SERIES | ശ്രേണികൾ | PART-1 | MENTAL ABILITY | Number Series | PSC | For All Competitive Exams

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1 тис.

  • @trigturn7209
    @trigturn7209  3 роки тому +157

    For Our Telegram Channel
    t.me/Trigturn

    • @preethamolpreethamol8879
      @preethamolpreethamol8879 3 роки тому +6

      Thanks for everything sir next class njan wait cheyyunnu sir

    • @sunilremya1531
      @sunilremya1531 3 роки тому +9

      Telegram chanel kittunnilla. Link select chayyumbol site cannot be reached ennanu kanikkunnath. Ath entha

    • @jisbs6845
      @jisbs6845 3 роки тому +4

      @@sunilremya1531 ടെലെഗ്രാമിൽ പോയിട്ട് TRIG TURN എന്ന് type cheyy

    • @sureshkumarp.v5191
      @sureshkumarp.v5191 3 роки тому +1

      TRIG TURN

    • @bimal2c
      @bimal2c 3 роки тому

      Telegramme channel kittunilla

  • @amjithdev2204
    @amjithdev2204 3 роки тому +265

    ധൈര്യമായിട്ട് maths നുവേണ്ടി മറ്റുള്ളവർക്ക് suggest ചെയ്യാൻ പറ്റിയ ഒരേ ഒരു ക്ലാസും പ്രിയപ്പെട്ട അധ്യാപകനും.. ജെറിൻ സർ 💙

  • @priyakunju9317
    @priyakunju9317 3 роки тому +23

    കണക്കിനോട് എനിക്കെന്നും പിണക്കമാണ്... പക്ഷെ സാറുടെ ക്ലാസ്സ്‌ കിട്ടിയപ്പോ അവസ്ഥ മാറി... ഇപ്പൊ കണക്കിനോട് ഇഷ്ടം തോന്നുന്നു... അത് സാറുടെ ടീച്ചിംഗ് സ്റ്റൈൽനോടുള്ള ഇഷ്ടം ആണ് 🥰🥰🥰thank u sir😘😘😘❤👍🏾🙏🏿🙏🏿🙏🏿

  • @sreekumarnayar7129
    @sreekumarnayar7129 3 роки тому +192

    എന്റെ പൊന്നു സർ...... ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.....🙏🙏🙏🙏🙏

  • @vineesh6989
    @vineesh6989 3 роки тому +768

    ക്ലാസ് കാണുന്നതിന് മുൻപേ Like അടിക്കുന്ന എത്ര പേര് ഉണ്ട്

  • @sarithasumesh9105
    @sarithasumesh9105 3 роки тому +6

    Maths എന്ന സബ്ജെക്ട് വെറുക്കാൻ കാര്യം... അത് പഠിപ്പിച്ചിരുന്ന അധ്യാപകൻ തന്നെ ആയിരുന്നു.... എന്നാൽ ഇന്ന് അതിനോട് ഒരു ഇഷ്ടം തോന്നുന്നു.. Thnku sir

  • @jithinkrishna4443
    @jithinkrishna4443 3 роки тому +63

    Kaasullavan psc center il padikkannu kaasillathavan sir..nte class padikkannu...
    Sir ningalu poliyaanu

  • @akhilkuttappank1482
    @akhilkuttappank1482 3 роки тому +30

    ട്രിഗ് ടേൺ ഇന്നൊരു യൂട്യൂബ് ക്ലാസ്സ്‌ മാത്രമല്ല ജെറിൻ സാറിന്റെ സാമ്രാജ്യം ആണ് ഒട്ടനവധി പോരാളികളെ സൃഷ്ടിക്കുന്ന ആർക്കും തോൽപ്പിക്കാനാകാത്ത വലിയൊരു സേനയുള്ള ജെറിൻ സാറിന്റെ സാമ്രാജ്യം..... ❤

