Pomegranate Milk Shake | മാതള ജ്യൂസ് | Tasty Juice Recipe | Pomegranate Recipe | Milk Shake Recipe

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 761

  • @rassanasalim1862
    @rassanasalim1862 5 років тому +63

    Hai shamee..Inn njan try cheythu nokkitto😍😍😊..Super ayirunnu..😘😘 mathravumalla mint ittath kond oru different taste thanne undayirunnu..Thanks for this awesome recipe.. Thankyou dear😍😍😘😘😘

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Hi.. dear 🥰😘😘🥰😍💖 oruppadu santhosham dear 🥰🥰 ishttapettu ennu ariyunathil 😍😘😘😍🥰

    • @rassanasalim1862
      @rassanasalim1862 5 років тому +1

      😍😍😍😘😘

  • @Rafustar
    @Rafustar 5 років тому +605

    *മാതളത്തിനെ ഉറുമാൻ പഴം എന്ന് അഭിസംബോധനം ചെയ്യുന്ന നാട്ടുകാരുണ്ടോ ഇവിടെ🤭🤭*

  • @farsanasainudheen6345
    @farsanasainudheen6345 4 роки тому +250

    Anaar ennu parayunnavar aarokke🥰😜

    • @ajmalthaha288
      @ajmalthaha288 3 роки тому +5

      ആരുമില്ല

    • @anamikak995
      @anamikak995 3 роки тому +1

      Njn

    • @salmanfaris9073
      @salmanfaris9073 3 роки тому +2

      ഞാൻ പണ്ട് അങ്ങനെ പറഞ്ഞാൽ നടന്നേ മലയാളത്തിലെ ഇതിന്റെ ശരിക്കും പേര് അറിയില്ല മൂക്കിലെ പഠിച്ചപ്പോൾ കിട്ടിയ ഒരു വാക്കാണ് അനാർ🤣😂

    • @dhanusworld3766
      @dhanusworld3766 3 роки тому +1

      ഞാൻ

    • @aneesha.m.s280
      @aneesha.m.s280 3 роки тому +1

      Njan

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +96

    മാതളം എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ ഇതിന്റ രുചി അറിഞ്ഞിട്ടില്ല എന്നാണ് ഓർമ .... എന്താണ് സംഭവമെന്നറിയാൻ ഒന്ന് പരതി നോക്കിയപ്പോൾ കിട്ടിയ വിവരങ്ങൾ ഇവിടെ കിടക്കട്ടെ
    ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്.(ശാസ്ത്രീയനാമം: Punica granatum). റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്‌.
    മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു.
    ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു
    അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാണു. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം

    • @nisashiras6309
      @nisashiras6309 5 років тому +6

      Padachone...ningal sathyamaytum mathalam thinnitille...ente veetinte munnil oru maramund...kayum undayi thutangiyitund..3 ennam pazhuthu kitti

    • @ayishaakhbar2866
      @ayishaakhbar2866 5 років тому +4

      Gokul ..nalloru arivan ningal yellarkum vendi paranjed...
      But..idariyunna ningal id vare anaar kazichittilla yennano..impsbl..

    • @sunishasunishas8685
      @sunishasunishas8685 5 років тому +3

      എത്ര നേരം എടുത്തു ഇതൊക്കെ റീസേർച്ച്‌ ചെയ്തു ഇത് ഇവിടെ അവതരിപ്പിക്കാൻ 🙄🙄
      എന്തായാലും pwoli😍

    • @ShameesKitchen
      @ShameesKitchen  5 років тому +2

      Full details yum..... powalichee goku🥰🥰🥰😘😘😘😍😍

    • @sojivs5580
      @sojivs5580 5 років тому +1

      Gokul thanks for kindly information 😊

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +33

    *മാതളം ഷേക്ക് ഇതുപോലെ തന്നെ അടിച്ച് ജ്യൂസ് കുടിച്ചിട്ടുണ്ട്.പുതിനയില മാത്രം ചേർത്തിട്ടില്ല സൂപ്പറാണ്👌👌👌❣*

  • @misriyashaji6284
    @misriyashaji6284 5 років тому +6

    ചെറുപഴം പുതിനയില ഇത് ചേർക്കാതെയാണ് ഇത് വരെ ഉണ്ടാക്കിയിരുന്നത്. ഇനി ഇങ്ങനെ try ചെയ്ത് നോക്കണം

    • @ShameesKitchen
      @ShameesKitchen  5 років тому

      Super🥰😍😍😍try cheyathu feedback ariyikane dear 🥰🥰🥰

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 5 років тому

    first time aan mathal vech shake kanunnath. cheyth nokkave..❤❤😊 shabu's vlog

  • @deepaabhilash9526
    @deepaabhilash9526 Рік тому

    Njan ipol ithu try cheythu..eniku mathalam ishtamila..but ithu super taste arunu..puthina leaf itapol taste nu prblm onum ilarunu..thank you for sharing this recipe with us..

