നഷ്ടപ്പെട്ട നീലാംബരി | ഹൃദയം തകർത്ത പ്രണയം | SHAHUL MALAYIL

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 124

  • @shahulmalayil
    @shahulmalayil  2 роки тому +34

    കഥയുടെ ചെറിയൊരുഭാഗം ഓഡിയോ mute ആയതിൽ ക്ഷമചോദിക്കുന്നു, സഹകരിക്കുക

    • @remadevikg3616
      @remadevikg3616 2 роки тому +1

      താങ്കളുടെ കഥ അവതരണം വളരെ മികവുറ്റതാണ്. പറയാനുള്ള കഴിവും സംഭാഷണച്ചതുര്യവും ആരുടേയും ഹൃദയം കവരുന്നതാണ്. എല്ലാ കഥകളും കേൾക്കാറുണ്ട്. സമയക്കുറവുമൂലം ചിലതൊക്കെ വിട്ടുപോയിട്ടുണ്ട്.

    • @AnilKumar-em5zt
      @AnilKumar-em5zt 2 роки тому

      Ok

    • @AnilKumar-em5zt
      @AnilKumar-em5zt 2 роки тому +1

      Ok

    • @habeebhabeeb9552
      @habeebhabeeb9552 7 місяців тому

      പ്രധാന പെട്ട ഭാഗമാണ് മ്യൂട്ട് ആയി പോയത്

  • @muhammedanaz6041
    @muhammedanaz6041 2 роки тому +50

    അവസാനം കണ്ണുനിറഞ്ഞുപോയി.... കണ്ണൻ ഏതു ഗംഗയിൽ പോയി മുങ്ങും.... ചെയ്യാത്ത തെറ്റിന് നരക ശിക്ഷ...... Heart touching സ്റ്റോറി

  • @sanumolmp8018
    @sanumolmp8018 2 роки тому +52

    കരഞ്ഞു പോയി ഒരാളുടെ ജീവിതം തകർത്തിട്ട് ഇവർക്കൊക്കെ എന്ത് നേട്ടമാണ് ഉള്ളത് ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ

    • @bindhugeemon6780
      @bindhugeemon6780 2 роки тому

      DGA

    • @paarusdiary6393
      @paarusdiary6393 2 роки тому +1

      Poornamayum Badrayude avasthayilek ethum munpe ellavarum thirichu konduvanna oraala njaan ithupole vittukoduthathaa ellavarkkum vendi

    • @shobasundharan8036
      @shobasundharan8036 Рік тому

      👌👌👌❤️❤️❤️

  • @paachusTV
    @paachusTV 2 роки тому +35

    കരഞ്ഞു പോയി കേട്ടിട്ട് വല്ലാത്ത സങ്കടയിപോയി സ്നേഹം നഷ്ട്ടപ്പെട്ട ആളുകളുടെ വേദന താങ്ങാൻ കയ്യാത്തതാണ് അനുഭവിച്ചവർക് മാത്രമേ അറിയാൻ കഴിയു.

  • @sindhur5057
    @sindhur5057 2 роки тому +33

    കണ്ണൻ പാവം ഓരോരോ സ്വാർത്ഥത കൾ രണ്ടുപേരുടെ ജീവിതം തകർത്തു.. ഇനി ഈ ജന്മം കണ്ണന് മനസമാധാനമായി ജീവിക്കാൻ പറ്റൂല്ല

  • @hasnaedavannapara9643
    @hasnaedavannapara9643 2 роки тому +17

    പൊട്ടി കരഞ്ഞു പോയി ഇത് കേട്ടിട്ട് പാവം ഭദ്ര 😭😭😭

  • @NeehaSaiju.0908
    @NeehaSaiju.0908 2 роки тому +2

    കേൾക്കേണ്ടിയിരുന്നില്ല എന്നു തോന്നി പോയി നെഞ്ചു വിങ്ങുന്നു....😔

  • @user-anuzzzz
    @user-anuzzzz 2 роки тому +9

    ഭയങ്കര സങ്കടം ആയിപോയി.. ഇങ്ങനെയും ചില ജീവിതം ഉണ്ട് 🥺🥺🥺🥺

  • @sruthisivankutty
    @sruthisivankutty 4 місяці тому

    ❤നഷ്ട പ്രണയം എപ്പോഴും വേദനയാണ് ❤ഇതു കഥയാണെന്ന് പറയാം യഥാർത്ഥ ജീവിതത്തിലും ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകാറുണ്ട് ❤കാലിൽ ചങ്ങല ittilenkilum😊മനസ്സിൽ ചങ്ങല ഇട്ടു ജീവിക്കുന്നവർ ❤❤

