കറുത്ത ചുണ്ടും ഈ പല്ലിനും എന്താ കുഴപ്പം ഇനിയും വീഡിയോ ചെയ്യും

Поділитися
Вставка
  • Опубліковано 29 гру 2023
  • #palakkad #love #dance #family #couple #food #amma #youtube #dayinmylife #malayalam #reaction #bodyshaming
  • Розваги

КОМЕНТАРІ • 171

  • @nimishashaji4184
    @nimishashaji4184 7 місяців тому +5

    ഈ മോള് നല്ല സുന്ദരിയാണല്ലോ🤔🤔🤔

  • @tharachandran5091
    @tharachandran5091 7 місяців тому +17

    ആതിരക്കുട്ടി നിങ്ങൾ മറുപടി പറയണ്ട ഭഗവാൻ നിങ്ങളെ കാക്കും നിങ്ങൾ നല്ല ഫാമിലി ആണ് ❤️❤️❤️❤️❤️👍👍👍👍 മുന്നോട്ടു പോകു ❤️❤️❤️❤️

  • @sruthy-sruthy4793
    @sruthy-sruthy4793 7 місяців тому +12

    ഈ നിറം വെച്ച് ആതിര ഒരു കല്യാണം കഴിച്ചു, ഉന്തിയ പല്ലും കൊണ്ട് ഫുഡ്‌ കഴിക്കുന്നു പ്രവീണിന്റെ കുഞ്ഞിന്റെ അമ്മയായി അത് പോരെ, പിന്നെ മെലിഞ്ഞത്, അത് ഓരോ പെണ്ണുങ്ങൾ മെലിയാൻ ജിമ്മിൽ പോണ് ഡയറ്റ് എടുക്കുന്നു ആതിര ക്ക് അതിന്റെ ഒന്നും ആവശ്യം ഇല്ല നല്ല ആരോഗ്യം ഉണ്ട് നല്ല അമ്മയും ഭാര്യ യും ആണ്. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട. പിന്നെ വീട്ടിൽ വീഡിയോ ഇടുമ്പോൾ അഭിനയിക്കാൻ പറ്റോ അടുക്കളയിൽ മെയ്ക്കപ് ഇട്ടാണോ എല്ലാരും നടക്കുന്നത് അല്ലല്ലോ പോകാൻ പറ ആതിരേ ♥

  • @anithamd3843
    @anithamd3843 7 місяців тому

    Hi.. I wish you a very happy new year to you both... Please don't worry don't bother them.. Be happy.. Get well soon mam.. God bless you and your family.. Once again I'm telling you be happy..

  • @thommiyummakkalum7438
    @thommiyummakkalum7438 7 місяців тому +1

    Ningal abhinayikaathe video edukkunnu.. Ningal ningalaayi thanne present cheyyunnu👍🏻👍🏻🥰🥰..palarum video edukumbol onnu look modify cheythaanu cameraku munnil varunnath..

  • @arunk7474
    @arunk7474 7 місяців тому +1

    Chechikke entha kuzhappam nalla sundhari kuttiya❤aalukal parayunnathe mind akkandaa iniyum nallareethiyil munnotte poku vedio idu ningale ishttamullavar support cheyyum😍

  • @user-lj6ov3se6f
    @user-lj6ov3se6f 7 місяців тому +10

    മോളെ അവരോട് മറുപടി. പറയാൻ നിന്നാൽ അവരും നമ്മളു തമ്മിൽ എന്താ വ്യത്യാസം വീട്ടുക കളയുക❤❤❤❤

  • @bindhuvipin1360
    @bindhuvipin1360 7 місяців тому +1

    Athiraykenthanu kuzhappam Athira sundariya,asooya ayitt parayunnatha avarude samadhanathinu vendi mind cheyyanda Athira❤❤❤❤

  • @joshuvlogy
    @joshuvlogy 7 місяців тому +5

    നിങ്ങൾ ഇനിയും videos ഇടണം ആളുകൾ പല്ലതും പറയും നിങ്ങൾ polikkkk❤️

  • @sreedeviram2667
    @sreedeviram2667 7 місяців тому

    Hai premodh athira ivalumareyonnum ninggal nokkenda ninggal eannum veediyo idanam kanan njanggalokkeyund 👍👍👍👍👍👍 happy new year🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️ ambadi eavide

  • @SreeharishwaHarshu
    @SreeharishwaHarshu 7 місяців тому

    Chechi nigal Anne ente inspiration super aa nigal. Ninagalude video kandathine shesham aane njn UA-cam thudangiyathe. Both of u superrrrrrrr❤❤ all the best !