  • @fathimajauhara6947
    @fathimajauhara6947 3 роки тому +3

    tried today very very tasty 😋😋 all of us loved it ☺ Thank you for this recipie. waiting for more

  • @shibilathahir3222
    @shibilathahir3222 2 роки тому

    ഞാൻ ട്രൈ ചെയ്തു മാഷാ അല്ലാഹ് നല്ല ടെസ്റ്റ്‌ ഉണ്ടാർന്നു 🥰🥰

  • @sreemayimo1730
    @sreemayimo1730 3 роки тому

    Final colour orupad ishttam ayii 😄

  • @jerlingeetha8574
    @jerlingeetha8574 4 роки тому

    Hiii njan tdy anu try chethathu without puthina
    Nala test undayieunnu 😛good 😀
    Thanks......

  • @akbarkh6518
    @akbarkh6518 5 років тому +1

    താങ്ക്യൂ താങ്ക്യൂ എന്റെ ഇഷ്ട ഫ്രൂട്ട് ഇങ്ങനെയും ജ്യൂസ്‌ ആക്കി കുടികാം എന്ന് പറഞ്ഞ് തന്നതിന് 💚😍
    അപ്പൊ ചിരിച്ചോണ്ടിരികാ

  • @preethirajesh613
    @preethirajesh613 5 років тому

    Ente monu bayankaramayittu ishtapettu chechi thanks for this healthy shake

    • @ShameesKitchen
      @ShameesKitchen  5 років тому

      Thanku so much Dear 😘😘😘😘😇😇😇

  • @sunilkumar-dj8qd
    @sunilkumar-dj8qd 5 років тому +15

    എനിക്ക് ചേച്ചിയുടെ വോയിസ്‌ ഭയങ്കര ഇഷ്ടമാ കൂടെ ചേച്ചിയുടെ പാചകവും ❤️❤️❤️

  • @DreamGirl-ki8xu
    @DreamGirl-ki8xu 5 років тому +56

    ഞങ്ങൾ ഇതിന് ഉറുമാമ്പഴം എന്ന പറയ, മാതളം എന്ന് വല്യ സൈസ് നാരങ്ങക്കാണ് പറയാ😂😜
    😋😋😋

    • @soumya9282
      @soumya9282 5 років тому

      ഇ വിടെയും അങ്ങനെയാണ്... 😊😊

    • @ShameesKitchen
      @ShameesKitchen  5 років тому

      👍😍😍😍🥰😍

    • @farhanfaru7564
      @farhanfaru7564 5 років тому

      Ivideyum anganeya

    • @DreamGirl-ki8xu
      @DreamGirl-ki8xu 5 років тому

      Ningl oke malappuram dt aano Nhn malappuram aan

    • @farhanfaru7564
      @farhanfaru7564 5 років тому

      Njan palakkad dt

  • @bismithaasif4745
    @bismithaasif4745 5 років тому

    Adukkalayude രാജകുമാരി.... പുതിയ madhalam shake ഇന്ന് ഞാൻ പരീക്ഷിക്കും...... madhalam വീട്ടിലുണ്ട്......