  • @sreelekhasanjith5052
    @sreelekhasanjith5052 3 роки тому +786

    ഒരുപാട് ആഗ്രഹം ഉണ്ട് സാറിനെ കാണാനും ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനും ഈ വർഷം ഞാൻ വരും അപ്പോയ്ന്റ്മെന്റ് ഓഡറുമായി

  • @drisyacd5970
    @drisyacd5970 3 роки тому +54

    സാറിന്റെ മക്കളെ വിളി.... ഏത് ശ്രദ്ധിക്കാത്തവരും കേട്ടിരുന്നു pokum😍. ഞാനും പത്തനംതിട്ട

  • @soumyarajesh1315
    @soumyarajesh1315 3 роки тому +42

    ഇനി പറയുവാൻ ഒന്നും ബാക്കിയില്ല അത്രക്ക് എല്ലാവരും പറഞ്ഞു കഴിഞ്ഞു... എല്ലാവിധ അനുഗ്രഹങ്ങളും sir നു ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naturestrails9948
    @naturestrails9948 3 роки тому +112

    കോളേജ് ഓൺലൈൻ ക്ലാസ്സിൽ ആയിരുന്നു but trigturn നോട്ടിഫിക്കേഷൻ വന്നപ്പോൾ അവിടെ നിൽക്കാൻ തോന്നി ഇല്ല 💕✌️😊tnku sir

  • @asharafs390
    @asharafs390 3 роки тому +6

    10 ഒക്കെ കണക്ക് ന്ന് കേൾക്കുമ്പോൾ തന്നെ bag എടുത്തു ഓടും... ആദ്യായിട്ട ഒരു കണക്ക് ക്ലാസ് ഇത്രയും interest ആയി കേൾക്കുന്നത് 😊🤭

  • @priyag8067
    @priyag8067 3 роки тому +201

    ഈ ചക്കര മുത്തിനെ ജോലി കിട്ടിയ അങ്ങു വരും കാണാൻ സർ ഈ ലോകത്തിന്റെ ഏതു മൂലയിൽ ആണേലും .. jerin സർ ഉയിർ da......

  • @abhijithmenon.p3358
    @abhijithmenon.p3358 3 роки тому +15

    Sirinte "makkale" ennu kekkan ishtamullor indo 🥰🥰

    • @SaranyaTm-v1z
      @SaranyaTm-v1z 8 місяців тому +1

      enik ''kunjungale'' aane ishtam

  • @princeofdarkness2299
    @princeofdarkness2299 3 роки тому +5

    Mental ebility ആദ്യം എനിക്ക് പാടായിരുന്നു.. ഞാൻ പിന്നെ കയ്യിൽ കിട്ടുന്ന ചോദ്യങ്ങൾ ഒക്കെ ചെയ്യും അത് പോലെ fb കാണുന്നതൊക്കെ solution കണ്ട്പിടിക്കും.. ഇപ്പോൾ ഏതു question കിട്ടിയാലും വേഗം ചെയ്യാൻ പറ്റുന്നുണ്ട്.. അതുപോലെ കുറച്ചു ചെയ്തിട്ട് answer കിട്ടാത്തത് അപ്പോള് വിടും.. key വരുമ്പോൾ ആ question തെറ്റ് ആയിരിക്കും 😜😆.. നല്ല കോൺഫിഡൻസ് ഉണ്ട് ഇപ്പോൾ.. ഉയരം കൂടുംതോറും ചായയുടെ ടേസ്റ്റ് കൂടും എന്ന് പറയുന്നപോലെ ആണ് mental ebility ചെയ്യുംതോറും easy ആയികൊണ്ടിരികും

  • @lijinavadavathi1503
    @lijinavadavathi1503 3 роки тому +4

    I'm Srly employ,l attended gdce exam today.5 questions came from your maths class.Thank U so much.God bless you

