. ഈ വിഷമങ്ങൾ എല്ലാം മാറട്ടെ. ദൈവം നിങ്ങൾക്ക് നല്ലത് മാത്രം തരട്ടെ, എല്ലാം എല്ലാ കാലത്തും ഒരുപോലെ ആകില്ല. സങ്കടപെടേണ്ട കേട്ടോ 🥰🥰🥰

  • @arunasivaraman6943
    @arunasivaraman6943 10 днів тому +396

    കുഞ്ഞൻ ഇപ്പോൾ ഒരു മായലോകത്താണ്. പ്രായത്തിന്റെ താണ്.കല്യാണം കഴിയുമ്പോ ഇവരൊക്കെ മിസ് ചെയ്യും. അച്ഛന്റെയും അമ്മയുടെയും വില അപ്പോൾ അറിയും. 😊

  • @swathykannanchery
    @swathykannanchery 10 днів тому +270

    അമ്മ പറഞ്ഞത് വളരെ ശരിയാണ്... അമ്മ എന്താണ് അച്ഛൻ എന്താണ് എന്നൊക്ക അറിയണമെങ്കിൽ നമ്മളും ആ സ്ഥാനത്തേക്ക് എത്തണം....

  • @_little_star_10
    @_little_star_10 10 днів тому +250

    nigal enthina publicil mole kurichu engane parayunayhu ❤️

  • @rrrrrr9357
    @rrrrrr9357 3 дні тому +98

    ചേച്ചിയോടും ചേട്ടനോടും request ആണ്,, ഇന്നത്തെ വീഡിയോ കണ്ടു കമന്റ് off ആണ്,, അത് കൊണ്ട് ഇവിടെ എഴുതുന്നു,, ചേച്ചി ഒരിക്കലും തളർന്നു പോവരുത് രണ്ട് കുഞ്ഞി മക്കൾ ഉള്ളതല്ലേ ധൈര്യമായി മുന്നോട്ട് പോവൂ,, മക്കൾ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപോവുന്നത് അച്ഛനും അമ്മയും എന്ത് ചെയ്തിട്ടാണ് അത് അവരുടെ അഹങ്കാരം,,,,, ഇത് വരെ ഒരു കുറവും ഇല്ലാതെ വളർത്തിയില്ലേ,, ആ കുട്ടി ആവും നാളെ ഒരു അമ്മ അന്ന് മനസ്സിലാക്കും,, ചേച്ചി.... പിന്നെ വിവാഹം നല്ല രീതിയിൽ ഉറപ്പിച്ചു, ഒരു വിവാഹം ആവുമ്പോൾ അതിന് നല്ല ചിലവുണ്ട്( സ്ത്രീധനം അല്ലാട്ടോ )അതിനു വേണ്ടി നമ്മുടെ parants എത്രത്തോളം ടെൻഷൻ അടിക്കുന്നുണ്ടാവും, cash ഉള്ളവർക്ക് അത് അറിയില്ല,,,, പിന്നെ ആ പയ്യനും ഫാമിലിയും ഒരിക്കലും ഇതിനു കൂട്ട് നിൽക്കരുതായിരുന്നു അവരും ഒരു അമ്മയല്ലേ,,, പറഞ്ഞു മനസ്സിലാക്കണമായിരുന്നു...

  • @lailathayyath2719
    @lailathayyath2719 10 днів тому +34

    നിങ്ങളുടെ കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ് നമുക്ക് ശരിക്കും മനസ്സിലാക്കി തരും അതും നല്ല ഒന്നാന്തരം ആവും ❤❤

