ശ്രീ.സണ്ണികുട്ടിക്ക് വലിയ ഗ്രാഹ്യമില്ലാത്ത വിഷയത്തെകുറിച്ചാണ് പറയുന്നതെന്നുവ്യക്തം.. 1986ലെ ലോകചാമ്പ്യന്മാരായ അർജന്റീന മറഡോണ ഒഴികെയുള്ള എല്ലാവരും തൊട്ടുമുമ്പത്തെ നെഹ്റുക്കപ്പിൽ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. പല ലോക ടീമുകൾ ഇന്ത്യയിൽ വന്നിട്ടുണ്ട്. അർജന്റീന കഴിഞ്ഞാൽ ലോകത്ത് അവർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണെന്നു അവർക്കറിയാം. അതുകൊണ്ടാണ് കേരളത്തിൽ വരാൻ മെസ്സിക്കും കൂട്ടർക്കും താല്പര്യം. പണത്തിന്റെ കുറവേ നമുക്കുള്ളു. ഫുട്ബോളിനെ ആക്ഷേപിക്കുന്നത് ശരിയല്ല. ഫുട്ബോളിന്റെ മറവിൽ സർക്കാരിന്റെ തോളത്തുകേറുന്നത് താങ്കളുടെ രാഷ്ട്രിയം. ഫുട്ബോൾ പോലെ സുന്ദരമായ കായിക കലയിൽ രാഷ്ട്രിയ വിഷം കലർത്തുന്നത് താങ്കളെപ്പോലുള്ള ഉയർന്ന മാധ്യമ പ്രവർത്തകർക്ക് ഭൂഷണമല്ല.
It's easy to raise Rs100 crore if tickets are priced at a uniform Rs 2500. 2500X40000(കലൂർ സ്റ്റേഡിയം capacity) = Rs 1 crore. അബ്ദുറഹിമാൻ has got brains. Sponsorship plus ad revenue is extra
No need to bring those team by pay 100 crore.
നമ്മൾ ഇപ്പോൾ ഖത്തറിൽ എത്തിയോ ന്നു സംശയം
സണ്ണികുട്ടിക്ക് അസൂയ 😂
എല്ലാ ഫുട്ബോൾ പ്രേമികളും ഉത്സാഹിച്ചാൽ 100 കോടി കളക്റ്റ് ചെയ്യാം
Minister പുലി 💪💪💪
@@samsuarabian5608 തൃശൂ രിൽ ഇറങ്ങിയ പുലിക്കു ശൗര്യം കുറയും.
അബ്ദുറഹ്മാൻ എന്ന സിഗരറ്റ് മുതലാളി മനസുവെച്ചാൽ 200 കോടി ഉണ്ടാക്കാനാണോ പ്രയാസം
Sunny kutty nammude Gandiyude Botham Eppol pokum.
Balagopal has given One crore for peace in Ukraine So he will give money Sports minister once said. only rich people need watch Cricket
Is it a ESTIMATE or actuals
ശ്രീ.സണ്ണികുട്ടിക്ക് വലിയ ഗ്രാഹ്യമില്ലാത്ത വിഷയത്തെകുറിച്ചാണ് പറയുന്നതെന്നുവ്യക്തം.. 1986ലെ ലോകചാമ്പ്യന്മാരായ അർജന്റീന മറഡോണ ഒഴികെയുള്ള എല്ലാവരും തൊട്ടുമുമ്പത്തെ നെഹ്റുക്കപ്പിൽ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. പല ലോക ടീമുകൾ ഇന്ത്യയിൽ വന്നിട്ടുണ്ട്. അർജന്റീന കഴിഞ്ഞാൽ ലോകത്ത് അവർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണെന്നു അവർക്കറിയാം. അതുകൊണ്ടാണ് കേരളത്തിൽ വരാൻ മെസ്സിക്കും കൂട്ടർക്കും താല്പര്യം. പണത്തിന്റെ കുറവേ നമുക്കുള്ളു. ഫുട്ബോളിനെ ആക്ഷേപിക്കുന്നത് ശരിയല്ല. ഫുട്ബോളിന്റെ മറവിൽ സർക്കാരിന്റെ തോളത്തുകേറുന്നത് താങ്കളുടെ രാഷ്ട്രിയം. ഫുട്ബോൾ പോലെ സുന്ദരമായ കായിക കലയിൽ രാഷ്ട്രിയ വിഷം കലർത്തുന്നത് താങ്കളെപ്പോലുള്ള ഉയർന്ന മാധ്യമ പ്രവർത്തകർക്ക് ഭൂഷണമല്ല.
ശശി എങ്കിൽ പുരവിറ്റ് കളിപ്പിക്കണം😂😂😂😂
100 cr is not a small amount that he is don't forget.
Braseelum vannal thee parim 🎉🎉🎉🎉🎉😅
Sunny says only waste
It's easy to raise Rs100 crore if tickets are priced at a uniform Rs 2500. 2500X40000(കലൂർ സ്റ്റേഡിയം capacity) = Rs 1 crore. അബ്ദുറഹിമാൻ has got brains. Sponsorship plus ad revenue is extra
Is it easy to collect 100 crore. I am doubtful.