  • @Su_rya_pradeep
    @Su_rya_pradeep 2 роки тому +40

    ഒരു പെണ്ണ്നോടും ഇങ്ങന്നെ ആരും ചെയ്യരുത് 😔😔

  • @Nancysonu-c7m
    @Nancysonu-c7m 3 місяці тому

    Bhadra kkalum kashtam kannante avasta ❤Engane karayikkallu❤❤

  • @saranyasuresh3745
    @saranyasuresh3745 2 роки тому +5

    കരഞ്ഞു പോയി സ്റ്റോറി കേട്ടിട്ട്
    സൂപ്പർ സ്റ്റോറി ❤️❤️❤️😘

  • @SALINI466
    @SALINI466 2 роки тому +20

    💚 ഹൃദയസ്പർശിയായ സ്റ്റോറി ❤

  • @nazlyaboobacker7562
    @nazlyaboobacker7562 2 роки тому +34

    വല്ലാത്തൊരു അവസ്ഥ, മറ്റുള്ളവരുടെ സ്നേഹം ഇല്ലാതെ ആകുമ്പോൾ, സ്വയം ഏതാണ് ഇവരൊക്കെ നേടുന്നത്.

  • @reshmaachu122
    @reshmaachu122 Рік тому +1

    നല്ല കഥ കണ്ണ് നിറഞ്ഞ പോയി 🥺🥺🥺

  • @greeshmavijayan8344
    @greeshmavijayan8344 2 роки тому +6

    Heart touching story 🥰🥰🥰🥰

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +7

    💞അടിപൊളി വോയിസ് ഇക്കാ 💞

  • @jashjash8058
    @jashjash8058 2 роки тому +4

    തകർന്നുപോയി 😥😥😥

  • @nasarbinansar451
    @nasarbinansar451 2 роки тому +1

    കരഞ്ഞുപോയി.... സൂപ്പർ സ്റ്റോറി

  • @annie7543
    @annie7543 2 роки тому +6

    True love arunnnay avalu poyalum avaley patti alochich jeevichayney kurach naal engilum. Ith oodi poyee kalyanam kazhich

  • @Sithara950
    @Sithara950 2 роки тому +11

    കുറച്ച് മുന്നേ കേട്ടപോലെ....ഈ സ്റ്റോറി

  • @lijisajeev6659
    @lijisajeev6659 2 роки тому +16

    ഞാനും ഒരമ്മയാണ് ഒരിക്കലും ഇങ്ങനെ ഒന്നും മക്കളോട് ചെയ്യരുത് കഥയാണ് എങ്കിലും

  • @soumyaos6990
    @soumyaos6990 Рік тому

    Orupadu sankadam thonni ee kadha kettappol😔😔😔😔r

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +4

    അടിപൊളി സ്റ്റോറി ഇക്കാ 💞💞

  • @athirats4315
    @athirats4315 2 роки тому +2

    കണ്ണ് നിറഞ്ഞു പോയി 🥺🥺🥺

  • @nivedyt6979
    @nivedyt6979 2 роки тому +3

    ഇങ്ങനെ കരയിക്കണ്ടായിരുന്നു 😭😭😭😭

  • @ancyfathima5943
    @ancyfathima5943 2 роки тому +4

    സങ്കടമായി😢😢😢😢

  • @jiju466
    @jiju466 2 роки тому +20

    ആ അമ്മ എന്ന് പറയുന്ന സ്ത്രീക്ക് അവരെ തമ്മിൽ പിരിച്ചിട്ട് എന്ത് കിട്ടി അവരുടെ ആതമാവിന് പോലും ശാന്തി കിട്ടികാനില്ല (കഥ ആണെന്ന് അറിയാം എന്നാലും )😭

  • @richu6187
    @richu6187 2 роки тому +2

    സൂപ്പർ ♥️♥️♥️♥️♥️

  • @sruthisivankutty
    @sruthisivankutty 8 місяців тому

    Enikkini karayan vayyaye nenju pottippoy ❤❤

  • @jannetjoseph8714
    @jannetjoseph8714 Рік тому

    Very painful story, cruel bad mother, ...