  • @Dreamland516
    @Dreamland516 День тому +8

    നിങ്ങൾ video കാണുമ്പോൾ ആദ്യം athirppundayirunnu എന്നാൽ ഞാൻ കരഞ്ഞു പോയി ചേച്ചി

  • @potatogaming9943
    @potatogaming9943 3 дні тому +27

    ഇന്നത്തെ വീഡിയോ കണ്ടിട്ട് വളരെ വിഷമം തോന്നി കുട്ടികൾ ഒക്കെ ന്ദ ഇങ്ങനെ

  • @anusree3826
    @anusree3826 10 днів тому +194

    കല്യാണം കഴിഞ്ഞ് വേറെ ഒരു വീട്ടിൽ ചെന്ന് കേറുമ്പോ മാത്രേ നമുക്ക് നമ്മുടെ അച്ഛന്റേം അമ്മേടേം നമ്മുടെ സ്വന്തം വീടിന്റേം ഒക്കെ വില നമുക്ക് മനസ്സിലാവൂ... 🥰🥰അവരെക്കാൾ നമ്മളെ സ്നേഹിക്കാൻ ആർക്കും ആവില്ല ❤️ഇപ്പോ കുഞ്ഞൻ ഒരു മായ ലോകത്ത് ആണ്.. അതൊക്കെ കൊണ്ട് ആണ് ഇങ്ങനെ.. കുറെ നാൾ കഴിഞ്ഞാൽ ഇതൊക്കെ manasilakum🥰🥰

  • @RemyaRemya-fh3zf
    @RemyaRemya-fh3zf 10 днів тому +23

    സത്യംമാണ് നിങ്ങൾ പറയുന്നത് ❤️❤️🥰🥰

  • @jismiamjath5045
    @jismiamjath5045 10 днів тому +138

    അമ്മക്ക് തുല്യം അമ്മ മാത്രം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @thanmayavlog3885
    @thanmayavlog3885 2 дні тому +8

    അച്ഛനെയും അമ്മയെയും മനസിലാക്കുന്ന കുട്ടി ആണെങ്കിൽ ഇത്തിരി time അവർക്കു കൊടുക്കാമായിരുന്നു. വയസ്സ് മൂത്ത് പുര നിറഞ്ഞ് നിക്കൊന്നും അല്ലാലോ ഇങ്ങനെ ഓടി povanayit

  • @Krishna99-k5w
    @Krishna99-k5w 10 днів тому +78

    ആ ചെറിയ രണ്ടു കുട്ടികൾ ആരാണെന്നുള്ള ചോദ്യം നിങ്ങളെപ്പോലെ ഞങ്ങൾക്കും സങ്കടം വരുന്നുണ്ട്... എല്ലാ q&a ലും ഉണ്ടാവും ഈ ചോദ്യം.. ഇങ്ങനെ ചോദിക്കുന്ന നേരം ഏതെങ്കിലും പഴയ video പോയ്‌ കണ്ടുനോക്കികൂടെ... കഷ്ടം തോന്നുന്നു.. ഇണക്കങ്ങളും പിണക്കങ്ങളും എല്ലാ വീട്ടിലും ഉണ്ടാവും എന്നാലും kunjanodu പറയാം കല്ല്യാണം കഴിഞ്ഞു വേറെ ഒരു വീട്ടിൽ ചെന്നു കേറുമ്പോൾ കുഞ്ഞൻ എറ്റവും മിസ്സ്‌ ചെയ്യാൻ പോകുന്നത് അമ്മയെ ആയിരിക്കും... കേട്ടിട്ടില്ലേ 10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല, അമ്മക്ക് തുല്യം അമ്മ മാത്രം.... ഇപ്പൊ onnum മനസിലാവില്ല പ്രായം അതാണ്‌, മനസിലാക്കുന്ന ഒരു സമയം വരും ജീവിതത്തിൽ...

  • @shayviralvogue9128
    @shayviralvogue9128 10 днів тому +68

    കുഞ്ഞാ....മോളെ അമ്മയേയും അച്ഛനെയും വിഷമിപ്പിക്കല്ലേ ട്ടോ...പഴയ കുഞ്ഞനെ കാണാനാ ഞങ്ങൾക്ക് ഇഷ്ടം

  • @rekhar1475
    @rekhar1475 10 днів тому +127

    Swantham ammayod adjust cheyyatha kutty mattoru veettil poyi engane nilkkum

  • @smithakollancheri
    @smithakollancheri 10 днів тому +127

    എനിക്ക് നിങ്ങടെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ്. ചേച്ചി ആ മക്കളെ care ചെയ്യുന്നതും ഒക്കെ കാണുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട് But കുഞ്ഞനും ചേച്ചിയും പിണങ്ങി നിൽക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ പോലെ എങ്ങനെയാ ഇത്രയും ദിവസം മിണ്ടാതിരിക്കുന്നത് എന്ന് തോന്നി, എനിക്കെന്റെ അമ്മയോട് ഒരു നിമിഷം പോലും പിണങ്ങി നിൽക്കാൻ കഴിയില്ല