  • @sajjudharmapriyan7038
    @sajjudharmapriyan7038 7 місяців тому +4

    ആരാ പറഞ്ഞെ ആതിരക്ക് ചന്തമില്ലെന്ന് ...you are a charmimg girl..😊 പിന്നെ നിങ്ങളുടെ വീഡിയോയുടെ പ്രതേകത അതിൽ കൃത്രിമമില്ല എന്നതാണ്...keep it up..👍👏👏

  • @user-gc4qm5tv1x
    @user-gc4qm5tv1x 7 місяців тому

    Video adipoli aanu❤❤❤❤eniku relax aavan ningalude video kanumbol

  • @user-vw2jw2bm3n
    @user-vw2jw2bm3n 7 місяців тому +1

    Ningalude nattukarayirikkum...ningal nannavunnu pedichitt thalarthan nokkunnath...❤

  • @jeeshma1508
    @jeeshma1508 7 місяців тому

    Najjn kannur kuthuparamba aan anik nigaluda family vlog bayamkara ishtamanu day in. My life chayanam ❤❤❤❤

  • @swapnashyam9315
    @swapnashyam9315 7 місяців тому +1

    Adipoli super replay mariyathakku samsarikkan ariyathavarkku ithupole thanne kodukkanam Athira. Ningal munnottu pokunne kaanunne athrakkum resikkathavaranallo ithupole comments idunne. Reply Adipoli aarunnutto ❤❤❤ love you dears ❤❤❤

  • @asiyakhalid660
    @asiyakhalid660 7 місяців тому +53

    നിങ്ങൾ ഭംഗി ഇല്ലാണ്ട് അല്ല അവർ നിങ്ങളെ തളർത്താൻ നോക്കുന്നതാ😂

  • @mufi-pn1ot
    @mufi-pn1ot 7 місяців тому

    Ningalude videos kaanumbo manassinu nalloru sughamaanu... Iniyum cheyyanam.. Katta support 🥰Athiraye poloru kutty praveen chettante bhaagyamaanu.. Ningalude day in my life anu njan kooduthalum search cheith kaanar👍

  • @savithasithara1864
    @savithasithara1864 7 місяців тому +3

    👍🏻👍🏻👍🏻അടിപൊളി മറുപടി 👏👏👏 God bless you 🥰🥰🥰

  • @rugmarugma3613
    @rugmarugma3613 7 місяців тому +4

    എന്റെ അനുജത്തി എല്ലാവർക്കും കുറവുകൾ ഉണ്ട് കുറവുകൾ ഇല്ലാത്തവർ ആരുമില്ല. അവരുടെ കുറവുകൾ മറച്ചു വെച്ചായിരിക്കും. അവർ നല്ലപിള്ള ചമയുന്നത്. ഇതിനൊന്നും പ്രതികരിക്കാതിരിക്കുക. ആര് എന്തുപറഞ്ഞാലും നമ്മൾ നമ്മൾ ആയി നോക്കുക.

  • @rilurenu1314
    @rilurenu1314 7 місяців тому +1

    Aathira putti idanchittavum avar parayunnadh makeup cheyyadhe thanney sundariyanello

  • @kevinscaria8942
    @kevinscaria8942 7 місяців тому +4

    Don't worry Be Happy.❤❤❤❤

  • @vishnupk3061
    @vishnupk3061 7 місяців тому +2

    Chechi superaa ❤❤

  • @fousiyashakkeer2205
    @fousiyashakkeer2205 7 місяців тому

    Nighalke entha oru kurav nannayittundallo❤

  • @shylavarghese4354
    @shylavarghese4354 7 місяців тому +1

    Don't worry Athira.God bless you.❤

  • @SWAPNAKOOD-vg1pf
    @SWAPNAKOOD-vg1pf 7 місяців тому

    Than superaa enikku thante video ishtta...mattullavar parayunnathu karyam aakkenda thanne support cheyyunnavarum und ok ❤❤❤❤

  • @minimini3129
    @minimini3129 7 місяців тому

    Ark vendium nigal videos nirthanda parauna alavalathikal parjote.avarod Kannan patilagil poyi chavatttee.athira bro👍👍👍

