എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു മുൻപ് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.ശരീരത്തിൽ മുറിവുള്ളവർ ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്.മൂക്കിൽ വെള്ളം കയറുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.(അപകടകാരികളായ സൂഷ്മ ജീവികൾ ഉണ്ടാകാനിടയുണ്ട്.).Anyway Great work🥰🥰✌️✌️
Bro ഈ വീഡിയോയുടെ shorts കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ ആദ്യം ആയി കാണുന്നത്.... എന്തായാലും സേഫ്റ്റി നോക്കി ചെയ്യണേ. മറ്റേ ആ പുള്ളിടെ കൈ മുറിഞ്ഞിട്ട് ഇപ്പൊ ഓക്കേ ആയോ
കെട്ടിക്കിടന്ന മലിനജലമാണ്...എലിപ്പനി വരാതെ മുൻകരുതൽ എടുക്കേണ്ടതായിരുന്നു .ഇനി പനി എങ്ങാനും വന്നാൽ കുളത്തിന്റെ ദോഷം ആണെന്ന് പറഞ്ഞാൽ പേടിക്കണ്ട. ഡോക്ടറെ കണ്ടാൽ മതി 👍
മരിച്ചു കഴിഞ്ഞു ഹൂറികളെയും മദ്യപ്പുഴയും കിട്ടും എന്ന അന്തവിശ്വാസം കാരണം ജിഹാദ് ചെയ്തു മരിക്കാനും കൊല്ലാനും മടിയില്ലാത്ത ഒരു മതക്കാരുണ്ട്. അവരുടെ അന്തവിശ്വാസം മാറ്റാൻ എന്തെകിലും ചെയ്യാമോ 😥 ദയവു ചെയ്തു എന്തെങ്കിലും ചെയ്യൂ.. ലോകം മുഴുവൻ കഷ്ടപെടുന്നു സമാദാനമതക്കാരുടെ അന്ധവിശ്വാസം കാരണം 😢🙏
ബാക്കി ഇനിയും വന്നില്ലല്ലോ? നമ്മുടെ നാട്ടിലെ ചില മേസ്തിരിമാരുടെ പോലെ ആയോ, കുറച്ചു ഒരു സൈറ്റിൽ പിന്നെ കുറച്ച് മറ്റു സൈറ്റിൽ.. ഒന്നും മുഴുവൻ ആവുകയും ഇല്ല 😂😂😂
@@KAREKKADANVLOGGERS enthelum mistek kandal parayande enal elle ath pine srediku... Video edit cheriye parivadi alla athil ingne cheriya mistakes okk varum but sredika pettal,alenkil pedithiyale next time nammal clear akan pattu.... Ingne oru video edukan edutha effort athinu 100/100 tharum✌🏻.... But ee sorry onum nammalodu parayale bro karanam etho valiya thett nammalodok cheyytha pole oru feel annu bro☹️✌🏻
Shortകണ്ടിട്ട് വന്നവർക്കു ക്ലിക്ക് ചയ്യാൻ ഉളള Bell 🔔
😂😂😂
ശരിക്കും ഇത് ഉരുളിക്കുള൦ തന്നെയാണോ 4ഏക്കർ ഫുൾ ആയിട്ടാണ് ഉരുളി പൊങ്ങി വന്ന വലിയ കുള൦ റ്റി വി യിൽ കാണിച്ചത് ഇവര് കാണിക്കുന്നത് ചെറിയ കുളമാണ്
എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു മുൻപ് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.ശരീരത്തിൽ മുറിവുള്ളവർ ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്.മൂക്കിൽ വെള്ളം കയറുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.(അപകടകാരികളായ സൂഷ്മ ജീവികൾ ഉണ്ടാകാനിടയുണ്ട്.).Anyway Great work🥰🥰✌️✌️
Bro ഈ വീഡിയോയുടെ shorts കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ ആദ്യം ആയി കാണുന്നത്.... എന്തായാലും സേഫ്റ്റി നോക്കി ചെയ്യണേ. മറ്റേ ആ പുള്ളിടെ കൈ മുറിഞ്ഞിട്ട് ഇപ്പൊ ഓക്കേ ആയോ