  • @ShyamaAnoop
    @ShyamaAnoop 10 днів тому +85

    അമ്മയോള്ളപ്പോ അമ്മേടെ വില അറിയില്ല... അമ്മ ഇല്ലാതെ ആകുമ്പോൾ ആണ്... അമ്മയ്ക്ക് പകരം അമ്മ മാത്രമേ ഒള്ളു എന്നു മനസിലാകൂ...😢😢

  • @naslsnaslaummer8876
    @naslsnaslaummer8876 10 днів тому +50

    സ്നേഹം ഉള്ളിടത്തേ പിണക്കമുള്ളൂ 🥰അമ്മയെ സങ്കടപ്പെടുത്തരുത് 🙏

  • @devilsangel6167
    @devilsangel6167 10 днів тому +33

    Amma othiri melinju 💕

  • @linz7030
    @linz7030 10 днів тому +59

    Eniku thonnunnu kunjante arivilayma kaaranam aanu igane.ponnuvinodu avale vilichu iruthi samsarikkan para.everything will be alright. ❤❤

  • @Dream__girl__009
    @Dream__girl__009 10 днів тому +166

    കുഞ്ഞനെ പറഞ്ഞു മനസിലാക്കൂട്ടോ🥰 ചെറിയ age അല്ലെ oru partner വന്നപ്പോൾ ഇപ്പോൾ തന്നെ ആ ആളിലേക്ക് ഒതുങ്ങികൂടിയാൽ പിന്നീട് regret ചെയ്യേണ്ടി വരും.. ഇപ്പോൾ familyde കൂടെ ഉള്ള time happy ആയി enjoy ചെയ്യാ🥰🥰കുഞ്ഞന് ponnundem shebidem അടുത്ത് എന്തോ prblm ഉള്ള പോലെ തോന്നി എന്തായാലും അതൊക്കെ വേഗം മാറട്ടെ 🥰♥️

  • @rosemolvarghese5392
    @rosemolvarghese5392 10 днів тому +18

    Auntyde cooking kandum visheshangal kettum aanu njn ipo food kazhikunnath
    Food kazhikana tymil inik ipo ith illathe pattila😊

  • @binduvenmana9178
    @binduvenmana9178 10 днів тому +61

    നിങ്ങളുടെ മക്കളുടെയും ഒരു ഭാഗ്യം എന്താണ് അറിയോ ഈ അച്ഛൻ 🙏❤️എന്തൊരു സമാധാനം ആണ് എന്ത് സ്നേഹം,, സംസാരം കേട്ടാൽ കൈ എടുത്തു കുമ്പിടാൻ തോന്നും മക്കളെ... ❤️❤️🙏🙏🙏🙏❤️❤️കൂടെ തന്നെ ഇങ്ങനെ കിട്ടാൻ വേണം ഒരു ഭാഗ്യം ❤️👌👌ചേട്ടാ നിങ്ങൾ സൂപ്പർ ആണ്,, എല്ലാരും സൂപ്പർ ആണ് 👌

  • @Seenuashraf-x1v
    @Seenuashraf-x1v 10 днів тому +18

    Kunjan endupatti😰ini ammade aduthninn povanayille pinakamokke avasanippikk🙏🏻🙏🏻

  • @VidhuMithra-r2o
    @VidhuMithra-r2o 2 дні тому +9

    ചേച്ചി ningade പുതിയ വീഡിയോ കണ്ടിട്ട് വന്നതാണ് അതിന്റെ comment box ഓഫാണ്..... നിങ്ങൾ വീഡിയോസ് ചെയ്യണം.... നിങ്ങളെ സ്നേഹിക്കുന്ന കുറച്ചു പേരെങ്കിലും ഇണ്ടാവും....സ്വന്തമായിട്ട് ഒരു content ഇല്ലാത്ത ചില ജന്മങ്ങൾ നിങ്ങളെ content ആക്കുന്നു... ഇത് നിങ്ങൾ mind ആക്കണ്ട.... Stay strong 👍👍👍👍👍👍ഒരുപാട് ഇഷ്ടത്തോടെ ഒരു അനിയത്തി