  • @KLShobaSureshAni
    @KLShobaSureshAni 7 місяців тому

    Njagalude support undavum do well

  • @utharanair-bh5im
    @utharanair-bh5im 7 місяців тому +1

    Ithonnum ningal mind cheyyanda avarude samskaram avar kaniknu. Jeevitham onne ullu ath ningalude ishtathinu adichupolich jeevikku❤️

  • @indirap6271
    @indirap6271 7 місяців тому +2

    Don't worry തൻ്റെ വീഡിയോസ് എന്നും വേണം ഞങൾ waiting aanu love you ആതിര

  • @rameshkalpathyrameshkalpat2247
    @rameshkalpathyrameshkalpat2247 7 місяців тому +2

    Athira very beautiful anu❤❤❤❤❤

  • @user-qf6bt7en4r
    @user-qf6bt7en4r 7 місяців тому +1

    സൂപ്പർ 👍ഇങ്ങനെ തന്നെ പറയണം ❤❤

  • @akshayc.s578
    @akshayc.s578 7 місяців тому +2

    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ❤️❤️😍

  • @peacefullmind2969
    @peacefullmind2969 7 місяців тому +2

    keep going athira🎉🎉🎉🎉

  • @achusworld6107
    @achusworld6107 7 місяців тому +4

    അതു കൊള്ളാം ഇങ്ങനെ okke നോക്കിയാൽ ആര്ക്കും വീഡിയോ ചെയ്യാൻ പറ്റില്ലല്ലോ 😂😂😂😂ചേട്ടൻ നു ചേച്ചി യു പറഞ്ഞത് കലക്കി ആതിര ചേച്ചി 🥰

  • @praseethar7274
    @praseethar7274 6 місяців тому

    Ningal supera chechi, praveenetta..... Ishtallathavar kanandanne... 😊avar skip cheyyate... Ningal ingane thanne munnot povuka.. All the best

  • @mahianjuanju6234
    @mahianjuanju6234 7 місяців тому

    Aathi vishamikanda. Negative parayunnar pranjukonde irikkum avarkathanu santhosham.paranjit karyamilla .aathira paniyoke Mari thirichu varu.okkk❤❤❤❤❤❤

  • @tuttuzzzvlogz5362
    @tuttuzzzvlogz5362 7 місяців тому

    Pareyunnevar parenju kondirikkum aathira.oru vedio ithupole ittu kanikan parey.anik ninglude ingne natural vedioes aanu ishtem...move on takevtest... Happy new year

  • @mojisharajeesh
    @mojisharajeesh 7 місяців тому +1

    Ningalk chandathinu ntha kuravu❤ente kannil ningal supera❤,

  • @vrindhanandhan9681
    @vrindhanandhan9681 7 місяців тому

    Chechi parayunnavar parayate mind akanda vishamikatiriku happy ayitu eriku kuttam parayan orupadper kanum never mind 🥰

  • @akifadeeba4525
    @akifadeeba4525 7 місяців тому +1

    Love uuuu sis ❤❤❤❤❤❤❤❤❤

  • @user-uk2ny3rp7s
    @user-uk2ny3rp7s 7 місяців тому

    Ningal nalla bangiyund❤ enik Ningale nalla ishtaman

  • @renimanu
    @renimanu 7 місяців тому

    E comment ettaval koothara anu
    chechi dont worry nigal super alle,, I fr pollachi

  • @manjushaneethu7974
    @manjushaneethu7974 7 місяців тому

    Chechi enik bhayakara ishttannu. Kaanan nalla bangi indallo.parayunavar parayatte.

  • @Rechuz_vlog
    @Rechuz_vlog 7 місяців тому +4

    ഒരു വിഭാഗം ആളുകൾ അങ്ങനെ യാണ്.... മറ്റുള്ളോരെ വെറുപ്പിക്കാനും, വേദനിപ്പിക്കാനും, പരിഹസിക്കാനും വേണ്ടി മാത്രം ജീവിക്കുന്നവർ... 😔😢

  • @user-rd4zv3rg3p
    @user-rd4zv3rg3p 7 місяців тому

    Chechi super anu❤

  • @deepachoyikutty6747
    @deepachoyikutty6747 7 місяців тому +2

    Don't worry. ❤🎉

  • @bindutr1710
    @bindutr1710 7 місяців тому +1

    ആതിര..പോവാൻ പറയൂ.. ഇങ്ങനത്തെ ജാതി കളോട്..first time comment ചെയ്യുന്നു..❤..നിങ്ങൾക്ക് ഇഷ്ടുള്ള രീതിയിൽ വീഡിയോ ചെയ്യൂട്ടോ..fd ആസ്വദിച്ചു കഴിക്കണം. എല്ലാ സപ്പോർട്ടും നൽകുന്നു..all the best dear❤❤❤.oru ചേച്ചി പാലക്കാട് നിന്നും..❤