  • @rjk7934
    @rjk7934 3 роки тому +30

    നേരിട്ട് കണ്ടിട്ട് വേണം സാർനെ ഒന്ന് വാരി പുണരാൻ...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    "ജെറിൻ സർ ഉയിർ.......😍😍😍😍😍😍😍😍😍

  • @asooraajmal5887
    @asooraajmal5887 3 роки тому +1

    Sir njan uss student anu njan ennun sir inte class anu follow cheyyar enikku ippo maths valare easy anu thank u sir

  • @SatheeshElampal143
    @SatheeshElampal143 3 роки тому +2

    ഇതൊക്കെ എന്തോ മഹാത്ഭുതം എന്നാണ് കരുതിയിരുന്നത്,ഈ ക്വിസ്റ്റിന് ഒക്കെ ഇത്ര സിമ്പിളാണെന്ന് മനസ്സിലാക്കിത്തന്ന സാറാണ് ശരിക്കും മഹാത്ഭുതമെന്ന് ഇപ്പോൾ മനസ്സിലായ്...❤❤❤🙏🙏🙏🙏

  • @Ammuzzz-zt8yd
    @Ammuzzz-zt8yd 9 місяців тому

    Sare othiri nanni ond... Series padikkan othiri sremichatha... Nadannilla... Kore u tube clz ok kandu noki manacilayathe ella.... Ee clz kandu nallath pole manacilayii... Thank u sir.. 🥰❤️

  • @appunnirocks171
    @appunnirocks171 3 роки тому +25

    ടലെന്റിൽ വച്ചു ജെറിൻ sir ന്റെ ക്ലാസ് കിട്ടിയതിനു ശേഷം ആണ് maths easy ആയി തുടങ്ങിയത്........🙏

    • @jisbs6845
      @jisbs6845 3 роки тому

      Da എവിടെ വെച്ച്

  • @arya.851
    @arya.851 5 місяців тому

    ഒരുപാട് നന്ദി. ഞാൻ ആദ്യം maths നു വേണ്ടി പല youtubers ന്റെ ക്ലാസുകൾ മാറി മാറി കാണുമായിരുന്നു. പക്ഷെ ഇപ്പൊ sirnte ക്ലാസുകൾ മാത്രമേ ഫോളോ ചെയ്യാറുള്ളു 😊

  • @bindu7374
    @bindu7374 3 роки тому +17

    ഒത്തിരി ഒത്തിരി നന്ദി സാർ ..🙏🙏🙏

  • @rejithamol7611
    @rejithamol7611 3 роки тому +1

    സൂപ്പർ ക്ലാസ്സ്‌ ഞാൻ ബാക്കി മാത്‍സ് ക്ലാസ്സ്‌ എല്ലാം നിർത്തി ഇതു മാത്രം ആക്കി 👌🌹🌹🌹🌹❤

  • @ramithkk6017
    @ramithkk6017 2 роки тому +23

    ആർക്കൊക്കെ ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു അവർ ഒരു ലൈക്‌ അടി

  • @anukumar6812
    @anukumar6812 3 роки тому

    Dislike adikkunnavanmarodu para ithupolonnu padippikkan sir njangale ppolulla veettammarkku very useful sir daivam anugrahikkatte

  • @YohannanNazareth
    @YohannanNazareth 3 роки тому +5

    Class kanumbol manasilakum ethintta pinnil athra mathram arokke kashttapettindennu #TRIGTURN team inu oru valiya thanks

  • @iconoclast877
    @iconoclast877 3 роки тому +9

    Thank god. 4 providing a tutor like jerin sir.. Sir ullappol Maths padikkan nthinu coaching center il pokanam..

    • @positivevibes1119
      @positivevibes1119 3 роки тому

      Njn ini coaching centeril pokunnila.sir nte cls ulapol verea. Cls nthinu?