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 6 місяців тому

    😢😢😢

  • @harivasuki4487
    @harivasuki4487 2 роки тому +1

    ഇക്കാ... ഒരുകഥ വായിച്ചുകരയുന്നത് ഇതാദ്യമായിരിക്കും... ഈ അവസ്ഥ അനുഭവിച്ചതുകൊണ്ടാകും .. അവസാനം ശരിക്കും കരഞ്ഞുപോയി.... ആത്മാർഥമായി സ്നേഹിക്കുന്നവരുടെ ഇടയിൽ കയറി ആരും ദ്രോഹം ചെയ്യല്ലേ..... പ്രാണൻ പറിച്ചുമാറ്റുന്ന വേദന അനുഭവിച്ചവനാണ്.. ഞാൻ...... എന്നിട്ടെന്തു നേടി ... കഴിഞ്ഞു പോയ നഷ്ടപ്പെട്ടുപോയ ആ നീലാംബരിയെ ഓർത്ത് ഉരുകി ജീവിക്കുന്നു.... 😓😓😓

  • @ranjisharanjisha912
    @ranjisharanjisha912 2 роки тому +2

    ഒരുപാട് ഒരുപാട് വേദന തോന്നി ഇ കഥ വായിച്ചപ്പോൾ നല്ല കഥ 💞👌👌💖💞

  • @mayavlogs5145
    @mayavlogs5145 2 роки тому

    Super story ikkaa❤️

  • @SahiKala-x1c
    @SahiKala-x1c 6 місяців тому

    ❤😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @nikhildev9403
    @nikhildev9403 2 роки тому +1

    E story kettitund

  • @niyajohny4207
    @niyajohny4207 2 роки тому +7

    Sherikkum karayipichu kalangallo pavam badhra 😭😭😭😭😭😭😭😭😭😭😭😭😭😭

  • @parvathyaneesh7816
    @parvathyaneesh7816 2 роки тому +4

    Fast❤

  • @ThambiAa-rd9xl
    @ThambiAa-rd9xl 16 днів тому

    അമ്മമാർ ഇങ്ങനെയായാൽ. ദൈവത്തിനു മുകളിലായി അമ്മയെ കണ്ടവരുടെ അവസ്ഥ എന്തായിരിക്കും. ഒരിക്കലും വാശി കൊണ്ട് മക്കളുടെ ജീവിതം തകർക്കുന്നവർ ആകരുത് അമ്മമാർ. മകൻ സ്നേഹിക്കുന്ന പെണ്ണിനെയും മകനെപ്പോലെ സ്നേഹിക്കാൻ കഴിഞ്ഞാൽ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും . ഇത്തരം ചിന്താഗതിയുള്ള അമ്മമാർ എപ്പോഴും ഉണ്ടെങ്കിൽ ഇപ്പോഴേ തിരുത്തുക

  • @anjanamohan9628
    @anjanamohan9628 2 роки тому

    Heart touching 💔😒

  • @dhyandhanishavlogs9161
    @dhyandhanishavlogs9161 2 роки тому +9

    ഒരിക്കലും ഒരു മാതാ പിതാക്കൾ ഇങ്ങനെ ചെയ്യരുത് ,സ്നേഹിക്കുന്നവർ ഒരുമിച്ചു ജീവിച്ചോട്ടെ ,എവിടെ ആയാലും മക്കൾ സന്തോഷത്തോടെ ജീവി കുന്നത് കാണാമല്ലോ ,ഒരു പെൺകുട്ടി യുടെ ജീവിതം ഇല്ലതാകിട്ട് ആ അമ്മക് എന്താ ഉണ്ടായത് ,എല്ലാവരെയും ദൈവം നല്ല മനസ്സ് കൊടുക്കട്ടെ 🙏😌