  • @vysakhkrishnan9812
    @vysakhkrishnan9812 10 днів тому +20

    സത്യം പറയാലോ.. അമ്മയും അച്ഛനും 🥰🫂ഒരുപാടിഷ്ടമാണ്.. അന്നും ഇന്നും ❤️

  • @jismolmathew5150
    @jismolmathew5150 10 днів тому +22

    Weight loss nu enthokeya cheythathennu oru video idamo

  • @MerinJosephMerinJoseph-oi2bj
    @MerinJosephMerinJoseph-oi2bj День тому +1

    Saramilla tto ❤😘

  • @preethikr1210
    @preethikr1210 10 днів тому +53

    കുഞ്ഞാ ഇത് നല്ല ശീലം അല്ലാട്ടോ അമ്മയോടും അച്ഛനോടും ഇങ്ങനെ ചെയ്യരുത്

  • @Pearl-v1m
    @Pearl-v1m 10 днів тому +12

    Sangeetha and family. We love you all. Aenengilum naatil varumbol, onu neritu kananam aenu aagraham undu. Love from US

  • @MubashiraMubashiracp-x8g
    @MubashiraMubashiracp-x8g 10 днів тому +30

    അമ്മേ അവളുടെ രോഗത്തിന്റെ ഭാഗം ആയിട്ട് വന്നേ ആണ് ഇങ്ങനൊക്കെ. എന്റെ അമ്മയും ഇങ്ങനെത്തന്നെ ആണ് ദേഷ്യം, വാശി, മിണ്ടാതെ നടക്കും. അതങ്ങനെ കണ്ടാൽ മതി ട്ടോ അമ്മ വിഷമിക്കരുത് ❤

  • @mubeenaBasheer-wk8ph
    @mubeenaBasheer-wk8ph 10 днів тому +35

    Kunja njan oru karyam parayatte ammayode orikkalum samsarikade nadakkarud molk vendi orupad kashttappettittund pavam aa vakkukalil und please 🙏amma pavanntto Love u ammma

  • @dhanyak1953
    @dhanyak1953 10 днів тому +13

    Hair Ingane akkiyath evidenna
    Address parayu

  • @Rhythem2019
    @Rhythem2019 10 днів тому +24

    Amma nannai melinjuttooo

  • @ichuzzworld2787
    @ichuzzworld2787 10 днів тому +40

    24 hur phone vilichu ano irikkune alalo ethokke swantam veetinu povuna vere kanullu apo orkum ethonnum allayirunu life ennu

  • @Sefiyamuhammed-m8d
    @Sefiyamuhammed-m8d 10 днів тому +104

    ആ കുഞ്ഞൻ വീട്ടിൽ ഒരു പണിയും എടുക്കൂലലെ.. കല്യാണം കഴ്ഞ്ഞിട്ട് എന്ത് ചെയ്യാവോ..ഇനിയാണ് ലൈഫ് thudangane.. അപ്പോ കാണാം

  • @ShihanaChinnuz
    @ShihanaChinnuz 10 днів тому +21

    Amma kurach melinju😍

  • @chrizzzzz2193
    @chrizzzzz2193 10 днів тому +10

    സംഗീത ചേച്ചി, തൃശൂരിലെ മിലാന്റിക് എന്ന തുണി കട നല്ലതാണോ.. എന്താണ് ചേച്ചിയുടെ അഭിപ്രായം

  • @miniramachandran3333
    @miniramachandran3333 10 днів тому +18

    കുഞ്ഞ......അമ്മയോട്....
    പിണങ്ങരുത്....കെട്ടോ

  • @akshararetheeshbabu7783
    @akshararetheeshbabu7783 10 днів тому +22

    Kalyanom munne ini kurachu months koodi ingane vtl ellarudeyum koode pandathe pole nikkan pattu pinne enthoke paranjalum vanu pokuna guest mathrom aavum namal...feel thane different aanu ...pinakam oke matti avarude koode happy aayi iriku pinne ethra aalojichalum agrahichalum ee time onum thirichu kittila...