  • @abidj3315
    @abidj3315 3 роки тому +4

    10th prilimsinte classes compleate upload cheydathinu shesham +2 prilimsinu include aayittulla baakkiulla topics koodi aduthu thannu sett aakki tharaney sirr...........
    Jerin sir 😍😍😍😍😍😍😍😍😍

  • @sniyasandrah
    @sniyasandrah 3 роки тому +2

    ഒരു വീഡിയോ ഒരുപാട് അറിവുകൾ
    സമ്മതിച്ചു മാഷ് ഒരു കില്ലാടി 😍💥 എൻ്റെ സാറേ............. 😀😀

  • @ringtone3193
    @ringtone3193 3 роки тому +7

    നന്ദി... നന്ദി.. നന്ദി... പറഞ്ഞാൽ തീരില്ല 💗💗💗😍😍😍

  • @renjuvkm651
    @renjuvkm651 3 роки тому

    Arudeyo oru comment kandu njn sirnte Class padikkan thudangi eppo urakkm varunna samayath sirnte Class kanum appo urakkm athinte vazhikkupokum ethra nalla manushyan

  • @seekeroftheultimatetruth6188
    @seekeroftheultimatetruth6188 3 роки тому +11

    I am a new subscriber..
    I haven't seen a maths class like this before..sooo superb.. Thankyou sir... ♥️

  • @krishnavineeth7630
    @krishnavineeth7630 3 роки тому +2

    Siree nigal powliyanuuu..... Sirne pole maths ithreyum kidilam aayi edukuna oru teachersnem njn kandittt illaaa..... U r so great🎉🙏🙏🙏🙏🙏🙏🙏

  • @aswanisibin8238
    @aswanisibin8238 3 роки тому +6

    Actually ith eluppamaanu. But athinte trick manasilavanam athinaanu TRIG TURN ❤️

  • @Easypsc2024
    @Easypsc2024 3 роки тому +2

    Thank u sir eppozhum mental ability yil thettu pattarundu. Ini thettillannu urappundu. Jerrin sir super classayirunnu

  • @vipinlal1977
    @vipinlal1977 3 роки тому +5

    Jerin sir u are best teacher👌👌 God bless u 🤗

  • @saritha4257
    @saritha4257 2 роки тому

    ഒരു പാട് നന്നി സാർ ഇത്രയും നന്നായി പഠിപ്പിക്കുന്ന സാറിനെ ഇതുവരെ കണ്ടിട്ടില്ല

  • @vijialen117
    @vijialen117 3 роки тому +7

    Thanku sir.... Fraction varunna number series exam vannal cheyyan nilkkarilla... Eppo manasilayi.... എങ്ങനെ ചെയ്യേണ്ടത് എന്ന് 😍😍

  • @AnuVedhu-w4h
    @AnuVedhu-w4h Рік тому

    Sirnte class oru rakshayumilla. Enik orupad helpfull ayittulla class Ann.njan cseb examin prepair cheyunna Alan.njan maths class Sirnte mathramann kanar. Thank u sir

  • @onemansvoice5148
    @onemansvoice5148 2 роки тому +4

    Very good class 👌

  • @ajithajithaju881
    @ajithajithaju881 Рік тому +1

    Thank uuu sir njan Mental ability enik thalayil kerunnundayirunnilla sir nte class enik valre Helpful ayi Thank uu so much sir😍🥰💕

  • @sajeenasi
    @sajeenasi 3 роки тому +10

    Thanks due to you, Sir, I could do the mental ability problems and clear my KAS prelims. May God bless you... You are a born teacher.