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 🥰🥰🥰 Oruppadu santhosham 🥰🥰 happiyee 😇😇

  • @asi676
    @asi676 5 років тому

    Hi shameede itharam recipies miss cheythirunnu.any Way super super

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Hi🙋🥰🥰 Muthumaniyee 🥰😘 happiyeeee

  • @jomymanoj2924
    @jomymanoj2924 4 роки тому +1

    Hiii chechi njna ithu try chaythu poli anu.... 💥💥💥💥💥❣ thanks

  • @jaseelajasee9163
    @jaseelajasee9163 5 років тому +1

    ഇതുപോലെ ഉണ്ടാക്കാറുണ്ട് പുതിനയില ചേർക്കാറില്ല ടെസ്റ്റ്‌ സൂപ്പറാ ഷെമീ

    • @ShameesKitchen
      @ShameesKitchen  5 років тому

      Athe..jasee🥰🥰😍 muthae happiyee 🥰🥰🥰🥰🥰

  • @mohammedfaizal6890
    @mohammedfaizal6890 5 років тому +1

    സൂപ്പർ അടിപൊളി മുത്തേ ട്രൈ ചെയാം

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Happiyee 🥰🥰 dear 🥰🥰🥰🥰

  • @nachuk5350
    @nachuk5350 5 років тому

    Ithaaaatha eth njan kudichitund....ente umma eth engna undakarund..nalla tasty aaaanu😋😋😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  5 років тому

      Athe... dear 🥰💖💖 supera Ann..🥰🥰😘😘😍😍😍

  • @anuragi1436
    @anuragi1436 5 років тому

    അടിപൊളി... ദേ ദിപ്പോ തന്നെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം...😘😘😘

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham 🥰🥰 dear 🥰🥰🥰🥰

  • @jishnair5413
    @jishnair5413 4 роки тому

    Ente shameethakk nooru thanks...njan enn try cheythu parayan vaakukal ilaa..super taste aarnu...eniyum ethepolathe items erakum nn prathekshikanu.....love you ithaaa🥰🥰

    • @ShameesKitchen
      @ShameesKitchen  4 роки тому

      Love you 😘😘 Dr 😘😘🤩

    • @jishnair5413
      @jishnair5413 4 роки тому

      Njan shameethade tomato rice soya chunks veg biriyani egg roast pomegranate milkshake angane kore try cheythu noki....ellam nalla taste aarnu🤩

  • @വർക്ക്
    @വർക്ക് 5 років тому

    Shameyude samsaram bayangara ishtan

  • @muhsinasharmes7606
    @muhsinasharmes7606 5 років тому

    Vannallo pinnem vareity....athin shaneede recipes thanne kananam.......endoru kandupiduthaa muthee...🥰

    • @ShameesKitchen
      @ShameesKitchen  5 років тому

      Hi.. muthumaniyee 😘😍💖😘 happiyeeee dear 🥰🥰🥰

  • @archasuresh4477
    @archasuresh4477 5 років тому

    Muthea ith itreyum thanneya mathiyakulla W8thng your another super recepies ......
    Ith othiri orhiri ishdamayitto 😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Muthumaniyee 🥰🥰 Njammale urapapyyittum Varum.. dear 🥰💖💖😍💖😘♥️♥️♥️

  • @Mark36489
    @Mark36489 5 років тому +1

    Thanks dear. I tried and it was really good

    • @ShameesKitchen
      @ShameesKitchen  5 років тому +1

      So happy to see your comments dear 💖🥰🥰 Thankuu so much dear 😘😘😘

  • @nishasyamnishas5105
    @nishasyamnishas5105 3 роки тому

    Thanks shami njan try cheythu supper ente Mon paryuva choopper amme ennu ☺

  • @Anu_Neena
    @Anu_Neena 5 років тому

    Chooopper😍😋 enikkishttalla verutha kazhikkan..kuru valye oru disturbns aanu..juice aakkaraanu adhikavum...ini ingane onn try chyth nokkanam😉😍😘😘

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Ithu pole try cheyyathu nokkane dear 🥰💖🥰💖 urapapyyittum ishttamakum 🥰💖

  • @jyothysenthil1944
    @jyothysenthil1944 5 років тому

    Super Shamee...... thank you....

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Muthumaniyee 🥰🥰😘🥰 hapiyeeee dear 🥰🥰

  • @anjaliarun4341
    @anjaliarun4341 5 років тому +9

    Shamimuthe..tried ketto..super taste ayirinne...☺😍ente molkku മാതളം ishtamalla..engane koduthappl kudichu(പാൽ)ishtama😜😅thanx dear...4 all ur recipes.pinne effortm😇👍👏hats off muthe😘😍💞💖❤💗

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Oruppadu santhosham dear 🥰🥰 ishttapettu ennu kanumbole 🥰💖😘💖 love you dear 😘😘😘😍🥰💖😘