  • @Vipin-sukumaran
    @Vipin-sukumaran 7 місяців тому +1

    ❤Athira sundhariiiya ❤😊❤❤❤❤😊😊😊😊😊

  • @snehanair3028
    @snehanair3028 7 місяців тому

    Congrats🎉

  • @devika__123
    @devika__123 7 місяців тому

    Don't worry be happy 💗😍

  • @user-wo5df4hn5m
    @user-wo5df4hn5m 7 місяців тому +1

    എനിക് ഒരുപാട് ഇഷ്ടമാണ് ട്ടോ എന്തിനാ വയ്യാണ്ടേ വീഡിയോ എടുക്കുന്നത് പറയുന്നത് പറയട്ടെ എന്നെ ഒരുപാട് കുറ്റം പറയുന്നവർ ഉണ്ട് അതൊന്നും കാര്യമാക്കേണ്ട അവരുടെ സംസ്‍കാരം ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ❤😍💕💞

  • @user-kp7vi2gc1z
    @user-kp7vi2gc1z 7 місяців тому

    Ithinonnum reply kodukkanda Athira. Thanik bhangi illanjittalla. Chilar anganeyanu mattullore kuttam parayathe jeevikkan pattilla. Ath mentally oru problem aahnu... Athonnum mind aakenda karyamilla. Paranju madukkubo avar thanne nirthikkolum. Ningal ningalayi thanne munnott povuka. Love your family❤

  • @jinsyjinsyjinu7672
    @jinsyjinsyjinu7672 7 місяців тому +2

    Sarailla pottea njagokea koode illea ❤❤❤❤❤ athiraaaaa ne sundharyadi 👍👍👍👍👍

  • @bhjvj1017
    @bhjvj1017 6 місяців тому

    Real life vlogs anu ningaludethu.keep it . good ❤

  • @swethakrishnanswethakrishn2065
    @swethakrishnanswethakrishn2065 7 місяців тому +4

    ചേച്ചി പറയുന്നവർ പറയട്ടെ.മൈൻഡ് ആക്കണ്ട ചേച്ചി.. എനിക്ക് ചേച്ചി യുടെ vlog bayagarm ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @R6r4
    @R6r4 7 місяців тому +1

    തളരാതെ മുന്നോട്ടു പോകു സഹോദരീ വിജയം നിങ്ങളുടെ ഒപ്പം

  • @lathakrishnan4998
    @lathakrishnan4998 7 місяців тому +6

    വിഷമിക്കരുതേ ആ തിര😊

  • @alphonsathomas3628
    @alphonsathomas3628 7 місяців тому

    Eppozhane vidio kandathe ❤mind cheyyanda mole❤ don't worry ❤❤❤❤❤❤❤❤❤❤❤

  • @ShazinZahan-dg7si
    @ShazinZahan-dg7si 7 місяців тому +3

    ഇതിന് എല്ലും എന്തിനാ റിപ്ലൈ കൊടുക്കുന്നത് വിടെക്. ഹാപ്പി ഇരിക്കു നിങ്ങൾ ❤️

  • @cwright8371
    @cwright8371 7 місяців тому

    You are beautiful dear ❤

  • @sukanyassukanya2288
    @sukanyassukanya2288 7 місяців тому

    Aathira avaru ningale thalarthaan parayunnatha mind cheyyanda❤

  • @shijinaniju6429
    @shijinaniju6429 7 місяців тому

    Next video katta waiting...❤ Nammal nammale pole jeevikuka.... Parayunnavar.. Parayate.... 😍✌🏻fake account undaki.. Athil keri comment idunnaalkaranu avatigaloke... Athond chechiyum chettanum athonum mind akkanda. ✌🏻ningal ningalayit ninnamathi ath kanananu rasam 🥰

  • @muneerasalam9337
    @muneerasalam9337 7 місяців тому +1

    Ningalude swabtgam aalkkar thanneyayirikkum inganeyulla comments idunnath.thalarthan nokkunnathan don't worry.