  • @SameenaSameenasyedibrahim
    @SameenaSameenasyedibrahim Місяць тому

    Sir I am preparing for NMMS exam mat is very important. When I see your class my heart get filled with joy. No one can beat you. Yes ther is so many classes available but yours hits different ❤❤
    Thank you sir for your wonderful classes

  • @riyafathima1485
    @riyafathima1485 3 роки тому +4

    God bless u always for ur sincere efforts.
    Thanks a lot ❤❤❤❤

  • @kesavankr709
    @kesavankr709 3 роки тому

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. So Thamks sir

  • @saranyasarath8743
    @saranyasarath8743 3 роки тому +4

    Thank u so much sir for updating classes, and the way of ur presentation is superbbbbb.God bless uuuu........🙏🙏🙏😘

  • @reejaniyas1249
    @reejaniyas1249 3 роки тому

    Sirnte ella classes kaanaan pateetla.kurachu lag aay..ennaalum kandu theerth padich set aakum..respect u always...

  • @vinithar3729
    @vinithar3729 3 роки тому +3

    Sarine ishtam ❤️❤️❤️❤️

  • @justinphilip4175
    @justinphilip4175 3 роки тому +1

    Class Kandu sir.study cheyyunnundu. God bless you

  • @wince9567
    @wince9567 3 роки тому +34

    എനിക്ക് appointment കിട്ടിയില്ലെങ്കിലും....സാറിനെ......കാണാൻ വരും

    • @athira.t3723
      @athira.t3723 3 роки тому +1

      kittum anna

    • @bldshed9967
      @bldshed9967 3 роки тому +1

      Athma vishwasam kalayaruth... Ninakkm kittum eniikum💯

  • @squad257
    @squad257 3 роки тому +1

    Direct classil irunnu padikunathinekal comfortable aanu ingane swasthamaayt bahalangal illathe evdenkilum irunnu padichedukkam🥰🥰🥰🥰jerin sir...🤗🤗🤗

  • @bijukbiju9330
    @bijukbiju9330 3 роки тому +5

    Thank u sir God bless u❤❤

  • @jasminekrupajose
    @jasminekrupajose 3 роки тому +1

    Interesting class👍
    Banknta preparation nn vendi number series search cheythapo ithu kitti... Kandu🥰

  • @babymurshidaca8554
    @babymurshidaca8554 3 роки тому +4

    Very helpful 👌class thanks for your great dedication💐 🙏

  • @pandikadasd6554
    @pandikadasd6554 3 роки тому +1

    Engane Nandi parayanam enn ariyilla sir .. very very thanks

  • @athirabineesh5106
    @athirabineesh5106 3 роки тому +5

    Sir, thanks for your great effort 🙏

  • @blessenbaby5461
    @blessenbaby5461 Рік тому

    കിടിലൻ ക്ലാസ്..... കണക്ക് പഠിക്കാൻ ഇപ്പൊ താല്പര്യം തോന്നുന്നു....

    • @blessenbaby5461
      @blessenbaby5461 Рік тому

      Sir, anoop khan aanu enikk ee channel parichayappeduthiyath. Sir ne neritt parichayamund anoopin❤️❤️

  • @divya05393
    @divya05393 3 роки тому +3

    Thanks... Sir 😊👍

  • @shalun7955
    @shalun7955 3 роки тому

    Ithuvare ishttamillatha subject ethannu chothichal oru doubt illathe maths ennu parayayinumm..but Sir ntte class follow cheyuthathoode oru fvrt subject aayii maths mariii..... Thank you so much sir🙏

  • @mukhilavchandran4036
    @mukhilavchandran4036 3 роки тому +19

    ഫസ്റ്റ് കമന്റ്‌ ഇടാൻ വന്ന ഞാൻ 31ആമതായി 😜😜😜....