  • @farsashahilmehak2530
    @farsashahilmehak2530 5 років тому

    Nigale side pics kaanumbazhe ...adh touch vheyyan thonnum athrekk power aaanh

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 5 років тому

    HAI SHA. എനിക്ക് ഒരുപാട് ഇഷ്ടമായി. കാണുമ്പോൾ കുടിക്കാൻ തോന്നുന്നു. GOD BLESS U

  • @midhushoji4191
    @midhushoji4191 5 років тому

    Try cheyd nokittoo. Super taste aanee

    • @ShameesKitchen
      @ShameesKitchen  5 років тому

      Ishttamayi ennariyunnathil Oruppadu santhosham 🥰🥰 dear 🥰🥰

  • @sanjusha.v.s7890
    @sanjusha.v.s7890 4 роки тому

    Superb. Njan cheythu nokki😋

  • @rushubee7140
    @rushubee7140 5 років тому +6

    ഉറപ്പായും try ചെയ്യാം tto♥️😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Oruppadu santhosham 🥰 dear 🥰🥰🥰

  • @thahiramuhammedalithahiram2164
    @thahiramuhammedalithahiram2164 5 років тому

    Ithiri taste nokkan tharoo shameee
    Kothiyayittu vayya

  • @kamarudheenrishana6139
    @kamarudheenrishana6139 5 років тому

    Super shake cold cough um maariyitte try cheyyamto

  • @subaidaabdulla5165
    @subaidaabdulla5165 5 років тому +1

    Ennenthu pattyy oru usharillallooo muthumanni ☺☺

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthae 😍🤩 cold and... climate change...sugamailla...🥰🥰

  • @shibilahakkim5924
    @shibilahakkim5924 5 років тому

    Pomegranate milk shake indakkaan pomegranateum freeze cheytha milkum oru scoop vanilla ice cream and aavashyathinu sugar cherthu indaakkiyal nalla taste indavum. Try this way too. ❤

  • @abdullaabdu8237
    @abdullaabdu8237 5 років тому

    എല്ലാ സാധനങ്ങളും ഇവിടെ ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യാം ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണേ അല്ലേ മുത്തുമണി എന്നുള്ള വിളി കേൾക്കുന്നില്ല എന്തുപറ്റി

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 😘😘🙋🙋😁😁😁😁 oruppadu santhosham ishttamayi ennariyunnathil happiyee 🤩🤩🤩😍😇🤩

  • @Sneha.S01
    @Sneha.S01 5 років тому +2

    Chechi enn Njan try cheytu, pomegranate estamanekilum juice kudikunnath first time ann.. Expect cheytatilum super aynn.. Thanks chechii ....

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Sneha kuttye 😘😇 ishttamayi ennariyunnathil Oruppadu santhosham 🥰🥰🥰🥰😍🥰

  • @rameezafebink2429
    @rameezafebink2429 5 років тому

    എന്നും വെറൈറ്റി ആണല്ലോ shami സൂപ്പർ try ചെയ്യാം 😋😋😋😋♥️♥️♥️♥️

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 😘😘 oruppadu santhosham dear 🥰🥰🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 5 років тому

    Adipoli. Njan eppo thanne undakki nokkatte.

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Happiyee 🥰🥰🥰 feedback ariyikane dear 🥰🥰

  • @renifoodstory7360
    @renifoodstory7360 5 років тому

    അടിപൊളി shamithaa
    Shamithaa ഏത് ആപിൽ ആണ് എഡിറ്റ്‌ ചെയ്യുന്നത്

  • @SumiS2512
    @SumiS2512 5 років тому

    മാതളം വെറുതെ കഴിക്കാൻ ആദ്യമൊക്കെ ഇഷ്ടമാരുന്നു. ഇപ്പൊ അങ്ങനെ കഴിക്കുന്നേ ഇഷ്ടല്ല.. അപ്പോൾ ഇനിം ഇതേപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാംട്ടൊ ചേച്ചിക്കുട്ടി.. 😍😍

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 😘😘 Ithu pole try cheyyu... dear supera...🥰🥰🥰🥰

  • @infinitylove2713
    @infinitylove2713 5 років тому +1

    Life hacking trick...😁😁😁😁shamee dankuuuuu😍😍😍😘😘😘

  • @adhithyanrs8265
    @adhithyanrs8265 5 років тому +2

    ElKka itta cup chennai ninnum vagiyathano shamee...