Njanum ee shorts kandittanu vannathu🤗
ഞാനും
Njanum
ഞാനും 😊
Njanum
ശെരിക്കും നിങ്ങൾ ആണ് എന്റെ favrate, ഒരിക്കൽ എങ്കിലും നിങ്ങളെ കാണാൻ ഭാഗ്യം കിട്ടണേ ദൈവമേ എനിക്കു അത്ര ഇഷ്ടം ആണ് ചേട്ടന്മാരെ 🤝🤝🤝🤝🤝i am big fan too 🤝🤝🤝🤝
കെട്ടിക്കിടന്ന മലിനജലമാണ്...എലിപ്പനി വരാതെ മുൻകരുതൽ എടുക്കേണ്ടതായിരുന്നു .ഇനി പനി എങ്ങാനും വന്നാൽ കുളത്തിന്റെ ദോഷം ആണെന്ന് പറഞ്ഞാൽ പേടിക്കണ്ട. ഡോക്ടറെ കണ്ടാൽ മതി 👍
ഇനി വേണ്ട മുൻകരുതലുകൾ എടുക്കാം... ഒരുപാട് നന്ദി 💓😚
ഞാനും ഷോർട് കണ്ടിട്ട് വന്നേ ആണ് 🙏🙏👍👍take care 👌👌
Thank you so much dear 💓😚
അടുത്ത വീഡിയോക്ക് വേണ്ടി wait... 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
മൊഞ്ചൻ ലുക്ക്മാൻ ചളിയിൽ ഇറങ്ങി കറുക്കേണ്ട❤❤❤❤
Ee kulam vattunnathu eee janmathu kanan pattumo
എനിക്ക് ഇഷ്ടം ആണ് മീൻ പിടിക്കുന്നത് ഇങ്ങനെ വന്നു കാണാൻ 👍🤝🤝🤝🤝🤝ചേട്ടൻ മാരെ ഒരുപാട് ഇഷ്ടം 🥰🥰🥰
Ee place avida
കുളം വൃത്തിയാക്കിയരുന്നെങ്കിൽ നന്നായേനെ
മരിച്ചു കഴിഞ്ഞു ഹൂറികളെയും മദ്യപ്പുഴയും കിട്ടും എന്ന അന്തവിശ്വാസം കാരണം ജിഹാദ് ചെയ്തു മരിക്കാനും കൊല്ലാനും മടിയില്ലാത്ത ഒരു മതക്കാരുണ്ട്. അവരുടെ അന്തവിശ്വാസം മാറ്റാൻ എന്തെകിലും ചെയ്യാമോ 😥
ദയവു ചെയ്തു എന്തെങ്കിലും ചെയ്യൂ.. ലോകം മുഴുവൻ കഷ്ടപെടുന്നു സമാദാനമതക്കാരുടെ അന്ധവിശ്വാസം കാരണം 😢🙏
ഈ കുളം എവിടെ ആണ്.
നിങ്ങളുടെ ധൈര്യം 👍👍
Ethinte baki evde ?
ചാനലിൽ und
😊😅
Njanum short kandittu wannatha,😁.. kollaalo ..🎉
Background lu korchu music awaam 😁✌️.. take care guys !!!...💪
Thank you dear 😚😊
@@KAREKKADANVLOGGERS ഇതിന്റെ Balance video evide
Njanum
Njanum😂shorts kanda vanne👹
Thank you 😊
Brother elipani polulla rogangalkulla prethirodamarunu kazhikkuk
Thothadth veeedukal okke undelloooo
😮
സിദ്ധിയാണ് താരം ❤
Part 2 remove akkiya ntina bro
next time please wear glows for safety
Safety glove it meen pidikan patulel Oru gum boot enkilum...idamayirunu....be safe....
Thank you so much dear 💓😚
Alla iyal paraynnathum iyy vdeioyum thamil oru bandham illalo. Nthane ooroo kariyanghl ponnthi vvna pol peadi aayiinn paranjath.enit peadikanj mathram onum kadilaloo
Rathri venum aayrinn
ഞാൻ ചിലപ്പോൾ സ്കെൽട്ടൻ കിട്ടുമെന്ന് കരുതി ഇരിക്കുവായിരുന്നു anyway 2ന്ദ് part കാണട്ടെ ഇപ്പൊത്തന്നെ 😅😢
Suopr bro
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കണ്ടത്. ഷോർട്സ് കണ്ടു വന്നതാ... ഇടക്ക് സ്ലോമോഷൻ കാട്ടി പേടിപ്പിക്കുന്നോ!!!!???? 😔😄..