    • @abhiramijb4105
      @abhiramijb4105 3 роки тому

      Thanks ❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😀

    • @jintumjoy7194
      @jintumjoy7194 3 роки тому +2

      31ലും 1ഉണ്ടല്ലോ

  • @akhip9388
    @akhip9388 3 роки тому

    Makkale ennu vilichadhu....Kollam sir 🙏

  • @arkcreations7544
    @arkcreations7544 3 роки тому +11

    ഇതിലൊക്കെ ethavan aada unlike ചെയ്യുന്നത്.
    സാർ ഉയിർ

  • @vishnupriyarajesh7467
    @vishnupriyarajesh7467 3 роки тому

    Sir. Enna. Njan. Sirnt. Class. Kandath. Nalla. Classayirunnu. .nallathu. Pole. Manasilakkan. Pattunnund

  • @rubeenasharaf6236
    @rubeenasharaf6236 3 роки тому +8

    ഡൌൺ ആയിറ്റിണ്ടായിരുന്നു.. ഫുൾ എനർജി വന്നു.... 🔥🔥🔥

  • @Mishiha854
    @Mishiha854 2 роки тому

    Ente lyfil Kanakk enna subjectee ishtalleenu ningade class kandoond endhoo ithra simple aayirnno ennoru thoonnal. Thank you so much sir🙌🏻🥺🥰

  • @MrAneeshkc
    @MrAneeshkc 3 роки тому +3

    Jerin Sir ❤️🔥❤️🔥

  • @daivik98
    @daivik98 2 роки тому

    Sir ...daivam kond thannatha ente munnil sir ne.... God bless you

  • @alwinjoshy3692
    @alwinjoshy3692 3 роки тому +25

    Dislike അടിച്ചവർക്ക് നന്ദി അല്ലെങ്കിൽ സാറിന് കണ്ണ് പറ്റും

  • @ajuuxxx554
    @ajuuxxx554 3 роки тому +2

    Sire ningal oru rekshemilla.Verea level.
    Super Class.First time anu kanunnea kidukki kalanju.thks sir 😍😍

  • @Noor-pc1yc
    @Noor-pc1yc 2 роки тому

    Nan aadyamaayittan. ee channel kanunnad adippoli👍Nan nmmsin padikkunnu ithupoleyaan naghalude questions um

  • @mekhatg3042
    @mekhatg3042 3 роки тому +3

    ആദ്യം ലൈക് പിന്നെ ക്ലാസ്സ്‌...

  • @smithaunnivr6967
    @smithaunnivr6967 3 роки тому +1

    Mental ability എടുത്തു തരുന്നതിനു ഒരുപാട് നന്ദി...

  • @shahanamanshad2877
    @shahanamanshad2877 3 роки тому

    Enik maths ishttamillayirunnu.njan enganayaanu ee channel kandath enn enikkariyilla.but eppo njan maths maathramaanu nokkaru.karanam..sir ntae class very nice class anu thank u so much sir😍

  • @sanchanapachu430
    @sanchanapachu430 3 роки тому

    Sir nd class super aanu maths istamavan thudangiyth sir nd class kanditanu

  • @malu3954
    @malu3954 Рік тому

    Makkaley ennulla aah vili🥰 unconditional love

  • @aflahafsalae1847
    @aflahafsalae1847 3 роки тому

    Pathanamthittakarkk kittya mahabhagyam.... Othiri eshtam.respect.god bless you sir and family

  • @archanashiju3562
    @archanashiju3562 3 роки тому

    Sir nte class kanumbo oru pratheeksha und maths mark score cheyan pattum nu thanku sir..njan Sir nte class mathrame maths nokkunullu book nokkiyal onnum ariyunilla Gud class Sir

  • @rockandroll85
    @rockandroll85 10 місяців тому

    Ismayil sirnte sangaya shreni kand jerin sir aanenki സെറ്റ് aayi kittum ennu karuthi തേടി വന്ന ഞാൻ.❤

  • @sumibiju1988
    @sumibiju1988 3 роки тому +2

    ഒരുപാട് നന്ദി ഉണ്ട് sir...
    Tuff portion ആയിരുന്നു...
    Thank you sir..