  • @alimubarakkilinakkode4696
    @alimubarakkilinakkode4696 5 років тому +6

    ഇപ്പൊ തന്നെ try ചെയ്യാം. മാതളവും മിൽക്കും റെഡി ആണ് 😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Try cheyathittu feedback ariyikane dear 🥰🥰🥰 happiyee 😇😇

    • @jaseenak9886
      @jaseenak9886 9 місяців тому

      Enn try cheyyanem nob thurakk🥰

  • @akshaymenon5904
    @akshaymenon5904 5 років тому +41

    *മാതള ജ്യൂസ്‌ ഇതുവരെ കുടിച്ചവർ നീലം 🔵 മുക്കിയെച്ചും പോ.. 😍😄😄*
    👌❣️😘♥️

  • @sojivs5580
    @sojivs5580 5 років тому +1

    Mathalam kazhichittundekilum igane try cheythattilla urappayitt njan try cheythitikkum

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham 🥰 dear 🥰🥰 try cheytahu feedback ariyikane dear 🥰🥰🥰

    • @sojivs5580
      @sojivs5580 5 років тому +1

      Shamees Kitchen terchayayum varunna 13 nu veettil pokum ennitt try cheythitt parayam tto shammi chechi

  • @noor-e-islam7067
    @noor-e-islam7067 3 роки тому +8

    It's looking really delicious 😋 , thanks for sharing the recipe 👍

  • @ziluzilzila3920
    @ziluzilzila3920 5 років тому +9

    ഉഫ്ഫ്ഫ്ഫ്ഫ് മാതളം my fvrt 😋😋😋😋😋😋😋മുത്തുമണിനെ പോലെന്നെ 😍😍😍എന്റെ ഇഷ്ടം 😍😍😘. അടിപൊളി ആണ് ട്രൈ ആകും 😋😋😋

  • @shahidsha9573
    @shahidsha9573 5 років тому

    Idh pole cheidhittund. But mint leaf add cheidhittilya. Eni idh poleyonnu try cheiyaam

  • @nibilniyas4874
    @nibilniyas4874 3 роки тому

    Cherupazham allatha nenthra pazham upayogikkan pattumo

  • @raheenapk1987
    @raheenapk1987 5 років тому

    Healthy juice.. innalethe recipe nhan undaki.. tasty aayirunnu..

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham 🥰🥰 dear 🥰🥰 comments kanumbole happiyee 🤩😍😇

  • @Nilav191
    @Nilav191 5 років тому +1

    നമ്മളെ മുത്ത് വീണ്ടും വന്നല്ലോ .....കൊതിപ്പിക്കാനായിട്ട് 😋😋😋😋🥰🥰

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Muthumaniyee 🙋🥰😍😍😍 happiyeeee

  • @neenapathu434
    @neenapathu434 5 років тому

    Supr itthatha njn enthayalum undakki nokkum

    • @ShameesKitchen
      @ShameesKitchen  5 років тому

      Neenu kuttye 🤩😘 happiyeeee 🥰 dear 🥰🥰🥰🥰

  • @melomaniac8830
    @melomaniac8830 4 роки тому

    Amma ennod ith veruthe tinnan parnju veruthe tinnan enk ith istala..athond juice aki kudika nn parnj..youtube torann antyde pomegranate juice recipe type chyt kodthu kandu ini aakii kudikan povuan😌❤

  • @sajisamuel2801
    @sajisamuel2801 5 років тому

    Hai madalam.... my kids favorite..appo thank you chunk

    • @ShameesKitchen
      @ShameesKitchen  5 років тому

      Chunkee 🥰🥰odi poyi makkalekku cheyathu kodukku 🥰🥰🥰

    • @sajisamuel2801
      @sajisamuel2801 5 років тому

      @@ShameesKitchen theerchayaum

  • @ibinu7041
    @ibinu7041 5 років тому +1

    Thank you so much dear🥰

  • @salmanmsalmanm2769
    @salmanmsalmanm2769 5 років тому

    Freshness feel cheytha pole. Try cheyyum insha allaha

    • @ShameesKitchen
      @ShameesKitchen  5 років тому

      Comments kanumbole oruppadu oruppadu santhosham dear 🥰🥰🥰🥰

  • @shakeelabeevi4420
    @shakeelabeevi4420 5 років тому

    Simple recipe yude aalalle nammude Muthu...😘😘😘😘😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Shakuu muthae ethyeeee 😁🥰🥰🥰🥰

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 2 роки тому

    Ithu ethra naal fridge il vekkam chechi

  • @Lifeisbeutifulandsolutions
    @Lifeisbeutifulandsolutions 5 років тому

    Adipoli...enthyalum undakinokanam...😋

  • @deepu3386
    @deepu3386 5 років тому

    Hi .... Christmas special recipes cheyyamo?