  • @HaseenaShaji-p2b
    @HaseenaShaji-p2b 10 днів тому +6

    👍👍👍

  • @MariyamShajinas
    @MariyamShajinas 10 днів тому +13

    Sangeeta plavu nadu 2 varshatil kakkum

  • @preethak7772
    @preethak7772 10 днів тому +2

    Hiichehi

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 10 днів тому +7

    Chechi vannam kuranjkn

  • @janeysantosh
    @janeysantosh 10 днів тому +3

    🥰🥰🥰🥰🤗🤗

  • @കുഞ്ഞി_483
    @കുഞ്ഞി_483 10 днів тому +3

    ❤❤❤❤

  • @vandanamohan8506
    @vandanamohan8506 10 днів тому +2

    Amma love you

  • @Lindaarun
    @Lindaarun 10 днів тому +2

    Amma ❤

  • @chaarusuvya6158
    @chaarusuvya6158 10 днів тому +4

    Super❤

  • @manjubinumanju629
    @manjubinumanju629 10 днів тому +1

    😢❤❤❤❤

  • @sreejasj7265
    @sreejasj7265 10 днів тому +4

  • @user-vq8cw6tm7t
    @user-vq8cw6tm7t 10 днів тому +2

    Nice.family❤❤❤

  • @NishaNisha-gw1us
    @NishaNisha-gw1us 10 днів тому +1

    Hiii... Chechiii

  • @jacindajoseph5699
    @jacindajoseph5699 10 днів тому +3

    Kunjane kananilla..

  • @SumithaKL-p4f
    @SumithaKL-p4f 10 днів тому +3

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🥰🥰

  • @SindhuAnil-jo7jq
    @SindhuAnil-jo7jq 10 днів тому +2

    Hi

  • @simlanazeer7373
    @simlanazeer7373 10 днів тому

    Hai

  • @JishaSureesh
    @JishaSureesh 10 днів тому +2

    First ❤❤❤

  • @jayapeakash4094
    @jayapeakash4094 10 днів тому +2

  • @shibuvarges8972
    @shibuvarges8972 10 днів тому +2

    ❤❤❤❤

  • @Food-y5u
    @Food-y5u 10 днів тому +3

    ❤❤❤

  • @Dudububu123
    @Dudububu123 10 днів тому +2

    ❤❤❤

  • @JaseeraMubarak
    @JaseeraMubarak 10 днів тому +4

    ❤❤❤

  • @shanuzzworld
    @shanuzzworld 10 днів тому +4

    ❤❤❤

  • @shemimashemima6820
    @shemimashemima6820 10 днів тому +2

    ❤❤❤❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 10 днів тому +4

    ❤❤❤❤❤❤❤

  • @SanthiVinod-df6ij
    @SanthiVinod-df6ij 10 днів тому +1

    ❤️❤️❤️

  • @FinobiyaFinu
    @FinobiyaFinu 10 днів тому +2

    ❤❤❤

  • @AleenaJoy-fd8yh
    @AleenaJoy-fd8yh 10 днів тому +1

    ❤❤❤❤❤🎉

  • @rajalakshmirajalakshmi1968
    @rajalakshmirajalakshmi1968 10 днів тому +2

    ❤❤❤❤❤❤

  • @NithyaK-w6i
    @NithyaK-w6i 10 днів тому +1

    ❤❤❤❤

  • @najumashafeek4755
    @najumashafeek4755 10 днів тому +1

    ❤❤❤

  • @rasiyaph1741
    @rasiyaph1741 10 днів тому +4

    ❤❤

  • @preethak7772
    @preethak7772 10 днів тому +4

    ❤❤❤

  • @neenuthomas6503
    @neenuthomas6503 10 днів тому +2

    ❤❤❤

  • @SadiyaJalal-i1u
    @SadiyaJalal-i1u 10 днів тому +2

    ❤❤❤

  • @diyaajal9390
    @diyaajal9390 10 днів тому +2

    ♥️♥️♥️