  • @arunamurali4904
    @arunamurali4904 7 місяців тому

    Chechi ethonnum mind cheyyathe confidence aayi munnottu poku

  • @praseethaprasee334
    @praseethaprasee334 7 місяців тому

    ഹായ് ചേച്ചി 💓

  • @archanaarchanamohan7894
    @archanaarchanamohan7894 7 місяців тому

    Ellarkum daivam oro സൗന്ദര്യം koduthitundd. Onnum sredhikanda athire.. Iyalde bharthavinu kuzhapilla pinne nattukarkku enthinte keda. kazhttam thanne

  • @anugrahajaykumar2314
    @anugrahajaykumar2314 7 місяців тому

    Praveen Etta Haiiii

  • @reshmivineesh289
    @reshmivineesh289 6 місяців тому

    Athira superaaaa

  • @nishantsuper9899
    @nishantsuper9899 7 місяців тому +1

    Praveen, athira❤❤❤

  • @kavith758
    @kavith758 7 місяців тому

    Athira mole ❤❤❤❤.

  • @rejanirejani2219
    @rejanirejani2219 7 місяців тому

    Aara
    Nanamketta
    Comment
    Edunnathu
    Avalkku
    Vatta
    Athira
    Ethinu
    Marupadiparayanda
    Athi
    Adichupolikkuka❤❤❤❤

  • @sarithakottoppadam9559
    @sarithakottoppadam9559 7 місяців тому +1

    Praveen&Athira👍👍👍👍👍👍❤❤❤

  • @shahinah6312
    @shahinah6312 7 місяців тому

    Nigal athonnu maint cheyanda ethu pole annum cheythaathi ❤

  • @divyasworld2260
    @divyasworld2260 7 місяців тому

    പാവം ❤👍

  • @shainy617
    @shainy617 6 місяців тому

    ഇനിയും വീഡിയോകൾ ഇടേണം ആതിരയെ കാണാൻ നല്ല ഭംഗി ഉണ്ട്.

  • @aswathy7326
    @aswathy7326 7 місяців тому +1

    Athirasuntharikuttianumola❤

  • @sangeethaajeesh3117
    @sangeethaajeesh3117 7 місяців тому

    ആതിര ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. Negative പറയുന്നവർ പറയട്ടെ നിങ്ങൾ ഇനിയും video ചെയ്യണം God bless you👍👍👍👍

  • @Faseelasuneervlogs148
    @Faseelasuneervlogs148 7 місяців тому

    Atire melinju erikkunnata nallat ente vannam kurakkan njan pedunna pedapad

  • @GopikaGopika-df6sv
    @GopikaGopika-df6sv 7 місяців тому

    Chechy chechy nalla sundariya pinne chechy mattu youtubersne pole videoku vendi prethekichu make up edarilla athukodayirikum chilark okke kurupotunath

  • @shamithachakkarayan1107
    @shamithachakkarayan1107 7 місяців тому +1

    പിന്നെ കമൻഡ് ഇടുന്ന എല്ലാ മഹതികളും മഹാന്മാരും ലോകസുന്ദരി & ലോകസുന്ദരമ്മാരു ആണല്ലോ... അതാനൊരു സമാധാനം.... Athira എൻ്റെ കണ്ണിൽ നല്ല നാടൻ സുന്ദരി ആണ്

  • @kunjikurumbithumbivlogs898
    @kunjikurumbithumbivlogs898 7 місяців тому +6

    പറയുന്നവരെ എന്തോ പറഞ്ഞോട്ടെ... ഇയാളെ കാണാൻ ഒരു സിനിമ സ്റ്റാറിനെ പോലെ തന്നെ ഉണ്ട്.. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചില്ലേ പണ്ടൊരു സിനിമ ഒരു ചേച്ചി.. പിന്നെ നിന്റെ കാണാനും ഭംഗിയുണ്ട്.. ആവശ്യത്തിനുള്ള ബോഡി ഷേപ്പ് ഉണ്ട്.. നല്ല നാടൻ പെൺകുട്ടി... അടക്കവും ഒതുക്കവും നന്നായി പണി ചെയ്യാൻ ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ അറിയുന്ന ഒരു പെൺകുട്ടി... ഈ പറഞ്ഞ അവൾ അല്ലെങ്കിൽ അവൻ... അസൂയയോട് പറയുകയാണ്... അല്ലാതെ ആരെങ്കിലും പറയു... ഈ പറയുന്ന വ്യക്തി ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ്... അങ്ങനെ എല്ലാം പറയുന്നത്... എല്ലാവർക്കും അസൂയ അല്ലേ അതുകൊണ്ടാണ്.. കാലം മാറിയില്ലേ... പിന്നെ പല്ലും മൂക്കും ചുണ്ടും... ഒന്നുമില്ലാത്ത ഒരു വ്യക്തി ആവുംമൊത്തം വൃത്തികെട്ട ഒരു രൂപംഅതുകൊണ്ടാവും ഇങ്ങനെയൊക്കെ പറഞ്ഞത്.... അതെന്തോ പറയട്ടെ... നിങ്ങളെല്ലാം ഭംഗിയാട്ടോ... ഏറ്റവും കൂടുതൽ മനസ്സുകൊണ്ട്... 👍👍god bless u dears.. 🙏🙏