  • @naseerpalode9758
    @naseerpalode9758 2 роки тому +1

    വായിച്ചപ്പോൾ കരഞ്ഞു poyi

  • @palakkattukari
    @palakkattukari 2 роки тому +1

    കരഞ്ഞു പോയിക്കാ... 😔😔😔

  • @ponnuponnuz7791
    @ponnuponnuz7791 2 роки тому +3

    💖💖

  • @kavithavarghese5816
    @kavithavarghese5816 2 роки тому

    Heart touching story

  • @minig2667
    @minig2667 2 роки тому +2

    😍😍😍

  • @farhanashareef1779
    @farhanashareef1779 2 роки тому +14

    Ikka voice break aayittund🥺🥺

  • @sop-x7i
    @sop-x7i 2 роки тому +1

    Nysh✌️

  • @anittamathewalka5429
    @anittamathewalka5429 2 роки тому +2

    Second 😍

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +14

    എന്തിനാ അമ്മ അങ്ങനെ ചെയ്തത് ആ പാവം പെൺകുട്ടിയുടെ ജീവിതം പോയി 😭😭😭😭😭😭😭😭😭😭

  • @anamikams9421
    @anamikams9421 2 роки тому +2

    വിരഹം അത് അനുഭവിച്ചവർക് മാത്രമേ അറിയൂ. പ്രണയം ചിലർക്കു നോവ് നൽക്കും 😊

  • @jamzjash378
    @jamzjash378 2 роки тому +2

    ഈ story മുമ്പ് upload ചെയ്തതാണല്ലോ... വായിച്ചിട്ടുണ്ട്

  • @ancyfathima5943
    @ancyfathima5943 2 роки тому +2

    💕💕💕💕💕

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +1

    😭😭♥️♥️👌👌

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 роки тому +1

    😪😭😍

  • @beenaiqbal7043
    @beenaiqbal7043 2 роки тому

    Munne vanna story .nalla story

  • @vishnugr8112
    @vishnugr8112 2 роки тому +14

    ഭ്രാന്തമായി സ്നേഹിക്കുന്ന പെണ്ണ് ഏതൊരാണിന്റെയും സ്വപ്നം ആണ് അതുപോലെ അവന്റെ അഹങ്കാരവും. എന്റെ ആണ് എന്ന് പറയാതെ ഞാൻ തന്റെ ആണ് എന്ന് പറയുന്നവൾ. ആ സ്നേഹത്തിന്റെ മുന്നിൽ തിരികെ കൊടുക്കാൻ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല ആ ജീവനും ജീവിതവും അല്ലാതെ. അങ്ങനെ ഉള്ളവർക്ക് ഒപ്പം ഒരു ജന്മം എന്തിന് ഒരു നിമിഷം മാത്രം മതി ആനേകം യുഗം ആയി മാറാൻ. പ്രണയിക്കുന്നവരെ എന്തിനാണ് പിരിക്കുന്നത് അവർ ഒന്നിക്കട്ടെ കാലങ്ങളോളം. അനുജത്തിയുടെ പ്രണയം പൂർണ്ണതയിൽ എത്താൻ എന്റെ ഇഷ്ടം ജീവിതം വേണ്ട എന്ന് വെച്ചതിനാൽ ആവും. 💞💞💞

    • @fayisp7175
      @fayisp7175 2 роки тому +2

      😪😪 ente esttavum nadanillaa . Ellavarum thakarthu

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sop-x7i
    @sop-x7i 2 роки тому +1

    🖤❤️🖤❤️

  • @ashmal735
    @ashmal735 2 роки тому +3

    Super സ്റ്റോറി ആർക്കും ഒരിക്കലും ഇങ്ങനെ സംഭവിക്കല്ലേ കരഞ്ഞു poyi 😥😥😥

  • @resh...3794
    @resh...3794 2 роки тому +2

    😭😭👍

  • @sreelakshmivv2879
    @sreelakshmivv2879 2 роки тому +1

    💕💕💕♥️♥️♥️♥️

  • @mamadhimahadhi6285
    @mamadhimahadhi6285 2 роки тому

    Ayyo karanju karanju orupadu

  • @jijir9420
    @jijir9420 2 роки тому

    👌👌👌

  • @maneeshajose3598
    @maneeshajose3598 2 роки тому +1

    💝💝💝💝

  • @shemifisal362
    @shemifisal362 2 роки тому

    🥰🥰❤️

  • @ruksanabinthali5881
    @ruksanabinthali5881 2 роки тому

    💕👍😢😢

  • @annaannaannaanna6313
    @annaannaannaanna6313 2 роки тому +1

    🥺 parayan vakukal illa.

  • @rameenamuthu4710
    @rameenamuthu4710 2 роки тому +1

    😭😭😭

  • @anilareghu6790
    @anilareghu6790 2 роки тому +3

    Karayippichallo😔😔😥

  • @barsanabarsu2138
    @barsanabarsu2138 2 роки тому

    😥💕😥

  • @faseelamuthu1962
    @faseelamuthu1962 2 роки тому +1

    😢😢😢😥

  • @vishnupettikkal8983
    @vishnupettikkal8983 Рік тому

    എന്തിനാ ഇക്കാ ഇതുപോലുള്ള സ്റ്റോറി ഇട്ട് മനുഷ്യനെ കാര്യപ്പിക്കുന്നത് 🥹😭😭😭😭😭

  • @remadevikg3616
    @remadevikg3616 2 роки тому

    മിക്ക കഥകളിലും അവസാനം ഒരാൾക്ക് വല്ല്യ പാദസ്വരം ഉണ്ടാവുമല്ലോ

  • @roshneyrajan4516
    @roshneyrajan4516 2 роки тому

    Iyalu ini samadhanathodey jeevikuvo orikalu eankilum???