😘
Adutha episode pedann idanam waiting aann
ബാക്കി ഇനിയും വന്നില്ലല്ലോ? നമ്മുടെ നാട്ടിലെ ചില മേസ്തിരിമാരുടെ പോലെ ആയോ, കുറച്ചു ഒരു സൈറ്റിൽ പിന്നെ കുറച്ച് മറ്റു സൈറ്റിൽ.. ഒന്നും മുഴുവൻ ആവുകയും ഇല്ല 😂😂😂
ഉടൻ വരും 🥰
തീരുന്നത് കാണിച്ചു കൂടെ
@@KAREKKADANVLOGGERS
@@KAREKKADANVLOGGERSഎന്നാ
👍👍👍
Eth nth paripadi ann kulavum vattich meenum edth nitt vritji akkand ettech poi kastam
ബാക്കി വരട്ടെ 🥰
ബാക്കി ചാനലിൽ ഇട്ടിട്ടുണ്ട്
shorts kanditt vannavar indoo
Aa part eni 5 masam kazhinj kanaa ann eni enth kadh ano aavvooo
Poli video ❤
Wait for next ep
❤❤❤spr bro
ബാക്കി എവിടെ? ബ്രോ
Next video katta waiting
ഉടൻ 😘
Super ബ്രോ
Baki eppala
ഉടൻ 😘
Part 2 epo varum
ഉടൻ 😊
Ennittaano thottu mugalil oru veedu aarum varaatha vazhiyil enthaa veedu😅😅😅
നിങ്ങൾ നൈറ്റ് പോയി കാണിക്കു അത് അല്ലെ ഹീറോയിസം
വേറെ സ്ഥലത്ത് ചെയ്തിട്ടുണ്ട് രാത്രി...ഫുൾ വീഡിയോ ലിങ്ക് ua-cam.com/video/S69Qxn8ap_8/v-deo.html ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😊
😪😪😪😪
Anghanei ahnel naalei video indaghumallollei🙂
കുളത്തിനടിയിൽ രണ്ട് നീർക്കോലി താമസിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി 😄
Ayin
😁
പണ്ട് vello pregnant ആയ സ്ത്രീകളും ചാടി suicide ചെയ്തിട്ടുണ്ടാകും
ഈ കുളത്തിന് കിണർ ഇല്ലേ?
Next episodil enkilum video repeat adich vekkaruth kanda 2 episodilum same videos angottum ingottum ittitt uplode cheyyale
By mistake vannatha bro...sorry 😔
@@KAREKKADANVLOGGERS enthelum mistek kandal parayande enal elle ath pine srediku... Video edit cheriye parivadi alla athil ingne cheriya mistakes okk varum but sredika pettal,alenkil pedithiyale next time nammal clear akan pattu.... Ingne oru video edukan edutha effort athinu 100/100 tharum✌🏻.... But ee sorry onum nammalodu parayale bro karanam etho valiya thett nammalodok cheyytha pole oru feel annu bro☹️✌🏻
ഇനി എല്ലാം ശ്രദ്ധിക്കും ബ്രോ...ശ്രദ്ധയിൽ പെടുത്തിയതിന് ഒരുപാട് നന്ദി 😘😀
Nnalum aa pedipeduthunna sambavam enthaa🙄🙄
ഞങ്ങൾ അറിഞ്ഞ കാര്യങ്ങളിൽ ചില ക്ലാരിട്ടി വരാൻ ഉണ്ട്...കിട്ടിയാൽ ഉടൻ പറയാം 😊
Yathrayum petann video post cheyuvond
ഉടൻ 😢
നരബലി നടക്കുന്ന നാട്ടിൽ ആണോ കെട്ടുകഥക്ക് പഞ്ഞം
ഈ വീഡിയോ വേറെ ഒരു ചാനൽ ഇട്ടിരുന്നോ 🙄
ഇല്ല ഫുൾ വീഡിയോ ലിങ്ക് ua-cam.com/video/S69Qxn8ap_8/v-deo.html ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😊
കുളം വൃത്തി ആക്കി. ജനങൾക്ക് ഉപകാര പടുത്തുക്ക
ബാക്കി എവുടെ part 2
ningade videos nallathany but ningade caption is not good