  • @jayaraju_pbjayaraju5187
    @jayaraju_pbjayaraju5187 7 місяців тому

    Don't worry da ivlumark onnum ningle pole akan pattunnilla atre ullu prblm ne mind chynda❤

  • @nannimusicplus4818
    @nannimusicplus4818 7 місяців тому

    ഇന്നും കൂടി നിങ്ങളുടെ ഒരു dance video de താഴെ bad comment കണ്ടൂ ഈ seena de...appo വിചാരിച്ച് നിങ്ങള് എന്താ react ചെയ്യാത്ത ത് എന്ന്.എന്തായാലും നന്നായി 😊😊 വീഡിയോ തുടർന്നും ഇടണം..keep going

  • @gamingwithrix756
    @gamingwithrix756 7 місяців тому

    Hi ആതിര 🥰🥰

  • @lakitwins5498
    @lakitwins5498 7 місяців тому

    Athira sundari Anu tooo❤❤

  • @mayavijayan8101
    @mayavijayan8101 7 місяців тому

    ❤❤❤

  • @user-nz1ou5yc5d
    @user-nz1ou5yc5d 6 місяців тому

    Chechi avar anthegilum paranjote chechine kanan antha kuzapam chechi supara

  • @aryababu3367
    @aryababu3367 7 місяців тому

    ❤❤❤❤❤

  • @sunithak771
    @sunithak771 7 місяців тому

  • @anusajith4741
    @anusajith4741 7 місяців тому

    ❤❤❤❤

  • @rajalakshmirnair4627
    @rajalakshmirnair4627 7 місяців тому +6

    ഹായ് അതിര & പ്രവീൺ. ഞാൻ നിങ്ങളുടെ സ്ഥിരം viewer ആണ്.. പറയുന്നവർ എന്തെങ്കിലും പറയട്ടെ. ആതിര മോളുടെ വീഡിയോസ് പണ്ടത്തെക്കാളും ഒരുപാട് improve ആയിരിക്കുന്നു.. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക ❤❤

  • @jisananoufal9666
    @jisananoufal9666 7 місяців тому +1

    Husband polichu. Alla pinne.. angane paranju koduk bro.. aa paranjavarude pallu chilapo veppu pallayirikkum. Athirade kandapo asooya vannu kaanum😂😂😂. Food ath aaswadhichu kazhikan thanne ullathan. Njan oke oru nerathe food kazhichu kazhiyanel thanne churungiyath 1 hour edukkum. Ente kettiyon nee ninak ishtam ullath pole ishtam ullathra kazhicho enn. Ithoke nammude mathram kaaryangal aan. Ithilonnum purathullavar valinju keri vannu chumma kurakkanda. Iniyenkilum onnu namnavadey... Lokam ithrayoke purogamichille, purogamanam mathram alla eathand oke avasanikkarayi. Iniyenkilum 😂😂😂

  • @maneeshaammu3132
    @maneeshaammu3132 7 місяців тому

    ❤❤❤❤❤❤

  • @sherinsithara7870
    @sherinsithara7870 7 місяців тому +4

    Wish u all the best.... ഇനിയങ്ങോട്ട് ഇവരുടെ മുമ്പിൽ നിന്നുകൊണ്ടുതന്നെ നല്ല vedios ചെയ്യാൻ കഴിയട്ടെ.,. ❤❤❤❤

  • @jameelashaji9393
    @jameelashaji9393 7 місяців тому

    Sandhosham❤

  • @kanakalathas7399
    @kanakalathas7399 6 місяців тому

    ❤❤❤❤❤❤❤❤❤😊😊😊

  • @sabitharejith-ts7ij
    @sabitharejith-ts7ij 7 місяців тому

    ❤❤

  • @sharimolsivadas
    @sharimolsivadas 7 місяців тому

    Ente athira....vivaram ketta alukal enthelum parayatteda.....mind cheyya inda......