  • @alakaachuzz2310
    @alakaachuzz2310 2 роки тому +1

    Ufffffffff ikka Poli story 😢😢

  • @sheejababu5144
    @sheejababu5144 2 роки тому +2

    Voice break ayaloo

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 роки тому

    😢😢😢😭😭😭🧸❤💔

  • @AnilKumar-em5zt
    @AnilKumar-em5zt 2 роки тому +1

    😥😥😥😥😥

  • @farsanakhalid1818
    @farsanakhalid1818 2 роки тому

    Ekka ethupolathey kadha ethinu mumbum vannattundallo nan vayichallo.

  • @thaslythasly2240
    @thaslythasly2240 2 роки тому +2

    ഇതേ story മറ്റൊരു രൂപത്തിൽ മറ്റൊരാൾ എഴുതിയത് ശാഹുൽ ഇക്ക വായിച്ചിരുന്നില്ലേ

  • @sanaelsajeemon5076
    @sanaelsajeemon5076 2 роки тому

    Arkkengilum janiyude swantham Kaashi ehnn story first part muthal kittunnudo..... Plzz any one reply....storyde link onn ayakkane plzzzz...

    • @shahulmalayil
      @shahulmalayil  2 роки тому

      ആ സ്റ്റോറി ഇനി മുതൽക്ക്‌ ഉണ്ടാവില്ല ക്ഷമിക്കുക്ക

  • @anuanaghas9048
    @anuanaghas9048 2 роки тому +1

    😭

  • @sanaelsajeemon5076
    @sanaelsajeemon5076 2 роки тому

    @Shahulkka..... Janiyude Swantham kashi... Story ella partum kittunnilla ake kurach part available ayittollu 68 thott kudathe chila parts kudi kittunnullu.... First part onnum kittunnilla....
    Plzz ikka link onn share chayavo..... Plzz plzz🙏🏻🙏🏻

    • @shahulmalayil
      @shahulmalayil  2 роки тому

      കഥ വീണ്ടും അപ്ലോഡ്‌ ചെയ്യാൻ ഒരു നിർവ്വാഹവും ഇല്ല ഷമിക്കുക

  • @sandhyasujith8657
    @sandhyasujith8657 2 роки тому +1

    Karayippichu 😔😔😔😔😔

  • @SahiKala-x1c
    @SahiKala-x1c 2 місяці тому

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sunilpappanoor2747
    @sunilpappanoor2747 2 роки тому

    Karayichallo

  • @shylapillai7368
    @shylapillai7368 2 роки тому +2

    ഇത് പഴയ കഥ അല്ലേ

  • @harissahla5379
    @harissahla5379 2 роки тому +1

    Karanupoyi

  • @rafnariyas5726
    @rafnariyas5726 2 роки тому

    😒😪😪

  • @anjanaanjana6875
    @anjanaanjana6875 Рік тому

    Karanju poyi. Ammayude chathi kond oru penkuttiyude jeevitham poyi.... Monanenkil ini oru kalathum manasinu swasthatha undavilla... Ithellam cheyth vech avar enth nedi..

  • @devuponnu4554
    @devuponnu4554 2 роки тому +2

    കോപ്പ് വായിക്കണ്ടാരുന്നു

  • @susmitharai6657
    @susmitharai6657 2 роки тому +4

    💖💖

  • @pradeeppradeeppradeep8932
    @pradeeppradeeppradeep8932 2 роки тому +1

    😭😭😭😭

  • @shaminizar7128
    @shaminizar7128 2 роки тому +2

    💖

  • @AnjaliAnjali-yj9rr
    @AnjaliAnjali-yj9rr 2 роки тому +1

    😢😢😢😢

  • @archaachu8722
    @archaachu8722 2 роки тому

    💖💖

  • @jasnajasmin719
    @jasnajasmin719 2 роки тому

    😢😢😢😢😢😢

  • @fayisp7175
    @fayisp7175 2 роки тому

    ❤❤❤❤