  • @sabeeashru3575
    @sabeeashru3575 4 роки тому

    Nannum akki super taste😋ente family motham ishtapetu

    • @ShameesKitchen
      @ShameesKitchen  4 роки тому

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @shamnasvava9807
    @shamnasvava9807 5 років тому

    Summer drinks reciepies upload cheyyanee...plzzz....

    • @ShameesKitchen
      @ShameesKitchen  5 років тому

      Urapapyyittum upload cheyyam dear 🥰🥰🥰😍💖

  • @jasnaansal6768
    @jasnaansal6768 2 роки тому

    Try cheydu adipoliii🥰😍😍

  • @shahanasuhairali976
    @shahanasuhairali976 5 років тому +2

    Super anutto 😍😍 njan madalam angane thanne kazhikarollu 😂😂 ini ith enthayalum try cheeyatto 😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham 🥰 dear 🥰🥰 Thanku so much dear 😘😘😘😍🥰💖

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 5 років тому

    Ed easy aanallo
    Urappait try cheyyum 👌👌👌

  • @rimyythomas4504
    @rimyythomas4504 5 років тому

    Njan chechikku coment tharumbol chechiyude reply varumbol enthoru happy aananno 😄😄😄paranjarikkan vayya

    • @ShameesKitchen
      @ShameesKitchen  5 років тому

      Ponnusee 😘😍💖 comments kanumbole njamalekkum...valiya santhosham Ann dear 🥰😍💖🥰

  • @nichusworld4910
    @nichusworld4910 4 роки тому

    പഴം ചേർത്തില്ലങ്കിൽ കുഴപ്പം ഉണ്ടോ പകരം ഓറഞ്ച് ചേർത്തലോ

  • @jasihasi6707
    @jasihasi6707 5 років тому

    Yenikk yeriv ulla recips aaanu ishttam.sweetsnod vallya intst illya.nnaaalum sissy paranjathallee.i wl try

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Thankuuu so much dear 😍🥰💖😘

  • @twinningtwinning9334
    @twinningtwinning9334 5 років тому

    Ente makkalsinte favourite aan Anaar(maathalam)✌️ingane ithu vare try cheithittilla.Sure i will try muthe😍

    • @ShameesKitchen
      @ShameesKitchen  5 років тому

      So happy dear 🥰🥰😘supera...try cheyyathu feedback ariyikane 🥰😍

  • @jomoljustin6366
    @jomoljustin6366 5 років тому

    Chechi table lu matalavum mint leave decoration adipoli...milkshake superr chechiii... chechi school students evening tired ayittu varumbo avarku special refreshments and energy kittuna nalla oru milkshake recipe cheythu taruvooooo...please.. 🥰

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Urapapyyittum upload cheyyam dear 🥰🥰🥰😍💖 happiyee 🥰🥰😘😘

  • @fousiyamamu7038
    @fousiyamamu7038 5 років тому +1

    😋😋😋My Fvrt Muthee Adipolii😊😊

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 😘😘😍🥰 Njammale happiyee dear 🥰🥰

  • @sulaikhasulu766
    @sulaikhasulu766 5 років тому

    Wov.....super...orupad istayi

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthae 😘😍 happiyeeee dear 💖🥰🥰🥰

  • @telenadsouza35
    @telenadsouza35 2 роки тому

    I love your voice my dr....ur way of talking too....love from kuwait

  • @fayisafayisa5146
    @fayisafayisa5146 5 років тому

    എന്നാ ശെരി😜, ഉണ്ടാക്കി കുടിച്ചിട്ട് വരാം 😍

  • @aryasivan923
    @aryasivan923 5 років тому +1

    മിൽക്ക് powder ഉപയോഗിച്ചുള്ള പാൽ മതിയാകുമോ

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Natural milk Ann tatste dear 🥰💖💖

  • @M4media2
    @M4media2 5 років тому

    ഞാനെത്തി താ വീണ്ടും എത്തി ട്ടോ മാദള മിൽക് ഷെയ ക് സൂപ്പർ👍

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthae 😍🤩🤩 happiyee dear 🥰🥰🥰

  • @musthafaangakkalari3791
    @musthafaangakkalari3791 5 років тому

    Juice kudichitund. Bt small banana cherth kudichitla. Sure aayitum ndakum....