  • @aswathikv876
    @aswathikv876 3 роки тому +1

    Tuff subject ithra simple ayi mansilaki thanna Jerin Sir..... 👏👏

  • @jafsinamehrish9468
    @jafsinamehrish9468 3 роки тому

    Supr clss sir,,makkaluvili ketttal thanne clss kandu pokum👍

  • @vibithavibi1526
    @vibithavibi1526 3 роки тому

    Super sir... adhym ayita njn e channel kanunndh.... kurch viggii poyii sirnta e channe l kanan..... nice cls sir 🥰🥰🥰🥰🥰

  • @aryaajith4876
    @aryaajith4876 3 роки тому

    Thank you sir. Orupad vyki sirnte classukal kanan. Nannayi mnsil akunnund

  • @rajeevankr9981
    @rajeevankr9981 3 роки тому +2

    Sir nte veedu ewadeyanu.... Orupad nanni sir... For your sincereity and effort....🙏🙏🙏🙏🔥🔥🔥🔥

  • @greeshmagopinath2035
    @greeshmagopinath2035 7 місяців тому

    Thanks..maths attempt cheyyan courage thannathinu...

  • @haneevlog3821
    @haneevlog3821 3 роки тому +1

    Sir നെ കാണണം. InshaAllah.
    വരും 😎.

  • @sophyrijo2271
    @sophyrijo2271 2 роки тому

    🥰🥰🥰🤝ജോലി കിട്ടിയാലും ഇല്ലെങ്കിലും oru ദിവസം ഞാനും ഫാമിലിയായി വരും, സാറിനെയും ഫാമിലിയെയും കാണാനും ഒപ്പം ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കാനും... എന്റെ വലിയ ആഗ്രഹം ആണ്.... ഞാനും oru പത്തനംതിട്ടക്കാരി 🥰 അഭിമാനം. God bless u sir 🤝🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @arunviswan001
    @arunviswan001 3 роки тому +1

    LGS mains Syllabuz അനുസരിച്ച് Sir ന്റെ എല്ലാ videos ഉം കാണുന്നു

  • @renjitharenju5542
    @renjitharenju5542 3 роки тому

    Maths നോടുള്ള എന്റെ attitude മാറി now i happy to say enikum kazhiyum

    • @sangeethabiju9139
      @sangeethabiju9139 3 роки тому

      Enikku Maths bhayankara pediya ...onnum ariyilla....class kanumbo ariyum...pinne vere qn kanumbo cheyan kazhiyunnillaa....

  • @Anu-gc4jx
    @Anu-gc4jx 3 роки тому

    Maths mattoru class kanuvan thonnilla.Trig turn mathram😍😍👍👍

  • @suryanair2697
    @suryanair2697 3 роки тому

    Njanum nannayi padikya maths. ..sarinde koode.

  • @revathydas7403
    @revathydas7403 3 роки тому +1

    Neril kaanan one day varum sir👍👍👍👍👍👍👍👍👍👍👍

  • @aadhisworld5631
    @aadhisworld5631 3 роки тому

    Ellrm suggest cheyyunna channel anu sirnteth for maths 👌👌👌

  • @sindhurani6959
    @sindhurani6959 3 роки тому

    Appaley mathsill sir oru puli thanney🤜🤜🤜🤜🤜

  • @shereenashan335
    @shereenashan335 3 роки тому +1

    Orupadu nanni god bless u

  • @SruthiBinu
    @SruthiBinu Рік тому

    Njan thudangyatta ullu orupade youtube classes nokki... Oru video kande njan thudangyathane epol. Mattu aruda classum kandal angade thripthy ayella.. Arum moshakarallatto but enta level athayath kondakum. Sir poliyane. Enne enik dhivam anugrahiche joli kittukayanankil njan varum sir angayuda anugraham vangan... Evide anannonnum ariyilla but tedy varum

  • @sajeshmohan8323
    @sajeshmohan8323 3 роки тому +1

    Nalla class nannayi manasilayi. Thank you sir...

  • @deepthimk5018
    @deepthimk5018 3 роки тому

    Too much late aayi poyi sir kandethan ..... Thank u so much sir🙏🙏🙏🙏