സർ, ചെരിവുള്ള ഒരു പ്ലോട്ട് എങ്ങനെയാണ് അളന്ന് തിട്ടപ്പെടുത്തുന്നത്.അതേ ഭൂമി തന്നെ മണ്ണിട്ട് ഉയർത്തിയോ മണ്ണെടുത്തുമാറ്റിയോ ലെവൽ ചെയ്യുക യാണെങ്കിൽ വിസ്തീർണ്ണത്തിൽ എന്തു മാറ്റം വരും.
3 യൂനിറ്റുള്ള ടിപ്പർ ലോറിയിൽ 2.6 യൂണിറ്റ് മെറ്റലും .4 യൂണിറ്റ് മണലും യഥാക്രമം മുന്നിലും അതിന് പിന്നിലും ആയി ലോഡ് ചെയാനുള്ള അളവ് കാണുന്ന രീതി ഒന്ന് പറഞ്ഞ് തരാമോ
👍
വളരെ ഉപകാരം ഇതു പോലെ സർവെ എല്ലാ ക്ലാസ്സും ഈടാ മോ Compass etc...