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham 🥰🥰 dear 🥰🥰🥰 Thankuu so much dear 😍

  • @lytech9869
    @lytech9869 5 років тому

    ചേരുപഴവും പുതിനയിലയും ithadyathe അനുഭവം .ട്രൈ ചെയ്തു നോക്കും.Disina കോഴിക്കോട്

    • @ShameesKitchen
      @ShameesKitchen  5 років тому

      Disina muthumaniyee 😘😍💖 oruppadu santhosham dear 🥰🥰🥰

  • @rajeeshasahir5363
    @rajeeshasahir5363 5 років тому

    😘😘😘😘😘😘😘😘😘😘😘😘😘😘😘........shamikkuttees recipie peruthishttam

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 🥰🥰🥰 Njammale double happiyee 🤩🤩🤩🤩

  • @rajang457
    @rajang457 5 років тому +1

    Hiiiiiiiii vannaloooo ❤shamee chechiii😍😍enniki ishtamila 😵pomegranate kazhikkan inii ingana try cheyiyamm😍🥰tnx chechii😘😘

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Hi.. muthumaniyee 🥰🥰💖😘 ithu pole try cheyyu dear 🥰🥰 ishttamakum

    • @rajang457
      @rajang457 5 років тому

      Sheriii chechiii🥰😘😍

  • @bindhureghunath145
    @bindhureghunath145 5 років тому +2

    Good presentation
    Sweet voice mole
    May God bless you

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham comment kanumbole 😇😍 happiyeeee 😘💖💖😍💖😘

  • @shameerasubair3509
    @shameerasubair3509 2 роки тому

    Njan edak Apple 🍏 anu edaru.alakil robast super anu shami

  • @nivyapaul9377
    @nivyapaul9377 5 років тому

    Mutheee..... super aayittund...

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthae 😍🤩 oruppadu santhosham dear 🥰🥰🥰🥰

  • @_.dxyaah.
    @_.dxyaah. 4 роки тому

    ചിങ്ങമ്പഴം ചേർക്കാമോ?

  • @vidyaanil7712
    @vidyaanil7712 5 років тому

    ഹായ് മുത്തി ഇത് ഇത്രേം മതിയാകും സൂപ്പർ ആണേ 😋😋😋😋

    • @ShameesKitchen
      @ShameesKitchen  5 років тому

      Hai...😘😍🥰🥰 dear 😁😁😁😁

  • @juminiyas1516
    @juminiyas1516 5 років тому +1

    Try chayyanam

  • @anithasubeesh9808
    @anithasubeesh9808 5 років тому

    Ithu fridge il vachu set aakande?

  • @thomasdavisdavis6180
    @thomasdavisdavis6180 3 роки тому

    Hello mathalam juce ayiittanu kazhikendathu athu mathram alla athil oru ingredients cherkkanum padilla especially sugar agine cherthal athinte gunagal nashtta pedum

  • @remyapcin2292
    @remyapcin2292 5 років тому

    Pomgranate enik valiya ishttaaa😍😍 Ithaaaa sugamalle 🥰🥰

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthae 😘 Sugam Ann...🥰😍😍try cheyane dear 💖🥰

  • @izumolizumolu1588
    @izumolizumolu1588 5 років тому

    Shamee muthee 😗😗Super mathalam milk shake

  • @zairazaira3322
    @zairazaira3322 5 років тому +6

    "ഇത്രേം തന്നെ മതിയാകും "..ഇന്ന് കേട്ടില്ലലോ 😄😄😄

  • @sunishasunishas8685
    @sunishasunishas8685 5 років тому +6

    സൂപ്പർ മുത്തുമണി 😍😍😍
    ഇവിടെ അനാർ എന്നാ പറയുക

    • @ShameesKitchen
      @ShameesKitchen  5 років тому

      Muthumaniyee 🥰🥰👍👍🥰 happiyee dear 🥰🥰

  • @remyaparthasaradhi8289
    @remyaparthasaradhi8289 5 років тому +11

    Njan first comment adiche🥰🥰😍